No video

വാ മച്ചാനെ പ്ലാവ് ഗ്രാഫറ്റിംഗ് ചെയ്യാം .ഈ വീഡിയോ കണ്ടാൽ കുഞ്ഞു കുട്ടികൾക്ക് പോലും ഗ്രാഫ്റ്റ്പഠിക്കാം

  Рет қаралды 33,163

Pachakkari machan(പച്ചക്കറി മച്ചാൻ)

Pachakkari machan(പച്ചക്കറി മച്ചാൻ)

Күн бұрын

ഒരു പ്ലാവിന്റെ തൈ വളരെ എളുപ്പത്തിൽ എങ്ങനെ ഗ്രാഫ്റ്റ് ചെയ്യാം എന്നാണ് ഈ വീഡിയോയിലൂടെ ഞാൻ നിങ്ങളെ പഠിപ്പിച്ചു തരുന്നത്
ഇതുപോലെ ഗ്രാഫ്റ്റ് ചെയ്യുന്നതിലൂടെ നമുക്ക് നമ്മുടെ വീട്ടാവശ്യത്തിനുള്ള എല്ലാ ചെടികളും ഗ്രാഫ്റ്റ് ചെയ്തു എടുക്കുവാൻ കഴിയും
www.facebook.c...

Пікірлер: 63
@rgracy343
@rgracy343 7 ай бұрын
മച്ചാനെ ഞാൻ കൊച്ചപ്പ
@sunilkumararickattu1845
@sunilkumararickattu1845 4 ай бұрын
പച്ചക്കറി മച്ചാന് ❤ ജാതിക്ക ഇത് പോലെ Graft ചെയ്താൽ വിജയകരമാണോ?
@user-pe7kb4jz3e
@user-pe7kb4jz3e 4 ай бұрын
എന്റെ കൈയിലെ ജാതി തൈ ഇല്ല. ഉണ്ടായിരുന്നുവെങ്കിൽ കൃത്യമായി ഗ്രാഫ്റ്റ് ചെയ്യും ആയിരുന്നു
@sunilkumararickattu1845
@sunilkumararickattu1845 3 ай бұрын
@@user-pe7kb4jz3e 😏
@lalithas796
@lalithas796 11 ай бұрын
Thank you.
@roselyjose5378
@roselyjose5378 Жыл бұрын
വേഗം പറ മനുഷ്യാ
@sarathpalakkalp8630
@sarathpalakkalp8630 Жыл бұрын
😂😂😂,
@user-ny4st5cq4u
@user-ny4st5cq4u Жыл бұрын
സൂപ്പർ മ ച
@rafeeqmannengal224
@rafeeqmannengal224 Жыл бұрын
മച്ചാൻമാരേ. എന്ന പദം അല്പം ചുരുക്കി വീഡിയോ കുറച്ച് വേഗം പൂർത്തിയാക്കാൻ ശ്രമിക്കൂ..
@delvinpaul8086
@delvinpaul8086 Жыл бұрын
Manushyarude kshamaye nashippikkalle. Karyam ariyanam ennaa aagrahamullathukondaanu kelkkaan sramicha thettu. Kshamikkanam.
@user-pe7kb4jz3e
@user-pe7kb4jz3e Жыл бұрын
മച്ചാനെ ഈ വീഡിയോയിൽ grafting നെ കുറിച്ച് A തൊട്ട് Z വരെ നിങ്ങൾക്ക് പറഞ്ഞു മനസ്സിലാക്കി തന്നാണ് വീഡിയോ ചെയ്തിരിക്കുന്നത് ഗ്രാഫ്റ്റിംഗ് അറിയാത്തവർക്ക് വളരെ എളുപ്പത്തിൽ കാര്യങ്ങൾ മനസ്സിലാക്കി ചെയ്യാൻ പറ്റുന്ന ഒരു വീഡിയോ ആണിത് ഇത്ര വ്യക്തമായി പറഞ്ഞുതരുന്നത് മച്ചാന്മാർക്ക് പഠിക്കാൻ വേണ്ടിയാണ്
@pushupurushu9566
@pushupurushu9566 Жыл бұрын
അടിപൊളി
@sulaimane1727
@sulaimane1727 Жыл бұрын
Super
@user-pe7kb4jz3e
@user-pe7kb4jz3e Жыл бұрын
Thankyou
@jamesjoseph8626
@jamesjoseph8626 9 ай бұрын
നല്ല വീഡിയോ. കാര്യങ്ങൾ വ്യക്തമായി പറഞ്ഞു.
@sherlygeorge6575
@sherlygeorge6575 Жыл бұрын
മച്ചാനെ സൂപ്പർ
@user-pe7kb4jz3e
@user-pe7kb4jz3e Жыл бұрын
Thank you
@PN_Neril
@PN_Neril Жыл бұрын
വലിച്ചു നീട്ടി സമയം കളയുന്നതെന്തിന്
@sheminresheed8510
@sheminresheed8510 3 ай бұрын
ഈ 21 ദിവസം ഈ rootstock നു വെള്ളം ഒഴിക്കമോ, അത് പറഞ്ഞില്ലല്ലോ
@user-pe7kb4jz3e
@user-pe7kb4jz3e 3 ай бұрын
നനയ്ക്കണം
@raheemc497
@raheemc497 Жыл бұрын
വെറുതെ ഇട്ട് സമയം കളയല്ലേ ചെങ്ങായി എളുപ്പം കാര്യം പ്രേക്ഷരിലേക്ക് എത്തിക്കാൻ ശ്രമിക്ക് ആവർത്തന വിരസത മടുപ്പിക്കുന്നുണ്ട്
@aiswaryastoresedavilangu3118
@aiswaryastoresedavilangu3118 Жыл бұрын
നല്ല അവതരണം
@jayaprasadps6670
@jayaprasadps6670 Жыл бұрын
Your explanation must be small in size Thanks
@abupacharathodi3969
@abupacharathodi3969 Ай бұрын
Machane mavinte kurach Scion evide ninnu kittum payment cheyyam
@SideeqP-pn3gn
@SideeqP-pn3gn 2 ай бұрын
Yevan .aar😅
@mohammedaliannethattil8611
@mohammedaliannethattil8611 Жыл бұрын
Grafting engane cheyyanamennu paranjukoode
@pushupurushu9566
@pushupurushu9566 Жыл бұрын
സൂപ്പർ
@user-pe7kb4jz3e
@user-pe7kb4jz3e Жыл бұрын
താങ്ക്യൂ
@user-ny4st5cq4u
@user-ny4st5cq4u Жыл бұрын
മച mch🤣,,,,,, ഇ ടകുഇ ടെ പറ യ ഡാ
@muralidharan442
@muralidharan442 Жыл бұрын
മുഴുവൻ കാണണമെന്നുണ്ട്, പക്ഷേ ക്ഷമയില്ല. ക്ഷമിക്കണം.
@user-pe7kb4jz3e
@user-pe7kb4jz3e Жыл бұрын
🤣🤣🤣🤣🤣🤣😄
@lalithas796
@lalithas796 11 ай бұрын
Machane repeet cheyathe vegamparayu.
@mahadevan.rmahadevan.r
@mahadevan.rmahadevan.r Ай бұрын
ക ബ്ഉണങിയാലുവീഡി ഓതീരിലല
@antonyg2685
@antonyg2685 Жыл бұрын
Thanks മച്ചാനെ 👍 21 ദിവസത്തിനിടയ്ക്ക് താഴ്ഭാഗത്തു മുകുളം വന്നാൽ.. കളയണോ ?
@user-pe7kb4jz3e
@user-pe7kb4jz3e Жыл бұрын
മച്ചാനെ ഒരു കാരണവശാലും റൂട്ട് സ്റ്റോക്കിൽ മുകളങ്ങൾ വന്നാൽ നിർത്തരുത് അത് പൊടിച്ചു വരുമ്പോഴേ നുള്ളിക്കളയണം സയോണിൽ എത്ര മുകുളം വന്നാലും അത് നല്ലതാണ്
@antonyg2685
@antonyg2685 Жыл бұрын
@@user-pe7kb4jz3e thanks 👏
@vinodhanvinod309
@vinodhanvinod309 9 ай бұрын
VEGAMPARA
@s.baromatics6728
@s.baromatics6728 Ай бұрын
മച്ചിമാർ ഇല്ലേ.
@NR-ks4uz
@NR-ks4uz Ай бұрын
ഇത്രയും നീട്ടി കൊണ്ടുപോകണോ വീഡിയോ.
@aniyankuruvila4749
@aniyankuruvila4749 Жыл бұрын
Jelthe.........
@binu.c1843
@binu.c1843 Жыл бұрын
വലിച്ച് നീട്ടി പറയുന്നതു കൊണ്ടാണ നിങ്ങടെ വീഡിയോ കഴ്ച കാർ കുറയുന്നത്
@user-pe7kb4jz3e
@user-pe7kb4jz3e Жыл бұрын
മച്ചാനെ എന്റെ വീഡിയോ ഒരാളാണ് കാണുന്നെങ്കിൽ പോലും ആ മച്ചാന് ഈ വീഡിയോ കണ്ടതുകൊണ്ട് ഉപയോഗം ഉണ്ടാകണം ഗ്രാഫ്റ്റിംഗ് അറിയാവുന്നവർക്ക് മനസ്സിലാകും പോലെ ഇതറിഞ്ഞുകൂടാത്തവർക്ക് ഇതിന്റെ അടിസ്ഥാന രീതികളും എങ്ങനെയാണ് ഗ്രാഫ്റ്റ് ചെയ്യുന്നതെന്നും അതിന് എന്തൊക്കെ വളങ്ങൾ കൊടുത്താൽ മാത്രമേ ഗ്രാഫ്റ്റ് ചെയ്യാൻ പാകമാകൂ എന്നും മനസ്സിലാക്കാൻ പറ്റുകയുള്ളൂ ഇതൊന്നും മനസ്സിലാക്കാതെ ലാസ്റ്റ് ചെയ്താൽ സക്സസാവുകയില്ല അപ്പോൾ അവർ ഇതൊന്നും നമുക്ക് പറ്റിയ പണിയല്ല മച്ചാനെ എന്നും പറഞ്ഞു പോകാതിരിക്കാൻ ആണ് ഞാൻ ഓരോ വീഡിയോയും വളരെ വിശദീകരിച്ച് മച്ചാന്മാർക്ക് മനസ്സിലാവുന്ന തരത്തിൽ വീഡിയോ ചെയ്യുന്നത് ഇതിലൂടെ വരുന്ന വ്യൂസ് ധനലാഭം എന്നിവയൊന്നുമല്ല ഞാൻ പ്രതീക്ഷിക്കുന്നത് എനിക്കറിയാവുന്ന ചെറിയ ചെറിയ അറിവുകൾ മച്ചാൻ മാർക്ക് മനസ്സിലാക്കി തരിക എന്നാണ് എന്റെ ഉദ്ദേശവും ആയതിനാൽ ഈ വീഡിയോയിൽ എന്തെങ്കിലും മിസ്റ്റേക്ക് വന്നിട്ടുണ്ടോ എങ്കിൽ സദയം ക്ഷമിക്കുമെന്ന് കരുതുന്നു
@MathewPk-mr5es
@MathewPk-mr5es 5 ай бұрын
വീഡിയോ വലിച്ചു നീട്ടല്ലേ
@roselyjose5378
@roselyjose5378 Жыл бұрын
ഇത് എന്തോന്നിലാ ഒട്ടിക്കുന്നത്, വേറെ പ്ലാവ് ചെടിയാണോ
@user-pe7kb4jz3e
@user-pe7kb4jz3e Жыл бұрын
മച്ചാനെ ചോദ്യ ഒന്നും മനസ്സിലായില്ല എങ്കിലും മനസ്സിലായത് വെച്ച് പറയാം ഒരു റൂട്ട് സ്റ്റോക്കിൽ നല്ലതുപോലെ കായ്ക്കുന്ന പ്ലാവിന്റെ സൂര്യപ്രകാശം കൊണ്ടു വളരുന്ന കൊമ്പിൽ നിന്നും ഒരു കമ്പ് സയോണായി സെലക്ട് ചെയ്യുക ഇത് മറ്റൊരു റൂട്ട് സ്റ്റോക്കിലേക്ക് വീഡിയോയിൽ കാണും പോലെ ഒട്ടിച്ചു ചേർക്കുക
@sebastianks6028
@sebastianks6028 Жыл бұрын
Machane, janchithittupidikunnilla, kiverakunnathukondano.
@user-pe7kb4jz3e
@user-pe7kb4jz3e Жыл бұрын
ആദ്യമായതു കൊണ്ടാണ് മച്ചാനെ ഒരുപാട് തവണ ചെയ്യുക അപ്പോൾ ശരിയാകും ഒരുതവണ ശരിയായില്ല എന്ന് വിചാരിച്ച് ചെയ്യാതിരിക്കല്ലേ മച്ചാനെ വിജയിക്കാൻ പറ്റും മച്ചു
@Obelix5658
@Obelix5658 5 ай бұрын
Informative but poor video. Next time take somebodies help please.
@anwersadiqe
@anwersadiqe Ай бұрын
ഈ മാസം പറഞ്ഞ് തീരുമോ....
@user-pe7kb4jz3e
@user-pe7kb4jz3e Ай бұрын
ഗ്രാഫ്റ്റിംഗ് കാണുമ്പോൾ വളരെ എളുപ്പമാണ് എന്നാൽ ഒരുപാട് കാര്യങ്ങൾ നമ്മൾ മനസ്സിലാക്കാൻ ഉണ്ട് എങ്കിൽ മാത്രമേ ഗ്രാഫ്റ്റിംഗ് പൂർണമായി സക്സസ് ആവുകയുള്ളൂ
@SatheeshEs-so3yk
@SatheeshEs-so3yk 10 күн бұрын
​@@user-pe7kb4jz3eബഡ് എടുത്തിട്ടത് വായിൽ വെച്ചിട്ട് പിന്നെ ബഡ് ചെയ്യുന്നത് കണ്ടു അപ്പോൾ അതിൽ കൂടിയാണ് വരുകയില്ല?
@salinasunil6649
@salinasunil6649 9 ай бұрын
Too much words.
@saseendrannair4849
@saseendrannair4849 Жыл бұрын
ചുരുക്കി പറയാൻ പഠിക്ക്
@user-pe7kb4jz3e
@user-pe7kb4jz3e Жыл бұрын
മച്ചാനെ ഗ്രാഫ്റ്റിങ്ങിനെ കുറിച്ച് പറയുമ്പോൾ അതിന്റെ അടിസ്ഥാന വശങ്ങളും കൂടെ പറഞ്ഞുതരണം അല്ലാതെ ഒരു ഒരു സയോൺ എടുത്ത് ഒരു ചെടിയിൽ വച്ച് പിടിപ്പിച്ച് എന്നും പറഞ്ഞുകൊണ്ട് ചെടി പിടിക്കണം എന്നില്ല അത് നിങ്ങളെ കഴിവു പോലെ ഇരിക്കും പൊടിച്ചുവരുന്ന ചെടികളെ പരിപാലിക്കാനും graft ചെയ്യുന്ന ചെടികൾക്ക് അടിസ്ഥാനപരമായി എന്തൊക്കെയാണ് കൊടുക്കേണ്ടതെന്നും ഇതൊക്കെ ഒരു സാധാരണക്കാരന് മനസ്സിലാവുന്ന വിധത്തിൽ ചെയ്തിരിക്കുന്നതാണ് ലെങ്ത് കൂടുന്നത് ഈ വീഡിയോ ഒരാളാണ് കാണുന്നെങ്കിൽ പോലും ആ ആളിന് ആ വീഡിയോ കണ്ടതുകൊണ്ട് ഒരു കൊച്ചു കുട്ടി ചെയ്യുന്നതുപോലെ ചെയ്തു പഠിക്കാൻ പറ്റും അല്ലാതെ ഈ ചാനലിൽ വരുന്ന വ്യൂസ് ഒന്നും നോക്കിയില്ല എനിക്കറിയാവുന്ന കുഞ്ഞു കുഞ്ഞ് അറിവുകൾ മച്ചാന്മാർക്ക് പകർന്നു തരുക എന്നത് മാത്രമാണ് എന്റെ ലക്ഷ്യം ആയതിനാൽ വീഡിയോയിൽ എന്തെങ്കിലും ദൈർഘ്യമോ കാര്യങ്ങളോ ഉണ്ടായ സദയം ക്ഷമിക്കണമെന്ന് പച്ചക്കറി മച്ചാൻ
@radhakrishnannair3277
@radhakrishnannair3277 Жыл бұрын
എന്തര്ടെയ് ഇത് അതുപോലെതന്ന ഒരുമാതിരി കീറുകീറി ഒട്ടിച്ചാമതിയാ
@user-pe7kb4jz3e
@user-pe7kb4jz3e Жыл бұрын
🙄🙄🙄
@sambartips1783
@sambartips1783 Жыл бұрын
മച്ചാന്റെ നമ്പർ ഒന്ന് തരുമോ
@sambartips1783
@sambartips1783 Жыл бұрын
ഞാൻ ഗ്രാഫ്റ്റ് ചെയ്ത് തളിരില വന്നു പിന്നെ അത് ഒരോ ഇലയായി കൊഴിഞ്ഞു. പോയി അത് ഉണങ്ങുന്നു അതിന്ന് എന്താ ചെയ്യുക പറഞ്ഞു തരുമോ
@user-pe7kb4jz3e
@user-pe7kb4jz3e Жыл бұрын
വീണ്ടും വീണ്ടും ശ്രമിക്കുക ഞാനും പഠിച്ച സമയത്ത് അങ്ങനെയല്ല ഒരുപാട് ചെടികൾ പട്ടു പോയി പട്ടു പോയി തന്നെയാണ് പഠിച്ചത് ഗ്രാഫ്റ്റ് ചെയ്യുമ്പോൾ നമ്മൾ നോക്കേണ്ടത് എപ്പോഴും റൂട്ട് സ്റ്റോക്ക് ആണ് റൂട്ട് സ്റ്റോക്ക് നല്ല ആരോഗ്യവും ഗൺ പോലെ വരുന്നതുമായ റൂട്ട് സ്റ്റോക്കിൽ മാത്രമേ ഗ്രാഫറ്റിംഗ് ചെയ്യാവൂ ഒരാഴ്ചയ്ക്ക് മുമ്പ് റൂട്ട് സ്റ്റോക്കിന്റെ ചുവട്ടിലേക്ക് രണ്ട് ഗ്രാം യൂറിയ വിട്ടുകൊടുത്ത് ചെടിയെ ഒന്നുകൂടി ഹെൽത്തി ആക്കണം യൂറിയയുടെ അളവ് കൂടരുത്
@user-pe7kb4jz3e
@user-pe7kb4jz3e Жыл бұрын
ചാനലിന്റെ ഡിസ്കഷനിൽ നമ്പർ ഉണ്ട് വളരെ അത്യാവശ്യമായ കാര്യങ്ങൾക്ക് മാത്രം വിളിക്കുക കാരണം ഒരുപാട് കൃഷിയും ജോലിത്തിരക്കും ഉണ്ട്
@basheerap1405
@basheerap1405 Жыл бұрын
സപ്പോട്ട എ ങ്ങി നെ യാണ് ഗ്രാഫ്റ്റ് ചെയ്യുന്നത്.@@user-pe7kb4jz3e
@sominicheemeni3290
@sominicheemeni3290 Ай бұрын
വല്ലാതെ ബോറടിപ്പിക്കുന്നു
പ്ലാവ് ഗ്രാഫ്റ്റിംഗ് ചെയ്യേണ്ടത് ഇങ്ങനെയാണ്
11:09
Pachakkari machan(പച്ചക്കറി മച്ചാൻ)
Рет қаралды 1 М.
Алексей Щербаков разнес ВДВшников
00:47
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 1,4 МЛН
Stone grafting Jackfruit tree | how to graft jackfruit tree #grafting
12:45
Grafting techniques by Chaitanya
Рет қаралды 52 М.
Алексей Щербаков разнес ВДВшников
00:47