അടുത്ത ജന്മവും ഇതേ ബോബിച്ചേട്ടന്റെ ഭാര്യയാകാൻ ഈശ്വരൻ ലക്ഷ്മിക്കുട്ടിയെ അനുഗ്രഹിക്കട്ടെ ❤❤
@jayashreesudhakaran7863 Жыл бұрын
എന്തൊരു ഭംഗിയാ കേരളാ സാരികൾ .മാമിന്റെ സെലക്ഷൻ സൂപ്പർ👌👌❤️
@bindhukumari3021 Жыл бұрын
സാരി എടുക്കുന്ന ലക്ഷ്മി മാംമിനെ കണ്ടാൽ മണിച്ചിത്രത്താഴിലെ ആഭരണം കാണിച്ചു കൊടുക്കുന്ന രംഗം ആണ് എനിക്കോർമ്മ വന്നത് .love you 🙏
@rajeevk.r1895 Жыл бұрын
കഴിഞ്ഞ വർഷം ചേച്ചി ഇതേ ഷോപ്പിൽ പോയി എടുത്ത ആ എപ്പിസോഡ് മനസ്സിലൂടെ കടന്നു പോകുന്നു ❤❤
@Raheena-sz8om Жыл бұрын
സൂപ്പർ മാം കൊള്ളഎല്ലാം ഉടുത്തു കാണിക്കണം ട്ടോ. ഓണവിഷേഷങ്ങൾ കാണാൻ കൊതിയോടെ കാത്തിരിക്കുന്നു 🙏🏻
@nayanaajith96 Жыл бұрын
ലാസ്റ്റ് കാണിച്ച peacock blue and dark blue അടിപൊളി മാം ന് നന്നായി ചേരും ❤
@sheebasheeba4888 Жыл бұрын
ചിങ്ങപുലരിയിൽ ഈ നയന മനോഹര കാഴ്ച സമ്മാനിച്ചതിനു നന്ദി 🙏 ഓരോ സെറ്റു മുണ്ടും അതിമനോഹരം.. ലവ് യു ❤️❤️
@sreedevianilkumar2620 Жыл бұрын
👍👍അടിപൊളി വിൽക്കുറവും ഉണ്ട് സാരി ഒക്കെ ഇഷ്ടം ആയി
@AshaFlower72 Жыл бұрын
Selection of sarees and setmundu are very beautiful. Ellam onam seriesil chechi uduthu kanan kathirikkunu. Mustard yellow super saree. Chechi ethu colour uduthalumm valre bhangiyanu. Lots of and blessings❤❤❤❤❤🎉 27:35
@sobhal3935 Жыл бұрын
പണ്ടൊക്കെ സെറ്റുമുണ്ടെന്നു പറഞ്ഞാൽ ഒരു പുളിയിലക്കര മുണ്ട്, കസവു മാത്രമുള്ള മുണ്ട് ഇത്രയുമേയുള്ളൂ .ഇപ്പോൾ സെറ്റുകളുടെ varieties കണ്ടാൽ അന്തംവിട്ടുപോകും. ഏതെല്ലാം തരത്തിലാണ്. മാമിന് ഏതുടുത്താലും നല്ല ഭംഗിയാണ്. ഉടുത്തു കാണാൻ നോക്കിയിരിക്കുന്നു.
@bindumuraleedharan1708 Жыл бұрын
എന്താ ഓണം collections superrrrrrrr 🥰🥰🥰മാം മിന് black നോട് ഒരു ഇഷ്ടം കൂടുതൽ ഉണ്ട് blue നന്നായി ചേരും എല്ലാം ചേരും എല്ലാ കളക്ഷനും ഇഷ്ടമായി ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🙏🙏🙏
@8Ranjitha Жыл бұрын
7:30 kanicha violet-golden nalla bangibundarnnu
@manjushiju9115 Жыл бұрын
എല്ലാം അടിപൊളി.സെറ്റ് മുണ്ട്... എന്ത് ഭംഗിയാണ്. എല്ലാം എനിക്ക് ഇഷ്ടപെട്ടു. എനിക്കും ഒരുപാട് സെറ്റ് മുണ്ട് ഉണ്ട്. 💕. എന്തായാലും superrrr ചേച്ചി. I love u so much 😍😘
@anithajagan8107 Жыл бұрын
Super collection chechi , ഇതൊക്കെ ചേച്ചി തന്നെ ഉടുക്കണം എന്നാലണ് അതിന്റെ ഭംഗി
@jollyasokan1224 Жыл бұрын
Superrrr 👌 അടിപൊളി എനിക്കും Gift വേണം സെറ്റ് സാരി മതി 🥰🥰🥰😘❤️ സഞ്ചിയും സാരിയും matching സൂപ്പർ😁😁🥰🥰😘
@monishajayesh4107 Жыл бұрын
Lakshmi chechi food kanichu kothipikkum ippo dhe saree 😍
@anjukichu8746 Жыл бұрын
ഈ shopping -നു വേണ്ടി നോക്കി ഇരിക്കുകയായിരുന്നു നല്ല ഇഷ്ടമാണ് ചേച്ചി ഓരോന്നും നോക്കി വാങ്ങുന്നത് കാണാൻ❤❤
@sandhyabiju295 Жыл бұрын
എല്ലാം ഒന്നിനൊന്നു മെച്ചം അടിപൊളി കളക്ഷൻ വിഷുവിനു വാങ്ങിയത് മൊത്തം ഉടുത്തില്ലല്ലോ. 😍
@sadhanasatheesh2848 Жыл бұрын
Ella setmundum randu sareesum ishtayi ellam nalla color
@vijayalakshmilakshmi3595 Жыл бұрын
ഓണം കാഴ്ചകൾ തുടക്കം തന്നെ അതിമനോഹരം. മാമിന് നന്ദി. ആ കടയിലെ കളക്ഷൻ സൂപ്പർ. 😍
എനിക്ക് hand loom set മൂന്നും പെരുത്ത് ഇഷ്ടം ❤️പിന്നെ yellow സാരിയും ❤️❤️❤️
@mariyahelna9926 Жыл бұрын
ഓണം ആയപ്പോൾ മുതൽ ഞാൻ ഈ ഷോപ്പിംഗ് വീഡിയോ വെയ്റ്റിംഗ് ആയിരുന്നു. എനിക്കും ഒരു സാരി വാങ്ങണം. അപ്പോൾ പുതിയ ഡിസൈൻ നോക്കാൻ ആയി.അവിടെ അടുത്ത് ആയിരുന്നു എങ്കിൽ അവിടെ നിന്ന് വാങ്ങാം ആയിരുന്നു. Tissue border നല്ല ഭംഗി ഉണ്ട്. കോപ്പർ ഗോൾഡ് ഉം ഇഷ്ടം ആയി
Super Collections... ഇതിൽ ഒരു സാരീ ആണ് നാല് അമ്പലത്തിൽ പോയപ്പോൾ ഉടുത്തു കണ്ടത്. മാമിന് എല്ലാം ചേരും പ്രതേകിച്ചു സെറ്റും മുണ്ടും. Onam series waiting. All the very best. Love you ❣️
@LekshmiNair Жыл бұрын
Love you too dear ❤🥰
@sindhujohnson3430 Жыл бұрын
സെറ്റും മുണ്ടും എനിക്ക് വളരെ ഇഷ്ടം ഉടുക്കാൻ എല്ലാം ഒന്നിനൊന്നു മെച്ചം ഇനി ഇത് ഉടുത്തു കാണാൻ കാത്തിരിക്കുന്നു മാജിക് ഓവൻ തുടങ്ങിയ കാലം മുതലുള്ള കാത്തിരിപ്പ് ചേച്ചിയെ ഒത്തിരി ഇഷ്ട്ടം അതു പോലെ പാചകവും വാചകവും 🥰🥰🥰
@soumyashinesoumya Жыл бұрын
സാരി ഉടുക്കില്ലെങ്കിലും ഇത് ഒക്കെ കാണുമ്പോൾ ഉടുക്കാൻ തോന്നും എല്ലാം അടിപൊളി ആയിട്ടുണ്ട് ചേച്ചി😊❤
@neelinisudhi6919 Жыл бұрын
Nice collection mam 🥰🥰🥰 entha molku 4yrsayee..maminte fanannuu..maminepile color venemenna paryunee.sundarienna 🥰🥰🥰
@mollysabraham835 Жыл бұрын
Kunchalam ulla sarees valare ishtapettu.
@rockybirdvlogs2679 Жыл бұрын
Kurachu koodi nadannupovumbol oru temple kanum athite bakil oru textiles udu... Ethine kalum prize kurava ..wholesale and retail
Shopping vlog ഒത്തിരി ഇഷ്ടം ❤❤ നാലമ്പലദർശനത്തിന് ഉടുത്ത സാരിയും mustard yellow സാരിയും ഇഷ്ടമായി 🥰🥰 super collections mam 👌👌
@dr.bindumuralidharan4933 Жыл бұрын
I had been to kerala handlooms in may Cudnt find even a single piece good So sad I went there after watching ur videos They said its not season time now
@babypadmajakk7829 Жыл бұрын
കണ്ടാലും കണ്ടാലും മതിവരില്ല എല്ലാം നല്ലതാണ് ഉടുത്ത് കാണാൻ കാത്തിരിക്കുകയാണ്
@suvarnam362 Жыл бұрын
Selection is very good...worth going yo a good shop...
@anushaathmaprakash Жыл бұрын
Mam evide ninnan blouse stitch cheyyunnath?
@aparnabd598 Жыл бұрын
എല്ലാം സൂപ്പർ.മാമിന് എല്ലാ കളറും ചേരും.❤❤❤❤❤
@abhiramaditrirnair5103 Жыл бұрын
Ma'am njan oru suggestion paranjirunnu blousinte kai irakkam vachu thaippikkanamennu athu chaithu santhosham thonni nannayittund aarenkilum paranjo nannayi ennu pinne udakkatha set mund undel tharumo njangalkk😂😂😂
mamine knumbol thnne mnsinoru santhoshm annu energyum
@safiyaabdulrahiman3766 Жыл бұрын
മാമിന് സെറ്റ് സാരി നല്ലത് പോലെ ചേരുന്നുണ്ട് അറ്റുകാൽ പൊങ്കാലക്ക് മേം സെറ്റ് സാരി എടുത്തിരുന്നത് കണ്ടിരുന്നു അനുകുട്ടീടെയും നന്നായിട്ട് ഉണ്ടായിരുന്നു പുതിയ മോഡൽ കാണിച്ത് ഒരു പാട് ഇഷ്ടം ആയി മേം ഷോപ്പിംഗ് ചെയ്യുന്നത് കണ്ടിരിക്കാൻ തന്നെ വലിയ സന്തോഷം
@vidhyat1733 Жыл бұрын
Chechiyde color selection adipoli 👍ellam super 👌❤️😍
@hithashajan3360 Жыл бұрын
Nice collections chechi ellam bhagiyude chechi de enate saree nala bhagiyude best wishes chechi god bless you ❤❤❤❤
@shijomp4690 Жыл бұрын
Ellam nalla nalla collection super kothiyayi enikum set mund orupad ishta. ❤❤,saree super 👌👌👌👌
@stalinjoseph2744 Жыл бұрын
Mam ethokke use cheythittu sookshichu vekkumo atho arkengilum kodukumo
@suphiasalim2138 Жыл бұрын
Black &silver dot, kandappol thanne othiri ishtayiii bottle green&meroon
@KarthikaShajiUSA Жыл бұрын
Chechi . Itha Njan Manchester video l paranjath . Evede foreign vlog okke ayalum .. chechi Ithu pole set mundu saree okke uduthu Nattil karangi nadakkanath kanan anu kooduthal vibe . Poli vibe anu .. mathethu atrakk illa 😀😀😀 happy chingam 1 to you . Keep posting videos . Lots of luv from Washington DC 😍😍
@navya1469 Жыл бұрын
Ee videok vendi waiting aayrnu 😍 Last eduta yellow set saree ettavum ishtamayt ❤
@RakhisvisualDiary Жыл бұрын
ഈ ബ്ലൂ നല്ല പോലെ ചേരുന്നുണ്ട് ,ഒന്നും കൂടി ഭംഗി കൂടിയ പോലെ ❤️
Ellam kollam mam adipoli ini itellam mam onam series il uduthu kanumbo atilum adipoli ayirikum variety colour combination
@DileepKumar-oh4ym Жыл бұрын
Super video for shopping..... Selection എല്ലാം excellent.... Enjoy ചേച്ചി........ Lot of love...... 🙏🌹❤❤🥰🤝....
@sandiyas5099 Жыл бұрын
Super collections edutha ella saree super athil shanginte design othiri istapettu pinneh 2 saree eduthathu super designs Avide normal cotton saree available ano Maam .... Advance Onam wishes Maam ...
@popiyajoseph3423 Жыл бұрын
Ellam super ma'am ohhh kandidu korhiyavunu
@sheejasathyan8200 Жыл бұрын
എല്ലാ സാരികളും സൂപ്പർ 👌🏻👌🏻 അടിപൊളി selection ❤❤🤩🤩
@sheejashyam7268 Жыл бұрын
What is the length of the veshty??
@sheetalajutv3435 Жыл бұрын
YELLOW TEMPLE WORK SAREE😊
@jasminijad9946 Жыл бұрын
Ellaaa set sareekalum onninonn mecham enth rasaa kaanan
@ananyats6430 Жыл бұрын
പൊളിച്ചു ചേച്ചി എല്ലാം നല്ല ഡിസൈൻ. ഇതുടുത്തു കാണാൻ കാത്തി രിക്കുന്നു 💕💕
@sujanaharishan4611 Жыл бұрын
Ellam nallath Anu estapatu❤❤❤
@nishamathew2645 Жыл бұрын
Can you please give the contact information of the shop
@manjubhargavi5656 Жыл бұрын
Hai mam❤❤ Super collections 🎉 Mam select. Chaithathu all dresses super ❤💞❣️
@haritha_bala Жыл бұрын
Better to shop from kuthampully... The pricing you said is very expensive...
@jasminethomas2660 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമായത് ഒലിവ് ഗ്രീൻ സെറ്റുമുണ്ട്
@Sreepadmasree Жыл бұрын
Mam ithu Kaanumbol njanum koodevannu vaangiyapole happy aayi.......😍👍👌❤️😄
@finisusan7088 Жыл бұрын
അടിപൊളി ആയിട്ടുണ്ട് എല്ലാം 😍😍 Saree ആണ് എനിക്ക് കൂടുതൽ ഇഷ്ടം ആയത് 😍 പിന്നെ blue colour boder ഉള്ള സെറ്റ് മുണ്ട് 😍 ഓരോന്നായി Mam ഉടുത്തു കാണാൻ കാത്തിരിക്കുന്നു 😘😘😘
@seenathseena3652 Жыл бұрын
എല്ലാം അടിപൊളി സൂപ്പർ ആയിട്ടുണ്ട് 👍👍👍👍♥️
@smithaa1078 Жыл бұрын
I loved the mustard yellow one the most from among what you purchased. Eagerly awaiting to see you draped in it. Accessories എന്ത് pair ചെയ്യും ചേച്ചി യെല്ലോവിന്റെ കൂടെ?
@snehasudhakaran1895 Жыл бұрын
💕set saree collection etra kandalum mativarulla,, super mam 👍
@AswathyMN-tm1bl Жыл бұрын
Hi..mam❤ Peacock colour settumundu and temple design saree super