മണിമുല്ല ഇല്ല.. പക്ഷെ അറിഞ്ഞ സ്ഥിതിക്ക് ഞാനും വാങ്ങും... കണ്ടിട്ട് കൊതിയായി... 👍🏻👍🏻
@padmasanal11083 жыл бұрын
പേര് കേട്ടിട്ടുണ്ട്. ഇപ്പോഴാ കണ്ടത്..... കൊള്ളാം... ഞാനും വാങ്ങ്ങും
@c4food5903 жыл бұрын
എന്ത് ഭംഗിയാ കാണാൻ 😍😍😍
@vimalasurendran70463 жыл бұрын
എന്ത് ഭംഗി ആണ് കാണാൻ . ഇതിൻ്റെ തൈ കിട്ടുമോ സൂപ്പർ വീഡിയോ ❤️❤️
@afsarasirosh24913 жыл бұрын
ഞാൻ വാങ്ങിച്ചു വെച്ച് പിടിപ്പിച്ചിട്ടുണ്ട്,1month നു ശേഷം ഇപ്പോൾ പടരാൻ തുടങ്ങി... കട്ട waiting 🌼🌼🌼😍
@jiljajose49993 жыл бұрын
എവിടെ നിന്ന് കിട്ടി?
@vinukrishnan95223 жыл бұрын
evidunnu
@beenanassir48942 жыл бұрын
Evedeya kitaa nalla chedi😍
@sobhanamohandas24453 жыл бұрын
So cute.. Let me try to have it.. V. informative ❤❤❤ Thank U so much🙏🙏🙏🙏
@annammavarghese126511 ай бұрын
I have a plant in my home. I just planted only. Hope it will come nicely. Am waiting.
@manjumanathara30293 жыл бұрын
Thanks for introducing this beautiful plant!!🙏
@p.anishanish74723 жыл бұрын
Very beautiful flower 👌👌👌
@robincr26863 жыл бұрын
Very nice and Beautiful plant
@sindhun87643 жыл бұрын
ഞാനും ഇപ്പോൾ ഒരു തൈ നട്ടിട്ടുണ്ട്👍
@sureshct84953 жыл бұрын
ഞാൻ നട്ടു..... സൂപ്പർ ❤❤❤❤
@sijushibu10443 жыл бұрын
From where did you get?
@sudhamani84763 жыл бұрын
ഇത് ഇതുവരെ എവിടെയും കണ്ടിട്ടില്ലല്ലോ
@minijohnson61683 жыл бұрын
Super very beautiful, Thanks for showing it
@ratheeshmadhusoodhanan94843 жыл бұрын
Hai superb 🙏👍👍💐🌹💐
@fraanciskd2283 жыл бұрын
Wonderful. ...😃😉😃!!!!congratulations. ..bro..
@geethapk2667 ай бұрын
ഇന്നലെ വാങ്ങി. നട്ടു 😊
@nafisac3803 жыл бұрын
ഹായ് ബ്രോ നല്ല ഭംഗി ഉള്ള ചെടി ഞാൻ ആദിയം മായിട്ടാണ് കാണുന്നത് ഇപ്പോൾ കണ്ണിനു കുളിർമ നൽകുന്ന പൂവുകളും ചെടികളും ആണ് വീഡിയോ ഇടുന്നത് ഒരായിരം താങ്ക്സ് എന്തായാലും ഈ ചെടി ഒന്ന് വാങ്ങിക്കണം നല്ല നല്ല പൂവുകൾ ഉള്ള ചെടികൾ വീഡിയോ ഇടുമെന്ന പ്രധീക്ഷയോടെ by
@remasreekumar3092 Жыл бұрын
Njan nattitund👍
@creativestitches816 Жыл бұрын
Njanum mani mulla valarthunnund
@Chshah3128 ай бұрын
ഞാൻ വാങ്ങിച്ചു
@rajeswarik86773 жыл бұрын
മനോ. ...ഹരം
@beenanassir48942 жыл бұрын
Mani mullaa 😍 sport nalla chedi evedeyaa kittuka??
@bindhujoseph10563 жыл бұрын
സൂപ്പർ 👍👍👍
@ranijoseph5653 жыл бұрын
നല്ല ഭംഗി ഈ manimulla എവിടെ kittum
@sujasatheesan74263 жыл бұрын
നല്ല പൂക്കൾ ആദ്യാമാ യിട്ടാണ് ഈ ചെടി കാണുന്നതും കേൾക്കുന്നതും 🙏sale ഉണ്ടോ എവിടെങ്കിലും ഉണ്ടെങ്കിൽ അറിയിക്കുക.
എനിയ്ക്ക് ഒരു തൈ വേണമായിരുന്നു. എവിടെ കിട്ടും .എന്റെ വീട് കൊല്ലം ജില്ലയിലാണ്.
@kiluandkingini33703 жыл бұрын
Enikkumundoru manimulla🌷
@lissykm33983 жыл бұрын
Eyppolum poov undaakumo
@jayashreenair72863 жыл бұрын
Is this same as gardenia...or Ananta..
@rasmisureshnair95903 жыл бұрын
No this is Arabian jasmine
@jayavs68603 жыл бұрын
എവിടെ കിട്ടും പറഞ്ഞു ത്തരാമോ
@rasmisureshnair95903 жыл бұрын
Mikkavarum nursery kalil kittum
@greenplantvlog22004 ай бұрын
എൻറെ അടുത്തുണ്ട്
@chandrikarugmini25013 жыл бұрын
Can I get a plant Very nice
@santhusanthosh94013 жыл бұрын
Bro super
@angelpolyclinic39413 жыл бұрын
👍🏻👍🏻👍🏻
@satheeshm9490 Жыл бұрын
ഞാൻ ഒരാഴ്ച മുൻപ് തിരുവനന്തപുരത്ത് നിന്നും കൊറിയർ വഴി വാങ്ങി
@kumarisheelavs55888 ай бұрын
തിരുവനന്തപുരം എവിടെ നിന്നും? address പറഞ്ഞു തരുമോ
@preethythomas97027 ай бұрын
ഇതിന്റെ തൈ kittumo
@emilyjose88983 жыл бұрын
Do you have the sale of this manimulla?
@seena86233 жыл бұрын
എന്തു ഭംഗിയാണ് കാണാൻ ഞങ്ങളുടെ നഴ്സറിയിൽ നിന്ന് കിട്ടിയാൽ മതിയായിരുന്നു
@mariner00133 жыл бұрын
🙏
@Tmakat3 жыл бұрын
അതിന്റെ ഇംഗ്ലീഷ് പേര് എന്താണ്, ആമസോണിൽ കിട്ടുമോ, തണുപ്പ് രാജ്യത്തു വളരുമോ, green house വേണോ മുല്ല ചെടി പൂവ് എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്
@rasmisureshnair95903 жыл бұрын
Arabian jasmine veyilum thanuppum venam thanupp kalath aanu poo undaakuka athukond Christmas mulla ennoru perum und
@ponnanmdr41003 жыл бұрын
എന്റെയടുത്തുണ്ട്, ഞാൻ FB യിൽ നിന്ന് മാളൂ എന്ന കുട്ടിയുടെ അടുത്ത് നിന്നാണ് വാങ്ങിച്ചത് ചെറിയ ചെടിയാണ്
@bangtanworld11043 жыл бұрын
Nalla manamanoo
@ponnanmdr41003 жыл бұрын
@@bangtanworld1104 പൂക്കൾ ആയിട്ടില്ല, ചെടി നല്ല ഹെൽത്തിയാണ്. പൂക്കൾ ആയിട്ട്, വിവരം നൽകാം
@thresiammathomas12623 жыл бұрын
പൂക്കൾ ഉണ്ടാകാൻ തുടങ്ങിയോ.
@ponnanmdr41003 жыл бұрын
@@thresiammathomas1262 ഇല്ല
@duasworld80373 жыл бұрын
Ethra roopayayi
@deepamathew79583 жыл бұрын
Ethu star flower ano
@suneeramohammed96013 жыл бұрын
Wher to get it? Please replay
@sasilaramachandran7162 жыл бұрын
I have this plant
@bindhusreekg77072 жыл бұрын
Evide kittum ethu
@dakshasgarden75633 жыл бұрын
ആരുടെയെങ്കിലും കൈയിൽ മണിമുല്ല sale ഉണ്ടോ?
@samkuttymumbai3 жыл бұрын
Itenna velutha sugandham?
@nishamole64943 жыл бұрын
Hai brother ithupole pookkal undakunna oru chedi undallo athine maramulla ennane parayunnathe athe valli chediyalla e veediyoyil kanichha chedi njan adyamayane kanunnathe
@sreevenu65733 жыл бұрын
Mara mulla also called uthirmulla niraye pookkalundavum. Pakshe ingine kulakalayalla. Ravile nokkiyaal. Pookkal niraye uthirnnu veenu kidakkum. Athu maramane. Manimulla is a creeper
@sebastianantony33783 жыл бұрын
We have been growing it since the sixties. We call it Christmas creeper since it blooms in Christmas season. It's called bridal vine in some countries.
@MIDRaju2 жыл бұрын
Thank you Mr Antony for the valuable information in english.I did not understand what he is talking. I am born in Sixties but never saw this plant nor heard about it . Can you help me get this Christmas Creeper? Does it have seeds?
@sebastianantony33782 жыл бұрын
@@MIDRaju No seeds. Stem cuttings are used for new plants. Apart from price of plant sending charges will have to be borne and that too depends on whether it can be send to your place.
@geethaharikumar10693 жыл бұрын
മണിമുല്ല എന്നു പറഞ്ഞാൽ നഴ്സറി കളിൽ വാങ്ങാൻ കിട്ടുമോ? എല്ലാ സീസണിലും പൂവ് കിട്ടുമോ?
@rasmisureshnair95903 жыл бұрын
Mani mulla or arabian jasmine nnu paranjaal mathi
@padminidevic3 жыл бұрын
ഇതു bridal ബൊക്കെ ആണോ
@mohamedfazilmohamedfazil55832 жыл бұрын
Hai, Just now, 27.7.2022. I buy this one from reemz gardening. From Kerala. Let's see what happen.
@jessyvarghese6893 жыл бұрын
Aviday kittium please
@emyzworld72663 жыл бұрын
Hi ..Ithu Ella kalathum pookkumo ?? Ethre Kalam last cheyyum flowers ?... Varshathil oru thavanaye pookkullo ????
@rasmisureshnair95903 жыл бұрын
Seasonal plant aanu november december kaalathe pookku
@sobhasobhas36453 жыл бұрын
ഇലയൊന്നു കാണിച്ചൂടേ ?
@jeesoncscsimon2753 жыл бұрын
Kampnadavo
@aminamoinu3 жыл бұрын
Beautiful 👍👍👍👍👍👍👍
@krishnakumarkattana63863 жыл бұрын
👌👌
@HappyGardeningOfficial3 жыл бұрын
😊👍👍
@sujathasasikumarsasikumar14482 жыл бұрын
Mannimulla plant Sales undu
@mathewgeorge69043 жыл бұрын
👍👍👍👍👍👍👍
@sailendranmadathilsankarak64893 жыл бұрын
What is the botanical name of the plant
@gopalakrishnankp60023 жыл бұрын
മണി മുല്ല,.. എവിടെ കിട്ടും....
@manuelcherian86193 жыл бұрын
How to buy this plant , where to get it? Please reply
@akkusafasafa14553 жыл бұрын
Where to get it?
@alphamen3853 жыл бұрын
😍
@HappyGardeningOfficial3 жыл бұрын
😊👍
@MayaDevi-kh3ml3 жыл бұрын
It's so cute and beautiful attractive to see ManiMulla. Thanks for showing such visuals
@HappyGardeningOfficial3 жыл бұрын
My pleasure 😊👍
@sherinatk40653 жыл бұрын
ഇത് വരെ പൂത്തില്ല എന്ത് ചെയ്യണം അടിവശം കൊടുത്തു
@shyamagovind67852 жыл бұрын
@@HappyGardeningOfficial ഈ മണിമുല്ലയൂടെ ഒരു ചെടി കിട്ടാൻ വഴിയുണ്ടോ പ്ലസ്
@ajip.b19223 жыл бұрын
ശ്രീ, വിനോദ് കോവൂരിന്റെ Emai - Id എന്താണന്ന് പറയണ . അദ്ദേഹവുമായി മണിമുല്ല തൈ വാങ്ങിക്കുവാനാണ്.
@renukarajagopal85243 жыл бұрын
എവിടെ നിന്നാണ് കിട്ടുക
@thilothamatp44683 жыл бұрын
E nik. Chedi. Vennm. Ennthu. VilayNe. Onu. PRayamo.. please
@annammavarghese12654 ай бұрын
Yente veettilum ethundu
@HappyGardeningOfficial2 ай бұрын
😍
@aghorasree79033 жыл бұрын
Nice❤️
@HappyGardeningOfficial3 жыл бұрын
😊❤️
@sreejaja35783 жыл бұрын
ഞാൻ കണ്ണൂർ ആണ്,മണിമുല്ല വാങ്ങിയിരുന്നു, പടർന്നു വരുന്നുണ്ട്.
@febygeorge33903 жыл бұрын
❤️🌹
@nazeemasalim40993 жыл бұрын
Evidekittum
@ushamohanlal92983 жыл бұрын
Ethinte oru chedi kitumo online aayit ayachutharumo
@vava78633 жыл бұрын
Ithinte Peru entha
@vijilaxmi99013 жыл бұрын
Oru plant ayachu tharumo manglore anu evedaketella 🥰
@susammaissac29403 жыл бұрын
Oru chedi enikkum venam pl reply i am in Trivandrum
@valsalabhasi74813 жыл бұрын
Oru thai enikku venam.Lot of thanks for introducing this plant.Iam from karunagappally.
@sheebaviswanthan23013 жыл бұрын
Ith ayachu tharumo vila ethrayanu kure nalayi thirakkunnu
@sujitharaj98663 жыл бұрын
What's the name of this plant. We live in North India. Mani mulla is Malayalam
@rasmisureshnair95903 жыл бұрын
Arabian jasmine
@ushavlogs62813 жыл бұрын
Wow!!👌vangikkanam 😍
@marykuttyabraham48333 жыл бұрын
എവിടെ കിട്ടും ഈ ചെടി.. എനിക്ക് വേണം 👍👍👍👍
@leegyjob16163 жыл бұрын
ഇതിന്റെ ചെടി തന്നെ ആണോ വേറെ വയ്ക്കുക അതോ കൊമ്പ് വച്ചാൽ മതിയാകുമോ