വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ ബഡ്ജറ്റ് അനുസരിച്ച് ചെലവ് ചുരുക്കി എങ്ങനെ വീട് നിർമിക്കാം എന്നതിനെക്കുറിച്ചുള്ള കുറച്ച് കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ പറയുന്നത്.വീട് നിർമ്മിക്കാൻ പോകുന്നവർ നിർബന്ധമായും പാലിക്കേണ്ട ചില കാര്യങ്ങളും ഈ വീഡിയോയിൽ എടുത്തുപറയുന്നു.ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഉപകാരപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നു.
@shamnadhameed45324 ай бұрын
Nice😂😂😂😂😂❤❤❤❤
@Archihomes4 ай бұрын
@@shamnadhameed4532 part 2 koodi kannanney.... channel subscribe cheyamoo ❤️
@ajeeshopr39263 ай бұрын
എന്റെ ഒരു കാഴ്ചപാടിൽ വളരെ ഇഷ്ട്ടമായൊരു video ❤❤❤
@Archihomes3 ай бұрын
Thanks for your comment ❤️
@haleemanazars.h76504 ай бұрын
Very very very helpful.Thnku so much
@Archihomes4 ай бұрын
@@haleemanazars.h7650 thanks ❤️ part 2 koodi kannumo...channel subscribe cheyanney❤️
@HaseenaHaseena-r8yАй бұрын
വളരെ നല്ല കുറേ കാര്യങ്ങൾ മനസ്സിലായി
@ArchihomesАй бұрын
@@HaseenaHaseena-r8y thanks❣️
@quiztimemalayalammedia5 ай бұрын
Really helpful video ..thanks😍
@Archihomes5 ай бұрын
Thanks 🥰
@AflusQissahАй бұрын
Useful video👍
@ArchihomesАй бұрын
Thanks ❤️
@prathapankp42665 ай бұрын
വളരെ നല്ല നിർദ്ദേശം നന്ദി
@Archihomes5 ай бұрын
Thanks 🥰
@rajashekarans92364 ай бұрын
Good information 👍
@Archihomes4 ай бұрын
@@rajashekarans9236 thanks❤️
@arunz92414 ай бұрын
excellent video and information
@Archihomes4 ай бұрын
@@arunz9241 thanks ❣️part 2 koodi kannanney
@arunz92414 ай бұрын
@@Archihomes Sure..ee type informative videos veendum upload cheyennam. Vallare helpful annu
@Archihomes4 ай бұрын
@@arunz9241 ok
@jaisonnfc2 ай бұрын
നല്ല നല്ല ഐഡിയ ഉപകാരമുണ്ട് 😅😅😅
@Archihomes2 ай бұрын
@@jaisonnfc thanks ❤️
@mathewabraham2616Ай бұрын
Outside ൽ കൂടി roof ലോട്ടു stair case ഉണ്ടാക്കാൻ എന്ത് ചെലവ് വരും.
@johnkoshy3864 ай бұрын
Very good & useful information
@Archihomes4 ай бұрын
@@johnkoshy386 thanks❤️
@lakshmidas83462 ай бұрын
👌👍🙏
@Archihomes2 ай бұрын
❤️
@vivithaac55895 ай бұрын
സൂപ്പർ👍🏻
@Archihomes5 ай бұрын
@@vivithaac5589 thanks ❤️
@Glennadam121725 күн бұрын
This message is for public info. If you àre planning to build a home don't deal with architect nandukrishnan you will lose your time and money
@vyshakmdvyshakmd14555 ай бұрын
👌👌👌
@Archihomes5 ай бұрын
@@vyshakmdvyshakmd1455 thanks❤️❤️
@Ardhrasathyan5 ай бұрын
👌🏻👌🏻
@Archihomes5 ай бұрын
@@Ardhrasathyan thanks ❤️
@Anand_mew4 ай бұрын
Video 2nd part cheyyane😊
@Archihomes4 ай бұрын
@@Anand_mew cheythittunde ❤️
@thasleemashamsudheen44295 ай бұрын
Spr
@Archihomes5 ай бұрын
@@thasleemashamsudheen4429 thanks❤️
@Mytimepassvlogs5 ай бұрын
👍
@Archihomes5 ай бұрын
@@Mytimepassvlogs thanks ❤️❤️
@Naushad3224 ай бұрын
മതിൽ തേക്കുനനതിന് പകരം ടൈൽസ് കൊണ്ട് പൊതിഞ്ഞാൽ ലാഭകരമല്ലെ?
ബാത്‌റൂമിന്റെ സൈഡിൽ സെപ്റ്റിക് ടാങ്ക് വന്നാൽ എന്താണ് കുഴപ്പം ഒരു കാര്യം പറയുമ്പോൾ മുഴുവൻ പറയുക 🙏🏻
@Archihomes5 ай бұрын
@@manuchandran8232 ഒരേ സൈഡിൽ വന്നാൽ കുഴപ്പമൊന്നുമില്ല.ഒരേ സൈഡിൽ അടുത്തായി സെപ്റ്റിക് ടാങ്ക് വന്നാൽ സെപ്റ്റിക് ടാങ്ക് ഓവർ ഫ്ലോ നമ്മുടെ ടോയ്‌ലറ്റുകളെ ബാധിക്കും .അതുകൂടാതെ തന്നെ സെപ്റ്റിക് ബാങ്കിൽ നിന്നുള്ള സ്മെല്ല് ടോയ്‌ലറ്റിലേക്ക് വരികയും അതുമൂലം നമ്മുടെ വീടിനകത്ത് സ്മെൽ പരക്കുകയും ചെയ്യുന്നു.
@shalikk25604 ай бұрын
@@Archihomes ipo ulla 5 to 6 plotil oke ingne thanne alle chyunne.. Septic tank long aayalum aduth aayalum.. Plumbing time s trap oke purath ullathond smell varumo