ഇതുപോലത്തെ പല പണിക്കാരെ ഇനിയും പരിചയപ്പെടുത്തണം അവരെ പുറം ലോകം അറിയണം
@muhammedafsal49074 жыл бұрын
വല വീശൽ, നല്ലൊരു എന്ജോയ്മെന്റ് എന്നതിലുപരി മികച്ച ഒരു വ്യായാമം കൂടിയാണ് 👍👍👍👌👌
@roccowalker69253 жыл бұрын
I guess Im asking randomly but does someone know a trick to get back into an Instagram account..? I was dumb forgot my login password. I appreciate any tips you can offer me!
@zahirsonny76893 жыл бұрын
@Rocco Walker Instablaster =)
@nowfalvu66652 жыл бұрын
ചേട്ടൻ വീശുന്നാ രിധി അടിപൊളി പിന്നെ അതു പോലെ വല sating രിധി കൊള്ളാം ശരിക്കും മനസ്സിൽ ആക്കുന്നു👌👍👍👍 താങ്ക്സ്
@Mohammedali-qz5cl4 жыл бұрын
.. nice വീഡിയോ... expecting more such ബ്യൂട്ടിഫുൾ episode.
വല റേറ്റ് ഒരുപാട് കൂടുതൽ ആണ്.... കാരണം 13 അടി നീളം 7 കിലോ മണി... നമ്മൾ ഇവിടെ ചെയ്തു കൊടുക്കുന്നത് നാലായിരം രൂപക്ക് ആണ്...
@shaselavupalam4 жыл бұрын
എനിക്കൊരു വല സെറ്റ് ചെയ്തു തരാൻ പറ്റുവോ ?
@farhanshah54574 жыл бұрын
ഇത് എനിക്കും തോന്നി ... 1000 - 1500 രൂപക്ക് വല വിൽക്കുന്ന ഒരു ഷോപ് കണ്ടു യൂ ട്യൂബിൽ ...
@josephprajesh27944 жыл бұрын
Bro ph nomber tharamo...
@ktmboy71854 жыл бұрын
@@farhanshah5457 ബ്രോ ഒരിക്കലും കടയിൽ പോയി വല വാങ്ങരുത്... അത് ketti കൊടുക്കുന്ന ആളുകളുടെ അടുത്ത് നിന്നും vanguka...
@ktmboy71854 жыл бұрын
@@shaselavupalam ബ്രോ place evida
@jerrykurian18394 жыл бұрын
Kollam poli
@muhammedswalihci78834 жыл бұрын
Vala kootti Cherth thunnunnath d Detail cheyyamo
@SanisMedia4 жыл бұрын
പുതിയ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
@romyromy78834 жыл бұрын
ധൈര്യമായി വാങ്ങാം നല്ല വലയാണ്
@afsalmavoor53654 жыл бұрын
3:27 മുതൽ വെള്ളത്തിലേക്ക് നോക്ക് ഒരു ഘോഷയാത്ര കാണാം 🐟🐟🐟
@noname-hi8nk4 жыл бұрын
അത് പായാലല്ലേ...
@qwqw46953 жыл бұрын
പൈസ കുറച്ചു കൂടുതലാണ് എന്റെ നാട്ടിൽ 8മുഴത്തിന് 5000
@abidpmr26094 жыл бұрын
Bro first vala kettumbo starttingil ethre kanni anu edukann onn chodich cmnd eduvo
@sangeethjith15454 жыл бұрын
150
@dinuvarghese36344 жыл бұрын
മച്ചാനെ salamika ഫുൾ കൈ കേട്ട് ആണോ ചെയ്യുന്നേ.....? ഇത് മെഷീൻ കേട്ട് vengy ജോയിൻ ചെയ്‌യുന്നതല്ല
@vmedia20084 жыл бұрын
ഇപ്പോൾ കൈകെട്ടു അല്ല. എല്ലാവരും മെഷിൻ വല വാങ്ങി ജോയിന്റ് ചെയ്തു ഏടുക്കാന്.
@nellaimurugan3692 жыл бұрын
1:24 Fishing net Shop Address 🤗
@SanisMedia2 жыл бұрын
Description
@laijujoseph44374 жыл бұрын
മച്ചാനെ സതീശേട്ടന്റെ നൈലോൺ വല വട്ടം സെറ്റുചെയ്യുന്ന രീതി ഒന്നുകൂടെ ഫുൾ ആയിട്ടുള്ള വീഡിയോ ചെയ്യുമോ വട്ടം നെയ്യുന്ന രീതി ചെയ്യാമോ
@SanisMedia4 жыл бұрын
തീർച്ചയായും ഉൾപ്പെടുത്താം
@lalmonlallal89154 жыл бұрын
Sathesh Annan😍😍😍
@steephenp.m47674 жыл бұрын
Kettu vala kittukayille
@shameemudheenbavumon66234 жыл бұрын
Villa koodthalann
@MUHAMMED-kp6cf4 жыл бұрын
Vakki vdo onu idamo
@SanisMedia4 жыл бұрын
വീഡിയോ തുടർന്ന് വരുന്നുണ്ട്
@vyshakvyshu94994 жыл бұрын
Enth rate varum
@മുരളീധരൻബാബു4 жыл бұрын
അടുത്ത വീഡിയോ അമ്പർല കട്ടിങ് കാണിക്കാമോ
@SanisMedia4 жыл бұрын
തീർച്ചയായും
@shajijoseph60524 жыл бұрын
പെരുക്ക കണ്ണിക്ക് ഞങ്ങളുടെ നാട്ടിൽ പറയുന്നത് പൊലിക്കണ്ണി.
@Rajeshkumar-kq5sh4 жыл бұрын
തൃക്കുന്നപ്പുഴവരെ പോകണോ.. ഏത് റൂട്ട്..
@SanisMedia4 жыл бұрын
പുളിക്കീഴ് പാലം കഴിഞ്ഞ് വലത് വശത്ത്
@rejimathew73974 жыл бұрын
@@SanisMedia pls send No
@anilKumar-gm5ux3 жыл бұрын
വലകെട്ട് പഠിയ്ക്കാൻ ആഗ്രഹമുണ്ട് എങ്ങനാണ്
@afsalmavoor53654 жыл бұрын
😍😍😍
@praveenkumarp1004 жыл бұрын
ബ്രോ വലയും മണിയും വാങ്ങി കൊടുത്താൽ കേട്ടു കാശ് മാത്രം എത്രയാകും
@SanisMedia4 жыл бұрын
കൂടുതൽ വിവരങ്ങൾ വീഡിയോ Descriptionൽ
@tasteofkuttanad4 жыл бұрын
ഇത് എവിടെയാ Bro
@SanisMedia4 жыл бұрын
ആലപ്പുഴ ജില്ലയിൽ തൃക്കുന്നപ്പുഴ
@salus31194 жыл бұрын
❤️❤️❤️
@girishu33214 жыл бұрын
Halo വീഡിയോ എല്ലാം നന്നായിട്ടുണ്ട് സലാമിക്കയുടെ വീഡിയോ അങ്ങനെ എല്ലാo. വല നെയ്യുന്നതു പഠിക്കാം എന്ന് വച്ചാൽ നടക്കില്ല ഈ വീഡിയോ യിൽ കൂടുതൽ ആയി ഒന്നും കാണിക്കുന്നില്ല അതുപോട്ടെ സലാമിക്കയുടെ വിഡിയോയിൽ ഒരുപാട് കാണിക്കുന്നുണ്ട് അത് നന്നായിട്ടും ഉണ്ട് പക്ഷെ അത് ആ വലയെ കുറിച്ച് അറിവുള്ളവർക്ക് മാത്രം അറിയൂ. മനസിലാവും. Njan പറഞ്ഞു വരുന്നത് മിഷ്യൻ വല കൊണ്ട് വീശു വല നിർമിക്കുന്ന വീഡിയോ കണ്ടു. അതിൽ വല കട്ട് ചെയ്തു റൗണ്ട് ആക്കുന്നതും നെയ്യുന്നതു എല്ലാം കാണിക്കുന്നുണ്ട്. പക്ഷെ ശരിക്കും മനസിലാവുന്നില്ല. മിഷ്യൻ വലയുടെ ടോപ്പിൽ നിന്ന് 150 കണ്ണി കോർത്തു താഴേക്കു 15 കണ്ണി എന്നിട്ട് അവിടെ നിന്ന് മുറിച്ചു പിന്നെ അതിൻറെ bakki താഴെ നെയ്യുന്നത് ഓരോ കണ്ണിക്കും താഴേന്നു പിടിച്ചു നെയ്യുന്നു ആദ്യം റൗണ്ട് 15കണ്ണി താഴേക്കു പിന്നെ രണ്ടാമത്തെ റൗണ്ട് താഴേക്ക് എത്ര കണ്ണി എന്ന് പറയുന്നുന്നില്ല അങ്ങനെ വലയുടെ ഏറ്റവും അവസാനം വരെ എത്ര കണ്ണി അകലം ആണ് എന്ന് പറയുന്നില്ല
@SanisMedia4 жыл бұрын
ഒരു വല പൂർണ്ണമായും നിർമ്മിക്കുന്ന വീഡിയോകൾ വരുന്നുണ്ട്
@kareemkt4788 Жыл бұрын
Raitkoooooooduthala
@vahidalivahid89364 жыл бұрын
Poket valayundo?????
@akhilmeniyil67874 жыл бұрын
Baki video annu varum
@SanisMedia4 жыл бұрын
ഉടനെ വരുന്നുണ്ട്
@abinrag92764 жыл бұрын
Hlo bro Oru vala enikk venam evarude number kittan vazhiyundo
@SalimSalim-cp8ib4 жыл бұрын
ഒൻപതു മുഴം വല ലാസ്റ്റ് 4500 ' 5000 രൂപ '
@jithumangalath54474 жыл бұрын
3500രൂപയ്ക് ഇവിടെ കിട്ടും
@Dheshadanam6304 жыл бұрын
@@jithumangalath5447 no plz
@jithumangalath54474 жыл бұрын
@@Dheshadanam630 9567814585
@sangeethjith15454 жыл бұрын
Umberla cutting kanikkimo
@ajish20074 жыл бұрын
full address pls
@SanisMedia4 жыл бұрын
Descriptionൽ ഉണ്ട് Bro
@tomyjames33424 жыл бұрын
Number
@sajeevkvarnam45794 жыл бұрын
അഡ്രസ്സ് ഫോൺ നമ്പർ പറഞ്ഞില്ലല്ലോ
@SanisMedia4 жыл бұрын
വീഡിയോ Descriptionൽ
@MrSMPPP4 жыл бұрын
Evide??
@ktmboy71854 жыл бұрын
ഇന്ന് ഞാൻ വീശാൻ പോയി.. പുതിയ സൈറ്റ് ആയിരുന്നു.... വല ഫുൾ പോയി
@muthufjnadal4 жыл бұрын
പൈസ കൂടുതൽ ആണ്
@mohamedummer24444 жыл бұрын
സതീഷേട്ടന്റെ നമ്പർ തരുമോ?
@SanisMedia4 жыл бұрын
വീഡിയോ Descriptionൽ
@manojkochuveli38104 жыл бұрын
Number onnu tharamo
@msvloge96994 жыл бұрын
എനിക്ക് കുറച്ച് വീശ് വല പഴയത് വേണം. കോഴി കൂടിന് ചുറ്റും ഇടാനാണ് പ്രഴയത് ) മതി.
@shameemudheenbavumon66234 жыл бұрын
Rate 5000 ullu
@rajeshr35144 жыл бұрын
ഫോൺ നമ്പർ പ്ലീസ്
@ajmalnavas89544 жыл бұрын
ഇങ്ങേരടെ ഭാവം കണ്ടാൽ വല കണ്ട് പിടിച്ചത് ഇങ്ങേരാണന്ന് തോന്നുമല്ലോ....