No video

വീട് നിർമ്മാണം: സ്ഥലം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | നിർമ്മാണ ചിലവ് എങ്ങനെ കുറക്കാം.

  Рет қаралды 5,262

Jasim's Civil Engineering Practical Tips

Jasim's Civil Engineering Practical Tips

Күн бұрын

ഒരു വീട് നിർമ്മാണത്തിന്റെ ചിലവ് എന്നുള്ളത് ആ വീട് വെക്കുന്ന സ്ഥലം, അവിടേക്കുള്ള വെള്ളം വഴി തുടങ്ങിയ ഒരുപാട് കാര്യങ്ങൾക്ക് അനുസരിച്ചിരിക്കും.
നിങ്ങൾ ഒരു വീട് വെക്കാൻ വേണ്ടി സ്ഥലം വാങ്ങുകയാണെങ്കിൽ ഏതുതരം ഭൂമിയാണ് വാങ്ങേണ്ടത്, അത് വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം, എങ്ങനെ നിങ്ങളുടെ നിർമ്മാണത്തിൽ വരാൻ സാധ്യതയുള്ള പാഴ്ചിലവുകൾ ഒഴിവാക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് തിരുവനന്തപുരം ലാൽ ബഹദൂർ ശാസ്ത്രി എൻജിനീയറിങ് കോളേജിലെ അസിസ്റ്റൻഡ് പ്രൊഫസറും മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയുമായ ജാസിം ആനമങ്ങാടൻ സംസാരിക്കുന്നു.
Er.Jasim Anamangadan
Assistant Professor
LBS Institute of Technology
Trivandrum
+91 9495 640 557

Пікірлер: 25
@jamshijamsheena6353
@jamshijamsheena6353 3 жыл бұрын
വളരെ ഇഷ്ട്ടപെട്ടു ഏറ്റവും നല്ല മെസേജ് സർ പറഞ്ഞത് നല്ല കാര്യം മാണ് താങ്ക്സ്
@jasimscivilengineeringprac4264
@jasimscivilengineeringprac4264 3 жыл бұрын
Thank you very much. Mattullavarkaayi ee video mattu group ukalilek share cheyumenn pratheekshikunu.
@varghesejoseph2824
@varghesejoseph2824 3 жыл бұрын
Sir super ayituntu അവതരണം
@jasimscivilengineeringprac4264
@jasimscivilengineeringprac4264 3 жыл бұрын
Thank You
@AjmalKhan-sp1cd
@AjmalKhan-sp1cd 4 жыл бұрын
Thangal paranjath correct aane👍👍
@jasimscivilengineeringprac4264
@jasimscivilengineeringprac4264 4 жыл бұрын
Thank you
@ctismayil
@ctismayil 4 жыл бұрын
Good information ℹ️
@jasimscivilengineeringprac4264
@jasimscivilengineeringprac4264 4 жыл бұрын
Thank you brother
@zvlogstips3817
@zvlogstips3817 3 жыл бұрын
Good messeng👍
@jasimscivilengineeringprac4264
@jasimscivilengineeringprac4264 3 жыл бұрын
Thank you
@jasimscivilengineeringprac4264
@jasimscivilengineeringprac4264 3 жыл бұрын
ഉപകാരപ്രദം എന്നു തോന്നിയെങ്കിൽ മറ്റുള്ളവർക്കായി താങ്കളുടെ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. നന്ദി
@AlthafLog
@AlthafLog 4 жыл бұрын
Good One bro, Go ahead
@jasimscivilengineeringprac4264
@jasimscivilengineeringprac4264 4 жыл бұрын
Thank you
@hishamajmal
@hishamajmal 4 жыл бұрын
👌
@jasimscivilengineeringprac4264
@jasimscivilengineeringprac4264 4 жыл бұрын
Shukran
@mufeedaafeed5177
@mufeedaafeed5177 4 жыл бұрын
Veed nirmanam step by step ayt aykmo
@jasimscivilengineeringprac4264
@jasimscivilengineeringprac4264 4 жыл бұрын
Yes theerchayaayum udan upload cheyam
@kamarudheenvlog3635
@kamarudheenvlog3635 4 жыл бұрын
👍
@kamarmuneer4396
@kamarmuneer4396 4 жыл бұрын
Kollam
@jasimscivilengineeringprac4264
@jasimscivilengineeringprac4264 4 жыл бұрын
Thank you
@likelikenk7379
@likelikenk7379 4 жыл бұрын
Kalluvettiyeduth kalluvettiya waste um mannum fill cheytha kuzhiyil veedi vekkan sadikkumo?
@jasimscivilengineeringprac4264
@jasimscivilengineeringprac4264 4 жыл бұрын
സാധിക്കും.
@ummulfalilpananchery1533
@ummulfalilpananchery1533 4 жыл бұрын
Ponnani talukil work edukkan ningal ready ano
@jasimscivilengineeringprac4264
@jasimscivilengineeringprac4264 4 жыл бұрын
Yes we can coordinate
@ummulfalilpananchery1533
@ummulfalilpananchery1533 4 жыл бұрын
@@jasimscivilengineeringprac4264 we r planning to start immediately...so will let u
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 14 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 77 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 83 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 163 МЛН
തറ പണിയുമ്പോൾ ചിലവ് ചുരുക്കാൻ...
1:01
Jasim's Civil Engineering Practical Tips
Рет қаралды 91 М.
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 14 МЛН