കുറച്ചു കൂടി താമസമുണ്ട്. നല്ല വിത്തുകൾ നോക്കി ഏതെങ്കിലും ഇക്കോ ഷോപ്പുകളിൽ നിന്നും വാങ്ങുക 👍
@aswathy7033 жыл бұрын
Bio has plant engineundu madam . Pravarthanam nallathano. Enikku athu vaikkuvan anu chodichathu..ethra roopa varum. Marupadykku kathirikkunnu
@midhunmidhuz31823 жыл бұрын
നല്ലൊരു വീഡിയോ ആയിട്ടുണ്ട് Teachare 👍😍
@anitthomas98993 жыл бұрын
വളരെ സന്തോഷം ❤️ മിഥുൻ സുഖമായിരിക്കുന്നു എന്ന് പ്രതീക്ഷിക്കുന്നു 👍
@midhunmidhuz31823 жыл бұрын
Yes, സുഖമായിരിക്കുന്നു , Teacher എങ്ങനെ സുഖമല്ലേ?
@anitthomas98993 жыл бұрын
@@midhunmidhuz3182 സുഖമായിരിക്കുന്നു. എല്ലാവിധ സപ്പോർട്ടിനും ഒത്തിരി ഒത്തിരി നന്ദി👍
@johnmathew83273 жыл бұрын
Where is this place for me to meet you, if possible.
@shamsadkannur27923 жыл бұрын
Super video ✌️😍
@anitthomas98993 жыл бұрын
Thank you so much ❤️
@johnmathew83273 жыл бұрын
Please show us the fish. Where are you getting the feed from and the name of the seed.
@johnymjohn91983 жыл бұрын
ഈ സ്ഥലം എവിടെ ആണ് എന്ന് കുടി പറയാമോ
@anitthomas98993 жыл бұрын
Thodupuzha
@lijokmlijokm94863 жыл бұрын
നന്നായിട്ടുണ്ട്
@anitthomas98993 жыл бұрын
Thanks for your great support ❤️
@thomasmathew26143 жыл бұрын
Nalla video 🍒🍒👍🍒🍒
@anitthomas98993 жыл бұрын
Thank you so much 💞
@z2techie424 ай бұрын
Valakku oxygen kodukkenda avishyam indu. Adh mugalil vannu air edukkille. Oru samshayam.
@rhythmofnature20763 жыл бұрын
😊😍👍👌
@anitthomas98993 жыл бұрын
Thanks for watching videos 👍
@akbara56573 жыл бұрын
Video nannayirunnu sis Anita ❤😍
@anitthomas98993 жыл бұрын
Thank you so much 💕
@ragavanrajeev46833 жыл бұрын
Super👍♥🙏
@Livekerala3 жыл бұрын
Thank you 👍
@ckpadmanabhan91633 жыл бұрын
അനു ന്റെ വീട്ടിൽ പാടം, തോട്, താഴ്ച സ്ഥലത്തു കുളം ഉണ്ടാക്കാം. അധികം താഴ്ച വേണ്ട മീൻ തീറ്റ എടുക്കുന്നത..3വിധം :ഏറ്റവും അടിയിൽ നിന്നും, നടുക്ക് നിന്നും, ജലനിരപ്പിൽ നിന്നും. മീൻ ടൈപ്പ് അനുസരിച്ചു പ്രതീകം, കമ്പർത്മെന്റും ഓടിക്കളിക്കാൻ നീളവും ഉണ്ടായാലേ മീൻ വലുതാകയുള്ളു... ഒരുപാടു കാര്യങ്ങൾ നോക്കേണ്ടതുണ്ട്.... പഠിച്ചിട്ടു ചെയ്താൽ മതി. അല്ലെങ്കിൽ ground levelnu മുകളിലേക്കു ടാങ്ക് പണിയാം. അപ്പോൾ ഡെലിവറി വേസ്റ്റ് വാട്ടർ കളയാൻ motor വേണ്ട. മീൻ പോകാതെ വാൾവ് വെച്ച് പുറത്തേക്കു pipe വഴി കളയാം. E bhagathekku ടാങ്ക് bottom ചരിവ് കൊടുത്താൽ waist അങ്ങോട്ട് വന്നോളും.
@anitthomas98993 жыл бұрын
ഞങ്ങൾ ടാങ്ക് ഉണ്ടാക്കി. ഇന്നലെ100 മീൻ കുഞ്ഞുങ്ങളും ഇട്ടു.
@ckpadmanabhan91633 жыл бұрын
@@anitthomas9899 വെള്ളത്തിന്റെ PH value correct ചെയ്തു കൊണ്ടിരിക്കണം. അതു correct ആക്കാനും ഉള്ള apparatus chemicals ഉണ്ടു.. അമോണിയ നീക്കം ചെയ്യണം. കൊടുക്കുന്ന തീറ്റ waist ആയി വെള്ളം ചീത്ത ആക്കാതെ നോക്കണം
@sheema73983 жыл бұрын
ബയോഗ്യാസ് പ്ലാൻറ് വാങ്ങിയിട്ട് ഇപ്പോഴും നല്ല രീതിയിൽ വ൪ക്കാവുന്നുണ്ടോ. നേരത്തേ LPG ഉപയോഗിച്ച പ്പോഴും ഇപ്പോ ബയോഗ്യാസ് ഉപയോഗിക്കുമ്പോഴും ഉള്ള വ്യത്യാസം ഒന്നു സത്യസന്ധമായി പറയാമോ
@aswathyaravind8193 жыл бұрын
ഹലോ
@anitthomas98993 жыл бұрын
Aswathy, thanks for watching videos ❤️
@asrithp.u56203 жыл бұрын
സ്ഥലം ഇല്ലത്തവർ എത്ന് ചെയ്യും
@anitthomas98993 жыл бұрын
ഇത് വീട്ടുമുറ്റത്താണ് 👍
@chankyan69823 жыл бұрын
ഒരു മീൻ എങ്കിലും കാണിക്കാമായിരുന്ന... Mandam
@harisay79413 жыл бұрын
respected teacher and respected kuttan chettan thank you very much
@anitthomas98993 жыл бұрын
Thanks for your great support ❤️
@ckpadmanabhan91633 жыл бұрын
മീൻ നെ എടുത്തു വ്യക്തമായി കാണിച്ചില്ല. കോരുവലയിൽ/ബോൾസ്.. തിങ്ങി ഞെരുങ്ങി പിടക്കുന്നത്.. മാത്രം കണ്ടു. Shape not seen.. പറമ്പ്,റോടരുകിൽ കാണുന്ന വിത്ത് ഇല്ലാത്ത ചെമ്പുകളുടെ ഇല പറിച്ചിടുക.. ചിലവില്ല.. നല്ല ചെമ്പിന്റെ ഇല എടുത്താൽ വിത്ത് കുറയും.
@anitthomas98993 жыл бұрын
Thanks for watching videos ❤️
@johnmathew83273 жыл бұрын
Please let us know how could we get the FISH SEEDS. LET us have the details contact mob number of Keezhilam.
@As-vi9ix3 жыл бұрын
ആഗ്രഹം ഉണ്ട് പക്ഷെ സ്ഥലപരിമിതി ഉണ്ട്
@chackoyohannan64066 ай бұрын
P h paranjath correct ayilla
@infoodvlogger11 ай бұрын
Kuttan ചേട്ടൻ്റെ😂
@harik84243 жыл бұрын
രുചി ഇല്ലാത്ത മീൻ ആണ് ഒരിക്കൽ മേടിച്ചവർ മേടിക്കില്ല അന്യ സംസ്ഥാന തൊഴിലാളികൾ മേടിക്കും ഫിഷറീസ് മേഖലയിൽ സബ്‌സിഡി എന്നൊക്കെ പറഞ്ഞു നടക്കുന്ന അഴിമതി ആരും അന്വേഷിക്കുന്നില്ല
@muhammedrashid35053 жыл бұрын
എന്റെ അനുഭവം നേരെ തിരിച്ചാണ്. നല്ല ടേസ്റ്റ് ഉള്ള മീൻ ആണ് വാള. നിങ്ങൾ വാങ്ങിയ മീൻ കോഴി വേസ്റ്റ് കൊടുത്തു വളർത്തുന്ന മീൻ ആയിരിക്കും. Pellet ഫീഡ് കൊടുക്കുന്ന മീൻ നല്ല ടേസ്റ്റ് ഉണ്ടാകും.
@johnmathew83273 жыл бұрын
Taste of the cultivating fishe 100% DEPENDS ON THE FEED we give.
@sreenandans35392 жыл бұрын
70,000/Rs കുളത്തിനു ചിലവ്, 3, മോട്ടർ 27,000, മീൻകുഞ്ഞിന് 10,000, ചേർത്ത് തുടക്കത്തിൽ ചിലവ്, 1,07000/Rs + കറണ്ട് ചാർജ്, 1200+തീറ്റ ചിലവ് 92Rs വെച്ച് 180ദിവസം 16,560, Ph ടെസ്റ്റ് കിറ്റ് അമോണിയ ടെസ്റ്റ് കിറ്റ്, Ph ഉം അമോണിയയും ന്യൂട്രക്കാൻ വാങ്ങിയ സാധങ്ങൾ +കുട്ടൻ ചേട്ടന്റെ ജോലി കൂലി, 20,000/Rs കൂട്ട്, ടോട്ടൽ ചിലവ് 1,44,760, /Rs ഇനി വരവ് ഒരു മീൻ പോലും ചത്തുപോവാതെ കിട്ടിയാൽ 80.000/Rs, ഇതിൽ കുട്ടൻചേട്ടൻ പറയുന്ന ലാഭകണക്ക് മനസിലാവുന്നില്ല അനീറ്റചേച്ചി, ചേച്ചിക്ക്, മനസ്സിലായോ?