അവള്ടെ കോപ്പിലെ ഇൻഡ്രോ മൈര്. നമുക്ക് സമയം വേണ്ട ഈ മൈരൊക്കെ കേൾക്കാൻ.. കാര്യം പറഞ്ഞാൽ പോരെ മൈര്.. ഓരോരോ വാണങ്ങൾ
@gamingwithtonyff6097 Жыл бұрын
Njn 👋🚶
@anandhuaj1247 Жыл бұрын
ഞാൻ skip ചെയ്തില്ല😅
@Biyabiju-y5i5 ай бұрын
Njn
@jeemonabhraham42804 ай бұрын
😅
@aboobackerbandiyod49647 ай бұрын
വിശദീകരിച്ചു തരുന്നതിൽ മിടുക്കി അഭിനന്ദനം മടുപ്പിക്കാത്ത വിധത്തിൽ മനസ്സിലാക്കി തരുന്നു എല്ലാവിധ നന്മകളും നേരുന്നു ഈ പെങ്ങൾക്ക്
@ahmedcreation71504 жыл бұрын
നല്ല അവതരണം, ഉപകാരപ്രദം. നന്ദി...
@muhammadsafvan58424 жыл бұрын
നമ്മുടെ stasus നോക്കുന്നവരെ നമ്മൾക് കാണാൻ കഴിയില്ല read receipts of ചെയ്താൽ 😊
@vineethvineeth65274 жыл бұрын
Ss
@muhammadsafvan58424 жыл бұрын
Vineeth Vineeth 👍
@Muhammed-n2g3t3 жыл бұрын
Yes
@ashwinprashanth5483 жыл бұрын
Bro .. eghane aanu...visadamayi parayamo?
@muhammadsafvan58423 жыл бұрын
@@ashwinprashanth548 Read receipts off cheythal nammal status upload cheythal ath arakke view cheythu enn ariyan pattilla
@Kannur_kkaran372 жыл бұрын
Second idea great👏👏 Thanks for your help
@preamcjose43667 жыл бұрын
Good information. But, repetation ozhivaakkan sramikkuka. Kelkkunnavark aake confusion aakum. Video yude aim adhyam thanne parayunnundallo..!!!
@haashhaash17547 жыл бұрын
അവതരണം കലക്കി.. ഉഗ്രൻ താങ്ക്സ്..
@SatharKaka-pc5nt11 ай бұрын
നല്ല വ്യക്തമായി മനസ്സിലാക്കാവുന്ന വോയ്സ് thank u
@alipalamadathil6705 жыл бұрын
Very Good നല്ലൊരു മെസ്സേജ് ആണ് ട്ടൊ. താങ്ക്സ്.......
@prasanthp.k76414 жыл бұрын
രക്ഷപെട്ടു അല്ലെ??? കള്ളൻ
@blackmamba3427 Жыл бұрын
Thank you so much for that useful tip. ❤ cheers!
@Vintagekid6 жыл бұрын
iphonil galariyil കാണുന്ന വീഡിയോസ് അല്ലെങ്കിൽ ഫോട്ടോസ് ഏത് ഗ്രൂപ്പിൽ ആണ് വന്നത് എന്ന് അറിയാൻ വല്ല മാർഗവും ഉണ്ടോ
@divyagireesh886 Жыл бұрын
info നോക്കിയാൽ read എന്ന് കാണിക്കുമല്ലോ. പിന്നെ ഇതുകൊണ്ടെന്ത് പ്രയോജനം
@muhammedjamsheed36294 жыл бұрын
ഒരു നമ്പറിൽ മാത്രം blue tick കാണാതിരിക്കാൻ വല്ല വഴിയുമുണ്ടോ ?.
@kichuuuzzz55643 жыл бұрын
Ath thanneya enkum vendath😌
@stellaahmary3 жыл бұрын
😂😂ankana kk chyyavoo settaa
@anandhakrishnanr64172 жыл бұрын
ond thanne orennam ondakk set aavum
@shifapathu34812 жыл бұрын
😂
@ffgamergulan2 жыл бұрын
Adhenthann valla linum aanno
@onacymoss34806 жыл бұрын
Chechi flight mood ഇടേണ്ട data off cheyythal പോരെ
@rafioz35864 жыл бұрын
ആ ടിക് പിന്നീട് അവർക്ക് (നീല )കാണാൻ എന്താ cheyyandy സെറ്റിംഗ്സ് change akkiyal അതിനു മുമ്പുള്ളതിനു നീല വരുമോ..?
@christeenathomas69543 жыл бұрын
Pinned air plane mode off cheythal mark as read varum, blue tick avarr kannum, nammal kanddathayi avark manasillavum😊
@kabeeruppala62714 жыл бұрын
Pinne oru whatspp settingil poi ninhal paranja kaaryam active cheydal..namuk ayakunna yellavarude msg .singal tik markilalle kaanikuga?.whatsapp contact listil ulla chilare maatram aa ganathil peduthan pattumo..?adaayath chilarude msg nammuk varunnu nammal kaanunnu vaaikunnu.adavark ariyunilla...chila contact ne maatram aa ganathil peduthan patunna settinhano....
@sreeragkonikkal78807 жыл бұрын
If I'm using WiFi is this possible..?? To avoid the blue tick.. by using second method...
@vivekpradeep99534 жыл бұрын
Thanku
@wayanad_explorer4 жыл бұрын
Thepp. കരിക്ക് ഉബകാരം പെടും 🤣🤣🤣
@abhijithkp78493 жыл бұрын
അതാണ് main
@chandramohanannv8685 Жыл бұрын
ഇതു സ്വയം 🤔ദോഷമേവരുത്തു..മറ്റുള്ളവരെ വഞ്ചിക്കുകയാണ് ഇതുവഴി ചെയുന്നത് (നിച്ഛഗുണം )എന്നുപറയും.. ഇഷ്ട മില്ലാത്ത നമ്പർ ഒഴിവാക്കുക 🙏മറ്റുള്ളവരും ചോറുതന്നെ ത്തിന്നുന്നത്. അവർക്കും ഇതറിയാം. ഈ ഓപ്ഷൻ വാട്സാപ്പിന്റെ നാശത്തിനാണ്. ഇഓപ്ഷൻ ഓപയോഗിക്കുന്നവരെ പലരും ഒഴിവാക്കി തുടങ്ങും 👌
@Gafoor-u4q3 ай бұрын
Second polichu
@techbymallukid72614 жыл бұрын
Message hold cheythu info nokkyal ariyam kandittundoo enn
Msg hold cheythat info nokyaal kandittindoo enn ariyaaan vendi allaa ath kodthenne..read enn prnjaal blue tickum delevery aayaal 2 tickum aahn enn manassillaakaan vendii aahn..infoo enn prnjaal ithaan..manasillaayoo..😆🤭
@maheshkjmahi3 жыл бұрын
Illa angane ariyan pattilla
@sukumaranna95526 жыл бұрын
Thanks Chechi,Imo-il varunna aryatha aalukalude msg nammal kandilla ennu urappu varuthan enthelum vazhi undo.Same like in WhatsApp.
@angel.c50703 жыл бұрын
ഞാൻ Kathirunna video😘
@jihadkuniyil62285 жыл бұрын
കഞ്ഞിയിൽ പാറ്റ ഇടല്ലേ സഹോദരീ
@seenazeenath21484 жыл бұрын
😀😄😂😂
@safeerhiveetil88174 жыл бұрын
@@seenazeenath2148 hi
@sraishnavkr61764 жыл бұрын
😂😂
@anjuanu90133 жыл бұрын
😂😂
@kochuponnuu1052 Жыл бұрын
One time pic എങ്ങനെ സ്ക്രീൻ ഷോട്ട് എടുക്കാൻ പറ്റും ഒന്ന് പറയുമോ
@sheejaeipe7894 Жыл бұрын
Hii.. oralai mathramayi blue tick varadai edan pattumo what's appil.
@CharuKsd-eu5om12 күн бұрын
രണ്ടാമത്തെ ഓപ്ഷൻ ആണ് നല്ലതെന്നു തോന്നുന്നവർ 👍
@SheenaBright7 күн бұрын
Valare upakaram mole.
@deepthiprasad94905 жыл бұрын
Second tik ozhuvaakkan valla vazhiyundo chechi
@sushmisushmi70496 жыл бұрын
Nice and tnq tnq soooo much for ur information☺☺☺
@sudheeshsudheesh92277 ай бұрын
പരിചയക്കാരെയാണ് വാട്സ് ആപ്പിൽ ഉൾപ്പെടുത്തുന്നത്. ഒരാൾക്ക് കാണാൻ വണ്ടിയാണ് നാം മെസേജ് അയക്കുന്നത്. ബ്ളൂട്ടിക് ഒഴിവാക്കിയവരെ ഞാൻ ഒഴിവാക്കുകയാണ് ചെയ്യുന്നത്
@SatharKaka-pc5nt11 ай бұрын
എനിക്ക് ഒരുപാടിഷ്ടപ്പെട്ടു thanku ❤️
@sajidsajidsajid92084 жыл бұрын
Read recipes off aakiyaal nammal status vechalumm aarkkum kanan pattillaa 😂😂njan chyth nokkiyathaa .onnu kuttumenkgil mattennu kittillaa
@pranavkottayam2602 жыл бұрын
Correct
@jayeshgopi-mc9kn4 ай бұрын
നമ്മുടെ wtsup, പ്രൊഫൈൽ ചിത്രം, ആരൊക്കെ touch ചെയ്തു നോക്കി കണ്ടു എന്നറിയാൻ വല്ല വഴിയും ഉണ്ടോ.
@paarumolussmerinmerlin55854 жыл бұрын
Thanks chechikkutti
@shabnahassan44285 жыл бұрын
Online irunnu msg ayachukondirikumbol thanne ende messages kure late aayite opposite aalku receive aakunollu nthanu pariharam.pls reply
@jobin9142 жыл бұрын
Aa number ingu thanne Njan nokkatte 🤣
@ibrahimkutty45244 жыл бұрын
ഹായ് ഹലോ സുഖാണോ?
@abhijith8445 жыл бұрын
വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടിട്ടു നെറ്റ് ഓഫ് ആകിയിട്ടു രണ്ടു മണിക്കൂർ കഴിഞ്ഞ് നോക്കുമ്പോൾ വെറും രണ്ടു പേര് ആണ് കണ്ടത് ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം പക്ഷെ എന്റെ സ്റ്റാറ്റസ് 60 പേരും കാണും ഇതിനു വല്ല പരിഹാരം ഉണ്ടോ Plz...............
@amarnathananth93046 жыл бұрын
Ate ee read receipt namal hide chytal namal eduna status areke kandu yanu ariyan patila atinu vala vakupum undo tech
@anonymous.1802 жыл бұрын
Thank you mam
@Menwithbrave3 ай бұрын
Video starts 1:41
@muhammedsuhailpp16293 жыл бұрын
Hallo.. അവിടെഎത്തി ന്ന് അറിയണം അതിനുളള ബ്ലൂ ടിക് ക്കാണനം അതിന് ട്രിക്ക് ഉണ്ടോ
@kuttimanikunju54792 ай бұрын
ഒരാൾ എന്റെ msg സീൻ ആക്കുന്നില്ല touble tik ഉണ്ട് അത് അയാൾ കണ്ടത് എങ്ങനെ അറിയാൻ പറ്റും
@logosvijayaveedhi3852 Жыл бұрын
വളരെ നന്ദി...
@vijayanvk49714 жыл бұрын
നമ്മൾ അയച്ച മെസേജോ ഫോട്ടോയോ അവർ വായിക്കുന്നതിന് മുമ്പോ വായിച്ചു കഴിഞ്ഞോ അവരുടെ ഫോണിൽ നിന്നും നമ്മൾക്ക് ഡിലിറ്റ് ചെയ്യാൻ വഴിയുണ്ടോ ?
@statushub5053 Жыл бұрын
Angane cheythal whatsapp status view hide ayirikyum
@ammuss_6071 Жыл бұрын
Blue tick off ayitt kidakkuva athu engane onnu enable cheyunne
@sinisini38236 жыл бұрын
ഹായ്, നാട്ടിൽ വൈഫിന്റെ ഫോണിൽ മെസ്സേജ് അയച്ചിട്ട്,അവളുടെ ഫോണിൽ ഓൺലൈൻ എന്ന് കാണിക്കുന്നു പക്ഷെ അതിൽ ഒരു ടിക് മാർക്ക് കാണിക്കുന്നുള്ളു, പിന്നീട് അവൾ വാട്സാപ്പ് തുറക്കുമ്പോൾ മാത്രമേ ഡബിൾ ടിക് കാണിക്കുന്നുള്ളൂ അതെന്ത്കൊണ്ടാണ്?
@subashss81634 жыл бұрын
Veruthe alla njan msg അയച്ചിട്ടും aval rply tharaathath . Vazhi und. msg അയക്കുന്നത് alla avalk prashnam . അതങ്ങു block cheythal pore. Allakil thirichu ithu pole chayam atha nalatha
@adhinadh82914 жыл бұрын
Thankyou note ayachoraan choichu pettilla pinne blue tick off aakan ulla therakillarnnu 🤪🤪🤣
@ShaSha-cj6cu5 жыл бұрын
എന്റെ ഒരു സംശയം, എന്റെ പുതിയ ഫോണിൽ oppo f11 ൽ വാട്സാപ്പിൽ ഉള്ള കണ്ടക്ടസിലെ പ്രൊഫൈൽ pic സേവ് ചെയ്യാൻ അല്ലെങ്കിൽ ഡൌൺലോഡ് ചെയ്യാൻ കഴിയുന്നില്ല,,, അത് എങ്ങിനെ ചെയ്യാം മാഡം... ഓപ്ഷൻ ഉണ്ടോ
@ajithchavakkad1396 Жыл бұрын
Thank you
@sagarsatheeshan29175 жыл бұрын
ഈ bule tik ഓൺ ആകാൻ എന്തോ ചെയ്യണം
@anurag27023 жыл бұрын
😂😂
@stylishmasters24523 жыл бұрын
Oh bhai 😂😂😂🤣🤣
@stylishmasters24523 жыл бұрын
That read recipient's on cheyythaal mathi ente 😂😂🤣🤣
@jinuvarghese44913 жыл бұрын
😂😂
@jemimajoyajohns61233 жыл бұрын
😂😂
@manyamadhu66454 жыл бұрын
Chechi adipoli trick ennik ishttamayi
@shylamenon97206 жыл бұрын
Selected alkarku mathram online or last seen kanan enthenkikum cheyan patumo
@JWAL-jwal5 жыл бұрын
ഈ കുട്ടിയല്ലേ ഇന്നാള് ബോബി ചെമ്മണ്ണൂരിനെ ഇന്റർവ്യൂ ചെയ്യുന്നത് കണ്ടത്
@Nivedvrkurup3 жыл бұрын
Thankyou 🥰🥰
@darlow--luv6 ай бұрын
Thankyou
@mrbean2.0122 жыл бұрын
Girlsn matram ulla tip ano najgal boysin ubakaram aville ath😁
@aravindakshannair1854 жыл бұрын
It is good. Now how to download youtube video without link or partial vedeo?
@ghostraider1328 Жыл бұрын
✈️അങ്ങനെ ചെയ്താൽ veedio vois എങ്ങനെ ഡൗലോഡ് ചെയ്യും
@ashifck30366 жыл бұрын
Hello enje gbwhatsap anne athil view stats list eduthal enje persnal photos kannunnu ath eganje delet cheyam
@shijuravindran65196 жыл бұрын
Wow.. !! gd infrmn... Tnq so mch.. !!
@kurbankurban5827 жыл бұрын
Dear sis Nhan oralumayi chat cheyyumbol tittle bar l last seen kanikkunnath 4.15pm ennan Ennal chat n thotu thazhe time kanikkunnath 4.35 ennan.ith eppozhum illa idak sambavikkunnu Ith settings l cheyyunnathano atho valla network errors um ano
@shobhithmohan2.o3812 жыл бұрын
Thats GB whatsapp Bro😌
@noushumon80312 жыл бұрын
നമ്മൾ മെസ്സേജ് അയച്ചത് അവർ നോക്കിയാലും ബ്ലൂ ട്ടിക്ക് വരില്ല എന്നു മാത്രമല്ല നമ്മൾ വേറൊരാൾക്ക് മെസ്സേജ് അയച്ചാൽ അവർ നോക്കിയത് കാണില്ല
@arifashahjahanpk63122 жыл бұрын
Flights mode on cheyyunnathin pakaram data off cheytha pattumo
@Angel_of_god6422 жыл бұрын
Msg kandu kazhinju athi thirichu on aakkiyaal tick veezho
@kabeeruppala62714 жыл бұрын
Aaha..yetavum laast paranja tips kidu...flight mod .on aakit whtsapp on cheydu nokiyal madhiyalle..gd....
@afsarar23204 жыл бұрын
ഒരാളുടെ അക്കൗണ്ടിൽ മാത്രമായി ബ്ലൂ ടിക്ക് കാണിക്കാതിരിക്കാനായി എന്തെങ്കിലും വഴിയുണ്ടോ. Plzz. റീപ്ല
@habeebrahmanhabeeb77176 жыл бұрын
Super chechi thank you
@_hadii2 жыл бұрын
ഒരു gorpile inn lift addiii challa engen aa gorpille engen pinne joyin avaa Plez riplay thataaa
@Anu-hz9nw Жыл бұрын
Thanks ഞാൻ ചെയ്തു
@noufalnoushad31722 жыл бұрын
Athu മനസ്സിലാകുന്നവർക്ക് മനസ്സിലാവും.സിഗ്നൽ കിട്ടില്ലെങ്കിലും ഇൻഫോ നോക്കുമ്പോൾ സീൻ ചെയ്തോ ഇല്ലയോ എന്നറിയാൻ കഴിയും.
@hassanopba87732 жыл бұрын
Nalla Avatharanam Super
@adarshpp420513 сағат бұрын
റിസീപ്ട് ആണു കുട്ടി.....അല്ലാതെ റെസിപ്പി എല്ലാ
@UnkNoneEntity Жыл бұрын
Flight mode reopen ചെയ്യുമ്പോൾ അതിൽ നീല ടോക്കൺ വീഴും
@nasarabdullakutty2 жыл бұрын
ഞാനും ഇങ്ങനെ ചെയ്തു പക്ഷെ.. വാട്സ്ആപ്പ് സ്റ്റാറ്റസ് വ്യൂസ് കാണുന്നില്ല
@shailabishaila902511 ай бұрын
Thankyou 👍🏻🌟..
@QBALMK6 жыл бұрын
നമ്മൾ use ചെയ്യുന്നത് wifi connection ആണെങ്കിൽ ആ flight mode option workout ആകുമോ .please help me
@muhammedsayid40876 жыл бұрын
Flight modil WiFi work avilla
@shanilkumar6273 Жыл бұрын
Airoplan മോഡൽ ശരിയല്ല,.. നെറ്റ് ഔൺ ആകുമ്പോൾ ബ്ലു tick വരും.... Not good inforatiin
@nishaanilkumar4285 Жыл бұрын
ഒരു number ൽ നിന്നും msg വരുന്നതും.. ആ number ലേക്ക് msg അയക്കുമ്പോഴും blue tik കാണിക്കുന്നില്ല
@rockyvava69732 жыл бұрын
കൊറേ girls എന്നെ ഷെല്യം ചെയ്യുന്നുണ്ട്.. 😶 ഇപ്പോം sett ആയി 🙏🙂
@ghostraider1328 Жыл бұрын
അപ്പോൾ satas നോക്കിയ റിവ്യൂ കാണുന്നില്ല അത്
@അയ്യോപാവം-യ5ജ7 жыл бұрын
Y not working (Google indic keyboard/ Huawei mobile. My mubail model p10lite. I thing all Huawei mobile not working this app.
@hareesh.a.m.87222 жыл бұрын
Sathya katha enthennal...Ingane last seen off aakunavarum...Blue tic off aakunavarellarkum entho oru udayipp und....satyam evam vijayathe...