വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി | Variyamkunnath kunjumuhammed haji | Kalikkavin Chendo | fasila

  Рет қаралды 3,162,590

MEDIA CAFE

4 жыл бұрын

ഈ ചാനലിൽ വീഡിയോ അപ്ലോഡ് ചെയ്യാൻ
Contact For Enquiries : 9633131415
Whatsapp : wa.me/919633131415
Lyrics : Ibnu Villur
Music : Ashraf Manjery
Concept :Noufal and
Shihabudheen cheloor
Singer : Fasila Banu
Producer : Basheermasthan
Directed by : Abid Jaz
Camera : Asif Naaz
Edited By Abid Jaz
mixing : Rajeev Ram
Orcheshtra : Hussain Kottakkel
Studio : Mac bro
Co Odineter : Mansoor Kilinakkod
#variyamkunnathkunjahammedhaji #Mappilappattu #Fasilabanu
ANTI-PIRACY WARNING
This content is Copyright to Mediacafe Online . Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!.
.
.
.
.
.
.
.
.
variyam kunnath song,#variyamkunnath,variyam kunnan song,variyankunnath,variyam kunnath kunjahammed haji song,mappila song,variyamkunnath kunjahammed haji,variyankunnath ahammad haji anys,variyankunnath kunjahammed haji,navas paleri song,super islamic song,malayalam songs,mp3 with lyrics song,islamic song,malabar kalapam song,1921 song,kidu song,spiritual songs,variyam kunnath,viral song,super song,moidu song,vidal song,1921 malabar kalapam songs,veeraputhran songs,kidilan song,1921 songs
kalikavin chendo,kalikavin chend,kalikavin chenda song,kalikavin chendo oru kalavandikkarano lyrics song,kalikav,kolkali,pandikkad,ali,pandikkad revolt,pattukal,karuvarakundu,malabar kalapam,oppanapattukal,#malayalammovie,#malabarkalapam,mappilapattukal,mappilappattukal,malabar kalapam song,salem,saleem,vallatha,malayalam,parikutti,malappuram,prithviraj,fancy songs,malabar revolt,meharin mappila,#mappilalahala,new mappila album
#Munnayippalatthinnakkare
#sakeerhussainsong
#asmakottakkal
#niyaskuttikkadavu
#rasheedperingolam
#rainzmedia
#makkanayittapenne
#olodanufemail
#Olodanuolodanu
#onodanuonodanu
#surumakkannu
#muhabbathanavalod
#roohodcherummuhabbath
#rishad_rk
#munnayippalam
#kaivarikkettinnorath
#entuppakonda
#mappilappattu

Пікірлер: 2 059
@MediaCafeOnline
@MediaCafeOnline 4 жыл бұрын
ഈ പാട്ടുകളുടെ Mp3 വേണ്ടവർ 𝗙𝗼𝗿 𝗪𝗵𝗮𝘁𝘀𝗮𝗽𝗽 wa.me/919633131415 ഈ പാട്ട് ഏറ്റെടുത്ത ഓരോ മനസ്സിനും ഹൃദ്യയാഭിവാദ്യങ്ങൾ 😍❤️🙏 By ടീം MediaCafe
@sajnasachu6407
@sajnasachu6407 4 жыл бұрын
ഈ പാട്ട് അങ്ങട്ട് കേട്ട പാടെ ഹൃദയത്തിൽ ചേർന്നു പോയി അത്രക് അടിപൊളി ആണ് നിങ്ങളുടെ team പൊളി ആണൂട്ട ഒരു ലൈക് അടിക്കാൻ പറ്റുള്ളോല എന്നാ വിഷമം
@Nightmare__-
@Nightmare__- 4 жыл бұрын
Thanks
@unaispkpk1692
@unaispkpk1692 4 жыл бұрын
Super songs 👌
@abidjaz3142
@abidjaz3142 4 жыл бұрын
Muthalaali
@shamilshameer4404
@shamilshameer4404 4 жыл бұрын
MashaAllah 💚♥️💪
@nissamahammed4888
@nissamahammed4888 2 жыл бұрын
വാര്യം കുന്നത്തിന്റെ പേര് രേഖകളിൽ നിന്ന് വെട്ടിയാലും ജനമനസിൽ എന്നും നിലനിൽക്കും💪💪
@srksutube3696
@srksutube3696 2 жыл бұрын
അതെ സങ്കിപട്ടികളെ പാടം പഠിപ്പിക്കാൻ അടുത്ത വാര്യങ്കുന്നമാർ വരണം
@ot2uv
@ot2uv 2 жыл бұрын
Coming back History today Alhamdulillah
@safiyasafiya8748
@safiyasafiya8748 2 жыл бұрын
സങ്കികൾ
@jacksparrow5412
@jacksparrow5412 2 жыл бұрын
@@srksutube3696 💕💕💕💕☝️
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss 2 ай бұрын
മാപ്പിളലഹള നേരിട്ട് കണ്ട് കുവരണശാൻ എഴുതിയ കവിതയാണ് അതിന് ശേഷം ദുരൂഹ സാഹചര്യത്തിൽ അദ്ദേഹം മരികുന്നു ദുരവസ്ഥയിലെ ഏതാനും ചില വരികൾ ഇങ്ങനെ ആണ് ക്രൂര മഹമ്മദർ ചിന്തുന്ന ഹൈന്ദവചോരയിൽ ചോന്നെഴും ഏറനാട്ടിൽ ജനിച്ചവൾ ! ഭള്ളാർ ദുഷ്ട മുഹമ്മദന്മാർ കേറി കൊള്ളയിട്ടാർത്തഹോ തീ കൊളുത്തി വെന്തുപോയൊരു വമ്പിച്ച മനക്കലെ സനാതനവല്ലിയാണി കുമാരി ! കൊള്ളക്കാരോട്ടാളെ വെട്ടിക്കോല ചെയ്തു അള്ളാ മതത്തിൽ പിടിച്ചു ചേർത്തും ഉള്ളിൽ നടക്കും തിരക്കിലിരൂട്ടിലീ പുള്ളിമാൻ കണ്ണിയാൾ ചാടിപൊന്നോൽ ! തെക്കോട്ടു വെച്ചു നടന്നു ദൂരം ചെന്നു പൊക്കത്തില്ലങ്ങോരെടുപ്പ് കാണായി .ഉള്ളിൽ വിളക്കേരിയുന്നുണ്ട് മാപ്പിളപള്ളിയാണെന്ന് ഞാൻ സംശയയിച്ചു ! വെട്ടുവഴിക്കരികത്താകയാൽ നടന്നോട്ടടുത്തപ്പോൾ അകത്തു കേൾക്കായി തിങ്ങി ജനങ്ങൾ സംസാരിപ്പതും ! ഇടക്കങ്നെയോരാൾ കല്പിപ്പതും വെള്ളക്കാരെ ചുട്ടോടുക്കുവിൻ ജന്മിമാർ ഇല്ലം ഇടിച്ചു കുളം കുഴിപ്പിൻ ! അള്ളായല്ലാതൊരു ദൈവം മലയാളത്തിലില്ലാതാക്കിടുവിൻ എന്തു ചെയ്തും ! ഓതാൻ മരചെരുപ്പുളോരില്ലാത്തവർ എട്ടുപേരങനെ അങ്കണത്തിൽ കഷ്ടം കാണായി ദാ അസംഖ്യംപേരെല്ലാവരും ദുഷ്ട മുഹമ്മദ രക്ഷസന്മാർ ! ഉത് കൂടാതെ അംബേദ്കർ , ഗാന്ധി , അനിബസന്റ് വരെ കൃത്യമായി അതൊരു ഹിന്ദുവംശഹത്യ ആയിരുന്നു എന്നുറപ്പിച്ചു പറഞ്ഞിരുന്നു അതിന് മുകളിൽ വരില്ല ഒരു വിശദീകരണവും ഒരു ഞായികരണവും
@peerumohammedabdulkhader8096
@peerumohammedabdulkhader8096 2 жыл бұрын
വാരിയൻ കുന്നത്ത് ഇന്ത്യൻ മുസൽമാൻ്റെ അഭിമാനം ചങ്കുറപ്പും നട്ടെല്ലും ഉള്ള നേതാവ് അല്ലാഹു മഹാനവർകളെ സ്വീകരിക്കട്ടെ
@afaf3925
@afaf3925 Жыл бұрын
Aameen
@shareefmudavankattil8710
@shareefmudavankattil8710 Жыл бұрын
Aameen ya rabbal alameen
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss 2 ай бұрын
മാപ്പിളലഹള നേരിട്ട് കണ്ട് കുവരണശാൻ എഴുതിയ കവിതയാണ് അതിന് ശേഷം ദുരൂഹ സാഹചര്യത്തിൽ അദ്ദേഹം മരികുന്നു ദുരവസ്ഥയിലെ ഏതാനും ചില വരികൾ ഇങ്ങനെ ആണ് ക്രൂര മഹമ്മദർ ചിന്തുന്ന ഹൈന്ദവചോരയിൽ ചോന്നെഴും ഏറനാട്ടിൽ ജനിച്ചവൾ ! ഭള്ളാർ ദുഷ്ട മുഹമ്മദന്മാർ കേറി കൊള്ളയിട്ടാർത്തഹോ തീ കൊളുത്തി വെന്തുപോയൊരു വമ്പിച്ച മനക്കലെ സനാതനവല്ലിയാണി കുമാരി ! കൊള്ളക്കാരോട്ടാളെ വെട്ടിക്കോല ചെയ്തു അള്ളാ മതത്തിൽ പിടിച്ചു ചേർത്തും ഉള്ളിൽ നടക്കും തിരക്കിലിരൂട്ടിലീ പുള്ളിമാൻ കണ്ണിയാൾ ചാടിപൊന്നോൽ ! തെക്കോട്ടു വെച്ചു നടന്നു ദൂരം ചെന്നു പൊക്കത്തില്ലങ്ങോരെടുപ്പ് കാണായി .ഉള്ളിൽ വിളക്കേരിയുന്നുണ്ട് മാപ്പിളപള്ളിയാണെന്ന് ഞാൻ സംശയയിച്ചു ! വെട്ടുവഴിക്കരികത്താകയാൽ നടന്നോട്ടടുത്തപ്പോൾ അകത്തു കേൾക്കായി തിങ്ങി ജനങ്ങൾ സംസാരിപ്പതും ! ഇടക്കങ്നെയോരാൾ കല്പിപ്പതും വെള്ളക്കാരെ ചുട്ടോടുക്കുവിൻ ജന്മിമാർ ഇല്ലം ഇടിച്ചു കുളം കുഴിപ്പിൻ ! അള്ളായല്ലാതൊരു ദൈവം മലയാളത്തിലില്ലാതാക്കിടുവിൻ എന്തു ചെയ്തും ! ഓതാൻ മരചെരുപ്പുളോരില്ലാത്തവർ എട്ടുപേരങനെ അങ്കണത്തിൽ കഷ്ടം കാണായി ദാ അസംഖ്യംപേരെല്ലാവരും ദുഷ്ട മുഹമ്മദ രക്ഷസന്മാർ ! ഉത് കൂടാതെ അംബേദ്കർ , ഗാന്ധി , അനിബസന്റ് വരെ കൃത്യമായി അതൊരു ഹിന്ദുവംശഹത്യ ആയിരുന്നു എന്നുറപ്പിച്ചു പറഞ്ഞിരുന്നു അതിന് മുകളിൽ വരില്ല ഒരു വിശദീകരണവും ഒരു ഞായികരണവും
@muhammedmusthafa2792
@muhammedmusthafa2792 2 жыл бұрын
നമ്മുടെ പ്രിയ വല്ലിപ്പ ശഹീദ് വാരിയംകുന്നന്റെ ഫോട്ടോ ഇന്ന് പ്രകാശനം ചെയ്തു .ആയിരം വാരിയംകുന്നൻമാർ സമുദായത്തിൽ ഇനിയും പിറവിയെടുക്കട്ടെ .ആമീൻ
@ZaIn-eb3py
@ZaIn-eb3py 2 жыл бұрын
എടുത്ത് കഴിഞ്ഞു 🔥
@muhammedshakkir8471
@muhammedshakkir8471 2 жыл бұрын
Insha Allah ❤️
@rahmanirahmani7252
@rahmanirahmani7252 2 жыл бұрын
ആമീൻ
@aju1066
@aju1066 2 жыл бұрын
Aameen
@shameemshameem5837
@shameemshameem5837 2 жыл бұрын
പിറവിയെടുക്കേണ്ട സമയമാണിപ്പോൾ
@sajithbalan85
@sajithbalan85 2 жыл бұрын
ഗായിക സൂപ്പർ... നല്ല പാട്ട്... ചരിത്രം മറക്കാതിരിക്കാം.. 💪💪💪
@irshadalichalil8219
@irshadalichalil8219 4 жыл бұрын
അഭിമാനം മലപ്പുറം കാരനായി ജനിച്ചതിൽ. വാരിയം കുന്നത് കുഞ്ഞഹമ്മദ് ഹാജി 🔥🔥🔥🔥🔥❤️❤️❤️❤️
@lukhmankoppam1866
@lukhmankoppam1866 3 жыл бұрын
പക്ഷെ അവരുടെ ഉമ്മയുടെ നാട് മണ്ണാര്‍ക്കാട് ( പാലക്കാട്) ആണെന്ന് കേട്ടിട്ടുണ്ട്.
@usmania4009
@usmania4009 2 жыл бұрын
No... SULTHAN VARIYANKUNNATHU
@fazilrahman799
@fazilrahman799 2 жыл бұрын
വള്ളുവനാട് അഭിമാനം 💪💪
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss 2 ай бұрын
മാപ്പിളലഹള നേരിട്ട് കണ്ട് കുവരണശാൻ എഴുതിയ കവിതയാണ് അതിന് ശേഷം ദുരൂഹ സാഹചര്യത്തിൽ അദ്ദേഹം മരികുന്നു ദുരവസ്ഥയിലെ ഏതാനും ചില വരികൾ ഇങ്ങനെ ആണ് ക്രൂര മഹമ്മദർ ചിന്തുന്ന ഹൈന്ദവചോരയിൽ ചോന്നെഴും ഏറനാട്ടിൽ ജനിച്ചവൾ ! ഭള്ളാർ ദുഷ്ട മുഹമ്മദന്മാർ കേറി കൊള്ളയിട്ടാർത്തഹോ തീ കൊളുത്തി വെന്തുപോയൊരു വമ്പിച്ച മനക്കലെ സനാതനവല്ലിയാണി കുമാരി ! കൊള്ളക്കാരോട്ടാളെ വെട്ടിക്കോല ചെയ്തു അള്ളാ മതത്തിൽ പിടിച്ചു ചേർത്തും ഉള്ളിൽ നടക്കും തിരക്കിലിരൂട്ടിലീ പുള്ളിമാൻ കണ്ണിയാൾ ചാടിപൊന്നോൽ ! തെക്കോട്ടു വെച്ചു നടന്നു ദൂരം ചെന്നു പൊക്കത്തില്ലങ്ങോരെടുപ്പ് കാണായി .ഉള്ളിൽ വിളക്കേരിയുന്നുണ്ട് മാപ്പിളപള്ളിയാണെന്ന് ഞാൻ സംശയയിച്ചു ! വെട്ടുവഴിക്കരികത്താകയാൽ നടന്നോട്ടടുത്തപ്പോൾ അകത്തു കേൾക്കായി തിങ്ങി ജനങ്ങൾ സംസാരിപ്പതും ! ഇടക്കങ്നെയോരാൾ കല്പിപ്പതും വെള്ളക്കാരെ ചുട്ടോടുക്കുവിൻ ജന്മിമാർ ഇല്ലം ഇടിച്ചു കുളം കുഴിപ്പിൻ ! അള്ളായല്ലാതൊരു ദൈവം മലയാളത്തിലില്ലാതാക്കിടുവിൻ എന്തു ചെയ്തും ! ഓതാൻ മരചെരുപ്പുളോരില്ലാത്തവർ എട്ടുപേരങനെ അങ്കണത്തിൽ കഷ്ടം കാണായി ദാ അസംഖ്യംപേരെല്ലാവരും ദുഷ്ട മുഹമ്മദ രക്ഷസന്മാർ ! ഉത് കൂടാതെ അംബേദ്കർ , ഗാന്ധി , അനിബസന്റ് വരെ കൃത്യമായി അതൊരു ഹിന്ദുവംശഹത്യ ആയിരുന്നു എന്നുറപ്പിച്ചു പറഞ്ഞിരുന്നു അതിന് മുകളിൽ വരില്ല ഒരു വിശദീകരണവും ഒരു ഞായികരണവും
@ananthakrishnan8663
@ananthakrishnan8663 4 жыл бұрын
മാപ്പിള പാട്ടിന്‍റെയും ,നാടന്‍ പാട്ടിന്‍റെയും ഒരു രുചി....കൊളെളാം.....
@automotive_crazer9076
@automotive_crazer9076 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@majeedkt4723
@majeedkt4723 3 жыл бұрын
അന്ന് ബ്രിട്ടീഷുകാരുടെയും ഇന്ന് സങ്കികളുടെയും ഉറക്കം കെടുത്തുന്ന വാരിയൻ കുന്നൻ اللهم اغفر له و ارحمه
@jacksparrow5412
@jacksparrow5412 2 жыл бұрын
🌹🌹🌹
@jaihind.jaisikh6737
@jaihind.jaisikh6737 2 жыл бұрын
💩💩💩💩
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss 2 ай бұрын
മാപ്പിളലഹള നേരിട്ട് കണ്ട് കുവരണശാൻ എഴുതിയ കവിതയാണ് അതിന് ശേഷം ദുരൂഹ സാഹചര്യത്തിൽ അദ്ദേഹം മരികുന്നു ദുരവസ്ഥയിലെ ഏതാനും ചില വരികൾ ഇങ്ങനെ ആണ് ക്രൂര മഹമ്മദർ ചിന്തുന്ന ഹൈന്ദവചോരയിൽ ചോന്നെഴും ഏറനാട്ടിൽ ജനിച്ചവൾ ! ഭള്ളാർ ദുഷ്ട മുഹമ്മദന്മാർ കേറി കൊള്ളയിട്ടാർത്തഹോ തീ കൊളുത്തി വെന്തുപോയൊരു വമ്പിച്ച മനക്കലെ സനാതനവല്ലിയാണി കുമാരി ! കൊള്ളക്കാരോട്ടാളെ വെട്ടിക്കോല ചെയ്തു അള്ളാ മതത്തിൽ പിടിച്ചു ചേർത്തും ഉള്ളിൽ നടക്കും തിരക്കിലിരൂട്ടിലീ പുള്ളിമാൻ കണ്ണിയാൾ ചാടിപൊന്നോൽ ! തെക്കോട്ടു വെച്ചു നടന്നു ദൂരം ചെന്നു പൊക്കത്തില്ലങ്ങോരെടുപ്പ് കാണായി .ഉള്ളിൽ വിളക്കേരിയുന്നുണ്ട് മാപ്പിളപള്ളിയാണെന്ന് ഞാൻ സംശയയിച്ചു ! വെട്ടുവഴിക്കരികത്താകയാൽ നടന്നോട്ടടുത്തപ്പോൾ അകത്തു കേൾക്കായി തിങ്ങി ജനങ്ങൾ സംസാരിപ്പതും ! ഇടക്കങ്നെയോരാൾ കല്പിപ്പതും വെള്ളക്കാരെ ചുട്ടോടുക്കുവിൻ ജന്മിമാർ ഇല്ലം ഇടിച്ചു കുളം കുഴിപ്പിൻ ! അള്ളായല്ലാതൊരു ദൈവം മലയാളത്തിലില്ലാതാക്കിടുവിൻ എന്തു ചെയ്തും ! ഓതാൻ മരചെരുപ്പുളോരില്ലാത്തവർ എട്ടുപേരങനെ അങ്കണത്തിൽ കഷ്ടം കാണായി ദാ അസംഖ്യംപേരെല്ലാവരും ദുഷ്ട മുഹമ്മദ രക്ഷസന്മാർ ! ഉത് കൂടാതെ അംബേദ്കർ , ഗാന്ധി , അനിബസന്റ് വരെ കൃത്യമായി അതൊരു ഹിന്ദുവംശഹത്യ ആയിരുന്നു എന്നുറപ്പിച്ചു പറഞ്ഞിരുന്നു അതിന് മുകളിൽ വരില്ല ഒരു വിശദീകരണവും ഒരു ഞായികരണവും
@Rightforrightright
@Rightforrightright 2 ай бұрын
ഇതൊക്കെ തള്ള് ആണ്‌, ബ്രിട്ടീഷ് കാരുടെ തോക്കിന് മുന്‍പില്‍ നിന്നും യുദ്ധം ചെയതു പോലും, 21 നൂറ്റാണ്ടിലും ഇതൊക്കെ വിശ്വസസിക്കുന്നവര്‍ ഉണ്ടോ? ചിലപ്പോൾ വഴക്ക് കലപില പറഞ്ഞു കാണും, തോക്ക് ഇല്‍ നിന്നും ഒരു വെടി മതി ചാകാന്‍ .
@Rightforrightright
@Rightforrightright 2 ай бұрын
ഇതൊക്കെ തള്ള് ആണ്‌, ബ്രിട്ടീഷ് കാരുടെ തോക്കിന് മുന്‍പില്‍ നിന്നും യുദ്ധം ചെയതു പോലും, 21 നൂറ്റാണ്ടിലും ഇതൊക്കെ വിശ്വസസിക്കുന്നവര്‍ ഉണ്ടോ? ചിലപ്പോൾ വഴക്ക് കലപില പറഞ്ഞു കാണും, തോക്ക് ഇല്‍ നിന്നും ഒരു വെടി മതി ചാകാന്‍ .
@arjunpc3346
@arjunpc3346 2 жыл бұрын
Varian Kunnan is The Nethaji of Kerala 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳.
@MrAnsarahamed
@MrAnsarahamed 4 жыл бұрын
മലബാറിന്റ അഭിമാനം വാരിയൻകുന്നൻ കുഞ്ഞ് അഹമ്മദ് ഹാജി അള്ളാഹു അവർക്ക് ദറജഉയരത്തട്ടെ ആമീൻ.
@basheerkunnathbasheerallah5131
@basheerkunnathbasheerallah5131 4 жыл бұрын
ആമീൻ
@mohammedthoufeequethoufeeq9040
@mohammedthoufeequethoufeeq9040 4 жыл бұрын
ആമീൻ
@davoodum7976
@davoodum7976 4 жыл бұрын
Aameen
@pareedp.m.4669
@pareedp.m.4669 4 жыл бұрын
ഇസ്ലാം ലഹള അനുവദിക്കുന്നില്ല - മാപ്പിള ലഹള മുസ്ലിംകള്ക്ക് ഉണ്ടാക്കിയ നഷ്ടം വലുതാണ്
@ajithajith.s.s7654
@ajithajith.s.s7654 4 жыл бұрын
Pari
@harshinaja1120
@harshinaja1120 4 жыл бұрын
മദ്രസയിൽ ഞാൻ ആദ്യമായി പാടിയ പാട്ട് teem media cafe 😍😍😍😍😍
@indiankeralaite2849
@indiankeralaite2849 Жыл бұрын
team
@moidugoodmoideen6704
@moidugoodmoideen6704 3 жыл бұрын
അദ്ദേഹത്തിന്റെ ചരിത്രം സ്വരാജ് നിയമ സഭയിൽ അവതരിപ്പിച്ചപ്പോൾ ഹൌ ഇപ്പഴും കുളിര് കോരുന്നു, സ്വരാജിന്റെ ശൈലി 👌👌👌
@nazerkaratt3892
@nazerkaratt3892 4 жыл бұрын
ചരിത്രത്തിന്റെ ഇന്നലെകളെ സന്ഗീതത്തിന്റ മധുരിക്കുന്ന ഓര്മകൾകൊണ്ട് ധന്യമാക്കിയ ഈ കൊച്ചു കലാകാർക്ക് ഇരിക്കട്ടെ ഒരു big സലൂട്ട്👏👌👌
@greenbanducity8401
@greenbanducity8401 4 жыл бұрын
അടി പൊളി. പണ്ട് ദഫ് ഗാനങ്ങളിൽ ഒരു പാട് ഇതിഹാസം സൃഷ്ട്ടിച്ച ഈ ഗാനം ദൃഷ്യാവിഷ്കരിച്ചവർക് ഒരു പാട് നന്ദി... BY: GREEN BAND MEDIA
@mujeebrahman9208
@mujeebrahman9208 4 жыл бұрын
ശെരിയാ ഈ പാട്ടിൽ ദഫ് കളിക്കാൻ ഒരു എനർജി ആയിരുന്നു.. ഞങ്ങൾ കളിച്ചിട്ടുണ്ട്. പാടുന്ന ആളുടെ എനർജി പോലെ ഇരിക്കും ദഫ് 👍👍
@muhammedansar7371
@muhammedansar7371 4 жыл бұрын
ഓർമകൾ പണ്ടത്തെ നബിദിനാഘോശത്തിലേക് തിരികെ പോയി.... ഒരുപാട് തവണ ഈ ഗാനം ദഫിന് പാടിയിട്ടുണ്ട്...
@sadhiquepanayathil8637
@sadhiquepanayathil8637 4 жыл бұрын
ഞാൻ പാടിയിട്ടുണ്ട് ദഫിന്..
@rishadmpm4360
@rishadmpm4360 4 жыл бұрын
ദഫ് കളിയുടെ അവസാനത്തെ ആ കലാശകൊട്ട്, അതായിരുന്നു ഞങ്ങക്ക് ഈ പാട്ട്... മുഹബ്ബത്ത് പാട്ടിനോടും, മലബാറിനോടും, ധീര യോദ്ധാക്കളോടും, ❤️❣️
@anjalielfia
@anjalielfia 4 жыл бұрын
kzbin.info/www/bejne/moOTk2d9q5iWa9k
@faizalk7089
@faizalk7089 4 жыл бұрын
അല്ലാഹു നാളെ അദ്ദേഹത്തെയും നമ്മളെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ
@basheerkunnathbasheerallah5131
@basheerkunnathbasheerallah5131 4 жыл бұрын
ആമീൻ
@jumailasdiaries5694
@jumailasdiaries5694 4 жыл бұрын
Aameen
@aseelanishad1998
@aseelanishad1998 4 жыл бұрын
Ameen വാരിയം കുന്നത്തിനെ കുറിച്ച് കൂടുതലറിയാൻ.. kzbin.info/www/bejne/eZKqd514prenpqM
@jowharbabujowhar5077
@jowharbabujowhar5077 4 жыл бұрын
Faizal K ആമീൻ
@liyafathima2726
@liyafathima2726 4 жыл бұрын
Ameen
@zakariyazakky8639
@zakariyazakky8639 4 жыл бұрын
ഈ പാട്ട് ഞാൻ തന്നെ കുറെ പ്രവിശ്വം കേട്ടു .എത്രകേട്ടാലും മതി വരുന്നില്ലാ മാഷാ അള്ളാ ഫാസിലാ നന്നായി പാടി ...
@lalu9921
@lalu9921 3 жыл бұрын
വരിയിലെ മികവ്...ആലാപന സൌന്ദരൃ൦..പിന്നെ സിന്ധുഭൈരവി രാഗത്തിന്റെ ആക൪ഷണ൦
@muhammadrabeeh.m4086
@muhammadrabeeh.m4086 2 жыл бұрын
Super
@abdulbasithbasith7472
@abdulbasithbasith7472 2 жыл бұрын
Athille vari aaan aveshm
@riyasparengal4809
@riyasparengal4809 Жыл бұрын
@@lalu9921 മാപ്പിള പാട്ടുകൾ ക്കും 72 രാഗങ്ങളിൽ തന്നെ ആണോ
@legendundertaker7350
@legendundertaker7350 4 жыл бұрын
എന്റെ ഉപ്പാന്റെ വല്ലിപ്പ 💪❤️ധീരനായഞങ്ങളുടെ വല്ലിപ്പ ❤️വാരിയൻകുന്നത് കുഞ്ഞഹമ്മദാജി അങ്ങയുടെ പൗത്രനായതിലും ഇനീഷ്യൽ V. K എന്നായതിലും ഞാൻ അഭിമാനിക്കുന്നു 💪🇬🇧
@faisalvlogs5530
@faisalvlogs5530 4 жыл бұрын
Is it true????
@nishadparamberi5471
@nishadparamberi5471 4 жыл бұрын
എന്നിട്ടും സ്വന്തം പേരും ഇമേജും വെക്കാൻ ഭയമോ ?
@nasifbarazi4371
@nasifbarazi4371 4 жыл бұрын
Aaaa background veedum ayalude charithravum thammilenth bandhamundo?
@noohbinsaleem6042
@noohbinsaleem6042 4 жыл бұрын
pinnenthinu fake I D vechu abhimanamanel
@abduljabbarsthinks5465
@abduljabbarsthinks5465 4 жыл бұрын
Ennitt flag britanteyanallo pahaya Ninakk parambaryame ullu Vivekamilla
@ronaldofan969
@ronaldofan969 4 жыл бұрын
ഓരോ മലപ്പുറം ജില്ലക്കാരുടെയും അടങ്ങാത്ത ആവേശം! വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി
@sajnasachu6407
@sajnasachu6407 4 жыл бұрын
മലപ്പുറത്തെ മാത്രം അല്ല കേരള മെമ്പാടും
@shamilshameer4404
@shamilshameer4404 4 жыл бұрын
Njangalkkummm
@indianfromcalicut2351
@indianfromcalicut2351 4 жыл бұрын
@Masna lople travelogue അങ്ങനെയാണെങ്കിൽ കുഞ്ഞാലി മരക്കാരെ കോഴിക്കോട്ടുകാർ ഇങ്ങെടുത്തു 😏😏.താനൊക്കെ എന്ത് ദുരന്തമാടോ വാരിയം കുന്നനും കുഞ്ഞാലിമരക്കാരും ടിപ്പു സുൽത്താനും എല്ലാം ഇന്ത്യയുടെ അഭിമാനമാണ് അല്ലാതെ മലപ്പൊറം തള്ളുമായി വരരുത് പ്ളീസ്
@superrichu.8343
@superrichu.8343 4 жыл бұрын
@Masna lople travelogue മലപ്പുറം എന്താ കേരളത്തിലല്ലേ 😄
@ijazmohammad6629
@ijazmohammad6629 4 жыл бұрын
Malappuram karante alla keralathinte thanneyann
@ebadurahmantech
@ebadurahmantech 4 жыл бұрын
Nice song
@tpfaisalkottakkal1881
@tpfaisalkottakkal1881 4 жыл бұрын
kzbin.info/www/bejne/oXbJkoxjjJiLp7c
@gotvlogs2344
@gotvlogs2344 4 жыл бұрын
Allah ibadukka❤️❤️
@SaifudheenKm
@SaifudheenKm 4 жыл бұрын
ഇബാദ്ക്ക😍
@suhailnp8659
@suhailnp8659 4 жыл бұрын
ഇബാദ്‌ക്ക
@saddamakm0077
@saddamakm0077 4 жыл бұрын
ആമീന്‍
@dreamlife4019
@dreamlife4019 4 жыл бұрын
ഈ പാട്ട് കേക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ് മച്ചാനെ......ശരിയല്ലേ frdsss👍👍👍👍👍
@kkriyas22
@kkriyas22 4 жыл бұрын
മോളെ ഫാസില നീ ആലപിച്ച സുന്ദരമായ ഈ മഹത്തായ അലാബനം ഒരു ദേശത്തിന്റെ ചുടുചോരയാണ്... ആ മഹാന്റെ കബറിടം സ്വർഗം ആക്കണമേ നാഥാ..
@shareefmudavankattil8710
@shareefmudavankattil8710 Ай бұрын
Aameen
@noise_toast
@noise_toast 4 жыл бұрын
വെല്ലിപ്പ വാരിയമാകുന്നത്തെ .... നൂറ്റാണ്ടിനിപ്പുറം ഒരു തലമുറ അങ്ങയെ ഓർത്തു അഭിമാനിക്കുന്നു . അങ്ങയുടെ പോരാട്ട വീര്യം ഇന്ത്യക്ക് അഭിമാനം . 🇮🇳♥️ Jai Hind.
@afsaleaperumbavoor9880
@afsaleaperumbavoor9880 4 жыл бұрын
താങ്കളുടെ വല്ലിപ്പയാണോ....?
@noise_toast
@noise_toast 4 жыл бұрын
AFSAL EA PERUMBAVOOR കാവ്യാത്മകമായി എഴുതിയതാണ്
@rauf9403
@rauf9403 4 жыл бұрын
AFSAL EA PERUMBAVOOR 🤦🏻‍♂️
@hamzakk5266
@hamzakk5266 3 жыл бұрын
O
@mallufoodranger-mfr6205
@mallufoodranger-mfr6205 3 жыл бұрын
Vallippa Indiakk Swathanthryam Kittan alla poraadiyath. Padichitt veemb ilakk bro. (NB: I'm also Muslim from Pandikkad)
@noufal1797
@noufal1797 4 жыл бұрын
മുമ്പിൽവന്ന് നിറയോഴിക്കാൻ പറയുന്ന *വാരിയംകുന്നനാവുക* ! മറഞ്ഞുനിൽക്കുന്ന *ശ്രതുവിന്റെ* *ആയുധങ്ങളെ* അശക്തമാകുക !! #ഗ്രേറ്റ്‌ വാരിയംകുന്നൻ. 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@FASIL_KALIKAVU
@FASIL_KALIKAVU 4 жыл бұрын
മലപ്പുറം എന്ന് കേൾക്കുമ്പോ ഹാലിളക്കുന്നുണ്ടോ, വാരിയൻക്കുന്നത് കുഞ്ഞഹമ്മദ് ഹാജി എന്ന് പറയുമ്പോ നെഞ്ചിൽ പിടച്ചിലുള്ളവരുണ്ടോ എന്നാൽ അതെ മലപ്പുറത്തെ മണ്ണിൽ അതെ കുഞ്ഞഹമ്മദ് ഹാജിയുടെ പേര മക്കൾ സ്വല്പം അഹങ്കാരത്തോടെ പറയുന്നു, ആൻഡമാനിലെ സെല്ലുലാർ ജയിലിൽ മാപ്പെഴുതി ഷൂ നക്കിയവനാണെന്റെ താന്ത എന്ന് പറയുന്നതിനേക്കാൾ ആത്മാഭിമാനമുണ്ട് വെള്ളക്കാരന്റെ തോക്കിനു മുന്നിൽ നെഞ്ജ് വിരിച്ചു നിന്ന, രാജ്യത്തെ ഒറ്റു കൊടുത്ത ചേക്കുട്ടിയുടെ തലയറുത്ത, മരണത്തെ കൈയ്യിലെ പൂമാല പോലെ സ്വീകരിച്ചു തന്റെ നെഞ്ജ്ജിലേക് വെടിയുതിർക്കാൻ ബ്രിട്ടീഷ് സൈനിക തലവനോട് ആക്രോശിച്ച ധീരനായ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പിന്തലമുറയാണ് ഞങ്ങൾ എന്ന് പറയുന്നതിൽ അഭിമാനമേയൊള്ളു,
@Bakerswholesaleworld
@Bakerswholesaleworld 4 жыл бұрын
ഇതാണ് ഹാജി ഹിന്ദു പത്രത്തിന് കൊടുത്ത കത്തിന്റെ ഒറിജിനൽ, അത് ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.. സങ്കികൾക്കുള്ള നല്ലൊരു അടിയാണിത് kzbin.info/www/bejne/hYC8gYqCht6UpNE
@Aseelanishad
@Aseelanishad 4 жыл бұрын
വാരിയം കുന്നത്തിനെ കുറിച് കൂടുതലറിയാൻ.. 🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦 kzbin.info/www/bejne/eZKqd514prenpqM
@jacksparrow5412
@jacksparrow5412 3 жыл бұрын
@@FASIL_KALIKAVU 🔥💕🔥💕🔥
@ashrafkoppilan19
@ashrafkoppilan19 2 жыл бұрын
ഫെയ്‌സ് ബുക്കിൽ പോരാ ധീരത
@rayhan_rym
@rayhan_rym 4 жыл бұрын
പണ്ട് മദ്രസയിൽ ദഫ് കളിക്കുമ്പോൾ ഞങ്ങടെ സ്റ്റേജിലെ ഫാസ്റ്റ് നമ്പർ 🔥🔥😍
@ajayank222
@ajayank222 4 жыл бұрын
അറിയാം അദ്ദേഹത്തിന്റെ വീറും പോരാട്ടവും പക്ഷെ ഇന്നുകൾ മാറ്റി വരയ്ക്കപ്പെടുന്നു പലർക്കും ഇന്ന് നില നില്കാൻ അത്‌ വേണ്ടി വരുന്നു
@kukkuabbaaa7904
@kukkuabbaaa7904 4 жыл бұрын
Thats..
@justicemp3200
@justicemp3200 3 жыл бұрын
Ethoru prasthanathinteyum Aadyam varunnavar tyaagikalum pinneedu varunnavar bogikalum aanu.
@junaidjunaid1171
@junaidjunaid1171 3 жыл бұрын
💞💞💞😘😘😘
@kmpulikkal9933
@kmpulikkal9933 2 жыл бұрын
Absolutely
@ar-vlogs7014
@ar-vlogs7014 4 жыл бұрын
ഇ പാട്ട് വെച്ച് ദഫ് കളിച്ച നമ്മൾ അതൊക്കെ ഒരു കാലം
@muhsinabanu2263
@muhsinabanu2263 4 жыл бұрын
😍
@anasta5168
@anasta5168 4 жыл бұрын
Yes.. 5 years njn Duff kalichittundu. Ee paattu ella varshvum undayirnn....
@hasbullakollam
@hasbullakollam 4 жыл бұрын
അത് ഏതായിരുന്നു പാട്ട് ഇതിന്റെ ഒർജിനൽ പഴയ ഗാനം ഏതായിരുന്നു
@AbdulKader-uq5vl
@AbdulKader-uq5vl 4 жыл бұрын
@@hasbullakollam j
@AbdulKader-uq5vl
@AbdulKader-uq5vl 4 жыл бұрын
@@hasbullakollam 9b
@createtraveller3912
@createtraveller3912 4 жыл бұрын
ബേജാറില്ലാത്ത ബാല്ല്യാപ്പന്റെയ് പേര കുട്ടിയോൾ 🔥🔥🔥🔥🔥
@chilanga6307
@chilanga6307 4 жыл бұрын
Really
@hidayaph639
@hidayaph639 3 жыл бұрын
Aarude പേരക്കുട്ടിയാണ്
@user-to4yd2ur8w
@user-to4yd2ur8w 3 жыл бұрын
@@hidayaph639 ബേജാറില്ലാത്ത ബല്യപ്പാൻറെ
@hidayaph639
@hidayaph639 3 жыл бұрын
@@user-to4yd2ur8w അതാരാ
@Jaleelkovayil
@Jaleelkovayil 3 жыл бұрын
@@hidayaph639 ബേജാറില്യാത്ത വല്യാപ്പ
@riyaslakkidi7715
@riyaslakkidi7715 4 жыл бұрын
മദ്രസയിലെ ദഫ്ന് ഇടിമുഴക്കം സൃഷ്ടിച്ച പാട്ട്.
@nehartcailgraphy2285
@nehartcailgraphy2285 Жыл бұрын
Good
@user-fu7fe7nd6g
@user-fu7fe7nd6g 21 күн бұрын
ഞാൻ പഠിക്കുമ്പോൾ കിളി പറിയെ song മത്സരം ത്തിൽ 💯
@savadak7455
@savadak7455 4 жыл бұрын
വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഓർമ്മക്ക് മലപ്പുറത്ത് തല ഉയർത്തി നിൽക്കുന്ന കൊട്ടക്കുന്നും...പിന്നെ അദ്ദേഹത്തിന്റെ പേരിലുള്ള മലപ്പുറം നഗരസഭയുടെ ടൗൺ ഹാളും തന്നെ ധാരാളം... അടിപൊളി song..👍👍
@Saifu_96
@Saifu_96 4 жыл бұрын
ഗത കാലങ്ങളുടെ പുനർവായന പോരാട്ടമാണ്... മരണത്തെ പോലും അതിജീവിച്ച ധീരാ... ബ്രിട്ടീഷുകാർ ഭയന്ന പേരാ... വാരിയൻ കുന്നൻ വീരാ...😍😍
@asif_bin_said
@asif_bin_said 4 жыл бұрын
ഇബ്നു വില്ലൂരിന്റെ തൂലികയിൽ വിരിഞ്ഞ അതിമനോഹരമായ ഗാനം...... ✨️✨️✨️✨️🎶
@mirshadkktr483
@mirshadkktr483 4 жыл бұрын
എന്റെ കൂട്ടുകാരൻ അബ്‌ദുള്ള തിരൂർക്കാടാണ് ഈ പാട്ട് പാടിയത്
@user-xk7vy4ck1v
@user-xk7vy4ck1v 4 жыл бұрын
അബ്ദുള്ളയുടെ ശബ്ദം സ്ത്രീ ശബ്ദമായി തോന്നിയത് എനിക്ക് മാത്രമാണോ
@tpfaisalkottakkal1881
@tpfaisalkottakkal1881 4 жыл бұрын
സ്വാമി ശ്രീ തവള പൂറ്റിൽ തൃക്കുണ്ണാനന്ദ തിരുവടികൾ kzbin.info/www/bejne/oXbJkoxjjJiLp7c
@Bilal-9198
@Bilal-9198 4 жыл бұрын
@@user-xk7vy4ck1v എന്ത് ഊക്കിയ പേരാടാ... 😂
@mahshooq.mohamed
@mahshooq.mohamed 3 жыл бұрын
@@tpfaisalkottakkal1881 എങ്ങനെ tag ചെയ്യാൻ തോന്നി ആ പഹയനെ? 😂
@abubinshan
@abubinshan 4 жыл бұрын
ജീവിച്ചത് കുറച്ചുകാലം, ആരും കൊതിക്കുന്ന പുരുഷാരം, ധൈര്യം അതു സിംഹത്തേക്കാൾ വലുത്,,, അഭിമാനം ഒരു മലപ്പുറത്തുകാരനായതിൽ,,,,
@visitmediasong1794
@visitmediasong1794 3 жыл бұрын
ഞമ്മളെ മലപ്പുറത്തിന്റ കേടാതെ നിൽക്കുന്ന ധീരശൂര്യം ഇത്‌ പോലോത്ത മഹത്മാകൾ ഓടി നടന്ന മണ്ണ് അല്ലെ അത് അങ്ങനെ നില നിൽക്കട്ടെ 😍
@nandukumar6224
@nandukumar6224 4 жыл бұрын
Indian Muslim😍😍
@ameervp5479
@ameervp5479 4 жыл бұрын
Nandu Kumar 💪🏻💪🏻💪🏻
@sayyidabdulbasithtk3678
@sayyidabdulbasithtk3678 4 жыл бұрын
Nandu kumar 🥰🥰🥰നമ്മൾ ഒന്നാണ്
@nawabp9172
@nawabp9172 4 жыл бұрын
We are one 🥰❤️
@sajnasachu6407
@sajnasachu6407 4 жыл бұрын
💪💪💪💪നാം ഇന്ത്യക്കാർ
@abdulgafoorc5271
@abdulgafoorc5271 4 жыл бұрын
We are one bro❤️
@orupolyfamilyopf6087
@orupolyfamilyopf6087 4 жыл бұрын
വാരിയൻ കുന്നൻ.. അധിനിവേശക്കാരെന്റെ നെഞ്ചിലെ തീയായിരുന്നു....😍😍😍.. പാട്ട് കൊള്ളാം അഭിനന്ദനങ്ങൾ
@aneesarajif2553
@aneesarajif2553 3 жыл бұрын
ഓരോ രാജ്യസ്നേഹികൾക്കും ധീര രക്തസാക്ഷികകൾക്കും സ്വാതന്ത്യ സമര സേനാനികൾക്കും സമർപ്പിക്കുന്നു ജാതി മത ഭേദമന്യേ ഓരോ വിപ്ലവകാരി യും വെട്ടിത്തിളങ്ങുന്ന നക്ഷത്ര മാണ്
@ummeryahu5777
@ummeryahu5777 6 ай бұрын
അതി മനോഹരമായി ധീര ദേശാഭിമാനിയെ കുറിച്ച് പാടിയ ഫാസിലാബാനുവിന് അഭിനന്ദനങ്ങൾ നേരുന്നു.
@aneezcp6146
@aneezcp6146 4 жыл бұрын
വരികൾ എഴുതിയ ഇബ്നുക്ക ക്ക്..അഭിനന്ദനങ്ങൾ
@jacksparrow5412
@jacksparrow5412 3 жыл бұрын
💕👍💕👍
@vavasworldkudag6236
@vavasworldkudag6236 4 жыл бұрын
ഒരുപാട് ഇഷ്ടം ആയി, ഫാസിലയുടെ ശബ്ദത്തിൽ ഈ പാട്ട്, നല്ല എനർജിയോടെ പാടി.
@TttTtt-oz1uw
@TttTtt-oz1uw 4 жыл бұрын
Yess
@jacksparrow5412
@jacksparrow5412 3 жыл бұрын
🔥🔥
@muhammadsalih8831
@muhammadsalih8831 2 жыл бұрын
Fasilayude thattam nannayi edamayirunnu
@indianfromcalicut2351
@indianfromcalicut2351 4 жыл бұрын
ഇന്ത്യയുടെ ധീരദേശാഭിമാനി നമ്മുടെ വല്ല്യാപ്പ വാരിയം കുന്നത് കുഞ്ഞഹമ്മദാജി ധീരനായിരുന്നു😘😘😘 അല്ലാതെ സവർക്കറേ പോലെ ഭീരുവല്ലയിരുന്നു 😁
@shahalmuhammed7329
@shahalmuhammed7329 3 жыл бұрын
Yes Kozhikkodayalu Malappur am aaylum thammil sneham undayalmath
@MRGamer-qc5xw
@MRGamer-qc5xw 3 жыл бұрын
Yes
@jacksparrow5412
@jacksparrow5412 3 жыл бұрын
🔥💕🔥🇹🇷💪🇵🇰
@muhsinn4568
@muhsinn4568 6 ай бұрын
​@@jacksparrow54121921 സിനിമ സൂപ്പർ ആണ് ഇന്ന് പലരും ചരിത്രം മാറ്റിഎഴുതുന്നു യഥാർഥ ചരിത്രം പുറത്തു വരും മുസ്ലിം വീരപുരുഷന്മാരെ അവസാനിക്കുന്നു അവരും ചരിത്രത്തിൽ പങ്കുണ്ട് നമ്മൾ ആരും ചോദ്യം ചോദിക്കുന്നില്ല
@ajmalroshan1286
@ajmalroshan1286 7 ай бұрын
മലപ്പുറം. ❤️കാളികാവ്. ❤️കാരൻ ആയതിൽ അഭിമാനം 🥰🥰😘
@mohammedthasneem1807
@mohammedthasneem1807 4 жыл бұрын
എനിക്ക് ഹിന്ദു സുഹൃത്തക്കളുമുണ്ട് ക്രിസ്ത്യൻസുമുണ്ട് പക്ഷെ അവർ എന്റെ സുഹൃത്തുക്കൾ ആണ് പിന്നെ ഞാൻ മരിക്കുന്നതുവരെ എല്ലാ മനുഷ്യരെയും ഞാൻ സ്നേഹിക്കും കാരണം ഒരാപത് പറ്റിയാൽ എന്റെ ബന്ധുക്കളല്ല എന്നെ രെക്ഷപെടുത്തുന്നതും ഒരു തുള്ളി വെള്ളം തരുന്നതും എന്ന വിശ്വാസമുണ്ട് പിന്നെ മതങ്ങളെ വെച്ച് മനുഷ്യരെ അളകുന്നവരോടു എനിക്കൊന്നും പറയാനില്ല ..
@fathimaminha5709
@fathimaminha5709 3 жыл бұрын
മതം ഏതായാലും മനുശ്യൻ നന്നായാൽ മതി
@jacksparrow5412
@jacksparrow5412 3 жыл бұрын
🔥💕🔥💕
@georgericky22
@georgericky22 2 жыл бұрын
Correct
@popcr74
@popcr74 2 жыл бұрын
@@fathimaminha5709 ശ്രീറി നാരായണ ഗുരു ❣️
@shakirmaniyara3906
@shakirmaniyara3906 2 жыл бұрын
വാരിയംകുന്നൻ്റെ ഒറിജിനൽ ഫോട്ടോ പുറത്തു വന്ന ശേഷം ഇതു കാണുന്നവരുണ്ടോ❤️
@sivaprasad8424
@sivaprasad8424 Жыл бұрын
ആയിരം വാരിയംകുന്നൻ മാർ ഉടലെടുക്കട്ടെ .
@shameerchakkuvally6122
@shameerchakkuvally6122 4 жыл бұрын
വാരിയംകുന്നത്ത് കുഞ്ഞ് മുഹമ്മദ് ഹാജിയുടെ ചരിത്രം കൊണ്ട് പാടിയപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു
@nandakumar9525
@nandakumar9525 4 жыл бұрын
Indian Muslim😍😍😍😍
@mubimubashir8763
@mubimubashir8763 4 жыл бұрын
Indian
@azizksrgd
@azizksrgd 4 жыл бұрын
👍
@asifca4487
@asifca4487 3 жыл бұрын
❤️❤️
@ameeralameer3328
@ameeralameer3328 2 жыл бұрын
ഭാരതത്തിന്റെ ധീര പുത്രൻ 🔥🔥🔥വാരിയൻ കുന്നൻ🔥🔥🔥
@TheKodooran
@TheKodooran 2 жыл бұрын
സുൽത്താൻ വാരിയൻകുന്നൻ ❤️👍
@hashimmuhammed3585
@hashimmuhammed3585 3 жыл бұрын
Maasha Allah കേട്ടാലും കേട്ടാലും മതി വരില്ല... പാട്ടും കൊള്ളാം സ്വരവും കൊള്ളാം....
@althafabdulsamad8157
@althafabdulsamad8157 2 жыл бұрын
ഒരായിരം വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിമാർ ഈ സമുദായത്തിൽ ഉദയം ചെയ്യും.. ഇന്ഷാ അല്ലാഹ്.. ❤
@shirosshiru565
@shirosshiru565 4 жыл бұрын
എത്ര കേട്ടിട്ടും മതിയാകുന്നില്ല ഈ ചരിത്രം ഗാനം. ഈ പാട്ടിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അതി മനോഹരമായി പാടിയ ഫാസിലയ്ക്കും അഭിനന്ദനങ്ങൾ
@safas2009
@safas2009 Жыл бұрын
എത്ര തവണ ഈ പാട്ട് കേട്ട് എന്നൊന്നും അറിയില്ല , ഇന്ന് മലപ്പുറം ഫെസ്റ്റിൽ വീണ്ടും പാടി കേട്ടു, എഴുതിയ ഇബ്നു വെല്ലൂർ , പാടിയ ഫാസില ബാനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്മകൾ നേരുന്നു.
@anithav.n9908
@anithav.n9908 2 жыл бұрын
Super song jaihind💕
@faisalsunich8377
@faisalsunich8377 4 жыл бұрын
ചരിത്രത്തെ എത്ര മാറ്റാൻ നോക്കിയാലും പറ്റില്ല കാരണം അത് ചരിത്രമാണ് വെള്ള പട്ടാളക്കാരൻ്റ തോക്കിന് മുന്നിൽ മാറ് കാട്ടിയ ധീരൻ വാരിയൻ കുന്നൻ
@MohammedMohammed-go2vq
@MohammedMohammed-go2vq 4 жыл бұрын
Shunakiyorodu enthuparayam
@AmeerAli-xb3en
@AmeerAli-xb3en 3 жыл бұрын
ഓരോ ആയിച്ചയിൽ രണ്ടോ മൂന്നോ വട്ടം കേൾക്കും അത്രയും പുളഗിതമാണ് ഈ സോഗ് മലപ്പുറം കാരൻ ആയതിൽ അഭിമാനികുന്നു എന്നും ങ്ങൾ മലപ്പുറത് ഇങ്ങനെയായിരുക്കും വരിയൻ കുന്നന്റെപേര കുട്ടികൾ ആണ് മലപ്പുറത്ത്കാർ
@mrcinr212
@mrcinr212 Жыл бұрын
ibnu villoor the grate creator... proud of dear as friend
@shaaa64
@shaaa64 4 жыл бұрын
കിഴടങ്ങാൻ അറിയാത്ത ചങ്കുറ്റം💪 വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി♥️
@riyaspvpvriyas6339
@riyaspvpvriyas6339 4 жыл бұрын
വാരിയൻ കുന്നന്റെ ഓർമ്മകൾ രചിച്ച പാട്ട്
@mujeebrahman2519
@mujeebrahman2519 4 жыл бұрын
ok
@haneefae927
@haneefae927 2 ай бұрын
എന്റെ സുഹൃത്തു കൂടിആയ Ibnu വിന്നേ വരികൾ സന്തോഷം 👍🏻👍🏻❤❤
@nabeelanabi7529
@nabeelanabi7529 4 жыл бұрын
Masha Allah 😍ഗത കാലത്തിന്റെ പുനർവായന പോരാട്ടമാണ്. ചരിത്രം മാറ്റിമറിക്കാൻ ആർകുംആവില്ല വാരിയം കുന്നൻ 💪💪💪💪💪💪💓💓💓💓
@mkpismail786
@mkpismail786 4 жыл бұрын
സൂപ്പർ സോങ്ങ്സ് ഇതിൻ്റെ അണിയറ പ്രവർത്തകർക്ക് ഒരായിരം ഹൃദയത്തിൽ ചാലിച്ച അഭിനന്ദനങ്ങൾ
@premansatheesan3163
@premansatheesan3163 4 жыл бұрын
Nalla Orchestra , Pattu Ganbiram, Abhivaadhyanghal
@786amanu
@786amanu 4 жыл бұрын
വീരയോദ്ധാവിനു ശതകോടി പ്രണാമം🌹പാട്ട് നല്ല ഫീലിങ്ങോടെ പാടിയതിനു പ്രത്യേക അഭിനന്ദനങ്ങൾ🌹🌹🌹
@ayish__xh
@ayish__xh 2 жыл бұрын
*oufff ഇന്നെനിക്ക് ഒരു program ഉണ്ട് ഞാൻ തീർച്ചയായും ഈ song പാടും എന്ത് രസം ആണ് ഇത് കേൾക്കാൻ എനിക്ക് പെരുത് ഇഷ്ട്ടായിട്ടോ... ഇനിയും ഇങ്ങനെ പാടാൻ കഴിയട്ടെ*
@ayish__xh
@ayish__xh 2 жыл бұрын
അതെ ഈ പാട്ട് ഞാൻ വളരെ ഇഷ്ട്ടപ്പെട്ടു ആണ് പാടിയത് so എനിക്ക് first കിട്ടിട്ടോ എന്തേലും prgm ഉണ്ടേൽ ഇത് പാടിക്കോ ട്ടോ... ങ്കി first കിട്ടിണ്ടായിരുന്നു
@saleemka04
@saleemka04 2 жыл бұрын
@@ayish__xh ma sha Allah Mabrook 🎉🎉🎉🎉
@ayish__xh
@ayish__xh 2 жыл бұрын
@@saleemka04 thank you ❤❤
@binsiya435
@binsiya435 4 жыл бұрын
എനിക്കു ഏറ്റവും ഇഷ്ടപെട്ട ഗായിഗ മാരിലൊരാണ് ഫാസില ബാനു.
@jazzmedia3858
@jazzmedia3858 4 жыл бұрын
Eee സൗണ്ടിൽ ഒരു രക്ഷയും ഇല്ല ഇജ്ജാതി എനർജിയി
@jacksparrow5412
@jacksparrow5412 3 жыл бұрын
💕👍💕👍💕👍
@Shihabkandamangalam
@Shihabkandamangalam 4 жыл бұрын
ഇത് പണ്ട് കാലത്തെ ഒരു ദഫ് സോങ് ആണ്. ഞാൻ ഈ പാട്ടിൽ ദഫ് കളിച്ചിട്ടുണ്ട്. ഇപ്പോൾ ഈ പാട്ട് വീണ്ടും കൊണ്ട് വന്നവർക്ക് ഒരായിരം അഭിനന്ദനങ്ങൾ👏👏👏
@mohamedjasirvp87
@mohamedjasirvp87 4 жыл бұрын
സങ്കികൾ കാരണം ആരും അധികമാരും അറിയാതെ പോയ ധീര യോദ്ധാവിനെ ആളുകൾ അറിഞ്ഞു തുടങ്ങി, വാരിയം കുന്നത്ത് അഹമ്മദ് ഹാജി The untold warrior 🌹🌹💪🏻💪🏻💪🏻
@mubashiraliali5028
@mubashiraliali5028 4 жыл бұрын
വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജി 💪❤️
@jacksparrow5412
@jacksparrow5412 3 жыл бұрын
💕💕🔥
@Shamna-bj7tb
@Shamna-bj7tb 4 жыл бұрын
സൂപ്പർ എനിക്ക് ഇഷ്ടപ്പെട്ട സോംഗ് ആണ്
@vishnum1858
@vishnum1858 4 жыл бұрын
INDIAN MUSLIM❤️🇮🇳
@naZeemaiizack
@naZeemaiizack 4 жыл бұрын
വാരിയം കുന്നത് ധീര പട നായകൻ 🔥
@noufalkunnathadathil3538
@noufalkunnathadathil3538 4 жыл бұрын
Great അണിയറ പ്രവർത്തകർക്ക് ആശംസകൾ
@jacksparrow5412
@jacksparrow5412 3 жыл бұрын
💕💕💕
@miz2726
@miz2726 4 жыл бұрын
Lyrics : ibnu villoor legend (All rounder ) എല്ലാ മേഖലയിലും തന്റേതായ കഴിവ് തെളിയിച്ച വ്യക്തി... ❤
@AmeerAli-hp1zs
@AmeerAli-hp1zs 4 жыл бұрын
Interior designer ibnu ano
@miz2726
@miz2726 4 жыл бұрын
@@AmeerAli-hp1zs yes
@khadaranekal8547
@khadaranekal8547 4 жыл бұрын
Super voice
@jacksparrow5412
@jacksparrow5412 3 жыл бұрын
🔥🔥🔥
@mohamedjasirvp87
@mohamedjasirvp87 2 жыл бұрын
വാരിയം കുന്നത് അഹമ്മദ് ഹാജി ♥️ ആ ഒരു പേര് മതി, നാടിനെ ഒറ്റു കൊടുത്ത ചതിയന്മാരുടെ മുട്ട് വിറക്കാൻ. അഭിമാനിക്കുന്നു ഈ മലപ്പുറം മണ്ണിൽ ജനിക്കാനായത്തിൽ 💪
@nusaibashahul1665
@nusaibashahul1665 Жыл бұрын
Aa
@rafnasbasheer1192
@rafnasbasheer1192 2 жыл бұрын
മലബാറിലെ മാപ്പിളമാരെ...സൂര്യൻ അസ്‌തമിക്കാത്ത സാമ്രാജ്ത്വത്തോട് പോരാടിയ പോരാളികളെ...ഉറച്ച ഇമാനുമായി പോരാടിയ ആ പോരാളികളുടെ പിന്മുറക്കാർ ആയതിൽ അഭിമാനം 🔥🔥🔥
@shameempk2022
@shameempk2022 4 жыл бұрын
നിങ്ങൾ മക്കയിലെക് നാടുകടത്താം എന്ന്പറഞ് എന്നെ മോഹിപ്പിക്കണ്ട. ഞാൻ ഈ മലനാട്ടിൽ ആണ് ജനിച്ചത് ഇവിടെ തന്നെ വീണുമരിക്കുകയും ചെയ്യും
@mohammedkoya8460
@mohammedkoya8460 4 жыл бұрын
തീർത്തും കാലോചിതമായ ഗാനം നന്ദി
@najeebpalamullathil1726
@najeebpalamullathil1726 4 жыл бұрын
നല്ല സോങ് മനസ്സിൽ വല്ലാതെ തുളച്ചു കയറി നമ്മുടെ ഉപ്പാപ്പമാരുടെ കാലത്തെ വെള്ളക്കാരോട് ഏറ്റുമുട്ടി സ്വാതന്ത്ര്യം വാങ്ങി തന്നവരെ ഓർക്കാൻ പറ്റിയ സോങ്
@ayshumolishamol943
@ayshumolishamol943 2 жыл бұрын
Bro23.
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
ഇത് നമ്മുടെ പഴയ ഫാസില അല്ലേ 🙏🙏 വാവ vaavaavo വീണ്ടും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. വളരെ ശാന്തസുന്ദരമായ പൊട്ടിത്തെറി ഇല്ലാത്ത കുട്ടി 🙏🙏
@suhairsuhair.k2230
@suhairsuhair.k2230 4 жыл бұрын
സമകാലിക സാഹചര്യത്തിന്റെ അനിവാര്യം ആണ് ഇത്തരം പാട്ടിന്റെ തിരിച്ചു വരവ്
@Shihabkandamangalam
@Shihabkandamangalam 4 жыл бұрын
Good singing by Faseela banu.... fantastic feeling ❣️❣️❣️
@noufalnoufnoufalkaricod690
@noufalnoufnoufalkaricod690 2 жыл бұрын
ഇനിയും പിറവികൊള്ളുന്ന ഓരോ കുഞ്ഞിന്റെo ചെവിയിൽ ഞങ്ങൾ പറഞ്ഞു കൊടുക്കും വാരിയൻ കുന്നൻ ഒരു ദിരനായിരുന്നു എന്ന് (ഒരു പോപ്പുലർ ഫ്രെണ്ട് കാരൻ )💚❤️💚
@shamsushams899
@shamsushams899 10 күн бұрын
ഭാരതത്തിന്റെ ധീര പുത്രൻ വാരിയം കുന്നൻ🔥🔥🔥
@khaleelchithari9686
@khaleelchithari9686 4 жыл бұрын
പത്തു പ്രാവശ്യം കേട്ടു, സൂപ്പർ 🌹🌹🌹🌹
@kasimkp462
@kasimkp462 2 жыл бұрын
Super polichu allahu anugrahikkette
@muhammadrafeeque6841
@muhammadrafeeque6841 4 жыл бұрын
ഈ പാട്ട് കേട്ട് മടുത്തതായിരുന്നു. പക്ഷെ ഇപ്പൊ ഫാസില ബാനു പാടുമ്പോൾ ഒരു വ്യത്യസ്തത തോന്നുന്നു. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. ഫാസില ബാനുവിന് അഭിനന്ദനങ്ങൾ നേരുന്നു. കൂടാതെ വാരിയംകുന്നത്ത് ഹാജി നമ്മുടെ രാജ്യത്തിന് ചെയ്ത സേവനങ്ങൾ അള്ളാഹു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ. എന്ന് പ്രാർത്ഥിക്കുന്നു
@AbdulBasith-qc6sy
@AbdulBasith-qc6sy 4 жыл бұрын
എത്ര കേട്ടാലും മതി വരാത്ത song ഒന്നും കൂടി കേട്ടപ്പോൾ വല്ലാത്ത രോമാഞ്ചം 👌👌👌👌👌
@NOUSHADPMnpm
@NOUSHADPMnpm 4 жыл бұрын
മരണത്തിൻ്റെ മുമ്പിലും ധൈര്യം കൈവിടാത്തവരും , തോൽക്കാത്തവരും ആ ചരിത്രം അഭിമാനത്തോടെ പറയട്ടെ . അത് സദ്ധാമാണെങ്കിലും , വാരിയം കുന്നനാണെങ്കിലും , ചെഗുവേരയാണെങ്കിലും ശരി 💕💕💕 മാപ്പെഴുതി കൊടുത്തവരും , ഷൂ നക്കി കൊടുത്തവരും അവരുടെ ചരിത്രത്തിലും അഭിമാനം കൊള്ളട്ടെ ...
@Aseelanishad
@Aseelanishad 4 жыл бұрын
വാരിയം കുന്നത്തിനെ കുറിച് കൂടുതലറിയാൻ.. kzbin.info/www/bejne/eZKqd514prenpqM
@abdulsathar367
@abdulsathar367 4 жыл бұрын
പൂർണമായും തലമറക്കാതെ ഒരു മുസ്ലിം പെണ്ണിനെ കൊണ്ട് പാട്ട് പാടിച്ച ഈ പാട്ടിൻ്റെ സംവിധായകനല്ലേ യ താത്ഥ മുസ്ലിം വിരുദ്ധൻ എന്നിരിക്കെ സംഘിയെ എന്തിന് പൊങ്കാല ഇടുന്നു. ഈ പാട്ടിൻ്റെ ഇടയ്ക്ക് സുന്നത്തായ തൊപ്പിയും - താടിയും വെച്ചവരെ കാണിക്കുമ്പോൾ തല മറക്കാതെ മുസ്ലിം പെണ്ണിനെ കൊണ്ട് പാടിച്ചവൻ പുണ്യവാളനോ ?
@ananthu8534
@ananthu8534 4 жыл бұрын
@@abdulsathar367 അയ്യേ !!! നല്ലൊരു വീഡിയോ നാറ്റിച്ചു . സങ്കി മാത്രമല്ല തന്നെപ്പോലുള്ള ഗുഹാമനുഷ്യരും നാടിന് അപമാനം .
@pareedp.m.4669
@pareedp.m.4669 4 жыл бұрын
@@abdulsathar367 അതെ -ബ്രിട്ടീഷ് ഭരണമം ഇസ്ലാമിക നിയമം പാലിക്കാന് ആര്ക്കും എതിരപ്പുണ്ടാക്കിയിട്ടില്ല
@prasadtpthunduparampil5490
@prasadtpthunduparampil5490 4 жыл бұрын
Chathi....athaanu. Paadam..
@ranamedia3092
@ranamedia3092 4 жыл бұрын
Polichu thimirthu kudukki kulukki
@muhammedshafi7057
@muhammedshafi7057 4 жыл бұрын
ഞങ്ങൾടെ വലിപ്പ അഭിമാനിക്കുന്നു അങ്ങയെ ഒർത്ത്‌ 💪💪💪💪👍👍👍👍
@harisbeach9067
@harisbeach9067 2 жыл бұрын
Vaariyam kunnathu kunnahammad haji Malappurathinte abhimaanam..!💚💪💚🔥🔥🔥🔥🔥🔥 Brittishukaarude pedi swapnam Allahu avarude kabar vishaalamaakki kodukkatte..aameen🖑🖐🙏🙏
@anasanzy3008
@anasanzy3008 4 жыл бұрын
വാരിയം കുന്നൻ🔥
@jacksparrow5412
@jacksparrow5412 3 жыл бұрын
💕🔥💕🔥💕🔥💕
@hishamv8649
@hishamv8649 4 жыл бұрын
കൊള്ളട്ടെ.. കൊള്ളേണ്ടിടത്ത് കൊള്ളട്ടെ... super😍🥰🥰
@GA_MEA_DDICT
@GA_MEA_DDICT 4 ай бұрын
Variyan kunnath kunnahammadhaji he was a hero ❤❤❤❤
@abdhullatheef3024
@abdhullatheef3024 3 жыл бұрын
This is my father's favorite song 😍😍😍😍
@ramanangaming8192
@ramanangaming8192 4 жыл бұрын
Malappuram ❤️🔥
@ffayiiiz
@ffayiiiz Жыл бұрын
LYRICS: കാളികാവിൻ ചെണ്ടോ ® കാളികാവിൻ ചെണ്ടോ ഒരു കാളവണ്ടിക്കാരനോ കാലത്തിൻ തോപ്പിൽ നൽ കുളിരൂറും തേനോ(x2) നിലാവുപോൽ ജോലിക്കുന്ന മലരേ വാരിയംകുന്നത്ത് എന്ന ധീരശൂരരേ ..(x2) പച്ചവിരിച്ച് കുളിർമണം ചിന്തുന്ന- വള്ളുവനാടിന്‍റെ മണ്ണിൽ വെള്ള പിശാചിന്‍റെ തോക്കിനു മുൻപിലും നെഞ്ച് കാണിച്ചൊരു ചെണ്ട് ................(x2) കാളികാവിൻ ചെണ്ടോ ഒരു കാളവണ്ടിക്കാരനോ കാലത്തിൻ തോപ്പിൽ നൽ കുളിരൂറും തേനോ മലനാടിൻ മലരായ പൂങ്കനിയോ രണ വീര്യം ഈമാനിൻ ജ്വാലയാണോ ധീര ജിഹാദിന്‍റെ നാൾവഴിയിൽ ദാനമായി ഈ ജന്മം നൽകിയോരേ ................(x2) വെള്ള പിശാചിന്‍റെ വീര്യം കെടുത്തിയ വെള്ളിനിലാവിന്‍റെ മൊഞ്ച് വാര്യംകുന്നത്തിൻ ശൂരിതം കണ്ടാൽ ആരും വിറച്ചിട്ടും നേര് ................(x2) കാളികാവിൻ ചെണ്ടോ ഒരു കാളവണ്ടിക്കാരനോ കാലത്തിൻ തോപ്പിൽ നൽ കുളിരൂറും തേനോ കോട്ടക്കുന്നിന്‍റെ മുകളില്‍ അന്ന് തക്ബീർ മുഴക്കി പറന്നതാണോ ശറഫുറ്റ ശുഹദാവിൻ ഏടിലാണോ പൂമുത്ത് നാടിൻറെ ഓമലാണോ ................(x2) ആരുടെ മുന്നിലും മുട്ടുമടക്കാത്ത ആവേശം കാണിച്ച ചെണ്ട് കാലത്തിനാകുമോ ഇക്കഥ മായ്ക്കുവാൻ കണ്ണീരിൽ ചാലിച്ചോരേട് ................(x2) കാളികാവിൻ ചെണ്ടോ ഒരു കാളവണ്ടിക്കാരനോ കാലത്തിൻ തോപ്പിൽ നൽ കുളിരൂറും തേനോ പാടും പടപ്പാട്ടിൻ ഈരടിയിൽ ഇതിഹാസം വിരിയിച്ച നായകരേ നാടു വിറപ്പിച്ച പട്ടാളത്തെ നിഷ്പ്രഭം ആക്കിയ ജ്വാലയാണോ................(x2) ധീര ഖിലാഫത്തിന്‍ വീര ചരിതത്തിൽ വെട്ടിത്തിളങ്ങുന്ന മൊഞ്ച് മാമല നാടിന്‍റെ നെഞ്ചകത്തോപ്പിലെ മുല്ല മലരിന്‍റെ ചെണ്ട്................(x2) കാളികാവിൻ ചെണ്ടോ ഒരു കാളവണ്ടിക്കാരനോ കാലത്തിൻ തോപ്പിൽ നൽ കുളിരൂറും തേനോ (x2) നിലാവുപോൽ ജോലിക്കുന്ന മലരേ വാരിയംകുന്നത്ത് എന്ന ധീരശൂരരേ (x2) പച്ചവിരിച്ച് കുളിർമണം ചിന്തുന്ന വള്ളുവനാടിന്‍റെ മണ്ണിൽ വെള്ള പിശാചിന്‍റെ തോക്കിനു മുൻപിലും നെഞ്ച് കാണിച്ചൊരു ചെണ്ട് ................(x2) കാളികാവിൻ ചെണ്ടോ ഒരു കാളവണ്ടിക്കാരനോ കാലത്തിൻ തോപ്പിൽ നൽ കുളിരൂറും തേനോ *******
@indiankeralaite2849
@indiankeralaite2849 Жыл бұрын
ജോലിക്കുന്ന അല്ല ജ്വലിക്കുന്ന
@jagubarali715
@jagubarali715 4 жыл бұрын
I know malayalam little but i love malayalam especially for this lyrics and singer
@sujalalakshmi5230
@sujalalakshmi5230 3 жыл бұрын
Njan orupad munne ketta pattanu ithu enik bayankra ishtam aanu ithu ❤❤❤🔥🔥🔥
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 11 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 19 МЛН
Czn Burak vs Argenby Which sigma is better?
0:19
ARGEN
Рет қаралды 15 МЛН
БУТЫЛКИ (смешное видео, приколы, юмор, поржать)
0:59
Натурал Альбертович
Рет қаралды 3,5 МЛН
БУКЕТ МЕЧТЫ НАСТОЯЩЕЙ СЛАДКОЕЖКИ😂😂😂
0:19
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 3,6 МЛН