മന്തി അടിപൊളി 👌👌😋😋. ഞാൻ വീട്ടിൽ ഉണ്ടാക്കിയിട്ടില്ല. ഈ റെസിപ്പി നോക്കി ട്രൈ ചെയ്യാം. Thanks for sharing ❤️❤️.
@salukitchen7 сағат бұрын
Undaaki nokiyitu parayane
@sabeenaebrahim74187 сағат бұрын
മന്തി ഇഷ്ടമല്ലാ മക്കൾക്കും മരുമോനും ഇഷ്ടമാണ്. ഇനി അവർ പുറത്തൂന്ന് വേടികേണ്ടാ. ഈ റെസിപ്പി നോക്കി ചെയ്തുകൊടുക്കും. Thank you dear ❤❤❤❤❤❤❤❤
@gigoignatius7 сағат бұрын
കോശ്ശേരിൽ മാവ് നല്ലതാണ് രണ്ടാം കൊല്ലം കായ്ക്കും, height കുറച്ച് അഞ്ചടിയിൽ നിർത്താൻ ആണ് അവര് suggest ചെയ്യുന്നത്.ഇടുക്കി, തൊമ്മൻകുത്തിലുള്ള ഒരു ഫാമിലി വികസിപ്പിച്ചെടുത്തതാണ് ഈ ഇനം. അവരുടെ വീടുപേരാണ് മാവിന് കൊടുത്തിരിക്കുന്നത്. ഏതാണ്ട് മുക്കാൽ കിലോ യോളം വരും ഒരു മാങ്ങ, കാണാൻ അത്ര ഭംഗിയില്ല എന്നാലും നല്ല തൂക്കം വരും, പച്ചക്കു നല്ല പുളിയും പഴുത്താൽ നല്ല മധുരവും, ജൈവ വളം മാത്രമേ ഇടാവൂ.
@SafaMarva-j7s7 сағат бұрын
മന്തി സൂപ്പർ...
@MomsWorld.Anitha6 сағат бұрын
എന്റെ ദൈവമേ ഞാൻ പേടിച്ചു പോയി പാമ്പിനെ കണ്ടിട്ട് സന മോൾക്ക് ഉമ്മ മന്തി സൂപ്പർ ❤❤❤
@salukitchen2 сағат бұрын
🥰🥰🥰
@revathirajeesh18236 сағат бұрын
Mandhi 👍🏻😍😍
@abrarabru34357 сағат бұрын
Subhanallah sanamolee sradhikk ithaaa. Agaro copper nte link tharoo
@raseemmohd.ibrahim43798 сағат бұрын
Sanamolude ഓട്ടം❤❤❤❤
@jasminsakkeer51144 сағат бұрын
ബീഫ് മന്തി യുടെ കാണിക്കണം ട്ടോ
@salukitchen2 сағат бұрын
👍
@rehnas87893 сағат бұрын
Chera kayariya bhagam veedinakathu no atho puramano
@Rahanaafsal8 сағат бұрын
Capsicum cherkille ithaa
@Dainabi-b7x6 сағат бұрын
പഴയ വീടിന്റെ അവസ്ഥ എന്താണ് ഇത്താ. മിസ്സ് ചെയ്യുന്നു 😢. എനിക്ക് ഈ വീടിനെക്കാളും ഇഷ്ടം അതാണ്. കാരണം ഞാൻ വീഡിയോ കണ്ട്തുടങ്ങിയത് ആ വീട്ടിൽ നിന്ന് എല്ലാവരും ഒന്നിചുള്ള വീഡിയോ കണ്ടിട്ടാണ്. I miss you
Good after noon 🙏മന്തി സുപ്പർ എൻ്റെ പേരക്കുട്ടി കൾക്ക് മന്തിയുടെ ചോറു കഴിക്കാനാണ് ഇഷ്ടം ചിക്കൻ അവർക്ക് നിർ ബന്ധമില്ല വിളിക്കാതെ വന്ന അതി ഥി ചേരയാണ് അതൊന്നും ചെയ്യില്ല ആളുകളെ കണ്ടാൽ പേടിച്ച് ഓടും പക്ഷേ പാമ്പിനെ സൂക്ഷിക്കണം പതിങ്ങി കിടക്കും കുഴപ്പമില്ല സൂക്ഷിക്കുക എൻ്റെ വീട്ടിൽ ജനൽ തുറന്നിട്ട് അത് വഴി ചേര കടന്നു എന്തൊ ഞാൻ റൂമിലെക്ക് വന്നപ്പോൾ പകുതിഭാഗം താഴെയും ബാക്കി ഭാഗം ജനലിടയിലും ഞാൻ പേടിച്ച് ഉറക്കെ ശബ്ദമുണ്ടാക്കിയ പ്പോഴെക്കും അത് പോയി പിന്നെ ആജനൻ തുറന്നാലും ഉടനെ അടക്കും നമ്മൾ എപ്പോ ഴും ശ്രദ്ധിക്കുക സൂക്ഷിക്കുക ഇനി അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു♥️♥️♥️♥️🔥
Ente hobum edh pole ethra sheriyakiyalum compaint ayirunnu Kure service cheydhu Epaduthanu clear aki nannayade
@SuhailaSulu-pf2wu8 сағат бұрын
Itha njan idupoleyan mandi undakkar sooper testa
@salukitchen8 сағат бұрын
👍👍
@soniavs80458 сағат бұрын
😭😭ഉമ്മാ..എനിക്കു കാലു ഭയങ്കര വേദന. നീര് ഇറങ്ങുന്നതു എന്ന് dr പറഞ്ഞു.
@sangeethacooksmart84935 сағат бұрын
👌👌❤️❤️❤️
@rabiyaahamed44167 сағат бұрын
ഗ്യാസ് അടുപ്പ് എപ്പോഴും നല്ലത് പഴയ മോഡൽ ആണ്
@SahiraBan-j4q8 сағат бұрын
Hi. 🤝 food. Recipes. 👍
@Sajeena-m1r5 сағат бұрын
👍👍👍
@sajnasiyad74708 сағат бұрын
Super ഇത്ത 👍🏻👍🏻ഡ്രൈ ചെയ്ത് നോക്കാo ❤❤
@mumthaskareem16547 сағат бұрын
അല്ലാഹ് കാണുമ്പോതന്നെ പേടിയാവുന്നു ആ ഗ്യാപ് അടക്കാൻ പറ്റില്ലേ കുറച്ചു വെളുത്തുള്ളി ചതച്ചു വെള്ളത്തിൽ ഇട്ടു വെക്കണം അത് സ്പ്രൈ ചെയ്തു കൊടുത്താൽ മതി മദ്ധി ചിക്കൻ ഇഷ്ട്ടം 👍👍👍 സനമോൾ പാവം 🥰🥰🥰
ഇത് വരെ മന്തി ഉണ്ടാക്കിയിട്ടില്ല 😔കഴിച്ചിട്ടേയുള്ളൂ 👍🏻insha allah നോക്കാം 👍🏻
@ajitharavindran88178 сағат бұрын
Hi good after noon, മന്തി ഒരു വട്ടം കഴിച്ചു, അത് ചിക്കൻ ആയ കാരണം, ചിക്കൻ, ബിഫ കഴിച്ചിട്ട് ഇല്ല, ചോറ് കഴിച്ചു, പിന്നെ മട്ടൻ കഴിക്കാൻ തുടങ്ങി, ചേട്ടൻ ഒന്നും വേണ്ട, പച്ചക്കറി ആണ് ഇഷ്ടം, എനിക്ക് പാബിനെ പേടി ആണ്, ഇവിടെ നല്ല ഇനത്തിൽ പെട്ടത് കാണാഠ, മോളെ പുറത്ത് വിടരുത്, സനമോൾ 🥰🥰🥰🌹🌹❤️
@rasheenarahiman19958 сағат бұрын
Muvandan mavu bed thay vangikka 3varsham kond kaikkum cherapamb aanu onnum cheyyilla ennalum sradhikkanam chuttum chediyalle ini manthi resphy kanatte
@salukitchen8 сағат бұрын
👍👍
@naheelahassan435650 минут бұрын
ഇത്താ അസ്സലാമു അലൈക്കും നിങ്ങൾ ഉലുവയും ചെറിയ ജീരകവും വലിയ ജീരകവും ഒക്കെ വറുത്താണോ പൊടിക്കാറ് അതോ സാധാ പോലെ തന്നെയാണോ...? എൻ്റെ ഹവുമോൾ സന മോളേ അന്വേക്ഷിച്ചുണ്ട്
@3queensvlogs6028 сағат бұрын
Commentil ഒരു പിശുക്കും കാണിക്കുന്നില്ല. 😅 stay blessed 💜💜💜💜💜
@salukitchen8 сағат бұрын
👍🥰🥰🥰
@shibianil15037 сағат бұрын
😍👍🏻🥰
@MUHAMMEDSHAMIN-74568 сағат бұрын
Super. Ante. Mon. Mandi. Eshtamilla
@sijikj39618 сағат бұрын
എന്റെ gas stove ഇത് തന്നെ ആണ്. ഇടക്ക് service ചെയ്യും, e
@Sajitha-j1y8 сағат бұрын
ഇറച്ചി ഒരു പീസിൽ കേട്ടാൽ മതിയോ ഇറച്ചി വേകാണ്. അതോ മുൻപ് ഇറച്ചി പീസിൽ അടിച്ചായിരുന്നോ. റെസിപ്പി ചെയ്യാൻ പറ്റുന്നയാ. Insha allah ഞാൻ ചെയ്തു നോക്കാം. പക്ഷയ് ഇറച്ചി ഒരു പീസിലെ മതിയോ എന്ന് ഒരു സംശയം. എന്റെ ഒരു മകൾ മന്തിയുടെ ആള.saffron റെഡ് colour ഒഴിച്ചില്ല എങ്കിൽ കുഴപ്പം ഉണ്ടോ
@salukitchen8 сағат бұрын
Otta visil mathi
@IchappipathuIchathuz5 сағат бұрын
Allllllllllllllha 🥰🥰🥰
@ayaansmiley85929 сағат бұрын
Hi itha
@aysha_aazee._6 сағат бұрын
Adipoliyanu ettha. Eni ningal oru fish mandhiyude recipiyumayi varaney
സമീ ഇതിപ്പോ രണ്ടാമത്തെ പ്രാവശ്യം ആണല്ലോ അല്ലെ. പുറകുവശം കാട് പിടിച്ച സ്ഥലം ആണോ?
@salukitchen2 сағат бұрын
Athe
@sreekumariks98208 сағат бұрын
Chechi 🥰 പാമ്പിനെ ഓടിക്കാൻ , അത് വരാതിരിക്കാൻ 2 പീസ്കറുവ പട്ട+5 വെളുത്തുള്ളി മിക്സിയിൽ നന്നായിട്ട് അരച്ച് paste ആക്കി വെള്ളം ചേർത്ത് അരിച്ച് എടുത്തിട്ട് അതിൽ 10 ഡ്രോട് ഡെറ്റോൾ ചേർത്ത് വീടിനു ചുറ്റും തളിക്കുക ,വളരെ നല്ലത് ആണ് 👍🥰
@salukitchen8 сағат бұрын
👍🥰🥰
@raseenaap79647 сағат бұрын
Ee remady കൊണ്ട് പാമ്പ് പോവില്ല മയെങ്ങ്ങികെടുക്കും. വാവ സുരേഷ് പറഞ്ഞതാട്ടോ. മണ്ണെണ്ണ spry ചെയ്യുക വീടിന്റെ പുറത്തൊക്കെ
@Prasidha-ou6ik6 сағат бұрын
പാമ്പിന് മൂക്കില്ലെന്ന് വാ വാസുരേഷ് പറഞ്ഞു.
@sreekumariks98206 сағат бұрын
@@Prasidha-ou6ik മൂക്കിനു പകരമാണ് നാക്ക്, നാക്കുകൊണ്ടാണ് പാമ്പ് സൗണ്ട് അറി യു ന്നതും smell അറി യു ന്നത്തും,
@Farrhh2 сағат бұрын
വീടിനു ചുറ്റും വെളുത്തുള്ളി ചതച്ചത് ഇട്ടു നോക്കൂ.. പാമ്പ് ആ വഴിക് വരൂല
@Mashaallah-c9q7 сағат бұрын
അടുപ്പ് ഏത് കബ്ബ്നിയാണ് ഇത്ത
@salukitchen2 сағат бұрын
Video skip aakiyaano kandathu
@Mashaallah-c9q2 сағат бұрын
@ ഞാൻ ശ്രേദ്ധിച്ചില്ലട്ടോ മക്കള് അടി പിടി അല്ലെ ഫോണിന് 😀
@jasmijasmi70097 сағат бұрын
ചേര ആണോ
@ShoukathAliShoukath-bh6dz8 сағат бұрын
Itha aa മുല്ലപ്പൂ അവിടുന്ന് വെട്ടി ഇടണം അതുണ്ടെങ്കിൽ ഇപ്പോഴും ബമ്പു വരും
@hanannafeeza8595Сағат бұрын
Entteyum adupp edh pole thenne ai adupp
@peaceful_petals9 сағат бұрын
❤
@sumayyasuhailsumi31918 сағат бұрын
മുവാണ്ടൻ മൂന്നുകൊല്ലം ആവുമ്പോഴേക്കും കായ്ക്കും. പിന്നെ ഹൈബ്രിഡ് മാവ് 1 year കൊണ്ടു കായ്ക്കും
@nejinaazeez20077 сағат бұрын
Same saadhanam.... Same colour.... Same size ഇന്നലെ ഇവിടേം മുറ്റത്തു വന്നു 🥺