No video

വാപ്പുവിന്റെ വാവ ഗർഭിണിയോ🤰ലൈലാത്താന്റെ വീട്ടിലെ പുതിയ വിശേഷങ്ങൾ 🥰അൽഹംദുലില്ലാഹ്

  Рет қаралды 64,238

Malappuram Kitchen

Malappuram Kitchen

Күн бұрын

#malappuramkitchen#

Пікірлер: 169
@letscook5615
@letscook5615 Ай бұрын
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്...ഇങ്ങനൊരു സന്തോഷ വാർത്ത്ക്കായി 12 വർഷമായി കണ്ണീർ ഒഴുക്കി കാത്തിരിക്കുന്നു. ഒരുപാട് ചികിത്സ നടത്തി, ivf വരെ 5 പ്രാവിശ്യം ചെയ്തു... ഇനി വേറെ ഡോക്ടറെ മാറ്റി കാണിച്ചിട്ടുണ്ട് ഇൻശാ അല്ലാഹ്.. അവിടുത്തെ ചികിത്സ തുടങ്ങണം..ഈ കമന്റ്‌ കാണുന്നവർ എന്നെയും ദുആയിൽ ഉൾപെടുത്തുക..ഈ ചികിത്സ പൂർണ്ണ വിജയമായി ഞാൻ ഗർഭിണി ആവാനും ആരോഗ്യമുള്ള സ്വാലിഹായ കുട്ടി ആവാനും എല്ലാരും പവിത്ര മുഹറമിന്റെ വരും സമയങ്ങളിൽ എന്നെയും ദുഅയിൽ ഉൾപെടുത്തുക. ഏതെങ്കിലും ഒരാളുടെ ദുആ നോമ്പു കാരും ഉണ്ടല്ലോ റബ്ബ് സ്വീകരിച്ചാൽ മതിയല്ലോ 😭😭😭😭 ഇത്ത പറഞ്ഞപോലെ ഇതൊക്കെ ഭാഗ്യമാണ്.. എന്തുണ്ടായിട്ടും കാര്യമില്ല 😭😭😭ഒരു കുഞ്ഞില്ലെങ്കിൽ 😭😭😭റബ്ബേ എന്നെ നീ ഇനി പരീക്ഷിക്കല്ലേ എന്നെ വിജയിപ്പിക്കണേ റബ്ബേ.. 😭😭മക്കളില്ലാത്ത വിഷമം കൊണ്ട് നീറി നീറി സമയങ്ങൾ തള്ളിനീക്കുന്ന ഈയുള്ളവളെ എല്ലാവരും ദുആയിൽ ഉൾപെടുത്തണേ അപേക്ഷയാണ്... 😰😭😭😭😭😭😭😭😭😭😭😭😭😭
@MalappuramKitchen
@MalappuramKitchen Ай бұрын
🤲🥰ഒക്കെ റാഹത്താവും ഇന്ഷാ അല്ലാഹ് 🤲
@MuhammedKoya-rd8br
@MuhammedKoya-rd8br Ай бұрын
Mashallah❤❤❤❤
@abdulazeez6363
@abdulazeez6363 Ай бұрын
സൊലീഹായ ആരോഗ്യമുള്ള കുഞ്ഞിനെ അള്ളാഹു പെട്ടന്ന് നൽകട്ടെ ആമീൻ
@shahishahi5297
@shahishahi5297 Ай бұрын
ഇന്ഷാ അല്ലാഹ് ഉറപ്പായിട്ടും 🥰🥰🥰
@suharaummar7026
@suharaummar7026 Ай бұрын
ഞാനും ഇതേ വിഷമത്തിലാണ് 20വർഷമായി ഒരു കുഞ്ഞിന് വേണ്ടി കണ്ണീർ വാർക്കുന്നു എല്ലാവരും ദുആയിൽ ഉൾപെടുത്തണെ ഇന്ഷാ അള്ളാ എന്റെ ദുആയിൽ നിങ്ങളും ഉണ്ടാകും 😭😭🤲🏻🤲🏻
@kadeejamoidu
@kadeejamoidu Ай бұрын
ആരും വിഷമിക്കേണ്ട ഞാൻ 24 വർഷങ്ങൾക്ക് ശേഷമാണ് ഗർഭിണിയായത് അൽഹംദുലില്ലാ ഇപ്പോൾ ഒരു മോളുണ്ട് ഇതിൽ മക്കളില്ലാത്ത എല്ലാവർക്കും മക്കളെ കൊടുക്കട്ടെ 🤲🤲🤲
@jafarkt4825
@jafarkt4825 Ай бұрын
Aameen
@muhammedihsanp9566
@muhammedihsanp9566 Ай бұрын
🤲🏻🤲🏻
@shoukathali3067
@shoukathali3067 Ай бұрын
12 വർഷം ആയി കല്ലിയാണം കഴിഞ്ഞിട്ട് ഇപ്പോൾ ഞാൻ ഇക്കാടെ കൂടെ ഗൾഫിൽ അന്ന് അല്ലഹോ നാട്ടിൽ പോകാൻ പറ്റില്ല എല്ലാരുടെ ചോത്യം അല്ലഹോ സഹിക്കാൻ ആവില്ല ഇവിടെ ആവുപോൾ ഒരു വിഷമം ഇല്ല ഹാപ്പി ആയി ജീവിക്കുന്നു അല്ലഹോ 😢പിന്നെ ഞാൻ ഇപ്പോൾ മക്കൾ ആയില്ല എന്ന് വിചാരിച്ചു വിഷമിച്ചു ഇരിക്കുന്നില്ല എന്റെ സതോഷം കണ്ട്എത്തി ജീവിക്കുന്നു ഹാപ്പി മക്കൾ ആയില്ല എന്ന് വെച്ച് നമ്മുടെ നല്ല കാലം വിഷമിച്ചു തീർക്കാൻ ഉള്ളത് അല്ല നമുക്ക് എത്ര അന്ന് ആയുസ് എന്ന് നമുക്ക് അറിയില്ല പിന്നെ ആരെയും വേദനിപ്പിക്കാതെ നമ്മൾ നല്ലത് പോലെ ജീവിക്കുക ആരും വിഷമിക്കേണ്ട അല്ലഹു നമുക്ക് തരാൻ തീരുമാനിച്ചിട്ട് ഉണ്ടെകിൽ കിട്ടും എല്ലാം അങ്ങനെ അന്ന് നമ്മൾ ശ്രെമിക്കുക പിന്നെ അള്ളാഹുവിനോട് ദുഹാ ചെയുക അത്രേ ഉള്ളു നല്ല ടൈം വെറുതെ കളയാതെ ഉള്ള ടൈം നല്ലത് പോലെ ജീവിക്കുക മക്കളെ പ്രെസവിച്ചു പോറ്റി വളർത്തി വലുതാക്കി എടുത്താ എത്ര അമ്മമാർ അന്ന് ഇപ്പോൾ കണ്ണ് നീര് കൊണ്ട് ജീവിക്കുന്നത് അത് കാണാൻ ഒന്ന് വൃദ്ധസാദനം പോയി നോക്കിയാൽ മതി ഇനി ഉള്ള കാലം മക്കൾ ഒന്നും തിരിഞ്ഞു നോക്കില്ല അങ്ങനെ അന്ന് നമ്മുടെ ലോകം പോകുന്നത് പിന്നെ മക്കൾ ഇല്ലാത്തത്തിലും വിഷമം അന്ന് മക്കൾ നമ്മളോട് ഇങ്ങനെ ചെയു്പോൾ പിന്നെ എല്ലാം റബ്ബ് തീരുമാനിക്കെട്ടേ 🤲ആരും വിഷമിക്കേണ്ട
@suharaummar7026
@suharaummar7026 Ай бұрын
20വർഷമായി എനിക്കും കുട്ടികൾ ഇല്ല നിങ്ങളുടെ ദുആയിൽ ഉൾപെടുത്തുക w😭😭😭
@fizashome6625
@fizashome6625 Ай бұрын
ആള്ളാഹു തന്നോളും ദുഹയിൽ ഉൾപ്പെടുത്താം
@hayarunnissagafoor189
@hayarunnissagafoor189 Ай бұрын
Aameen 🤲🏻🤲🏻🤲🏻🤲🏻🤲🏻
@user-ze3ol2fh7r
@user-ze3ol2fh7r Ай бұрын
Insha allah rabb tharum😊
@fathimakareem
@fathimakareem Ай бұрын
ആമീൻ 🤲🏿🤲🏿🤲🏿
@ansif__x.x
@ansif__x.x Ай бұрын
മാഷാ അള്ളാ❤അൽഹംദുലില്ലാഹ്❤വളരെ വളരെ സന്തോഷം❤❤❤❤
@RinshaFathima-ok7tc
@RinshaFathima-ok7tc Ай бұрын
ഇതിൽ കുട്ടികൾ ഇല്ലാത്ത എല്ലാർക്കും പടച്ചോൻ എത്രയും പെട്ടെന്ന് സ്വാലിഹായ കുഞ്ഞിനെ കൊടുക്കട്ടെ 🤲🏼ആമീൻ യാ റബ്ബൽ ആലമീൻ
@majidhamaji9462
@majidhamaji9462 Ай бұрын
ആമീൻ 🤲🤲😢😢
@naseeraashraf1207
@naseeraashraf1207 Ай бұрын
Aameen
@MalappuramKitchen
@MalappuramKitchen Ай бұрын
ആമീൻ 🤲
@RaseenaRasee-x2m
@RaseenaRasee-x2m Ай бұрын
Aameen എണീകും മക്കൾ ഇല്ല
@shoukathalik7187
@shoukathalik7187 Ай бұрын
ആമീൻ
@naseeranaseera1492
@naseeranaseera1492 Ай бұрын
Alhamdulillah Masha allah Allahu സന്ദോഷത്തിലാക്കികൊടുക്കട്ടെ 🤲🏻🤲🏻🤲🏻
@noushadnoushu7898
@noushadnoushu7898 Ай бұрын
14വർഷമായി ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു
@user-ze3ol2fh7r
@user-ze3ol2fh7r Ай бұрын
Insha allah rabb tharum😊
@Sammlp
@Sammlp Ай бұрын
കല്യാണം കഴിഞ്ഞു പിറ്റേന്ന് നേരം വെളുത്താൽ തുടങ്ങും സ്ത്രീകളെ ചോദ്യം.. " വിശേഷം ആയോ " ഈ ചോദ്യം എത്ര പേരെ വേദനിപ്പിക്കുന്നുണ്ട് എന്നറിയോ.... പെണ്ണുങ്ങളെ നിങ്ങൾക്കൊന്നും ഇപ്പോഴും ബുദ്ധി വെച്ചിട്ടില്ലേ... ഇങ്ങനെ ചോദിച്ചു മറ്റൊരാളെ ബുദ്ധിമുട്ടിക്കുമ്പോൾ നിങ്ങക്ക് എന്ത് സന്തോഷം ആണ് കിട്ടുന്നത്...
@kulsubeevi-nw3de
@kulsubeevi-nw3de Ай бұрын
മാഷാ അള്ളാ അള്ളാഹു സ്വലിഹാ യാ ഒരു കഞ്ഞനേ തര ടെ🤝🤲🤲🤲
@ShahabasN-sw6dr
@ShahabasN-sw6dr Ай бұрын
ഇത്താ ഷമാം ഫ്രൂഡ്‌സിന്റെ ഇല കഴിക്കാൻ പറ്റുമോ pls reply
@malappuramthamburu
@malappuramthamburu Ай бұрын
എന്തായാലും സന്തോഷം ഒരു ദിവസം വരണം എന്ന് ആഗ്രഹമുണ്ട് നിങ്ങൾ വീട്ടിലേക്ക് പോയി പോരുമ്പോൾ പറയണം എന്നെങ്കിലും ഞാനയക്കോട് വരുമ്പോൾ❤
@user-nb4rm6sm7v
@user-nb4rm6sm7v Ай бұрын
അൽഹംദുലില്ലാഹ് 👍👍🥰
@lathakrishnan4998
@lathakrishnan4998 Ай бұрын
Please send her my congratulations to vava❤❤❤❤ Thanks a lot Laila 👍🏻👍🏻
@shreenashreena2603
@shreenashreena2603 Ай бұрын
നിങ്ങളെ മുഖം കാണാൻ നല്ല ആഗഹം ഉണ്ട്
@user-py9wi8yb4x
@user-py9wi8yb4x Ай бұрын
പുതിയാപ്പിള കാക്ക എവിടെ? 🤔
@ZubaidaMysore
@ZubaidaMysore Ай бұрын
Pleas Aa video eduga matthi kareyum kalthappam video pleas laila
@ThasniFaisal-lj8jt
@ThasniFaisal-lj8jt Ай бұрын
മാഷാഅല്ലാഹ്‌ 😍🥰😍😍😍
@user-vi8nr3jy3l
@user-vi8nr3jy3l Ай бұрын
23 വർഷമായി ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ഇതുവരെ ഞങ്ങൾക്ക് മക്കളില്ല
@rafikaruvalli1249
@rafikaruvalli1249 Ай бұрын
അൽഹംദുലില്ലാഹ് സന്തോഷം
@SabiraNasar-dr6gj
@SabiraNasar-dr6gj Ай бұрын
Vavak Masha allah❤❤❤
@user-iy1hl6yq9n
@user-iy1hl6yq9n Ай бұрын
ആദ്യ മായി അല്ലല്ലോ ഗർഭം ഉണ്ടാവുന്നത് കല്ലിയാണം.കഴിഞ്ഞ തല്ലേ പിന്നെ എന്താ ഇനി അത് വെച്ച് കുറച്കാശ് ഉണ്ടാകും
@bakkardoha7473
@bakkardoha7473 Ай бұрын
കലത്തപ്പവും കിണ്ണത്തപ്പവും ഇടണം ലൈലു 😊😊❤❤ ഇൻശാ അല്ലാഹ്
@Hanan-sq9bb
@Hanan-sq9bb Ай бұрын
Alhamdulillah 🥰
@FidhaMinnu-ro5qc
@FidhaMinnu-ro5qc Ай бұрын
Nechikkatt baith chollikolu makkale kittum insha allah ,
@muhammedsameer8356
@muhammedsameer8356 Ай бұрын
❤❤masha Allah alhamdhulillah
@malappuramthamburu
@malappuramthamburu Ай бұрын
അതെ പടച്ചവനെ അനുഗ്രഹമാണ് ലളിതാത്ത കരയാലോ നമ്മുടെ അവസ്ഥ എന്തായിരുന്നു എന്റെ അഞ്ചുവർഷം കഴിഞ്ഞിട്ടാണ് എനിക്ക് പാറു ഉണ്ടായത് അതിനുവേണ്ടി നിങ്ങളൊക്കെ ഒരുപാട് പ്രാർത്ഥിച്ചു എന്ന് എനിക്ക് നന്നായിട്ട് അറിയാം ❤❤ തംബുരു ന് ഒരു കുട്ടി വേഗംഉണ്ടാവട്ടെ പടച്ചോനെ എന്ന് നിങ്ങൾ പറയാറുണ്ട് ❤❤
@hayarunnissagafoor189
@hayarunnissagafoor189 Ай бұрын
Allhamdulila ‼️ allhamdulila allhamdulila ‼️
@SajithaSajitha345-mj3sd
@SajithaSajitha345-mj3sd Ай бұрын
ലൈലത്ത നൗഫലിന്റെ വീട്ടിൽ പോയിരുന്നോ
@user-zc9mu5gv5z
@user-zc9mu5gv5z Ай бұрын
Eatha hypermarket?
@sreelekhapradeepan1994
@sreelekhapradeepan1994 Ай бұрын
Masha Allah
@muhammedsameer8356
@muhammedsameer8356 Ай бұрын
Kalthappa vdio edanam thatha
@sherin577
@sherin577 Ай бұрын
അൽഹംദുലില്ലാഹ് 🤲
@rjhome8113
@rjhome8113 Ай бұрын
വാപ്പുവിന്, പാണ്ടിക്കാട് പോയി ആ സ്റ്റാമിനക്കുള്ള മരുന്ന് വാങ്ങി കൊടുക്കണം 😜
@muhammedshabinxcroll5486
@muhammedshabinxcroll5486 Ай бұрын
Fast nee kudekk
@ArifaRashidVlog
@ArifaRashidVlog Ай бұрын
15 വർഷമായിട്ടുള്ള കാത്തിരിപ്പാണ് ദുആയിൽ ഉൾപെടുത്തണെ എല്ലാരും ഈ ദിവസത്തിന്റെ ബർകത് കൊണ്ട് മക്കളില്ലാത്ത എല്ലാവർക്കും മക്കളെ തരട്ടെ ആമീൻ 🤲masha allah❤️
@user-ze3ol2fh7r
@user-ze3ol2fh7r Ай бұрын
Insha allah rabb thannolum😊
@suharaummar7026
@suharaummar7026 Ай бұрын
@@ArifaRashidVlog ആമീൻ ദുആയിൽ ഉൾപെടുത്തുക
@MohammedIsmail-x4q
@MohammedIsmail-x4q Ай бұрын
എത്രമാസം ആയി
@kadeejakkadeejak586
@kadeejakkadeejak586 Ай бұрын
2 Month
@Yanis-world
@Yanis-world Ай бұрын
അൽഹംദുലില്ലാ അൽഹംദുലില്ല
@mubashirmubu4796
@mubashirmubu4796 Ай бұрын
Masha allah 🥰❤️
@omanarajan4828
@omanarajan4828 Ай бұрын
God bless you
@Yanis-world
@Yanis-world Ай бұрын
മാഷാ അള്ളാ
@hadhi8626
@hadhi8626 Ай бұрын
inshaallah
@nusrathvadakkangara2789
@nusrathvadakkangara2789 Ай бұрын
ലൈലാ ഒന്നരാടമെങ്കിലും വിഡിയോ ഇട്ടൂടെ
@shareefasubair7197
@shareefasubair7197 Ай бұрын
മാഷാ അല്ലാഹ് ❤❤
@fathimasuhara3941
@fathimasuhara3941 Ай бұрын
Mashaallah
@Rabishu
@Rabishu Ай бұрын
ഒരു പാട് പേരെ കമന്റ്‌ കണ്ടു മക്കൾ ഇല്ലാത്ത സങ്കടം പറഞ് 😔എല്ലാർക്കും മക്കളെ നൽകണേ അല്ലാഹ്... ആ ദുഃഖം 11 വർഷം അനുഭവിച്ചവളാണ് ഞാനും 😢. ഇപ്പോൾ ❤അൽഹംദുലില്ലാഹ് കുഞ്ഞിന് 3 വയസ്സ് ആയി ❤.. കുറെ കളിയാക്കലും, കുറ്റപ്പെടുത്തലും ഒക്കെ നമുക്ക് ഏറ്റുവാങ്ങാൻ വി ദിച്ചിരിക്കുന്നു.. സാരല്ല്യ എല്ലാം നല്ലതിനാവും
@MohammedIsmail-x4q
@MohammedIsmail-x4q Ай бұрын
മഴ
@khadeejakk6664
@khadeejakk6664 Ай бұрын
Mashaallah ❤
@user-ij1pw1sb6r
@user-ij1pw1sb6r Ай бұрын
Vapoonde ചാനെൽ ഏതാ
@user-bh7fl7pi5v
@user-bh7fl7pi5v Ай бұрын
Mashallah Alhamdulillah
@ittuttisemi1863
@ittuttisemi1863 Ай бұрын
കലത്തപ്പം റെസിപ്പി വെയ്റ്റിംഗ്🥰
@RibinshaMT
@RibinshaMT Ай бұрын
കലത്തപ്പം റെസിപ്പി ചെയ്യൂ താത്ത pls
@ShifanSanu
@ShifanSanu Ай бұрын
അൽഹംദുലില്ലാഹ്
@Gurlwithluv-12
@Gurlwithluv-12 Ай бұрын
Mashallah 🥰🤲🏻
@minhaaa.here421
@minhaaa.here421 Ай бұрын
വാപ്പുട്ടിരുന്നല്ലോ വിശേഷം പക്ഷെ പെട്ടന്ന് ഡിലീറ്റ് ആക്കി
@user-ch7rg7hr8f
@user-ch7rg7hr8f Ай бұрын
🥰🥰🥰
@salu4014
@salu4014 Ай бұрын
ലൈല daily vedio idathathinte karanam പറയൂ ആദ്യം പറഞ്ഞ കാരണം വിശ്വസിക്കുന്നില്ല സത്യം പറയൂ ക്യാഷ് കിട്ടൽ kuravaakoole വീഡിയോ idanjal എന്ന് കരുത്തിയിട്ട് ചോദിച്ചതാ 4 ദിവസം വൈറ്റ് ചെയ്യാൻ വയ്യ
@hasnaminu4799
@hasnaminu4799 Ай бұрын
Mashaallah 😍
@Klmalappuram
@Klmalappuram Ай бұрын
അൽഹംദുലില്ലാഹ് 💚👍
@Aradhya.S-k9m
@Aradhya.S-k9m Ай бұрын
❤❤❤❤❤
@ashiquevlogger9080
@ashiquevlogger9080 Ай бұрын
🥰👍
@sulaikhacp2938
@sulaikhacp2938 Ай бұрын
Thathak ennum vdo intrude?
@riyasfasna3186
@riyasfasna3186 27 күн бұрын
MashAllah
@ashikusmanworld37
@ashikusmanworld37 Ай бұрын
Hi...
@riyasfasna3186
@riyasfasna3186 27 күн бұрын
❤❤
@RashidaNizar
@RashidaNizar Ай бұрын
Orika kituna cash rishamoidun kodkumo😊
@Mohammed-dl9ds
@Mohammed-dl9ds Ай бұрын
14വർഷമായി3ivfചെയ്തു എന്നെയും ദുഹയിൽ ഉൾപെടുത്തണം😢😢
@bareeratm1307
@bareeratm1307 Ай бұрын
Allahuvinodu.parayu
@DEVIKA_TP_
@DEVIKA_TP_ Ай бұрын
@hajarahaju2742
@hajarahaju2742 Ай бұрын
8 varshayi ithaaaa....enikum makkal illlaaaa.....dua cheyyonduuuuu😢
@njanumyentejeevithavum
@njanumyentejeevithavum Ай бұрын
എനിക്കും കുട്ടികൾ ഇല്ല 15🤲🤲ആയി
@sudhac5507
@sudhac5507 Ай бұрын
Super video
@bijisuresh2701
@bijisuresh2701 Ай бұрын
❤️❤️❤️
@muhamedshazil1740
@muhamedshazil1740 Ай бұрын
Hai
@alphonsakuniyil8482
@alphonsakuniyil8482 Ай бұрын
രണ്ട് ദിവസം കൂടുമ്പോൾ വീഡിയോ ഇട്ടു കൂടെ
@muzammilmanagattamuzammil5840
@muzammilmanagattamuzammil5840 Ай бұрын
മാഷാഅല്ലാഹ്‌
@user-lf5iw6vd7o
@user-lf5iw6vd7o Ай бұрын
11varshamayi. Kaliyannm kazhigitu. Ethu vare. Makkal ella eniku veedi onu duha chayanne
@rameesasakkeerhussain7441
@rameesasakkeerhussain7441 Ай бұрын
താത്ത അമ്മായി ആവാൻ പോവണോ insha allah
@user-ml7mh1ch9h
@user-ml7mh1ch9h Ай бұрын
Masha allah♥️
@rahanamahamood6237
@rahanamahamood6237 Ай бұрын
🤲🏻🤲🏻🤲🏻👍🏻👌🏻❤
@MumthasHaneef
@MumthasHaneef Ай бұрын
ഹായ് ലൈല 🌹🌹🌹
@nushaibalatheef5836
@nushaibalatheef5836 Ай бұрын
വാപ്പു ഉപ്പ ആവുന്നു അറിഞ്ഞു അൽഹംദുലില്ലാഹ് അല്ലാഹ് നിലനിർത്തി സാലിഹയാ ഒരു കുഞ്ഞു ഉണ്ടാവട്ടെ 🤲🤲
@MalappuramKitchen
@MalappuramKitchen Ай бұрын
ആമീൻ 🤲
@user-zd3hs6js3t
@user-zd3hs6js3t Ай бұрын
ആമീൻ
@akkimmumthasa7748
@akkimmumthasa7748 Ай бұрын
Ameen 🤲
@shtla7970
@shtla7970 Ай бұрын
കോഴ്യെ... മുണ്ടല്ലേ.. 🤣🤣🤣
@habeebakc6141
@habeebakc6141 Ай бұрын
ഹായ് ഞാൻ ഫസ്റ്റ്
@muhammadrishan3228
@muhammadrishan3228 Ай бұрын
ലൈലാ എന്നും വീഡിയോ ഇടൂ
@Aysha..Laila...Muhammad
@Aysha..Laila...Muhammad Ай бұрын
താത്ത 😍
@RasiyaMusthafa-kz6yr
@RasiyaMusthafa-kz6yr Ай бұрын
Maya alla.mazhayan
@fazankv7360
@fazankv7360 Ай бұрын
.മാഷാ അള്ളാ.. കുറച്ച് ദിവസം മുമ്പ് ഞാൻ bappuvine vee martil നിന്ന് kandeenu..vavante vivavaravum ലൈല നെയും ഞാൻ അന്വേഷിച്ചിരുന്നു
@BaappuVaava
@BaappuVaava Ай бұрын
ഞമ്മള് ഇവിടെ ഉണ്ടേ 😂
@Kcnaij
@Kcnaij Ай бұрын
Hii
@shajiw1557
@shajiw1557 Ай бұрын
മയ 😂😂
@sanasworldsanasworld5949
@sanasworldsanasworld5949 Ай бұрын
നാളെ ആ വീഡിയോ വേണം ട്ടോ
@nusratharafa2203
@nusratharafa2203 Ай бұрын
കോഴിയെ മുണ്ടല്ല kurippe
@sinsiyashibi4707
@sinsiyashibi4707 Ай бұрын
ഫസ്റ്റ്
@dilnalinu7865
@dilnalinu7865 Ай бұрын
മാഷാ അല്ലാഹ്❤
@biker_dudeskerala8300
@biker_dudeskerala8300 Ай бұрын
Masha Allah ❤❤❤
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 17 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,2 МЛН
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 25 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 17 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 17 МЛН