ഇക്കാ ഒരുപാട് ദിവസമായി നിങ്ങളുടെ വീഡിയോ കാണുന്നുണ്ട് കണ്ടു കണ്ടു അവസാനം ഞാൻ ഒരു വീട് അങ്ങ് വാങ്ങി. ഇനി ഒരു വീട് കെട്ടി ഉണ്ടാക്കൽ സാധ്യമല്ല എന്ന് മനസ്സിലാക്കി ഒരെണ്ണം അങ്ങ് വാങ്ങി😄🥰
12 mm & 20 mm metals are used in now days. Bacause 12 mm metal gives compact concreate, So voids will be less in concrete.can mix 60% 20 mm metal and 40% 12 mm metal in concrete.
@thusharashinu2 жыл бұрын
Plinth beam cheyyumpozhum 3/4 inch ano use cheyyendath?
@PrakashMj9102 жыл бұрын
Happy New year wishes 🥳💓🎉
@Dileepdilu22552 жыл бұрын
ഇബാദ്ക്കാ 👍👍❤️❤️❤️
@kayamkulamkochunni52283 ай бұрын
പവൻ സാർ ഒരു പണത്തൂക്കം മുന്നിലാണല്ലോ, ❤️🙏🏻
@MadexTrolls2 жыл бұрын
ഇനി 2022ൽ കാണാം ⚡️
@sujithmon23972 жыл бұрын
Pavan Will u do projects in palakkad
@jayeshmullachery30202 жыл бұрын
Concrete ൽ കംബിയും main അല്ലേ
@SulfiKJ2 жыл бұрын
❤
@suhail_faizy2 жыл бұрын
👍🏾
@gireeshkumarkuttathgkkutta6685 Жыл бұрын
20 mm ൽ 10 mm (60 40 %) ചേർക്കുന്ന പരിപാടി എവിടെയോ കേട്ടു.അങ്ങനെ ചെയ്യുന്നത് ശരിയാണോ. ആണെങ്കിൽ എന്താണ് അതിന്റെ ഗുണം
@prasadkgnair5552Ай бұрын
നല്ലതാണ്.
@meeradileep97072 жыл бұрын
Concrete ചെയ്യുമ്പോൾ മെറ്റൽ കഴുകി എടുക്കേണ്ട ആവശ്യം ഉണ്ടോ