വേലി തന്നെ വിളവ് തിന്നുന്നു അധികം ബഹുമാനം ഒന്നും വേണ്ട പെരുവിളിച്ചാൽ മതി
@nidinnelson49813 күн бұрын
ഈ വഴി ആരുടേയും ഔദാര്യമല്ല ഞങ്ങളുടെ പ്രമാണത്തിൽ ഉള്ള വഴിയാണ്. 1998 മുതൽ ഇത് വരെ 3-4 കേസ് കഴിഞിട്ടുണ്ടു, ഇപ്പൊഴും 3 - 4 കേസുകൾ കോടതി പരിഗണയിൽ ഉണ്ട് . ഇതിൽ വഴിയുടെ വീതി പ്രമാണപ്രകാരം 15 Links ആണ് എന്ന് കോടതി വിധി ഉണ്ട് . ഗേറ്റ് വയ്ക്കാൻ പറ്റില്ല എന്നും കേരള ഹൈക്കോടതി 2014 വിധിയുള്ളതാണു ഇത് സുപ്രീം കോടതിയിൽ 2018ൽ സമ്മതിക്കുന്നു. ഈ വീട് 1991-ൽ എൻ്റെ അച്ചൻ വാങ്ങുമ്പോൾ 23 links വഴി ഉണ്ടായിരുന്നു, 1997il ഇവർ വീട് വാങ്ങുന്നു. 23 links വഴി ഉണ്ടായിരുന്ന മതിൽ ഇവർ 1998-ൽ അക്രമിച്ചു പൊളിച്ചു കളഞ്ഞതാണു , ഇതിൻ്റെ ഓക്കേ റിപ്പോർട്ട് എൻ്റെ കയ്യിൽ ഉണ്ട്. . ഞങ്ങൾ നാട്ടിൽ സ്ഥിരതമസ്മില്ലത്തിനാൽ ഇവർ ഗേറ്റ് വച്ചു വഴി മുഴവൻ കൈയേറാൻ നോക്കുന്നു. ജഡ്ജി ആയതു കൊണ്ട് മാത്രം ഞാൻ പിന്നെയും കേസ് കൊടുത്തു നടക്കുന്നു. ജഡ്ജി ആയിട്ടു പോലും സുപ്രിം കോടതി ഉത്തരവ് വില കല്പികതവരാന്ന് ഇവർ . ഈ വീഡിയോയിൽ ഉള്ളത് ഞാനാണ് ലൈവിൽ വന്നപ്പോൾ ചില കാര്യങ്ങൾ ക്ലിയർ ആയി എക്സ്പ്രസ് ചെയാൻ കഴിഞ്ഞിലാ
@PraveenKumar-fy8dj14 күн бұрын
😂😂 ജഡ്ജിക്ക് എന്തും ആകാം. ഭരണ ഘടനയിൽ ഉണ്ട്.
@PoochaSaar13 күн бұрын
അധികാരം പണം സ്വാധീനം
@Ghosthunterman13 күн бұрын
പോലീസ് കേസെടുത്തിട്ടും കാര്യമില്ല അപ്പുറത്ത് ജഡ്ജി അല്ലേ,
@rafesalmanmpm14 күн бұрын
പരാതി കൊടുക്കുമ്പോൾ തന്നെ പരാതി സ്വീകരിക്കാനും അന്വേഷിക്കാനും കൊടുത്തയാൾ തേൻ 🌹 😅😅😅 അല്ലല്ലോ
@ammadmk862513 күн бұрын
മാധ്യമങ്ങൾ ഇല്ലങ്കിൽ ലോകത്തിന്റെ സ്ഥിതി എന്താ
@hameedvelliyath214013 күн бұрын
ഇമ്മാതിരി ജഡ്ജ് മാരെ തന്നെയാണ് ഈ നാടിന് ആവശ്യം. നാണക്കേടെ നിന്റെ പേരോ.... ??
@harisarattukadavu886613 күн бұрын
നീതിപീഡത്തിലിരിക്കുന്നവർ തന്നെ അനീതി കാണിച്ചാൽ...
@HarisRahman-z7b13 күн бұрын
ഇപ്പോ പലർക്കും പല നീതി അല്ലേ നടൻ സിദ്ദീഖിന്റെ കാര്യം ഓർത്താൽ മതി
@harisarattukadavu886613 күн бұрын
സത്യമാണെങ്കിൽ ടർഫ്ഫ് എല്ലാവരും കൂടി ബഹിഷ്കരിക്കുക തന്നെ വേണം.. ടർഫിൽ അവർ തന്നെ കളിക്കട്ടെ...
@mansoormansoorali158113 күн бұрын
മജിസ്‌ട്രേറ്റ് അയാൽ ഇതാണാവസ്ഥ അനുഭവം അവരുടെ പേപ്പർ okeey വേഗം ആവും but നമുക്ക് വഴിയോ മറ്റോ വേണ്ടി വന്നാൽ തരില്ല
@democraticthinker-Erk13 күн бұрын
മജിസ്ട്രേറ്റിന്റെ അമ്മ എന്നത് ഒരു പദവി അല്ലല്ലോ ഔദ്യോഗിക പദവി മാറ്റി നിർത്തി കാര്യങ്ങൾ പറയൂ ഇനി എന്തെങ്കിലും അധികാര ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കിൽ കാര്യങ്ങൾ വിശദീകരിച്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഒരു പരാതി നൽകും പോലീസ് കേസെടുത്തു തീരുമാനം ഉണ്ടാക്കും എന്ന് വിചാരിക്കരുത്.....
@anilct51213 күн бұрын
പദവി ആണ് അവനെ ഉണ്ടാക്കാൻ പണി എത്ര എടുത്തും😂😂😂
@MohandasMonu13 күн бұрын
പാവങ്ങളുടെ നെഞ്ചത്ത് കയറിയാൽ നിങ്ങളുടെ ടർഫോകെ പോണ വഴികാണില്ല പൊളിക്കട അതു 🔥🔥🔥
@rineeshrineeshrajendran903113 күн бұрын
ജഡ്ജിക്കു പേര് ഇല്ലേ 😆😆
@babup644613 күн бұрын
ഇത് പോലെ ഉള്ള വാര്‍ത്തകള്‍ പ്രാധാന്യം കൊടുക്കുന്ന ഇല്ല എല്ലാവരും ഗോപന്‍ സ്വാമിയുടെ പുറകെ ആണ്
@simpletube311413 күн бұрын
വഴി പൊതു വഴി അല്ല... അവർ വിട്ടു കൊടുത്ത വഴി അല്ലേ..?? ധാനം കൊടുത്ത പശു ന്റെ പല്ല് എണ്ണുന്ന പരുപാടി...!! 😮😮
@nidinnelson49813 күн бұрын
ഈ വഴി ആരുടേയും ഔദാര്യമല്ല ഞങ്ങളുടെ പ്രമാണത്തിൽ ഉള്ള വഴിയാണ്. 1998 മുതൽ ഇത് വരെ 3-4 കേസ് കഴിഞിട്ടുണ്ടു, ഇപ്പൊഴും 3 - 4 കേസുകൾ കോടതി പരിഗണയിൽ ഉണ്ട് . ഇതിൽ വഴിയുടെ വീതി പ്രമാണപ്രകാരം 15 Links ആണ് എന്ന് കോടതി വിധി ഉണ്ട് . ഗേറ്റ് വയ്ക്കാൻ പറ്റില്ല എന്നും കേരള ഹൈക്കോടതി 2014 വിധിയുള്ളതാണു ഇത് സുപ്രീം കോടതിയിൽ 2018ൽ സമ്മതിക്കുന്നു. ഈ വീട് 1991-ൽ എൻ്റെ അച്ചൻ വാങ്ങുമ്പോൾ 23 links വഴി ഉണ്ടായിരുന്നു, 1997il ഇവർ വീട് വാങ്ങുന്നു. 23 links വഴി ഉണ്ടായിരുന്ന മതിൽ ഇവർ 1998-ൽ അക്രമിച്ചു പൊളിച്ചു കളഞ്ഞതാണു , ഇതിൻ്റെ ഓക്കേ റിപ്പോർട്ട് എൻ്റെ കയ്യിൽ ഉണ്ട്. . ഞങ്ങൾ നാട്ടിൽ സ്ഥിരതമസ്മില്ലത്തിനാൽ ഇവർ ഗേറ്റ് വച്ചു വഴി മുഴവൻ കൈയേറാൻ നോക്കുന്നു. ജഡ്ജി ആയതു കൊണ്ട് മാത്രം ഞാൻ പിന്നെയും കേസ് കൊടുത്തു നടക്കുന്നു. ജഡ്ജി ആയിട്ടു പോലും സുപ്രിം കോടതി ഉത്തരവ് വില കല്പികതവരാന്ന് ഇവർ . ഈ വീഡിയോയിൽ ഉള്ളത് ഞാനാണ് ലൈവിൽ വന്നപ്പോൾ ചില കാര്യങ്ങൾ ക്ലിയർ ആയി എക്സ്പ്രസ് ചെയാൻ കഴിഞ്ഞിലാ
@user-yg6wy4lz5q13 күн бұрын
ഔദാര്യം ആണ് എന്നത് ക്ലിയർ അല്ലേ.

@user-yg6wy4lz5q12 күн бұрын
@nidinnelson498 എങ്കിൽ ആ വഴിയിലുള്ള ഗേറ്റ് അങ്ങ് പൊളിച്ചു കളയുക. അവർ ഇനി കേസ്മായി നടക്കട്ടെ.
@ddsouza338213 күн бұрын
എന്തൊരു സവിധാനങ്ങൾ ആണ് ഈ നാട്ടിൽ.....ഒരാള്യുടെ അതിർത്തി എത്രയാണ് എന്നു നിർണ്ണയിക്കാൻ.....എന്തിനു സർക്കാരിന് അവകാശപ്പെട്ടത് എത്ര എന്ന് പോലും നിർണ്ണയിച്ചിട്ടില്ലാത്ത രാജ്യം. ജനങ്ങൾ അതിര് തർക്കത്തിൽ തമ്മിലടിക്കുന്നു. ഒരിക്കലും കേസും കൂട്ടങ്ങളും തീരുന്നുമില്ല. ചന്ദ്രയാനും റോക്കറ്റും ഒക്കെ ആയി....അതിർത്തി നിർണ്ണയിക്കാനുള്ള വിദ്യ ഇല്ല.
@anshadanshad570613 күн бұрын
Power of the power
@sam7572313 күн бұрын
ഈ വ്യക്തി ചിലർക്ക് കൊടുത്തു ആണ് സ്ഥാനം നേടിയത് 😁
@Secular63314 күн бұрын
ആദ്യം ഇത് എവിടെ എന്ന് പറയു ആദ്യം. ഇതൊരുമാതിരി തലയും വലുമില്ലാതെ
@nidinnelson49813 күн бұрын
Pongumoodu , Trivandrum
@MALABARHISTORY13 күн бұрын
വേലി തന്നെ വിള തിന്നുന്നുണ്ടോ..😮😅
@NasarmuthariNasarmuthari13 күн бұрын
നല്ല ജഡ്ജി
@roypvarghese628113 күн бұрын
ചാനലുകളിലെ അതാരകർ കാര്യങ്ങൾ ക്രുത്യമായി പഠിച്ചെ അവതരിപ്പിക്കാവൂ.
@vinoy373413 күн бұрын
ഹണി അല്ലല്ലോ കേസ് എടുക്കാൻ 😂
@sureshgood917213 күн бұрын
Magistrate Name Parayu
@siyadkp664313 күн бұрын
ഗുഡ്ജി ആണ്
@rajupodiyan314714 күн бұрын
Shruthi parayu prasanam yendhayanue !
@royra455413 күн бұрын
Sfi yiloode valarnnu vanna judge ayirikkum 😢😢😢
@royra455413 күн бұрын
Reservation vazhi government job kittiyal engane erikkum 😂😂😂