No video

വീണ്ടുമൊരു ആറുമണിക്കാലം..ഏഴാം മാസം..എട്ടാം അടവ്..I ON Air - 20-09-2023

  Рет қаралды 99,071

On Air

On Air

11 ай бұрын

തള്ളും തുള്ളലുമായി വീണ്ടുമൊരു ആറുമണിക്കാലം..
തിരുവാ തുറന്ന് വിടുവാ തുടങ്ങി...
ഏഴാം മാസം..എട്ടാം അടവ്..
#pinarayivijayan #pressconference #cmokerala #keralagovernment
#cpim #karuvannurbankscam #funnyvideo #trollvideo

Пікірлер: 453
@sureshkumart.s774
@sureshkumart.s774 11 ай бұрын
പകർച്ചവ്യാധി കൂടുതൽ ശക്തമായി വരണമെന്ന് മനസ്സിൽ പറയുന്ന മുഖ്യൻ
@reenachacko921
@reenachacko921 11 ай бұрын
അടിപൊളി അവതരണം ... ചിരിച്ചു മടുത്തു.. എന്നാലും മുഖ്യൻ്റെ തൊലിക്കട്ടി അപാരം തന്നെ 😂😂😂😂😅😅😅
@sureshm1808
@sureshm1808 10 ай бұрын
Yes, very nice😂😂
@tessyjaimon5165
@tessyjaimon5165 11 ай бұрын
ശീതൾ❤ ഓരോ ദിവസവും പൊളിച്ചടുക്കിക്കൊണ്ടിരിക്കുന്നു.😂
@thomasselvin1792
@thomasselvin1792 11 ай бұрын
ഓരോ ദിവസവും തകർത്തു വാരുകയാണെല്ലോ. നന്നാവുന്നുണ്ടു. തുടരുക.
@sajis2279
@sajis2279 11 ай бұрын
മനസ് ഒന്ന് ഫ്രീയായി മുഖ്യനെ കാലുവാരി ഭിത്തിയിൽ അടിച്ചു 😁😁😢
@reshmabai7474
@reshmabai7474 11 ай бұрын
K മുഖ്യൻ K കൂലി K ടൂർ. K തള്ള്. നിപ്പപോലും പേടിച്ചോടും ഈ തളള് കേട്ട്😂😂 K ചിരി. KP.V.😂
@shajushaju4072
@shajushaju4072 11 ай бұрын
ഇപ്പോൾ ഉള്ള വൈറസ് ഈ സർക്കാർ തന്നെയാണ്. എന്തൊരു അഴിമതിയാണ് സഖാവേ കേരളത്തിൽ
@girijadevi3869
@girijadevi3869 11 ай бұрын
നന്നായിട്ടുണ്ട് ശീതൾ ചിരിച്ച് മതിയായി.😂😂
@ragothamanplankala3239
@ragothamanplankala3239 11 ай бұрын
ഇന്നത്തെ പരിപാടി കലക്കി.👌👌👌
@kunjumonoommen4843
@kunjumonoommen4843 11 ай бұрын
നിപ്പ അല്ല ഇന്നത്തെ പ്രശ്നം എന്ന് മുക്യന്നെ ഓർമ്മിപ്പിച്ചു വളരെ നന്നായി. വളരെ നന്നായി അവതരിപ്പിക്കുന്ന്
@thejassurya2913
@thejassurya2913 11 ай бұрын
അവതരണത്തിൽ നല്ല വൈവിധ്യം ....ഓരോന്നും ഗംഭീരം ...👍👍👍
@jijeshgs5127
@jijeshgs5127 11 ай бұрын
അവതരണംകലക്കി excellent performance 100%
@nirmalachristudas3307
@nirmalachristudas3307 11 ай бұрын
ശീതൾ കുഞ്ഞേ, മോളൊരു മിടുക്കി തന്നേ. ഒരു സകലകലാവല്ലഭ. മറുനാടന്റെ ഭാഗ്യം. വെറുതെയല്ല ഷാജൻ സ്കറിയ സാർ പറഞ്ഞതു. നിങ്ങളുടെ സ്ഥാനം ഒഴിഞ്ഞു തന്നേ കിടക്കും. എപ്പോൾ വേണമെങ്കിലും തിരിച്ചു വരാം എന്നു. ദൈവം അനുഗ്രഹിക്കട്ടെ
@karthikgmenon
@karthikgmenon 11 ай бұрын
0:00 - 0:30 കിടിലൻ...... ചിരിച്ചു ഒരു വഴി ആയി..😅😅😁😁😆😆😆😆😆😂🤣
@user-rx2ri3md2t
@user-rx2ri3md2t 11 ай бұрын
ഒരോ ദുരന്തങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്ന നികൃഷ്ടൻ😮😮😮😮
@Spongevloger
@Spongevloger 11 ай бұрын
രാഗി മറുനാടനെ തേച്ചു പോയിടത്തു താങ്കളുടെ തിരിച്ചു വരവും അവതരണവും സൂപ്പർ! 💪🫡❤️
@geethavk4481
@geethavk4481 11 ай бұрын
രാഖിയുടെ ബന്ധുക്കളെ പോലും പോലീസ് പേടിപ്പിച്ചു
@valsalavalsu5311
@valsalavalsu5311 11 ай бұрын
രാഖി ശരിക്കും തേച്ചിട്ട് പോയതാണോ
@konarkvideos7847
@konarkvideos7847 10 ай бұрын
Yes
@konarkvideos7847
@konarkvideos7847 10 ай бұрын
മറുനാടനെ ചതിച്ചിട്ട് പോയി രേഖ
@bose7039
@bose7039 10 ай бұрын
തെറ്റ്, ഷജൻ്റെ കേസിൽ, അന്വേഷണം നടക്കുന്നതിനിടയിൽ പല സ്റ്റാഫുകളെയും വിരട്ടി കാരണഭൂതത്തിൻ്റെ പോണീസ്സ്. വീടുകാരെയും പേടിപ്പിച്ചു. ഇനി മറുനാടനിൽ ജോലിക്ക് പോയാൽ ഒലത്തും എന്നു പറഞ്ഞു. അതാണു പുള്ളിക്കാരിക്കു വരാൻ പറ്റാത്തത്. അല്ലാതെ തെച്ചതല്ല.
@sreenivasanalengatuparambi6417
@sreenivasanalengatuparambi6417 11 ай бұрын
സൂപ്പർ അവതരണം. സഹോദരി കലക്കി 🎉❤❤❤
@user-ko1tn3cj9k
@user-ko1tn3cj9k 11 ай бұрын
ശീതൾ കുട്ടി.. അടിപൊളി 👌💕
@mahananda993
@mahananda993 11 ай бұрын
സൂപ്പർ അവതരണം ... keep it up..Congrats
@prasaddubaidubai4591
@prasaddubaidubai4591 11 ай бұрын
അഴിമതിയെന്ന പകർച്ചവ്യാധി ആണ് ഇപ്പോൾ കേരളത്തിന്റെ ഏറ്റവും വലിയ പ്രശ്നം....
@sujith3684
@sujith3684 11 ай бұрын
എനിക്ക് തോന്നുമ്പോൾ വരാൻ പറയും, തോന്നുമ്പോൾ കടക്ക് പുറത്തെന്ന് പറയും, തോന്നുമ്പോൾ റോഡ് ബ്ലോക്ക് ആക്കും , തോന്നുമ്പോൾ ഹെലികോപ്റ്ററിൽ പറക്കും, തോന്നുമ്പോൾ ടൂർ പോകും. ജയ് വിളിക്കാൻ അടിമകളുണ്ടല്ലോ.
@murukanmurukanmk7436
@murukanmurukanmk7436 11 ай бұрын
കോളിളക്കം ജയൻ 😪പച്ച ഹെലികോപ്റ്റർ രാസാവ്‌ പ്രതീക്ഷിക്കുന്നു 😝🤔
@ushakumari-oc3rw
@ushakumari-oc3rw 11 ай бұрын
ഉഗ്രൻ പരിപാടി
@ramachandrankambil3841
@ramachandrankambil3841 11 ай бұрын
മാസപ്പടിയൊ മാസ മുറയൊ മോളെ വീണ മോളെ കാര്യം ആണ് ഞാൻ ഉദ്ധേ ശിചത്😅😅😅
@antonyantony1420
@antonyantony1420 11 ай бұрын
എവിടെ ചിന്തിക്കുന്നുവോ അവിടെ മാസപ്പടി ഉണ്ട്
@amithkumarkarunakaran007
@amithkumarkarunakaran007 11 ай бұрын
Super Se Upper Awesome Presentation SEETHAL ❤️🔥 Full Support 🎉
@rosammaroy4299
@rosammaroy4299 11 ай бұрын
പിന്നെ പി വി എന്ന് പറഞ്ഞാൽ പണം പിടുങ്ങി വിജയമുണ്ട്
@chackothomas3746
@chackothomas3746 11 ай бұрын
പൊളിച്ച് മോളേ Sheethal 🎉🎉🎉🎉🎉
@sudhasundaram2543
@sudhasundaram2543 11 ай бұрын
congrats ശീതൾ SuperSuper Super👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍♥️🌹
@babuissac7765
@babuissac7765 11 ай бұрын
ശീതൾ തകർത്തു തിമിർത്തു .കിടുക്കി❤❤❤❤❤❤❤❤
@user-jwalakuttan
@user-jwalakuttan 11 ай бұрын
ദുരന്തം വരുമ്പോൾ മാത്രം വാ തുറക്കുന്ന ഒരു മഹാദുരന്തം
@roydaniel7608
@roydaniel7608 10 ай бұрын
😂😂
@maheshkumar-tk2rx
@maheshkumar-tk2rx 11 ай бұрын
സൂപ്പർ അവതരണം 👌👌
@sijokjjose1
@sijokjjose1 11 ай бұрын
😂🤣🤣വീണ്ടും വീണ്ടും കണ്ടു.. സൂപ്പർ അവതരണം 👌👌👌
@jaswath9378
@jaswath9378 11 ай бұрын
Good work Sheetal. Keep going, braveheart 👍😊
@sasidharankoroth7548
@sasidharankoroth7548 11 ай бұрын
നിപ്പ വ്യാപനമല്ല അഴിമതിവ്യാപനമാണ് പ്രശ്നം
@shylajal2652
@shylajal2652 11 ай бұрын
രാഖി ക്കാൾ സൂപ്പർ ആകുമല്ലോ 👍🏻
@user-ko1tn3cj9k
@user-ko1tn3cj9k 11 ай бұрын
Sure 👌💕
@Aysha_s_Home
@Aysha_s_Home 10 ай бұрын
ആണ്
@shibutvpkochumonthiruvarpp461
@shibutvpkochumonthiruvarpp461 11 ай бұрын
തകർത്തു....'' തകർക്കും❤❤😂
@abhijithkss7029
@abhijithkss7029 11 ай бұрын
ശീതൾ കലക്കി ❤❤❤❤
@surendranunnisurendranunni520
@surendranunnisurendranunni520 11 ай бұрын
വെറുതെ വിടല്ലേ
@antonyantony1420
@antonyantony1420 11 ай бұрын
K നിപ്പ K റെയിൽ K ഫോൺ K മാസപടി K കിറ്റ് K കവിയന്നുർ K ലിഫ്റ്റ് K പശുതൊഴുത്തു K കാരണ ഭൂതൻ K കരിമണൽ K തള്ള്
@doniv1983
@doniv1983 11 ай бұрын
K Helicopter 😂😂
@bijukoileriyan7187
@bijukoileriyan7187 11 ай бұрын
k സരിത
@nishas1471
@nishas1471 10 ай бұрын
K ഭൂതം K കുലംകുത്തി ... K മൈക്ക് K അനൗൺസർ
@vijayanvijayan4594
@vijayanvijayan4594 11 ай бұрын
😂😂😂😂😂 സൂപ്പർ സൂപ്പർ കലക്കി🎉
@tomya.p8539
@tomya.p8539 10 ай бұрын
അഴിമതി അഴിമതി അതാണ് സിപിഎം മുഖ്യൻറെ കുടുംബത്തിനും അനുയായികൾക്കും പിടിപെട്ട മാറാരോഗം
@shivshankar5297
@shivshankar5297 11 ай бұрын
😂👌👌
@vijayank351
@vijayank351 11 ай бұрын
എനിക്ക് പറ്റിയ ഞാൻ പഠിച്ച ജോലി ( കള്ള് ചെത്ത് ) എനിക്ക് അതു മതിയായിരുന്നു എങ്കിൽ ഈ അപവാദം കേൾക്കണ്ടായിരുന്നു ??????
@mohanmohanancv666
@mohanmohanancv666 11 ай бұрын
Kallu chethum ariyilla ee kizhanganu He never done any job life started as an Oss theene
@AnilKumar-xz5nc
@AnilKumar-xz5nc 11 ай бұрын
Fantastic presentation Sheetal 👍👍..a nice comedy show with facts
@user-kq8ni3cu8y
@user-kq8ni3cu8y 11 ай бұрын
Seethal 👍👍👍👍👍👍👍👍
@reshmak7405
@reshmak7405 11 ай бұрын
Super Presentation.. very talented..👏👏👏
@user-ln2rk2eg1k
@user-ln2rk2eg1k 11 ай бұрын
മുഖ്യനെ തേച്ചോട്ടിച്ചു 😂😂😂
@geethanair7546
@geethanair7546 11 ай бұрын
Super👌👌
@vijojaison56
@vijojaison56 10 ай бұрын
മനോഹരമായ ചിരി ആ ചിരിക്കു കൊടുത്തു ഒരു കുതിര പവൻ 😅😅😅
@PremKumar-re7xj
@PremKumar-re7xj 11 ай бұрын
Wow.. great presentation 😅
@narayanankutty8164
@narayanankutty8164 11 ай бұрын
നല്ല അവതരണം 👍🏻
@sureshnair2393
@sureshnair2393 11 ай бұрын
Good action Thanks
@vipinkp333
@vipinkp333 11 ай бұрын
രാഖി ചെയ്യിയെ മിസ്സ്‌ ചെയ്തപ്പോളാ.... ദേ വന്നേക്കുന്നു..... ദാറ്റ്‌ ചേച്ചി 😂😂😂😂
@mayalakshmi5848
@mayalakshmi5848 11 ай бұрын
അടിപൊളി😅😅
@arj2263
@arj2263 10 ай бұрын
ഇതേ രീതിയിൽ അവതരണം തുടർന്നാൽ ഒരുപാട് ഉയരങ്ങളിൽ എത്തും... ശ്രദ്ധിക്കപ്പെടും.. സ്ക്രീൻ ഷോട്ട് എടുത്തു വച്ചോളൂ 👍🏻👏🏻
@AnilKumar-xp7uo
@AnilKumar-xp7uo 11 ай бұрын
തകർത്തു, പൊളിച്ചു, തിമിർത്തു. 😂😂😂
@surendranvishnupriyam1621
@surendranvishnupriyam1621 11 ай бұрын
അവതരണം 🎉
@ramakrishnan6830
@ramakrishnan6830 11 ай бұрын
അവതരണം suuuuuuuuuper
@sreesree5410
@sreesree5410 10 ай бұрын
അടിപൊളി പരിപാടി 👌👌👌👌👌
@garudavishnu1445
@garudavishnu1445 11 ай бұрын
ചിരിച്ചു ചിരിച്ചു ഒരു വഴി ആയി...😂😂😂😂
@user-yo1dn8pk3x
@user-yo1dn8pk3x 10 ай бұрын
ചിരിച്ചു ചിരിച്ചു ജനങ്ങളെ ഒരു വഴിക്കാക്കി എന്നാണ് പറയേണ്ടത്.
@arj2263
@arj2263 10 ай бұрын
Wonderful presentation... ഒരു രക്ഷയും ഇല്ലാത്ത സ്ക്രിപ്റ്റ്. ഇത്ര റീച്ച് കിട്ടിയാൽ പോരാ ❤
@asokarajannair6149
@asokarajannair6149 11 ай бұрын
Adipoli
@kk-ti2en
@kk-ti2en 10 ай бұрын
കൊള്ളാം കുട്ടിയെ നല്ല അവതരണം ❤️❤️❤️
@krshaji5180
@krshaji5180 11 ай бұрын
മിടുക്കി കുട്ടി
@navavlog1619
@navavlog1619 11 ай бұрын
കലക്കി മകളെ 🙏
@vijeeshbala-bb3uc
@vijeeshbala-bb3uc 11 ай бұрын
Super kalakki😂❤
@Truthandjustice2030
@Truthandjustice2030 11 ай бұрын
Seethal. Sis. Super. 😂😂
@revathi7183
@revathi7183 11 ай бұрын
😂😂😂😂😂🙏🙏🙏🙏🙏
@bijukoileriyan7187
@bijukoileriyan7187 11 ай бұрын
വെറൈറ്റി ..... സൂപ്പർ
@Anilkumar-hk6my
@Anilkumar-hk6my 10 ай бұрын
പൊളി dear ശീതൾ മോൾ കലക്കീട്ടോ congratulations🌹🙏
@mysweets9468
@mysweets9468 10 ай бұрын
കലക്കി കിടുക്കി തിമിർത്തു😂
@lijimurali5018
@lijimurali5018 10 ай бұрын
പൊളിച്ചു മകളെ 🥰🥰🥰🥰🥰👏🙏🏽🙏🏽🙏🏽
@sunise6000
@sunise6000 10 ай бұрын
നല്ല പരിപാടി. ആസ്ഥാന ട്രോളി...
@sivanandaj4488
@sivanandaj4488 11 ай бұрын
കലക്കി
@babukallat2461
@babukallat2461 11 ай бұрын
Super molu super.
@doniv1983
@doniv1983 11 ай бұрын
Mukhyane Ingane Trolliya arum Keralathil Undakilla😂🤣😂🤣😂🤣🤣Seethal Super
@sreelathasreelatha8250
@sreelathasreelatha8250 11 ай бұрын
Super presentation
@sanils499
@sanils499 11 ай бұрын
ഇന്ന് പൊളിച്ചു 🤣🤣
@VinodKumar-jo6bf
@VinodKumar-jo6bf 10 ай бұрын
അവതരണം 🔥🔥🔥
@p.s.georgesebastian5647
@p.s.georgesebastian5647 11 ай бұрын
Great presentation
@bijus3396
@bijus3396 10 ай бұрын
പറയാൻ വാക്കുകൾ ഇല്ലചിരിച്ചു ചത്തു അടിപൊളി മേഡം അവതരണം ഒരു രക്ഷയും ഇല്ല സൂപ്പർ
@explor_e
@explor_e 11 ай бұрын
Good
@kumars613
@kumars613 11 ай бұрын
👌👌
@arttech5674
@arttech5674 11 ай бұрын
👍👍
@maryjaison7438
@maryjaison7438 10 ай бұрын
Adipoli presentation 👍👍👍
@b.sarasamma6626
@b.sarasamma6626 11 ай бұрын
Nice Presentation Seethal Good 💛
@padmakumarsoman7118
@padmakumarsoman7118 10 ай бұрын
ശീതൾ ഒന്നും പറയാനില്ല... അവതരണം സൂപ്പർ... 👌ഇങ്ങനെ പോകട്ടെ
@Rajeshct-jc5mn
@Rajeshct-jc5mn 11 ай бұрын
Super😂😂😂😂😂😅
@shibuchandran8018
@shibuchandran8018 11 ай бұрын
Super👍
@lejijancy
@lejijancy 10 ай бұрын
GREETINGS from Australia. I like your presentation Chechi. EXCELLENT....👏👏👏🥰
@sivanr3397
@sivanr3397 11 ай бұрын
സൂപ്പറാവുന്നുണ്ട് 👍🏽🎉
@garudavishnu1445
@garudavishnu1445 11 ай бұрын
സൂപ്പർ 😂😂😂😂👍👍👍👍
@krishnakumarv7015
@krishnakumarv7015 11 ай бұрын
Beyond words
@sivanya8278
@sivanya8278 11 ай бұрын
ente ponno chirich vazhiyayi😂😂😂😂😂
@user-zs3xk2rn6i
@user-zs3xk2rn6i 11 ай бұрын
Excellent precentation
@madhurammadhuryam1246
@madhurammadhuryam1246 11 ай бұрын
😂😂😂
@ArunKumar-ip9vw
@ArunKumar-ip9vw 11 ай бұрын
Supper
@thomasvarghese3110
@thomasvarghese3110 11 ай бұрын
Good presentation.
@nijingr7266
@nijingr7266 10 ай бұрын
Presentation is superb🥰👍💯💯💯💯👏👏👏👏👏👏👏👏👏keep going..full support💯👍👍👍👍👍👍👍
@sasikumar7224
@sasikumar7224 11 ай бұрын
👍👍👍👍👍👍👍👍👍
Они так быстро убрались!
01:00
Аришнев
Рет қаралды 2,8 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 11 МЛН
Алексей Щербаков разнес ВДВшников
00:47
Koodathai | The Story of a Serial Killer | Crime Series | Ep # 03
18:37
route
6:56
Malayali Vartha
Рет қаралды 31 М.
Они так быстро убрались!
01:00
Аришнев
Рет қаралды 2,8 МЛН