കറക്റ്റ് ആണ്.തടിപണിക്കാർക്കെ ഇതിനെക്കുറിച്ച് ആധികാരികമായി പറയാൻ കഴിയൂ.വീട്ടുകാരുടെ വെപ്രാളമാണ് 50% ഇങ്ങനെ വരാൻ കാരണം.
@AdhijyothiVlogs5 күн бұрын
❤️❤️❤️❤️💞💞💞🤝🤝 ഞങ്ങൾക്ക് work തരുന്നവരോട് പരാമധി കാര്യങ്ങൾ നേരത്തെ പറഞ്ഞ് മനസിലാക്കി കൊടുക്കാറുണ്ട്. ഒരു മനുഷ്യൻ്റെ ഏറ്റവും വലിയ സ്വപ്നമല്ലേ വീട് ... അപ്പോൾ അത് അറിയിക്കാനുള്ള ബാധ്യത നമുക്കുണ്ട്❤️🙏