വീണ്ടും ചില വീട്ടുകാര്യങ്ങൾ🤩||Dog picks up the vegetable bag||Chottuz||Dileepkumar||

  Рет қаралды 518,970

The Chottuz Vlog

The Chottuz Vlog

2 жыл бұрын

#germanshepherd #doglover #chottu #funny #funnydogs #funnydogvideos #gsd #guarddog #clever #dogplay#agriculture #goat

Пікірлер: 812
@trk_bigpro330
@trk_bigpro330 2 жыл бұрын
നായകളെ ഇഷ്ടപ്പെടുന്നവർ ഈ വീഡിയോ ലൈക് ചെയ്യുക
@sulajao4310
@sulajao4310 2 жыл бұрын
Chottuz fans like അടി 🐕
@fathimathfidha3236
@fathimathfidha3236 2 жыл бұрын
ചോട്ടു ഉമ്മ
@thakkuff3812
@thakkuff3812 2 жыл бұрын
ഞാൻ ചോട്ടുന വളരെ ഇഷ്ടം പെടുന്നു 😘😘😘😘
@sunitharajan2322
@sunitharajan2322 2 жыл бұрын
ചോട്ടു യഥാർത്ഥത്തിൽ ഒരു മനുഷ്യ ജന്മം പോലെ എനിക്ക് തോന്നുന്നു ❤❤❤... അവനെ ഒരുപാട് സ്നേഹിക്കുന്ന ഒരച്ഛനും 🥰🥰🥰🥰
@sheshes2073
@sheshes2073 2 жыл бұрын
Enikum 👌 thoonni 😍😍😍😍
@butterflist
@butterflist 2 жыл бұрын
Enikum thonniii..omgg
@thakkuff3812
@thakkuff3812 2 жыл бұрын
നിങ്ങളുടെ ഏറ്റവും വലിയ ഭാഗ്യം ആണ് chottu😘😘😘
@soorajs51
@soorajs51 2 жыл бұрын
Chotuvinte eatavum valya bhagyam avide valarnnathum allengil kootil kazhiyendi vannene. Ivide avanu full sathandryamundallo..😍
@ax_gel__
@ax_gel__ 2 жыл бұрын
❤❤
@sandhyas9418
@sandhyas9418 2 жыл бұрын
Athe ❤❤❤
@raiqueen444
@raiqueen444 2 жыл бұрын
Correct ann paranath💯❤️
@anandhuanil6799
@anandhuanil6799 2 жыл бұрын
💯
@devimatha8864
@devimatha8864 2 жыл бұрын
മെഷീൻസ് കൊള്ളാമല്ലോ ചേട്ടാ സൂപ്പർ. ചോട്ടു കുട്ടാ ❤️❤️❤️❤️
@aromalreshmi3657
@aromalreshmi3657 2 жыл бұрын
ജീവജാലങ്ങളെ സ്നേഹിക്കുന്ന unclenu 100 ആയുസ്സു നൽകട്ടെ സർവേശ്വരൻ 🙏
@hai751
@hai751 2 жыл бұрын
സദാസമയം കൂടെ നടക്കുന്ന ചോട്ടു, ആട്,കോഴി, പച്ചകറികൾ വളരുന്ന തൊടി പിന്നെ എന്തൊക്കെയോ.... ഭൂമിയിലെ സ്വർഗത്തിൽ കഴിയുന്ന നിങ്ങളോട് അസൂയ തോന്നുന്നു ചേട്ടാ!😍😍😍😍😍😍
@thechottuzvlog50
@thechottuzvlog50 2 жыл бұрын
എപ്പോഴും സ്വാഗതം
@leenak6917
@leenak6917 2 жыл бұрын
Ate
@sreejasanthakumar4449
@sreejasanthakumar4449 2 жыл бұрын
@@thechottuzvlog50 ഒരു നാൾ ഞങൾ വരും
@thechottuzvlog50
@thechottuzvlog50 2 жыл бұрын
@@sreejasanthakumar4449 എപ്പോഴും സ്വാഗതം
@jincygeorge534
@jincygeorge534 2 жыл бұрын
@@thechottuzvlog50 Mobile number undo
@natureworldandeasygardenin977
@natureworldandeasygardenin977 2 жыл бұрын
ചേട്ടൻ എന്തു ചെയ്യുമ്പോഴും ചോട്ടു ഒപ്പം കാണും എന്ത് അനുസരണ അടിപൊളി ചോട്ടു
@prasannavasanth965
@prasannavasanth965 2 жыл бұрын
മോനെ ചോട്ടു നിനക്ക് കണ്ണുകിട്ടാതെ നോക്കണേ
@abdulmajeedamajeed657
@abdulmajeedamajeed657 2 жыл бұрын
ഇതുപോലെയുള്ള പക്ഷികളോ മൃഗങ്ങളോ ഉണ്ടെങ്കിൽ എല്ലാമാനസികവിഷമങ്ങളും അകന്നുപോകും എപ്പോഴും മാനസികോല്ലാസം തരുന്ന പ്രവർത്തിയാണ് താങ്കൾചെയ്യുന്നത് ദൈവാനുഗ്‌രഹം ഉണ്ടാകട്ടെ
@fcbosco1053
@fcbosco1053 2 жыл бұрын
Shariyam
@vishnukvishnuk4908
@vishnukvishnuk4908 2 жыл бұрын
Parama sathyam aanu....enikku veetil muyal,pashu,annan kunju thatha,patti,love berds ellam undayrunnu...but eppol nattil ellathathu kondu onnum ella ...
@sheelavs4243
@sheelavs4243 2 жыл бұрын
ചോട്ടും പൊളി ചോട്ടുന്റെ മുതലാളി അതിനേക്കാൾ പൊളി 👍👍👍👍👍👍👍👌👌👌👌👌👌👌💞💞💞💞💞💞💞🤣
@salinisaraswathi8120
@salinisaraswathi8120 2 жыл бұрын
😆
@sujithathilakakumar3070
@sujithathilakakumar3070 2 жыл бұрын
മുതലാളി അല്ല. അച്ഛൻ ❤
@m.gm.g5929
@m.gm.g5929 2 жыл бұрын
ഞാൻ പല തവണ കണ്ടു... ചോട്ടുവിന്റ കാലിൽ ഒരു മുള്ളു പോലും കൊള്ളാതെ നോക്കണേ ചേട്ടാ... അവന്റെ അനുസരണ കാണുമ്പോൾ ഭയങ്കര സന്തോഷം തോന്നുന്നു...
@thechottuzvlog50
@thechottuzvlog50 2 жыл бұрын
തീർച്ചയായും
@renuka8728
@renuka8728 2 жыл бұрын
പാവം.. ചോട്ടു ആ ഡിഷ്‌ പിടിച്ചോണ്ട് നില്കുന്നത് കാണാൻ നല്ല രസമുണ്ട്. നല്ല ഉത്തരവാദിത്തമുള്ള മിടുക്കൻ.. 😘😘
@kunjolktkl7314
@kunjolktkl7314 2 жыл бұрын
ഇന്നതെ കാലത്ത് മക്കളെ വളർത്തുന്ന തിനേകാൾ നല്ലത് ഒരു നായനെ വളർത്താണ്
@SunilRaj-vf4uu
@SunilRaj-vf4uu 2 жыл бұрын
ഇത്രേം ഫാൻസ്‌ ഉള്ള കാര്യം ചോട്ടുന് അറിയില്ലലോ എന്നാണ് എന്റെ സങ്കടം
@thechottuzvlog50
@thechottuzvlog50 2 жыл бұрын
ചോട്ടുന്നറിയാം. ഇപ്പൊ ചോട്ടൂനെ പുറത്തൊക്കെ കൊണ്ടുപോകാറുണ്ട്. ആരു അവന്റെ പേര് വിളിച്ചാലും ഓടിച്ചെന്നു അവരോട് സ്നേഹപ്രകടനം നടത്താറുണ്ട്. നേരത്തെ ഇങ്ങനെ ഇല്ലായിരുന്നു.
@thalapathyvijay3053
@thalapathyvijay3053 2 жыл бұрын
എനിക്ക് ചോട്ടുവിനെ ഇഷ്ടപ്പെട്ടു🥰💖 എനിക്കും ഇങ്ങനെയുള്ള ഒരു നായയെ വാങ്ങണം
@getwithit4425
@getwithit4425 2 жыл бұрын
Valarthanam ennu para
@jyothi5563
@jyothi5563 2 жыл бұрын
Machines ഒക്കെ കൊള്ളാം. മൃഗങ്ങളും കഴിക്കട്ടെ ഭക്ഷണം.
@shamnascooking3897
@shamnascooking3897 2 жыл бұрын
ചോട്ടുവിനെ 😍 ഉറപ്പായിട്ടും സിനിമയിൽ എടുക്കും 👍👍👍👏👏
@user-eh6hr3cu2d
@user-eh6hr3cu2d 2 жыл бұрын
സത്യം ❤️
@m.gm.g5929
@m.gm.g5929 2 жыл бұрын
ചേട്ടാ ചേട്ടന്റെ മെഷിൻ അടിപൊളി... സ്വന്തം നിർമാണം ആണെന്ന് അല്ലെ പറഞ്ഞെ ചേട്ടൻ പുപ്പുലി ആണ് കേട്ടോ എനിക്ക് ചോട്ടുവിനെ എത്ര കണ്ടാലും മതി വരില്ല എത്ര നല്ല അനുസരണ ഉള്ള കുഞ്ഞാപ്പി... 🐕🐕🐕🥰🥰🥰🥰
@thechottuzvlog50
@thechottuzvlog50 2 жыл бұрын
Thankyou
@Alokia5105
@Alokia5105 2 жыл бұрын
ചോട്ടൂ'... വാവേ ... ഉം......... മ്മ. നിങ്ങളുടെ വീട് ഒരു സ്വർഗ്ഗമാണ്.
@sudhacp2836
@sudhacp2836 2 жыл бұрын
ചോട്ടുവിനുംഅച്ഛനും ആയുരാരോഗ്യങ്ങൾ നേരുന്നു💐🌹👍 🙏
@nishithah19
@nishithah19 2 жыл бұрын
ചോട്ടു. ഉമ്മ 😘😘😘😘😘😘
@alertsam723
@alertsam723 2 жыл бұрын
@@albin5775 😒
@santhoshjose582
@santhoshjose582 2 жыл бұрын
ആ ചക്ക machine സൂപ്പർ 😲🤔👌
@trk_bigpro330
@trk_bigpro330 2 жыл бұрын
എനിക്ക് ഇതുപോലെത്തെ ഒരു നായ ഉണ്ടായിരുന്നുവെങ്കിൽ
@ammukidu2681
@ammukidu2681 2 жыл бұрын
Thaniyee undaavilla...athinu oru puppiye vaangi sneham koduthu valarthanam..🤗😊
@alertsam723
@alertsam723 2 жыл бұрын
@@ammukidu2681 😁
@lavygeorge596
@lavygeorge596 2 жыл бұрын
Not easy Very risky...
@rishadmuhammed186
@rishadmuhammed186 2 жыл бұрын
@@alertsam723,.
@jyothi5563
@jyothi5563 2 жыл бұрын
ചോട്ടുസ് ഒരു അധ്വാനി തന്നെ🥰
@jensontv3239
@jensontv3239 2 жыл бұрын
ചോട്ടു ഒരു രക്ഷയും ഇല്ല ഭഗവാനെ 🥰🥰🥰
@sxhree
@sxhree 2 жыл бұрын
Chottu is heroo👍🥰💪💪
@PRAVEENKUMAR-mg5xo
@PRAVEENKUMAR-mg5xo 2 жыл бұрын
ഒന്നും പറയാനില്ല മനുഷ്യർക്ക് മാത്രമല്ല എല്ലാവർക്കും ജീവിക്കാൻ അവകാശമുണ്ട്❤️❤️❤️
@dhanyadipeesh70
@dhanyadipeesh70 2 жыл бұрын
അച്ഛാ .. വിഷമിക്കല്ലേ .എത്രയോ ദിവസങ്ങളായി ഞങ്ങൾ തന്നെ വിഷമിക്കുന്നു. സമാധാനിക്കുക. നിങ്ങളെ ആരെയും നേരിട്ടറിയില്ല എങ്കിലും നിങ്ങളുടെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു . ഒരു വലിയ സങ്കടക്കടലിൽ നിന്ന് കരകയറാൻ ഈശ്വരനോടു പ്രാർത്ഥിക്കുന്നു. ദൈവം നിങ്ങൾക്കു സമാധാനം തരട്ടെ.
@SureshKumar-pl5bv
@SureshKumar-pl5bv 2 жыл бұрын
Pavam chotu,, paathram pidichu nilkunnath, , kanupol umma kodukkan thonum,
@davisdavis9689
@davisdavis9689 2 жыл бұрын
ചോട്ടു വിന് ഒരു പോലീസ് നായുടെ സ്ഥാനവും ബഹുമാനവും നല്കി ആദരിക്കണം👍👍👍👍
@nissarvt5503
@nissarvt5503 2 жыл бұрын
പോലീസ് നായകൾ ഇവൻ ഓളം എത്താറില്ല .ഇവൻ അതുക്കും മേലെ
@thanuu3299
@thanuu3299 2 жыл бұрын
Chottuz🥰അവനു എല്ലാം ചെയ്യാൻ അറിയാം
@creetus
@creetus 2 жыл бұрын
@voice of muhammed yaseen Tp 🤢
@zauzan.k.pzauzan.k.p4844
@zauzan.k.pzauzan.k.p4844 2 жыл бұрын
ചേട്ടൻ പൊളിയാണ്. Self made instruments
@nikhilep3596
@nikhilep3596 2 жыл бұрын
നല്ല വൃത്തി ഉള്ള ആട്ടിൻകൂട് 😍❤️
@minigeorge1864
@minigeorge1864 2 жыл бұрын
ചോട്ടൂ മോനേ.. നിന്നെ ഒത്തിരി ഇഷ്ടം.
@sreelakshmigulshan7542
@sreelakshmigulshan7542 2 жыл бұрын
എന്ത് നല്ല അനുസരണയാണ് ചോട്ടുവിന്
@Ntechuttuvattam
@Ntechuttuvattam 2 жыл бұрын
Woww. Good ക്യാപ്ഷൻ
@_hakuthan_904
@_hakuthan_904 2 жыл бұрын
Chottu uyir😍😍😍😘😘😘
@geethakumari6766
@geethakumari6766 2 жыл бұрын
ചേട്ടൻ ഒരൊന്നൊന്നര സംഭവം തന്നെ
@user-ww8vt8qe6d
@user-ww8vt8qe6d 2 жыл бұрын
Chottu പൊളിയാണ്❤️🔥✌️💯
@dineshraja8600
@dineshraja8600 2 жыл бұрын
ഛോട്ടു വെറും മിടുക്കൻ മാത്രമല്ല, നല്ല സുന്ദരക്കുട്ടപ്പനുമാണ് ... നല്ല ആരോഗവും ചുടുചുടുക്കും കുശാഗ്രബുദ്ധിയും നന്നായുള്ള ഇത്തരം ഛോട്ടുമാർ വളരെ കുറവാണ് ....
@aibelmishel2088
@aibelmishel2088 2 жыл бұрын
ചോട്ടു നീ മനുഷനെക്കാൾ എത്രയോ വലിയവൻ നിന്നെ, "പട്ടി "എന്ന് പറയാൻ തോന്നുല്ല ❤❤❤❤love you chottu
@minir2050
@minir2050 2 жыл бұрын
കള്ളൻ ഇടക്കിടെ ക്യാമറയിൽ നോക്കുന്ന കണ്ടോ? അവനറിയാം അവൻ സ്ററാണെന്ന്...ചക്കര🥰
@touristbuslovers3971
@touristbuslovers3971 2 жыл бұрын
ചോട്ടു ആണ് താരം പൊളി
@user-us9oj6pe2t
@user-us9oj6pe2t 2 жыл бұрын
ചോട്ടു ഒരു കില്ലാടി തന്നെ 😍✌️
@marymotherofhope3743
@marymotherofhope3743 2 жыл бұрын
ചോട്ടു കുട്ടൻ അടിപൊളി😍.... ചേട്ടന്റെ machines കൊള്ളാട്ടോ.... നല്ല invention.... God bless You
@chackochikc7951
@chackochikc7951 2 жыл бұрын
നിങ്ങൾ ഒരു സംഭവം തന്നെ. ചോട്ടു വേറെ ലെവൽ
@ManojKumar-bi3ge
@ManojKumar-bi3ge 2 жыл бұрын
ചോട്ടു മുത്താണ് സത്താണ് ചക്കരകുട്ടിയാണ് ❤
@rethishsankar7571
@rethishsankar7571 2 жыл бұрын
Notification vannathe chottoosine kanan vanntha 🥰🐕
@__deva__3088
@__deva__3088 2 жыл бұрын
ഇങ്ങനെ ഒരു നായെയെ കിട്ടിയത് നിങ്ങളെ ഭാഗ്യം..... Chottuuuu.😘😘😘😘
@ajiaishu2981
@ajiaishu2981 2 жыл бұрын
Chottummm supper Chettanum 🥰👍
@smithajayakumar3360
@smithajayakumar3360 2 жыл бұрын
Chottu mone nalla kunju vava anallo orupadu eshttam chottu😍😍😍😍😍😍😍😍💕
@kencegaming5844
@kencegaming5844 2 жыл бұрын
Cid moosa le arjun kazhinjal keralathile ettavum kooduthal fans ulla dog, chottu👊❤️
@kuttanchullikkattil2072
@kuttanchullikkattil2072 2 жыл бұрын
Chottu poli🥰🥰🥰🐕🐕
@emil_binoy
@emil_binoy 2 жыл бұрын
വേഗം സിൽവർ play botton കിട്ടട്ടെ😍❤️
@___sanax108
@___sanax108 2 жыл бұрын
ചേട്ടനും ചോട്ടുവും കൊള്ളാലോ
@gloryphilip127
@gloryphilip127 2 жыл бұрын
നല്ല അനുസരണയുള്ള നായ്ക്കുട്ടി 😊
@sandrasanthosh5145
@sandrasanthosh5145 2 жыл бұрын
Chottu chakkare I love you ummmaaaaa
@archanagupsc7277
@archanagupsc7277 2 жыл бұрын
Chottu poli super
@sujaphilip3632
@sujaphilip3632 2 жыл бұрын
നമിച്ചു ചേട്ടാ. ദൈവം എല്ലാ നന്മകളുm തരട്ടെ
@sabnum9632
@sabnum9632 2 жыл бұрын
ഹൊ,,,,ചോട്ടൂ സേ,,,,,, ' ആ കുട്ടയും പിടിച്ചുള്ള നിൽപ്പ്,,,,,, അതുക്കും മേലെ,,,,,, ബിഗ് സല്യൂട്ട് മോനേ,,,,,,, നമിച്ചു
@salyjohn8041
@salyjohn8041 2 жыл бұрын
I am a chottuz fan. Chottuu 😍😍😍😘😘
@ajithakumaripn158
@ajithakumaripn158 2 жыл бұрын
ചോട്ടു മോനേ നിന്നെ എനിക്ക് എന്ത് ഇഷ്ടമാണന്നോ❤️❤️❤️❤️❤️
@shibucr6246
@shibucr6246 2 жыл бұрын
ആയുഷ്മാൻ ഭവ ചോട്ടൂ.......
@ammukidu2681
@ammukidu2681 2 жыл бұрын
CHOTTU....🐕 THE DOG SUPER STAR IN KERALA... 🐾 💝💪
@priyas34
@priyas34 2 жыл бұрын
കണ്ടാലും കണ്ടാലും കൊതി തീരുന്നില്ല ചോട്ടുനെ😘😘😘
@jeeya8608
@jeeya8608 2 жыл бұрын
ചോട്ടു ❤ great ആടിനെ പുറത്ത് വിടാറില്ലേ ചേട്ടാ
@thechottuzvlog50
@thechottuzvlog50 2 жыл бұрын
Yes
@muhammedhisham2710
@muhammedhisham2710 2 жыл бұрын
Chottuvine oru makane pole snehikkunna unclin oru big salute, 👏❤️
@__Xenoz__FF
@__Xenoz__FF 2 жыл бұрын
Chottu😍🔥
@Indeevaram143
@Indeevaram143 2 жыл бұрын
Chottunde gamayilulla nippu 🤣🤣vendakka basket pidichond🤣🤣
@godlinxavier2707
@godlinxavier2707 2 жыл бұрын
മെഷീനൊക്കെ അടിപൊളി, 🥰പക്ഷേ ഞങ്ങൾടെ chottu ആണ് സൂപ്പർ.
@poojaaswin4927
@poojaaswin4927 2 жыл бұрын
ചോട്ടു സൂപ്പർ 🐶🐶
@user-wl3vm7cr9d
@user-wl3vm7cr9d 2 жыл бұрын
Ente chottuuuuuu🥰😘😘😘😘😘😘😘😘😘😘😘😘
@jullysvlog6627
@jullysvlog6627 2 жыл бұрын
Snehathinte pariyayam naya ❣️
@orupazhjanmam9894
@orupazhjanmam9894 2 жыл бұрын
ചേട്ടാ നിങ്ങൾ ഒരു സംഭവം തന്നെ
@loveyourself9491
@loveyourself9491 2 жыл бұрын
ചോട്ടു പൊളിച്ചു. ചേട്ടനും പൊളിച്ചു. ചേട്ടൻ്റെ മെഷീനും പൊളിച്ചു.,👍💪
@kjelephantgallery2346
@kjelephantgallery2346 2 жыл бұрын
എൻറെ വീട്ടിലും ചോട്ടുവിനെ പോലൊരു നായ്ക്കുട്ടി ഉണ്ട് German shepherd nadan mix 🐕🐕🐕
@jyothis7814
@jyothis7814 2 жыл бұрын
😘എനിക്ക് ചോട്ടുവിനെ ഭയങ്കര 😍😍ഇഷ്ടപ്പെട്ടു😘😘😘😘😘😘
@jijodesign3362
@jijodesign3362 2 жыл бұрын
chottuz
@Cuties-h9w
@Cuties-h9w 2 жыл бұрын
Chottu nalla kuttie😍😍😍😍😍😍😍😍😍😍
@allumallucreation3879
@allumallucreation3879 2 жыл бұрын
❤️❤️chottuu❤️❤️❤️
@jisnamol8650
@jisnamol8650 2 жыл бұрын
Chottu sppraaa😍😍😍🤗🤗🤗
@elizabethm4903
@elizabethm4903 2 жыл бұрын
ചോടുവിന്റെ വാൽsupper
@reniabraham9342
@reniabraham9342 2 жыл бұрын
Chottu super
@salmasil9215
@salmasil9215 2 жыл бұрын
Achanum , chottuvum excellent
@NatureWithfamily
@NatureWithfamily 2 жыл бұрын
ഇത് ഞാൻ പലവട്ടം കണ്ടു അടിപൊളി
@rekhaaugustine2851
@rekhaaugustine2851 2 жыл бұрын
ചേട്ടൻ ആള് പൊളിയാട്ടോ
@sreejarahul4780
@sreejarahul4780 2 жыл бұрын
ചോട്ടു വാവേ. 😜
@rachanaremy6590
@rachanaremy6590 2 жыл бұрын
ചോട്ടു, ചക്കര മോൻ 🥰
@jayasreetc1031
@jayasreetc1031 2 жыл бұрын
Chottu monuuzz 🥰🥰🥰👍👍👍
@user-yt5pt3tj4g
@user-yt5pt3tj4g 2 жыл бұрын
Cotu pewer anu 🔥. Ethpole oru nayaye kitan ashayund 💖
@kuttanchullikkattil2072
@kuttanchullikkattil2072 2 жыл бұрын
Chottu poli 🥰🥰🐕🐕
@sumayyabiju6386
@sumayyabiju6386 2 жыл бұрын
Sweet chottu
@anjusajeevan4073
@anjusajeevan4073 2 жыл бұрын
Chotto super
@SurumeezWorld
@SurumeezWorld 2 жыл бұрын
വളരെ നല്ല വീഡിയോ ആയിരുന്നു പിന്നെയും പിന്നെയും കാണാൻ തോന്നി സദാസമയം കൂടെ നടക്കുന്ന ചോട്ടു പിന്നെ ചക്ക അരിയുന്ന മെഷീൻ സൂപ്പർ വീഡിയോ ആയിരുന്നു👍👍👌🏻👌🏻❤❤
@SurumeezWorld
@SurumeezWorld 2 жыл бұрын
ഞാൻ കൂട്ടായി ഇവിടേക്ക് വരുമോ
@thechottuzvlog50
@thechottuzvlog50 2 жыл бұрын
വരാല്ലോ
@_.CloudyX._2853
@_.CloudyX._2853 2 жыл бұрын
Chottuna anik eshttamayi chottu poliyanto
@chandanak8516
@chandanak8516 2 жыл бұрын
chottu s job super😊😊
@adhu3659
@adhu3659 2 жыл бұрын
Chottu polli😘
@sollyshibu7795
@sollyshibu7795 2 жыл бұрын
Enike chottuvine orupad ishtmane
@greeshma1052
@greeshma1052 2 жыл бұрын
Chottuveyyyy❤️❤️❤️
@ashimujafar352
@ashimujafar352 2 жыл бұрын
എന്റെ ചോട്ടു❤️
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 43 МЛН
Memorable moment with Amma and snowy
2:29
Journeys of Achu & Vichu
Рет қаралды 28 М.
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН