വാരിയം കുന്നൻ......പൃഥ്വിരാജ് താങ്കൾ പിന്മാറരുത് !!

  Рет қаралды 80,904

BRAHMA COGNITION

BRAHMA COGNITION

Күн бұрын

Пікірлер: 519
@galaxyofvyasa673
@galaxyofvyasa673 4 жыл бұрын
സ്വാമി ഒരു നടൻ ആയിരുന്നല്ലോ? അതുകൊണ്ട് ഈ സിനിമയിൽ ചെറിയൊരു വേഷം സ്വാമി ചെയ്യണം എന്ന് ആഗ്രഹിക്കുന്നവർ ലൈക്ക് അടിക്കുക.
@MohammedAshraf-n6
@MohammedAshraf-n6 4 жыл бұрын
He was an actor too ?
@sali55544
@sali55544 4 жыл бұрын
അതെ.. ആലിമുസ്ലിയാരുടെ വേഷം സ്വാമിക്ക് കലക്കും.!
@abu.thahirrr
@abu.thahirrr 4 жыл бұрын
സ്വാമി അങ്ങക് യഥാർത്ഥ സ്വാമിയ.വർഗീയത ഇല്ലാത്ത അങ്ങയുടെ ചിന്ത വര്ധിപ്പിച്കൊടുകട്ടെ..............
@sainudheensainu9042
@sainudheensainu9042 4 жыл бұрын
വെൽഡൻ വെൽഡൻ സ്വാമിജി താങ്കളുടെ നല്ല മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ
@anverellikkal7369
@anverellikkal7369 4 жыл бұрын
രക്ത സാക്ഷികൾ ദൈവ സന്നിധിയിൽ ജീവിക്കുന്നവരാണ്. ഈ സിനിമ അഭിനയിച്ചു പൂർത്തിയായാൽ പ്രിത്വിരാജ്നോട് പ്രേക്ഷകർ ആരെങ്കിലും വാരിയം കുന്നത്ത് കുന്നഹമ്മദ് ഹാജി എന്ന കഥാപാത്രത്തെ മനസ്സിൽ കയറ്റി അഭിനയിച്ചപോൾ എക്സ്പീരിയൻസ് ചോദിച്ചാൽ അന്ന് പ്രിത്വിരാജ് പറയുന്ന മറുപടി __________________ ___________അപ്പോൾ എഴുതാം ✍️ insha allah. ഈ കഥാപാത്രം പ്രിത്വിരാജ് ന്ടെ ജീവിതത്തിലെ വഴിതിരിവ് ആയിരിക്കും god bless you 🤲 പി രാജ്
@user-bfqyowt
@user-bfqyowt 4 жыл бұрын
സ്വാതന്ത്ര്യസമര കാലത്ത് ഇവരുടെ പൂർവ്വികരിൽ ആരെങ്കിലുമൊരാൾ ആത്മഹത്യയെങ്കിലും ചെയ്തിരുന്നെങ്കിൽ ഇന്നവർക്കീ ഗതി വരില്ലായിരുന്നു
@muhammedriyas944
@muhammedriyas944 4 жыл бұрын
🤣🤣🤣🤣
@saeed.npalakkal4732
@saeed.npalakkal4732 4 жыл бұрын
😃😃😃
@yoursfriendmohamedaali4483
@yoursfriendmohamedaali4483 4 жыл бұрын
,😛😛😛
@nisarudheennisar8224
@nisarudheennisar8224 4 жыл бұрын
🤣🤣🤣🤣
@hamsachelakkara2558
@hamsachelakkara2558 4 жыл бұрын
അധികാരി ചേക്കുട്ടി,ബ്രിട്ടീഷ്മേലാളൻ മാർക്ക് സമരക്കാരെ ഒറ്റു കൊടുത്തു. സ്വാമിജീ വീണ്ടും ഓർമ്മിപ്പിച്ചു. നമസ്ക്കാരം സ്വാമിജീ നമസ്ക്കാരം.
@shiyasmundeth3716
@shiyasmundeth3716 4 жыл бұрын
2020 ലും സ്വാമിജിയെ പോലുള്ള നല്ല ആളുകൾ ജീവിച്ചിരിക്കുന്നു കാലം മുന്നോട്ടു പോകുമ്പോൾ സത്യവും നീതിയും സംസാരിക്കുന്നവർ കുറഞ്ഞുവരുന്നു എല്ലാവരും സ്വാമിജിയെ കണ്ടുപഠിക്കട്ടെ
@AbdulSamad-tz8zv
@AbdulSamad-tz8zv 4 жыл бұрын
Good speach
@rajalekshmiz579
@rajalekshmiz579 4 жыл бұрын
Well said swamiji. Pridhvi nalla achanundaya nalla makan. Natellullavan.👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👌
@fazilvpmna2953
@fazilvpmna2953 4 жыл бұрын
എൻറെയും ആഗ്രഹം സ്വാമി പറഞ്ഞത് തന്നെയാണ്...."സുകുമാരന്റെ മകനായിട്ടുള്ള പൃഥ്വിരാജ് ഒരിക്കലും പിന്മാറരുത്...വാരിയൻകുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷമാടിതിമർക്കണം..."👍🏼👍🏼👍🏼
@sidhiquesidhi2888
@sidhiquesidhi2888 4 жыл бұрын
പൃഥിക്ക് മതേതര കേരളത്തിന്റെ അഭിനന്ദനങ്ങൾ
@darwishinternational2524
@darwishinternational2524 4 жыл бұрын
സ്വാമി യഥാർത്ഥ ചരിത്രം പറയുന്നു. നന്ദി, നമസ്കാരം. 🙏🙏🙏
@ShivaKumar-et1yh
@ShivaKumar-et1yh 4 жыл бұрын
Sir You are give Correct information We are support you 🌹
@shajishibu2978
@shajishibu2978 4 жыл бұрын
അങ്ങയെ പോലുള്ള ഹിന്ദു നേതാക്കൾ ഉള്ളിടത്തോളം കാലം ഇവിടെ മത സൗഹാർദ്ദം നിലനിൽക്കുക തന്നെ ചെയ്യും. ദീർഘായുസ് നേരുന്നു 🥰🥰🥰
@saleembabuta
@saleembabuta 4 жыл бұрын
സുകുമാരൻ എന്ന നടൻ വാക്കിന് വിലകൽപ്പിക്കുന്നവൻ ആയിരുന്നു. സുപ്രസിദ്ധ 'എടപ്പാൾ ഓട്ടം' നടന്ന എടപ്പാൾ സ്വദേശിയായ അദ്ദേഹം അഭിനയത്തിനുള്ള പ്രതിഫലം കണിശതയോടെ കണക്ക് പറഞ്ഞ് വാങ്ങിച്ചിരുന്നു. ഏറ്റവും കുറവ് വണ്ടിച്ചെക്ക് വാങ്ങാത്ത നടൻ. വാക്കിന് വിലകൽപ്പിക്കുന്ന സുകുമാരന്റെ മകന് ഈ ചിത്രത്തിൽ അഭിനയിച്ചേ മതിയാകൂ... ഞമ്മന് ബ്രിട്ടീഷുകാരന്റെ ഷൂനക്കിയ ഇതിഹാസകഥയുടെ ഒരു സിനിമ ആലോചിക്കാവുന്നതാണ്....
@saleembabuta
@saleembabuta 4 жыл бұрын
@@abtmzr അത് സങ്കികൾക്ക്. മറ്റുള്ളവർക്ക് രസം നൽകിയ സുപ്രസിദ്ധി.
@firozppm8750
@firozppm8750 4 жыл бұрын
എടപ്പാൾ കാരൻ ആയിരുന്നോ സുകുമാരൻ
@saleembabuta
@saleembabuta 4 жыл бұрын
@@firozppm8750 വക്കീൽ ആയിരുന്ന അദ്ദേഹം തലസ്ഥാനത്തേക്ക് മാറിയപ്പോഴാണ് അഭിനയരംഗത്ത് എത്തിപ്പെട്ടത്.
@rizalachu1565
@rizalachu1565 4 жыл бұрын
സത്യം സത്യം ആയി അവതരിപ്പിക്കുന്ന സാമി സാമി മാരുടെ കർമം എന്താണെന്ന് കാണിച്ചു തന്നു സന്തോഷം സാമി
@shahmonalhindi7125
@shahmonalhindi7125 4 жыл бұрын
സ്വാമിജി..... അങ്ങയെയും കാന്തപുരം ഉസ്താദിനെയും പോലോത്ത ആത്‌മീയ ഗുരുക്കൾ ഉള്ളത് കൊണ്ടാണ് മതേതരത്വ രാഷ്ട്ര ചിന്തകൾ നമ്മുടെ ദക്ഷിണ ഇന്ത്യയിൽ നിലനിൽക്കുന്നത്. Thank u sir
@mohamedshereef5975
@mohamedshereef5975 4 жыл бұрын
Super speech സ്വാമിജി ,God bless you.
@saratchandranm2137
@saratchandranm2137 4 жыл бұрын
വളരെ വിജ്ഞാനപ്രദം. നന്ദി.
@saidalavic4878
@saidalavic4878 4 жыл бұрын
അഭിവന്ദ്യ സ്വാമി ജീ, അത്യുജ്ജ്വലമായിരിക്കുന്നു അവിടുത്തെ വാക്കുകൾ. അറിയാതെ കോരിത്തരിച്ചു പോയി. ഒരായിരം നന്ദി.
@satheeshkumarkp9935
@satheeshkumarkp9935 4 жыл бұрын
പ്രിത്വിരാജ് 👍👍🙏🙏🙏❤
@ahamedp2406
@ahamedp2406 4 жыл бұрын
Prwithy Raj the favorite actor of Kerala is the real Mega Star and the original hero. Big Salute.
@runto4304
@runto4304 4 жыл бұрын
Super speach sir
@kajahussain7802
@kajahussain7802 4 жыл бұрын
സ്വാമിജീ.... അങ്ങയെ പോലെ ഉള്ളവർ ജീവിച്ചിരിക്കുമ്പോൾ നമ്മുടെ മതേതര ഇന്ത്യയെ ഒരു വർഗീയ ശക്തികൾക്കും ഒരു ചുക്കും ചെയ്യാൻ കഴിയില്ല . അങ്ങേക്ക് ആയുരാരോഗ്യവും ദീർഘയുസ്സും ദൈവം തമ്പുരാൻ നൽകി അനുഗ്രഹിക്കട്ടെ ജയ് ഹിന്ദ് 💪💪💪
@yousufcheriyandy2170
@yousufcheriyandy2170 4 жыл бұрын
Very good speech
@jinadevanvk9426
@jinadevanvk9426 4 жыл бұрын
TG രവി നല്ല ഭംഗിയായി 1921ൽ ഈ കഥാപാത്രം അവതരിപ്പിച്ചു എല്ലാവർക്കും കാണാം.. ഇന്ന് മലയാളത്തിലെ പ്രിത്വിരാജ് ഈ വേഷം ചെയ്താൽ വാരിയൻ കുന്നന് വേറെ ലെവലിലേക്ക് ഉയരും എന്ന പേടി ആണ് സംഘികൾക്ക്..
@aboobacker9476
@aboobacker9476 4 жыл бұрын
Super speach Thank you samiji
@fly4world114
@fly4world114 4 жыл бұрын
അങ്ങ് വളരെ നല്ല മനുഷ്യൻ ആണ് അള്ളാഹു അനുഗ്രഹിക്കട്ടെ
@MASTERMINDSindia
@MASTERMINDSindia 4 жыл бұрын
പൃഥ്വിരാജ് സുകുമാരൻ എന്ന ആൺകുട്ടിക്ക് സല്യൂട്ട്..
@achukp7187
@achukp7187 4 жыл бұрын
Swamiji, great speech, very true narration.
@malayali8695
@malayali8695 4 жыл бұрын
"മക്ക എനിക്കിഷ്ടമാണ്.. പക്ഷേ ഞാൻ പിറന്നുവീണത് മക്കയിൽ അല്ല, സമരപോരാട്ടങ്ങളുടെ വീരേതിഹാസങ്ങൾ ഉറങ്ങുന്ന ഏറനാടിന്റെ മണ്ണിലാണ്.. ഈ മണ്ണിൽ ഞാൻ മരിച്ചു വീഴും.. ഈ മണ്ണിൽ ഞാൻ ലയിച്ചു ചേരും.." - {ശഹീദ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി #♥️ പൃഥ്വിരാജ്}
@afiyamediclinic6366
@afiyamediclinic6366 4 жыл бұрын
Namaskaram swamiji
@mohammadshreef9536
@mohammadshreef9536 4 жыл бұрын
Very TruthMesage .Allahblessyou Swamiji👌👌👌
@khayumnews
@khayumnews 4 жыл бұрын
ഇങ്ങള് ആള് സൂപ്പറാണ്..
@jamalkkv5079
@jamalkkv5079 4 жыл бұрын
super speech
@salahudeen.msalahudeen6423
@salahudeen.msalahudeen6423 4 жыл бұрын
പൃഥ്വരാജ് സാർ താങ്കൾ ഒരു കാരണവശാലും ഈ സിനിമയിൽ നിന്നും മാറരുത് എങ്കിൽ ഞാൻ എന്റെ ജീവൻ ഈ രാജ്യത്തിനു വേണ്ടി
@ibrahimkuttykutty6216
@ibrahimkuttykutty6216 4 жыл бұрын
ചരിത്രം മറന്നു പോകുന്ന മനുഷരാണ് കൂടുതലും സ്വാമിജി നന്ദി വിവരണം തന്നതിന്
@vinuyuva8235
@vinuyuva8235 4 жыл бұрын
കട്ട സപ്പോര്‍ട്ട് സ്വാമിക്കും പൃഥ്വിരാജിനും
@philosopher5678
@philosopher5678 4 жыл бұрын
യഥാർഥ ചരിത്രം 💯💯💯🥰🥰😍😍
@rahulbabu475
@rahulbabu475 4 жыл бұрын
അഭിനന്ദനങ്ങൾ
@fasalfasal7530
@fasalfasal7530 4 жыл бұрын
താങ്കൾക്ക്‌ അഭിനന്ദനം
@asee2177
@asee2177 4 жыл бұрын
Great
@Rahhalulkhaleej
@Rahhalulkhaleej 4 жыл бұрын
جزاك الله خيرا
@naeemar9360
@naeemar9360 4 жыл бұрын
സ്വാമി ഫാൻ ലൈക്ക് അടി
@muhamednoushad6778
@muhamednoushad6778 4 жыл бұрын
wow ...! വാരിയം കുന്നൻ്റെ അന്ത്യാഭിലാഷം സാധിച്ചു കൊടുത്ത ബ്രിട്ടീഷുകാർ എത്ര മഹത്തുക്കൾ ! ദയാലുക്കൾ അല്ലെ ,സുഹൃത്തുക്കളെ .. 20:07 അവരാണ് നമ്മുടെ ഹീറോസ് എത്ര അവധാനതയോടെയാണ് അയാളുടെ അഭ്യർത്ഥന ബ്രിട്ടീഷ് പട്ടാളം സ്വീകരിച്ചത്.'' ഹൗ ! മിത്രങ്ങളെ അത്തരം നന്മകളൊന്നും ഈ "ജിഹാദി ' കോയ മാർ കാണൂല/ ✨ പ്രണാമം!!ii
@MalcolmX0
@MalcolmX0 4 жыл бұрын
അങ്ങയുടെ വാക്കുകൾക്ക് ആഴത്തിൽ ചിന്തിപ്പിക്കാനുള്ള കഴിവുണ്ട്
@shiyabbanu5656
@shiyabbanu5656 4 жыл бұрын
മുന്നേറുക പൃഥ്വിരാജ്
@ahamedp2406
@ahamedp2406 4 жыл бұрын
Swamiji, your efforts highly appreciated. Thanks a lot.Janab Varian kunnath Kunhahammed Haji the real Patriot of India who dedicated even his life and everything for the sake of the Nation .
@khalidcv1076
@khalidcv1076 4 жыл бұрын
അതെ സോമിജീ.... പൃഥ്വിരാജ് ആൺകുട്ടിയാണ്.. നമ്മളെ തീർത്തും കാണിച്ചു തരും.. 💪
@rishalhilar3117
@rishalhilar3117 4 жыл бұрын
Very good message 👌 Swamiji big salute
@മൻസൂർഖാൻ.ടി
@മൻസൂർഖാൻ.ടി 4 жыл бұрын
സ്വാമിജീ അങ്ങ് ഒരു പ്രസ്ഥാനമാണ്.. സത്യം ആരുടെ മുമ്പിലും തുറന്നുപറയാൻ പ്രതേകിച്ചു കലുഷിതമായ ഇക്കാലത്തു പറയാൻ മനസ്സ് കാണിച്ചതിൽ..
@usmankltmpd9332
@usmankltmpd9332 4 жыл бұрын
സംഘികൾക്ക് നന്ദി നിഷ്പക്ഷമതികൾക്ക് ഹാജിയാരുടെ യഥാർത്ഥ ചരിത്രം മനസിലാക്കാൻ ഒരു ചർച്ചക്ക് അവസരം ഉണ്ടാക്കിതന്നതിന്ന്.
@noufalh7147
@noufalh7147 4 жыл бұрын
രാജുവെട്ടൈ നിങ്ങൾ അത് ചെയ്യണം ഞങ്ങൾ. അത്.. കണ്ട് ആടി തിമർക്കണം..... 👍
@aliozhukoor5360
@aliozhukoor5360 4 жыл бұрын
ഇതിൽ ആലിമുസ്ലിയാരായി സ്വാമിജി വേഷമിടുകയും ചെയ്താൽ ഇത് ഒരു സംഭവമായിരിക്കും.
@brahmacognition
@brahmacognition 4 жыл бұрын
ഉണ്ടാകും ഞാൻ
@jamalkuttippuram6930
@jamalkuttippuram6930 4 жыл бұрын
@@brahmacognition കാത്തിരിക്കുന്നു സ്വാമിജിക്കായി....
@Joseash
@Joseash 4 жыл бұрын
@@brahmacognition സത്യമാണോ?. അങ്ങുണ്ടാകുമോ. വളരെ... സന്തോഷമായി. ഒരുപാടിഷ്ട്ടമാനങ്ങയുടെ വീഡിയോകൾ. 😇😇😇
@salmamc5711
@salmamc5711 4 жыл бұрын
@@brahmacognition 🤝🏻🤝🏻
@sabeelrahman1302
@sabeelrahman1302 4 жыл бұрын
Good speech, Super explanation, Great swamijee.
@sayedk.k7333
@sayedk.k7333 4 жыл бұрын
സ്വാമിക്ക് നന്മ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@muhammedthoufeer8114
@muhammedthoufeer8114 4 жыл бұрын
Swamijii luv uhh😘😘😘❣️❣️❣️
@sharafudeennellikkapalamsh73
@sharafudeennellikkapalamsh73 4 жыл бұрын
സ്വാമിജിന്റെ മാതിരി നല്ല മനസുള്ളവനാണ് പൃഥ്വിരാജ് ഈ സിനി മയിൽ നിന്ന് പിന്മാറുക യില്ല
@akhilariyas9514
@akhilariyas9514 4 жыл бұрын
Well said swamiji
@rashiqpathoor5054
@rashiqpathoor5054 4 жыл бұрын
Super presentation
@AKGAMING-nq3pp
@AKGAMING-nq3pp 4 жыл бұрын
ആണായി പിറന്ന ആണത്തം ഉള്ള ചുണകുട്ടിയാണ് my bro prithiv 💪💪😍🙂
@moidugoodmoideen6704
@moidugoodmoideen6704 4 жыл бұрын
വാരിയം കുന്നനിൽ സ്വാമിക്ക് ആലി മുസ്ലിയാരുടെ റോൾ കൊടുക്കണം, പടം സൂപ്പറാവും
@shihab-nk2dd
@shihab-nk2dd 4 жыл бұрын
Excellent explain big salute swamiji
@muhammedjasim8969
@muhammedjasim8969 4 жыл бұрын
👍👍👍👍👍👍👍👍👏👏👏
@mohamedaliea1020
@mohamedaliea1020 4 жыл бұрын
Heart touch finishing Swamiji...
@muhammadaslam6429
@muhammadaslam6429 4 жыл бұрын
Valare vyakthamayi avatharanam swamik dhaivam anugraham indavatte
@abdulgafoor5981
@abdulgafoor5981 4 жыл бұрын
Masha a Allah. Good sleach
@atozblog7710
@atozblog7710 4 жыл бұрын
സത്യവും മിഥ്യയും വേർതിരിച്ച് മനസ്സിലാക്കി തരുന്ന അങ്ങേക്ക് ഒരായിരം ആശംസകൾ നേരുന്നു 🌹🌹🌹🌹
@subairap7883
@subairap7883 4 жыл бұрын
Thanks. Aghek abhinadanal
@magicmediaadvt4799
@magicmediaadvt4799 4 жыл бұрын
പ്രവാചക തിരുമേനിയുടെ ഒരു വചനമുണ്ട്. അറിഞ്ഞുകൊണ്ട് അനാഥരുടെ മുന്നിൽ വെച്ച് സ്വന്തം കുഞ്ഞുങ്ങളെ താലോലിക്കരുത് എന്ന്. അതവർക്ക് ഒരുപാട് വിഷമമുണ്ടാക്കും. അതുപോലെയാണിതും. അവകാശപ്പെടാൻ ഒറ്റുകാരുടെ ചരിത്രം മാത്രം കൈമുതലുള്ള സങ്കികളുടെ മുന്നിൽ വെച്ച് ഒരു സ്വാതന്ത്ര്യ സമര സേനാനിയെയും പുകഴ്ത്തരുത്. അത് 2014 മുതൽ രാജ്യസ്നേഹികളായവർക്ക് സഹിക്കില്ല... 💔😔
@mdhaneefrawtherkallingapar5314
@mdhaneefrawtherkallingapar5314 4 жыл бұрын
സ്വാമിയെ ദൈവം സഹായിക്കട്ടേ ഒരായിരം നന്ദി
@yousufcheriyandy2170
@yousufcheriyandy2170 4 жыл бұрын
സത്യം സത്യമായിട്ട് സധൈര്യം വിളിച്ചു പറഞ്ഞ സ്വാമിജി സല്യൂട്ട് സല്യൂട്ട്
@anoobkdl2020
@anoobkdl2020 4 жыл бұрын
വളരെ നന്നായി 👍🌹
@usmanusma4447
@usmanusma4447 4 жыл бұрын
Namaskkaaram swamiji 🌹💞
@irshadalikkal5345
@irshadalikkal5345 4 жыл бұрын
Good 👌👌👌👍
@harshma7928
@harshma7928 4 жыл бұрын
മലയാള സിനിമയിലെ ആണെരുത്തൻ @പ്രിത്വിരാജ് 😘😘
@RM-ij2xr
@RM-ij2xr 4 жыл бұрын
Good👍🏻👍🏻👍🏻👍🏻
@mkcrasheedthamarassery5315
@mkcrasheedthamarassery5315 4 жыл бұрын
Fine swamiji g b u
@muhammedshafi3262
@muhammedshafi3262 4 жыл бұрын
എല്ലാ വിധ ഭാവങ്ങകളും വാരിയൻ കന്നൻ സിനിമക്കയ് ബഹു:സ്വാമിജിക്കും അകേയറ്റംബ ഹു മാനിക്കുന്നു:
@mohdmohdsff9039
@mohdmohdsff9039 4 жыл бұрын
Thanks
@jaseershihabudeen198
@jaseershihabudeen198 4 жыл бұрын
super... Swamiji,..super
@myview9782
@myview9782 4 жыл бұрын
WELL EXPLAINED, SANGIKALUDE VIROTHUM MANASILLAYI. THANK YOU SWAMIJI.
@mohammedyasir9442
@mohammedyasir9442 4 жыл бұрын
Well said..👏👏
@MuhammadAnas-zp3sp
@MuhammadAnas-zp3sp 4 жыл бұрын
Swamiji u r 👌👌👌👌👌👌👌
@Rahhalulkhaleej
@Rahhalulkhaleej 4 жыл бұрын
ما شاء الله
@abdulhameedahsani4189
@abdulhameedahsani4189 4 жыл бұрын
Goog🌹
@MuhammadKutti-j6x
@MuhammadKutti-j6x 7 ай бұрын
Prithyraj,munnottu,thalarathe,❤povuka❤❤❤❤❤❤
@wellwisher9392
@wellwisher9392 4 жыл бұрын
*വാരിയംകുന്നൻ* 💪 ഈ പേര് കേൾക്കുമ്പോൾ മുട്ട് വിറക്കുന്നതും പറയുമ്പോൾ വാക്കുകളിടറുന്നതും തികച്ചും സ്വാഭാവികം മാത്രം *ജന്മികളെ കുടിയാന്മാർ കൊന്നതും മാപ്പിളമാരുടെ തലയിൽ* സത്യത്തിനും സ്വത്വത്തിനും സ്വാതന്ത്യ്ത്തിനും വേണ്ടി നിലകൊണ്ടതിന് പഴി കേൾക്കുന്നത് മുസ്ലിംങ്ങൾക്ക് ഇസ്ലാം ഉണ്ടായ അന്നുമുതൽ ഇന്ന് വരെയും ഉണ്ട് സാരല്ല പടച്ചവനാണ് അവസാന നീതി സ്ഥാപകൻ
@anvartlrrur7333
@anvartlrrur7333 4 жыл бұрын
Suppr 👌 samiji 👍😍👏 🌷🐯🐆
@kunhimonkunhimon6057
@kunhimonkunhimon6057 4 жыл бұрын
You are the great mr prithwiraaj
@muhammedali6240
@muhammedali6240 4 жыл бұрын
👃👃👃swamiji 👌👌👌👍👍👍
@Shaffffff
@Shaffffff 4 жыл бұрын
വലിയ വിദ്യാഭ്യാസ ചിന്തകർ പോലും 100വട്ടം കട്ട് ചെയ്തിട്ടാണ് പത്ത് മിനുട്ട് വീഡിയോ ഇടുന്നത് സ്വാമി പൊളിച്ചു.
@AA-zl5vl
@AA-zl5vl 4 жыл бұрын
കാളികാവിൻ ചെണ്ടൊ ഒരു കാളവണ്ടിക്കാരനൊ | Kalikavin Chendo Mp3 With Lyrics Song| | MKM Videos
@davidbilla8803
@davidbilla8803 4 жыл бұрын
എനി അടുത്തത് കളിയൻ വരുന്നുണ്ട് അത് കഴിഞ്ഞ് അയ്യപ്പൻ വരുന്നുണ്ട് അപ്പോൾ സഘികൾ എന്ത് ചെയ്യും രാജു ഏട്ടൻ 🔥🔥
@Mrmdk12345
@Mrmdk12345 4 жыл бұрын
സ്വാമീ അസ്സലായിട്ടുണ്ട്
@AbdulGafoor-ke7xr
@AbdulGafoor-ke7xr 4 жыл бұрын
പൃഥി പിൻമാറില്ല കാരണം പകരം അഭിനയിക്കാൻ മറ്റൊരുരു ആണായവൻ ഇല്ലല്ലോ
@AbdulRehman-in6fj
@AbdulRehman-in6fj 4 жыл бұрын
സ്വാമിജീ താങ്കൾ ഒരു മഹാ സംഭവമാണ്. സങ്കികളെ ശരിക്കും പാഠം പഠിപ്പിക്കാൻ താങ്കൾ ധൈര്യമായി സതൃങ്ങൾ തുറന്നു പറയുന്നു. . . സങ്കികളുടെ വ്റത്തി കെട്ട നാറിയ സ്വഭാവം തുറന്നു കാട്ടുന്നു.. . സ്വാമിജീ, അങ്ങെക്ക് പ്രണാമം
@musthafarahman2663
@musthafarahman2663 4 жыл бұрын
Namaskaaram swamiji😍
@raheemp1494
@raheemp1494 4 жыл бұрын
വളരെ ശെരിയാണ് സഹോദരൻ പറഞ്ഞത് ഇതായിരുന്നു സങ്കി ചരിത്രത്തിൽ നിന്ന് പിന്മാറുന്നത്
@babukanhirala3059
@babukanhirala3059 4 жыл бұрын
"1921 എന്ന സിനിമ" കണ്ണുകൊണ്ട് മാത്രമല്ല മനസ്സുകൊണ്ട് കാണാൻ ഒരു സംഘിയെങ്കിലും കണ്ടാൽ നന്ന്. അറ്റ് ലീസ്റ്റ് മേജർ രവിയും, TP സെൻകുമാറും... ജയ് ഹിന്ദ്.
@muhammadkv2817
@muhammadkv2817 4 жыл бұрын
സ്വാമിജി താങ്കളുടെ ബേങ്കിലെ Ac No തരൂ . എന്റെ ഒരു ചെറിയ സഹായം നൽകാനാണ്
@brahmacognition
@brahmacognition 4 жыл бұрын
Ramesh Eacharath. Account No. 177901000013949. IFSC. IOBA0001779. Indian Overseas Bank (Branch. 1779. Girivalam Road. Thiruvannamalai. TAMIL NADU) Mobile 8848878817
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН