Tata bye എന്ന് പറഞ്ഞത് നന്നായി അല്ലെങ്കിൽ അവിടെ പോയി കണ്ടെന്നെ 😂❤️
@gokulkrishna47646 күн бұрын
ടാറ്റയുടെ പുതിയ വണ്ടി ഇറങ്ങിയോ എന്ന് വിചാരിക്കും ചിലർ bye എന്ന പേരിൽ 😹
@5111lj6 күн бұрын
@@gokulkrishna4764 😂
@5111lj6 күн бұрын
@@Farsath999 😂
@PRAKASHMS19976 күн бұрын
Duke owner from Lakshadweep Island is an intelligent guy. He knows the pros and cons of handling super bikes. I like the way he speaks; soft-spoken and well mannered. 👏👏👏💙 .
@indianrecruitmentsandpscs23406 күн бұрын
pulli ethu veenam.. bharikkunnavar pani pinne enna? pazhaya kure reethikal oru logic illathe ippazhum thudarunndu..pinne ethokke adress cheyyan evide arkum time illa ulla time kurachu vargiythayum paragu BJM keeti adutha election egane win cheyyam. egane kattu mudikkam enulla otta target anu ellarum.. athinu party bheedamyne vethyasam onnumilla
@hetan36287 күн бұрын
ടൊയോട്ട എന്ന വാഹന കമ്പനിയുടെ വിജയം തന്നെ ഇത് തന്നെയാണ്.. ഒരുതവണ അവരുടെ വാഹനമെടുത്താൽ അത് എത്ര കാലം വേണമെങ്കിലും ഓടും ആ വിശ്വാസമാണ് ടൊയോട്ട മുതലെടുത്ത് ജനങ്ങളുടെ കൈയിൽ നിന്നും പൈസ അമിതമായി വാഹനങ്ങൾക്ക് ഈടാക്കുന്നത്....
@santheepkummananchery63257 күн бұрын
വൈകാതെ മാറിക്കോളും. സ്റ്റിക്കർ മാറ്റി ഒട്ടിച്ച് വിൽക്കാൻ തുടങ്ങിയല്ലോ 😂
@rahimkvayath7 күн бұрын
എൻജിൻ ക്വാളിറ്റി നല്ലതാണ് എന്നാൽ ടൊയോട്ടയുടെ ബോഡി അത്ര മികച്ചത് ഒന്നുമല്ല
@KottayamDiaries7 күн бұрын
കുഴപ്പം ഒന്നും ഇല്ല @@rahimkvayath
@stilldre41167 күн бұрын
@@santheepkummananchery6325 ഏകദേശം അഞ്ച് വർഷം ആയി സ്റ്റിക്കർ മാറ്റി ഒട്ടിക്കാൻ തുടങ്ങിയിട്ട് sale ഇരട്ടി ആയത് അല്ലാതെ കഴിഞ്ഞ മാസം വരെ കുറഞ്ഞിട്ട് ഇല്ല..
@dreamsha44136 күн бұрын
@santheepkummananchery632 Japan made an sticker ottichathum
@sujith36847 күн бұрын
1:02 ഇങ്ങനെ ബോർഡ് വെക്കരുത് എന്ന് ഹൈക്കോർട്ട് ഉത്തരവ് ഉണ്ടായിട്ടുണ്ടെന്നാണ് എന്റെ അറിവ്.
@rasputin7746 күн бұрын
Pleader vakkeel aan
@ATL-h1r6 күн бұрын
അവരുടെ വണ്ടിയിലും എഴുതുണ്ട് 😂
@its_hiller93566 күн бұрын
Ath gov vehicle aan @@ATL-h1r
@amaldev41507 күн бұрын
He is using innova for personal use with Government plate. Isn't it pathetic.
@raghurajms7 күн бұрын
ഞാൻ ഒരു പുലിയാണ് എന്ന് എല്ലാവരും അറിയട്ടെ
@vandiholic4516 күн бұрын
He can use it since it's his own vehicle
@PRAKASHMS19976 күн бұрын
@@raghurajms😂😂😂
@SKN11277 күн бұрын
സർക്കാർ വണ്ടി അല്ല എന്നിട്ടും Special govt Pleeder എന്ന് ബോർഡ് വച്ച് നടക്കുന്നു. ഇയാൾ മാത്രമല്ല ഈ പദവി വഹിക്കുന്ന എല്ലാവരും . വഴിയിൽ നിയമ ലംഘനം നടത്തുക എന്നിട്ട് പോലീസിൽ നിന്നും ടോൾപ്ലാസകളിൽ നിന്നും scoot ആവുക എന്നതാണ് ഇവരുടെ ലക്ഷ്യം . അർഹിക്കാത്തത് വീണ് കിട്ടിയ അൽപൻ്റെ ധാർഷ്ട്യം
@rahimkvayath7 күн бұрын
നമ്മുടെ ജനാധിപത്യ സംവിധാനത്തിലെ ചില പുഴുക്കുത്തുകൾ
@hareesh72766 күн бұрын
ബോർഡ് വെച്ച ഇന്നോവ ചേട്ടന് ഏഴിൽ ശനിയാണെന്ന് തോന്നുന്നു എല്ലാം അയാളെ വന്നു എന്തൊക്കെയോ പറയുന്നു😂😂😂
@PRAKASHMS19976 күн бұрын
Absolutely correct 👌👌👌 .
@ansiln.a23166 күн бұрын
Le Baiju ആശാൻ " ഞാനിങ്ങനെ കമഴ്ന്ന് കെടക്കണ വണ്ടി പിടിക്കാറില്ല. പ്രായമൊക്കെ ആയില്ലേ? Duke bro: ആ...... അതെ .....അതെ😂😂😂
@najafkm40615 сағат бұрын
Qualis nirthaan kaanicha aa Dairyam...avadeyaanu Toyota INNOVA enna car inte padayottam aarmbam..❤❤
@dipinmathew5386 күн бұрын
Where is Mahindra BE 6E & new Honda Amaze? Waiting for long.
@rahulk.r69776 күн бұрын
Baiju chettoi videoil ulla vandikalude oru 10 sec intro startingil ittal ethokke interviews und enn ariyam easy aavum aayirunnu
@rebel_reform7 күн бұрын
സർക്കാർ ബോർഡുകൾ എല്ലാ വണ്ടിയിൽ നിന്നും എടുത്തുമാറ്റുക. അവരും സാധാരണക്കാരും തമ്മിൽ വ്യത്യാസം പാടില്ല. ഇങ്ങനെയുള്ള പേക്കൂത്തുകൾ നമ്മുടെ നാട്ടിൽ മാത്രമേയുള്ളു. പേടിയുള്ള മുഖ്യന് മാത്രം അനുവദിക്കാം 😂
@manitharayil24147 күн бұрын
ഇന്നോവ ഇന്നും പുലി തന്നെ 👍👍👍
@vishnu_Sudarsanan666 күн бұрын
My favorite segment in baiju chettan's videos Rapid fire ❤
@nikhilvarghesenvk7 күн бұрын
കമ്പയർ ചെയ്തു നോക്കി വിലയിരുത്താൻ പറ്റിയ രണ്ട് വണ്ടികൾ ആണല്ലോ dzireand ഇന്നോവ കാറുകളെ കുറിച്ചും ഭയങ്കര ധാരണയാണ്
@AadhishMs6 күн бұрын
അയാളുടെ കയ്യിൽ ഉള്ള രണ്ട് വണ്ടി ആണ് compare ചെയുന്നത്
@rasputin7746 күн бұрын
സാദരണക്കാരനോട് ആണ് ചോദ്യം, അല്ലാതെ വാഹന expertinodu അല്ല. അപ്പോ അത് ക്ഷമിച്ചൂടെ
@abhilashps89905 күн бұрын
വണ്ടിയെ കുറിച്ച് ധാരണ എന്തിനാ ? അയ്യാൾ ഉപയോഗിക്കുന്ന വാഹനം വെച്ചല്ലേ താരതമ്യം ചെയ്യാൻ പറ്റൂ. അയ്യാൾ അയാളുടെ അഭിപ്രായം പറയട്ടെ.
@rajeshrajeshm56237 күн бұрын
ബൈജു ചേട്ടാ സ്കോഡ ബുക്ക് ചെയ്ത് പണി കിട്ടിയ ആ ചേച്ചിയുടെ കാര്യം എന്തായി അവരുടെ പൈസ തിരിച്ചു കിട്ടുമോ
നമസ്കാരം സർ, Scoda Kylaq ഓട്ടോമാറ്റിക്കിന്റെ റിവ്യൂ ഉടനെ കാണാൻ കഴിയുമോ?
@Kostheppu-u8u5 күн бұрын
LD registration ആദ്യമായി ആണ് കാണുന്നത് 👍
@johnkuttybinoyneduvilayil48037 күн бұрын
I'm Proud Innova owner ♥️🤝💪
@Media_inspiration7 күн бұрын
മാരുതി ആൾട്ടോ 800 പണ്ട് AC ഇട്ട് ഓടിച്ച കാര്യം ആണ് അണ്ണൻ പറഞ്ഞത്..15+ lac ulla maruthi വണ്ടികൾക്ക് അത്യാവിശ്യം പവർ ഓക്കേ ആണ്.. ഇന്നോവ യും സ്വിഫ്റ് തമ്മിൽ compare cheyane പറ്റില്ല 🙏
@mrperfect59337 күн бұрын
അണ്ണൻ ഇന്നോവയും സ്വിഫ്റ്റ് dizire തമ്മിൽ ആണ് കമ്പയർ ചെയ്തു പറഞ്ഞത്.
@jibish79996 күн бұрын
എല്ലാരും അൾട്ടോയുടെ വില കണ്ടാണ്. വിലക്കുറവാണ് എന്ന് പറയുന്നത്
@shervinjohnson81435 күн бұрын
Waiting eagerly for Be 6e and Xev 9e reviews
@Kalaidoscope6667 күн бұрын
Yamaha yude activa polathe vandi that is called monopoly
@sreedasnm5336 күн бұрын
Ya the word scooter is replaced by Activa 😂
@indianrecruitmentsandpscs23406 күн бұрын
hahaahaa i also think the same.. use less vehicle now a days ..there are better choices
@tppratish8316 күн бұрын
Super..... I think you should make a video of Lakshadweep and Andaman Nicobar islands..
@jobinjose14366 күн бұрын
Police ayathukondano rx135 bar handle vechirikkunne
@VipinCklaptopservicepalakkad6 күн бұрын
Yamaha rx100 wheel modification anu yezdi wheel ,handle bar, petty അടിക്കണം
@vishnupkarottu6 күн бұрын
Number plate 😂
@Jishnuk0112357 күн бұрын
LD karan adipoli anallo...
@shameerkm117 күн бұрын
Baiju Cheettaa Super 👌
@ktmk1ddo6 күн бұрын
Bro Made a classic explanation through well experience. some 39T things 😂
ToYoTa Resale Value 🔥 Fortuner, innova,Liva ❤ Features 😅😅😂😂
@unnikrishnankr13296 күн бұрын
Nice video 👍😊
@Ajlan-vb1bm4 күн бұрын
XVU 700 ax7 video Cheyo 2024 model car
@sijojoseph43476 күн бұрын
Innova innova thanne❤❤❤
@prasoolv10677 күн бұрын
വിറ്റ വില =വാങ്ങിയ വില is equal to toyota innova🔥
@gokulkrishna47647 күн бұрын
Bro psc ആണോ? 😹
@safasulaikha40286 күн бұрын
Rapid fire 👍🏼🔥
@najafkm40614 сағат бұрын
Qualis nirthaan kaanicha aa Dairyam.. INNOVA enna car inte padayottam aarmbam...
@edwardrtx-b4n3 күн бұрын
Apo qualis o bruh !!🙂⚡
@adwaithmb98345 күн бұрын
Oru driving school vandi alkkar nadakkunna vazhiyiloode fast ayitt poyi,10:00
@prameshrchannel92826 күн бұрын
Kelava Mahindra EV review evide? Please petten erakku. Katta waiting
@fazalulmm5 күн бұрын
Yamaha RX 100 & 135 , HeroHonda 100 SS 🔥🔥🔥🔥🔥🔥🔥 ഏതൊക്കെ പുതിയ വണ്ടി വന്നാലും 90’s ഉള്ളവർക്ക് മറക്കാൻ പറ്റാത്ത ശബ്ദം അല്ലെ ❤❤❤❤❤❤❤❤
@PetPanther6 күн бұрын
Og 5 speed 135 ippo koduthal 1 lack mukalil kittum
@harikrishnanmr94596 күн бұрын
കാറുകളെക്കാൾ കൂടുതൽ ബൈക്ക് വന്ന rapid fire ❤
@HashimAbub6 күн бұрын
Namaskaram ❤
@ajithkmmathew57516 күн бұрын
bs6 വണ്ടി ആണേൽ ഓക്ക് പക്ഷെ ഓൾഡ് വണ്ടികളൊക്കെ ഇനി കംപ്ലൈൻ്റ് ആകും e20 പെട്രോൾ വരുന്നത്തോട് കൂടി എന്തു വണ്ടി ആയാലും പണിക്ക് കേട്ടനെ നേരം കാണൂ.ഇതാണ് യാഥാർഥ്യം..
@ARU-N6 күн бұрын
17:18 പറഞ്ഞത് കേട്ടപ്പോൾ K&K automobiles proprietor മനോഹരൻ ചേട്ടൻ പറഞ്ഞതാണ് ഓർമവന്നത്... "യെവൻ പണി അറിയാത്തൊരു പണിക്കാരൻ...."
@KiranGz6 күн бұрын
Yamaha activa modei✌🏻
@shijothomas80166 күн бұрын
ബൈജു ചേട്ടാ.. ഇപ്പോൾ ഉള്ള എല്ലാം ev scooter എല്ലാം ഓർമിച്ചു ഒരു വീഡിയോ ചെയ്യുമോ,, ഇനിയും ev സ്കൂട്ടർ എടുക്കുന്നവർക്ക് അത് നല്ലതായിരിക്കും
@jishnupm95896 күн бұрын
Pulsar owner paranjathpole enikum same popular bajaj ഇളംകുളം മോശം അനുഭവം ഉണ്ടായിട്ട് ഉണ്ട്.... Dominar break cable chooichu najn.enod spare parts 2 manik aanu open avu paranju wait cheyyan paranju.. Apol najn choichu njnghaldel stock undo angane anel ninnal madhilo en... Avaru check cheuthatt und en parannathkond wait chrythu 1hr. enit avaru spare parts open akiyapo parayunath head il poyi choikanam evide ila en aayirunu.. Veruthe nirthichu avide atrayum neram... Oralu parayunath alla matte aalu parayumath choikumbo ariyila en aanu
@shyamktvmala7 күн бұрын
deepukaran adipoli
@samphysios6 күн бұрын
Aa Yamaha sound onnu kezhppikkamayirunnu
@albinsajeev66477 күн бұрын
Crct 👍
@ShibuShibu-h6f7 күн бұрын
Mahinthr be6 test dreov varathath
@Rih_aan7 күн бұрын
ബൈജു ചേട്ടാ ഈ HSRP സ്റ്റിക്കർ ഗ്ലാസിൻ്റെ FRONT ൽ നിന്നും പറിച്ച് കളഞ്ഞാൽ എന്തേലും പ്രശ്നം ഉണ്ടോ ?
@maneeshkumar42077 күн бұрын
Present ❤❤
@mcsnambiar78627 күн бұрын
Namaskaram നമസ്കാരം 🎉🎉🎉
@its_hiller93566 күн бұрын
Pvt vehicles lu board vekkan anuvadam illa
@suryajithsuresh81516 күн бұрын
Toyota❤
@Sreelalk3657 күн бұрын
വാച്ചിങ് ❤️❤️❤️
@joyalcvarkey11246 күн бұрын
rx 100 🏍️ yamaha
@ajn39036 күн бұрын
Njan ford ecosport second hand vangi after 3yrs same pricine vittu
@sinansahal57976 күн бұрын
എത്ര വലിയ വണ്ടി വന്നാലും mpv സെഗ്മെന്റ് ഒരേ ഒരു രാജാവ് innova💪🏻💥
@statussolution5 күн бұрын
True ❤
@Themallucontentcreator5 күн бұрын
ചേട്ടാ second hand diesel വണ്ടി വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം. എൻറെ തൊട്ടടുത്ത് അധികം ഓട്ടം ഇല്ലാത്ത ഒരാൾ diesel വണ്ടി വാങ്ങി, അതിപ്പോൾ നല്ല ലാഭത്തിൽ കിട്ടും അതായത് 2015 model diesel under 50,000 km running ഈ വണ്ടി 2019-20 model petrol വണ്ടിയുടെ അതേ വിലയ്ക്ക് കിട്ടും. എനിക്ക് ഇപ്പൊ അധികം ഓട്ടം ഇല്ല എന്നാൽ 40 - 50 km ചുറ്റളവിൽ ആണ് ജോലി നോക്കുന്നത് ഇപ്പൊ അത്യാവശ്യം കൃഷിയും കാര്യങ്ങളുമായി പോകുന്നു. ഇതിനെ കുറിച്ചു Q&A Video യിൽ വിശദമായി പറയാമോ
@SURYAS-h1m7 күн бұрын
Place mariyathu nice
@jijesh46 күн бұрын
ടൊയോട്ടയുടെ ഇന്നോവ മാത്രമല്ല ടൊയോട്ടയുടെ ഏതൊരു മോഡലും നമ്മൾ കൊടുക്കുന്ന സമയത്ത് നല്ല വിലകിട്ടും അത് ആണു ടൊയോട്ട
@musthafajasy99156 күн бұрын
BE6 ന്റെ VEDIO കണ്ടില്ലല്ലോ
@nandankukku58806 күн бұрын
ചേട്ടാ പുതിയ അമയ്‌സിന്റെ വീഡിയോ എന്ന് വരും
@shahirjalal8147 күн бұрын
Namaskaram
@vishnu_Sudarsanan666 күн бұрын
Toyota ❤ Innova ❤
@faisalelankur3427 күн бұрын
19:16 ഇലക്‌ട്ട്രിക് ബൈകുകളെയളിൽ മൊബെയിൽഫോണിളുള്ളത് പൊലെ ഒരു വൈബ്രേറ്ററും കൂടെ ഫിറ്റ് ചെയ്യേണ്ടി വരും😅😅😅
@prasanthpappalil58656 күн бұрын
93 model rx 100 enikkum undayirunnu Verum 10000 rupees nanu koduthu kalanjathu
@joydharan38604 күн бұрын
പിന്നെ , വാങ്ങിയ വിലയേ? ബൈജു ഒക്കെ outdated ആയി കേട്ടോ. മതിയാക്ക് തള്ള്
@neerajgopi50736 күн бұрын
Waiting for Mahindra BE 6E
@Walston7566 күн бұрын
Suzuki vstrom 160 ഇറക്കിയെന്നു കേൾക്കുന്നു. ഇത് ഇന്ത്യയിൽ വരുമായിരിക്കുമോ
@bilalkylm84376 күн бұрын
🔥🔥😍
@sajutm89596 күн бұрын
അന്നും ഇന്നും ഒരു റോയൽ വെഹിക്കിൾ ഇന്നോവ 🙏🙏
@dreamer692236 күн бұрын
വേറെ നല്ല വണ്ടി ഉപയോഗിക്കാത്തത് കൊണ്ട് തോനുന്നത് ആണ്
@jishnuv7866 күн бұрын
മാരുതി യുടെ 2500 cc വണ്ടി ഉണ്ടേൽ ഓവർകിംഗ് ഈസി ആണ്....
@nikhilrsg54816 күн бұрын
Yamaha sound kelkanam enundayrnu 😢
@SUJITH.L6 күн бұрын
Adipoli
@aravind.vpathanadu42226 күн бұрын
ആ RX ന്റെ sound കൂടെ കേൾപ്പിക്കാരുന്നു..... ചുമ്മാ ഒന്ന് കോൾമയിർ കൊള്ളാൻ.....😢
ഈ കേരളത്തിലല്ലാതെ ഇത്തരം ചുവന്ന ഔദ്യോഗിക ബോഡുകൾ വാഹനങ്ങളിൽ പതിക്കുന്നത് എവിടെങ്കിലുമുണ്ടോ? ഈ ബോഡ് പതിക്കുന്നതുകൊണ്ട് നാട്ടുകാരുടെ യാത്രകളെ തടസ്സപ്പെടുത്താം എന്നല്ലാതെ.
@Ramb894 күн бұрын
Elladathum und... Member of parliament board vacha XUV 700 2 divasam mumb kandey ullu Delhiyil
@rahulknr.6 күн бұрын
പുറകിൽ കാണുന്ന ബസിൻ്റെ വീഡിയോ അടുത്ത എപ്പിസോഡിൽ കാണുമെന്ന് പ്രതീക്ഷിക്കുന്നു😁
@elfuser50637 күн бұрын
Mahindra Jeep Major🔥
@muzammilmooosa50574 күн бұрын
എന്തായാലും സെവൻ സീറ്റുകളിൽ പഴയ ഇന്നോവയെകാൾ യാത്ര സുഖമുള്ള വാഹനം ഉണ്ടോ എന്ന കാര്യം സംശയമാണ്
@idukkistraveller70703 күн бұрын
Vagiya vallayil kuduthal vilkan pattiya vandi ond mahindra commander😮😮😮
@suhailvp52966 күн бұрын
Nice
@pksanupramesh1786 күн бұрын
6-12-2024... ഞാൻ 2019 ൽ വാങ്ങി ക്രിസ്റ്റ V മോഡൽ. കാരണം റിയർ വീൽ എന്ന് പറഞ്ഞാൽ വാഹനം പുരുഷൻ ആണ്. 🎉 ഇന്നേ വരെ നോർമൽ സർവീസ് cost അല്ലാതെ മറ്റൊന്നുമില്ല. Sanu എറണാകുളം