വീട് വാങ്ങുന്നതോ വാടകയോ ഏതാണ് നല്ലത് ? Buying vs Renting a House

  Рет қаралды 41,730

PCD people call me Dude

PCD people call me Dude

Күн бұрын

Пікірлер: 95
@jojomj7240
@jojomj7240 13 күн бұрын
വീട് പണിയാൻ ഉദ്ദേശിക്കുന്നവർക്ക് ചില ബന്ധുക്കൾ കൊടുക്കുന്ന ഉപദേശം.... "പണിയുമ്പോൾ നല്ല വലുത് തന്നെ പണിയണം " 😂😂🤣🤣
@bibinmathew7613
@bibinmathew7613 12 күн бұрын
Very correct
@bijubaby8711
@bijubaby8711 12 күн бұрын
true they said to me
@ajayshan9685
@ajayshan9685 12 күн бұрын
😂😂
@maneeshjayan2546
@maneeshjayan2546 13 күн бұрын
സ്വന്തം ആയി വീടിലെത്തവന്റെ വേദന ഇല്ലാത്തവനെ അറിയാൻ പറ്റു.... Certificate ലും തിരിച്ചറിയൽ card ലും permenant address ന്റെ സ്ഥാനത് സ്വന്തം അഡ്രസ് എഴുതാൻ പറ്റാത്ത അവസ്ഥ
@pradeeshk4943
@pradeeshk4943 13 күн бұрын
സ്വന്തം വീട് ആണെങ്കിൽ പൂർണ സ്വാതന്ത്ര്യം ഉണ്ടാകും എഗ്രിമെന്റ് കഴിയുമ്പോ എങ്ങോട്ടും ഇറങ്ങി പോകേണ്ട. ഏത്ര കാലം വേണമെങ്കിലും അതിൽ കഴിയാം..
@filmfocuzz684
@filmfocuzz684 12 күн бұрын
സ്വന്തം വീട് പണിയുമ്പോൾ വലിയ ലോൺ എടുത്താൽ ഉണ്ടാവുന്ന പ്രശ്നങ്ങളാണ് പറയുന്നത്
@vijirajeev1166
@vijirajeev1166 12 күн бұрын
കഴിഞ്ഞ ദിവസം എന്റെ ഒരു കസിൻ ലോകവിവരം വെക്കാൻ എന്തുചെയ്യണമെന്നു ചോദിച്ചപ്പോൾ ഞാൻ ഈ ചാനൽ മാത്രം കണ്ടാൽ മതിയെന്നു പറഞ്ഞു suggest ചെയ്തു ..... ഓരോ വീഡിയോകളും ഒന്നിനൊന്നു മെച്ചം...... All the best & go ahead...... 👍👍🥰🥰
@nabeel7748
@nabeel7748 12 күн бұрын
സ്വന്തം വീട് ഉണ്ടാവുന്നത് ആണ് നല്ലത് ...കാരണങ്ങൾ 1.വാടകക്കാരെ പൊതുവെ നാട്ടുകാർ ആ നാട്ടുകാരനായി പരിഗണിക്കാറില്ല , എവിടുന്നോ വന്നു കുറച്ചു മാസങ്ങളോ വർഷങ്ങളോ കഴിഞ്ഞാൽ ഒഴിഞ്ഞു പോവുന്നവർ എന്ന ഒരു ഭാവമാണ് ...... 2. മക്കൾക്കു ഒരു കല്യാണാലോചന വരുമ്പോൾ വീട് ആദ്യം പരിഗണിക്കും ...വാടകക്കാണ് താമസമെങ്കിൽ " സ്വന്തമായി ഒരു വീട് പോലും ഇല്ലാത്തവരാണ് " എന്നാണ് പറയുക 3. ജോലിയും ആരോഗ്യവും ഉള്ള സമയത് വാടകക്ക് താമസിക്കുമ്പോൾ വലിയ പ്രശ്നം തോന്നില്ല , ഈ പറഞ്ഞ രണ്ടും ഒരു സുപ്രഭാതത്തിൽ ഇല്ലാതായാൽ , ഭക്ഷണത്തിനു വകയില്ലെങ്കിലും ആരെയും പേടിക്കാതെ കേറി കിടക്കാൻ ഒരു സ്വന്തം വീട് ഉള്ളതിന്റെ \ ഇല്ലാത്തതിന്റെ പ്രയാസം അപ്പോഴേ അറിയൂ ... 4. അവനവന്റെ ആവശ്യവും സാമ്പത്തിക സ്ഥിതിയും പരിഗണിച്ചു വലിയ ലോൺ എടുക്കാതെ ഒരു വീട് വെക്കാൻ പറ്റുമെങ്കിൽ , വാടകക്ക് താമസിക്കുന്നതിനേക്കാൾ 100 മടങ്ങു നല്ലതാണ് .
@tricals
@tricals 13 күн бұрын
കുടുംബ മഹിമ, തറവാട് നാട്ടുകാര്, ബന്ധുക്കൾ, എന്നൊക്കെയുള്ള രീതിയിൽ ജീവിക്കാൻ ആണെങ്കിൽ നമ്മുടെ നാട്ടിൽ തന്നെ ഒരു വീട് നിർബന്ധമാണ് ! അതല്ല ലോകം കറങ്ങി മറ്റൊരു തരത്തിലുള്ള ജീവിതമാണ് ആഗ്രഹിക്കുന്നതെങ്കിൽ അവർക്ക് വീട് ആവശ്യമില്ല! നമുക്കിഷ്ടമുള്ളത് ഏതാണോ അത് തിരഞ്ഞെടുക്കാം 🙂
@SARA-xng
@SARA-xng 13 күн бұрын
കൊക്കിലൊതുങ്ങുന്നത് പോലെ ഒരു കൊച്ചു വീട്.. Thats better
@sukumaranc6167
@sukumaranc6167 13 күн бұрын
സ്ഥിരമായ പൈതൃക വിലാസത്തിന് സ്വന്തം വീട് നിർബന്ധമാണ് 👍💥👏
@jojohn103
@jojohn103 13 күн бұрын
Ellarem കാണിച്ചു കൊണ്ട് നടക്കാൻ മാത്രം ഈ പൈതൃക വിലാസം ഒക്കെ ആവശ്യം ഉള്ളൂ.. വെറും പ്രബുദ്ധ പൊട്ടൻ ആയ മലയാളിയുടെ cheap show off...അതിനു ഒക്കെ വിലാസം വേണം.. അമേരിക്ക and മറ്റ് developed countries il okke വീടിനു പേർ അല്ല ഇടുന്നേ..അവിടെ ഹൗസ് നമ്പർ,street number ആണ് അഡ്രസ് ആയിട്ടു പറയണേ... നമ്മൾ മലയാളികൾ പ്രബുദ്ധ pottanmaar ആയതു കൊണ്ട് നമുക്ക് വിലാസം നിർബന്ധം ആണ്
@DB-rl6ql
@DB-rl6ql 13 күн бұрын
അപ്പൊ സ്വന്തം സാമ്പത്തിക നില നശിപ്പിച്ചും വീട് വെക്കണോ
@malperfectionist
@malperfectionist 12 күн бұрын
2.5 lakh nu oru കുഞ്ഞു വീട് ഉണ്ടാക്കിയത്തിൻ്റെ വീഡിയോ കണ്ടു്. ചെറുതാണെങ്കിലും സ്വന്തം. വാടകയെ കുറിച്ച് ഓർത്ത് ഇനി വേവലാതി വേണ്ടല്ലോ. അതാണ് നല്ലത്.
@Chettiyar_shivam
@Chettiyar_shivam 13 күн бұрын
വാടക വീടായത് കൊണ്ട് കല്യാണം നടക്കുന്നില്ല ,Example ഞാന്‍😮😢
@shadowspeaks.6652
@shadowspeaks.6652 13 күн бұрын
Ur lucky
@jyothirmayee100
@jyothirmayee100 13 күн бұрын
ഭാഗ്യവാൻ 👍🏼
@amalmohanans3292
@amalmohanans3292 12 күн бұрын
വീടും വാഹനവും ഇന്ന് അത്യാവശ്യം ആണ് പക്ഷെ നമ്മുടെ സാമ്പത്തിക പരിധിക്കുള്ളിൽ വരണം എന്നെ ഉള്ളൂ
@DhinilDhinu818-kc7ik
@DhinilDhinu818-kc7ik 13 күн бұрын
വെയിലും മഴയും കൊള്ളാത്ത ഒരു സ്ഥാലം ആവിശ്യം ആണ് യാത്ര ചെയ്യാൻ ഒരു വാഹനവും ആവിശ്യംമാണ് ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ
@vivasmgb
@vivasmgb 13 күн бұрын
വീട് പണിയാതെ വാടകയ്ക്ക് നിൽക്കുന്നത് നല്ലതായി കരുതുന്ന യുവതലമുറ ഇന്ന് വളർന്നുവരുന്നുണ്ട് .. കഴിഞ്ഞ 10 വർഷമായി മൂന്ന് കോട്ടേസുകൾ വാടകയ്ക്ക് കൊടുക്കുന്ന ആളാണ് ഞാൻ. പണ്ടൊക്കെ ഒരു കൂട്ടർ ഒഴിഞ്ഞു പോയാൽ മൂന്നും നാലും മാസം കഴിഞ്ഞായിരുന്നു അടുത്ത ആളെ കിട്ടുന്നത്. എന്നാൽ ഇന്ന് ഒരു മാസത്തിനുള്ളിൽ തന്നെ അടുത്ത വാടകക്കാരനെ കണ്ടെത്താൻ കഴിയും.. വാടക കുറച്ച് കൂടിയാലും furnished ആയി കിട്ടിയാൽ അവർ അത്രയും ഹാപ്പി. മാറിപ്പോകുമ്പോൾ സാധനങ്ങൾ ഷിഫ്റ്റ് ചെയ്യേണ്ട പൊല്ലാപ്പു പോലും അവർ ആഗ്രഹിക്കുന്നില്ല എന്ന് ചുരുക്കം..
@jyothi5563
@jyothi5563 12 күн бұрын
ജീവിതത്തിൻ്റെ നല്ല കാലങ്ങൾ പലതും വാടക വീട്ടിൽ നിന്നിട്ടുണ്ട്. അവഹേളനങ്ങൾ, പല പ്രശ്നങ്ങൾ നേരിട്ടുണ്ട്. കെട്ടി പെറുക്കി മടുത്തു. പ്രായമായ parents ന് സുരക്ഷിതമായി താമസിക്കാൻ, സ്വന്തമായി ഒരു ഐഡൻ്റിറ്റി ക്കു വീട് അനിവാര്യം ആണ്. ചെറിയ വീടാണ്. അവിടെ കിട്ടുന്ന സന്തോഷം പറയാതെ വയ്യ.
@Duamehar
@Duamehar 12 күн бұрын
കാറിന്റെ കാര്യത്തിൽ നിങ്ങൾ പറഞ്ഞതാണ് ശരി, പ്രവാസികൾക്കു കാർ വാടകക്ക് എടുക്കുന്നതാണ് ലാഭം ഇൻഷുറൻസ് അടക്കുന്ന പൈസ കൊണ്ട് നാട്ടിൽ വരുമ്പോൾ ഒരു മാസം കാർ എടുത്ത് കറങ്ങാം
@reshmiv313
@reshmiv313 13 күн бұрын
വീട് അത്യാവശ്യമാണ്.അവനവൻ്റെ ആസ് തിക്കനുസരിച്ച് വാങ്ങുക.ഗവൺമെൻ്റ് ജോലിക്കാരെ സാധാരണക്കാരുമായി താരതമ്യം ചെയ്യല്ലേ😂
@shibilip7567
@shibilip7567 12 күн бұрын
Govt ജോലി ക്ക് ഇപ്പൊ ഒരു Highly qualified aya Professional nte athra Cash കിട്ടുന്നില്ല 😂
@binduts-z5y
@binduts-z5y 13 күн бұрын
ചെറിയ സൗകര്യത്തിൽ ആണെങ്കിലും ഒരു വീട് ആവശ്യമാണ്
@sivalalkv9398
@sivalalkv9398 13 күн бұрын
സ്വന്തം വീടുള്ളത് തന്നെ യാണ് നല്ലത്.പക്ഷേ അത് വലിയ ബാധ്യത യാകാനിടവരരുത്.എറണാകുളത്ത് 25000റെന്റ് കൊടുത്ത് താമസിക്കുന്ന യാൾക്ക് വീടിനെക്കുറിച്ച് ആലോചിക്കാം.എന്നാൽ ബംഗ്ലുരുവിൽ ഈ വാടകയായിരിക്കും ലാഭകരം.
@godzon1034
@godzon1034 13 күн бұрын
മറ്റുള്ളവരുടെ മുമ്പിൽ ഞാൻ വലിയവൻ എന്ന സന്തോഷം ആണ് മലയാളിയെ ആല്മഹത്യയിലേക്ക് നയിക്കുന്നത് 😢
@aswinaswi7424
@aswinaswi7424 12 күн бұрын
സ്വന്തമായി ഒരു വീട് അത്യാവശ്യമാണ്..😊 പക്ഷേ വരുമാനം അറിഞ്ഞ് വീട് വെക്കണം...
@swami-prahalanandhaa-vanayaha
@swami-prahalanandhaa-vanayaha 12 күн бұрын
ഇപ്പോ ഒരു കല്യാണo കഴിക്കണെ നല്ല ഒരു ആദ്യം വേണം ജോലി next ആണ്.. 🤧.. ഇപ്പോ ഒരു കുട്ടിയെ വിളിച്ചോണ്ട് വരണമെങ്കിലും അത്യാവശ്യം നല്ലൊരു വീട് വേണം.. 🤧.. ഒരു 3 മുറി വീട് സ്വർഗം 😌
@aishwaryageorge1950
@aishwaryageorge1950 13 күн бұрын
നമ്മുടെ ആവശ്യത്തിന് വേണ്ടി വീട് പണിയണം മറ്റുള്ളവരെ കാണിക്കാൻ പണിയരുത് 20ഇയർ റെന്റ് ജീവിച്ചവരാണ് ഓരോ 11മോന്ത്‌ കഴിയുമ്പോൾ നമ്മൾ ചട്ടി, വട്ടി എല്ലാം എടുത്തു ഓടണം ചില ഐറ്റംസ് നഷ്ടപ്പെടും നമ്മുടെ കൊക്കിൽ ഒത്തുകുന്ന വീട് പണിയണം, കാർ അങ്ങനെ തന്നെ മറ്റുള്ളവരെ കാണിക്കാൻ ചെയ്യരുത്. ഫ്ലാറ്റ് സ്വന്തം വീട് വാടക കൊടുത്ത് ജീവിക്കുന്ന അവസ്ഥ യാണ്.
@rajeshasha8502
@rajeshasha8502 12 күн бұрын
സ്വന്തമെന്നു പറയുവാൻ വീടില്ലാത്തവർ അഡ്ഡ്രസ്സില്ലാത്ത വ്യക്തികളെ പോലെയാണ്🫵🫵🫵
@RaginKaryan
@RaginKaryan 13 күн бұрын
എന്റെ പൊന്നു സുഹൃത്തേ നല്ല പ്രായത്തിൽ വാടക കൊടുത്ത് താമസിക്കാം പ്രശ്നമില്ല പക്ഷേ നമ്മൾ വയസ് ആയി കഴിഞ്ഞാൽ എന്തു ചെയ്യൂ?
@najiniyaspt9592
@najiniyaspt9592 12 күн бұрын
വീട് വെക്കേണ്ട അദ്ദേഹം പറഞ്ഞില്ല അയാൾ പറഞ്ഞത് കൊക്കിൽ ഒതുങ്ങുന്നതേ കൊത്താവു‌ എന്നല്ലേ
@haridasharidas4913
@haridasharidas4913 13 күн бұрын
ഇപ്പോൾ പെൺകുട്ടികൾ ആദ്യം ചോദ്യം പയ്യൻ UK ആണോ അമേരിക്ക ആണോ സർക്കാർ ജോലി ആണോ പയ്യൻ കടം വാങ്ങി മുടിയും 😅
@jelintjacob7245
@jelintjacob7245 12 күн бұрын
It's true
@Mahalakshmi-t6l6y
@Mahalakshmi-t6l6y 12 күн бұрын
പൊതു ഗതാഗത സംവിധാനം ഉപയോഗിച്ച് യാത്ര ചെയ്യുക👍👍. ആയിരം സ്ക്വയർ ഫീറ്റ് താഴെ ഉള്ള വീട് വെക്ക് 👍👍👍.. ക്യാഷ് മിച്ചം പിടിക്കാം 👍👍❤️❤️.. കടം ഇല്ലാതെ കൂൾ ആയി ജീവിക്കാം ❤️❤️👍👍
@bins3313
@bins3313 12 күн бұрын
ഇന്ന് കേരളത്തിൽ ഏറ്റവും മരണ സാധ്യത ഉള്ള കാരണങ്ങളിൽ ഒന്നാമത്തെത്‌ അത് വാഹനത്തിൽ യാത്ര ചെയുന്നതാണ് ഇതിനോളം റിസ്ക് വേറെ ഒന്നുമില്ല പൊതു ഗതാഗതം ആണ് നല്ലത് ഒന്നു ശ്രദ്ധിക്കൂ, ഒഴിവാക്കാം ദുരന്തം ലോകകത്ത് ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ നടക്കുന്നത് ഇന്ത്യയിലാണെന്ന് ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട്. പ്രതിവര്‍ഷം ഏകദേശം 3000 പേര്‍ അപകടത്തില്‍ മരിക്കുന്ന കേരളമാണ് ഇന്ത്യയില്‍ ഈ രംഗത്ത് രണ്ടാംസ്ഥാനത്തു നില്‍ക്കുന്ന സംസ്ഥാനം. അതായത് ദിവസം ഒമ്പതു പേര്‍ വീതം ഇവിടെ റോഡപകടത്തില്‍ മരിക്കുകയും 136 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നുവെന്നാണ് ഇതു സംബന്ധിച്ചു നടത്തിയ പഠനം വ്യക്തമാക്കുന്നത്. ഇന്ത്യന്‍ ജനസംഖ്യയുടെ മൂന്നു ശതമാനം മാത്രമുള്ള കേരളത്തിലെ അപകടനിരക്ക് പതിമൂന്നു ശതമാനം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ 1000 വാഹനങ്ങള്‍ക്കിടയില്‍ 12.5% അപകടമാണ് ദേശീയശരാശരിയെങ്കില്‍ കേരളത്തില്‍ ഇത് 15% മാണ്. കേരളത്തെ സംബന്ധിച്ച് പെരുകിവരുന്ന വാഹനങ്ങളുടെ എണ്ണവും അതിനു സമാന്തരമായി റോഡുകള്‍ വികസിക്കാത്തതുമാണ് ഇത്രയേറെ അപകടങ്ങളുണ്ടാവാനുള്ള മുഖ്യ കാരണം. ഇന്ത്യയില്‍ 100 സ്ക്വയര്‍ കിലോമീറ്റര്‍ റോഡില്‍ 1673 വാഹനങ്ങളാണ് ഓടുന്നതെങ്കില്‍ കേരളത്തില്‍ ഓടുന്നത് 6527 വാഹനങ്ങളാണ്. അതായത് ദേശീയനിരക്കിനേക്കാള്‍ അഞ്ചിരട്ടി കൂടുതല്‍. എന്തുകൊണ്ട് ഇത്രയധികം അപകടങ്ങള്‍? യാദൃശ്ചികവും സ്വാഭാവികവുമായി കടന്നുവരുന്ന അപകടകാരണങ്ങളെ വിലയിരുത്തിയാല്‍ അവയില്‍ പലതും വരുത്തിക്കൂട്ടുന്നതാണെന്നു കാണാം. അതായത് റോഡപകടങ്ങളില്‍ 85% വും അശ്രദ്ധകൊണ്ടു സംഭവിക്കുന്നതാണ്. അപകടങ്ങളിലേക്കു നയിക്കുന്ന കാരണങ്ങളുടെ പട്ടിക പരിശോധിച്ചാല്‍ പ്രധാനപ്പെട്ടവ ഇവയാണ്. അശ്രദ്ധമായ ഡ്രൈവിങ് റോഡുകളുടെ ശോചനീയാവസ്ഥ കുത്തനെ ഉയരുന്ന വാഹനപ്പെരുപ്പം റോഡുകളുടെ അടിസ്ഥാനസൌകര്യങ്ങളുടെ അപര്യാപ്ത ട്രാഫിക്നിയമങ്ങള്‍ പാലിക്കപ്പെടാത്തത് അനധികൃത വാഹനപ്പാര്‍ക്കിങ്ങും റോഡു കയ്യേറലും വാഹനങ്ങളുടെ യന്ത്രത്തകരാറുകള്‍ മരിച്ചവരേക്കാളേറെ മരിച്ചുജീവിക്കുന്നവര്‍ റോഡപകടത്തില്‍ മരിക്കുന്നവരെക്കാളേറെ ദയനീയമായ കാഴ്ച ഗുരുതരമായി പരുക്കുപറ്റി മരിച്ചുജീവിക്കുവരുടേതാണ്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ 6 ലക്ഷം ആളുകളാണ് റോഡപകടങ്ങളില്‍ പരുക്കേറ്റ് ശയ്യാവലംബരായിത്തീര്‍ന്നത്. ഇവരില്‍ 53 പേരിലൊരാള്‍ എന്ന കണക്കിന് തീരെ കിടപ്പായിപ്പോയവരാണ്. അപകടം വരുത്തിവയ്ക്കുന്ന നഷ്ടത്തിന്റെ കണക്ക് വര്‍ഷത്തില്‍ 600 കോടി രൂപ വരുമെന്നാണ് കണക്കാക്കുന്നതെങ്കില്‍ ഇതിലുമെത്രയോ ഇരട്ടി വലുതാണ് മരിച്ചവരുടേയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്കുണ്ടാവുന്ന നഷ്ടമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
@JESSYPonnappan
@JESSYPonnappan 12 күн бұрын
Decision making is important 😊❤
@arjun7890G
@arjun7890G 12 күн бұрын
കാക്കനാട് ഒക്കെ ഒര് ചെറിയ single room ഇന് വരെ വാടക minimum 7000 ഒക്കെ വരും. കിട്ടാൻ ആണെങ്കിൽ വല്യ ബുദ്ധിമുട്ടും
@shajidshajid9816
@shajidshajid9816 13 күн бұрын
Sir വാടക കൊടുത്ത് വേറെ ഒരുത്തന്റെ മുതല് ഉപയോഗിക്കുന്നതും സ്വന്തം മുതല് ആകുമ്പോ അത് ഉപയോഗിക്കുന്ന മാനസിക അവസ്ഥയും തമ്മിൽ വലിയ വെത്യാസം ഉണ്ട് സർ. പിന്നെ മാറി മാറി താമസിക്കുന്നത് നല്ലത് ആണെന്ന് പറഞു ജനിച്ചു വളർന്ന കുടുംബം ഉള്ള സുഹൃത്തുക്കൾ ഉള്ള ( ചങ്ക് ) നാട്ടിൽ ജീവിക്കുന്ന സുഖം മാറി മാറി താമസിക്കുബോ കിട്ടുമോ..? ഗൾഫിൽ താമസിക്കുന്നത് പോലെ ഇരിക്കും
@Trader_S.F.R
@Trader_S.F.R 13 күн бұрын
എന്റെ ജീവിതം ഞാൻ ഒരു വീടിനു വേണ്ടി നശിപ്പിക്കില്ല...ആദ്യം നല്ലൊരു business build ചെയ്യാൻ ശ്രമിക്കും അത് വിജയിച്ചാൽ മാത്രം ഒരു വീട് ഉണ്ടാക്കുക ഉള്ളു
@Kuruppz
@Kuruppz 12 күн бұрын
Good decision 👍🏻
@shibilip7567
@shibilip7567 12 күн бұрын
Yes good. Koode ഏതെങ്കിലും ഒരു High paying skill കൂടെ പഠിക്കുക. 👍
@joseabraham2951
@joseabraham2951 12 күн бұрын
പണം ഉണ്ടെങ്കിൽ എന്തും ആകാം.... പണം ഇല്ലെങ്കിൽ ഒതുങ്ങി ജീവിതം.... ഉള്ളത് കൊണ്ട് ഓണം പോലെ 😊😊😊
@sunamijspc7264
@sunamijspc7264 13 күн бұрын
എന്റെ അതേ ചിന്ത താങ്കൾ കൂടെയുണ്ട് 👍🏻👍🏻
@Keralamarket114
@Keralamarket114 13 күн бұрын
ചെറിയ വീട് തന്നെ നല്ലത്
@nasark9076
@nasark9076 13 күн бұрын
വീട് നിർബന്ധമാണ് ബ്രോ ഗുഡ് വീഡിയോ
@MelvinMathewsAbraham
@MelvinMathewsAbraham 12 күн бұрын
ഞാന്‍ എന്റെ അപ്പന്‍ പണിത വീടില്‍ 700 square feet extension ചെയത് ഇപ്പൊ 1700square ഫീറ്റ് ആക്കി നാട്ടില്‍ ഉള്ള ആളുകള്‍ എന്നോട് പുതിയ വീട് പണിയാന്‍ പറഞ്ഞ്‌,ഞാന്‍ പണിതില്ല. പുതിയ വീട് പണിയണം എങ്കിൽ 40-50lacks ആകും.. ഏതായാലും ഇത് കൊണ്ട് ഞാന്‍ happy ആണ്.. സ്വന്തം വീട്ടില്‍ അവധിക്ക് വന്നു താമസിക്കുന്ന സുഖം എനിക്ക് ഇഷ്ടമാണ്..
@gireedharanmadhavan9231
@gireedharanmadhavan9231 12 күн бұрын
ആർഭാടമില്ലാത്ത ഒരു കൊച്ചു വീട്. അത്യാവശ്യം സൗകര്യം ഉള്ള ഒരു വീട് അതു മതി
@akhilp5089
@akhilp5089 12 күн бұрын
കയ്യിൽ ഉള്ള തുകയുടെ 60% വീടിനു മുടക്കിയിട്ടു ബാക്കി 40% എവിടെയെങ്കിലും മാറ്റി വെച്ചാൽ അത് നല്ലതാണ്... ബാധ്യത ഇല്ലാതെ വേണം ചെയ്യാൻ... 10 ലക്ഷം രൂപയ്ക്കു വേണെങ്കിലും വീട് വെക്കാല്ലോ.. വസ്തു ഉള്ളവർക്ക്
@basherrk2072
@basherrk2072 12 күн бұрын
സ്വന്തമായി വീട് ഉണ്ടായാൽ rent കൊടുക്കണ്ട.. Rent കൊടുത്തു താമസിക്കുമ്പോൾ സ്ഥലം മാറുമ്പോൾ എല്ലാം shift ചെയ്യണ്ടേ.. കുടിൽ ആയാലും ഒരു സ്ഥലതു തന്നെ താമസിക്കുന്നതാണ് നല്ലത്.. ഇനി വേറെ ഏരിയയിൽ താമസിക്കണം എന്നുണ്ടെങ്കിൽ e വീട് വെച്ച് കൊണ്ട് തന്നെ വേറെ rent house എടുത്തു താമസിക്കാമല്ലോ?
@ownwings007
@ownwings007 13 күн бұрын
എനിക്ക് കേരളത്തിന്റെ പല ഭാഗങ്ങളിൽ വാടകക്ക് ഇരിക്കുന്നതായിരുന്നു ഇഷ്ട്ടം പക്ഷെ സാഹചര്യം കൊണ്ട് വലിയ ഒരു വീട് വെച്ചുപോയി (50 ലക്ഷം ).. ഇപ്പോൾ വാടകക്ക് വേറെ സ്ഥലത്ത് പോകാൻ ചിന്തിക്കുമ്പോൾ 50 ലക്ഷം ഡെഡ് money ആകുമെന്ന് കരുതി പോകുന്നില്ല.. പിന്നെ നാട്ടിൽ ഒരു കല്യാണം നടക്കണമെങ്കിൽ വാടക വീട് ഉള്ളവർക്ക് ശരിയാകാൻ ബുദ്ധിമുട്ട് ആണ് അത് ചെക്കൻ ആയാലും പെണ്ണ് ആയാലും
@sherlyantony5158
@sherlyantony5158 12 күн бұрын
എല്ലാ സ്വത്തുവകകളേക്കാൾ മൂല്യം ഇടിയുന്നത് നമ്മുടെ ആരോഗ്യത്തിനും ജീവിതത്തിനുമാണ്. യൗവ്വനത്തിലേ വീടുവയ്കാൻ ശ്രമിക്കു ക .5 ലക്ഷത്തിൽ കൂടുതൽ ലോൺ എടുക്കരുത്. ഘട്ടംഘട്ടമായി വരുമാനത്തിനനുസരിച്ച് പണികൾ തീർക്കുക. സ്വയം ചെയ്യാൻ പറ്റുന്ന പണികൾ അവനവൻ തന്നെ ചെയ്യുക. കുട്ടികളുമായി വാടകവീട്ടിൽ കഴിയുന്നത് അവരുടെ സന്തോഷം കുറയ്ക്കും. വ്യാപകമായി വാടകവീടുകൾ കിട്ടാനുണ്ടാവില്ല. ഉടമയ്ക്ക് ആദായകരമല്ലെങ്കിൽ വാടക വീടുണ്ടാക്കാൻ ആരും തയ്യാറാവില്ല. സാധാരണക്കാരുടെ കാര്യമാണ് പറയുന്നത്.
@അണ്ടിക്കണ്ണൻ
@അണ്ടിക്കണ്ണൻ 12 күн бұрын
വീടില്ലാത്തവന് എല്ലായിടത്തും വീടുണ്ട് 😎.
@kappilkappil9024
@kappilkappil9024 12 күн бұрын
വീട് ആവാം സാധാരണക്കാരന് പത്ത് ലക്ഷത്തിന് സുന്ദര ഭവനമൊരുക്കാം രണ്ട് മുറി കിച്ചൺ ലിവിങ് കം ഡയനിങ് ഒരു കുളമുറി 600sq മാക്സിമം പത്ത് കുറഞ്ഞത് എട്ട്
@arjunk7618
@arjunk7618 12 күн бұрын
വീട് പണിയുന്നതിനേക്കാൾ നല്ലത് ഹൈവേ സൈഡിൽ കടമുറികൾ പണിയുന്നതാ . കടയുടെ മുകളിൽ നിങ്ങൾക്ക് താമസിക്കാൻ ഒരു ചെറിയ മുറി ഉണ്ടാക്കാം
@muneertp8750
@muneertp8750 12 күн бұрын
മിനിമം ഒരു 20 lakh എമർജൻസി fund എന്തെങ്കിലും ബിസിനസിലോ മ്യൂച്ചൽ ഫണ്ടിലോ ഇട്ട് വാടക വീട്ടിൽ താമസിക്കുക.
@muhammedkv5704
@muhammedkv5704 12 күн бұрын
നിങ്ങൾഉപദേശികുന്നതിന് ഫലം കാണുന്നുണ്ടു മലയാളി മാറുന്നുണ്ട്
@pradeepab7869
@pradeepab7869 13 күн бұрын
ഒരു വ്യക്തിക്ക് ആധാർ കാർഡ് വേണം. അഡ്ഡ്രസ്സ് വേണം. എന്നാല് വരുമാനം അനുസരിച്ച് ഉയർന്ന നിലയിൽ ജീവിക്കാം എങ്കിൽ വാടക വീടു തന്നെയാണ് നല്ലത്. നമ്മുടെ നാട്ടിൽ ഇത്തരം ഒരു സംബ്രദായം വരേണ്ടതാണ്. സ്റ്റാർ ഹോട്ടലിൽ താമസിക്കും പോലെ .
@aswathyks6405
@aswathyks6405 12 күн бұрын
Your videos are always informative,enables viewers to think in different perspectives of each topic ❤
@SAJAD_NAZ
@SAJAD_NAZ 13 күн бұрын
Nice Video ❤
@MoneylsWhatMoneyDoes
@MoneylsWhatMoneyDoes 12 күн бұрын
Car വാങ്ങുമ്പോ 3/5 lakh varunna alto,eon വാങ്ങിയിട്ട് കാര്യമില്ല,വിവാഹം നടക്കാൻ വേണ്ടി 10 lakhs nte boleno എങ്കിലും വേണം അതാണ് നാട്ടുനടപ്പ് 😢
@Santiago-cg9yg
@Santiago-cg9yg 13 күн бұрын
Hi Jude, Thanks for the quality content that you are providing. At the same time as a subscriber, a small request. It will be a great help especially for those who find it difficult to sort out relevant news from the irrelevant ones from newspapers , so oru daily basisil thaledivasam nadanna karyangale onnu churukki oru video create cheyyamo including the relevant background details...kurachu kashtamaanennariyam...ennalum just a suggestion.
@peterc.d8762
@peterc.d8762 12 күн бұрын
എന്തൊക്കെപ്പറഞ്ഞാലും കടം വാങ്ങുന്നത് നല്ലതല്ല
@peterc.d8762
@peterc.d8762 12 күн бұрын
അതേ...... കൊക്കിലൊതിങ്ങിയത് കൊത്തണം വാടക വീട് ലാഭകരമല്ല
@3840441
@3840441 13 күн бұрын
Sir, thank you so much for your guidance and brain opening facts 🙏
@ManuManu-fz8tm
@ManuManu-fz8tm 12 күн бұрын
True
@smithap-lr9dy
@smithap-lr9dy 9 күн бұрын
സ്വന്തമായി ഒരു വീട് വേണം ചെറുതുമതി എന്നാലും സുരക്ഷിതത്വവും സമാധാനവും സ്വന്തമായി വീട്ടുള്ളതാണ്
@baby-me9pw
@baby-me9pw 13 күн бұрын
കൊല്ലത്തിൽ 15%കുറയും കാറിന്
@johnsonvm12
@johnsonvm12 12 күн бұрын
ഉണ്ണാത്തവന് ഇല കിട്ടാഞ്ഞിട്ട്, ഉണ്ടവന് പായ കിട്ടാഞ്ഞിട്ട് എന്ന് പണ്ട് പറയാറുണ്ടായിരുന്നു.
@averagestudent4358
@averagestudent4358 12 күн бұрын
കഴിവതും ചികിത്സയ്ക്ക് അല്ലാതെ ഈവൻ പഠനത്തിന് പോലും ലോൺ എടുക്കാതിരിക്കുക. അടച്ച് തീർത്താൽ നല്ല കാര്യം ഇല്ലെങ്കിൽ ദുഃഖിക്കും.
@magiccupz7661
@magiccupz7661 12 күн бұрын
പണമുള്ളവനാണോ ഇതേതായാലും ഒരു വിഷയമല്ല.
@odPs-j1w
@odPs-j1w 12 күн бұрын
വീട് വേണം. സമ്പാദ്യം ലോൺ അടക്കാനും കല്ലാക്കി മാറ്റാനും ആവരുത്.! താമസിക്കാൻ വേണ്ടി മാത്രം ലോ ബഡ്ജറ്റ് ആയത്.. സ്വർണം വിറ്റു കല്ല് വാങ്ങരുത്. സ്വർണം സാമ്പത്തിക സുരക്ഷിതത്വo തരും. കല്ല് കള്ളന്മാരിൽ നിന്നേ സംരക്ഷണം തരൂ..
@നിതിൻകൃഷ്ണ-യ7ഝ
@നിതിൻകൃഷ്ണ-യ7ഝ 13 күн бұрын
Broiii sugam allel..
@averagestudent4358
@averagestudent4358 12 күн бұрын
4:40 💯
@muhammedrafips4580
@muhammedrafips4580 12 күн бұрын
👌🌹
@indiankuttan401
@indiankuttan401 12 күн бұрын
വീട് പണിയുന്നത് തെറ്റില്ല. അതിന് ക്യത്യമായി ഉള്ള ബഡ്ജറ്റ് ആദ്യം തയ്യാറാക്കണം. കഴിവിന് അപ്പുറം വീടും പണിയരുത്. കാറും വാങ്ങരുത്.
@pradeepab7869
@pradeepab7869 13 күн бұрын
കാനഡയിലുള്ള മകനോട് ഞാൻ പറഞ്ഞതും ആദ്യം കൊക്കിലൊതുങുന്ന ഒരു അപ്പാർട്ട്മെന്റ് വാങ്ങുക എവിടെ ആയാലും മതി. എന്നിട്ട് അത് വാടകക്ക് കൊടുത്ത് കുറച്ചു പണം കൂടി കൊടുത്ത് ജോലിസ്ഥലത്ത് വാടകവീട്ടിൽ താമസിക്കൂ
@MJ-lz2xn
@MJ-lz2xn 12 күн бұрын
ശെടാ വിരുതാ 😂
@averagestudent4358
@averagestudent4358 12 күн бұрын
9:14 pay for the experience
@sunilap6192
@sunilap6192 13 күн бұрын
👍👌👌👌
@satheesh-82
@satheesh-82 12 күн бұрын
Pennu kittunnilla bro veedilla nnum paranju
@USA6rz
@USA6rz 13 күн бұрын
❤❤
@unniachu4947
@unniachu4947 13 күн бұрын
Yes
@ASUTHOSHMk
@ASUTHOSHMk 13 күн бұрын
സ്വന്തം വീട് നിർബന്ധം ആണ്
@tomshaji
@tomshaji 13 күн бұрын
😂😂😂 avde thane irna matyo lifelong
@abeyjohn8166
@abeyjohn8166 12 күн бұрын
✊🔥💥
@user-zu9uz9tl7z
@user-zu9uz9tl7z 13 күн бұрын
Brother do you have own home?
@pcdpeoplecallmedude7980
@pcdpeoplecallmedude7980 12 күн бұрын
I don't own a house, but my father own 2500 square feet two-story house in the middle of 1 1/2 acre property and I am his only son!😉
@SJ-yg1bh
@SJ-yg1bh 12 күн бұрын
വീട് വച്ചാൽ വീട്ടുകാരൻ ആകും
@GeethaMk-dp9cl
@GeethaMk-dp9cl 12 күн бұрын
വീട്‌വേണം അത് അയൽ വക്കത്ത് മാളികപണിതു അതുകണ്ട് തുള്ളരുത് കടം വാങ്ങി മാളികവച്ചിട്ട് കാര്യം ഇല്ല അവരവരുടെ വരുമാനം അനുസരിച്ച് വീട് പണിയുക ആന വാപെളിക്കന്ന ത്‌പേ ലെ അണ്ണാൻ വാ പെളിക്കാൻ നേക്കരുത്.
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 11 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 29 МЛН
МИЛА ЙОВОВИЧ ПРО РУССКИХ И ВОДКУ
0:18
ПодПрожекторомПерисХилтон
Рет қаралды 4,1 МЛН
Дед наказал НАГЛЕЦА 🔥 #сериал #фильм
0:51
Топ по Ивановым
Рет қаралды 2,9 МЛН
Ключик в замочек🔐
0:20
FilmBytes
Рет қаралды 2,3 МЛН
😧КУПИЛ МЕРС У ПЕРЕКУПА!
0:17
АВТОПУЛЬС
Рет қаралды 7 МЛН
Сёстры это вторая мама 😁только по строже
0:13
Рамина Алмас
Рет қаралды 4,1 МЛН