300 ൽ അധികം സീറ്റുകൾ നേടുകയാണെങ്കിൽപിന്നെ എന്തിനാണ്ബിജെപിയുടെചങ്കിടി വർധി( പ്പി)ക്കുന്നത്?
@basheersaleem413514 күн бұрын
ബിജെപി 200..220. അതിനപ്പുറം കടക്കില്ല. ഇതു. ഞങ്ങളുടെ batta bazar. നിഗമനം
@shareefmanama13 күн бұрын
Rahul Gandhi
@AbdulHameed-fu3mz14 күн бұрын
ബിജെപി ക്കു 200 സീറ്റ് പോലും കിട്ടില്ല
@rajendrenuncle837214 күн бұрын
ഇവിടെ ജനം അല്ലല്ലോ തീരുമാനിക്കുന്നത്.. EVM അല്ലേ... 🙏🏻🙏🏻... രാഹുൽ ഗാന്ധി എന്ന് പറയുന്ന സാധു മനുഷ്യൻ, കഷ്ടപ്പെട്ട് ഒക്കെ വെറുതെയാകുമോ??!!😥😥
@AnilKumar-sv5ec14 күн бұрын
നിനെ ആരാള ഉണ്ടാക്കിയത് നീ EVM ൽ ഓട്ട് ചെയ്തില്ലേ
@rajendrenuncle837214 күн бұрын
@@AnilKumar-sv5ec നീ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ചാണകത്തിൽ കിടന്നു ഉരുളുകയും ചാണകം തിന്നുകയും ചെയ്യുന്നതുകൊണ്ട്, കേന്ദ്രത്തിൽ ഇരിക്കുന്ന ചായക്കാരനെ പോലെ വിവരദോഷിയും ആയതുകൊണ്ട് ഒന്നും പറയാനില്ല...
5, 6 7 ഘട്ടങ്ങളിൽ ആണ് ബിജെപി തൂത്തുവരേണ്ടത്. എന്നാൽ ഈ മൂന്നു ഘട്ടങ്ങളിലും ബിജെപി ക്ക് ഗണ്യമായ നഷ്ടം വരും. UP ആയിരിക്കും വലിയ നഷ്ടം വരുത്തുന്നത്. അതിനാൽ BJP out ആകും.
@johnykuutyalex565813 күн бұрын
അഖിലേഷ് Next pm ആകുമോ
@nawazmohammed834314 күн бұрын
What are you talking man, you are saying both BJP in problem and BJP will get 300+ seats. Are you presenting immediately after your sleep or are you…😂 I think you made title for getting more viewers and get more money.
@deepsJins14 күн бұрын
🙄🙄🙄 വാലും തുമ്പുമില്ലാത്ത അവതരണവും ടൈറ്റിലും 🙄
@kamarzaman927914 күн бұрын
നിങ്ങൾ എന്തൂട്ടാ പറയുന്നത്. പിന്നെയും അവരല്ലേ അധികാരത്തിൽ വരുന്നത് സീറ്റ് കുറഞ്ഞാലും
@azeeskhader694714 күн бұрын
ഈ ചങ്ങായി എന്താണ് പറയുന്നത്?? സീറ്റ് കുറഞ്ഞാലും ബിജെപി അല്ലെ ഭരിക്കാൻ പോകുന്നത്.... പിന്നെ എന്തിനാടോ നെഞ്ചിൽ കായ് വെക്കുന്നത്??
@shareefmanama13 күн бұрын
Congress
@pramodpanickkar953714 күн бұрын
Rahulji INDIA
@user-co9ok5dc7s14 күн бұрын
Chestil ✋✋ oru thamasayanu
@m_a304314 күн бұрын
NDA : 200-225 ഇതിനപുറം കടക്കില്ല
@zainukpr13 күн бұрын
ഇതിൽ പറഞ്ഞ കണക്ക് പ്രകാരം 30 സീറ്റോളം ഈ പറഞ്ഞ ഭാഗങ്ങളിൽ തന്നെ ബിജെപി ക്ക് നഷ്ടമാകും. പിന്നെ എവിടുന്നാണ് 300 സീറ്റ് കിട്ടുക...?
@user-lk9kg3xo4c13 күн бұрын
നിങ്ങൾക്ക് ഒരേ ഒരു ചിന്ത മാത്ര o മിനട്ടുകൾ കൊണ്ട് വാർത്ത അടിച്ചി ഗ്രണം പോക്കറ്റ് നിറഞ്ഞ് വ്യൂസ് കൂട്ടി കാശടിക്കണം അത്ര തന്നെ
@indiatv-malayalam13 күн бұрын
ഇതെന്ത് ന്യൂസ്...
@user-pz3qr1rg2f14 күн бұрын
കിളവൻ ബോധം കെട്ടു വീഴും അറിയിക്കരുത്
@user-lk9kg3xo4c13 күн бұрын
താൻ പറയുന്നത് തനിക്കന്നെ തിരിയാതെ ആദ്യം ചങ്കിടിപ്പ് പിന്നെ തകർന്നടിയും എന്ന് പിന്നെ 296-310 എന്നും എന്താ ഹൈ
@muhammedsalim250014 күн бұрын
C A A Erakki eni aru vannalum mattukayillllla Athu theerchayanu. 400 umkittum. Bjp bharrikkum kanddoooo.
@Soft954113 күн бұрын
ഈ ചങ്ങാതി എന്താണ് പറയുന്നത്??? ബോധത്തോടെ സംസാരിക്കു സുഹൃത്തേ???
@muhammedsalim250014 күн бұрын
Manusian eniyenggilum urrangum.
@FaizalFaisal-qn9wv14 күн бұрын
Evm.tthhatipu.chyum.bjp.varikayum.cheyum
@ashrafummer914814 күн бұрын
Eyal eth yenthonnedey parayunnath. Chumma oru kanak vidukayano than?