ഒരുപാട് മനുഷ്യർക്ക് വീടില്ല. എല്ലാവർക്കും ദൈവം നല്ല ഒരു ഭവനം ഒരു വീട് തരട്ടെ...
@aboobakera29564 жыл бұрын
Aameen
@manojvincent93454 жыл бұрын
Enikumilla veedu
@jafferdriver43064 жыл бұрын
@@manojvincent9345 എല്ലാം ശരിയാവും👍🌹
@vinodkonchath49234 жыл бұрын
എല്ലാവർക്കും വീട് ഉണ്ടാകട്ടെ ദൈവ്വം അനുഗ്രഹിക്കട്ടെ
@abdulasifmp48004 жыл бұрын
Aaameen
@mohammedirshad88434 жыл бұрын
സാധാരണക്കാർക്ക് കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കാൻ പറ്റുന്ന ഫർണിച്ചറുകളെ കുറിച്ചുള്ള വീഡിയോ ഇനിയും ചെയ്യണം....
@jafferdriver43064 жыл бұрын
അക്കേഷ്യ,, എട്ടു വർഷം കഴിഞ്ഞാൽ.. ഒന്നിനും കൊള്ളില്ല.. സോറി. ഇരുൾ സൂപ്പർ.. തേക്ക് സൂപ്പർ മഹാ സൂപ്പർ ഗുഡ്
@lyramariam71134 жыл бұрын
@salim shehz ivarude aduth ninu medikaruth... Aa paisa paranj... Color cheythit vilkuna vyakthi aanu
@jafferdriver43064 жыл бұрын
മാഷാ അള്ളാ എനിക്ക് വീടായി. 1000 സ്ക്വയർ.. ജനവാതിൽ കട്ടിൽ ഫുൾ മലേഷ്യയിൽ. ഇരുള്.. വാതിലുകൾ ഫോറസ്റ്റ് തേക്ക് ഒരു വാതിൽ പണി പൂർത്തിയായപ്പോൾ 10000₹
@aliacaliac90694 жыл бұрын
Evidunna cheydad
@aliacaliac90694 жыл бұрын
Please give me number
@jafferdriver43064 жыл бұрын
0096599689585
@SulthanVibe4 жыл бұрын
Mobile 📱8891262785 9495062785
@faisalfaizy31274 жыл бұрын
Super video.. ഇനി സ്‌റ്റിൽ വതിലും.ജനലും.. കുറിച്ച് ഒരു videoഇടുമോ..?
@SulthanVibe4 жыл бұрын
തീർച്ചയായും
@jisharliya11594 жыл бұрын
Thanks ikka njan oru paravasi annu European closet bathroom tape showers oru video cheyamo
@SulthanVibe4 жыл бұрын
തീർച്ചയായും
@jisharliya11594 жыл бұрын
@@SulthanVibe thanks
@siyadsiyan4 жыл бұрын
മുത്തേ പൊളിച്ചു usuful വീഡിയോ 👍💐
@mohammedirshad88434 жыл бұрын
Full support ❤❤❤
@rasheedrose49652 жыл бұрын
Please share same type of shops in Malappuram district
@fairoosfairoosali31874 жыл бұрын
Adipoli ....price kidu..
@hemal.k.rhemal85022 жыл бұрын
Acacia wood Door,window frame nallethu ano
@sabanasnoushad91993 жыл бұрын
Cheruthekku Kattilla kum janalinum nalladhano
@fulla40233 жыл бұрын
Maharashtra ഇരുൾ ആണോ നിലോട്ടിക?
@jafferdriver43064 жыл бұрын
ആരും നില ഉ ട്ടി ക് എന്ന മരം വെക്കരുത്,, വളരെ മോശം.. കഴിയുന്നതും തേക്ക്
@bijeshn79953 жыл бұрын
Modular kitchen video onnidumo
@manoojhamza55974 жыл бұрын
Sultan Bai Staircasinte ....wooden staire top treads sale cheyyunnavare Ariyumo...concrte nu mukalil
@SulthanVibe4 жыл бұрын
അറിയാം. അവരെ നമ്പർ കയ്യിൽ ഇല്ല
@manoojhamza55974 жыл бұрын
Ok
@AbdulRasheed-cu5dn3 жыл бұрын
മലേഷ്യൻ ഇരുൾ 90*210 വാതിൽ കട്ടിൽ റേറ്റ് ethraya
@Abhilash_TC4 жыл бұрын
Sultha ka.. Can you show a similar video for flooring.. right from Tiles (Wooden look , also wall cladings) to Marble & also for lamps/shades/chandelier etc.. if possible, premium as well as normal. You have covered most of the aspects inline with the furniture to door/windows and even sanitary stuff which is helpful to budget accordingly. Thanks for the videos.
@SulthanVibe4 жыл бұрын
Bro..I will try
@kuwaitabrajvm24724 жыл бұрын
മാർബിൾ &ടൈൽ cheep&ബെസ്റ്റ് വീഡിയോ പ്രതീക്ഷിക്കുന്നു
@SulthanVibe4 жыл бұрын
തീർച്ചയായും 😍
@dialoguebox68704 жыл бұрын
അടിപൊളി വീഡിയോ
@ameerp83793 жыл бұрын
🙋♂️സൂപ്പർ ഫുർണിച്ചർ
@kalloosmedia52053 жыл бұрын
ട്രാൻസ്പോർട്ടേഷൻ ഉണ്ടോ എറണാകുളം ഒരു വീട്ടിന്റെ മൊത്തം കട്ടില ജനൽ എടുത്താൽ പുതിയ വീട് പണിയാൻ വേണ്ടിയാണ്
@ashokanashokkumar64824 жыл бұрын
തിരുവനന്ത പുരത്തേയ്ക്ക് അയയ്ക്കാൻ കഴിയുമൊ?
@anasiasanasias41504 жыл бұрын
ഇതിന് ഒരു മറുപടി തരണം
@SulthanVibe4 жыл бұрын
9495062785 വിളിച്ചു നോക്കുമോ
@SulthanVibe4 жыл бұрын
9495062785 വിളിച്ചു നോക്കുമോ
@ashokanashokkumar64824 жыл бұрын
@@SulthanVibe തീർച്ചയായും വിളിക്കാം
@anasiasanasias41504 жыл бұрын
@@SulthanVibe ഞാൻ വിളിച്ചു 👍👍
@fidarafeeq2534 жыл бұрын
Masha allahhh 😍😍😍👌👌👌
@WOODVY3 жыл бұрын
നീലൂട്ടിക്ക ചിതൽ പ്രശ്നമുണ്ട്...
@irfanking3874 жыл бұрын
ഉല്ലകാര്യം സത്യസന്ധമായി പറഞ്ഞു 👏👏👏👏👏
@dialoguebox68704 жыл бұрын
True
@lyramariam71134 жыл бұрын
Ee feroke Ulla aal udayip aanu
@riyaschriyu81104 жыл бұрын
വടകര താലൂക്കിൽ വില കുറവ്ഉള്ള കട്ടിലവാതില് ജനൽ പാളി കിട്ടുന്ന വീഡിയോ പ്രതീക്ഷിക്കുന്നു ട്ടയിൽ മാർബിൾ
കട്ടിലും അലമാരയും കാണിക്കുമ്പോൾ അതിന്റെ സൈസ് കൂടെ ഉൾപെടുത്താൻ ശ്രമിക്കുമല്ലോ
@SulthanVibe4 жыл бұрын
തീർച്ചയായും ഇനി ശ്രദ്ദിക്കാം 😍
@Anita-jd4uc4 жыл бұрын
Sofa with storage space how much plese
@shafiak72754 жыл бұрын
എന്റെ നാട്
@SulthanVibe4 жыл бұрын
9746308231 contact there
@abdulrahoof13524 жыл бұрын
കടയുടെ പേരും സ്ഥലവും ഒന്നു പറയൂ
@SulthanVibe4 жыл бұрын
9495062785 ഒന്ന് വിളിക്കുമോ ഫറോക്ക് ആണ് സ്ഥലം കോഴിക്കോട്
@happymoments68764 жыл бұрын
Pls pls bro tiles and marble
@kkr46013 жыл бұрын
Kottayam delivery cheyan pattumo
@woodtech53484 жыл бұрын
Super
@AnilAnil-bh5pb3 жыл бұрын
Thiruvalla delivery undoooo
@PhantomPailey1971 Жыл бұрын
സുത്താൻഭായി നിങ്ങൾ എല്ലാമരത്തിന്റേയും ഗോൾട്ടി ചോദിച്ചറിയു അന്നാലല്ലെ പ്രേക്ഷകർക്ക് മനസ്സിലാവു ചിതല് പിടിക്കില്ലാ എന്ന് ഗ്യാരണ്ടി ഉണ്ടൊ കുത്തില്ലാ എന്ന് ഗ്യാരണ്ടി ഉണ്ടൊ ഏതാണ് കുത്താത്ത ചിതല് പിടിക്കാത്തമരം എന്ന് ചോദിച്ചറിയു അപ്പോഴെ ക്ലൈയ്ന്റിന് ഏതാണ്നല്ലത് എടുക്കേണ്ടത് എന്ന് അറിയൂ കയുള്ളൂ
@SulthanVibe Жыл бұрын
ഇനി ശ്രദ്ദിക്കാം..
@PalaniSamy-dx7ov3 жыл бұрын
Tamil Nadu delivery undo
@ashrafmathath4412 жыл бұрын
Nilotica thallipolimaram anubavamguru
@shibinshibin26794 жыл бұрын
Floor tiles video cheyamo
@SulthanVibe4 жыл бұрын
തീര്ച്ചയായും
@NoushadbabuThayyil4 жыл бұрын
ok thanks,,,
@ambroz_22554 жыл бұрын
എന്റെ വീട്ടിലേക്ക് ഇവിടെ നിന്നാണ് ഡെയിനിങ് ടേബിൾ എടുത്തത് വില കുറവ് ആണ് ക്വാളിറ്റിയും ഉണ്ട്
@musthafapayerichi29054 жыл бұрын
ഈ ഷോപ്പ് എവിടെ ആണ് ഷോപ്പ് പേര് എന്താണ്
@ambroz_22554 жыл бұрын
@@musthafapayerichi2905 ഫറോക്ക് ആണ് സ്ഥലം കുറെ മരം മില്ല് ഒക്കെ ഉണ്ട് അവിടെ
@yoosufpv4 жыл бұрын
Hai Sulthan bai സ്റ്റീൽ ഡോറും വുഡൻ ഡോറും തമ്മിൽ വിലയിൽ കൂടുതൽ ലൃത്യാസം ഉണ്ടോ? ഏതാണ് കൂടുതൽ നല്ലത്
@SulthanVibe4 жыл бұрын
പല ആളുകളും പല മൂടാണ്.. ന്നാലും സ്റ്റീൽ ആണ് ഈ കാലത്തു നല്ലതന്നു തോന്നുന്നു എനിക്ക്
@sanjithcalicutsadanandan8063 жыл бұрын
ഞാൻ എന്റെ വീട്ടിൽ വെക്കുന്നത് കോൺക്രീറ്റ് ആണ്
@muneerkalathingal94992 жыл бұрын
മരത്തിന് പകരകാരൻ ഇല്ല: അത് മരം തന്നെ
@sameermalayil51354 жыл бұрын
Super video
@mohammedshafeeq95673 жыл бұрын
Malappuram jillayil evide ullath
@SulthanVibe3 жыл бұрын
അറിയില്ല
@minimini87893 жыл бұрын
പഴയ traditinal വീടുകൾ പൊളിച്ച മരങ്ങൾ കിട്ടാനുണ്ടോ
@shuhaibkk16813 жыл бұрын
Sthalangal kanikumbol oru karyam parayanam full sthalam parayanam njangalk manasilakunnilla evideya enn faruuk enn paranjal faruukil evideyan athum kuudi parayanam pleas
@SulthanVibe3 жыл бұрын
അവരുടെ നമ്പർ കൊടുക്കുന്നത് കൊണ്ടാണ് കൂടുതൽ പറയാത്തത്. അവരെ വിളിച്ചാൽ അറിയാലോ
@minnumol9724 жыл бұрын
അരീക്കോട്ടു ക്കാരനായ ഞാൻ നാടൻ ഇരുള് തപ്പിയിട്ട് കിട്ടാതെ കിഴ് ശ്ശേരി ക്കാക്കാന്റെ കടയിൽ നിന്നും 13000 ന് ഇന്ത്യ നേഷ്യൻ ഇരുൾ വാതിൽ കട്ടിൽ വാങ്ങി.
@jafferdriver43064 жыл бұрын
മലേഷ്യയിൽ ഇരുൾ.. ജനവാതിൽ മൂന്നു കള്ളി കമ്പി പണി പൂർത്തിയായത് ഉണ്ടോ ? എത്ര റേറ്റ് വരും
@rajuthomas15054 жыл бұрын
നിങ്ങൾ കല്യാണ പന്തലിൽ നെയ് വിളമ്പി പൊന്നപോലെ പോകാതെ ചെയുന്ന വീഡിയോ ക്ലിയർ ആയി ചെയ്യുക. ഉദാ ഒരു dining ടേബിൾ സൈസ് എത്രയാണ് കൂടെ എത്ര കസേര അതിന്റെ മൊത്തം വില എത്ര
@jafferdriver43064 жыл бұрын
അതു മാഷേ എനിക്ക് വീട് മേപ്പോട്ട് ഉണ്ടാക്കുന്ന ഒരു പരിപാടിയുണ്ട്
@lyramariam71134 жыл бұрын
@@rajuthomas1505 kidu comment, vyakthatha illa.. Mupar subair aayi nalla parijayam und... So marketing kudi aanu udesham.. Corona kalam KZbin via kachavadam onu modi pidipikam vijarichu poith.... Irul local
@SulthanVibe4 жыл бұрын
സോറി എല്ലാം കൂടെ ഉൾപെടുത്തുമ്പോൾ ഒരുപാട് വലുതായി പോവും എന്ന് പേടിച്ചിട്ടാണ് അങ്ങനെ ചെയ്യുന്നത് പിന്നെ നിങ്ങൾക്ക് അവരെ വിളിച്ചു ചോദിക്കാൻ മൊബൈൽ നമ്പർ കൊടുക്കുന്നുണ്ട്
@sheebadominic69554 жыл бұрын
Good video... useful.. nicely explaining. Any shops near Ernakulam. We are staying at Ernakulam.
@SulthanVibe4 жыл бұрын
Thank you. Can you contact there +918891262785
@geethanair58034 жыл бұрын
Location searching ..no idea yet. First you should say about your location.
@SulthanVibe4 жыл бұрын
Farook. Kozhikode.
@competitivecracker-pscclas36474 жыл бұрын
Kannur ഇവരുടെ shop ഉണ്ടോ
@SulthanVibe4 жыл бұрын
ഇല്ലന്നാണ് തോന്നുന്നത് അവരെ വിളിച്ചു ചോദിക്കൂ Mobile 📱8891262785 9495062785