Рет қаралды 111,748
അനേകമനേകം ആനകളുടേയും തടിമില്ലുകളുടേയും ആനപാപ്പാൻമാരുടേയും ...
ആനക്കഥകളുടേയും ചരിത്രമുറങ്ങുന്ന പെരുമ്പാവൂർ ...!
പെരുമ്പാവൂരിൽ ജനിച്ചു വളർന്ന ചലച്ചിത്ര താരം ജയറാമിന്റെ ആശംസകളും പ്രശംസയും പിടിച്ചു പറ്റിയ രണ്ട് ആനപാപ്പാൻമാരുടെ സാഹസിക ജീവിതത്തിന്റെ നേർക്കാഴ്ച്ചകൾ...
സമാനതകൾ ഇല്ലാത്ത ജീവിതാനുഭവങ്ങളുടെ രസക്കുടുക്കകൾ...!