വാപ്പയും ഉമ്മയും മുശ്രിക്കാണത്രെ | FAHIM MUNEER VS MANSOOR

  Рет қаралды 2,681

Fahim Muneer

Fahim Muneer

Күн бұрын

Пікірлер: 145
@jamsheertlr6025
@jamsheertlr6025 Ай бұрын
ഈ മൻസൂർ ഏതാണ്ട് ഇങ്ങനെ തന്നേ ആണ് ഇതേഹത്തിൻ്റെ ഒരു സുഹൃത്ത് എന്നോട് പറഞ്ഞത് ആണ്
@shtla7970
@shtla7970 Ай бұрын
എങ്ങനെ തന്നെ???????
@fahimafathima3341
@fahimafathima3341 Ай бұрын
പൊട്ടത്തരം പറയൽ ​@@shtla7970
@jamsheertlr6025
@jamsheertlr6025 Ай бұрын
@@shtla7970 വഹാബി പൊട്ടൻ വിവരമില്ല എന്ന വിവരം ഇല്ല ഏതാണ്ട് നിന്നെ പോലെ
@shtla7970
@shtla7970 Ай бұрын
Jamsheer.... വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153.. സത്യ വിശ്വാസികളെ... ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ... അള്ളാഹുവിന്റെ ഈ 👆 കല്പന ധിക്കരിച്ചു കൊണ്ട് മരണപെട്ടു പോയവരോട് തേടുന്ന നിന്നെ പോലെ ഉള്ളവർ അല്ലെ മണ്ടനും പൊട്ടനും...?????
@abdullaothayoth8187
@abdullaothayoth8187 26 күн бұрын
പടുജാഹിലാണുസ്ഥാതെ ഈമൺസൂർ
@KamaruKamarudheenpv
@KamaruKamarudheenpv Ай бұрын
മൻസൂർ ബായി പറഞ്ഞത് എന്താണ് എന്ന് പഠിച്ചിട്ട് വാടാ മൊയ്‌ലിയാരേ
@fahimmuneer983
@fahimmuneer983 Ай бұрын
പഠിക്കാൻ മാത്രം എന്താണ് കോയ മൻസൂർ പറഞ്ഞത്... മാതാപിതാക്കളെ കാഫിറാക്കണമെന്നൊ??
@Mim-b3h3h
@Mim-b3h3h Ай бұрын
@@KamaruKamarudheenpv mansoor nalla kayi sabadikkunnund thangale polothavar ayachu kodukkunnund
@quranlearning9929
@quranlearning9929 28 күн бұрын
Avar thalakkettu musliyar 😂😂😂
@ShamsuddinB
@ShamsuddinB Ай бұрын
Bapa cheythath makkal chyyendathilla, allaahu akbar , allaahu vinod neritt aaraadhana praarthana padipikk muneer moilare
@fahimmuneer983
@fahimmuneer983 Ай бұрын
മുജാഹിദ് വിശ്വസിക്കുന്ന കൈയ്യും കാലുമുള്ള അല്ലാഹുവിനോടുള്ള പ്രാർത്ഥനയാണൊ പഠിപ്പിക്കേണ്ടത്
@ShamsuddinB
@ShamsuddinB Ай бұрын
Kaber pooja thalek pidicha ningalodu andh parayaanaa Allahu ningalk hidaayathu tharatte
@ShamsuddinB
@ShamsuddinB Ай бұрын
Nebi thangal nebiyude moothappa yalappa cheythathano nebi cheythathano, allaahu paranjathu cheythathaano
@Mim-b3h3h
@Mim-b3h3h Ай бұрын
@@ShamsuddinB qabrinde aduth Thauheed matharame ullu arivillatha jahileengal pooje enn parayunnu Fathiha thauheed Yaseen thauheed Falak thauheed Iklas thauheed Nass thauheed Padikkatha jahileengalkk idonnum ariyilla
@Mubashirsuper
@Mubashirsuper Ай бұрын
എന്തിനാ മൊയ്‌ല്യാറെ കൗമിനെ വഴി തെറ്റിക്കുന്നത്...ശരിക്കും മതം പഠിച്ചാൽ ഒരാളും നിങ്ങൾ പറയുന്ന ആശയം വിടും...കുറെ ബിദ്അത്തും കുഫ്റും അല്ലാതെ എവിടെ നിങ്ങൾ റസൂൽ പഠിപ്പിച്ച ദീൻ പഠിപ്പിക്കുന്നത്...
@fahimmuneer983
@fahimmuneer983 Ай бұрын
ഓ..... എന്നാൽ മതം മുഴുവൻ പഠിച്ച നിങ്ങൾ പറയൂ മരിച്ചവർക്ക് കഴിവ് അല്ലാഹു വിന്ന് കഴിയില്ലെ?
@Mim-b3h3h
@Mim-b3h3h Ай бұрын
Thauheedinum shirkinum oru ayath undo
@shtla7970
@shtla7970 Ай бұрын
@@fahimmuneer983 വിശുദ്ധ ഖുർആൻ സൂറ ഫാത്തിർ ആയത്ത് 22...ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാകുകയില്ല.. അള്ളാഹു അവൻ ഉദ്ദേശിക്കുന്നവർക്ക് മാത്രം കേൾപ്പിക്കുന്നു.. നബിയെ താങ്കൾക്ക് ഖബറുകളിൽ മറമാടിയവരെ കേൾപ്പിക്കാൻ കഴിയുകയില്ല.... അള്ളാഹു ഉദ്ദേശിച്ചാൽ മാത്രമേ ഖബറുകളിൽ മറമാടിയവർക്ക് കേൾക്കൂ എന്ന് അള്ളാഹു ഖുർആനിലൂടെ പറയുന്നു.. അങ്ങനെയെങ്കിൽ പുരോഹിതാ.. നിങ്ങൾ മരണപെട്ടു പോയവരോട് തേടിയാൽ അള്ളാഹു ഉദ്ദേശിച്ചാൽ മാത്രം അവരെ കേൾപ്പിക്കും.. ഇനി അഥവാ അള്ളാഹു ഖബറിൽ ഉള്ളവരെ കേൾപ്പിച്ചാൽ തന്നെ ഖബറിൽ ഉള്ളവർ ആണോ നിങ്ങളെ സഹായിക്കുക??? അതോ ഖബറിൽ ഉള്ളവർ വീണ്ടും അള്ളാഹുവിനോട് പറഞ്ഞ് അള്ളാഹു ആണോ നിങ്ങളെ സഹായിക്കുക?????
@Abdul-ln9ve
@Abdul-ln9ve Ай бұрын
കുറച്ച്. കഴിവ്. സൃഷ്ടിക്കും കുറച്ച്. കഴിവ്. സൃഷ്ടവിനും. എന്ന്. വിശ്വസിച്ചാൽ. ആണോ. വഴി. പിഴക്കുക എല്ലാ. കഴിവും. സൃഷ്ടവിൽ. നിന്നാണ്. എന്ന്. വിശ്വസിച്ചാൽ.. ആണോ. വഴി. പിഴക്കുക
@shtla7970
@shtla7970 Ай бұрын
@ abdul... മക്കൾ ഇല്ലാതിരുന്ന ഇബ്രാഹിം നബി മക്കൾ ഇല്ലാത്ത സങ്കടം പേറി അള്ളാഹുവിനോട് പ്രാർത്ഥിച്ചു ജീവിച്ചു എന്നും അങ്ങനെ ഇബ്രാഹിം നബിക്ക് അള്ളാഹു മക്കളെ കൊടുത്തത് ഇബ്രാഹിം നബിയുടെ വാർദ്ധക്യകാലത്ത് മാത്രമാണെന്ന് അള്ളാഹു ഖുർആനിലൂടെ പറയുന്നു.. അയ്യൂബ് നബി മറാ രോഗം സഹിച്ചും ക്ഷമിച്ചും അള്ളാഹുവിനോട് പ്രാർത്ഥിച്ചും ജീവിച്ചു എന്നും കാലങ്ങൾക്ക് ശേഷം അയ്യൂബ് നബിയുടെ മാറാരോഗം അള്ളാഹു മാറ്റി കൊടുത്തു എന്ന് അള്ളാഹു ഖുർആനിലൂടെ പറയുമ്പോൾ... സമസ്ത മത വിശ്വാസ പ്രകാരം ഔലിയാക്കൾ ഒറ്റ വാക്കിൽ കുട്ടികളെ നൽകുന്നു.. ഒറ്റ വാക്കിൽ രോഗം മാറ്റുന്നു.. ഇനി മരിച്ചു പോയ ഔലിയാക്കൾ ആണെങ്കിലൊ സമസ്തക്കാർക്ക് ജാറങ്ങളിൽ പോയി പറഞ്ഞാൽ മതി സമസ്തക്കാരുടെ ഒരു ഭാഗ്യമേ..... 🤔🤣
@shtla7970
@shtla7970 Ай бұрын
മരണപെട്ടു പോയവരോട് തേടിയിരുന്ന ഒരു വിഭാഗം ആളുകളെ കുറിച് വിശുദ്ധ ഖുർആനിൽ വ്യക്തമായി പരാമർശിക്കുന്നുണ്ട്.... അവർ അള്ളാഹുവിൽ വിശ്വസിക്കുന്നവർ തന്നെ... എന്ത് ചോദിച്ചാലും അവർ അള്ളാഹു എന്നാണ് പറയുക.. എന്നാൽ അവർക്ക് പ്രതിസന്ധികൾ വന്നാൽ അവരുടെ നേതാക്കന്മാരുടെയും പ്രമുഖന്മാരുടെയും കെട്ടിപ്പൊക്കിയ കബറിടംത്തിലേക്ക് പോകുകയും അവരോട് സഹായം തേടുകയും ചെയ്തിരുന്ന ഒരു ജനവിഭാഗം അവരെ അള്ളാഹു വിശുദ്ധ ഖുർആനിലൂടെ മുഷ്‌രിക്കുകൾ എന്നാണ് പരാമർശിച്ചിട്ടുള്ളത് ആ പിഴച്ച വിശ്വാസത്തിന് എതിരെ അവതരിപ്പിക്കപ്പെട്ട ആയത്ത് ആണ് സൂറ അന്നഹ്ലിലെ ആയത്ത് 20...അള്ളാഹുവിനു പുറമെ അവർ വിളിച്ചു കൊണ്ടിരിക്കുന്നവർ ഉണ്ടല്ലോ അവർ യാതൊന്നും തന്നെ സൃഷ്ടിക്കിന്നില്ല.. അവരാകട്ടെ സൃഷ്ടിക്കപെട്ടവരും ആകുന്നു.. അവർ മരിച്ചവർ ആകുന്നു.. ജീവൻ ഉള്ളവർ അല്ല.. അവർ എപ്പോഴാണ് ഉയിർത്തെഴുന്നേൽപ്പിക്കപെടുക എന്നും അവർക്ക് അറിയുകയില്ല... ഇന്നും ഉണ്ട് അതേ പിഴച്ച വിശ്വാസം പേറി ഒരു ജനത... എന്ത് ചോദിച്ചാലും അള്ളാഹു എന്ന് തന്നെ പറയും. ജീവിതത്തിൽ എന്തെങ്കിലും പ്രതിസന്ധികൾ വന്നാലോ ജാറങ്ങൾ നിരങ്ങി നടക്കും.. മരണപെട്ടു പോയവരോട് തേടാൻ... അവരെ എന്ത് പേരിട്ട് വിളിക്കണം എന്ന് അള്ളാഹു തീരുമാനിക്കട്ടെ
@fahimmuneer983
@fahimmuneer983 Ай бұрын
ഉമ്മാനെ തല്ലാനും ഖുർആൻ ..... ശിർക്കാരോപിക്കാനും ഖുർആൻ ......
@shtla7970
@shtla7970 Ай бұрын
@fahimmuneer983 അത് നിങ്ങൾ പഠിച്ച ഖുർആനിൽ ആയിരിക്കും.. ഉമ്മാനെ തല്ലാൻ കല്പിച്ചിട്ടുള്ളത് അല്ലെ സമസ്ത പുരോഹിതാ????
@Mim-b3h3h
@Mim-b3h3h Ай бұрын
Shirkk ennal end thauheed ennal end valla ayath undo
@shtla7970
@shtla7970 Ай бұрын
@ Mim.. അള്ളാഹുവിന്റെ സിഫത്തുകളിൽ മറ്റൊരാളെ പങ്ക് ചേർക്കുന്നതിനെയാണ് ശിർക്ക് എന്ന് പറയുന്നത്... ഉദാഹരണം അള്ളാഹു വിശുദ്ധ ഖുർആനിലൂടെ ആവർത്തിച്ചു പറയുന്നത് കാണാം.. നബിയെ.. പറയുക മറഞ്ഞ കാര്യങ്ങൾ അറിയുന്നവൻ അള്ളാഹു മാത്രമാകുന്നു എന്ന്.. എന്നാൽ സമസ്ത മതക്കാർ പറയുന്നു വിശ്വസിക്കുന്നു ഖബറിൽ ഉള്ളവർക്കും മറഞ്ഞ കാര്യങ്ങൾ അറിയും എന്നും ഞങ്ങളുടെ സഹായ തേട്ടം ഖബറിൽ ഉള്ളവർ കേൾക്കും എന്നും ഞങ്ങളെ സഹായിക്കും എന്നും.... അങ്ങനെ വിശ്വസിച്ചാൽ മറഞ്ഞ കാര്യങ്ങൾ അറിയുന്നവൻ അള്ളാഹു മാത്രം എന്ന അള്ളാഹുവിന്റെ സിഫത്തിൽ പങ്ക് ചേർത്തവൻ ആയി... അതായത് ശിർക്ക് ചെയ്തവൻ ആയി... ശിർക്ക് വൻ പാപങ്ങളിൽ ഒന്നാമത്തെ പാപം.. ശിർക്ക് ചെയ്തവർക്ക് നിത്യ നരകം എന്ന് വിശുദ്ധ ഖുർആൻ....
@shtla7970
@shtla7970 Ай бұрын
@ mim.... തൗഹീദ്... അള്ളാഹുവിന്റെ സിഫത്തുകളിൽ ഒരാളെയും പങ്കുചേർക്കാത്ത വിധത്തിൽ അള്ളാഹുവിനെ ഏകനാക്കൽ.... ശിർക്ക്... അള്ളാഹുവിന്റെ സിഫത്തുകളിൽ മറ്റൊരാളെ പങ്ക് ചേർക്കൽ... ഉദാഹരണം... അള്ളാഹു ഖുർആനിലൂടെ ആവർത്തിച്ചു കല്പിക്കുന്നു... മറഞ്ഞ കാര്യങ്ങൾ അറിയുന്നവൻ അള്ളാഹു മാത്രമാകുന്നു എന്ന്.. എന്നാൽ സമസ്തക്കാർ വിശ്വസിക്കുന്നു ഖബറിൽ ഉള്ളവർ അവരുടെ സഹായ തേട്ടം കേൾക്കും എന്നും അവരെ സഹായിക്കും എന്നും.. അങ്ങനെ വിശ്വസിച്ചാൽ അള്ളാഹുവിന്റെ സിഫത്തിൽ പങ്ക് ചേർത്തവൻ ആയി.. അള്ളാഹുവിന്റെ സിഫത്തിൽ പങ്ക് ചേർത്താൽ ശിർക്ക് ചെയ്തവൻ ആയി... ശിർക്ക് വൻ പാപങ്ങളിൽ ഒന്നാമത്തെ പാപം... നിത്യ നരകം എന്ന് വിശുദ്ധ ഖുർആൻ
@Muhammedmurshid80
@Muhammedmurshid80 Ай бұрын
മുജാഹിദ് പല ഗ്രൂപ്പ്‌ ഉണ്ട് അവർ ക് ഓരോന്നിനും പരസ്പരം വിരുദ്ധ മാണ് ഓരോ ഗ്രൂപ്പും അവരുടെ തൗഹീദ് വിശദീകരണം നൽകാമോ?
@shtla7970
@shtla7970 Ай бұрын
എത്ര ഗ്രൂപ്പ്‌ ഉണ്ടെങ്കിലും വിശുദ്ധ ഖുർആൻ ആണ് മാർഗ ദർശനം..... വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153..സത്യ വിശ്വാസികളെ.. ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ... അള്ളാഹുവിന്റെ ഈ 👆കല്പന ഏത് പ്രതിസന്ധികളിലും അനുസരിക്കുന്ന സത്യ വിശ്വാസികൾ ആണ് മുജാഹിദ്കൾ... എന്നാൽ അള്ളാഹുവിന്റെ ഈ 👆 കല്പന ധിക്കരിച്ചു കൊണ്ട് മരണപെട്ടു പോയവരോട് തേടുന്ന സത്യ നിഷേധികൾ ആണ് സമസ്തക്കാർ
@AbdulKalam-wm7fk
@AbdulKalam-wm7fk Ай бұрын
Aaru shirik cheythalum Avan mushrikanu Avante peranu mushrik. Thanum athu thanne
@fahimmuneer983
@fahimmuneer983 Ай бұрын
നിങ്ങൾക്കുള്ള മറുപടി 25:01 ഫൈസൽ മൗലവി പറയുന്നുണ്ട് കേട്ട് ന നോക്ക് ...
@akkuakbar1461
@akkuakbar1461 Ай бұрын
അല്ലാഹുവിന്റെ സ്ഥാനം യഥാ വിധി അംഗീകരിച്ച ഒരാൾ ഇന്നാ ആളുടെ ബർകത് കൊണ്ട് എന്നു പ്രാർത്ഥിച്ചാൽ ...... അല്ലാഹുവിന്റെ സ്ഥാനം കുറയുന്നില്ല അല്ലാഹുവിന്റെ കഴിവ് ആൾക്ക് ഉണ്ടെന്ന വിശ്വാസവുമില്ല..... അപ്പോൾ എങ്ങിനെയാണ് ശിർക്ക് വരുന്നത്...... അള്ളാഹു അല്ലാഹുവായി നിൽക്കുന്നുണ്ടല്ലോ........ ശിർക്ക് ആരോപിച്ചവന്റെ oru കാര്യം...... അവന്റെ നേരെ ശിർക്ക് പാഞ്ഞു വരും
@shtla7970
@shtla7970 26 күн бұрын
@ akku... വിശുദ്ധ ഖുർആൻ സൂറ യൂസഫ് ആയത്ത് 106...ജനങ്ങളിൽ അധികം പേരും അള്ളാഹുവിൽ വിശ്വസിക്കുന്നത് അള്ളാഹുവിൽ മറ്റു പലരെയും പങ്ക് ചേർത്തുകൊണ്ട് മാത്രമാകുന്നു..... നിന്റെ കാര്യത്തിൽ അള്ളാഹു ഈ 👆 പറയുന്നത് എത്ര കറക്റ്റ് അല്ലെ????
@akkuakbar1461
@akkuakbar1461 26 күн бұрын
@@shtla7970 പങ്കു cherkkal എന്താണ്?
@Abdul-ln9ve
@Abdul-ln9ve Ай бұрын
മാഷാഅള്ളാ...... മുനീർ.ഉസ്താദ്. അടക്കമുള്ള. സുന്നത്ത് ജമാഅത്തിൻ്റെ. പണ്ഡിതന്മാർക്ക്. അല്ലാഹു. അഫിയത്തുള്ള. ദീർഘ ആയുസ്സ്. കൊടുക്കട്ടെ.........മണിക്കൂറുകൾക്ക്. ഉള്ളിലാണ്. വഹാബി. ചാവേറിന്. തിരിച്ചടി. കൊടുക്കുന്നത്
@fahimmuneer983
@fahimmuneer983 Ай бұрын
امين يا رب العالمين
@abdullaabdullak9606
@abdullaabdullak9606 Ай бұрын
@@fahimmuneer983 പൊട്ടത്തരം പറഞ്ഞാൽ അതിനും ആമീൻ പറയുന്നു പൊട്ടൻ
@fahimmuneer983
@fahimmuneer983 Ай бұрын
അല്ലാഹുവിനോട് ദീർഘായുസ്സിന് വേണ്ടി പ്രർത്ഥിക്കുന്നതും പൊട്ടത്തരമായൊ... വെറുതെയല്ല നിങ്ങളൊക്കെ മൻസൂരികൾ എന്ന വിളിക്കുന്നത്
@KamaruKamarudheenpv
@KamaruKamarudheenpv Ай бұрын
മൗലൂതും രാത്തീബും ഇല്ലങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാവും
@fahimmuneer983
@fahimmuneer983 Ай бұрын
അതിന് മൗലിദും റാത്തിബും പോക്കറ്റിലിട്ടല്ലാ ഞങ്ങൾ നടക്കാർ.....
@shtla7970
@shtla7970 Ай бұрын
@@fahimmuneer983.. പോക്കറ്റ് നിറച്ച് കായും പള്ള നിറച്ച് കോയും. കിട്ടണമെങ്കിൽ മൗലിതുകളും റാത്തിബും ഒക്കെ വേണം അല്ലെ സമസ്ത പുരോഹിതാ...
@Mim-b3h3h
@Mim-b3h3h Ай бұрын
Inn ella usthadumarm nalla nilayilan ullad adinde avashyam illa shirkk ennal end
@SajidaMulaayath
@SajidaMulaayath 26 күн бұрын
I, S, ഉം തീവറവാതവും i, അതാണ് വഹാബിസം
@shtla7970
@shtla7970 26 күн бұрын
@@SajidaMulaayath... വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153..സത്യ വിശ്വാസികളെ... ക്ഷമയും നിസ്കാരവും. മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ.... അള്ളാഹുവിന്റെ ഈ 👆 കല്പന ഏത് പ്രതിസന്ധികളിലും അനുസരിക്കുന്ന സത്യ വിശ്വാസികൾ വഹാബികൾ അൽഹംദുലില്ലാഹ് അള്ളാഹുവിന്റെ ഈ 👆 കല്പന ധിക്കരിച്ചു കൊണ്ട് മരണപെട്ടു പോയവരോട് തേടുന്ന സത്യ നിഷേധികൾ സമസ്ത കുറാഫികൾ...
@abdullaabdullak9606
@abdullaabdullak9606 Ай бұрын
മുനീറെ നീ എല്ലാം എന്ത് കണ്ടിട്ടാ ദീൻ പറയുന്നത്
@jamsheertlr6025
@jamsheertlr6025 Ай бұрын
നിന്നെ കണ്ട്... ഒന്ന് പോടെ
@fahimmuneer983
@fahimmuneer983 Ай бұрын
മുജാഹിദിനെ പോലെ ദീൻ പറയാൻ ആരെങ്കിലും കാണണം എന്ന് ഞങ്ങൾക്കില്ല.
@fahimafathima3341
@fahimafathima3341 Ай бұрын
മഖാമിൽ പോകൽ പാടില്ല എങ്കിൽ മുജാഹിദ് കൾ എന്തിനാ റൗള ശരീഫിൽ പോകുന്നത് മക്ക യിൽ പോയി തിരിച്ചു വന്നാൽ പോരെ
@shtla7970
@shtla7970 26 күн бұрын
Fathima..... ഖബർ സിയാറത്ത് അള്ളാഹുവിന്റെ റസൂൽ സുന്നത്ത് ആക്കിയത് മരണപെട്ടു പോയവർക്ക് വേണ്ടി അള്ളാഹുവിനോട് ദുആ ചെയ്യാനും.... ഖബർ സന്ദർശിക്കുന്ന വ്യക്തിക്ക് മരണ ഭയം ഉണ്ടാകാനും വേണ്ടിയാണ്.... ഞങ്ങൾ മക്കയിലും മദീനയിലും പോയാൽ എല്ലാ ഖബറുകളും സന്ദർശിക്കാറുണ്ട്... അവർക്ക് വേണ്ടി അള്ളാഹുവിനോട് ദുആ ചെയ്യാറും ഉണ്ട്.... കുറാഫികളെ പോലെ ഖബറിൽ ഉള്ളവരോട് ഞങ്ങളെ കാര്യത്തിന് വേണ്ടി തേടാറില്ല....
@Mim-b3h3h
@Mim-b3h3h 25 күн бұрын
@@shtla7970 adum qabr pooje alle
@maimoona21
@maimoona21 Ай бұрын
മമ മന്സൂറ്എ൨ിടനിനദിന്പടിചത് 4:56
@HASANTK123
@HASANTK123 Ай бұрын
👍👍
@kunhimuhammednchirikanvare2916
@kunhimuhammednchirikanvare2916 29 күн бұрын
Iven മുറികാകുന്നു
@Abdul-ln9ve
@Abdul-ln9ve Ай бұрын
0:09 0:09 മുസ്ലിം. സമുദായം. ഒരുപ്രയാസം. വന്നാൽ. ഇലാഹ്. എന്ന. നിലയിൽ അല്ലാഹുവിനോട്. പ്രാർത്ഥിക്കുകയും. അല്ലാഹുവിൽ. ഭയപ്പെട്ട്. തഖ്‌വയിൽ. ജീവിച്ച. ഔലിയാക്കൻമാരുടെ. അടുക്കൽ. പോയി. സങ്കടം. പറയും. അവർ. കാരണക്കാർ. എന്ന നിലയിൽ..... ജീവിച്ചാലും. ശരി. മരണപ്പെട്ട വരായലും. ശരി. ഹയാത്തും. മൗത്തും. കാരണം. അകണം. എങ്കിൽ. കഴിവ്. ഔലിയാകളിൽ. നിന്നും. . അകണം നമ്മുടെ. വിശ്വാസം. അല്ലാഹുവിൽ. നിന്നാണ് ആ. റബ്ബിന്. ജീവിച്ചിരിക്കുന്ന. വർക്ക്. കഴിവ്. നൽകാൻ. കഴിയും. എങ്കിൽ. മരണപെട്ടവനും. കഴിവ്. നൽകാൻ കഴിയുന്നവനണ്. അള്ളാഹു
@shtla7970
@shtla7970 Ай бұрын
@ abdul... വിശുദ്ധ ഖുർആൻ സൂറ അത്വലാക്ക് ആയത്ത് 2..നബിയെ പറയുക വല്ലവനും അള്ളാഹുവിന്റെ മേൽ ഭരമേല്പിക്കുന്ന പക്ഷം അവന് അള്ളാഹു തന്നെ മതിയാകുന്നതാണ്... സൂറ അൻഫാൽ ആയത്ത് 65..നബിയെ.. നിനക്കും നിന്നെ. പിൻപറ്റിയ സത്യ വിശ്വാസികൾക്കും അള്ളാഹു തന്നെ മതിയാകുന്നതാണ്... ഞങ്ങൾ സത്യ വിശ്വാസികൾ ആയത് കൊണ്ടും അള്ളാഹു ഞങ്ങൾക്ക് മതിയായവൻ ആയത് കൊണ്ടും ഖുർആൻ ഫോളോ ചെയ്യുന്നത് കൊണ്ടും.. അള്ളാഹുവിന്റെ കല്പനകൾ അനുസരിക്കുന്നത് കൊണ്ടും ഞങ്ങൾ സത്യ വിശ്വാസികൾക്ക് ഒരു പ്രയാസം വന്നാൽ മരിച്ചു പോയവരോട് തേടാനും അപേക്ഷിക്കാനും പോകാറില്ല... എല്ലാം അള്ളാഹുവിൽ ഭരമേൽപിക്കും.... ഹസ്ബിയള്ളാ.. തവക്കൽത്തു അലള്ളാ.... 🤲
@Abdul-ln9ve
@Abdul-ln9ve Ай бұрын
@shtla7970 തേടലും. അപേഷിക്കലും ആണോ. ഭാരം. ഭാരം ഏൽപിക്കൽ മരണപ്പെട്ടവരോട്. പറ്റില്ല. ജീവിച്ചിരിക്കുന്ന. വരോട്. പറ്റുമോ?
@shtla7970
@shtla7970 Ай бұрын
@ abdul.... ജീവൻ ഉള്ള മനുഷ്യരോട് മനുഷ്യരാൽ കഴിയുന്ന സഹായം തേടാം... അപേക്ഷിക്കാം...അതിൽ എന്താണ് തെറ്റ്????? അള്ളാഹുവിന്റെ സിഫത്തുകളിൽ പങ്ക് ചേർക്കുന്നതിനെയാണ് ശിർക്ക് എന്ന് പറയുന്നത്..... അള്ളാഹു വിശുദ്ധ ഖുർആനിലൂടെ ആവർത്തിച്ചു പറയുന്നത് കാണാം.. മറഞ്ഞ കാര്യങ്ങൾ അറിയുന്നവൻ അള്ളാഹു മാത്രം ആകുന്നു എന്ന്.... എന്നാൽ നിങ്ങൾ വിശ്വസിക്കുന്നു ഖബറിൽ ഉള്ള അമ്പിയാ ഔലിയാക്കന്മാരോട് നിങ്ങൾ സഹായം തേടിയാൽ അവർ നിങ്ങളുടെ സഹായ തേട്ടം കേൾക്കും എന്നും അവർ നിങ്ങളെ സഹായിക്കും എന്നും... അങ്ങനെ ഒരാൾ വിശ്വസിച്ചാൽ മറഞ്ഞ കാര്യങ്ങൾ അറിയുന്നവൻ അള്ളാഹു മാത്രം എന്ന അള്ളാഹുവിന്റെ സിഫത്തിൽ പങ്ക് ചേർത്തവൻ ആയി... അള്ളാഹുവിന്റെ സിഫത്തിൽ പങ്ക് ചേർത്താൽ ശിർക്ക് ചെയ്തവൻ ആയി... ശിർക്ക് വൻ പാപങ്ങളിൽ ഒന്നാമത്തെ പാപം.. ശിർക്ക് ചെയ്തവർക്ക് നിത്യ നരകം എന്ന് വിശുദ്ധ ഖുർആൻ....
@Abdul-ln9ve
@Abdul-ln9ve Ай бұрын
@shtla7970 മനുഷ്യന്. കഴിയുന്ന. കഴിവ്. മനുഷ്യനു. കഴിയാത്ത. കഴിവ് അത്. നിങൾക്ക്. എവിടെ. നിന്ന്. കിട്ടി നമ്മുടേ. വിശ്വാസം. എല്ലാം. അല്ലാഹുവിൽ. നിന്നാണ്. ജീവിച്ചിരിക്കുന്നവർ. മാത്രം. കഴിവ്. നൽകാൻ. കഴിയുന്നവൻ. അല്ല. അല്ലാഹു. ജീവിക്കുന്നവനും . മരണപെട്ടവനും. കഴിവ്. നൽകാൻ. കഴിയുന്നവൻ. ആണ്. അല്ലാഹു ആ. അല്ലാഹു. നൽകുന്ന. കഴിവിൽ I ഈ. കഴിവ്. സാദ്യമാണ്. ഈ. കഴിവ് സദ്യമല്ല. എന്ന്. പറയാൻ. നമുക്ക് എന്താണു്. അധികാരം. അവനു. എല്ലാം. സാധ്യമാണ്
@shtla7970
@shtla7970 Ай бұрын
@ അബ്‌ദുൾ... സൂറ ഫാത്തിർ ആയത്ത് 22...ജീവൻ ഉള്ളവരും മരിച്ചവരും സമമാകുകയില്ല.... അള്ളാഹു അവൻ ഉദ്ദേശിക്കുന്നവർക്ക് മാത്രം കേൾപ്പിക്കുന്നു.. നബിയെ... താങ്കൾക്ക് ഖബറുകളിൽ മറമാടിയവരെ കേൾപ്പിക്കാൻ കഴിയുകയില്ല.... അള്ളാഹു ഉദ്ദേശിക്കുകയാണെങ്കിൽ മാത്രമേ ഖബറുകളിൽ മറമാടിയവർക്ക് കേൾക്കാൻ കഴിയൂ എന്ന് അള്ളാഹു ഖുർആനിലൂടെ പറയുന്നു.... അപ്പോൾ നിങ്ങൾ ഖബറുകളിൽ ഉള്ളവരോട് തേടിയാൽ അള്ളാഹു ഉദ്ദേശിക്കുകയാണെങ്കിൽ മാത്രം അവരെ കേൾപ്പിക്കും.... അങ്ങനെ അള്ളാഹു കേൾപ്പിച്ചാൽ തന്നെ ആരാണ് നിങ്ങളെ സഹായിക്കുക ഖബറുകളിൽ ഉള്ളവരോ അതോ ഖബറുകളിൽ ഉള്ളവർ വീണ്ടും അള്ളാഹുവിനോട് തന്നെ പറഞ്ഞ് അള്ളാഹു ആണോ നിങ്ങളെ സഹായിക്കുക??????
@maimoona21
@maimoona21 Ай бұрын
മന്സൂേറ്
@jamsheertlr6025
@jamsheertlr6025 Ай бұрын
ഈ മൻസൂറിൻ്റെ ഉമ്മ ervadi സിയാറത്ത് ൻ പോകാറുണ്ട് ബാക്കി പറയുന്നില്ല ബാദുഷ സിയറ
@SulthanAbdullaManu
@SulthanAbdullaManu 26 күн бұрын
മൻസൂറിന്റെ ഉമ്മ ഏർവാടി സിയാറത്തിന് പോകുന്നുണ്ടെന്ന് തെളിയിച്ചാൽ ഒരുലക്ഷം രൂപ തരാം... ബാക്കി പറയുന്നില്ല എന്ന് പറഞ്ഞത് ഞാൻ പൂരിപ്പിക്കാം. മർകസിൽ ജോലിചെയ്തിരുന്ന മണ്ണാർക്കാട് സ്വദേശി ഇർഷാദ് സഖാഫിയുടെ മർക്കസിനടുട്ടുള്ള ഒരു വീട്ടിലെ ലീലാവിലാസങ്ങൾ തെളിവുസാഹിതം എനിക്ക് കിട്ടിയിട്ടുണ്ട്. അത്‌ മൻസൂറിന് അയച്ചുകൊടുത്താൽ അവൻ ബാക്കി വിശദമായി പൂരിപ്പിച്ചുളും 😂
@Abdul-ln9ve
@Abdul-ln9ve Ай бұрын
അതു. കൊണ്ടല്ല. മൻസൂർ. ചൂടാകുന്നത്. മൻസൂർ. മുമ്പ്. ആളില്ലാ പോസ്റ്റിലാണ്. ഗോൾ. അടിച്ചത്....... അത് വിശ്വസിച്ച. ആളുകൾ. സാമ്പത്തികമായി. അയാളെ. സഹായിച്ചിരുന്നു. ഇപ്പോള്. ഇയാളുടെ. വിവരക്കേട്. നമ്മൾ. ചൂണ്ടി. കാണിച്ചപ്പോൾ. ആളുകൾ. സത്യം. മനസ്സിലാക്കി വിവരകേട്. പറയുന്ന. അയാളെ.സഹായിക്കുന്നത്. നിർത്തി വരുമാനം. മുടങ്ങിയ. ദേഷ്യം. ആണ്
@fahimmuneer983
@fahimmuneer983 Ай бұрын
😄
@shtla7970
@shtla7970 Ай бұрын
@@Abdul-ln9ve വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153..സത്യ വിശ്വാസികളെ.. ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ.... അള്ളാഹുവിന്റെ ഈ 👆 കല്പന ധിക്കരിച്ചു കൊണ്ട്. മയ്യിത്തുകളോട് തേടുന്ന കുറാഫികൾ എങ്ങനെ അള്ളാഹു വിളിക്കുന്ന സത്യ വിശ്വാസികളിൽ പെടും????
@AbdulJaleel-in5hk
@AbdulJaleel-in5hk Ай бұрын
മുജാഹിനുകൾ പറയുന്നത് അനുസരിച്ച് എല്ലാ ഇമാമീങ്ങളും മുശ്രിക്കല്ലേ
@Abdul-ln9ve
@Abdul-ln9ve Ай бұрын
നമ്മൾ. അല്ലാഹു. എന്ന്. പറയുന്നത്. സകല വസ്തുവിൻ്റെയും ഉടമസ്ഥനും. സർവശക്തനും. ആയ. ഏക. ദൈവത്തെ. ആണ് ഏന്നാൽ. മക്കയിലെ. മുശ്രിക്കുകൾ മറ്റു. പലതിനെയും. അല്ലാഹു. എന്ന് പേരിട്ട്. അരാധിച്ചിരുന്നു. .. അതായത്. നമ്മൾ ആരാധിക്കുന്ന. അല്ലാഹുവിൽ. അല്ല. അവർ. വിശ്വാസം. അർപിച്ചത്
@shtla7970
@shtla7970 Ай бұрын
@ abdul... നബിയെ പറയുക... വല്ലവനും അള്ളാഹുവിൽ ഭരമേല്പിക്കുന്ന പക്ഷം അവന് അള്ളാഹു തന്നെ മതിയാകുന്നതാകുന്നു.... 👆ഈ ആയത്തിൽ പറയുന്ന അള്ളാഹു ഏതാണ്????? സൂറ അൻഫാൽ ആയത്ത് 65..നബിയെ.. നിനക്കും നിന്നെ പിൻ പറ്റിയ സത്യ വിശ്വാസികൾക്കും അള്ളാഹു തന്നെ മതിയാകുന്നതാകുന്നു... 👆ഈ ആയത്തിൽ പറയുന്ന അള്ളാഹു ഏതാണ്????
@Abdul-ln9ve
@Abdul-ln9ve Ай бұрын
@shtla7970 സൂറത്തുൽ. ഇഹ്‌ലസ്ിൽ പഠിപ്പിക്കുന്ന. അല്ലാഹുവിനെ. എനിക്ക് അറിയുകയുള്ളൂ....
@shtla7970
@shtla7970 Ай бұрын
@ abdhul.... ഖുർആനിൽ 114 അധ്യായങ്ങളിലും ആയി പരിചയപെടുത്തിയ അള്ളാഹു .. ഒന്ന് മാത്രമാണ്.. പ്രപഞ്ച നാഥൻ ആയ അള്ളാഹു മാത്രം...
@Abdul-ln9ve
@Abdul-ln9ve Ай бұрын
@@shtla7970 ആരാണ്. അല്ല എന്ന് പറഞത്
@JafarVkd-e8h
@JafarVkd-e8h 28 күн бұрын
Deen padikado usthade
@abdullahkutty768
@abdullahkutty768 Ай бұрын
Wahhabism thanicha yuktjvadamanu
@JafarVkd-e8h
@JafarVkd-e8h 28 күн бұрын
Edo annathe Vikram. Ebraheem nabiyudeyum. Ismaeelnabiyudeyum anu
@fahimmuneer983
@fahimmuneer983 28 күн бұрын
രേഖ പ്രകാരം സംസാരിക്കൂ
@jamsheertlr6025
@jamsheertlr6025 Ай бұрын
വഹാബി മതം അങ്ങനെ തന്നേ
@shtla7970
@shtla7970 Ай бұрын
Jamsheer... വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153..സത്യ വിശ്വാസികളെ.. ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ... അള്ളാഹുവിന്റെ ഈ കല്പന ഏത് പ്രതിസന്ധികളിലും അനുസരിക്കുന്ന സത്യ വിശ്വാസികൾ ആണ് വഹാബി മതക്കാർ.. അള്ളാഹുവിന്റെ ഈ 👆 കല്പന ധിക്കരിച്ചു കൊണ്ട് മരിച്ചു പോയവരോട് തേടുന്ന സത്യ നിഷേധികൾ ആണ് കുറാഫി മതക്കാർ....
@jamsheertlr6025
@jamsheertlr6025 Ай бұрын
​@@shtla7970 വഹാബി മതം ഖുറാൻ പരിഭാഷ നോക്കി അതിൻ്റെ ആശയം അടർത്തി മാറ്റി സുന്നികൾക്ക് മേൽ വെച്ച് കെട്ടുക ഇത് തന്നെ ആണ് ഇവിടെ ഇബ്ൻ അബ്ദുൽ വഹാബ് പാവപ്പെട്ട മുസ്ലിമിങളെ കൊന്നൊടുക്കിയത് അല്ലാഹുവിനോട് മാത്രമേ ഞങൾ ആരാധിക്കുന്നു ഉള്ളൂ.... സഹായ തേട്ടം അത് ആരാധന ആക്കുക എന്നിട്ട് ഇതാണ് കറ കളഞ്ഞ തൗഹീദ് എന്ന് പറയുക....
@Mim-b3h3h
@Mim-b3h3h Ай бұрын
@@shtla7970 neritt chodichu kode allahuvinn neritt sahayikkan kaziville
@shtla7970
@shtla7970 26 күн бұрын
@ jamsheer.... ആരോട് തേടാൻ ആണ് അള്ളാഹു വിശുദ്ധ ഖുർആനിലൂടെ ഉടനീളം കല്പിക്കുന്നത്???? ഖബറിൽ ഉള്ളവരോട് ആണോ?????
@shtla7970
@shtla7970 26 күн бұрын
@ mim.... അള്ളാഹുവിനോട് നേരിട്ട് ചോദിക്കാൻ ആണ് അള്ളാഹു ഖുർആനിൽ ഉടനീളം കല്പിച്ചിട്ടുള്ളത്....നിനക്ക് പെട്ടെന്ന് ഒരു 10 ലക്ഷം രൂപക്ക് ആവശ്യം വന്നു... നീ അള്ളാഹുവിനോട് ദുആ ചെയ്താൽ അള്ളാഹു ഏതെങ്കിലും ഒരു വ്യക്തിയെ നിന്നെ സഹായിക്കാൻ ആയി നിന്റെ മുന്നിലേക്ക് എത്തിക്കും... അല്ലാതെ 10 ലക്ഷം രൂപ നിന്റെ കയ്യിൽ അള്ളാഹു നേരിട്ട് വന്ന് കൊണ്ട് തരില്ല...
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Out Of Focus Live | 21 December 2024
49:10
MediaoneTV Live
Рет қаралды 44 М.
Out Of Focus Live | 23 December 2024
45:32
MediaoneTV Live
Рет қаралды 38 М.