ഒരിക്കൽ മാത്രമേ ലൈവ് പ്രോഗ്രാം ൽ വെച്ച് കണ്ടിട്ടുള്ളൂ,യു എ ഇ ൽ വെച്ച്... ആലാപനം അതിമനോഹരമായി അനുഭവപ്പെട്ടു ❤❤.. വേർപിരിഞ്ഞു പോയ മലയാളത്തിലെ ഗസൽ പ്രതിഭ...... ആദരാഞ്ജലികൾ ആദരവോടെ അർപ്പിക്കുന്നു..
@SunilTGeorgesunny4 ай бұрын
Super❤
@aravindakshanm27055 жыл бұрын
വിഷാദം നിറഞ്ഞ നല്ല ഒരു റൊമാൻറിക് സോങ്ങ് എത്ര കേട്ടാലും മതിയാകില്ല
@MathewSebastian-tc9hr Жыл бұрын
ഈ മഹാനായ ഗായകനെ എനിക്കൊന്ന് നേരിട്ട് കാണാൻ സാധിക്കാത്തതിന്റെ വിഷമമുണ്ട്....അതും വര്ഷങ്ങളായി എറണാകുളത്ത് താമസിച്ചിട്ടും.... 👍👍👍👍❤️👌👌👌👌👌...
@shibuxavier1062 Жыл бұрын
A Great lost forever 😔
@shibuxavier10626 ай бұрын
Yes bro, we never appreciate such legends if they are very closer to us.
@abdullatheefmallassery58022 ай бұрын
ഒരിക്കൽ ഉണ്ണിമേനോൻ്റെ ആലാപ് സ്റ്റുഡിയോയിൽ വെച്ച് നേരിട്ട് കാണാനും പിന്നീട് പെരുമ്പാവൂർ ഫാസിൽ പ്രോഗ്രാം കേൾക്കാനും സാധിച്ചിട്ടുണ്ട്. അനുഗ്രഹീത ഗായകൻ!!!
🙏🙏 യൂസഫലി സാർ ഉമ്പായിക്ക ഇരുവർക്കും കോടി കോടി പ്രണാമം🙏🙏❤❤❤❤❤❤❤
@nafiyavs79817 ай бұрын
ഇന്ന് ഗസൽ വളരെ വിരളമായി.... എന്നും എക്കാലത്തും ആസ്വദിക്കാൻ ഇദ്ദേഹത്തിന്റെ ഗസലുണ്ടല്ലോ.... പുതുതായി ഒന്നുമില്ലേലും..... പഴയതിന്നും വീര്യമുള്ളതാണ് ❤️❤️🥰
@SreekumarG-c1xАй бұрын
❤വളരെ മനോഹരമായ ആലാപനം 👌സൂപ്പർ വരികൾ..... കേൾക്കാൻ വളരെ കുളിരുള്ള ഒരു സുഖം..... 👌👍🎸🎸🎸🎸
@rajanp2996 Жыл бұрын
കണ്ണടച്ച് കേൾക്കാൻഎന്തൊരു സുഖം..... പ്രണയിക്കാനായി ഒരു ജന്മം കൂടി തന്നെങ്കിൽ
@saidalavi14212 жыл бұрын
ഉമ്പായിക്ക യുടെ മാസ്മരിക ശബ്ദം എന്നും ലോക ത് ഉണ്ടാവും
@ushamanohar16999 ай бұрын
SuperSong,Adipoli,PadiyapattukalellamIshttamanu.
@navamis47546 ай бұрын
എത്രപ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല എന്തൊരു feel
@sarojinilakshman8765 Жыл бұрын
Beautiful lyrics. Very good performance by Umbayekka
@ShajimShaji-ub3dl2 ай бұрын
എന്തൊരു ഫീൽ ആണ്. മുമ്പായി ❤️❤️❤️
@prasadprasadam85422 жыл бұрын
മലയാളത്തിൻ്റെ പ്രിയ ഓമർഖയാം ഇൻ്റെ പ്രിയ യുസഫ് അലി സാർ ഒരിക്കൽ കൂടി സ്മരണയിൽ ...
@chandrankp4229 Жыл бұрын
ഈ നാദം ലോകം അവസാനം വരെ കേൾക്കെ❤😢
@adarshjayarajan3848 Жыл бұрын
അനശ്വര ഗാനം...🥺❤️
@shinosshinos76632 ай бұрын
ഒറ്റപെട്ടു പോയവർക്ക് നല്ല ഫീൽ കിട്ടും..
@BEEMSING-d3y10 ай бұрын
My favorite Ghazal with lots of love my Nazrimol❤
@sureshbabuthaikkattil4267 Жыл бұрын
Umbayikka,assal pattu. Marakkillorikkalum. Maa assalama.....
@Baijuബൈജുബിന്ദു10 ай бұрын
Ilove you man 3:02 ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ഹൈലൈറ്റ് ദിസ് മാൻ ലൈസ് ദിസ് മാൻ സുമുഖനേ സുമുഖി
@krsiyer100 Жыл бұрын
Super touching song of Umbai, Yusufali Kechery masterpiece
@jojivarghese3494 Жыл бұрын
Thanks for the video
@santhinimanojsanthinimanoj34754 жыл бұрын
My favorite gasal 😍
@joykm5005Ай бұрын
Super duper❤ u Umbayi❤❤❤
@keralabhoomi10584 жыл бұрын
വീണ്ടും പാടുന്നുനിങ്ങള്ക്കായി
@sureshm.k.89744 жыл бұрын
Beautiful and nostalgic song. Thanks for uploading.
@babeeshlalup84123 жыл бұрын
Eni ee manushyane kanan kazhiyillallo Ente daivame karanju Jan. Umbay sir feeling............
@ctzbabygod5337 Жыл бұрын
4:44 pullide chiri.Ufff 🥰❤️
@hamzakhansingerofficial80267 ай бұрын
Marakkilla ee ganam
@josept24648 ай бұрын
Umbai..... love you.
@dhanishkumar9378 Жыл бұрын
Umbaisaab...the Great...
@abdulsalam46904 жыл бұрын
Nostalgic .....Excellent .....
@raziyashanavas68224 жыл бұрын
സൂപ്പർ 👌👌👍👍🥰🥰
@chilambolidanceacademy19104 жыл бұрын
What a song. Feel oru rakshayum illa
@sreedharanchoottakkatt6330 Жыл бұрын
😅
@ayishanoushad6052 жыл бұрын
Super voice
@hobeesegcmalayalam50204 жыл бұрын
Ellam supper hit songs
@ഗായത്രി4 жыл бұрын
മധുരമുള്ള നോവ്
@ANOOPACHUTH3 жыл бұрын
Veendum padaam....❤️👍
@hashimedakkalam11353 жыл бұрын
Umbayi veendum vannu
@ravimrpcode8356 Жыл бұрын
Nice 👍👍👍
@nizamabuckas98994 жыл бұрын
Umbayikka ❤❤❤
@shanthilalitha40573 жыл бұрын
വീണ്ടും പാടാം സഖീ
@raghavanchaithanya954211 ай бұрын
Sooparsong
@moideencm94024 жыл бұрын
Memory of umbayi very nice
@vivekr.b3715 Жыл бұрын
Chikku❤
@manigopalanamharicmaniking8295 Жыл бұрын
❤🥰🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@bijusasidharan49462 жыл бұрын
Super song sir
@sachurifas99424 жыл бұрын
Adipoli
@ganeshramaswamy19044 жыл бұрын
Umbayi🙏
@omanaraju52872 жыл бұрын
Ente, priya, song ❤❤
@hashimedakkalam11353 жыл бұрын
One's more
@Baijuബൈജുബിന്ദു10 ай бұрын
My fabratu ganam
@sivadasanck79274 жыл бұрын
My fava റേറ്റ്
@sreejithkadaypurath23683 ай бұрын
❤❤❤❤🌹🌹🌹🌹
@RajuNp-wu5pg2 ай бұрын
പാട്ട് സൂപ്പർ മറ്റേ രണ്ടെണ്ണം വേണ്ടായിരുന്നു
@soumyapoonthanath68033 жыл бұрын
🥰🥰super
@akshaya_Sudhakaran4 жыл бұрын
♥️
@mohammedkoduvamparambath4271 Жыл бұрын
This is the best rendition of this song in all respects, better than even Dasettan. Her husky powerful and some times swet voice is apt for this song. I haven't seen any other video of her.
@ramdask.b433510 ай бұрын
🙏
@maheshm86913 жыл бұрын
💞💞💞💞
@mahommedbapu6591 Жыл бұрын
🎉
@sajansajan71893 жыл бұрын
Veendum kellkaan...
@bapujikthomas52143 жыл бұрын
🙏❤️
@ibrahimibrahimck2812 ай бұрын
Wish you all the best God bless you❤❤❤❤❤❤❤❤❤❤❤❤❤❤😢😊😊😊😊😊😊😊😊😊😊😊😊😊
@azeezpk48478 ай бұрын
😢
@Ashrafke70AshrafАй бұрын
Aa mannabuddikal വേണ്ടായിരുന്നു
@sreeraj44532 жыл бұрын
😍😍😍
@basheermm47354 жыл бұрын
🤙🏻
@AnilKumar-wb3pl2 жыл бұрын
ഒരുപാട് കേൾക്കാനും പാടാനും ആഗ്രഹിക്കുന്ന ഈണം, ഉമ്പായി സാറിന്റെ തന്നതായ ശൈലിയിൽ വളരെ ഹൃദ്യം. 👍
@adhithyanaaryan25072 жыл бұрын
Lirics please
@ashikanangadiashik35063 жыл бұрын
♥️🥰🥰👍
@midhunbalakriahnapillai4 жыл бұрын
♥️♥️♥️😘
@vinodvinu83534 жыл бұрын
Nnnnnnnnn
@lalithapc27783 жыл бұрын
എന്നും തീരാ നഷ്ടം നീറുന്ന വേദന യാണ് ഉമ്പായി ഇക്കയും ബാലഭാസ്കറും. ആ ഓർമ്മകൾ കു മുന്നിൽ നമിക്കുന്നു !