@@vishnudathan2689 കാരണം അറിയില്ല പക്ഷേ കിടത്തി വിടില്ല പിന്നെ കൊണ്ട് പോകണം എങ്കിൽ അവര് കാണാതെ കൊണ്ട് പോകാം അവര് വണ്ടി വന്നു ചെക്ക് ചെയ്യില്ല ( എൻ്റെ കൂടെ ഭാര്യ ഉള്ളത് കൊണ്ട് ആണോ എന്ന് അറിയില്ല ) പക്ഷേ എൻ്റെ ഡോഗ് നല്ല ഒരു പോസ്സ് കൊടുത്ത കൊണ്ട് തിരിച്ചു വിട്ടു