*ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന... ഈ വീഡിയോ എടുത്തതിനു ഒരുപാട് നന്ദി...!!!* #സ്നേഹം ❤
@badarnisa12972 жыл бұрын
ഗുഡ് വീഡിയോ ട്ടോ. ആദ്യമായാണ് ങ്ങിനെ കാണുന്നത് മഴ കാലത്ത് നല്ല യൂസ് ഫുൾ ആയിരിക്കും. ലെ ഹാങ്ങ് you👍👍
@GrandmasKitchenkerala2 жыл бұрын
എന്തായാലും കുറച്ചു സ്ഥലോം കൃഷി യും ഉള്ളവർക്ക് പ്രയോജനപ്രഥ മാണ് വിലയും അത്ര കൂടുതൽ ഒന്നും ഇല്ലല്ലോ 👌😍😍😍
@LeafyKerala2 жыл бұрын
👍👍👍
@suniljoseph12462 жыл бұрын
@@LeafyKerala , tc
@ismuksd2 жыл бұрын
ചേച്ചിയുടെ എല്ലാം വീഡിയോ ഉപകാരം ചെയ്യുന്നതാണ്. 👍👍👍
@mariammajacob1302 жыл бұрын
Anniyammo very informative and useful video 🙏❤️
@LeafyKerala2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@thahseenakp93852 жыл бұрын
Being using the smallest electric dryer in my house. Very useful and easy to operate.
@agrianacademy Жыл бұрын
Ethraya rate
@drsobhana.a9102 Жыл бұрын
Please explain
@beenag.r.4885 Жыл бұрын
Thanku very much for this useful video Aniyammaaaaa
@naseemavs51852 жыл бұрын
ആനിയമ്മക്ക് ഒരു ബിഗ് സല്യൂട്ട് വളരെ ഉപകാരപ്രദമായ വീഡിയോ ആ ചെറിയ ട്രയർ നല്ലത് ഫ്രുഡ്സ് എങ്ങിനെയാണ് ഉണക്കാറ് എന്നും കൂടി കാണിക്കണേ
@LeafyKerala2 жыл бұрын
തീർച്ചയായും ❤️👍
@sandeeppk70542 жыл бұрын
അനിയമ്മയെ സൂപ്പർ ആയിട്ടുണ്ട് ട്ടോ ❤️❤️❤️
@LeafyKerala2 жыл бұрын
🥰🥰🥰🥰
@sandeeppk70542 жыл бұрын
@@LeafyKerala 😊
@mariamkollasseril77512 жыл бұрын
ആ ചെറിയ dryer കൊള്ളാം
@jessyshaji36332 жыл бұрын
Solar ൽ work ചെയ്യുമോ
@mathewjacob63542 жыл бұрын
Please tell how much current for drying 30coconuts.
@dflowers7052 жыл бұрын
ഉപകാരപ്രദമായ വീഡിയോ
@johnypo71537 ай бұрын
മനോഹരമായി അവതരിപ്പിച്ചു
@jayalekshminair89002 жыл бұрын
So cute, original. Nice to watch. 👍👍
@jessyjessy41932 жыл бұрын
വളരെ സന്തോഷം ആനിയമ്മ ❤❤❤❤
@LeafyKerala2 жыл бұрын
🥰🥰🥰
@muhammadrajnas94952 жыл бұрын
Location Kozhikode Omassery ano
@sariJey2 жыл бұрын
Dryer vachal room il heat undakille? Dryer vacha roominte aduth electronics nte things vaikkan pattumo
@kalabs84402 жыл бұрын
Nallaoru message anu
@sajeevkumar31072 жыл бұрын
തേങ്ങ ഉണക്കാൻ വേണ്ടി പല മില്ലുകളിലും വാങ്ങി പെട്ടുപോയവർ ആണ് കൂടുതൽ കാണുമ്പോൾ ഉള്ള ഭംഗി മാത്രമേ ഉള്ളു അനുഭവസ്ഥർ പലരും പറഞ്ഞു ഇവർ പറയുന്ന സമയം കൊണ്ട് തേങ്ങ ആട്ടാൻ പരുവത്തിൽ കിട്ടില്ല ചുരുക്കി പറഞ്ഞാൽ കൊടുക്കുന്ന പൈസക്ക് ഉളള മുതൽ ഇല്ല അതുപോലെ ചൂട് പുറത്ത് പോകാതിരിക്കാൻ ഇവർ ഉപയോഗിക്കുന്നത് വീതി കൂടിയ പാക്കിങ്ങ് തെർമോക്കോൾ ആണ് ചൂട് തട്ടുമ്പോൾ കാലക്രമേണ തെർമോക്കോൾ ചുരുങ്ങി പോകാൻ സാധ്യത കൂടുതൽ ആണ്
@mahelectronics8 ай бұрын
ആ പാക്കിങ്ങ് തർ മോ കോൾ ഇതിന് പറ്റില്ല പെട്ടെന്ന് കേട് വരും ചൂട് തട്ടിയാൽ
@catlove-ou9xm2 жыл бұрын
ചേച്ചി കോഴിക്കോട് ആണോ?? ഓമശ്ശേരി എന്ന് പറയുന്നത് കേട്ടു.
@bhagathsing39192 жыл бұрын
Thank you dear very good information
@mathdom11462 жыл бұрын
Aniyamma can change our life 👌😀
@LeafyKerala2 жыл бұрын
😅😜😄🙆
@rajankg64192 жыл бұрын
Very helpful video, Thank you
@LeafyKerala2 жыл бұрын
🥰🥰🥰
@shahinasaleem94302 жыл бұрын
Hy chechi nik chechide samsaram bhayagare ishtta🥰
@LeafyKerala2 жыл бұрын
🥰🥰🥰🥰
@mathewsmpaul67662 жыл бұрын
Is it can be used for drying Beaf?
@lineeshts59672 жыл бұрын
ജാതി കായ്, പത്രി ഉണങ്ങാൻ എത്ര ദിവസം വേണം electric &fir wood models
@sunilkumarlakshmanan9510 Жыл бұрын
Aa cheriya driyer fully automatic 16000/- alle athil chemmeen athupolulla cheriya fish unakkaan pattumalo
@babykuttymathew86442 жыл бұрын
Ividey washing machine shoppil dryer vangaan pattunnilla ... mattu rajyangL - il undu ... LG yodu chodikkoo
@saachivaachi63662 жыл бұрын
ആനീ ഇത് പോലെ ഒരു സംഭവം ആദ്യമാ യി കാണുകയാണ്. ഏറ്റവും ചെറിയത് വീട്ടിൽ ഉണ്ടായിരുന്നെങ്കിൽ എത്രയോ ഉപകാരമായിരുന്നു. ഇത് കണ്ണൂരിൽ കിട്ടുമോ?
@savithrisanthosh6382 жыл бұрын
Upakaramulla video
@LeafyKerala2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@alphonsaantony90052 жыл бұрын
1st time I saw it. V. Useful . I want to buy a drier. Any idea?
@LeafyKerala2 жыл бұрын
Thanks dear 🥰🥰🥰🥰
@HaruTanuOfficial2 жыл бұрын
കൊള്ളാം....അടിപൊളി 💗😃😃
@GLOVESBP Жыл бұрын
ഇതിൽ ചക്കക്കുരു ഉണക്കാൻ പറ്റുമോ,? ഇതിൽ കൊപ്ര ഉണക്കി ചക്കിൽ ആട്ടിയാൽ വെളിച്ചെണ്ണ smell ഉണ്ടാകുമോ? ചേച്ചിയുടെ വിവരണം അടിപൊളി, അല്പം respect കൂടി കാണിക്കാൻ മറക്കല്ലേ 🤣🤣🤣🤣
@nevinroshan46662 жыл бұрын
Very informative vedio
@jessyshaji60852 жыл бұрын
നല്ല information
@LeafyKerala2 жыл бұрын
🥰🥰🥰
@lissysuppergrace88872 жыл бұрын
Aniyamma ethe place evida super
@radhamohan8842 жыл бұрын
Vilav vivaramkoodyarinjal kollam
@nishasoji85672 жыл бұрын
First view and comment✨🌸
@LeafyKerala2 жыл бұрын
🥰🥰🥰🥰
@sunilkumararickattu1845 Жыл бұрын
എത്ര watt എന്നതാണ് ഏറ്റവും പ്രധാനമായി പറയേണ്ടത്?❤️
@hope4you8882 жыл бұрын
Second comment,ആനിയമ്മേ പ്രതികരിക്കണേ 🤗❤
@LeafyKerala2 жыл бұрын
തീർച്ചയായും ❤️❤️❤️👍
@UsmanF-gm9ud6 ай бұрын
പപ്പടം ഉണക്കാൻ പറ്റുമോ .എത്ര മണിക്കൂർ കൊണ്ട് ഉണങ്ങും .എത്ര കരന്റ് ചില വാകും ?
@KT57322 жыл бұрын
Thanks
@sobharajkdmc56182 жыл бұрын
Anni supper👍👍👌👌🥰🥰
@LeafyKerala2 жыл бұрын
🥰🥰🥰👍
@priyalekshmi4195 Жыл бұрын
മല്ലി, മുളക് ഒക്കെ ഉണങ്ങാൻ എത്ര time വേണം?
@ashmifamily3694 Жыл бұрын
Good video
@durairajc55212 жыл бұрын
Where, the place?
@rajalakshmy4123 Жыл бұрын
Kudampuli purpose?
@sheenasivadasan90442 жыл бұрын
ആനിയമ്മ പറഞ്ഞപോലെ ആ ചെറിയ ഡ്രായറും കൂടെ കൊണ്ടൊന്നോ എനിക്കും അത് ഇഷ്ട്ടായിട്ടോ, നമ്മുടെ തൊട്ട് അടുത്ത് ഇങ്ങനെ ഒരു സ്ഥലം ഉണ്ടെന്നു ഇപ്പോഴാ അറിയുന്നേ, 💓💓💓
@LeafyKerala2 жыл бұрын
ആണോ 🙆😅😜🤔
@lathasatheesan91082 жыл бұрын
Ithu avideya ?
@georgenjnbl58022 жыл бұрын
ഏലം ഉണങ്ങാൻ പററുഓ
@bubblesworld48105 ай бұрын
@@lathasatheesan9108കോഴിക്കോട് ജില്ലയിൽ ഓമശ്ശേരി പുത്തൂർ
@shyamalareghu46182 жыл бұрын
ആനിയമ്മ സൂപ്പർ 😘😘
@LeafyKerala2 жыл бұрын
🥰🥰🥰
@josephthomas30592 жыл бұрын
120 Medium size Thenga unangiyal ethra kilo kopra kittum. Ethra kilo gram oil kittum.
@rouhamehvish Жыл бұрын
may be 10 kg indaavum 7 ltr oil kittum...
@josephthomas3059 Жыл бұрын
@@rouhamehvish ok
@StitchandCraftbyjenna2 жыл бұрын
തേങ്ങയും ജാതിയും റബ്ബറും ഒന്നും ഇല്ല . തുണി ഉണക്കാൻ വല്ല വിലക്കുറഞ്ഞ മെഷീനും ഉണ്ടോ
@LeafyKerala2 жыл бұрын
🙆😅😜😄
@ambikak26362 жыл бұрын
Njanum atha chodhikkan vanne 😅
@sajinafaisal22702 жыл бұрын
Athy enikkum athaanu kuduthal aavashyam
@Raimarainmedia2 жыл бұрын
😂😂
@rigvedarahul61132 жыл бұрын
Njanum
@SajusimonS10 ай бұрын
Subsidy undo ?
@JayaKumari-xd2wp2 жыл бұрын
Thank you Aaniyamma for the good video.I liked the video very much.
@LeafyKerala2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@jeejamythrymithran10252 жыл бұрын
നമസ്കാരം ആനിയമ്മ്വോ🙏😍
@LeafyKerala2 жыл бұрын
🥰🥰🥰🥰
@beenajoby90082 жыл бұрын
അടിപൊളി കാത്തിരുന്ന ഒരു വീഡിയോ
@LeafyKerala2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@subramanniannk96102 жыл бұрын
വിറകാണ് ഇന്ധനെ മെങ്കിൽ പുകയെ പറ്റിയും, തീ കത്തിക്കുന്നതിനെ കുറിച്ചും പറയേണ്ടിയിരുന്നു.
@beenajoby90082 жыл бұрын
@@subramanniannk9610 അത് വീട്ടിൽ ഉള്ളതിൽ കാണിക്കുമോന്നു ചോദിച്ചു നോക്കാം അനിയമ്മ അതൊക്കെ ഒരു മടിയും കൂടാതെ പറഞ്ഞു തരും. 😁
@anjalianoop37482 жыл бұрын
ചേച്ചികുട്ടി സുഗാണോ 🙋🏻♀️🙋🏻♀️🙋🏻♀️🙋🏻♀️🤦♀️😘😘
@LeafyKerala2 жыл бұрын
സുഖം ❤️👍
@anjalianoop37482 жыл бұрын
😘🥰🥰🥰
@sunilkumarvk20902 жыл бұрын
Very useful aanu ketto.Anie kutti.
@LeafyKerala2 жыл бұрын
🥰🥰🥰🥰
@SajusimonS10 ай бұрын
Single Phase ?
@nbindu9618 Жыл бұрын
Solar undo
@rifassee97532 жыл бұрын
Meen unakkan patto
@StanlyTo Жыл бұрын
താങ്കൾ പരസ്യത്തിനു വേണ്ടിയാണെന്ന് എല്ലാവർക്കും മനസ്സിലാവും😁
@selinammasaji88742 жыл бұрын
Elachai unakkan pattunnath ondo
@LeafyKerala2 жыл бұрын
തീർച്ചയായും ❤️
@miniskumar67992 жыл бұрын
ഇതു ഞാൻ കാത്തിരിക്കുവാരുന്നു 🙏
@LeafyKerala2 жыл бұрын
🥰🥰🥰🥰
@keerikadan31542 жыл бұрын
Cardamam unangunna drier undo?
@itcpclimited96702 жыл бұрын
Erachi unakamo
@TheAdisVlog2 жыл бұрын
അരി ഉണക്കാൻ പറ്റുമോ
@muhsinachipra99842 жыл бұрын
Super ❤️👍
@LeafyKerala2 жыл бұрын
🥰🥰🥰
@rageshkumara44062 жыл бұрын
ആനിയമ്മോ.....👍
@LeafyKerala2 жыл бұрын
എന്തോ ❤️👍
@sreedevit.p48192 жыл бұрын
Thank you for the useful information.I think online platforms sell smaller fruit dryers with in the price range of 4000/But don't know whether coconut can be dried in those.