വീട്ടുകാരുടെ ചതിയിൽ സ്നേഹിച്ച പെണ്ണിനെ കൈവിടേണ്ടി വന്നപ്പോൾ

  Рет қаралды 755,324

Shahul Malayil

Shahul Malayil

Күн бұрын

ഒരു അനുഭവ കഥ വീട്ടുകാരുടെ ചതിയിൽ സ്നേഹിച്ച പെണ്ണിനെ കൈവിടേണ്ടി വന്നപ്പോൾ

Пікірлер: 847
@വിധിക്ക്മുമ്പിൽതോറ്റുകൊടുത്തവൾ
@വിധിക്ക്മുമ്പിൽതോറ്റുകൊടുത്തവൾ 4 жыл бұрын
ശാഹുല്ക്കാ പൊളിച്ചു,, ഇക്കാന്റെ സൗണ്ടിൽ ഈ കഥ കേൾക്കാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. ഇപ്പൊ സന്തോഷം ആയി.. അതിന് വേണ്ടി പ്രവർത്തിച്ചവർക്കും ഇക്കാക്കും ഒരുപാട് നന്ദി. 😍
@smileisthebestmedicine2136
@smileisthebestmedicine2136 4 жыл бұрын
@വിധിക്ക് മുമ്പിൽ തോറ്റുകൊടുത്തവൾ ഇത് നിങ്ങൾക്കുണ്ടായ അനുഭവം ആണോ ?
@വിധിക്ക്മുമ്പിൽതോറ്റുകൊടുത്തവൾ
@വിധിക്ക്മുമ്പിൽതോറ്റുകൊടുത്തവൾ 4 жыл бұрын
@@smileisthebestmedicine2136 yes എന്തേയ് സങ്കടം തോന്നുന്നുണ്ടോ?? ഇതിലെ നായികയും കവിയെത്രിയും ഞാൻ ആണ്
@daisydaisyyy612
@daisydaisyyy612 4 жыл бұрын
@@വിധിക്ക്മുമ്പിൽതോറ്റുകൊടുത്തവൾ ആണോ.... വല്ലാത്ത feelings... 😢😢😢😢😢😢😢😢😢😢
@smileisthebestmedicine2136
@smileisthebestmedicine2136 4 жыл бұрын
@വിധിക്ക് മുമ്പിൽ തോറ്റുകൊടുത്തവൾ സത്യമായിട്ടും നിങ്ങളെ കഥ ആണോ ?
@വിധിക്ക്മുമ്പിൽതോറ്റുകൊടുത്തവൾ
@വിധിക്ക്മുമ്പിൽതോറ്റുകൊടുത്തവൾ 4 жыл бұрын
@@smileisthebestmedicine2136 അതെ
@jasmishmanad3815
@jasmishmanad3815 3 жыл бұрын
പടച്ചവനെ നീ ആണ് സ്നേക്കിക്കുന്നവരെ ഒരുമിപ്പിച്ചത് മരണം കൊണ്ട് അല്ലാതെ നീ ആരെയും പിരിക്കല്ലേ നാഥാ Aameen🤲🤲🤲🤲🤲
@jasmishmanad3815
@jasmishmanad3815 3 жыл бұрын
Aameeb
@rejularasak9174
@rejularasak9174 3 жыл бұрын
Aameen
@aslamrabeeh3250
@aslamrabeeh3250 2 жыл бұрын
Ameen
@ishakaderishu3969
@ishakaderishu3969 2 жыл бұрын
ആമീൻ
@nsia5130
@nsia5130 2 жыл бұрын
Aameeen
@hathib.c3f115
@hathib.c3f115 4 жыл бұрын
സ്നെഹിക്കുന്നവരെ ഒരിക്കലും പിരിക്കല്ല അള്ളാ ameeen
@farsanaummer3041
@farsanaummer3041 4 жыл бұрын
Aameen
@nasiyanachu5817
@nasiyanachu5817 4 жыл бұрын
Ameen😭
@nakkunnammalfahidanp9943
@nakkunnammalfahidanp9943 4 жыл бұрын
Good
@subinaakbarsha6832
@subinaakbarsha6832 4 жыл бұрын
Aameen
@kunjolshamnaummer8605
@kunjolshamnaummer8605 4 жыл бұрын
Aameen
@devilzl4882
@devilzl4882 4 жыл бұрын
സഹലിന് എല്ലാം മറക്കാനും പൊറുക്കാനും കഴിയട്ടെ എന്ന് പടച്ചവനോട് ദുആ ചെയ്യുന്നു ആമീൻ
@smileisthebestmedicine2136
@smileisthebestmedicine2136 4 жыл бұрын
Devil z L സഹലിന് ഇത് മറക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല ☹️
@smileisthebestmedicine2136
@smileisthebestmedicine2136 4 жыл бұрын
Devil z L സഹലിന് ഇത് മറക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല ☹️
@വിധിക്ക്മുമ്പിൽതോറ്റുകൊടുത്തവൾ
@വിധിക്ക്മുമ്പിൽതോറ്റുകൊടുത്തവൾ 4 жыл бұрын
@@smileisthebestmedicine2136 ഒരു പുതിയ ബന്ധം മനസ്സിന് സന്തോഷം ഉള്ളത് കിട്ടുകയും അതിലൂടെ മറക്കുകയും ചെയ്യൂ ഇന്ഷാ അല്ലാഹ്
@smileisthebestmedicine2136
@smileisthebestmedicine2136 4 жыл бұрын
@വിധിക്ക് മുമ്പിൽ തോറ്റുകൊടുത്തവൾ , കഴിയുമെന്ന് തോന്നുന്നില്ല 😔
@thavakkalthualallah8703
@thavakkalthualallah8703 4 жыл бұрын
@@smileisthebestmedicine2136 ith ningle story aano
@beemabeevicm3877
@beemabeevicm3877 4 жыл бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ ശാഹുൽ ഇക്ക... സൂപ്പർ
@shannasarshannasar8009
@shannasarshannasar8009 2 жыл бұрын
ഞനും ഇ അവസതയിലാണ് ഒരു പാട് പേർ ഒറ്റപ്പെടുത്തി കുറ്റപ്പെടുത്തി. ഇത് കേട്ടപ്പോ ആ പെൺകുട്ടി ഞാൻ ആണെന്ന് തോന്നി കരഞ്ഞിട്ടാണ് ഇത് മുഴുവൻ കേട്ടത്. അവൻ ഇപ്പോഴും സിംഗിൾ ആണ്. ഞാൻ ഇന്ന് എന്റെ കുഞ്ഞിന് വേണ്ടി മാത്രമാണ് മരികത്തെ ജീവിക്കുന്നത്. ഒരിക്കലും ആത്മാർഥമായി സ്നേഹിക്കുന്നവരെ പടച്ചോൻ പിരിക്കാതിരിക്കട്ടെ. പിനീട് അങ്ങോടുള്ള ജീവിതം നരക തുല്യമായിരിക്കും. പിനീടുള്ള ഒരു സന്തോഷവും ന്നമ്മളെ മനസ് അറിഞ്ഞു സന്തോഷിപ്പിക്കില്ല .............,...................മിസ്സ്‌ യു ഒരുപാട്.....
@dichubindas3673
@dichubindas3673 4 жыл бұрын
പലരെയും വേണ്ടാന്നു വാക്കാൽ പറയാൻ ഒരു നിമിഷം മതി.... പക്ഷെ അവർ നൽകിയ സുന്ദരമായ ഓർമ്മകൾ മനസ്സിൽ നിന്നും മായ്ച്ചു കളയാൻ ചിലപ്പൊ ഒരു ജന്മം തന്നെ മതിയായെന്ന് വരില്ല......😥😥
@വിധിക്ക്മുമ്പിൽതോറ്റുകൊടുത്തവൾ
@വിധിക്ക്മുമ്പിൽതോറ്റുകൊടുത്തവൾ 4 жыл бұрын
സത്യം ആണ് ബ്രോ
@dichubindas3673
@dichubindas3673 4 жыл бұрын
😔😔😔😔
@ponnuponnu1614
@ponnuponnu1614 4 жыл бұрын
Sathyam
@najusvlogs3242
@najusvlogs3242 4 жыл бұрын
🙂orrikalum pattula
@badarubadru168
@badarubadru168 4 жыл бұрын
Sathyam
@Sabeena_sainudheen
@Sabeena_sainudheen 4 жыл бұрын
ഈ അവസ്ഥ എനിക്കുണ്ടായിരുന്നു.ഇപ്പോഴും ആലോചിക്കുമ്പോൾ വളരെ വിഷമം തോന്നുന്നു... ആത്മാർത്ഥമായി സ്നേഹിക്കുന്ന ആളിനെ ജീവിതത്തിൽ നിന്ന് മറക്കാൻ പറ്റാത്ത ഒരു........
@himamanoharan6586
@himamanoharan6586 3 жыл бұрын
Njaanum
@michu2814
@michu2814 3 жыл бұрын
Endeyum😭
@anseenaashraf9886
@anseenaashraf9886 3 жыл бұрын
Same enteyum avastha ith thanneyarunnu but story il chila vyathyasam oke und. Pinne veetukarude sandoshathinum avare feeshani kkum munnil vere vazhi illathath kond ente mrg ayenn kallam paranju aa manushyane vere nikkah cheyyipichu. Ipo sherikum ottak ayath njna sahikan patunnilla. Athanu vidhi allahuvinte vidhik njn vitu koduthu ente pranane 😭
@jesnafathimajesi4418
@jesnafathimajesi4418 2 жыл бұрын
@@anseenaashraf9886 എന്റെ അവസ്ഥ ഇത് തന്നെ ആണ് 😔 മൂപ്പരെ കിട്ടാൻ വേണ്ടി നേർച്ച ഒക്കെ ചെയ്തു but വിധി അതിനു അനുവദിച്ചില്ല ഇപ്പോയും മനസ്സിൽ ഉണ്ട് എന്റെ പ്രാണനായി 😭😭😭 ഇനി എന്റെ കല്യാണം കൈഞ്ഞാലും മറക്കാൻ പറ്റുല 😔😔😔
@drisyadileep5262
@drisyadileep5262 2 жыл бұрын
Njanum
@സിയാപുലിമടക്കൽപുലിമടക്കൽ
@സിയാപുലിമടക്കൽപുലിമടക്കൽ 4 жыл бұрын
എൻ്റെ ലൈഫിനോട് ഒരുപാട് സാമ്യം മുള്ള കഥ
@shifinshifin2993
@shifinshifin2993 2 жыл бұрын
എന്റെ name shamna എന്നാണ്. ഇത് കേട്ടപ്പോൾ എന്തോ ഒരു വേവലാതി. കൈ വിട്ട് പോവോ എന്ന് ഓർത്തു പോവുന്നു. റബ്ബേ... ഒരിക്കലും ഞങ്ങളെ വേർപിരിയിപ്പിക്കരുതേ. എല്ലാരും പ്രാർത്ഥിക്കണേ... 🤲
@javedshakk3440
@javedshakk3440 3 жыл бұрын
ഇത് തന്നെ എന്റെ life ഇലും സംഭവിച്ചു 😔, വീട്ടുകാർ എതിർത്തു, എനിക്ക് എന്റെ പെണ്ണിനെ നഷ്ട്ട്പ്പെട്ടു, മറക്കാൻ പറ്റുന്നില്ല
@farhanahasainhasain1859
@farhanahasainhasain1859 2 жыл бұрын
എന്റെയും 🥺
@aksharajinesh7287
@aksharajinesh7287 4 жыл бұрын
എന്റെ പൊന്നോ അടിപൊളി ആണ് ട്ടോ.ശരിക്കും ഫീലായി 🥺🥺🥺
@sunilam.
@sunilam. 4 жыл бұрын
എന്റെ ജീവിതവും ഇതു തന്നെ...മറന്നെന്നു എല്ലാവരെയും ബോധ്യപെടുത്തി ഓരോ സെക്കന്റിലും ഓർക്കുന്ന ഞങ്ങൾ.... രണ്ടു വഴികളിലാണ്...
@smileisthebestmedicine2136
@smileisthebestmedicine2136 3 жыл бұрын
Avastha
@akashadoor9187
@akashadoor9187 3 жыл бұрын
Nthupattiyatha love story parayumo
@nusaibagg5830
@nusaibagg5830 2 жыл бұрын
Adi poli ....but ith oru anubava kathayanennorth orupad sankadavum.Allah avark hairaya jeevitham kodukkane🤲🤲
@tundubro5992
@tundubro5992 4 жыл бұрын
എല്ലാം വിധി യാണെന്ന് പറയാൻ ചുറ്റുമുള്ളവർക്ക് കഴിയും.. പക്ഷെ, സ്വന്തം മനസ്സിലെ വേദന പടച്ച റബ്ബിനെ അറിയൂ.. 😥😥😥
@smileisthebestmedicine2136
@smileisthebestmedicine2136 3 жыл бұрын
സത്യം😓
@onetouch9818
@onetouch9818 2 жыл бұрын
Ath eni ethra kaaalam kazhijalum vedhana marila😔
@arshimansoor7278
@arshimansoor7278 2 жыл бұрын
എന്റെ affare വീട്ടിലും നാട്ടിലും അറിഞ്ഞപ്പോൾ ഇങ്ങിനെയായിരുന്നു.... ഫുൾ ടെൻഷൻ... പരിഹാസം... കരച്ചിൽ.... മറക്കാൻ പറ്റാത്തത് കൊണ്ട് ഞങ്ങൾ ഒന്നിച്ചു... വീട്ടുകാരെ സമ്മതിപ്പിച്ചു ഇപ്പോൾ happy ആയി 10 years ആയി... പക്ഷെ ee story കേട്ടപ്പോൾ അന്നത്തെ ഞങളെ ലൈഫ് ഓർമ്മ വന്നു....
@bestkitchenrasha7546
@bestkitchenrasha7546 4 жыл бұрын
ഈ വേദന അനുഭവിച്ചവർക്കേ അറിയൂ😌
@aflahm7472
@aflahm7472 3 жыл бұрын
Sheriyaaa
@seethalakshmi6517
@seethalakshmi6517 3 жыл бұрын
Sathyam😒
@himamanoharan6586
@himamanoharan6586 3 жыл бұрын
Sathiyam 😥😥😥
@michu2814
@michu2814 3 жыл бұрын
😭😭😭
@drisyadileep5262
@drisyadileep5262 2 жыл бұрын
Athe
@sameersameer380
@sameersameer380 2 жыл бұрын
എന്റെ അനുഭവം ഇതൊക്കെ യായിരുന്നു 😔ഒരവസരം കിട്ടിയപ്പോൾ എല്ലാം ഒഴിവാക്കി ഇറങ്ങി പോന്നു എന്റെ പ്രിയതന്റെ കൂടെ 🙈അൽഹംദുലില്ലാഹ് ഇപ്പൊ ഞാൻ എന്റെ ഇക്കായോടൊപ്പം സന്തോഷത്തോടെ ജീവിക്കുന്നു 🥰സാമ്പത്തൊന്നുമില്ല ഞങ്ങൾക്ക് എന്നാൽ സ്നേഹിക്കാൻ മാത്രം അറിയുന്ന മനസുണ്ട് അത് തന്നെ ഞങ്ങളുടെ വിജയം 🥰thanks god
@aamiep4953
@aamiep4953 4 жыл бұрын
Super ikka..... vallathe feel cheythu😪.... pranayam sathym aanelum pirinj vere kettan pattoola ennanenkilum mathapithakale sammadhathode aayirikanam..... 😊avark sammadham allel ethra sangadathode aanelum avarude ishttampole cheyyan ninnukoduk..... mml ethra sangadapettan mml mathapithakalk sandhosham kittuvanenkil mmk sngdm sahikunenn eyila.....
@shabeebashabi5057
@shabeebashabi5057 4 жыл бұрын
വിധി എന്ന് പറയുന്നത് അങ്ങനെ യാണ് ഇക്കാ നമ്മളെ ഒരുപാട് മോഹിപ്പിച്ചു അത്അങ്ങ് പോകു 😢😢😢
@manjubibeeshmanjubibeesh3440
@manjubibeeshmanjubibeesh3440 4 жыл бұрын
എന്റെ ഷാഹുൽ ഇക്ക ഒന്നും പറയാനില്ല മനസ്സിൽ തൊട്ട് പോയ ഒരു കഥ
@shinyop1146
@shinyop1146 3 жыл бұрын
😘
@ashrafcp1995
@ashrafcp1995 4 жыл бұрын
പ്രണയം അത് നഷ്ടപെട്ടാൽ ഒരിക്കലും സഹിക്കാൻ പറ്റില്ല ഈ സ്റ്റോറി kittappol വല്ലാത്ത ഒരു ടെൻഷൻ
@fathihayveyvez9933
@fathihayveyvez9933 3 жыл бұрын
🤫
@aflahm7472
@aflahm7472 3 жыл бұрын
Crct
@asnaasna3481
@asnaasna3481 4 жыл бұрын
Story super Full kettu Oru paad karannu. Engane Oru story nannathil thanks
@asnaasna3481
@asnaasna3481 4 жыл бұрын
Thannathil
@AnithaAnitha-cx9uj
@AnithaAnitha-cx9uj 4 жыл бұрын
ഈ വേദന അനുഭവിച്ചാൽ മാത്രമേ അറിയൂ. ഇന്ന് ഞാനും 😭😭😭😭😭
@ishasonlinecollection425
@ishasonlinecollection425 4 жыл бұрын
Sathyam Aa avastha anubavichavarkke manasilavu
@jijeshkeloth1219
@jijeshkeloth1219 4 жыл бұрын
Anitha Anitha പിന്നെ
@badarubadru168
@badarubadru168 4 жыл бұрын
Nanum
@akshayakukku861
@akshayakukku861 4 жыл бұрын
Sathyam 😭😭
@manjuv.m275
@manjuv.m275 4 жыл бұрын
ശെരിയാ 15 വർഷങ്ങൾക്കിപ്പുറവും ചങ്കിൽ ഉണ്ട് aa വേദന 😔😔😔
@nadeeranadeera7984
@nadeeranadeera7984 4 жыл бұрын
ഷാഹുലിക്ക കരഞ്ഞു പോയി ഇത് കേട്ട് ശെരിക്കും പ്രണയം അത്‌ വല്ലാത്ത ഒര് ഫീൽ തന്നെ ആണ്
@shahala4520
@shahala4520 2 жыл бұрын
Athey but ath nashttapettaal undaakkunna feel athinekkaalum valuthaan jeevan pookunna pole aan😞
@mydeam....2739
@mydeam....2739 4 жыл бұрын
Masha allah.. super aayittund ee kadha kettappol pakuthi mukkalum ente jeevitha kadha aayi thonnunu ... ellavarkkum enganulla anubhavangal undakumalle... oro jeevithatthilum idam kolidan aalikal undavum but veettukar nadatthitharunna bhandham namukk orikkalum accept cheyyan pattilla. Orikkalum aa ormakalil ninnum mukthi nedanum aavilla. Veettukarkku oru bharthavine tharan pattum but... 😰😰
@kattadipadam1145
@kattadipadam1145 4 жыл бұрын
Othiri eshttapettatha nagal 5 yr.. But epo njn karivepilayayi enorkumbo. Evide eee prevasa lokath kidanu kashttapedumbolum avalde mugam aaa ullil.. Elam nashttapettitte ullo.. Enum...elavarku munbilum oru parihasa kadhapathram ayiii enum njn jivikyannu oru prevasiyayiiii
@വിധിക്ക്മുമ്പിൽതോറ്റുകൊടുത്തവൾ
@വിധിക്ക്മുമ്പിൽതോറ്റുകൊടുത്തവൾ 4 жыл бұрын
സാരമില്ലടോ കൂൾ
@anumkkln1806
@anumkkln1806 4 жыл бұрын
Sagadapedentha bro ellam sheriyavum...
@ramshirafeeq6588
@ramshirafeeq6588 3 жыл бұрын
ചില ഇഷ്ട്ടങ്ങൾ അങ്ങിനെ ആണ്. കൂടെയുള്ളവർക്കായി മറന്നു കളയും... എന്നാൽ മനസ്സിൽനിന്ന് വേർപെടുത്താൻ ആർക്കും സാധിക്കില്ല 😔
@shajithafaisal9890
@shajithafaisal9890 2 жыл бұрын
Crct😭
@shahala4520
@shahala4520 2 жыл бұрын
Sathyam🙂😞
@fathimamuhsina4931
@fathimamuhsina4931 4 жыл бұрын
ഞാനും ഒരാളെ കണ്ടു പിടിച്ചു. രണ്ട് വീട്ടുകാർക്കും എതിർപ്പും ഇല്ല. 3 കൊല്ലം ആയി ഇത് വരെയും klynm നടന്നില്ല. ഇപ്പോഴും റബ്ബിന്റെ പരീക്ഷണത്തിലാണ് ഞങ്ങൾ
@cr-gm5nm
@cr-gm5nm 4 жыл бұрын
Ithara
@fathimamuhsina4931
@fathimamuhsina4931 4 жыл бұрын
@@cr-gm5nm ith njn alla🙈🙈
@leenaphilip9958
@leenaphilip9958 3 жыл бұрын
@@fathimamuhsina4931 nn👍 ❤
@Hhhhhhhhh213
@Hhhhhhhhh213 3 жыл бұрын
Oooho
@mubeenrahman5651
@mubeenrahman5651 4 жыл бұрын
Etra vishamam und enkilum bro ningalde story madee adu illadaavum super ee kazhiv allahu nilanirthi tharatte
@muhammedabidkt2117
@muhammedabidkt2117 4 жыл бұрын
*Bgm+ voice=സാവാൻ പോണ്..* 😢😢
@fidhafidhuzz6726
@fidhafidhuzz6726 4 жыл бұрын
Same love story aan entem....but avasanam vare pidich ninnu..alhamdulillah nagal onnichu..
@fathimafida3621
@fathimafida3621 3 жыл бұрын
Masha allah
@fidhafidhuzz6726
@fidhafidhuzz6726 3 жыл бұрын
@@fathimafida3621 👍
@gopakumarkochuveettil1297
@gopakumarkochuveettil1297 3 жыл бұрын
👌👌👌👍👍👍👌👍👌👍
@anjunisar6047
@anjunisar6047 3 жыл бұрын
Mashallahh
@fzvkd6973
@fzvkd6973 3 жыл бұрын
ഈ കഥ ഒരു വർഷം മുമ്പ് ഉള്ളതാണെങ്കിലും ഞാൻ ഇപ്പോഴാണ് കേൾക്കുന്നത് കേട്ടപ്പോൾ വല്ലാത്ത സങ്കടം ഈ ചാനൽ ഇപ്പോഴും ഇല്ലേ അല്ലങ്കിൽ ഒഴിവാക്കിയോ
@zak395
@zak395 2 жыл бұрын
ഞാൻ enn
@mufeedponnani5862
@mufeedponnani5862 4 жыл бұрын
എലാം മറക്കാൻ കഴിയില്ല ഈ വേദന അനുഭവിച്ചവർക് അറിയുകയുള് മറക്കാനുള്ള മനസ്സ അല്ലാഹു താരാട എന്ന് pradhikkunnu
@Rasipni619
@Rasipni619 4 жыл бұрын
Ponnaniyil evideya.
@salisali3023
@salisali3023 4 жыл бұрын
Ee love story kettapo. Ente anubhavam pole thonni, but njangale kalliyanam kayinju to. Ipo njangal njangale vavane wait cheyya. insha allah ini oru masam kudi ollu vava veran
@ansiyaansi8740
@ansiyaansi8740 4 жыл бұрын
എന്റെ പ്രണയം വീട്ടിൽ പറഞ്ഞപ്പോൾ... വീട്ടുകാർ സമ്മതിച്ചില്ല കാരണം പറഞ്ഞത് '"അവന്റെ ജോലി സാധാരണ ജോലി "ആണെന്ന്.. എഞ്ചിനീയറിംഗ് ആയ എനിക്ക് സാധാരണ ജോലിക്കാരൻ ആണോ എന്ന് എല്ലാവരുടെയും കുത്ത് വാക്കുകൾ.. എല്ലാവരുടെയും മുമ്പിൽ പിടിച്ചു നിന്ന്.. ഇപ്പോഴും അവർ സമ്മതിക്കുന്നില്ല.. എങ്കിലും കാത്തിരിപ്പ് ആണ് എന്നെങ്കിലും സമ്മതിക്കും.. പിരിഞ്ഞു പോവൂല.. എപ്പോഴെങ്കിലും അവർ സമ്മതിക്കും എന്നാ വിശ്വാസത്തോടെ കാത്തിരിക്കുകയാണ്.. വീട്ടുകാരുടെ സമ്മതത്തോടെ കല്യാണം കഴിക്കാൻ..
@smileisthebestmedicine2136
@smileisthebestmedicine2136 4 жыл бұрын
@Ansiya Ansi ഇന്ഷാ അല്ലാഹ് എല്ലാം ശെരിയാകും 🤲🏻🤲🏻
@nasriameer2899
@nasriameer2899 4 жыл бұрын
Veettukarude sammathathode ningal onnichu jeevikkatte
@ansiyaansi8740
@ansiyaansi8740 4 жыл бұрын
@@nasriameer2899 thnkuuu
@ansiyaansi8740
@ansiyaansi8740 4 жыл бұрын
@@smileisthebestmedicine2136 thnkuu
@akashadoor9187
@akashadoor9187 3 жыл бұрын
ഇപ്പോൾ എന്താ അവസ്ഥ?
@babynoufal6883
@babynoufal6883 4 жыл бұрын
@Shahul Malayil ....Orupaadu nanni undu .Ethaandu ithu pole aayirunnu njanum. Ente love mrg aayirunnu.1 year and 2 months aayi.Ithu vare njan ente veettil poyittillaa.Hus nte veettil aanu.ente veettaarkku enne vendaa nnu.Swathu tharilla ennu station nnu paranju.Avarkku entethilum valuthu swathu um status okke aanu.Padachone ingane oru parants ne aarkkum kodukkalle naadhaa.ente Hus oru koolippanikkaaran aanu.Ennaalum veettil Santhosham aanu.enikku ivide oru Imma neyum ippa neyum kitti. Ennnalum ente sister ne vallaathe miss cheyyunnu.,😔
@hayahaza5878
@hayahaza5878 4 жыл бұрын
സാരമില്ലടോ ചിലർക്ക് അതിനൊന്നും ഒരു യോഗം ഉണ്ടാവില്ല. ചിലർക്ക് സ്നേഹിച്ചവരെ നഷ്ടമാവും. മറ്റു ചിലർക്ക് മാതാപിതാക്കളെ നഷ്ടമാവും. എല്ലാം നമ്മൾ വിധിക്ക് വിട്ട് കൊടുക്കുക 😥😥
@akashadoor9187
@akashadoor9187 3 жыл бұрын
സന്ദോഷമായിട്ടിരിക്കട്ടെ ജീവിതകാലം മുഴുവൻ. love story parayumo? ഒരു രസം
@shemishemi4600
@shemishemi4600 4 жыл бұрын
Adhigam alkum sambhavikkummadh egane.bagyallorku kittunna enagalde koode happy lfe undavum.allah allarkum nalloru life pradhanam cheyyatte
@hasnafajishhasnafajish7218
@hasnafajishhasnafajish7218 3 жыл бұрын
I like it. Ea story kett sherikkum sagadam vannu😢. Ellavarkkum kaanum Ethu pole oroo story.... arodum parayan pattatha orikkalum nadakkatha marakkan pattatha oru kathaa😭
@my_world_7625
@my_world_7625 4 жыл бұрын
നിങ്ങളുടെ വോയിസ്‌ സൂപ്പറാ
@shinyjohny3981
@shinyjohny3981 3 жыл бұрын
Japamajnja
@shahanaskitchen9900
@shahanaskitchen9900 4 жыл бұрын
Super. Ea kadha vallathe feel cheythu. Vidhiyude vilayaattam. Ithalle realpranayam 😥😥😥
@വിധിക്ക്മുമ്പിൽതോറ്റുകൊടുത്തവൾ
@വിധിക്ക്മുമ്പിൽതോറ്റുകൊടുത്തവൾ 4 жыл бұрын
സത്യം ആണ് മോളെ ഇതാണ് യഥാർത്ഥ പ്രണയം,, സ്വന്തം ആവില്ല എന്നറിഞ്ഞിട്ടും സ്വന്തമായി കരുതുന്നു
@smileisthebestmedicine2136
@smileisthebestmedicine2136 4 жыл бұрын
Shahanas Majeed സത്യം , ഇതായിരുന്നു റിയൽ പ്രണയം , ഇനി ഈ അവസ്ഥ ആർക്കും കൊടുക്കല്ലേ റബ്ബേ 🤲🏻
@sideekbava7724
@sideekbava7724 4 жыл бұрын
Ikku ഇങ്ങളെ ഈ വോയിസ്‌ തന്ന പടച്ചോനെ സ്തുതിക്കുന്നു ഞാൻ കാരണം നിങ്ങൾക് ഇത് കിട്ടിയൊണ്ട് ആണല്ലോ ഞങ്ങൾക് ഇങ്ങനെ കേട്ട് സങ്കട പെടാനും സന്തോഷപെടാനും പറ്റുന്നത് rially feelingss😭😭😭😭
@haseelakk7392
@haseelakk7392 4 жыл бұрын
Yaa rabbe unnum parayanilla adipoli sherikkum manassil thatti masha aallah shahulikka adipoli voice
@shabhank3191
@shabhank3191 4 жыл бұрын
No words👍😢,adipoli ayittund ekka👍😘
@salmanulfarhan
@salmanulfarhan 2 жыл бұрын
എന്റെ അതെ അനുഭവം എന്ത് ചെയ്യാൻ എല്ലാം വിധിയെന്ന് കരുതി ജീവിക്കുന്നു
@aryaammu9368
@aryaammu9368 4 жыл бұрын
ഇത് കേട്ടപ്പോൾ കരഞ്ഞു പോയി കാരണം എന്റെ life ഇങ്ങനെ ആണ്. നാളെ എന്താകും എന്ന് അറിയില്ല. Bt അവർക്ക് വേണ്ടി പിരിയുന്നു. എന്നാലും മറക്കാൻ പറ്റുന്നില്ല. വിളിക്കാതിരിക്കാനും msg അയക്കാതിരിക്കാനും പറ്റുന്നില്ല. നാളെ എന്താകും എന്നറിയാതെ.. ഒന്നറിയാം ഞാൻ അവനെയും അവൻ എന്നെയും ഒത്തിരി സ്നേഹിക്കുന്നു. പിന്നെ ആ സ്നേഹം ഇല്ലാതെ ആയാൽ പിന്നെ ഞാൻ ഉണ്ടാകില്ല
@princetc2134
@princetc2134 4 жыл бұрын
Veetukarde vakku nokkathe ningalde life nokku karanam veetukarde manasu eppo venelum maaarum avar thannr orikkal ninte decison orthu abhimanikkum . But snehicha aale kai vitttu poyaal pinne athu thirichu kittillaa
@siyonamilan6964
@siyonamilan6964 4 жыл бұрын
😭😭😭😭 ഇതിനൊക്കെ എന്ത് എഴുതി കമെന്റ് ഇടണം എന്ന് അറിയില്ല ഷാഹുൽ ഭായ്, 😪 ഒരു വാക്കു എന്നെ വല്ലാതെ touch ചെയ്തു " മാതാപിതാക്കളുടെ സന്തോഷ ആണ് അല്ലാഹുവിന്റെ സന്തോഷം, മാതാപിതാക്കളുടെ കോപം ആണ് അല്ലാഹുവിന്റെ കോപം "😭🙏 ഈ വാക്കുകൾ വല്ലാണ്ട് നൊന്തു 🙏🙏🙏🙏🙏🙏🙏🙏
@ziluzilzila3920
@ziluzilzila3920 4 жыл бұрын
ചേച്ചിയുടെ മക്കളുടെ അവസ്ഥ ഓർത്തുപോയോ 🙄🙄. Atho ചേച്ചിയെയോ
@siyonamilan6964
@siyonamilan6964 4 жыл бұрын
@@ziluzilzila3920 രണ്ടും... ശെരിക്കും
@തിരുസന്നിധി
@തിരുസന്നിധി 4 жыл бұрын
എനിക്ക് വയ്യ ചേച്ചീ 😭😭😭😭😭
@siyonamilan6964
@siyonamilan6964 4 жыл бұрын
@@തിരുസന്നിധി എന്താ മോളുവിന്‌ പറ്റിയെ.. ഞാൻ വിളികാം വൈകിട്
@anoofanu6170
@anoofanu6170 4 жыл бұрын
Real love. ഒപ്പം ജീവിക്കുന്നതും ഓർത്തു ജീവിക്കുന്നതും.സുഖമാണ് വിട്ട് കൊടുത്തു സ്നേഹം പ്രകടിപ്പിക്കുന്നതും വിട്ട് കൊടുക്കാതെ സ്നേഹിക്കുന്നതും സ്നേഹം കൊണ്ടാണ്.. വീട്ടുകാരുടെ എതിർപ്പിൽ സുന്നി മുജാഹിദ് എതിർപ്പിൽ നഷ്ട്ടപെട്ട സ്നേഹമാണ് എന്റെയും ജീവിതം . എന്നാലും.ഞങ്ങക്കെന്നും നന്മയുണ്ടാവാൻ മാത്രമേ ആഗ്രഹിച്ചോള്ളൂ.. മാതാപിതാകഉടെ തൃപ്തി അല്ലാഹുവിന്റെ തൃപ്തി ഓർത്ത് ഞങ്ങൾ ഇന്നും മനസ് കൊണ്ട് പ്രണയിച്ചുകൊണ്ടേയിരിക്കുന്നു.. ഇത് രണ്ടാളുടെയും ഇണകൾക് അറിയുകയും ചെയ്യും.
@praseethapradab1710
@praseethapradab1710 4 жыл бұрын
"വെട്ടി പിടിക്കൽ മാത്രമല്ല, പെറ്റുവളർത്തിയവർക്കു വേണ്ടി വിട്ടുകൊടൂക്കുന്നതും യഥാർത്ഥ പ്രണയമാണ്
@shifnasherin3527
@shifnasherin3527 3 жыл бұрын
Ubn.h
@shifnasherin3527
@shifnasherin3527 3 жыл бұрын
I2àa
@shifnasherin3527
@shifnasherin3527 3 жыл бұрын
H
@sterginag9667
@sterginag9667 3 жыл бұрын
Allalooo
@shahala4520
@shahala4520 2 жыл бұрын
Sathyam kunnoolam sagadam manassil vech vittukodukkum🙂
@mohamedc2277
@mohamedc2277 4 жыл бұрын
Entho enikk ettavum ishtamaya shahulkkante katha ithan, Karanam ithinoru reality feel cheyyunnu,,vaiga polulla katha rasamund but reality thonarilla.but ith sahikkan pattunnilla
@smileisthebestmedicine2136
@smileisthebestmedicine2136 3 жыл бұрын
റിയൽ കഥ തന്നെ ആണ്
@misbahcp798
@misbahcp798 4 жыл бұрын
എന്റെ ജീവിതവും ഇങ്ങനെ ആണ് 😒😔
@nasheeda2968
@nasheeda2968 4 жыл бұрын
ശരിക്കും എന്റെ ജീവിതം പോലെ വിധി എനിക്ക് എന്റെ മുത്തിന് നഷ്ടപ്പെടുത്തിയ പോലെ😭😭😭
@ahanishaachirikkanmarranav2410
@ahanishaachirikkanmarranav2410 4 жыл бұрын
Sm2u
@ummuttyummu7209
@ummuttyummu7209 4 жыл бұрын
Same
@Mizana571
@Mizana571 4 жыл бұрын
😓
@vlog-yw3xx
@vlog-yw3xx 4 жыл бұрын
Muthe porutha pedanam ennod😭😭😭
@shahanamansu7501
@shahanamansu7501 4 жыл бұрын
ആണോ dee
@daisydaisyyy612
@daisydaisyyy612 4 жыл бұрын
ബല്ലാത്ത സ്റ്റോറി..... bgm സൂപ്പർ.... ഇക്കാന്റെ വോയിസ്‌ കിടുക്കി.... മൊത്തത്തിൽ ഒരു ഇത്......, 😃😃😃😃😃😃😃😃
@kattadipadam1145
@kattadipadam1145 4 жыл бұрын
Enthe sona.. Njn sunu enu villikyanna ente kutti kurubi. Avale orupad eshtam aaa.. Enal aaa eshttam arum manasilakathe poyalo shaul ekaaa...
@ponnusKum
@ponnusKum 3 жыл бұрын
അടിപൊളി ഇക്കാ ❤❤
@moloottyperambra1059
@moloottyperambra1059 3 жыл бұрын
ഏതാണ്ടെല്ലാം ർ ക്കും ഈ ഒരവസ്ഥ ഉണ്ടാവും വിരഹ വേദന വല്ലാത്ത ഒരവസ്ഥ
@chitrachitra774
@chitrachitra774 4 жыл бұрын
Fell of love hart teaching story super
@minnunt9024
@minnunt9024 4 жыл бұрын
ഇത് കേട്ട് കരഞ്ഞു പോയി 😢😥
@nushaibanoushad6363
@nushaibanoushad6363 4 жыл бұрын
സത്യം ഞാനും കരഞ്ഞു
@NaseebakkNasi
@NaseebakkNasi 3 жыл бұрын
Nanum🥺😭
@raufkc2060
@raufkc2060 3 жыл бұрын
എനിക്കും ഉണ്ട് അങ്ങിനെ ഒരു പ്രണയകഥ
@anumkkln1806
@anumkkln1806 4 жыл бұрын
Ente storiyum inganeyanu.. Bt ente veetukar arinjilla... Avante veetukar Kure yoke arinjirunnu... Ente ummayeyum uppayeyum vedanipikn pattathonda parayathirunnad..Ann thakarnna hrthayam in um veendedukan enik kainjitilla. Mrge kunju 9 yr ayi 2 kutikalem und.. Ente ekka valare nalla Ala. Ente lifil sandoshagalallade dukkagalonnum oru nottam kond polum ika ith vare nalkiyitilla... ikak Kure oke ariyam..ennod palapoyum ikka paranjitund mrgin anno pitten no e relationekurich arinjitunnekil enne avan vitt koduthene enne..enn. Mrgin shesham avanumyi kurach nal contact und ayirunnu... But enne ethrayatgikam sbehikunna ente ikkane chadikan thoniyilla... Ad kond njagal vedanayode anekil um cntct nirthi.... Kure varshagalolam avunum mrge chyyade ninnu.. 6mnth ayi avante vivaham kainjit... Chilapoyoke chindikarund avane snehikathirunnakil enn... Bcz sandoshakaramaya njagale jeevidathinidayilum oru divasam polum avane orkathirikn enik kaiyarilla... Avan um enne or kathirikn kaiyunnundavilla.. Athrak sbehichirunnu njagal.. Njanum a num Aduthadutha natukar an so vivaragaloke aryum. Avante mrge undennarinjapol manasikamyi njn thkrnnu.. Ika aduthillathond njn vedanikumenn mansilakiyitavanam ikka enne gulfilek kond poyi.. Mrge divasam njn ikane ketti pidich potti karanj apo.. Ikka ennod paranju...adutha jnmathin nigalk onnikamenn..( Ad ente ika ethra vedanayode ayirikum paranjath enn orthapoyi njn..,) Njn paranju venda adutha jnmathilum enik ente ikante baria Aya mathi. Pakshe avane kanunnad in munne nigale nne Vann swndamakanee n.. Thakarnna pranayam nalkunna vedan.. Sneham kond moodi ente ikka kka.. Illatha kaikond sandoshathode jeevidam munnot pokunnu... Arudeyum sthyamaya pranayam thakarathirikate.. Thakarnna ark ente ikkane pole oracle kittTtee... Enikum kudumbathinu dua chyyanee...
@hayahaza5878
@hayahaza5878 4 жыл бұрын
ശരിയാണ് ഇങ്ങള് പറഞ്ഞത്..ഒരു day പോലും ഓർക്കാതിരിക്കില്ല ആത്മാർത്ഥമായി പ്രണയിച്ചവർ. So keep it
@mubimubi2179
@mubimubi2179 4 жыл бұрын
Ith real aano?😞 ingane ille vidhi aarkkum illaadhaavatt sathyaayittum ith kekkne ellaarum karanj povum heart touching stry 😣
@smileisthebestmedicine2136
@smileisthebestmedicine2136 3 жыл бұрын
റിയൽ ആണ്
@vandanavandana3084
@vandanavandana3084 4 жыл бұрын
No words ekkaa.kannuniranhupoyi.avasaana vaakkukal...
@വിധിക്ക്മുമ്പിൽതോറ്റുകൊടുത്തവൾ
@വിധിക്ക്മുമ്പിൽതോറ്റുകൊടുത്തവൾ 4 жыл бұрын
Tnx
@എന്റെറൂഹ്-ദ5ഞ
@എന്റെറൂഹ്-ദ5ഞ 4 жыл бұрын
ചില ബദ്ധങ്ങൾ അങ്ങനെയാ സ്നേഹിച്ചു പോയതിന്റെ വാശി വീട്ടുകാർ കാണിക്കുന്നത് 😔 അവരെ sammadam illade ജീവിക്കാനും നമ്മൾ സ്നേഹിക്കുന്നവരെ നമുക്ക് കരയിപ്പിക്കാനും kaziyillaoo അവരെ ഇഷ്ടംതിന്നു jeevikka Shahulkka story 🤗👍
@sulfathsulfath1307
@sulfathsulfath1307 4 жыл бұрын
കുറെയൊക്കെ എന്റെ ജീവിതവുമായിട് സാമ്യം ഉണ്ട്... എന്റെ കഥ എന്നോട് പറയുന്ന പോലെ 😥
@aswathiachu2694
@aswathiachu2694 3 жыл бұрын
എന്റെ ജീവിതവും ഇതേ പോലെയാണ്😔😔😔🚩🚩💓😔😔😔😔😔😔😔😔
@illiassworld6864
@illiassworld6864 3 жыл бұрын
Entem
@anjalianju4396
@anjalianju4396 3 жыл бұрын
ഞാൻ ഈ കഥ കേട്ട് ഒരുപാട് കരഞ്ഞു
@fmkodassery89
@fmkodassery89 4 жыл бұрын
Oru story ezhuthiyathund...ee chanalil ethikkan entha Markham...eathu formatil eathu idyil send cheyyanam.?
@abielantony9724
@abielantony9724 4 жыл бұрын
Congratulations...Alla.... Good story....God Bless you
@beenask6358
@beenask6358 4 жыл бұрын
Kada ketit orupaad karanjpoi ikka very feel chaidu pranayam orikkelum marakkan pattula njanum pranaich kalyanam kaichadaan story end valare veshamam aai ikkkkkkkka
@akashadoor9187
@akashadoor9187 3 жыл бұрын
Love story parayumo please
@beenask6358
@beenask6358 3 жыл бұрын
@@akashadoor9187 hiiii okkkk
@ashifanu4278
@ashifanu4278 4 жыл бұрын
സൂപ്പർ ശാഹുൽ
@jasminkotakal2310
@jasminkotakal2310 2 жыл бұрын
നിങ്ങളെപ്പോലെ അവസ്ഥ തന്നെ എൻറെ തും ആണ് എൻറെ മനസ്സിൽ ചില പ്രത്യേക ദിവസങ്ങളിൽ കഴിയാത്ത പോയവരാണ് ഞങ്ങൾ ഞാൻ ഇപ്പോൾ നിങ്ങളെപ്പോലെ എൻറെ ഇഷ്ടങ്ങൾ വേണ്ട എന്ന് വെച്ചു ഞാൻ ഇപ്പോൾ സാഹചര്യം കൊണ്ട് ഒന്നിക്കാൻ കഴിയാതെപോയ വരെ ഞാൻ ഇപ്പോൾ ഇപ്പോൾ ഞാൻ ഒറ്റക്കായി ആരുമില്ലപടച്ചവൻ എല്ലാം കാണുന്നവൻ ആണ് കേൾക്കുന്നവൻ ആണ് എൻറെ മനസ്സിൽ ചില പ്രത്യേക
@geethuvijayan184
@geethuvijayan184 3 жыл бұрын
Ek ka, super, adypoli, sarikkum feel cheyyichu🥰🥰🥰🥰🥰🥰🥰🥰🥰🥰
@jowharharis589
@jowharharis589 4 жыл бұрын
No words shahulka... poli 👌👌👌
@ayishafathima4944
@ayishafathima4944 4 жыл бұрын
😭😭😭😭😭😭എന്റെ ജീവിതം ആണ് ഇത് ഷംന എന്റെ ഇക്ക ആയിരുന്നു നമ്മുടെ സ്‌നേഹം ഇക്കാടെ വീട്ടുകാർ എതിർത്തു. ഞാൻ ഇന്നു ഒറ്റയ്ക്ക് 😔😔😔
@വിധിക്ക്മുമ്പിൽതോറ്റുകൊടുത്തവൾ
@വിധിക്ക്മുമ്പിൽതോറ്റുകൊടുത്തവൾ 4 жыл бұрын
ഏയ്യ് ഇത് ഞാൻ ഒരു imaginary name കൊടുത്തത് ആണ്,, ഞാൻ ആണ് ഈ കഥ എഴുതിയത് ഇങ്ങൾക്ക് കഥ മാറിയതാണ്
@ayishafathima4944
@ayishafathima4944 4 жыл бұрын
@@വിധിക്ക്മുമ്പിൽതോറ്റുകൊടുത്തവൾ no . Same ആണ് but തിരിച്ചു എന്ന് മാത്രം
@വിധിക്ക്മുമ്പിൽതോറ്റുകൊടുത്തവൾ
@വിധിക്ക്മുമ്പിൽതോറ്റുകൊടുത്തവൾ 4 жыл бұрын
@@ayishafathima4944 എന്ത് തിരിച്
@ayishafathima4944
@ayishafathima4944 4 жыл бұрын
@@വിധിക്ക്മുമ്പിൽതോറ്റുകൊടുത്തവൾ അത് പറയാൻ അറിയില്ല ഈ കഥയിലെ നായകൻ സനം ഞാൻ ആയിരുന്നു എന്റെ ലൈഫ് പറ്റിയത് enn
@shamnaali9652
@shamnaali9652 4 жыл бұрын
Kann nanannpoooyi shahulikka adipoli
@ibrahimbadhusha5253
@ibrahimbadhusha5253 3 жыл бұрын
Oru feel ulla katha but കഥയല്ല serikum oralutte jivitha kathayanu eth thothippokum riyaly so good story but so sad😔💯💯👌👌👌😘
@smileisthebestmedicine2136
@smileisthebestmedicine2136 3 жыл бұрын
റിയൽ കഥ ആണ്😓
@thasnabishihas9555
@thasnabishihas9555 4 жыл бұрын
Shahulka polichuto. Kann nirayadhe kelkaanavilla
@kuttyanna4885
@kuttyanna4885 4 жыл бұрын
Shahulkka female voice gibiya chechiye kond cheyyikkane
@shaluscookingpassion2879
@shaluscookingpassion2879 4 жыл бұрын
Good story , manassil thattiya story , eallam marakkan kaziyatte,,
@shaluscookingpassion2879
@shaluscookingpassion2879 4 жыл бұрын
Sahal ikka eallam marakkanam ,, comments vaayichappol lifil nadanna storiyananne thonni
@abidhasalahu9781
@abidhasalahu9781 4 жыл бұрын
Shahulkkaa polichu bro saund 😍😍😍😚😚😚😚super
@ajjuzeenuazzuajjuzeenuazzu1847
@ajjuzeenuazzuajjuzeenuazzu1847 3 жыл бұрын
Oru dhivasam njnaum vedhanichirunu but aa vedhana enthe valiya sandhishavum thanu karanm enik ippo kittya ikkane enne jeevanu thulyam snehikunu 3 vasharsham kazhiju merg ayit Alhamdulillah ithavarekum enne karayipichitila
@hafijabi4585
@hafijabi4585 3 жыл бұрын
My story ithupole thanne 🥰
@archanakrishnan1543
@archanakrishnan1543 4 жыл бұрын
Ikkayude vakkukal enne vallathe vishamippichu.njanum eppam engane oru avasthayil ane.
@thelion.17
@thelion.17 2 жыл бұрын
Btw it matches my story totally... Same name same conditions n We cannot talk romantically etc..... But last there have few changes... Btw is it ur life story ...? Bcoz it's same as mine...
@aswinkannan2500
@aswinkannan2500 3 жыл бұрын
ഇതു ഞാനും അനുഭവിച്ചത 2കൊല്ലം സ്നേഹിച്ച പെണ്ണിന് വേണ്ടി ഗൾഫ് ജോലി ഒഴിവാക്കി നാട്ടിൽ vannittu അവളെ പെണ്ണ് കാണാൻ പോയപ്പോ അവളെ വീട്ടുകാരെ വക കളി ആക്കലൂം കുറ്റപ്പെടുത്തലൂം ഇദ്‌ഒക്ക സഹിക്കാം എന്ന ഒഴിവാക്കാൻ വേണ്ടി അവളെ വീട്ടുകാരെ എന്റെ കുറ്റം പറഞ്ഞുകൊണ്ട് അവള് എന്റെ അടുത്ത് പറയാൻ പാടില്ലാത്ത എനിക്ക് സഹിക്കാൻ പറ്റാത്ത കാര്യങ്ങൾ പറഞ്ഞു ഇപ്പോൾ അവള് എന്റെ വില മനസ്സിലാക്കുന്നു ദിവസം വിളിക്കും പക്ഷെ എന്റെ മനസ്സിൽ അവൾ പറഞ്ഞ കാര്യങ്ങൾ ഉള്ള കാലം വരെ അവളെ ഞാൻ ഇനി സ്നേഹിക്കില്ല അതു okka oru അനുഭവം ആണു
@shameemshami9517
@shameemshami9517 4 жыл бұрын
*ഒന്നും* *പറയാനില്ലേ* *ശാഹുൽക്കാ* .
@farushal6958
@farushal6958 3 жыл бұрын
Njan oru story ayachu koduthu ith vare riply ilallo 😌😌😌😌Wait cheyyam
@fidhafathima6587
@fidhafathima6587 3 жыл бұрын
കുടുംബക്കാരുടെ മുന്നിൽ തോറ്റു കൊടുക്കേണ്ടി വരുന്ന പ്രണയം 😭 എനിക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം എൻ്റെ ജീവിതം ഈ ഒരു കഥയിലൂടെ ആണ് മുന്നോട്ട് പോവുന്നത് .. ഇനി എന്താവുമെന്ന് അറിയില്ല 😭 ഞങളെ പിരിക്കല്ലെ നാഥ 😭 സ്നേഹിക്കുന്ന മനസ്സുകളെ പിരിക്കല്ലേ നാഥ .. ങ്ങൾക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം plz🙏 പരസ്പരം ജീവിക്കാൻ അത്രയും ആഗ്രഹിക്കുന്നുണ്ട് ഞങൾ 😭 ഞങളുടെ ഇടയിൽ കുറെ ഫാമിലി problams nd 😭 സ്നേഹത്തിൻ്റെ വില അറിയുന്നവർ എല്ലാവരും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം plzzzz 🙏🙏🙏😭😭 Insha Alla IAM waiting my life partner 😭
@rejularasak9174
@rejularasak9174 3 жыл бұрын
Same avastha😊
@smileisthebestmedicine2136
@smileisthebestmedicine2136 3 жыл бұрын
2 പേരും ഒരിക്കലും പിരിയരുത്, maximum ഒന്നവാൻ ശ്രേമിക്കണം, ഒന്നവാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ജീവിക്കാൻ ഒരു രസം ഉണ്ടാവില്ല, അനുഭവം ആണ് പറയുന്നത്
@fidhafathima6587
@fidhafathima6587 3 жыл бұрын
@@smileisthebestmedicine2136 njgal pirinju 😭 eni ee oru avastha aarkkum kodkkallenn dua cheyyanu padachonod .. Avande nikkah kaynju 😭 avande vappayanu njgalde badhathinu ethirpp 😭 mathapithakale vedhanippichtt onnum Venda😭 😭
@fidhafathima6587
@fidhafathima6587 3 жыл бұрын
Enkk ende ee story ingane public aakkanam ennund .. paisa mohich kalliyanam kayppikkunnavarkk ith oru paadam aavattee .. enkk ith onn public aakkanam ennund .. shahulkkande voicil ith ende story enkk kellkanam ennund🙏
@smileisthebestmedicine2136
@smileisthebestmedicine2136 3 жыл бұрын
@@fidhafathima6587 സാരമില്ല, എല്ലാവരും അത് തന്നെ ആണ് പ്രാർത്ഥിക്കുന്നത് ഇങ്ങനെ ഒരു അവസ്ഥ ആർക്കും കൊടുക്കല്ലേ എന്ന്, വല്ലാത്തൊരു അവസ്ഥ തന്നെ ആണ്😒
@jasminkotakal2310
@jasminkotakal2310 2 жыл бұрын
ജീവിതത്തിൽ എൻറെ ജീവിതത്തിലും നിങ്ങൾ പോലെ തന്നെയാണ് എൻറെ ജീവിതം ഒന്നിക്കാൻ കഴിയാത്ത പോയവരാണ് ഇപ്പോൾ ഞാൻ തനിച്ചായി
@gafoorpp6660
@gafoorpp6660 4 жыл бұрын
Shahulkka polichu big fan
@jasminkotakal2310
@jasminkotakal2310 2 жыл бұрын
എൻറെ മനസ്സിൽ തങ്ങളുമുണ്ടായിരുന്നു ഒരുപാട് കാലം ഒറ്റപ്പെട്ട് ഞാൻ ഇപ്പോൾ സാഹചര്യം കൊണ്ട് ഒന്നിക്കാൻ കഴിയാതെപോയ വരെ നീണ്ടു നിൽക്കും നാളുകൾ കൊണ്ട് ഒന്നിക്കാൻ കഴിയാതെപോയ വരെ നീണ്ടു നിൽക്കും നാളുകൾ കൊണ്ട് ഒന്നിക്കാൻ കഴിയാതെപോയ വരെ ഞാൻ ഇപ്പോൾ സാഹചര്യം കൊണ്ട് ഒന്നിക്കാൻ കഴിയാതെപോയ വരെ ഞാൻ ഒറ്റയ്ക്കാണ് താമസം മാറ്റിയത് കൊണ്ടോ മറ്റോ കല്യാണം എൻറെ വീട്ടുകാരെ എതിർത്തു നിൽക്കാൻ ആളില്ല നാലാമത്തെ അവസ്ഥ തന്നെ എൻറെ മനസ്സിൽ തങ്ങളുമുണ്ടായിരുന്നു ഒരുപാട് കാലം ഒറ്റപ്പെട്ട് ഒരു മനസ്സ് നിറയെ അവരുടെ ഓർമ്മകൾ ഞാൻ ഇപ്പോൾ ഒറ്റക്കായി ആരുമില്ല പടച്ചവൻ എല്ലാം കാണുക എന്നിട്ട് പറഞ്ഞു ഏൽപ്പിക്കുക പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ പടച്ചവനോട് ഭാരം ഏൽപ്പിക്കുക
@harshilahadhi5031
@harshilahadhi5031 4 жыл бұрын
Thank you so much
@manuprasadmanuprasad7576
@manuprasadmanuprasad7576 4 жыл бұрын
ഒരുപാട് പേര് ഈ അവസ്ഥയിലൂടെ കടന്നുപോവുന്നു
@വിധിക്ക്മുമ്പിൽതോറ്റുകൊടുത്തവൾ
@വിധിക്ക്മുമ്പിൽതോറ്റുകൊടുത്തവൾ 4 жыл бұрын
ഇങ്ങളും ഉണ്ടോ
@revathysyam6111
@revathysyam6111 3 жыл бұрын
ഇത് വല്ലാത്ത ഒരു വിധി സൂപ്പർ സ്റ്റോറി
@asmabiup4733
@asmabiup4733 2 жыл бұрын
അസലാമുഅലൈയികുംറഹ്മത്ത് ള്ള ഹിവപറകതതഹുവാഅലൈയികുമുസലാറഹ്മത്തുളളാഹിവപറകതതഹു അൽഅംദുലില സുബ്ഹനാലാ അല്ല ഹുവിൻറ പരീക്ഷണംഅണ്എല്ലാംഅല്ലഹുവിൻറഅനുഗ്രഹംഎപ്പോഴുംഎല്ലാവർക്കുംനൽകണേനാഥആമീൻ
@babymeharunneesa5328
@babymeharunneesa5328 4 жыл бұрын
സൂപ്പർ ഒന്നും പറയാൻ ഇല്ല
@ziyakebi5481
@ziyakebi5481 4 жыл бұрын
ഇത് കേട്ട് ഞാൻ കരഞ്ഞു പോയി 😭😭
@shirlydonbosco9979
@shirlydonbosco9979 2 жыл бұрын
സൂപ്പർ സ്റ്റോറി 👌👌👍😔 Voise👌👌👌🥰💕🥰
@reenaappuappu3038
@reenaappuappu3038 4 жыл бұрын
Vidhi yengane akattiyalum real love orikkalum nashttappedilla Ekka jeevante avasana thudippilum undavum love .....jeevanu thulliyam snehichale nashttappedunnatha ee life le yettavum valiya sankadam....Nashttappeduthanum ozhivakkanum aayi aarum aarem snehikkathirikkayteeee....
@famithasaifudheen785
@famithasaifudheen785 2 жыл бұрын
ഇന്നുമുണ്ട് ആ മുഖം മനസ്സിൽ 😢
@sanuashraf4364
@sanuashraf4364 4 жыл бұрын
പറയാൻ വാക്കുകൾ കിട്ടുന്നില്ല അത്ര മനോഹരം
@sherlywilson5935
@sherlywilson5935 3 жыл бұрын
ഒന്നും പറയാനില്ല സൂപ്പർ ❤❤❤❤❤
@Flyingbird700
@Flyingbird700 4 жыл бұрын
Ikkade sabhdham kelkkan vendi maathram ethra Peru varunnunde ivide story kelkkan
pumpkins #shorts
00:39
Mr DegrEE
Рет қаралды 119 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 338 М.
രണ്ടാംപ്രണയം.. SHAHUL MALAYIL
11:08
Shahul Malayil
Рет қаралды 140 М.
അവിഹിതം......
9:24
Shahul Malayil
Рет қаралды 18 М.
ഭാര്യയുടെ ചോദ്യം
8:05
Shahul Malayil
Рет қаралды 857 М.