വീണ്ടും കൊമ്പുകോർത്ത് ലീഗും സമസ്തയും | Samastha And Muslim League | Mathrubhumi News

  Рет қаралды 48,209

Mathrubhumi News

Mathrubhumi News

Күн бұрын

പിഎംഎ സലാമിനെതിരെ സമസ്ത നേതാവ് ഓണമ്പള്ളി ഫൈസി രംഗത്തെത്തി. ജിഫ്രി തങ്ങൾ പറഞ്ഞ ശേഷവും ഓണമ്പള്ളി ഫൈസി പള്ളിയിൽ വഖഫ് ബോധവൽ‌ക്കരണം നടത്തിയെന്നാണ് പിഎംഎ സലാം ഇന്നലെ പറഞ്ഞത്.
#Mathrubhuminews #Samastha #Muslimleague
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
She Matters, the woman-centric daily show.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 164
@abdulrazaque2090
@abdulrazaque2090 2 жыл бұрын
മതം കമ്മ്യൂണിസ്റ്റുകാർ പറയണ്ട എന്നല്ലഷാജീ... മതം രാഷ്ട്രീയക്കാർ (ലീഗ് അടക്കം) പറയണ്ട എന്നാണ്
@user-fu5dy2de8v
@user-fu5dy2de8v Жыл бұрын
ലിഗ് മതത്തിൽ വിശ്വസിക്കുന്നു അതുകൊണ്ട് മതത്തിന്റെ കാര്യം പറയുന്നു മത വിശ്വാസം ഇല്ലാത്ത കമ്യുണിസ്റ്റ് കാർ എന്തിന് മതം പറയണം
@rashrashi6897
@rashrashi6897 2 жыл бұрын
ലീഗും മതം വിശദീകരിക്കണ്ട
@muhammedfasilfasilkv6025
@muhammedfasilfasilkv6025 2 жыл бұрын
മുസ്ലിം ലീഗോ..?
@rashrashi6897
@rashrashi6897 2 жыл бұрын
@@muhammedfasilfasilkv6025 മുസ്ലിം എന്ന് പറയാൻ പറ്റില്ല
@user-fu5dy2de8v
@user-fu5dy2de8v Жыл бұрын
ലീഗ് മാത്രമാണ്‌ അന്ന് സ്മസ്ത യേ താങ്ങാൻ ഉണ്ടായിരുന്നത് ലീഗ് എന്തു പറയണം എന്ന് ലീഗിന് നന്നായി അറിയാം
@user-fu5dy2de8v
@user-fu5dy2de8v Жыл бұрын
​@@rashrashi6897എന്താണ് പറയാൻ പറ്റായിക
@muhammadabdulrahoofolavatt8730
@muhammadabdulrahoofolavatt8730 2 жыл бұрын
ഷാജി നീ ഒരിക്കലും മതം പറയരുത്
@Hello-il1xk
@Hello-il1xk 2 жыл бұрын
മതനേതാക്കളെ പഠിപ്പിക്കാൻ വന്നാ ഇരുത്തേണ്ടിടത് ഇരുത്തും
@dinnerpoint7494
@dinnerpoint7494 2 жыл бұрын
👌👌👌👌👌👌👌👌
@abdulrahim3306
@abdulrahim3306 2 жыл бұрын
മത നേതാക്കൾ പറയേണ്ടത് പറയേണ്ടിടത്ത് പറയും
@palavaka1087
@palavaka1087 2 жыл бұрын
🔥🔥🔥
@kkshaji090
@kkshaji090 2 жыл бұрын
തമ്മിൽ തള്ളിക്കാനുള്ള മാധ്യമങ്ങളുടെ ഒരു വ്യഗ്രത കാണുമ്പോൾ.... അതിനു ഓശാന പാടാൻ കുറേ..... തൊഴിലാളികളും
@Majeed9349
@Majeed9349 Жыл бұрын
ലീഗിൻറെ പോഷക സംഘടനയല്ല സമസ്ത എന്ന് തീർത്തു പറയണം ജിഫ്രി തങ്ങൾ ഇഷ്ടം
@hamzapm2795
@hamzapm2795 2 жыл бұрын
അഴീകോട് തോറ്റവന്റെ ദുഖം തെരുവിൽ കരഞ്ഞു തീർക്കുന്നു.
@hamsakotto103hamsa5
@hamsakotto103hamsa5 2 жыл бұрын
ലിഗ് മധമണ്ണാേ
@anvarsadath1399
@anvarsadath1399 2 жыл бұрын
ജാഹിലീങ്ങൾ ആലിമീങ്ങളെ ഭരിക്കാൻ വരേണ്ടതില്ല കുരുത്തക്കേട് ഓർമയില്ലേ ഇത്ര പെട്ടെന്ന് മറന്നുപോയോ
@mahmoodsahb5717
@mahmoodsahb5717 2 жыл бұрын
ജാഹിലീങ്ങൾ മത സംഘടനകളിലും und സമസ്ത വെറും ഭൗതിക സംഗമായി മാറി.
@adnanck6054
@adnanck6054 2 жыл бұрын
എന്നാ ലീഗ്കാർ vaqaf ഭൂമി കൈവശം വെക്കാൻ പാടില്ല പറ്റുമോ
@dinnerpoint7494
@dinnerpoint7494 2 жыл бұрын
Paadilla..ok☝🏼☝🏼☝🏼☝🏼☝🏼☝🏼
@ahsanisalam6444
@ahsanisalam6444 2 жыл бұрын
കോടിയേരി പറഞ്ഞത് cpm ന്റെ മെമ്പർഷിപ്പിന്റെ കാര്യമല്ലെ വോട്ട് ചെയ്യാൻ മെമ്പർഷിപ്പ് വേണോ
@Ajmal345
@Ajmal345 2 жыл бұрын
ജിഫ്രി തങ്ങൾ നേതത്വം നൽകുന്ന പിണറായി ഫാൻസ് പുതിയ സംഘടനക്ക് രൂപം നൽകിയാൽ ഞങ്ങളെ പോലുള്ള സമസ്തയെ ബഹുമാനിക്കുന്നവർക്ക്‌ കര്യങ്ങൾ എളുപ്പമാവും.ഇത് എത്ര നാളായി ആശയക്കുഴപ്പത്തിൽ കഴിയുന്നു
@dinnerpoint7494
@dinnerpoint7494 2 жыл бұрын
SAMASTHAKE...RASTREEYAMILLA...OK...AAUNNUNDENGIL...SAMASTHAILE...NINNO...ALLENGIL...NEE...SWAAHA...OK☝🏼☝🏼☝🏼☝🏼☝🏼☝🏼☝🏼
@user-fu5dy2de8v
@user-fu5dy2de8v Жыл бұрын
​സമസ്ത പിളർന്നപ്പോൾ തന്നെ പോലുള്ള സ്വാഹമാരെ എവിടെയും കണ്ടില്ല അന്ന് ek യേ സപ്പോട്ട് ചെയ്യാൻ ലിഗ് നേതാക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളു ലീഗ് അന്ന് AP ക്ക് പിന്തുണ കൊടുത്തിരുന്നു എങ്കിൽ Ap ആയിരുന്നു യഥാർത്ഥ സമസ്ത യായി വരിക
@Ajmal345
@Ajmal345 Жыл бұрын
@@user-fu5dy2de8v സമസ്ത പിളർന്നതല്ല ലീഗ് വിരോധം തലയിൽ കയറി കാന്തപുരവും അനുയായികളും ചേർന്ന് സമസ്തയെ പിളർത്തിയതാണ്
@k.pmajeed2087
@k.pmajeed2087 11 ай бұрын
*ബഹുസ്വര രാഷ്ട്രത്തിൽ മുസ്ലിം ലീഗ് അപ്രസക്തം.* 1948ൽ ഖായിദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെയും മറ്റും നേതൃത്വത്തിൽ പുന: സംഘടിക്കപ്പെട്ട ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് മിക്ക സംസ്ഥാനങ്ങളിലും വേരുണ്ടായിരുന്നു. *പശ്ചിമ ബംഗാൾ, യുപി, കർണാടക, തമിഴ്നാട് കേരളം തുടങ്ങിയ എല്ലാ സംസ്ഥാനങ്ങളിലും ലീഗ് ഒരു നിർണായക ശക്തിയായിരുന്നു* *കേരളത്തിന് പുറത്ത് എം എൽ എമാരും മന്ത്രിമാരും ലീഗിന് ഉണ്ടായിരുന്നു.* 1970 കാലത്ത് പശ്ചിമ ബംഗാളിൽ അജയ്കുമാർ മുഖർജിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭയിൽ മുസ്ലിം ലീഗിനെ പ്രതിനിധാനം ചെയ്തുകൊണ്ട് രണ്ടു മന്ത്രിമാരുണ്ടായിരുന്നു. അവിടങ്ങളിലെല്ലാം ലീഗ് പാടെ നശിച്ചു. തിരിച്ചുവരുമെന്ന പ്രതീക്ഷയുമില്ല. ഇപ്പോൾ കേരളത്തിലും പേരിന് മാത്രം തമിഴ്നാട്ടിലുമായി ചുരുങ്ങി. *അവിടെങ്ങളില്ലാം ലീഗിന് പിടിച്ചുനിൽക്കാൻ കഴിയാതിരുന്നതും തകർന്നടിയാനിടയായതും വിശദമായ പഠനം അനിവാര്യമാണ്.* E അഹമ്മദ് സാഹിബ് പാർലമെന്റ് സമ്മേളനത്തിനടക്ക്‌ അന്ത്യശ്വാസം വലിച്ചു. പാർലമെന്റ് സെക്യൂരിറ്റി ജീവനക്കാരോട് ഡോക്ടറായ തന്റെ മകൾ കെഞ്ചി പറഞ്ഞത് ഇങ്ങനെയായിരുന്നു. എനിക്കന്റെ പിതാവിനെ കാണണം. ഞാനൊരു ഡോക്ടറുമാണ്. ആ മാനുഷിക പരിഗണന പോലും മകൾക്ക് ലഭിച്ചില്ല. പൗരത്വ പടയോട്ട സമയത്ത് പ്രധാനമന്ത്രിയെ നേരിൽ കണ്ട് സംസാരിക്കാൻ ലീഗ് നേതൃത്വത്തിന് ഒരവസരം പോലും നൽകിയിട്ടില്ല. അതൊരു ലീഗിന്റെ കുറ്റമായി നാം കാണേണ്ടതുമില്ല. ഇന്ത്യ രാജ്യത്ത് ന്യൂനപക്ഷങ്ങൾ സമുദായത്തിന്റെ പേരിൽ രാഷ്ട്രീയമായി സംഘടിച്ചാൽ ഒന്നും നേടിയെടുക്കാൻ കഴിയുകയില്ലന്നതിന് വ്യക്തമായ ചില ഉദാഹരണങ്ങളാണ് മുകളിലെഴുതിയ വരികളിലൂടെ ഞാൻ സൂചിപ്പിക്കുന്നത്. *മുസ്ലിംകൾ മതേതര രാഷ്ട്രീയ പാർട്ടികളിൽ* *ചേരുകയാണ് ഭാവിക്ക്* *ഗുണം ചെയ്യുക.* *അങ്ങനെ ആയാൽ* *അർഹമായ* *പ്രാതിനിധ്യം കിട്ടാൻ* *സാധ്യതയുണ്ട്.* ലീഗ് വർഗീയ പാർട്ടി യല്ലെന്ന് നമുക്ക് തീർത്തു പറയാൻ കഴിയും. *ലീഗ് അന്യ സമുദായക്കാരെ ആക്രമിച്ചതായി ആരോപണമില്ല,* ക്ഷേത്രം പൊളിക്കുകയോ, ചർച്ച് തകർക്കുകയോ ചെയ്തിട്ടില്ല. *പക്ഷേ 'ഇന്ത്യൻ മുസ്ലിംകളുടെ രക്ഷാകവചം എന്നാണ്' ലീഗ് സ്വയം വിശേഷിപ്പിക്കാറുള്ളത്....!!!!.* *ഇത് ഗുണത്തേക്കാളേറെ നമുക്ക് ദോഷം ചെയ്യും.* മുസ്ലിംകൾ കുറച്ചെങ്കിലും ഇങ്ങനെ സംഘടിച്ചത് കൊണ്ട് വർഗീയ ഫാസിസ്റ്റുകൾ മുതലെടുപ്പ് നടത്തുന്നത് നാം കാണുന്നു. *മുസ്ലിംകൾ രാഷ്ട്രീയമായി സംഘടിച്ചു കഴിഞ്ഞിട്ടുണ്ട് ഹിന്ദുക്കളെ നാമും അപ്രകാരം സംഘടിക്കണമെന്ന് ഹിന്ദുക്കളിൽ നിന്ന് ഒരു വിഭാഗം പറയാൻ കാരണം സംഘടനയുടെ പേരിന് തുടക്കം 'മുസ്ലിം' എന്ന് ആയതുകൊണ്ടല്ലേ?. ഇത് അപകടകരമായ നീക്കമാണ്.* ലീഗ് നേതൃത്വം വളരെ ഗൗരവത്തിലെടുക്കേണ്ട വിഷയവും. എന്തെങ്കിലും ഒരു പരിഹാരം ഇതിനു കാണേണ്ടതുമാണ്. സമുദായ സംരക്ഷത്തിനുവേണ്ടി 1906ൽ ജിന്നയും കൂട്ടരും ഇന്ത്യാ രാജ്യത്ത് ആദ്യമായി സർവ്വേന്ത്യ മുസ്ലിം ലീഗ് രൂപീകരിച്ചു. *സമുദായ സംരക്ഷണമെന്ന അവകാശവാദമാണ് അവരും മുന്നോട്ടുവെച്ചത്.* "ഖബർസ്ഥാൻ അല്ലെങ്കിൽ പാക്കിസ്ഥാൻ" എന്ന മുദ്രാവാക്യം വരെ സർവ്വേന്ത്യ ലീഗിന്റെ നേതാക്കൾ സാധാരണക്കാരിലേക്ക് എറിഞ്ഞു കൊടുക്കുകയും അവരത് ഏറ്റുപാടുകയും ചെയ്തു.. *'R S S,ഹിന്ദുമഹാസഭയും അതിനുശേഷമാണ് രാജ്യത്ത്* *രൂപീകരിച്ചതന്നത് ഇവിടെ അടിവരയിടേണ്ടതാണ്.'* ഉത്തരേന്ത്യൻ മുസ്ലിങ്ങൾ ജിന്നയുടെ കീഴിൽ അണിനിരക്കുകയും സർവ്വേന്ത്യലീഗിന്റെ തെറ്റായ നയങ്ങൾ കാരണവും ബ്രിട്ടീഷുകാർക്ക് മുസ്ലീകളെ തൊഴിൽ രംഗത്തും വിദ്യാഭ്യാസ രംഗത്തുമെല്ലാം അടിച്ചമർത്താൻ എളുപ്പമാവുകയും ചെയ്തു. സർവേന്ത്യ ലീഗിനെ കൊണ്ട് സമുദായത്തിന് ഒരു നേട്ടവും ലഭിച്ചിട്ടില്ല കോട്ടമല്ലാതെ. *മുസ്ലിംമേധര വർഗീയവാദികൾ സംഘടിക്കാനൊരു കാരണമായി എന്ന് മാത്രം.* *ഇന്നത്തെ ലീഗിന്റെ അവസ്ഥയും തദൈവ.* മത ഭൗതിക വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തും മുസ്ലീക ൾ പിന്നോക്കം പോകാൻ കാരണം മതബോധമില്ലാത്ത ജിന്നയുടെ നേതൃത്വത്തിൽ ഉത്തരേന്ത്യൻ മുസ്ലിംകൾ അണിനിരന്നത് കൊണ്ടാണെന്ന് നമുക്ക് ഉറപ്പിച്ചു പറയാൻ കഴിയും. അബ്ദുൽ മജീദ്.
@user-fu5dy2de8v
@user-fu5dy2de8v 11 ай бұрын
@@k.pmajeed2087 കേരളത്തിൽ അല്ലാത്ത സംസ്ഥാന ങ്ങളിൽ മുസ്ലിം ങ്ങൾ ജനാധിപത്യ പ്രസ്ഥാനങ്ങളിലേക്ക് ചേക്കേറിയതിന്റെ പരിണിത ഫലമാണ് അവർ അനുഭവിക്കുന്ന ത് ബഹുശ്വരരാജ്യത്ത് മുസ്ലിം ലീഗിന് പ്രസക്തി ഇല്ല എന്ന നിന്റെ കണ്ട് പിടുത്തം. തലയിൽ ചിന്താ ശക്തി നഷ്ട്പ്പെട്ടു വരുന്നത് കൊണ്ട് ഉണ്ടാവുന്നതാണ് മുസ്ലിം ലിഗു ഉള്ളത് കൊണ്ടാണ് rss ഉണ്ടായത് എന്ന്‌ പറയുന്നത് ബാലിശമായ വാദം മാത്രം ക്രിസ്ത്യാനി കൾ കൂടുതൽ ഉള്ള മണിപ്പുരും ഗോവയും എന്ത് കൊണ്ടാണ് ബിജെപി ഭരിക്കുന്നത്‌ സിപിഎം നു അതി പ്രസരം ഉണ്ടായിരുന്ന ബംഗാളിൽ എങ്ങിനെ ബിജെപി രണ്ടാം സ്ഥാനത്തു എത്തി ത്രിപുരയിൽ ബിജെപി ഭരിക്കുന്നത് മുസ്ലിം ലീഗ് ഉള്ള തു കൊണ്ട് ആണോ സിപിഎം 25കൊല്ലം ഭീരിച്ച സ്ഥലം അല്ലേ 67%മുസ്ലിങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലത്തു സിപിഎം സ്ഥിര മായി ജയിച്ചു പൊന്ന സ്ഥലത്തു കഴിഞ്ഞ ബൈ ഇലക്ഷനിൽ സിപിഎം പരാജയപ്പെടു കയും ബിജെപി ജയിക്കുകയും ചെയിതത് ലീഗ് സാന്നിധ്യം ഉണ്ടായ തു കൊണ്ട് ആണോ കെട്ടി വെച്ച കാശ് പോലും കിട്ടാതെ യാണ് നീ പറഞ്ഞ ജനാധിപത്യ പ്രസ്ഥാനം 25കൊല്ലം ഭരിച്ചിടത്തു തോറ്റു പോയത് 35കൊല്ലം സിപിഎം ഭരിച്ച ബംഗാളി ൽ മുസ്ലിം വിദ്യാഭ്യാസ തോത് 3%ആണ് കേരളത്തിൽ മുളത്തിന് മുളത്തി നു മാപ്പിള സ്കൂൾ സ്ഥാപിച്ചു മുസ്ലിം ങ്ങൾക്ക് പഠിക്കാൻ സൗകര്യങ്ങൾ ഉണ്ടാക്കി യത് മുസ്ലിം ലീഗിന്റെ സാന്നിധ്യം കൊണ്ട് തന്നെ യാണ് മറ്റൊരു സംസ്ഥാന ത്തും അങ്ങിനെ ഒരു അവസരം ജനാധിപത്യ പ്രസ്ഥാനങ്ങൾ ഉണ്ടാക്കി കൊടുത്തില്ല ബാഫക്കി തങ്ങളെ പോലെയും പുകോയ തങ്ങളെ പോലെ യും സീതി സാഹിബിനെ പോലെ യും ഉള്ള ശക്തമായ ഒരു നേതൃ നിര ഇല്ലാതെ പോയ ത് മറ്റു സംസ്ഥാന ങ്ങളിലെ മുസ്ലിം ലീഗ് വളർച്ച ക്കു മങ്ങൽ ഏൽപ്പിച്ചു ഇന്ത്യ യിൽ മുസ്ലിം ലീഗിന് മാത്രം ആണോ വളരാൻ പറ്റാതെ പോയത് 60'%മുകളിൽ ദാരിദ്ര രേഖ ക്കു താഴെ ഉള്ള വർ ജീവിക്കുന്ന ഇന്ത്യയിൽ ഒരു തൊഴിലാളി പ്രസ്ഥാനമായ കമ്യുണിസ്റ്റ് കൾക്ക് വളരാൻ കഴിയാതെ പോയി 3 സംസ്ഥാനത്തു ഭരണം ഉണ്ടായിരുന്ന സിപിഎം എന്തെ ഒരു സംസ്ഥാത്തു മാത്രം ഒതുങ്ങി 57 57ൽ ഒറ്റക്കു ഭരിച്ച സിപിഎം 12ഓളം പാർട്ടി കളുടെ പിന്തുണ യിൽ ഭരിക്കേണ്ടി വന്നു
@AbcAbc-sj3jm
@AbcAbc-sj3jm 2 жыл бұрын
മത നേതാക്കന്മാർ എന്താണ് സംസാരിക്കേണ്ടത് എന്ന് മദ നേതാക്കന്മാർ തീരുമാനിക്കും അതിന് ഷാജിയുടെ സർട്ടിഫിക്കറ്റ് വേണ്ട ഷാജിക്കു തീരുമാനിക്കാം പൈസ എവിടെ വെക്കണം എന്ന്. തീരുമാനിക്കാം, O. K
@arnveettil
@arnveettil 2 жыл бұрын
കൊടിയേരി പറഞ്ഞ് കഴിഞ്ഞു. ആരെങ്കിലും അത് കേട്ടോ?
@shakirt548
@shakirt548 2 жыл бұрын
ഷാജിക്ക് മിണ്ടാതിരുന്നു കുടെ സമസ്തക്ക് എന്ത് ഷാജി?
@dinnerpoint7494
@dinnerpoint7494 2 жыл бұрын
👌👌👌👌👌👌👌👌
@prajigovindpraji7224
@prajigovindpraji7224 2 жыл бұрын
ഷാജി കുറച്ച് ഇഞ്ചി എടുക്കട്ടെ
@Abdulsamad-qc1cm
@Abdulsamad-qc1cm 8 ай бұрын
ഇതിന് കാരണം ഉസ്താദുമാർ മതപ്രസംങ്കം നടത്തുമ്പോൾ മതത്തെ പറ്റി സംസാരിക്കുക മറ്റു വാക്കുകൾ സൂക്ഷിക്കുക
@aju805
@aju805 2 жыл бұрын
മുസ്ലിങ്ങളിൽ ഭിന്നത ഉണ്ടാക്കാൻ സി പി എം കാർ മാക്രി ചാനലുകൾ സ്വപ്നം ക്കാണണ്ട ഞങ്ങ ൾ ഭിന്നിക്കില്ല
@Iyyad-k3i
@Iyyad-k3i 2 жыл бұрын
ദീനിനെ ലീഗ് വിശദീകരിക്കണ്ട
@moiducombi
@moiducombi 2 жыл бұрын
കോപ്പേ കൊടിയേരി പറയാത്ത കാര്യം കൊടിയേരിയുടെ തെന്ന് ഒരു ഉളുപ്പും ഇല്ലാതെ വിളമ്പുന്നത് കൊടിയേരി തന്നെ പാർട്ടി നയം കഴിഞ്ഞ ആഴ്ച വീണ്ടും പറഞ്ഞു
@aps.471
@aps.471 2 жыл бұрын
എല്ലാർക്കും തൃപ്തി ആയില്ലേ ❓️
@volco-4u398
@volco-4u398 2 жыл бұрын
Leek/samastha..... Randum randu vazhikkuka
@alialsamraalialsamra1659
@alialsamraalialsamra1659 2 жыл бұрын
Paavam ethonnum ariyaatha MT usthad
@k.pmajeed2087
@k.pmajeed2087 11 ай бұрын
*ബഹുസ്വര രാഷ്ട്രത്തിൽ മുസ്ലിം ലീഗ് അപ്രസക്തം.* 1948ൽ ഖായിദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെയും മറ്റും നേതൃത്വത്തിൽ പുന: സംഘടിക്കപ്പെട്ട ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് മിക്ക സംസ്ഥാനങ്ങളിലും വേരുണ്ടായിരുന്നു. *പശ്ചിമ ബംഗാൾ, യുപി, കർണാടക, തമിഴ്നാട് കേരളം തുടങ്ങിയ എല്ലാ സംസ്ഥാനങ്ങളിലും ലീഗ് ഒരു നിർണായക ശക്തിയായിരുന്നു* *കേരളത്തിന് പുറത്ത് എം എൽ എമാരും മന്ത്രിമാരും ലീഗിന് ഉണ്ടായിരുന്നു.* 1970 കാലത്ത് പശ്ചിമ ബംഗാളിൽ അജയ്കുമാർ മുഖർജിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭയിൽ മുസ്ലിം ലീഗിനെ പ്രതിനിധാനം ചെയ്തുകൊണ്ട് രണ്ടു മന്ത്രിമാരുണ്ടായിരുന്നു. അവിടങ്ങളിലെല്ലാം ലീഗ് പാടെ നശിച്ചു. തിരിച്ചുവരുമെന്ന പ്രതീക്ഷയുമില്ല. ഇപ്പോൾ കേരളത്തിലും പേരിന് മാത്രം തമിഴ്നാട്ടിലുമായി ചുരുങ്ങി. *അവിടെങ്ങളില്ലാം ലീഗിന് പിടിച്ചുനിൽക്കാൻ കഴിയാതിരുന്നതും തകർന്നടിയാനിടയായതും വിശദമായ പഠനം അനിവാര്യമാണ്.* E അഹമ്മദ് സാഹിബ് പാർലമെന്റ് സമ്മേളനത്തിനടക്ക്‌ അന്ത്യശ്വാസം വലിച്ചു. പാർലമെന്റ് സെക്യൂരിറ്റി ജീവനക്കാരോട് ഡോക്ടറായ തന്റെ മകൾ കെഞ്ചി പറഞ്ഞത് ഇങ്ങനെയായിരുന്നു. എനിക്കന്റെ പിതാവിനെ കാണണം. ഞാനൊരു ഡോക്ടറുമാണ്. ആ മാനുഷിക പരിഗണന പോലും മകൾക്ക് ലഭിച്ചില്ല. പൗരത്വ പടയോട്ട സമയത്ത് പ്രധാനമന്ത്രിയെ നേരിൽ കണ്ട് സംസാരിക്കാൻ ലീഗ് നേതൃത്വത്തിന് ഒരവസരം പോലും നൽകിയിട്ടില്ല. അതൊരു ലീഗിന്റെ കുറ്റമായി നാം കാണേണ്ടതുമില്ല. ഇന്ത്യ രാജ്യത്ത് ന്യൂനപക്ഷങ്ങൾ സമുദായത്തിന്റെ പേരിൽ രാഷ്ട്രീയമായി സംഘടിച്ചാൽ ഒന്നും നേടിയെടുക്കാൻ കഴിയുകയില്ലന്നതിന് വ്യക്തമായ ചില ഉദാഹരണങ്ങളാണ് മുകളിലെഴുതിയ വരികളിലൂടെ ഞാൻ സൂചിപ്പിക്കുന്നത്. *മുസ്ലിംകൾ മതേതര രാഷ്ട്രീയ പാർട്ടികളിൽ* *ചേരുകയാണ് ഭാവിക്ക്* *ഗുണം ചെയ്യുക.* *അങ്ങനെ ആയാൽ* *അർഹമായ* *പ്രാതിനിധ്യം കിട്ടാൻ* *സാധ്യതയുണ്ട്.* ലീഗ് വർഗീയ പാർട്ടി യല്ലെന്ന് നമുക്ക് തീർത്തു പറയാൻ കഴിയും. *ലീഗ് അന്യ സമുദായക്കാരെ ആക്രമിച്ചതായി ആരോപണമില്ല,* ക്ഷേത്രം പൊളിക്കുകയോ, ചർച്ച് തകർക്കുകയോ ചെയ്തിട്ടില്ല. *പക്ഷേ 'ഇന്ത്യൻ മുസ്ലിംകളുടെ രക്ഷാകവചം എന്നാണ്' ലീഗ് സ്വയം വിശേഷിപ്പിക്കാറുള്ളത്....!!!!.* *ഇത് ഗുണത്തേക്കാളേറെ നമുക്ക് ദോഷം ചെയ്യും.* മുസ്ലിംകൾ കുറച്ചെങ്കിലും ഇങ്ങനെ സംഘടിച്ചത് കൊണ്ട് വർഗീയ ഫാസിസ്റ്റുകൾ മുതലെടുപ്പ് നടത്തുന്നത് നാം കാണുന്നു. *മുസ്ലിംകൾ രാഷ്ട്രീയമായി സംഘടിച്ചു കഴിഞ്ഞിട്ടുണ്ട് ഹിന്ദുക്കളെ നാമും അപ്രകാരം സംഘടിക്കണമെന്ന് ഹിന്ദുക്കളിൽ നിന്ന് ഒരു വിഭാഗം പറയാൻ കാരണം സംഘടനയുടെ പേരിന് തുടക്കം 'മുസ്ലിം' എന്ന് ആയതുകൊണ്ടല്ലേ?. ഇത് അപകടകരമായ നീക്കമാണ്.* ലീഗ് നേതൃത്വം വളരെ ഗൗരവത്തിലെടുക്കേണ്ട വിഷയവും. എന്തെങ്കിലും ഒരു പരിഹാരം ഇതിനു കാണേണ്ടതുമാണ്. സമുദായ സംരക്ഷത്തിനുവേണ്ടി 1906ൽ ജിന്നയും കൂട്ടരും ഇന്ത്യാ രാജ്യത്ത് ആദ്യമായി സർവ്വേന്ത്യ മുസ്ലിം ലീഗ് രൂപീകരിച്ചു. *സമുദായ സംരക്ഷണമെന്ന അവകാശവാദമാണ് അവരും മുന്നോട്ടുവെച്ചത്.* "ഖബർസ്ഥാൻ അല്ലെങ്കിൽ പാക്കിസ്ഥാൻ" എന്ന മുദ്രാവാക്യം വരെ സർവ്വേന്ത്യ ലീഗിന്റെ നേതാക്കൾ സാധാരണക്കാരിലേക്ക് എറിഞ്ഞു കൊടുക്കുകയും അവരത് ഏറ്റുപാടുകയും ചെയ്തു.. *'R S S,ഹിന്ദുമഹാസഭയും അതിനുശേഷമാണ് രാജ്യത്ത്* *രൂപീകരിച്ചതന്നത് ഇവിടെ അടിവരയിടേണ്ടതാണ്.'* ഉത്തരേന്ത്യൻ മുസ്ലിങ്ങൾ ജിന്നയുടെ കീഴിൽ അണിനിരക്കുകയും സർവ്വേന്ത്യലീഗിന്റെ തെറ്റായ നയങ്ങൾ കാരണവും ബ്രിട്ടീഷുകാർക്ക് മുസ്ലീകളെ തൊഴിൽ രംഗത്തും വിദ്യാഭ്യാസ രംഗത്തുമെല്ലാം അടിച്ചമർത്താൻ എളുപ്പമാവുകയും ചെയ്തു. സർവേന്ത്യ ലീഗിനെ കൊണ്ട് സമുദായത്തിന് ഒരു നേട്ടവും ലഭിച്ചിട്ടില്ല കോട്ടമല്ലാതെ. *മുസ്ലിംമേധര വർഗീയവാദികൾ സംഘടിക്കാനൊരു കാരണമായി എന്ന് മാത്രം.* *ഇന്നത്തെ ലീഗിന്റെ അവസ്ഥയും തദൈവ.* മത ഭൗതിക വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തും മുസ്ലീക ൾ പിന്നോക്കം പോകാൻ കാരണം മതബോധമില്ലാത്ത ജിന്നയുടെ നേതൃത്വത്തിൽ ഉത്തരേന്ത്യൻ മുസ്ലിംകൾ അണിനിരന്നത് കൊണ്ടാണെന്ന് നമുക്ക് ഉറപ്പിച്ചു പറയാൻ കഴിയും.
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ Жыл бұрын
മതം മതം മതം അത് വിട്ട് കളി ഇല്ല എന്ന് ഒരു നേതാവ് മൈക്ക് കെട്ടി പറഞ്ഞു.... അപ്പോൾ.. മത പാർട്ടി തന്നെ 🤣🤣🤣
@lighter3578
@lighter3578 Жыл бұрын
മുജാഹിദ്. ഷാജി സമസ്ത യുടെ കര്യത്തിഎടപെടൽവേണ്ട
@ashifa3963
@ashifa3963 2 жыл бұрын
ഇപ്പോൾ അമ്മിക്കടിയിൽ വാൽ കുടുങ്ങിയത് പോലെയായി
@muhamedkutty9572
@muhamedkutty9572 2 жыл бұрын
K. M. Shajikk adhikaram nashtapetta Dukhamanu kashtam.
@hussainyemkey7370
@hussainyemkey7370 2 жыл бұрын
കുമ്മനം ഷാജി ക്ക് ഇനി വീട്ടിൽ ഇരിക്കാം
@MuhammedshereefPottammal
@MuhammedshereefPottammal 9 ай бұрын
KNM സാജി സാഹിബ്‌ ഇഞ്ചിക്കൃഷിയെപ്പറ്റി സാജി പറയട്ടെ
@muhammadabdulrahoofolavatt8730
@muhammadabdulrahoofolavatt8730 2 жыл бұрын
നീ എന്തിനാ ഇങ്ങനെ വായട്ട് കീറുന്നത് സലാം അല്ലെ സെക്രട്ടറി അയാൾ പറയട്ടെ
@najeevnajeev4822
@najeevnajeev4822 2 жыл бұрын
വീണ്ടും വന്നോ ഇഞ്ചി കൃഷി 😂😂
@ismu7797
@ismu7797 2 жыл бұрын
ചാനലുകാർ ആണ് പ്രസ്ഥാനങ്ങളെ പാർട്ടികളെ തമ്മിൽ അടിപ്പിക്കുന്നത്.. ചാനലുകാർ എന്തേ പരസ്പരം തമ്മിൽ അടിക്കാത്തത്
@siju.ksijukochumman8576
@siju.ksijukochumman8576 2 жыл бұрын
നമുക്ക് ഇഞ്ചി യെ കുറിച്ചു സംസാരിച്ചാലോ
@abdulallahuthufeeqnalkatte1640
@abdulallahuthufeeqnalkatte1640 Жыл бұрын
SamasthaPara😢yendathParayendidath Pzrayumانشاءاللاه
@salahusalahuddeen1967
@salahusalahuddeen1967 2 жыл бұрын
സമദ് പൂക്കോട്ടൂർ എതിരെ ഷാജി
@alfathihmedia901
@alfathihmedia901 2 жыл бұрын
മാധ്യമ കാർക്ക് വേറെ പണിയൊന്നുമില്ലേ ഫുൾ കുഴപ്പം ഉണ്ടാക്കൽ?!
@skm2112
@skm2112 2 жыл бұрын
KM ഷാജി പറഞ്ഞത് മാധ്യമങ്ങൾ വളചൊടിക്കരുത്... കമ്മ്യൂണിസം മതനേതാക്കൾ സംസാരിക്കേണ്ട എന്ന് പറഞ്ഞത് സംസാരിക്കേണ്ട എന്ന അർത്ഥത്തിൽ അല്ല.. കമ്മ്യൂണിസം നിരീരശ്വര വാദമാണ് എന്ന് കോടിയേരി തന്നെ പറയുണ്ട്. ആരും കമ്യൂണിസത്തെ കുറിച്ച് സംസാരിച്ചില്ലങ്കിലും അത് നിരീശ്വര്യ വാദമാണ് എന്നാണ് km ഷാജി ആ പറഞ്ഞത്.. കുട്ടികളെ പോലെ പറഞ്ഞതിന്റെ പൊരുൾ മനസ്സിക്കാത്തത് കൊണ്ടല്ല.. മാധ്യമങ്ങൾക്ക് വാർത്ത വേണം. മാധ്യമ വെഭിചാരം എന്നെ ഇതിനെ പറയാൻ ആവു... ജനങ്ങളെ തെറ്റി തെറ്റിതരിപ്പിക്കുക... പുച്ഛം മാത്രം...
@shafitravel
@shafitravel 2 жыл бұрын
ലീഗും മതം പറയരുത്...
@noorudheendharimi8405
@noorudheendharimi8405 2 жыл бұрын
നിങ്ങള്ക്ക് വേറെ പണിയൊന്നുമില്ലെ പൂക്കോട്ടൂർ, ഷാജി, സലാം, ഓണമ്പിളളി തുടങ്ങിയ നേതാക്കൾ അഭിപ്രായം പറയും അതിന് ലീഗും സമസ്തയും രണ്ട് തട്ടിലാണെന്ന നിങ്ങളുടെ വാദം അല്ലെങ്കിൽ രണ്ട് തട്ടിലാക്കാനുളള നിങ്ങളുടെ ശ്രമം ഇരു പ്രവര്‍ത്തകരും മനസ്സിലാക്കി കഴിഞ്ഞു അത് നടപ്പിലാകൂല വിലപോകില്ല വെറുതെ നിങ്ങളുടെ ഊർജ്ജവും സമയവും കളയൽ മാത്രം
@pkunhuvengara9096
@pkunhuvengara9096 2 жыл бұрын
ബോധം വൽ ക്കരിക്കുക. എ ന്നാൽ ബോധം ഇല്ലാ താ ക്കുക. എന്ന്
@abdullaabdulla3788
@abdullaabdulla3788 2 жыл бұрын
Noakhali maijdi Muslim Bangladesh BBC 🇧🇩🇴🇲🇸🇦
@Irshad-vv9yy
@Irshad-vv9yy 2 жыл бұрын
ഇഞ്ചി മതം പറയണ്ട
@SiddikK-np4tm
@SiddikK-np4tm 4 ай бұрын
കമ്മ്യൂണിസം എന്താണെന്ന് സമസ്തയെ പഠിപ്പിക്കാൻ ഷാജിആയിട്ടില്ല.
@shaji1985
@shaji1985 2 жыл бұрын
സമസ്ത. പിണറായി വച്ച് നീട്ടിയ ചക്കര കുടം നക്കീനടക്കുന്ന പൗരോഹിത്വം:
@palavaka1087
@palavaka1087 2 жыл бұрын
നിങ്ങളുടെ ഇനീഷൽ km എന്നാണോ 😂😄
@dinnerpoint7494
@dinnerpoint7494 2 жыл бұрын
NEE...KUDHIRAVATTATHE...CHENNAAL...NINAKE...SUGAMAAUM...O.K...MANDOOSO...👅👅👅👅👅🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂👅👅👅👅👅👅
@faisalkurukkoli5523
@faisalkurukkoli5523 2 жыл бұрын
Shaji madvum parayentta athinu mathaparamyi arivulla pandithar undu thankallkku nallath inchi krshiyannu
@ahammedkabeervk8012
@ahammedkabeervk8012 2 жыл бұрын
കൊമ്പുമില്ല കോർത്തുമില്ല
@abdurazaquenk2916
@abdurazaquenk2916 2 жыл бұрын
സമദ് പൂക്കോട്ടൂരിനെതിരെ ഷാജി
@prathp294
@prathp294 2 жыл бұрын
കമ്മികൾ കുത്തിതിരിപ്പ് ഉണ്ടാക്കിയിട്ട് കാര്യമില്ലകമ്മ്യൂണിസത്തിലേക്ക് ആളെ റിക്രൂട്ട്മെൻറ് ചെയ്യുന്ന അരിവാൾ കമ്മികളെ കുറിച്ചാണ് പറഞ്ഞത്.
@mishal1744
@mishal1744 2 жыл бұрын
Ys
@kannothajaleel7613
@kannothajaleel7613 2 жыл бұрын
ഷാജി പൊളിച്ചു.
@bavas9568
@bavas9568 2 жыл бұрын
സമസ്തയോട് കളിക്കല്ലേ
@dinnerpoint7494
@dinnerpoint7494 2 жыл бұрын
👌👌👌👌👌👌👌👌👌
@risujeji8385
@risujeji8385 2 жыл бұрын
മതം മതവിശ്വാസികൾക്ക് പറയാം നിരീശ്വരവാദികൾ എന്തിനു മതം പറയുന്നു വിശ്വാസികൾ പറഞ്ഞോട്ടെ അത് ഏത് രാഷ്ട്രീയത്തിൽ ആയാലും
@aju805
@aju805 2 жыл бұрын
ഒരു തർക്കവുമില്ല
@sakalakala7920
@sakalakala7920 2 жыл бұрын
ലേശം ഇഞ്ചി എടുക്കട്ടെ
@mazriz6176
@mazriz6176 2 жыл бұрын
Saajee. Thaan ini orikal koodi malsarikkanam. Tholpich tharam😂
@muhammedalinp3972
@muhammedalinp3972 2 жыл бұрын
Manoramak valla thotty panikkum poykoode ithilum nallath
@meoowthunder2038
@meoowthunder2038 2 жыл бұрын
Paliyil protest vaenda Awareness mathi 🤣🤣🤣
@sajeerkm519
@sajeerkm519 2 жыл бұрын
ഇഞ്ചി മാറോ
@abdurehimanpalakandiyil5937
@abdurehimanpalakandiyil5937 5 ай бұрын
ഓൾഡ്
@hamsakotto103hamsa5
@hamsakotto103hamsa5 2 жыл бұрын
OK
@abdulkadervaliyakath5068
@abdulkadervaliyakath5068 2 жыл бұрын
മാധ്യമങ്ങളുടെ കുത്തിത്തിരിപ്പ് നിർത്തുക. ചീപ്പ്‌ ആവരുത്.
@koyatajcalligraphy7450
@koyatajcalligraphy7450 2 жыл бұрын
നിങ്ങൾ രാഷ്ട്രീയ കാർ അല്ലെ
@hzgs6018
@hzgs6018 2 жыл бұрын
Poottile leage aano shaaaaajiiii
@jibinm6295
@jibinm6295 2 жыл бұрын
Samsthakethire parayunna ottennathineyum niyamsaba kanikaruth
@alialsamraalialsamra1659
@alialsamraalialsamra1659 2 жыл бұрын
Urundu kalikkunnu
@abdulallahuthufeeqnalkatte1640
@abdulallahuthufeeqnalkatte1640 Жыл бұрын
LeagineThakarkkalleShajee...
@shekeelthayatheel4390
@shekeelthayatheel4390 2 жыл бұрын
ഇഞ്ചി
@muhamedkutty9572
@muhamedkutty9572 2 жыл бұрын
Shaj samasthayude prasident aano? Matham communism parayandayennu parayan.
@abdulrasheedgk4017
@abdulrasheedgk4017 2 жыл бұрын
പത്ര ക്കാർ നിങ്ങളുടെ പണി എടത്ത്താല്മതി. മാര്കിസ്റ്റ്. നിരീശ്വര വാതി കൾ ആണ് മതം. പറയാൻ അതിനു ആളുകൾ ഉണ്ട്. മുസ്ലിം ലീഗ്. മതേതര പാർട്ടി ആണ്. അതിൽ എല്ലാ മതവിശ്വസികൾ ഉണ്ട്. ഓരോ മതവിശ്വസിക്കും വരുന്ന പ്രശ്നത്തിൻ പരിഹാരം കാണാൻ മുസ്ലിം ലീഗ് ഇടപെടും
@bichunni.tuha.waseyyattela1273
@bichunni.tuha.waseyyattela1273 Жыл бұрын
Atallam kucappa kandahar onavum pottanakklle
@fathimafathi9762
@fathimafathi9762 Жыл бұрын
Rss shaaji shaajiye purathaakkiyaal leegh njannjavum
@abdussalamanchukandan1797
@abdussalamanchukandan1797 2 жыл бұрын
Covidine.tholppikkum news
@AbdulRahman-kn3ub
@AbdulRahman-kn3ub 2 жыл бұрын
Shaji parayanadad parayum samasta shajik pullaan
@muzafir6780
@muzafir6780 2 жыл бұрын
Kuthithiripp madyamangal
@raihanvlog9680
@raihanvlog9680 Жыл бұрын
Phoattan
@bichunni.tuha.waseyyattela1273
@bichunni.tuha.waseyyattela1273 Жыл бұрын
tenevesateekrekkan lgeta aveseyam ella
@thakkihsan
@thakkihsan 2 жыл бұрын
kummanam cammunisam vera ingi cumminisam veram paalali vattam cammunisamvera gold cammunisam vera ic cream cammunisam vera harida cammunisam vera kallay map cammunisam vera chandriga cammunisam veram Edo paranary Saji tanne arikod Janam injgi parikkan karnatagak ayachad ..tan Dubai vannum pattiye pole korache pogunnu
@kareemmtp2581
@kareemmtp2581 2 жыл бұрын
Ningalk. Chorichalundengil. Murukkinurak
@abdussalamanchukandan1797
@abdussalamanchukandan1797 2 жыл бұрын
Corass
@salammidlaj7767
@salammidlaj7767 2 жыл бұрын
തമ്മിൽ അടിച്ചു മരിക്
@kareemmtp2581
@kareemmtp2581 2 жыл бұрын
Samasta. Lige. Verepaniyille.
@baisonkondotty5844
@baisonkondotty5844 2 жыл бұрын
K m shaji vivaram ketta gundha abdu samd sir thinking
@naseebmp9376
@naseebmp9376 2 жыл бұрын
Shaji poosilano
@omicron6231
@omicron6231 2 жыл бұрын
Kalaham aagrahikkunna maamaa maadyamangal
@habeebhabi2348
@habeebhabi2348 2 жыл бұрын
സമസ്ത ഇല്ലെങ്കിലും ലീഗിന് ഒരു കോട്ടവും തട്ടില്ല... കോഴിക്കോട് വകഫ് സമ്മേളനം ഉദാഹരണം.
@സന്മാർഗ്ഗം
@സന്മാർഗ്ഗം 2 жыл бұрын
നമുക്ക് നോക്കാം 👍
@dinnerpoint7494
@dinnerpoint7494 2 жыл бұрын
ZEERO....AAYI...VEETIL...OLICHIRIKKAAM...ALLAY...KUNJHAADAY...🤣🤣🤣🤣🤣🤣🤣🤣😂😂😂🤣🤣🤣🤣☝🏼☝🏼☝🏼☝🏼☝🏼☝🏼
@rasiks2033
@rasiks2033 2 жыл бұрын
കുറച്ചു തീട്ട൦ വാരിതിന്നൂടെ..
@fayispkpannippara5008
@fayispkpannippara5008 2 жыл бұрын
😡😡😡
@physca246
@physca246 2 жыл бұрын
Onn podo mooriye
@dinnerpoint7494
@dinnerpoint7494 2 жыл бұрын
MUDI...POTHENIKE...VATTAAYA...HAALELAGAAN....THUDANGHI....CHEEEE🤣🤣🤣🤣🤣🤣🤣🤣👅👅👅👅👅👅
@qathardew905
@qathardew905 2 жыл бұрын
ഈ ജിഹാദികൾ ഒക്കെ ഒന്നാണ് ഇതിൽ കുറച്ചു നല്ല പേരുണ്ട് അവരെയും കൂടി ഇവർ ബ്രെയിൻ വാഷ് ചെയ്യുകയാണ്
@abdullatheef1126
@abdullatheef1126 2 жыл бұрын
listening call Yuri. Go to Guatemala City to
@lighter3578
@lighter3578 Жыл бұрын
ലീഗ് മുക്ത കേരള ആകും മതം പറയാൻ സമസ്ത മാത്രം മതി
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 6 МЛН
Mom had to stand up for the whole family!❤️😍😁
00:39