Ee plant nadumpo idhinte kizhangh pees ayi poi but verund mannil nattin idhu nannavumo
@home.leavesfrommygarden3 жыл бұрын
Yes ,don't worry.. Kurachu time eduthallum root ullapol ,it will grow..Overwatering venda..
@nithingjacob94714 жыл бұрын
Leaf mannil nattaal watering enganeya ?
@home.leavesfrommygarden3 жыл бұрын
sorry for the late reply nithin.. leaf mannil nattumpol growth will be slow .. watering per week two times is enough
@balmurali22824 жыл бұрын
How old is that plant
@home.leavesfrommygarden4 жыл бұрын
Mother plant is 2 years old. I propogated it from stem.
@sherryajith33132 жыл бұрын
പുതിയ തൈകൾ വരുന്നില്ല. എന്താ കാരണം എന്ന് പറയാമോ?
@suryavasu7132 жыл бұрын
Watering kurav ano. Actually once in month mathi. But dry out akanel edak nanakkuka
@home.leavesfrommygarden2 жыл бұрын
Indirect sunlight kodukannum must aayittum daily...
@naturehub49204 жыл бұрын
👏👏ഞാനും കുട്ടയിട്ടോ
@mythilychari87543 жыл бұрын
Season for propagation? Rainy season or summer
@home.leavesfrommygarden3 жыл бұрын
Summer season is the good to propagate, but keep it in partial shade .
@advshelly4 жыл бұрын
AWSOME
@shalini61154 жыл бұрын
ഞാൻ ഇല cut ചെയ്ത് wateril വെച്ചിട്ട് one month കഴിഞ്ഞു. ഇതുവരെ No change.ഇലകൾ അതേ പോലെ ഉണ്ട്. വെള്ളം 3 days കൂടുമ്പോൾ മാറ്റുന്നുണ്ട്. ഇനി അത് roots വരുമോ
@home.leavesfrommygarden4 жыл бұрын
Normally one month mathi roots iraguvaan . Indirect sunlight kittunna reethiyil vechu nokkuka, oru one month koodi wait cheythu nokku.Stay positive,kilirthu varum
@riyasnk14784 жыл бұрын
This name zamioculcas
@home.leavesfrommygarden4 жыл бұрын
Yes. ZZ stands for Zamioculcas Zamiifolia .
@hamdanerukulangara24484 жыл бұрын
Super thankyou
@jekgardener37903 жыл бұрын
Nice 👍
@noufalc5752 жыл бұрын
ഇതിന്റെ ഇല നട്ടു. ഒരു ചെറിയ ചെടി ഉണ്ടായി. അതിന് ശേഷം അത് വളര്‍ന്നതേ ഇല്ല. ഇപ്പോഴും അങ്ങിനെ തന്നെ ഉണ്ടത്രേ. വളരാൻ എന്ത് ചെയ്യണം. Pls reply
@home.leavesfrommygarden2 жыл бұрын
Sorry for the late reply,long time eduthannu leaf grow cheyunnathu . Kurachu sunlight kittunna placeill keep it..
@arunsreesree43784 жыл бұрын
👍👍👍
@rinjusam4 жыл бұрын
I tried leaf propagation. But from last 3 months no change in the leaf...
@home.leavesfrommygarden4 жыл бұрын
Did u try in soil or water?
@rinjusam4 жыл бұрын
@@home.leavesfrommygarden soil
@home.leavesfrommygarden4 жыл бұрын
Just check rhizome on leaf (bulb like structure ) if it comes then please plant it in some fertile medium.
@rinjusam4 жыл бұрын
Nkanathe try cheythu.. Athinu shesham leaf kedai poi.. No change
ഇല മണ്ണിൽ നടുമ്പോൾ തണലത്ത് മാത്രം വച്ചാ മതിയോ ഇടയ്ക്ക് വെയിൽ കൊള്ളിക്കണോ പറഞ്ഞു തരണെ ...
@home.leavesfrommygarden3 жыл бұрын
Partial shadeil vekkuka
@annaroshinmathew8109 Жыл бұрын
❤👌🏼
@karishmaraj61684 жыл бұрын
❤️❤️❤️❤️
@seena86233 жыл бұрын
സിസി പ്ലാന്റ് മണലിൽ വെച്ച് പെട്ടെന്ന് വേരുപിടിപ്പിച്ച എടുക്കാം പക്ഷേ അത് ചെടിയായി വളർന്നു വരണമെങ്കിൽ ശരിക്കും ക്ഷമ നശിക്കും ഞാൻ കുറെ ഇലകൾ വേരുപിടിപ്പിച്ച വെച്ചിട്ടുണ്ട് ചെടി വളരാൻ വളരെ പാടാണ് അതിന് എന്തെങ്കിലും മാർഗം ഉണ്ടോ
@home.leavesfrommygarden3 жыл бұрын
ശരിക്കും ക്ഷമ നശിക്കും സത്യം ആണ് ,പക്ഷെ എനിക്ക് 5 months കൊണ്ട് ഇലകൾ വെച്ച് ചെടി വളരുന്നു , ഇത് ട്രൈ ചെയ്തു നോക്കുക 1 സൂര്യ പ്രകാശം ഉള്ളടത്തു വയ്ക്കുക 2 കുറച്ചു ഓർഗാനിക് ഫെർട്ടിലൈസർ പോട്ടിങ് മിക്സിൽ ഇടുക .
1month yedukkum , Check for roots and rhizome formation after a month.
@MsSuneesh4 жыл бұрын
@@home.leavesfrommygarden Thank u
@josejkoonthanam4 жыл бұрын
Nice informative video
@liyaskitchenbasics74114 жыл бұрын
🙋👍👍👍👌👌
@aarin34184 жыл бұрын
✌️❤️
@angelrose17583 жыл бұрын
എനിക്ക് തരാമോ
@home.leavesfrommygarden3 жыл бұрын
Sorry .. Because of the pandemic situation ,i am helpless
@Revusgarden3 жыл бұрын
Plants veno
@jerish19874 жыл бұрын
Jiji teacher video കണ്ടപ്പോൾ ഒരു പാട്ട് ഓർമ്മ വന്നു .... പാടിക്കോട്ടെ :: ഓവ്വോരു പൂക്കളുമേ solkiradhe , vaazhvendral poraadum porkalame ... കടപ്പാട് : Autograph Tamil movie