അമ്മേ ശ്രീ വരാഹീ ദേവീ...... എന്റെ വലിയ മകളുടെ മനോവിഷമം മാറ്റി കൊടുക്കണേ അവൾക്കു നഷ്ടപ്പെട്ട ജീവിതം തിരിച്ചു കിട്ടാനും അവൾക്കു നഷ്ടപ്പെട്ട സ്വത്തും പണവും തിരിച്ചു കിട്ടാനും അതുവഴി എനിക്ക് മനസമാധാനം കിട്ടാനും അമ്മയെ ഞാൻ പ്രാർത്ഥിക്കുന്നു ഓം വജ്ര ഘോഷം.. വജ്ര ഘോഷം.. വജ്ര ഘോഷം 🙏🙏🙏
@beenamohanan18718 күн бұрын
ഓം വരാഹി നമോ നമ:🙏🙏🙏
@Sreevidya-b6s9 ай бұрын
അമ്മേ എന്റെ ജീവിത പങ്കാളിക് രമേഷ് തിരുവാതിര എത്രയും പെട്ടന്ന് നല്ല ഒരു ജോബ് സെരിയാകണേ 🙏🙏🙏🙏🙏🙏🙏
@PAPPUMON-mn1us4 ай бұрын
ജോലി കിട്ടിയോ 😇
@ajithabalachandran47073 ай бұрын
അമ്മേ 🙏🙏 എന്റെ മോൾടെ കിട്ടാതെ കിടക്കുന്ന ക്യാഷ് കിട്ടാൻ അമ്മ അനുഗ്രഹിക്കട്ടെ 🙏🙏🙏
@JamesY-x9hАй бұрын
അമ്മേ വാരാഹി അമ്മേ എനിക്കും ഓരോ ആഗ്രഹങ്ങൾ പ്രാർത്ഥിച്ച ഉടൻ എനിക്കു സാധിച്ചു തന്നു എനിക്കു ഏറ്റവും പ്രെധനം മേഹേടെ സ്വർണം മുഴുവൻ എടുത്തു കൊടുക്കണം ഡിസംബർ 30 നു ള്ളി ൽ എടുത്തുകൊടുത്തില്ലഗ്ഗിൽ വലിയ പ്രശ്നമാണ് അതുകൊണ്ട് വാരാഹി അമ്മേ എന്നെ ഈ കടക്കണിയിൽനിനും രഷിക്കണേ അമ്മേ എനിക്ക് ലോട്ടറി അല്ലാതെ വേറൊരു
@GeethuMolk.v4 ай бұрын
അമ്മേ ഒരു വഴി കാണിച്ചു കട ക്കെണിയിൽ നിന്നും രക്ഷിക്കണേ ഇനി പിടിച്ചു നിൽക്കാൻ പറ്റില്ല അമ്മ തന്നെ തുണ 🙏🏻🙏🏻🙏🏻🙏🏻🙏🏻ഓം. വജ്ര ഘോഷം
അമ്മേ വരാഹി മാതാവേ എന്നെയും എൻ്റെ മക്കളെയും ഈ കുടുംബത്തെയും ശത്രുക്കളിൽ നിന്നും ദൃഷ്ടിദോഷത്തിൽ നിന്നും കാത്തു കൊള്ളേണമേ ഞങ്ങൾക്ക് മനഃസമാധാനജീവിതം തരേണമേ അമ്മേ ദേവി മഹാമായേ🙏🙏🙏🙏🙏🙏
@sheeladevan87264 ай бұрын
ബാക്കിയുള്ളവർ നശിച്ചിട്ട് നിങ്ങൾ മാത്രം രക്ഷപ്പെട്ടാൽ വല്ല കാര്യം ഉണ്ടോ
@gskgopi70094 ай бұрын
🙏
@chippyanirudhan65384 ай бұрын
@@sheeladevan8726ellarum avanavante karyam mathre nokku.. Ninak jeevikanel ne ninak vendi prardhik
@chippyanirudhan65384 ай бұрын
@@sheeladevan8726Avar ellarum nashikan prardhichillallo oru nanma maram vannekkinnu Ezheech podey
@rajankamachy19543 ай бұрын
നിങ്ങൾ എന്തിനാണ് കാണാപ്പുറം വായിക്കുന്നത്...!!! ആ വ്യക്തി നിങ്ങൾ ചിന്തിച്ചത് പോലെ ഒന്നും ആവശ്യം പറഞ്ഞില്ലല്ലോ...🤔@@sheeladevan8726
@Sajinijayathilakan5 күн бұрын
എന്റെ അമ്മേ ഞങ്ങളുടെ സ്നേഹബന്ധത്തിൽ വന്നിട്ടുള്ള എല്ലാ തേഡ് പാർട്ടി സിറ്റുവേഷനുകളും തടസങ്ങളും എല്ലാം അമ്മയുടെ തൃകരങ്ങളാൽ തുടച്ചുമാറ്റി മനസ്സുകൊണ്ടും ശരീരം കൊണ്ടും എന്നും ഒന്നായി ജീവിക്കുവാൻ ഞങ്ങളിൽ എന്നും തുണയായിരിയ്ക്കേണമേ അടിയന്റെ ഈ പ്രാർഥന കൈകൊണ്ട് അടിയങ്ങളെ അനുഗ്രഹിക്കേണമേ വരാഹി ദേവിയെ നമോ നമഃ
@mohananvk59863 ай бұрын
വരാഹി അമ്മേ ദേവീ എന്റെ ആരോഗ്യം നഷ്ട്ടപ്പെട്ടു, കുടുംബം എന്നിൽ നിന്നും അകന്നു സ്വത്തുക്കൾ നഷ്ട്ടപ്പെട്ടു എല്ലാം എനിക്ക് തിരിച്ചു നൽകേണമേ
@ambiliajayan266710 ай бұрын
അമ്മേ എനിക്ക് ഇന്നലെ ചിട്ടികുറി ഇന്നലെ കിട്ടി ഞാൻ പ്രാർത്ഥിച്ച ഉടനെ നടന്നു അമ്മേ അനുഗ്രഹം എന്നും ഉണ്ടാകണമേ അമ്മേ 🙏🏼🙏🏼🙏🏼🙏🏼വരാഹി അമ്മേ
@preethym90895 ай бұрын
Amme ente result ennu varum enne jayippikkane
@arjunt79775 ай бұрын
🙏🏿👍🏿🙏🏿
@ChithraJothish2 ай бұрын
എന്റെ ബിസിനസ് നല്ല രീതിയിൽ 2മാസം കൊണ്ട് ഞാൻ ആഗ്രഹിക്കുന്നറാങ്കിൽ എത്താൻ കഴിയണേ വരാഹി അമ്മേ......
@DeviSri-l7w4 ай бұрын
എനിക്ക് ഒരിക്കലും നടക്കില്ല ഇല്ലെങ്കിൽ സാധിക്കില്ല എന്ന് കരുതിയ കാര്യം വരാഹി അമ്മ സാധിച്ചുതന്നു ഒത്തിരി നന്ദി അമ്മേ
@ajithvijay474210 ай бұрын
എന്റെ രണ്ടു മക്കളും എക്സമിനു നല്ല മാർക്കോടെ പാസ്സ് ആകണേ 🙏🙏🙏🙏🙏🙏🙏വരാഹി അമ്മേ അനുഗ്രഹിക്കണേ
@VijayammaP.RVijayamma.P.-ig5qu7 ай бұрын
അമ്മയെ പ്രാർത്ഥിക്കാൻ തുടങ്ങിയതിന് ശേഷം എന്റെ കടങ്ങൾ വീട്ടാനും കിട്ടാനുള്ള പണം തിരികെ കിട്ടുകയും ചെയ്തു അമ്മക്ക് ഒരായിരം നന്ദി🙏🙏🙏🙏 ഓം വജ്ര കോശായ നമ:🙏🙏🙏:❤️
@sujeshshilpa97943 ай бұрын
Sathyamano?
@VijayammaP.RVijayamma.P.-ig5qu3 ай бұрын
@@sujeshshilpa9794 സത്യം ഒത്തി കടവും ടെൻഷനും തരാനുള്ള വരും തരാതെ ഒത്തിരി വിഷമിച്ച സാഹജര്യം ആയിരുന്നു ഇന്ന് എന്റെ പഴയ കടങ്ങൾ വീട്ടാനും തരാന ള്ളവർ പണം തിരികത രുകയും ചെയ്തു എല്ലാം അമ്മയുടെ അനുഗ്രഹം നിരന്തരം അമ്മയെ മനസു നൊന്ത് പ്രാർത്ഥിക്കുക കുറേശ നടന്നു കിട്ടും സമാധാനം ഉണ്ടാകും ഉറപ്പാണ് ഓം വജ്ര കോശായ നമ:🙏🙏🙏🙏🙏
@achuachu-h6k11 ай бұрын
അമ്മേ ശ്രീ വരാഹി അമ്മേ എന്നെ കടക്കെണിയിൽ നിന്നും കാത്തു രക്ഷിക്കേണമേ, കടങ്ങൾ തീർത്തു തരാൻ അമ്മ സഹായിക്കണം അമ്മേ മഹാമായേ , ശ്രീ വജ്രകോഷം..... അമ്മേ ഭഗവതേ....
@gincymajesh58927 ай бұрын
😅😅
@anamiithramb95503 ай бұрын
Prarthikkoo devi kelkkum
@MadhaviAS-oc4nfАй бұрын
😢
@GopinathK.B-sg4pb9 ай бұрын
അമ്മേ ദേവി ശരണം 🙏🙏🙏 ഞങ്ങൾക്ക് നഷ്ടപ്പെട്ട സ്ഥലം തിരികെ ലഭിക്കാൻ അവസരം സംജാതമാക്കണേ 🙏🙏🙏
@satheeshk54810 ай бұрын
അമ്മേ ശ്രീ വരാഹി ദേവി കുടുംബത്തിലെന്നും സമാധാനവും സന്തോഷവും ഉണ്ടാവണേ. 🙏🙏🙏
@bindudevan9476Ай бұрын
വരാഹിയമ്മേ ശരണം🙏🙏🙏 തിങ്കളാഴ്ച എൻ്റെ സർജറിയാണമ്മേ.😢😢 വിചാരിക്കാത്ത ഒരു കാര്യമാണത്........ നല്ല കടവുമാകും.... എല്ലാം വളരെ ഭംഗിയായി നടത്തിത്തരണേ കരുണാവാരിദിയേ........ മഹാമായേ...ഈ കടങ്ങളെല്ലാം വേഗം വീടാൻ അമ്മകലവറയില്ലാതെയനുഗ്രഹിക്കണേ.....😢😢😢🙏🙏🙏🙏 രക്ഷിക്കണേ...... സദാ കൂടെയുണ്ടാവണേ..... മഹാമായേ..... വാരാഹിയമ്മ....🙏🙏🙏🙏🙏
@sakthidharanmk1958Ай бұрын
അമ്മ കാത്തുകൊള്ളും ധൈര്യമായി പോവുക എല്ലാം ശ്രീവരാഹി നൽകും
@seemanthinitk176 ай бұрын
🙏അമ്മേ, എന്റെ കടങ്ങൾ എല്ലാം തീർക്കുവാനും ആവശ്യങ്ങൾ സാധിക്കുവാനും ഉള്ള ധനം എത്രയും പെട്ടന്ന് കിട്ടുവാൻ അമ്മ എന്നെ സഹായിക്കണേ അമ്മേ എല്ലാകടങ്ങളിൽനിന്നും ശാസ്വാതമായ രെക്ഷ ഉണ്ടാക്കി തരണമേ! എല്ലാം സീക്രസാധ്യമാക്കി തരണേ എന്റെ വാരാഹിയാമ്മേ, ശീക്ര മായി ഞാൻ വിചാരിച്ചു അമ്മയോട് പ്രാർഥിക്കുന്ന ഈ രണ്ടുകാര്യങ്ങളും ഉടനെ സാധിച്ചു തരണേ!അമ്മേ ഞങ്ങളോട് കരുണയുണ്ടാകാൻ പ്രീർത്ഥിക്കുന്നു 🙏🌹🙏
@suseelasreelan52516 ай бұрын
അമ്മേ വരാഹി അമ്മേ എൻ്റെ കടങ്ങൾ എല്ലാം എത്രയും പെട്ടെന്ന്തീർക്കുവാനും ഉള്ള പണം എത്രയും പെട്ടെന്നു തന്നു എന്നെയും കുടുംബത്തെയും രക്ഷിക്കേണമേ
@noname1106-s6l5 ай бұрын
@@suseelasreelan5251ഉടനെ വഴി കാണും
@gayathrip59704 ай бұрын
🙏🙏🙏🙏🌹
@SANTHOSHKUMAR-fo7hp4 ай бұрын
അമ്മേ എന്റെ കടങ്ങൾ പെട്ടന്ന് വീട്ടാൻ അനുഗ്രഹിക്കണം
@seemanthinitk174 ай бұрын
🙏🌹🙏🌹🙏
@Sajnaahamad5 ай бұрын
അമ്മേ അവിടത്തെ കാവൽ ഞങ്ങൾക്ക് എല്ലാവർക്കും നൽകണേ അമ്മേ ദേവി 🙏🏾🙏🏾🙏🏾❤️
@SINIMOLCT-uq8bp4 ай бұрын
വാരാഹി ദേവീ.... അമ്മേ..... വാർത്താളീ ...... എന്നെയും എൻ്റെ കുടുംബത്തെയും കാത്ത് രക്ഷിക്കേണമെ: ... മക്കളുടെ വിദ്യാഭ്യാസത്തിന് ഉള്ള പണവും തടസ്സം കൂടാതെ അടക്കാനും ബാങ്കിലെ കടവും ഒക്കെ തീർത്ത് സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാനുള്ള ഭാഗ്യം തരണമെ ...'അമ്മേ..... ദേവീ...' മഹാമായേ...... ഓം വജ്രകോശം:-
@MuraliPannikkode4 ай бұрын
അമ്മേ ശരണം നിങ്ങൾക്ക് വലിയ കടബാധ്യത ഉണ്ട് അത് തീർത്തു അമ്മയുടെ അനുഗ്രഹം വേണം 🙏🙏🙏🙏🙏
@technotips45744 ай бұрын
അമ്മേ ഞാൻ അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ തെറ്റ് പൊറുക്കണം അമ്മേ. ഞാൻ ആഗ്രഹിക്കുന്ന കാര്യം അമ്മേ എനിക്ക് സാധിച്ചു തരണമേ അമ്മേ. എല്ലാം കടങ്ങൾ കൊടുത്തു തീർക്കാൻ ഒരു വഴി കാണിച്ചു തരണമേ അമ്മേ 🙏🙏🙏🙏🙏
@jayanka90695 ай бұрын
അമ്മേ എന്റെ കടബാദ്ധതക്കശ എത്രംവേഗം തീർന്ന്കിട്ടാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാവണേ.... അവിടുത്തെ അനുഗ്രഹത്താൽ എന്നെ അഭിവൃത്തിൽ എത്തി ക്കണേ... ദേവീ🙏🏻🙏🏻🙏🏻
@BinduSivakumar9 ай бұрын
അമ്മേ എന്റെ കടം തീർത്തു തരണേ 🙏🙏🙏🙏🙏
@varshavarsha36715 ай бұрын
അമ്മേ വരാഹി ദേവീ 🙏🏻🙏🏻🙏🏻എപ്പോഴുo കൂടെ തന്നെ ഉണ്ടാകണം അമ്മേ വരാഹി ദേവീ 🙏🏻🙏🏻🙏🏻 വജ്രഘോഷം🙏🏻🙏🏻🙏🏻 ശ്രീ മാത്രേനമഃ 🙏🏻🙏🏻🙏🏻❤️❤️❤️
@mohangopi803621 күн бұрын
അമ്മേ ശരണം ദേവി ശരണം എൻ്റെ അമ്മേ ഞങ്ങളെ എത്രയും വേഗം കടത്തിൽ നിന്നും രക്ഷിക്കു ഭയങ്കരമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നു എത്രയും പെട്ടെന്ന് ഞങ്ങളെ കടത്തിൽ നിന്നും രക്ഷക്കണമേ എനിക്കു ഒരു നല്ല ജോലി എത്രയും വേഗം തരണമേ അമ്മേ രക്ഷിക്കൂ അമ്മേ ശരണം ദേവി ശരണം ഞങ്ങളുടെ അസുഖം എല്ലാം മാറ്റി തരണമേ ഞങ്ങളുടെ മകളുടെ കല്യാണം ഉടനെ നല്ല രീതിയിൽ നടത്തി തരണമേ ഞങ്ങളുടെ മക്കൾക്കു നല്ല ഒരു ഭാവി കൊടുക്കണമേ
@ffboy976710 ай бұрын
അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏
@shainiayyappan72695 ай бұрын
അമ്മേ അനുഗ്രഹിക്കണേ ദേവീ എൻെറ കടബാധ്യത തീർത്ത് തരേണമേ,,🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Pixie.2544 ай бұрын
അമ്മേ ശ്രീ വാരാഹി അമ്മേ എന്റെ കടങ്ങൾ തീർത്തു തരണേ മഹാ മായേ 🙏🏻🙏🏻🙏🏻
@ambilyc453010 ай бұрын
അമ്മേ ഏപ്രിൽ മെയ് മാസത്തോടെ ഞാൻ എടുത്ത എല്ലാ മക്കൾക്കും അബുദാബിയിൽ ജോലിക്ക് പോകാൻ ആകണം.. അമ്മയുടെ അനുഗ്രഹം എല്ലാർക്കും ഉണ്ടാകണേ..... എന്നെ ചേർത്ത് നിർത്തണേ 🙏🏻🙏🏻🙏🏻🙏🏻
@vanajadhanesh55013 ай бұрын
ഹരേ കൃഷ്ണ 🙏 അമ്മേ.. വരാഹിയമ്മേ 🙏 ശത്രുദോഷങ്ങൾ തീർത്തു തരണേ 🙏 എന്നെയും മോനെയും ബാധിച്ചട്ടുള്ള കണ്ണേറും പ്രാക്കും ദൃഷ്ടി ദോഷവും എല്ലാം അകറ്റി തരണേ 🙏 ദുരിതക്കടലിൽ നിന്നു കരകയറ്റി തരണേ അമ്മേ 🙏 എന്റെ മോന്റെ trainy period മാറ്റി salary കിട്ടേണ്ട ഒരവസ്ഥ ഉണ്ടാക്കി തരണേ., work എല്ലാം തെറ്റുകൂടാതെ ചെയ്യാൻ മോനേ അനുഗ്രഹിക്കണേ അമ്മേ 🙏 കടങ്ങൾ തീർത്തു തരണേ വരാഹി amme🙏❤️🙏 ആശിഷ്കൃഷ്ണ ഭരണി വനജ ഉത്രാടം.. അനുഗ്രഹിക്കണേ അമ്മേ 🙏
@ajithvijay474210 ай бұрын
അമ്മ വരാഹി ദേവി എന്റെ പ്രേശ്നങ്ങൾക്കു പരിഹാരം ഉണ്ടാകണേ 🙏🙏🙏🙏🙏🙏🙏
@santhinimohananp29412 ай бұрын
എൻ്റെ ബാംഗ്ലർ ഉള്ള മക്കളെ കാത്തു കൊള്ളണെ വരാഹി അമ്മേ മനീഷ് - ഉത്രം ജോലികയറ്റം കിട്ടണെ വരാഹി അമ്മേ മോന് വിദ്ദേശത്ത് നല്ലൊരു കമ്പനിയിൽ നല്ല ശംബളത്തോടെ ജോലി കിട്ടാൻ അമ്മ അനുഗ്രഹം ഉണ്ടാവണേ അമ്മേ വരാഹിദേവി മക്കളെ അനുഗ്രഹിക്കണേ വർത്താളി അമ്മേ വജ്രഘോഷം അമ്മേ കാത്തുരക്ഷിക്കണേ.
അമ്മേ ദേവി വരാഹി,🙏🏼🙏🏼🙏🏼🙏🏼അമ്മേ ഞാൻ കടം കൊടുത്ത പണം തിരികെ കിട്ടാൻ സഹായിക്കണേ അമ്മേ എൻ്റെ താലിമാല പണയത്തിൽ നിന്ന് തിരികെ എടുക്കാൻ സഹായിക്കണേ അമ്മേ,🙏🙏 ഒരുപാട് കടം ഉണ്ട് അതെല്ലാം വീടാൻ സഹായിക്കണേ അമ്മേ 🙏🏼 കടം കൊണ്ട് വളരെ പ്രയാസമാണ് അമ്മേ കരകയറാൻ സഹായിക്കണേ അമ്മേ🙏🏼 വീട്ടുകാർക്ക് ലോൺ എടുത്ത് കൊടുത്ത 2 ലക്ഷം രൂപ ഉണ്ടമ്മെ അവർക്കത് തിരികെ തരാൻ അമ്മേ സഹായിക്കണേ🙏🏼 ആകെ തകർന്നിരിക്കുന്നു അമ്മേ അനുഗ്രഹം ചൊരിയണമെ അമ്മേ🙏🏼🙏🏼 അല്ലാതെയും കടങ്ങൾ ഉണ്ടമ്മേ കൈവിടാതെ രക്ഷിക്കണേ അമ്മേ🙏🏼🙏🏼🙏🏼
@SanjaySanjay.S-wr1fk3 ай бұрын
അമ്മേ എന്റെ കുടുംബത്തിന്റ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചുതരണമേ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@Rajeswari.L14 күн бұрын
എന്റെ ദേവി വരാഹി അമ്മേ 🙏🙏🙏ധനവരവുണ്ടായി ബാധ്യത എല്ലാം തീർക്കാൻ അനുഗ്രഹിക്കണേ എന്റെ അമ്മേ 🙏🙏🙏🙏
@MOHANKUMAR-wu2dr4 ай бұрын
തൊഴിൽ പ്രശ്നങ്ങളും പ്രശ്നങ്ങളും എല്ലാം തീർത്തു തരണേ ശ്രീവാരാഹി അമ്മ
എനിക്ക് നല്ല ഒരു ജോലി കിട്ടണേ അമ്മ വരാഹി ദേവി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏
@ajithvijay474210 ай бұрын
അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ അനുഗ്രഹിക്കണേ 🙏🙏🙏😭😭😭😭😭😭😭
@valsammap5658Ай бұрын
എൻ്റെ വരാഹി അമ്മേ എൻ്റെ മകൻ ദിൽജിത് ആഗ്രഹിച്ച ജോലിയാണ് സിനിമാ ഫീൽഡിൽ ഈ ജോലി അവന് സ്ഥിരമായി കിട്ടാനും ഞങ്ങളുടെ കടങ്ങൾ മാറാനും അനുഗ്രഹിക്കണം അമ്മേ എൻ്റെ മരുമകൾക്ക് നല്ലൊരു ജോലി ലഭിക്കുന്നതിനും അമ്മ അനുഗ്രഹിക്കണേ ഓം വജ്ര കോശം അമ്മേ കാത്തു കൊള്ളണേ
@AnjuAji-m6g6 ай бұрын
അമ്മേ ഞാൻ കടത്തിന്റെ പേരിൽ നല്ല വിഷമത്തിൽ ആണ് എന്തഗിലും പരിഹാരം എനിക് തരാണ മേ
@amruthrajkalathinkal69093 ай бұрын
അമ്മേ മഹാമായേ വരാഹി ദേവിയെ എന്റെ സാമ്പത്തിക ബുദ്ധിമുട്ടും തൊഴിൽ തടസ്സങ്ങളും ആരോഗ്യവും കാത്തുകൊള്ളണേ🙏🙏🙏🙏🙏
@Mmmcq89411 ай бұрын
🙏🙏🙏അമ്മേ കാത്തുകൊള്ളണമേ എന്റെ പ്രാർത്ഥന കേൾക്കണമേ ❤️
@DKPhotography-k8r2 ай бұрын
അമ്മേ... കടബാധ്യതകൾ ഇല്ലാം തീർത്ത്. പാവപ്പെട്ട കഷ്ടപ്പാട് അനുഭവിക്കുന്നവരെ സഹായിക്കാനുള്ള അവസരങ്ങൾ ഉണ്ടാക്കിത്തന്ന് അവർക്കൊരു തണലാകാൻ എനിക്ക് കഴിയണേ.. 🙏 അമ്മേ.. അതിനുള്ള അവസരങ്ങൾ ഉണ്ടാക്കിത്തരണേ... എല്ലാവർക്കും സന്തോഷവും സമാധാനവും സംഭത്സമൃധിയും ഉണ്ടാക്കികൊടുക്കണേ അമ്മേ... 🙏🙏🙏
@GokulKrishnan-jz4pb3 ай бұрын
എന്റമ്മേ വരഹിദേവി ഞാൻ കടങ്ങൾ കൊണ്ടു പൊറുതിമുട്ടിയിരിക്കുവാണ് എന്റെ കടങ്ങൾ മാറ്റാനുള്ള വഴികാണിക്കണേ അമ്മേ മഹാമായേ 🙏🏻🙏🏻🙏🏻അമ്മ എന്റെ വിളി കേൾക്കണേ 🙏🏻🙏🏻😊🙏🏻🙏🏻🙏🏻
@ambikachandrasekharan84442 ай бұрын
എൻ്റെ അമ്മേ എൻ്റെ കുടുംബത്തിൽ എല്ലാവിധ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കണേവരാഹി യമ്മേ ദേവീ
@technotips45744 ай бұрын
അമ്മേ കടബാധ്യതയിൽ നിന്ന് കരകയറ്റണം അമ്മേ. കൈവിടരുതേ തൊഴിൽ തടസ്സം മാറ്റി തരണമേ സ്വന്തം ആയി ഒരു ഭവനം തന്ന് അനുഗ്രഹിക്കണമേ. കട ബാധ്യതയാൽ മറ്റുള്ളവരുടെ മുൻപിൽ തല താഴ്ത്തി മടുത്തു അമ്മേ. അതിൽ നിന്ന് മുക്തി തരണേ കൈവിട്ടു കളയല്ലേ അമ്മേ 🙏🙏🙏🙏
@santhinimohananp29412 ай бұрын
ഓം വജ്ര ഘോഷം ഓം വജ്രവരാഹിയെ നമഃഓംവാർത്താളി ദേവിയേ നമ: അമ്മേ വരാഹി അമ്മേ എൻ്റെ കുടുംബത്തേയും മക്കളെയും അനുഗ്രഹിക്കണെ അമ്മേ മക്കൾക്ക് ഉയർച്ച ഉണ്ടാവാനും നല്ല ജോലി കയറ്റം ഉണ്ടാവാനും വാർത്താളി അമ്മേ വരാഹി അമ്മേ അനുഗ്രഹിക്കണെ ദേവി വരാഹി വരദായിനി സ്തോത്രം
@remaanil98603 ай бұрын
അമ്മേ വരാഹി അമ്മേ എന്റെ ഭർത്താവിന്റെ അസുഖം മാറ്റി കൊടുക്കണേ അമ്മേ 🙏🙏🙏
@ShanthaMShatha4 ай бұрын
🙏 അമ്മേ മഹാമായേ🙏 അമ്മയുടെ ആഗ്രഹo കൊണ്ട് എനക്കും എന്റെ കുടുംമ്പത്തിനും സർച്ച ആയുരാനുഗ്രഹത്തോടെ ജീവിക്കുവാന്നുള്ള അ അനുഗ്രഹം ഞങ്ങൾക്ക്🙏 അമ്മ🙏 തരുന്നുണ്ട് അമ്മയ്ക്ക് കോടാനു കോടി നന്ദി നന്ദി നന്ദി അമ്മ എല്ലാവരേയും അശഗ്രഹിക്കട്ടെ
@geetharaghu102311 ай бұрын
അമ്മേ എന്റെ കടം തീർക്കാനുള്ള മാർഗം കാണിച്ചു തരണേ വരാഹി ദേവി 🙏🙏🙏🙏
@SunilKumar-f5g3v11 ай бұрын
അമ്മേ വരാഹി ദേവി എന്റെ എല്ലാ കടബാധ്യതയും തീർത്തു തരുവാൻ കനിവുണ്ടാകണേ
@pushpamohan901411 ай бұрын
Epool vishamam vannalum Ammey manasil vilikkum Athiney oru shamanam tharum Amma enikku vishwasam aney❤
@SreejaoSreejao-t8n2 ай бұрын
അമ്മേ എനിക്കും എന്റെ മോനും എത്രയും പെട്ടന്ന് കടങ്ങൾ എല്ലാം തീർത്തു സമാധാനത്തോടെ ജീവിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏
@UmaShibu-x2j5 ай бұрын
അമ്മേ ഞങ്ങളുടെ കടങ്ങൾ ഇല്ലാതാക്കി തരണേമ നല്ല വരുമാനം വരുന്നതിന് അമ്മയുടെ അനുഗ്രഹം ഉണ്ടാകണമേ
@mohangopi8036Сағат бұрын
അമ്മേ ശരണം ദേവി ശരണം അമ്മേ എത്രയും വേഗം തന്നെ ഞങ്ങളുടെ കടങ്ങൾ വീട്ടണം ഇനി പിടിച്ചു നിൽക്കാൻ യാതൊരു വഴിയും കാണുന്നില്ല എനിക്കു വേറെ ഒരു നല്ല ജോലി എത്രയും പെട്ടെന്ന് തരണമേ എൻ്റെ മകളുടെ വിവാഹം എത്രക്കും വേഗം തന്നെ നടത്തി തരണേ മകളും മരുമകനും എത്രക്കും പെട്ടന്ന് വിദേശത്തു പോയി രക്ഷപ്പെടണമേ ഞങ്ങളുടെ അസുഖം കുറച്ചു തരണമേ എൻ്റെ ഇളയ മകൾക്കു നല്ല ഒരു ഭാവി കൊടുക്കണമേ അമ്മ ദയവായി ഞങ്ങളുടെ കടങ്ങൾ വീട്ടി തരൂ വേറെ യാതൊരു വഴിയും കാണുന്നില്ല. അമ്മേ ശരണം ദേവി ശരണം അമ്മേ രക്ഷിക്കൂ അമ്മേ ശരണം ദേവി ശരണം
@BinduSivakumar9 ай бұрын
അമ്മേ വരാഹി അമ്മേ കടം തീരണേ 🙏🙏🙏
@supriyarajan4806Ай бұрын
അമ്മേ ഞങ്ങൾ അനുഗ്രഹിക്കണേ
@Sajitha-f9f6 ай бұрын
Ammeഎന്റെ ഭർത്താവിന്റെ മനസ് മാറ്റി എന്റെ മുമ്പിൽ കൊണ്ടുവരണം അമ്മേ. എന്നെ ഇങ്ങനെ ഒറ്റപ്പെടുത്തി നിർത്തല്ലേ അമ്മേ. എന്റെ അമ്മായി അമ്മയുടെ മുമ്പിൽ എന്നെ ചേർത്തുപിടിച്ചു നിർത്താൻ എന്റെ ഭർത്താവിന് കഴിയണം അമ്മേ. എന്റെ പ്രാർത്ഥന കേൾക്കണമേ അമ്മേ
@mahadevanhail310423 сағат бұрын
അമ്മേ നാരായണി... എന്റെ പൊന്നിനെ എനിക്ക് തിരിച്ചു തരണേ... ഞങ്ങളുടെ ജീവിതം. സന്തോഷ പൂർണം ആക്കണേ ദേവി... കട കെണിയിൽ നിന്ന് രക്ഷിക്കണേ 🙏🙏🙏
@minisaiju38746 ай бұрын
അമ്മേ വാരാഹീ ദേവീ കാത്തുകൊള്ള ണമെ , ശത്രുക്കളോട് പോലും ക്ഷമിക്കാനും, എല്ലാം സഹിക്കാനും ഉള്ള കഴിവ് തരണേ
അമ്മേ എന്റെ ഭർത്താവിന് എന്നോട് ഇപ്പോൾ ഉള്ള ഇഷ്ടകേടും വെറുപ്പും എന്നിലുള്ള വിശ്വാസ കുറവും മാറി നേരത്തെ എന്നോടുള്ള ഇഷ്ടം തിരിച്ചു വരണേ അമ്മേ എത്രയും പെട്ടന്ന് തന്നെ ഓം വജ്ര കോശം 🙏🙏🙏🙏
@sudhimolps15543 ай бұрын
🙏🙏🙏🙏🙏എന്റെ വരഹാ മുർത്തെ വരാഹമുർത്തി രക്ഷിക്കണേ 🙏🙏 എന്റെ ആഗ്രഹം സാധിച്ചു തരണേ അമ്മേ എന്റെ വിട് വിറ്റ് തരണേ അമ്മേ 🙏🙏🙏
@tulsisoman58229 ай бұрын
അമ്മേ വരാഹി ദേവി എനിക്ക് കിട്ടാനുള്ള പൈസാ തിരിച്ചു കിട്ടുന്നതിനും എൻ്റെ പണയം വെച്ച് എടുക്കുന്നതിനും ഉള്ള മാർഗം കാട്ടി തരണേ അനുഗ്രഹിക്കണമേ 🙏🙏🙏🌺🌺🌺🌻🌻🌻🏵️🏵️🏵️💮💮💮🌷🌷🌷🌹🌹🌹💐💐💐🌼🌼🌼☘️☘️☘️
അമ്മേ ശ്രീ വരാഹി ദേവി. 🙏🙏🙏എന്റെ യും എന്റെ മാഷിന്റെ യും കല്ലിയാണം എത്രയും പെട്ടന്ന് തന്നെ നടത്തി തരാൻ അമ്മേ.. ഞങ്ങളെ കാത്തു സഹായിക്കണേ 🙏🙏🙏
@lathaashok-vj5rf7 ай бұрын
നാളെ പലിശ കൊടുക്കാൻ സഹായിക്കണം അമ്മേ വരാഹി ദേവി
@RadhaRadha123-l5f3 ай бұрын
അമ്മേ വാരാ ഹി ദേവി എനിക്ക് ജോലി ശേരിയാക്കി തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ChikkuS-tf3ml4 ай бұрын
അമ്മേ എനിക്ക് കടം കാരണം ഒരു സമാധാനവും ഇല്ല എന്നെ രക്ഷിക്കണേ
@sreedevi.s48642 ай бұрын
അ മ്മ ഞാൻ ക ടo കെ ടത്തപ ണo ത നി ല 🙏
@Sreekala-pc9oc3 ай бұрын
അമ്മേ എന്റെ ജോലിയിൽ ഉള്ള തടസ്സം മാറ്റി നല്ല ഒരു ജോലി എനിക്ക് കിട്ടാൻ എന്റെ അമ്മ സഹായിക്കണേ വിസ അടിക്കാൻ എന്റെ കൈയ്യിൽ നിന്നും കാശ് വാങ്ങിയവർക്ക് അത് അടിച്ച് നൽകാൻ മനസ്സ് കൊടുക്കണേ അല്ലങ്കിൽ എന്റെ പൈസ തിരിച്ച് തരാൻ അവർക്ക് തോന്നണ് കടങ്ങൾ ആണേ അമ്മേ ഒരു വഴിയും ഇല്ല കുടുംബത്തിന്റെ ഏക ആശ്രയമാണ് അമ്മേ കൈവിടല്ലേ ഓം വജ്ര കോശം
അമ്മേ എന്റെ കടം തീർക്കാനുള്ള മാർഗ്ഗം കാണിച്ചു തരണേ 🙏🙏🙏🙏🙏🙏
@ambilibabubabu43343 ай бұрын
🙏🙏🙏🙏 എന്റെ വരാമേ എന്നെ ഇന്ന് സഹായിക്കണേ എന്റെ പരാതി അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒക്കെ മാറ്റി തരണേ അമ്മേ എന്റെ പരാതി മൂർത്തി എന്നെ ഒന്ന് സഹായിക്കണം എന്റെ പഞ്ചമി വരാമേ എന്നെ രക്ഷിക്കണേ
@GeethaC-m1z9 ай бұрын
ഞാൻ 3ദിവസമായി കരഞ്ഞു പ്രാർത്ഥിക്കുന്നു എന്റെ സങ്കടം മാത്രം എന്താ കാണാതെ 🙏🏻🙏🏻🙏🏻😢😢😢
@noname1106-s6l5 ай бұрын
ഉറപ്പായും കാണും 🙏
@Sajnaahamad5 ай бұрын
വിഷമിക്കണ്ട. പ്രാർത്ഥിക്കു 🙏🏾😢
@poojapranav45815 ай бұрын
അമ്മയെ പുർണ്ണമായി വിശ്വാസത്തോടെ പ്രാർത്ഥിക്കു ഫലം നിശ്ചയം. സംശയം ഒരു തരി പോലും ഉണ്ടാകരുത്. അനുഭവം ആണ്. അമ്മേ വാരാഹി ദേവി 🙏
@mukeshshivasakthi60415 ай бұрын
🙌
@bipiraju82774 ай бұрын
Kandolum
@artbuddy9723 ай бұрын
അമ്മേ എന്റെ പാസ്പോർട്ഇന്നുതന്നെ ശരിയാക്കി തരുവാൻ കൃപയുണ്ടാകണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@rajeshwarithankachan326011 ай бұрын
അമ്മേ ഞാൻ ഇപ്പോൾ വിചാരിച്ചു കൊണ്ടിരിക്കുന്ന ചിട്ടി കുറി.. നറുക്കെടുപ്പ് ഒരു മിനിറ്റ് മാത്രം നിൽക്കെ ഞാൻ പ്രാർത്ഥിക്കുന്നു.35 number കുറി kku കിട്ടണം.. Kittum....❤❤❤❤❤❤vagrakhosham
@sophiasadhu11 ай бұрын
Kittiyo
@sasink990611 ай бұрын
അനിലിന്റെ ഡെപ്പോസിറ്റ് തുക വേ ഗം വരണം
@vineethaunnikrishnan1511 ай бұрын
കിട്ടിയോ
@viswanathan282411 ай бұрын
അമ്മേ ഞാൻ ബാങ്കിൽ വച്ചിരിക്കുന്ന ലോൺ നാള കിട്ടാൻ അനുഗ്രഹിക്കണേ
@ManoMano-fw9ki10 ай бұрын
Om. Sree. Vaarahi. Davi. Nama❤❤❤
@sobhanasubramanian504719 күн бұрын
അമ്മേ വാരാഹി ദേവീ രക്ഷിക്കണേ 🙏 കടം ഉണ്ട് അത് വീടി സമാധാനതോടു കൂടി ജീവിക്കാൻ എത്ര നാളായി ആഗ്രഹിക്കുന്നു കാത്ത് രക്ഷിക്കണേ അമ്മേ ശരണം 🙏🙏🙏🌹🌹🌹🌿🌿🌿🏯🏯🏯
@Santhosh-r5u6n7 күн бұрын
അമ്മേ ഞാൻ വലിയ കടത്തിൽ പെട്ടു എല്ലാരും അവഗണിക്കുന്നു കടം എത്രയും വേഗം വീട്ടാൻ സഹായിക്കണേ അമ്മേ
@lakshmibalan99274 ай бұрын
അമ്മേ വാർത്താളി വരുത്താളി വരുത്താളി അമ്മേ എന്റെ കുടുംബത്തെ രക്ഷിക്കാണേ അമ്മേ ഞാങ്ങൾ ആദ്യാനിക്കു പണം കൈ ൽ നിൽക്കുന്നില്ല ഈ മന്ത്രം ഞാൻ എന്നും ചൊല്ലാറുണ്ട്വരാഹി അമ്മയുടെ നമ നിത്യവും ചൊല്ലാറുണ്ട് എന്റെ കുടുംബത്തിലുള്ള വരുടെ എല്ലാദോഷങ്ങളും മാറ്റി തരേണം അമ്മേ ഞങ്ങളേ കാക്കണം അമ്മേ സർവ്വം വരാഹി അമ്മക്ക് സമർപ്പിക്കുന്നു 🙏🙏🙏🙏🙏
@VijayammaP.RVijayamma.P.-ig5qu9 ай бұрын
അമ്മേ കാത്തു രക്ഷിക്കണേ മഹാമായേ . ഓം വജ്രകോശായ നമ:🙏🙏🙏❤️
@ushapradeep8381Ай бұрын
അമ്മേ വരാഹി അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻🙏🏻🙏🏻എന്റെ കുടുംബത്തിൽ ധന വരവ് ഉണ്ടാകാൻ അനുഗ്രഹിക്കണെ 🙏🏻♥️♥️ഓം വജ്ര ഘോഷം 🙏🏻♥️♥️
@BinduSivakumar12 күн бұрын
അമ്മേ നാളെ ഞാൻ വിചാരിച്ച പണം കിട്ടണേ രക്ഷിക്കണേ ente👌 പൊന്നു വരാഹി അമ്മേ വാർത്താളി അമ്മേ 🙏🙏🙏🙏
@binduas13154 ай бұрын
അമ്മേ 🙏🙏🙏🙏എന്റെ കടങ്ങൾ എത്രയും പെട്ടെന്ന് മാറ്റി തരണമേ,,, എന്റെ മോന് ഒരു ജോലി വേഗം ശെരിയകണം,,,, 🙏🙏🙏🙏🙏
@anamika.s20684 ай бұрын
അമ്മേ... എൻറെ കടങ്ങളൊക്കെ എത്രയും പെട്ടെന്ന് വീട്ടാൻ എന്നെ സഹായിക്കേണമേ... വഴികാട്ടി തരണേ വരുമാനമാർഗ്ഗം തരണേ...🌹😢🙏
@SunithaPs-i4g2 ай бұрын
എന്റെ സാമ്പത്തികബുദ്ധിമുട്ട് മാറ്റി തരണമേ എന്റെ അമ്മേ ഒരു ലോൺ വച്ചിട്ടുണ്ട് അതിന്റെ തടസങ്ങൾ മാറ്റി അത് പാസാക്കി തരണമേ ഇന്ന് 17-11-2024എനിക്ക് ചിട്ടി കിട്ടണം ലോട്ടറി തട്ടിൽ പ്രയിസ് ഉണ്ടാവണം അമ്മേ ദേവി 🙏🙏🙏🙏🙏🙏
@sureshkrishna89542 ай бұрын
അമ്മേ വരാഹി കടം തീർക്കാനുള്ള പണം എനിക്ക് തരണേ.... എന്നെ അനുഗ്രഹിക്കണേ... വജ്രാഘോഷം
@remaanil98602 ай бұрын
അമ്മേ വരാഹി അമ്മേ നാളത്തെ lab exam കൂടെ നല്ല മാർക്കോട് കൂടി എന്റെ മോള് പാസ്സാക്കണെ പൊന്നു അമ്മേ 🙏🙏🙏
@SumeeshB5 күн бұрын
അമ്മേ ദേവി എന്റെ എല്ലാ വിഷമങ്ങളും മാറ്റിതരണേ. 🙏🙏🙏🙏
@Jaya-cv9etАй бұрын
അമ്മേ വരാഹിദേവി എല്ലാവരെയും കാത്തുv അനുഗ്രഹികനെ. ഒപ്പം എൻ്റെ മക്കളെയുംഅഗ്രഹിക്കനെ.❤
@soumyasanthosh33183 ай бұрын
അമ്മേ എനിക്ക് നല്ലൊരു ജോലി കിട്ടണേ ഞാൻ ആഗ്രഹിച്ച അങ്കണവാടിയിൽ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻
@sarithasajeeb88264 ай бұрын
അമ്മേ എന്റെ മോൻ ഞങ്ങളുടെ അടുത്തുകു വരണേ അമ്മേ എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏
@sudhak50172 ай бұрын
അമ്മേ വാരാഹി അമ്മേ എന്റെ കാട്ടുകൊണ്ട് പോയ ലക്ഷങ്ങളുടെ മുഴുവനും തിരിച്ചുകിട്ടണം ഒപ്പം ഞങ്ങളുടെ അച്ഛന്റെതായ വസ്തുക്കൾ മറ്റുള്ളവർ കാണിക്കളാക്കിവെച്ചിട്ടു എങ്ങോട്ട് ദ്രോഹിക്കുകയാണ്. അവയും തിരിച്ചുകിട്ടണം. ചതിയിൽ പറ്റിച്ചുപോയ ലക്ഷങ്ങളുൾപ്പെടെ 3 പേര് കാണിക്കളാക്കിയ എന്റെ തുകകളും എനിക്ക് തിരിച്ചും കിട്ടിക്കണേ. പൈസ കുറഞ്ഞും ആരോഗ്യമില്ലാതെ രോഗങ്ങൾ കൊണ്ട് മനസ്സുസുഖമില്ലാതെയും ഭർത്താവിന്റെ ജോലിക്കുപോകാതെയും ഉത്തരവാദിത്യമില്ലാതെ എല്ലാം അങ്ങോട്ട് അനുഭവിക്കുന്ന ദ്രോഹം കൊണ്ടും ജീവിതം നരകത്തുല്യമായിരിക്കുന്ന എന്നെ എല്ലാത്തിൽനിന്ന് രക്ഷിച്ചു അമ്മയെ വിളിപ്പുറത്തു അനുഭവിക്കുന്ന ഉത്തമ ഭക്തിയും ആദ്യം തന്നെ ആക്കി ചെയ്യണേ. അമ്മേ ദേവി വാരാഹി അമ്മേ. 🙏🙏🙏
@bindhubindhu77014 ай бұрын
എന്റെ വാരാഹി അമ്മേ ഞാൻ കുറച്ചു ദിവസങ്ങൾ ആയി ലോട്ടറി എടുത്ത് 30000രൂപയോളം എന്റെ നഷ്ടപ്പെട്ടു അമ്മേ എനിക്ക് അത് തിരികെ കിട്ടാൻ എന്നെ അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏🙏🙏
@sujithav27263 ай бұрын
വാരാഹി ദേവി ഈ ഭക്തയേയും കുട്ടികളെയും രക്ഷിക്കണം. ഒരു ശതു ദോഷവും ഞങ്ങളെ ബാധിക്കാതെ നോക്കണെ അമ്മേ🙏🙏🙏
@remaanil98604 ай бұрын
അമ്മേ എന്റെ മോളെ സഹായിച്ചതിനു നന്ദി 🙏അമ്മേ വരാഹി അമ്മേ 🙏എപ്പോഴും കൂടെ ഉണ്ടാകണേ അമ്മേ 🥰🙏
അമ്മേ ദേവി എന്റെ ജീവിതം എനിക്ക് തിരിച്ചു തരണേ അമ്മേ എന്റെ കുട്ടികൾക്കു സമാധാനം നൽകണേ ദേവി
@babyshaji392Ай бұрын
ഈയിടെയാണ് അമ്മയെക്കുറിച്ച് fbൽ അറിയാൻ കഴിഞ്ഞത് അന്നു മുതൽ പ്രാത്ഥിക്കാൻ തുടങ്ങി അന്നു മുതൽ ജീവിതത്തിൽ ഒരു സമാധാനം കിട്ടി തുടങ്ങി. ഒരു പാട് കടങ്ങളാൽ ജീവിതം തന്നെ അവസാനിപ്പിക്കാം എന്ന് വിചാരിച്ചു എൻ്റെ ജീവിതവും എൻ്റെ ജീവിതത്തിലെ എല്ലാം പ്രശ്നങ്ങളും കട ബാധ്യതകളും എല്ലാം അമ്മയിൽ സമർപ്പിക്കുന്നു സമാധാനവും സന്തോഷവും കടങ്ങൾ എല്ലാം വിട്ടുവാനുള്ള ഒരു വഴി ഉണ്ടാക്കിത്തരണം ഓം ഐ.:ഗ്ലൗവു........ വരാഹി നമഗ.........
@padminigovindankutty77562 ай бұрын
അമ്മേ വരാഹി ദേവി അവിടുന്നു അടിയൻ്റെ പ്രാർത്ഥന കേൾക്കണെ കടബാധ്യതകൾ തീർത്തു തരണെ ആത്മാഭിമാനത്തിന് ക്ഷതമേററു തുടങി ഇനിയും മുന്നോട്ട് പോകാൻ സാധിക്കുന്നില്ല എല്ലാം അമ്മക്കറിയാവുന്നതല്ലെ അമ്മ ഞങ്ങളെ രക്ഷപെടുത്തും എന്ന വിശ്വാസമുണ്ട്🙏🙏🙏🙏🙏🙏
@indiraraju51618 ай бұрын
അമ്മേ വരാഹി ദേവി എന്റെ മകളുടെ കടങ്ങളും ബാധ്യതകളും തീർക്കേണമേ അമ്മേ