ശ്രീമാൻ കൊച്ചിൻ ഹനീഫ സാറിനെ പോലെയുള്ള ഒരു അതുല്യ നടൻ സൗത്ത് ഇന്ത്യൻ സിനിമ ഇൻഡസ്ട്രിയിൽ ഇല്ല😢🎉❤💐...
@Sunishks-ho5eb28 күн бұрын
വാത്സല്യം സിനിമയ്ക്ക് പകരം വയ്ക്കാൻ മറ്റൊരു പടവും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല അത് കൊച്ചിൻ ഹനീഫ ആണ് സംവിധാനം ചെയ്തത് എന്ന് അറിഞ്ഞപ്പോൾ സത്യത്തിൽ അത്ഭുതവും ആദരവും എല്ലാം തോന്നി ഇപ്പോഴും ആ സിനിമ ഞാൻ കണ്ട സിനിമയിൽ ഏറ്റവും നല്ലൊരു സിനിമയായിട്ടാണ് എനിക്ക് തോന്നുന്നത്
@observer413428 күн бұрын
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും നല്ല 10 സിനിമകൾ എടുത്താൽ ഒന്ന് വാത്സല്യംആയിരിക്കും .. (തിരക്കഥ ലോഹിതദാസ് ആണ് ).
@rathishkumarprmarayoor242016 күн бұрын
ഞാനും
@ssvlogs524214 күн бұрын
സ്ത്രീ വിരുദ്ധത
@Sunishks-ho5eb14 күн бұрын
@ssvlogs5242 മനസ്സിലായില്ല
@abdulrasheedm150014 күн бұрын
Feminichi ?
@fadlulabid408711 күн бұрын
കൊച്ചിൻ ഹനീഫ കഥ' എഴുതിയ സിനിമയാണ് പുതിയ കരുക്കൾ, വളരെ നല്ല മികച്ച ഒരു സിനിമ❤
@nachudxb13 күн бұрын
കൊച്ചിൻ ഹനീഫ്ക്കയുടെ “ആൺ കിളിയുടെ താരാട്ട്” എന്ന പടമുണ്ട്.👌🏻 ആ സിനിമയിലെ ഒരു പാട്ടുമുണ്ട്.👏🏻 “എന്റെ വിണ്ണിൽ വിരിയും നിലാവേ…” 😍
@VinJes-or3zo9 күн бұрын
wow.എനിക്ക് ആപാട്ട് ഒത്തിരി ഇഷ്ടമാണ്.അതേപോലുള്ള ഒരാളെ കൂടികണ്ടതിൽ സന്തോഷം
@sebastiankavil87086 күн бұрын
മിക്ക ദിവങ്ങളിലും ഞാൻ കേൾക്കാറുണ്ട്.😢
@MovieSportsАй бұрын
മലയാള സിനിമയിൽ രണ്ടെരണ്ടു പേരുടെ മരണത്തിൽ മാത്രമേ ഇപ്പോഴും വിഷമം ഒള്ളു.. Inncocent ചേട്ടൻ, കൊച്ചിൻ ഹനീഫ ചേട്ടൻ... ഇനിയും എത്രയോ ഉപയോഗിക്കാൻ ഉണ്ടായിരുന്നു Haeef ക്ക... അനന്തഭദ്രമൊക്കെ ഇപ്പോഴും കാണുമ്പോൾ അയാൾ പോയല്ലോ, തിരിച്ചു തന്നൂടെ എന്ന് പോലും ഇപ്പോഴും മനോഗദം ഉണ്ടാകാറുണ്ട് 😊
@soumyamanuelАй бұрын
ഗിരീഷ് പുത്തഞ്ചേരി, ലോഹിത ദാസ്, മോനിഷ
@MovieSportsАй бұрын
@@soumyamanuel yes. Monisha and lohi sir. Gireesh sir i think he done almost
@coremissionfinishingacadem569129 күн бұрын
Mani
@MovieSports29 күн бұрын
@@coremissionfinishingacadem5691 yes. But manichettan ayit varuthiyathanu.. But we miss him alot
@Tristar-108029 күн бұрын
ഭൂലോക ചെറ്റയായിരുന്നു ഇന്നസന്റ്.
@parissbound853519 күн бұрын
*ധര്മേന്ദ്രൻ-മണവാളൻ കോംബോ യെ പറ്റി പറഞ്ഞില്ല😢*
@manump297227 күн бұрын
Legend Cochin Haneefa ...❤🙏
@nissarbadar5007Ай бұрын
👍👍👍🌹
@അഞ്ചങ്ങാടിക്കാരൻ25 күн бұрын
കൊച്ചിൻ ഹനീഫയുടെ വാത്സല്യം മാത്രമേ നമുക്കറിയൂ എന്നാൽ അതിനും എത്രയോ വർഷങ്ങൾക്കു മുൻപാണ് അദ്ദേഹം "മൂന്നു മാസങ്ങൾക്ക് മുൻപ്" എന്ന സൂപ്പർഹിറ്റ് സിനിമ സംവിധാനം , വാത്സല്യത്തിന് ശേഷം ഭീഷ്മാചാര്യ എന്ന സിനിമയും.
@pksanupramesh17817 күн бұрын
താളം തെറ്റിയ താരാട്ട്. ആര് സംവിധാനം ചെയ്തു? 1983. Sanu എറണാകുളം
Kottayam Nazeer❤... Madrasipattanam movie yil 'vammaa duraiyamma' enna song und...athil throughout Haneefkka yude short monologues und..till now I thought it was Haneef kka himself...Hats off to you Nazeer kka❤ (As songs are recorded before movie shoot, is it really kochin haneefa who voiced it...someone who knows please clarify)
@tech4green14 күн бұрын
😍😍😍😍😍
@Nasrani34410 күн бұрын
വാത്സല്യം സിനിമ രണ്ടു തവണ തിയ്യറ്ററിൽ നിന്നും കണ്ടിട്ടുണ്ട് ഹനീഫ്ക്കയാണ് എന്ന് ഇപ്പോഴാണ് അറിയുന്നത്
@ArunlalG-qv7pk29 күн бұрын
❤❤❤
@rahulambadi469928 күн бұрын
അതൊക്കെ പോട്ടെ ഹനീഫിക്ക ആരാന്ന് എല്ലാവർക്കും അറിയാം. അദ്ദേഹത്തിന്റെ ഭാര്യയും മക്കളും എന്തുകൊണ്ട് ഈ പരിപാടിയിൽ വിളിച്ചില്ല.. അവർ ഇപ്പോൾ എങ്ങനെ ജീവിക്കുന്നു. അതുകൂടി അറിഞ്ഞാൽ കൊള്ളാം 👍
@rahulambadi469927 күн бұрын
@7zoabvavcdabczbsvtdouiywmqpxx അങ്ങനെ അല്ല. അദ്ദേഹം മരിച്ചതിനു ശേഷം കുടുംബം അദ്ദേഹത്തിന്റെ ഭാര്യനെയും രണ്ട് ചെറിയ പെൺകുട്ടികളെയും ഒഴിവാക്കി. നടൻ ദിലീപ് 3 ഇന്നോവ കാർ വാങ്ങി അവർക്ക് കൊടുത്തു അത് സിനിമ സെറ്റിൽ ഓടി കിട്ടുന്ന പണം കൊണ്ടാണ് അവർ ജീവിക്കുന്നത് എന്നാണ് അവറിവ്. ഒന്ന് ഗൂഗിൾ ചെയ്തു നോക്കിയാൽ മനസ്സിലാകും
@Existence-of-Gods27 күн бұрын
ആള് ചെറ്റ ആണേലും അവരെയൊക്കെ ദിലീപ് നല്ലോണം സേഫ് ആക്കിട്ടുണ്ട് 💯💯
ആൺകിളി യുടെ താരാട്ട് ഒരു സന്നേശം കുടി -പടം കൊച്ചിൻ ഹാനിഫ യാണ് സംവിധാനം പിന്നെ താളം തെറ്റി യ താരാട്ട് തിരക്കഥ -ആ രാത്രി കുറെ
@muneercheruvath16737 күн бұрын
Haneefakka❤
@vinodsidhard660120 күн бұрын
😢❤
@Sanjay-p5e2n15 күн бұрын
enikke ariyillayirunnu
@Ali002349 күн бұрын
Adehathinthe makal k engane ind
@deepakreghunathan27484 күн бұрын
കോട്ടയം നസീർ മുക്ക് കടിച്ച സംഭവം ഓർമ ഉണ്ടോ😊 ദുബായ്
@nidhanehas873515 күн бұрын
8.40 muvie shakthi
@aqueshАй бұрын
താളം തെറ്റിയ താരാട്ട്
@nationalist60456 күн бұрын
നിലവാരം കുറഞ്ഞ സിനിമയാണ്. സംവിധാന മികവ് ഇല്ല
@Straiker21028 күн бұрын
കൊച്ചിൻ ഹനീഫയുടെ പിൻഗാമി ആണ് ജോണി ആന്റണി
@jayaprasad6547 күн бұрын
നിങ്ങൾ എന്ത് കൊണ്ട് അദേഹത്തിന്റെ ഭാര്യയെയും കുട്ടികളെയും വിളിക്കാതെ ഇരുന്നത്
@nationalist60456 күн бұрын
ആ സിനിമ ഞാൻ കണ്ടപ്പോൾ എന്റെ മനസ്സിൽ ഓടി എത്തിയത് പ്രേം നസീറിനെയും സംവിധായാകൻ ശശികുമാറിനെയും ആയിരുന്നു. പഴയ സിനിമകൾ കണ്ടവർക്ക് വാത്സല്യം ഒന്നുമല്ല. ഒരു ആവർത്തന വിരസത ഉണ്ടാക്കുന്നു
@sivankavil35708 күн бұрын
ഒന്നു ചോദിക്കട്ടെ കൊച്ചിൻ ഹനീഫയുടെ കൈയ്യിൽ ഒരു രൂപ പോലും നീക്കിയിരിപ്പില്ല എന്ന് ഫെയ്സ് ബുക്കിലും യൂറ്റുബിലും കണ്ടിരുന്നു അത് ശരിയാണോ അത്രയും സിനിമ നിർമിക്കുകയും സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തില്ലേ അപ്പോൾ പണം എവിടെ പോയി
@christyantony929017 күн бұрын
Vaalsalyam direct cheythathu Lohida Das aakane vazhiyullu ....
@AzraMuhamedsalih16 күн бұрын
U can chk Wikipedia
@sreenatharookutty769614 күн бұрын
Script lohithadas.. director haneefa
@snehalck511116 күн бұрын
Mahanadhi kanathavar undengil onnu kananam cochin haneefayodu namnalku veruppu thonnum anganathe character anu
@PrakashKrishnan-cj8jz10 күн бұрын
വാത്സല്യത്തിനു എത്രയോ മുൻപ് താളം തെറ്റിയ താരാട്ട് എന്ന സൂപ്പർ ഹിറ്റ് പടം സംവിധാനം ചെയ്ത ആളാണ് കൊച്ചിൻ ഹനീഫാ.. പിന്നെ തമിഴിൽ ഒത്തിരി ഹിറ്റുകൾ ചെയ്തിട്ടുണ്ട്
@saleemsharafvilla-ku1nn7 күн бұрын
അല്ല അതിന്റെ സംവിധാനം ഭദ്രൻ ആണ്
@ummarummar868429 күн бұрын
Salim ചേട്ടൻഇട്ട ഷർട്ന്റെ വേറെ കളർ എന്റെടുത് ഉണ്ടേ