ഒന്നറിയാം .... ആകാശത്തിന് താഴെ ഏറ്റവും വൃത്തികെട്ടവർ പണ്ഡിതന്മാർ ആയി തീരുന്ന ഒരു കാലം വരാറുണ്ടെന്ന് അറിയാം ....അത് വന്നെത്തിയോ എന്നാണ് അറിയാത്തത്
@latheefkottarathil90253 күн бұрын
അതിലേക്ക് അടുത്ത് കൊണ്ടിരിക്കുന്നു
@AbdulSalam-uq6ct3 күн бұрын
നുണകള്‍കൊണ്ടും കുപ്രചരണങ്ങള്‍കൊണ്ടും വാഫിവഫിയ്യയും ഹക്കീംഫെെസിയെയും ഇല്ലാതക്കണം അതിന് എതെനുംപറയും
@abdulhakeem90433 күн бұрын
❤Noor Faizy Usthad
@mubashirct65702 күн бұрын
മോല്യാരേ ..... ഈ കാലഘട്ടത്തിൽ ഈ വിശദീകരണങ്ങൾ ഒന്നും ഇല്ലാതെ പൊതുവായി പറ്റുമെന്ന് തോന്നിക്കുന്ന രൂപത്തിൽ പറഞ്ഞാൽ കാര്യം അപകടമാണെന്ന് തിരിച്ചറി യാൻ ഇത്ര വലിയ ബുദ്ധിയൊന്നും വേണ്ട..... പക്ഷെ നിങ്ങളെ പോലെ വെളുപ്പിക്കാൻ നടക്കുന്ന നിങ്ങൾ ഒന്ന് ചിന്തിക്കണം...... പിന്നെ പണ്ഡിതൻമാർ തെളിവ് പറയുമ്പോൾ സിനിമയല്ല പറയേണ്ടത് കിതാബാണ് തെളിവായി പറയേണ്ടത് പൊതു സമൂഹത്തിനോട് സിനിമ തെളിവായി പറയാൻ ഉളുപ്പും വേണം മുസ്ഥഫ ഫൈസി പലിശയും ഹലാലാക്കി ബുക്ക് എഴുതിയിട്ടുണ്ട് കോവിഡ് കാലത്ത് ചൈതത് പൊതു നിയമമായി എടുക്കാനും പറയാനും പറ്റുമോ മുസ്ലിയാരേ .... എന്താ നിങ്ങൾ ഈ പറയുന്നത് ദീനാണീ പറയുന്നത് രാഷ്ടീയമല്ല എന്ന തിരിച്ചറിവ്‌വേണം പടച്ചവനെ പേടിയും വേണം..... നിങ്ങളുടെ ഇടയിലുള്ള തർക്കത്തെ ദീന് കൊണ്ട് കളിക്കരുത്
@hamazkkhamazkk3 күн бұрын
ഹക്കിം ഫൈസി ഇഷ്ടം ♥️♥️
@musthafaparakkal2443 күн бұрын
ഇത് കോയകുട്ടി മുസ്ലിയാരുടെ മകൻ നൂർ ഫൈസി ഉസ്താദ്ആണോ? Bylxil ഉണ്ടായിരുന്ന
@moyinfaizy416215 сағат бұрын
ഈ പണ്ഡിതൻ്റെ നമ്പർ ഒന്ന് തരുമൊ
@pupilsmedia34323 күн бұрын
Mashallah.....asooya kondu deenine kaliyakkunnavarkku noor faisiyude response 🎉
@nasifaizy42943 күн бұрын
👍👍👍
@moyinfaizy416215 сағат бұрын
ഇന്നത്തെ ജത കൃസ്ത്യ പിള്ളേര കല്യാണം കൈക്കാൻ പറ്റൊ
@hamazkkhamazkk3 күн бұрын
Cic ഇഷ്ടം
@shibus89993 күн бұрын
Alhamdulillah 👍🏻
@musthafach27123 күн бұрын
ഹകീം ഫൈസി ❤️
@AslamAslu-i9x3 күн бұрын
❤
@ALIFCHICKENSTALL3 күн бұрын
❤❤❤
@mawahidchullikkattil33063 күн бұрын
👌💯👌
@hmzak11783 күн бұрын
❤ Noor Faizy Usthad
@AttaKoyathangal-l2p3 күн бұрын
സൂപർ
@FasaludheenKT-ru7fu3 күн бұрын
കോയക്കുട്ടി ഉസ്താദ് അല്ലല്ലോ മകണല്ലെ...😂
@vahidev90533 күн бұрын
Mt ഉസ്താദല്ലേ ഗസാലി ഇമ്മാമല്ലല്ലോ
@yousafyousaf92273 күн бұрын
ഇന്ന് യേശു ക്രിസ്തു ദൈവവും ദൈവപുത്രനും ആണ് എന്ന് പറയുന്ന ഇന്നത്തെ ക്രിസ്ത്യാനികളെ വിവാഹം കഴിക്കാൻ പറ്റുമോ എന്നതിന്റെ നസ്സ് ഒന്ന് പറയുമോ നൂറേ
@SunniBinocular3 күн бұрын
@@yousafyousaf9227 അത് പറ്റില്ലല്ലോ. അവർ അഹ്ല് കിത്താബ് ൻ്റെ നിബന്ധന ക്ക് പുറത്ത് അല്ലെ. അതിൽ ആർക്കും സംശയം ഇല്ലല്ലോ
@muhammadnoor50573 күн бұрын
സൂറത്തുൽ മാഇദ ഇറങ്ങിയ കാലത്തുള്ള ക്രിസ്ത്യാനികൾക്ക് ഈസാ നബി ദൈവ പുത്രനാണെന്നു വിശ്വാസം ഉണ്ടായിരുന്നില്ലേ?
@AR-ds7fi3 күн бұрын
ഖുർആനിൽ അവരെ വിവാഹം കഴിക്കാ മെന്ന് പറയുന്നുണ്ട് . ഖുർ ആൻ ഇറങ്ങിയ സമയത്ത് ക്രിത്യാനികൾ യേ ശുവിനെ ദൈവ പുത്ര നായി കണ്ടിരുന്നു വെന്നും ആയത്തുണ്ട്. ഈ വിഷയം ഫത്ഹുൽ ബാരിയിലുണ് .
@musthafacbi3 күн бұрын
ഖുർആൻ അവതീർന്നമാവുന്ന കാലത്ത് തന്നെ ക്രിസ്ത്യാനികൾ ത്രിത്വത്തിൽ വിശ്വസിച്ചച്ചിരുന്നു. അത് ഖുർആൻ പറയുന്നും ഉണ്ട്. അതെ ഖുർആൻ തന്നെയാണ് മുസ്ലിംകൾക്ക് അഹ്ലുൽ കിത്താബിലെ സ്ത്രീകളെ വിവാഹം കഴിക്കാം എന്ന് പറഞ്ഞത്. അത് നിരാകരിക്കുകയും ഖുർആൻ പറയുന്നത് ഈസാനബിയുടെ പ്രബോധനത്തെ ശരിയായി വിശ്വസിക്കുന്നവരെ കുറീച്ചാണെന്ന് വാദിക്കുകയും ചെയ്‌താൽ അത് ഖുർആൻ ഇറങ്ങിയ കാലഘട്ടത്തിൽ പോലും പ്രായോഗികമല്ലാത്ത അധ്യാപനങ്ങൾ ആണെന്ന് സമ്മതിക്കൽ ആവും. ഖുർആൻ അധ്യാപനത്തെ ആധാരമാക്കി വിവാഹം കഴിച്ച ഒരു പ്രമുഖൻ ആയിരുന്നു യാസർ അരാഫാത്ത്. അദ്ദേഹത്തിന്റെ അവസാന ഭാര്യ സുഹാ അറഫാത് ഒരു ജൂത വനിതയായിരുന്നു.
@kunhuttymlp62582 күн бұрын
യാസർ അറഫാത്ത് മതേതരൻ ആയിരുന്നുവല്ലോ@@musthafacbi
@Hamzakodakkattil3 күн бұрын
ഉമർ ഖത്വാബ് പല കാര്യങ്ങളും അങ്ങനെ ചെയ്തിട്ടുണ്ട് മദ്ധ്യപാനിക്ക് 80 അടി കൊടുക്കാൻ പറഞ്ഞത്പോലെ