correct ആയി തങ്ങളെ introduce ചെയ്തത് team-3 ആണ്. സ്വയം present ചെയ്യുന്നതും കുറച്ചു systematic ആയി ചെയ്യാൻ വിദ്യാർത്ഥികൾക്ക് പറഞ്ഞുകൊടുക്കേണ്ടതുണ്ട്. ഒരു team ലെ രണ്ടുപേരും ഒരേ school ഇൽ നിന്നാണെങ്കിൽ സ്കൂളിന്റെ പേര് repeat ചെയ്യാതെ "ഞാനും അതെ സ്കൂളിലെ (___) ക്ലാസ്സിലെ വിദ്യാർത്ഥിയാണ്" എന്ന് പറഞ്ഞാൽ പോരെ?!!!
@nkr73595 күн бұрын
ചോദ്യകർത്താവ് കൂടുതൽ സ്മാർട്ട് ആവണം. എങ്കിലേ പരിപാടി ആകർഷണീയമാവൂ.