Our Interior Designer Mr. Shefeek instagram.com/cobarchstudio?igsh=MWF4OTRvNnRsd210Ng==
@mmsha8430Ай бұрын
Nano white manjalpodiyokke ayal oru colourchange varjnnund. Daily use cheyyan pattilla. Granit ayirikkum morthan better
@nabeesupalakkavalappil814Ай бұрын
ഗാർഡൻ സെറ്റ് ചെയ്യുമ്പോൾ ഇപ്പോഴത്തെ new ട്രെൻഡ് ആയിട്ടു കാണുന്നത് ബാംബൂ മരങ്ങളും പിന്നെ കുറെ പാഴ്ച്ചെടികളും. എന്തോ എന്റെ പഴയ മനസ്സ് ആയതു കൊണ്ടോ അതിനോട് എനിക്ക് തീരെ യോജിപ്പില്ല മറിച്ചു നമ്മുടെ പണ്ടത്തെ ഔഷധ ചെടി കളായ ക ചെത്തി പൂവിന്റെ വിവിധ തരം നിറങ്ങൾ ആയി ട്ടു നഴ്സറി കളിൽ കാണുന്നുന്നത് ബുഷ് ആക്കി നിർത്തിയത് വിവിധ ങ്ങളായ ചെമ്പരത്തി ചെടികൾ, ലിലി, റോസ്, മുല്ലഇതൊക്കെ വെച്ചാൽ നമുക്ക് നല്ല പ്രകൃതിയുടെ ഫ്രഷ്‌നെസ്സ് കിട്ടുമെന്ന് തോ ന്നുന്നു. ഒരു ഉപകാരവും ഇല്ലാത്ത കുറെ പാഴ്ചെടികൾ വെക്കുന്നതിലും എനിക്കിഷ്ടം നല്ല പോസിറ്റീവ് എനർജി തരുന്ന ചെടികൾ വെക്കുന്നതാണ്. ക്രീപേഴ്സ് ആയിട്ടു ശംഖു പുഷ്പത്തിന്റെ വള്ളികൾ, നല്ല സുഗന്ധം ഉണ്ടാക്കുന്ന മറ്റ നവധി വള്ളി ചെടികൾ നഴ്സറി കളിൽ ലഭ്യ മാണ്. പ്രത്യേകിച്ച് മോൾക്ക് പെൺകുട്ടികൾ ഉള്ളതിനാൽ.
@greeshaagnes8926Ай бұрын
Quartz counter top is good. I have been using it in my kitchen for about 6yrs. I have white colour quartz and it really elevates the look of the kitchen. Two things you should keep in mind. One, You should not keep hot vessels directly on it. Should use a pot holder mat. Two, If some turmeric stain happens, clean it with regular dish wash liquid. It will go. Hope this helps.
@Irfan-zf1dfАй бұрын
വീഡിയോ അടിപൊളി 👏🏻ഇത്ത എനിക്ക് വീടിനെ പറ്റി idea ഇല്ല ആലോചിച് ചെയ്താൽ mathi വീട് എന്നും എടുക്കാൻ പറ്റിയ സംഭവം അല്ലല്ലോ ഇത്ത വിചാരിച്ച രീതിയാൽ ആവട്ടെ 👏🏻👏🏻
@shanik-y5sАй бұрын
ഒരുചെറിയ. വീടുണ്ടവൻ. ദുആ. Cheyane
@waheedabymokkath735910 күн бұрын
Nano white kitchen topin nallath nalla velicham nalla neet 👍
@anujaa6221Ай бұрын
Ella agrahangalum rabb niraveti tharatte...njanum oru veed vaykan orungukayanu inshallah ❤
@sabiranazeer4692Ай бұрын
Counter top Nano white ആണ് നല്ലത് ഞങ്ങളുടെ വീട്ടിൽ ഇതാണ് 3വർഷമായി ഇത് വരെ ഒരു കുഴപ്പവുമില്ല
@hennaartistpayyannur_alhe_31Ай бұрын
Daily use cheyyunadanyano
@HMWORLD786Ай бұрын
Daily use nu granite aanu nallath
@mubarakbabu7761Ай бұрын
S
@shaheersulfath6663Ай бұрын
A
@shaminfami6715Ай бұрын
Tiles are better than garnite and marble.easy clean low manitaince compared to others less slippery
@princy6155Ай бұрын
റൂഹി വലുതാവുമ്പോ ഇതുകാണുമ്പോൾ ഉള്ള അവസ്ഥ 😅😅.... പാവോണ്ട് 😍😍😍
@RAHILASAJID-i8wАй бұрын
Counter top granite Aa good , Nammude veed 7 years aayi
@SafuVkАй бұрын
പനയൊലയിലൊരു കുടിലാണ്. ഭാവന ങ്ങ ളി ലതു നിധിയാണ് ❤❤
@Riswana-96Ай бұрын
നിങ്ങൾ പനയൊലായിൽ ആണോ താമസം 😇
@SafuVkАй бұрын
@@Riswana-96 ഞാൻ പനയോലയിൽ താമസിച്ചിട്ടല്ല പറയുന്നത് നമുക്കൊന്നും ഏത് ഏത് തിരഞ്ഞാലും മതിയാവില്ല അപ്പൊ നമ്മുടെ നബിന്റെ വീട്, ഈ ലോകത്തിന്റെ നായകൻ, അത് ഒന്ന് ഓർത്തതാ ♥️♥️
@Riswana-96Ай бұрын
@@SafuVk ഓർക്കുന്നത് നല്ലത് തന്നെ... പക്ഷെ ഇങ്ങനെ videos ന്റെ താഴെ പറയേണ്ട ആവശ്യം ഉണ്ടോ 😊
@Riswana-96Ай бұрын
@SafuVk ആർക്കും ദ്രോഹം ചെയ്യാതെ അവരവരുടെ ഇഷ്ടത്തിന് ചെയ്തോട്ടെ
@nabeesupalakkavalappil814Ай бұрын
ഇവിടത്തെ കാലാവസ്ഥ യിൽ എളുപ്പം ചിതൽ വരും. ഇടക്ക് റിസോർട്ടിൽ ഒക്കെ താമസിക്കാൻ പോകുമ്പോൾ രസമായിരിക്കും പക്ഷെ നമ്മുടെ വീട്, ഇവിടത്തെ കാലാവസ്ഥ ചുറ്റുപാടും ഉള്ള പല്ലി, പാറ്റ, എട്ടുകാലി പോലെയുള്ള ജീവികളുടെ ഉപദ്രവം ഉണ്ടാവും.. മാറാല കെട്ടാനും ഇടയാവും.
@Shaharban-1994Ай бұрын
കറി താളിക്കുമ്പോൾ അതിലേക്ക് കുറച്ച് മീറ്റ് മസാല ചേർത്താൽ നല്ല ടേസ്റ്റ് ആണ്
@shafe09824 күн бұрын
Granite is better, cleaning is so easy if you are using that daily
@JunaarzaАй бұрын
Ettavum nallath kitchen slab nu black granite aanu. Oru complaints m unavuula. Easy aayit use cheyyam.
@Suhara815Ай бұрын
നിന്റെ എല്ലാആഗ്രഹങ്ങളും റബ്ബ് നിറ വേറ്റി തരട്ടെ 🤲🤲
@ayeshas_kitchenАй бұрын
Aameen
@Suhara815Ай бұрын
@@ayeshas_kitchen എനിക്കും ഇല്ല വീട്നല്ല ആഗ്രഹം ഉണ്ട് ഒരു ചെറിയ വീട് മതി നമ്മുടെ സ്വന്തം എന്ന് പറയാൻ ഒന്ന് ആയി കിട്ടിയിരുന്നെങ്കിൽ എന്ന് റബ്ബിനോട് ദുആ ചെയ്യാറുണ്ട് ഇൻശാ allah റബ്ബ് വലിയവൻ അല്ലെ എന്നെങ്കി ലും ഒരിക്കൽശെരിയാവും എന്ന് വിചാരിക്കുന്നു 😥നിങ്ങൾടെ ഒക്കെ ദുആ യിൽ ഉൾപെടുത്തുക 🤲
@rinu......shanavas516Ай бұрын
Aameen
@amanaman8754Ай бұрын
Ameen
@HamdaFathima-q1jАй бұрын
Ameen
@femidha331Ай бұрын
Aysha sis.... No doubt go forward for Quartz..... Nano white... Colour fade aayi kanunnu. Enikkum veedu edukkunnu.. 😊
@raihanakunjuraihana9407Ай бұрын
Pearly maany yude ഇന്റീരിയർ ഡിസൈൻ സൂപ്പർ ആണ്
@fidudilufebi3131Ай бұрын
Nano white time anu nallade Interior design super ayitund Breakfast recipe Very easy
@zohaan453Ай бұрын
Nanoo white ittal kudugum .kara varunund ..❤
@aadhiiillllАй бұрын
Roohimol,mashaallah ❤🎉🎉🎉🎉🎉😂
@lekshmijayaraj6576Ай бұрын
Granite is the best..Ayesha kku orupaadu cooking okke cheyyan ullathu alle...white tension aanu😊
@aneesakk2144Ай бұрын
Ningalde veetile floor tile ano ittath
@MufeedaMuneer-vm9ifАй бұрын
Nano white karapidikum granite nallada
@MansoorasulimanMansooraraheesАй бұрын
Kariundakki koode kaikkan naipathall poli night undakki umma parannu ravile undakkann ennittu undakki❤❤
@anu7373-x8iАй бұрын
Ruhi de talking super
@SahiraBan-ow9tlАй бұрын
Wa alaikumusalam ayishu ruhi valiya kuttiyambol veedio kaanumbol pappa avalku paranju kodutha ruhi nalla vrithiketta kuttiyaa ennu pavam ruhi payumbol 😞 thonnanu ruhimolu😊 nallakuttiyaa❤ love you ruhi
@NasiyaKt-bt9tuАй бұрын
Nano white sookshich upayogichillenkill stains varum. Telling u this after 3 years of my house warming. If u are only the person to handle kitchen then it is OK.
@ayeshas_kitchenАй бұрын
Thank you❤
@NasreenaNoushadVlogsАй бұрын
Njan Modular/open kitchen nano white and work area granite anu virichath 2 kitchen undenkil angane cheyyam …
Njan oru potato curry try akki masha alla sooper 1 year ayitt potato curry❤❤❤
@slmp7224Ай бұрын
Granite ann counter topin nallath
@SalmaFaisal-ut2ynАй бұрын
Roohimol nallakuttyanleeeeee. ❤❤❤❤❤you
@meharbana2937Ай бұрын
Nano white കറ പിടിക്കുമെന്നു പറയുന്നു, വ്യക്തിപരമായി എനിക്ക് കിച്ചൻ വൈറ്റ് ആണിഷ്ട്ടം, റൂഹി മോളേ 🥰 എനിക്ക് മോളുടെ സംസാരം കേൾക്കാൻ ഒത്തിരി ഇഷ്ടം, മാഷാ അല്ലാഹ് ❤️😍
@mirsanaali8658Ай бұрын
Shafeeque ente naattukaranan Appo ente naattil vann poyi le😢
@ramlasainudheen6508Ай бұрын
Masha Allah ❤
@shabanashamnad2666Ай бұрын
Ente vetl nano white, granite um undu...but nano white use cheydirikkunnadu modular kitchen lanu...but adanu Kanan beutiful.. working kitchen il granite anu...but use cheyyan comfort granite anu...nano white high quality eduthal kuzhappamilla...pettanu petttanu clean cheydal madi...video kku nalladu nano white ayirikkum
@hishamsvlogs342Ай бұрын
Roohi🥰🥰🥰🥰🥰🥰🥰
@sameerasabeer108Ай бұрын
ഗ്രാനൈറ്റ് ആണ് ട്ടൊ നല്ലത് നാനോ വൈറ്റ് ഇട്ടാൽ കറപ്പിടിക്കും 😊
@sana_shorts5725Ай бұрын
ഞാൻ full body tile ആണ് ഇട്ട തു. കറ പിടിക്കില്ല. Granitil സുഷിരങ്ങളുണ്ട് ഇടാതിരിക്ക നല്ലത്. Full body tile ഇഷ്ടമുള്ളത് കിട്ടും. പിന്നെ എല്ലാത്തിനും അതിന്റെതായ കുറവുണ്ടാകും. Full body tile ഇടുമ്പോൾ cut ചെയ്യുമ്പോ ക്രാക്ക് ആവനും ചാൻസ് ഉണ്ട്
@AyshaHifzaАй бұрын
Maasha Allha Roohi❤
@SuhaimaSuhaima-l3zАй бұрын
Yeviden veed undakunna sthelam
@ShameenaRafeeq-z2tАй бұрын
Nano white kara pidikunnund
@HaseenaAli-il5pdАй бұрын
മാഷാഅല്ലാഹ് എല്ലാം ആഗ്രഹങ്ങളും അള്ളാഹു സാധിപ്പിച്ചു തരട്ടെ ആമീൻ
@raihanamuhin5807Ай бұрын
കൊറിയൻ ടോപ് കിച്ചൺ ആണ് നല്ലത് നാനോ ആയാൽ ജോയിന്റ് കാണും
@shahiranazar5543Ай бұрын
Granite aann nallath nano white pora
@MrsKarluАй бұрын
Grinite nalladhanenn enik thonn...ende vitil grinite aan ..❤
@bathibathi2590Ай бұрын
ningale home evide ethi Pani kanikamo
@Sameera-lx5nyАй бұрын
Ayisha nhanundaki sooper curry
@fastbro303Ай бұрын
MashaAllah 😊🎉🎉🎉🎉❤
@shahidashahi5341Ай бұрын
ഇതിൽ കാണിക്കുന്ന വീട് ആരതാ ഇത്ത❤
@muhsinasajid8852Ай бұрын
Stenza brand nde quartz nallathaanu❤
@Khyrunnisa-t5wАй бұрын
Nano white aanu nallath Pakshe daily neetaakkanam
@Nih-s2rАй бұрын
Masha allah roohi molude samsaram ketu madiyailla sathyam ouru divasam avalude mathram video idamo cute vakugal pinne nammalum granete aanu ittad wait counter topine kurich ariyula pakshe kaanan koodudal bangji Waite alle appol ningal rand kitchen chreyyunengil modular kitchen il waitum work ariyail vere ningal ishtsmulla choice idunnadaan nallad njan ende abiprayam areechadan 😊 enikk nammale veetil oru kichen maathram ulladu kond waite ittilla ippam pandathe pole sthreegal koodudal kichenil thanne koodande avastha illalo pinne ellam oroninum michin workugalaanalle 😊 appo pinnenda maintenance cheyyan buddimuttandi varilla nammale veed nammale veliya swapnamalle ningale kootathi l petta alaanu njan adaayad 10 varshamai veedu pani thudangi aagraich aagraichi oct 6th nn veed koodi alhamdulillah ennalum kore panigal pendingil und ennalum alhamdulillah nammal sandoshathilaan rabb nammalellaa aagrahangalum safalamakatte onnum thonalle angane nammale kaaryam oru sahodariye pole Shere cheidadaan ❤
@sheifaazfoodbook4640Ай бұрын
Quarts aanu best ennanu ellarum parayunnath
@divyanair5560Ай бұрын
Nic video beautiful Ayesha 🥰💞💞💞
@aadhiiillllАй бұрын
Mashaallah ❤🎉
@ZiyanZiyankp-u5xАй бұрын
വേഗം വീട്ടിൽ കൂടുവാ ൻ സാ ദി ക്ക ട്ടെ ആമീൻ 🤲🏻🤲🏻
@Ayeshaabhi99AbhiАй бұрын
Am your regular subscriber
@rubeenasaleem5522Ай бұрын
ഡൈലി യൂസ് ചെയ്യുന്ന കൗഡർ ടോപ്പിൽ നാനോ വൈറ്റ് വേണ്ട
@shafnam5289Ай бұрын
Nano white kitchen patila
@sanhamolcva15Ай бұрын
ഞാൻ ഇത്താന്റെ വീഡിയോസ് എല്ലാം കാണാറുണ്ട് റെസിപ്പി ട്രൈ ചെയ്യാറുണ്ട് എല്ലാർക്കും ഇഷ്ടം ആവാറുണ്ട് ഇപ്പോൾ മന്തി ഉണ്ടാകുമ്പോൾ ആ വീഡിയോ പിന്നെയും കാണും. ഇക്കാന്റെ അസുഖം എല്ലാം മാറിയോ. ഹാൻഡ് socks കിട്ടുന്ന വാട്സ്ആപ്പ് നമ്പർ ഉണ്ടോ എനിക്ക് insta ഇല്ല
@busharamuhdhashrafАй бұрын
Aysha itta dress avidunna vagiyath
@MisiriyaIbrahim-wc6nyАй бұрын
Mashallah ❤
@FousiyaJamal-q2bАй бұрын
hello hai hala mallil nn Kandapol orupadu happy ayi photo eduthath supper ayittund enne manasilayo
@sunilgowdasunil7938Ай бұрын
Next year mention dáte i will definately visit your house warning ayesha sister❤❤❤😂
@KadeejaShafikadeeja-mt5cgАй бұрын
Nano white cara pidikumenne pataju keatti... Granita nallade... Nigal chodichrunnno veede kanan poyappol nano wite yenda padenne yenikum veed paniyunde
വീട്ടിൽ കൂടിയാൽ നാട്ടിൽ നിൽക്കില്ലേ അതോ uae ലേക് പോവുമോ
@najisdream5159Ай бұрын
കഴിഞ്ഞ വീഡിയോയിൽ പറഞ്ഞല്ലോ ഹൗസ് വാമിംഗ് കഴിഞ്ഞാൽ നാട്ടിൽ നിൽക്കും എന്ന് 😊
@jamshie8499Ай бұрын
Supar vidiyo to ❤❤❤
@thasnimolu8082Ай бұрын
അസ്സലാമു അലൈക്കും ഇത്താ, കഴിഞ്ഞ ദിവസം കാണിച്ച പയർ കറി ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് ആയിരുന്നു 😍
@abdulhaseeb27Ай бұрын
Itha aa bag evidunna vagiyath
@nafiashuhaib7840Ай бұрын
Ithaa nigal Saturday puthanathaani hala mall vech kandaayirunnu.
@AbdulNoufal-zd6hbАй бұрын
Granyte sooper 7yearboru completum ellaa
@sajnarafi1261Ай бұрын
Nano wait edaan nilkanda 2year ayi sthiramai use chayyan pattila
@FSP557Ай бұрын
റൂഹി പറയുന്നത് കേട്ടാൽ മതി ഇങ്ങോട്ട് സംസാരം വേണ്ട 😂😂😂😂😂 അല്ലെ ചക്കര മുത്തേ ഞങ്ങളുടെ മുത്ത് നല്ല കുട്ടിയാ
@busharamuhdhashrafАй бұрын
Roohiiiii❤❤❤
@rukiyapt5990Ай бұрын
❤❤❤❤ruhimolk
@SS38057Ай бұрын
Granite 👍
@Zabaworld_2440Ай бұрын
Eth padinnattummiri alle
@busharamuhdhashrafАй бұрын
Nigalokke kanaan aagrahamund inshallah
@shilblim8423Ай бұрын
മദ്രസ ഓൺലൈൻ ട്യൂഷൻ veno
@fashidashameer8398Ай бұрын
Haii aisha🎉.....
@Hobby_Lobby_Art001Ай бұрын
Ruhi❤ 😂😂
@MuhammedRishan-p7cАй бұрын
റോസു എന്താ നല്ലം മലിന്ന് varunnu
@NusrathMansoor-e6bАй бұрын
കുറെ കാലമായി കണ്ടിട്ട്
@seenathseenu1237Ай бұрын
Masha allah
@ayeshas_kitchenАй бұрын
❤
@RajeenaN-q7sАй бұрын
Nofal tkd യൂടെ വീടിന്ടെ ഇന്റീരിയൽ ചെയ്യുന്ന ആൾ അടിപൊളിയാണ്
@FaaeqAhamedАй бұрын
Black granite
@naseeraajmal2730Ай бұрын
Enthayalum cheyyanam pettennu thanne
@Shamna1234ShamnaАй бұрын
Granait ആണ് നല്ലത്
@HaseenaHP-f2zАй бұрын
Veed ethra squar feet
@arszz708029 күн бұрын
5000
@edit_bucksАй бұрын
Bayanghara ishtom aan ninghalde vedio
@HussainKunjunnikaraАй бұрын
Mootha molu athu classil ann padikkunn
@Artzz_by_sahlaaАй бұрын
Granite aan nallath
@anshidarahi1234Ай бұрын
ഗ്രാനൈറ്റ് ആണ് നല്ലത്
@Ayeshaabhi99AbhiАй бұрын
Assalamualaikum hi I want to advise you don't mistake me please. everyday neem leaves and lemon water raw turmeric juice and apple cider vinegar . And some amla juice.and please give food change on your husband let's be start once take adoctors advise allso