ഇപ്പോഴാണ് വയറിങിനെ കുറിച്ചുള്ള കാര്യങ്ങൾ മനസിലായത്,ഈ പണിക്ക് കുറച്ചു കാലം പോയിരുന്നു.നന്ദി സഹോദരാ.....
@njijeeshnandanath64323 жыл бұрын
നന്ദി 🙏🏻, സാധാരണക്കാർക്കു ഉപകാരപ്പെടുന്ന നല്ല ക്ലാസ്സ്....
@padmanabhanputhanpurayilpu24973 жыл бұрын
വലിയ കാര്യം വളരെ ലളിതമായി അവതരിപ്പിച്ചു. ഒരുബിഗ് സല്യൂട്ട്
@sanusanafar2385 Жыл бұрын
തുടക്കക്കാരൻ എന്ന നിലയിൽ ഏറ്റവും ഉപകാരപ്രദമായ വീഡിയോ tnks ഇക്കാ...
@TECHNICIANMEDIA Жыл бұрын
വെൽക്കം ബ്രോ
@abdulsalamskm1647 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത അവതരണം അടിപൊളി മുത്തേ😍
@shyjukm59382 жыл бұрын
ഇത് മുന്നേ കണ്ടിരുനെങ്കിൽ എന്റെ താത്കാലിക വീടിന് ചെയ്യുമായിരുന്നു. വലിയ ഉപകാരം വെറുതെ പൈസ കൊടുത്തു പഠിക്കാൻ ആഗ്രഹിച്ചതാണ് വളരെ നന്ദി സൂപ്പർ വയറിംഗ്
@yoonus.k79643 жыл бұрын
വളരെ ഉപകാരപെട്ട വീഡിയോ👍👌
@rafeekcpr3 жыл бұрын
ഈ വീഡിയോ കണ്ടാൽ വീട്ടിലെ ചില cheriya cheriya വയറിങ് ഒക്കെ സാധാരണക്കാർക് ചെയ്യാൻ പറ്റും . ഒരു ഐഡിയ കിട്ടി . Thank you bro 👍🏻
@moideenvk83773 жыл бұрын
Simple avatharanam... Clear aayi maanassilaakki... Thank you 💔 bro... Very good video..
@muhammedadil44633 жыл бұрын
സാധാരണക്കാർക് മനസ്സിലാക്കാൻ പറ്റിയ വീഡിയോ 😍👍
@sujithkondotty15922 жыл бұрын
സുപ്പർ വീഡിയോ മച്ചാനെ നല്ല അവതരണം കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. 🙏👍👍👍
@sijo25413 жыл бұрын
പോളി👍👍 എനിക്കു൦ വയറി൦ങ് പഠിക്കണം എന്നാണ് താൽപ്പര്യം അതിന്ന് ഉപകാരമായ ഒരു അടിപൊളി വിഡിയോ 😘😘❤❤
@Rasheed_Alingal3 жыл бұрын
അടി പൊളി. വളരെ ഉപകാരപ്രദമായ വീഡിയോ..electrical,plumbing, maintenance കൂടി ഇടക്കിടക്ക് വീഡിയോ ആയി ഇടണേ..
@TECHNICIANMEDIA3 жыл бұрын
Ok
@amp81115 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 'ലളിതമായ അവതരണം' ''വളരെ നന്ദി . വീണ്ടും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു.
@aneeshrsaneeshrs49202 жыл бұрын
മനസിലാക്കാൻ പറ്റുന്ന അവതരണം സൂപ്പർ
@shanavaserumathuruthi77813 жыл бұрын
വളരെ വ്യക്തമായി മനസ്സിലായി സൂപ്പർ
@babuvengat57903 жыл бұрын
Well done Noushad.
@syamsanjeev39703 ай бұрын
Super 👍👍👍👍 എന്റെ കുറേ കാലത്തെ സംശയമായിരുന്നു db എങ്ങനെ ചെയ്യുമെന്നത് വ്യക്തമായി പറഞ്ഞുതന്നു tanks
@dineshkg5433 жыл бұрын
വളരെ നല്ല അവതരണം നന്ദി 🙏
@aneeshjoseph281511 ай бұрын
Bro 😊 നല്ല അവതരണം. മനസിലാക്കുന്ന രീതിയിൽ പറഞ്ഞ് തന്നതിന് നന്ദി. ഒരു ഇലക്ടീഷൻ അല്ലെങ്കിലും പഠിക്കാൻ താത്പര്യമുള്ളവർക്ക് ഉപകാരപ്പെടും . ആധുനിക രീതിയിലെ wiring നെ കുറിച്ചും പുതിയ equipments നെ കുറിച്ചുള്ള വീഡിയോ പ്രതിക്ഷിക്കുന്നു . 👍👍
@TheM-ask.2 жыл бұрын
U did very well thank you for giving us good informations..
@gopalanambily58982 жыл бұрын
ബ്രോ. താങ്കളുടെ വയറിങ് വിവരണങ്ങൾ വളരെ നന്നായിട്ടുണ്ടു 👍👍, പക്ഷെ ഏർത്തിന്റെ കാര്യത്തിൽ ഒരു വ്യക്തത ഇല്ല., കാര്യം മെയിൻ സ്വിച്ചു ഏർത്തിങ് കോപ്പർ എത്ര ഗേജ് വേണമെന്നും, അത് ഏർത്തു ചെയ്യന്ന കാര്യവും വ്യക്തമാക്കേണ്ടതുണ്ട്,കാര്യം ഈ രംഗത്തേക്ക് വരുന്ന പുതിയ ഒരാൾക്ക് അറിയാത്ത കാര്യമാണിത്...കൂടാതെ D/B യിൽ നിന്നുമുള്ള എര്ത്തും മെയിൻ സ്വാച്ചു ബോർഡിന്റെ ഏർത്തും ഒന്നിച്ചിറക്കുന്നത് ആശാസ്ത്രീയമല്ലേ?? 2 ഉം വെവ്വേറെ വ്യത്യസ്ഥ അകലങ്ങളിൽ (കൃത്യമായി 5 മീറ്റർ ) 2 മീറ്റർ ഏങ്കിലും താഴ്ചയിൽ( മരക്കരി ഉപയോഗിച്ച് തന്നെ ) 2 മീറ്റർ G I പൈപ്പിൽ കോപ്പർ ചുറ്റി പ്രസ്തുത കുഴിയിൽ, പൈപ്പിന്റെ ടോപ് വരെ കരി വരത്തക്ക വിധത്തിൽ ഏർത്തു കുഴി വെള്ളം നനച്ചു ( 3,4 ബക്കറ്റ്) മുടേണ്ടതാണ്... ഈ വിഷയം താങ്കൾ മറ്റൊരു വീഡിയോ വിൽ ചെയ്തു കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഞാൻ സൂചിപ്പിച്ചതിൽ ക്ഷമിക്കണം. 🌹🌹🌹
@നിസാർ-ര8യ Жыл бұрын
അനക് അവനെ കായും അറിയുമെങ്കിൽ ഇതിന് മുൻപ് ഈ വീടിയോസ് യൂറ്റൂബിൽ ഇട്ടൂടെ
@chandradethangopalan210 Жыл бұрын
Good & useful Best wishes......
@Selvipaulose6 ай бұрын
വളരെ സിമ്പിൾ ആയി പാഞ്ഞു തന്നു. താങ്ക്സ് ബ്രോ
@ashrafvaliyaparambil3702 жыл бұрын
നല്ലൊരു വീഡിയോ .. അടിപൊളി മുത്തേ 👍👍👍
@anilmathew11132 жыл бұрын
നല്ല രീതിയിൽ പറഞ്ഞു 👌👌
@adilmammoos11 ай бұрын
Bro You Explained very well and also I have know few things about these electrics .. But now all things could be cleared.... Thanks..Keep going bro 👍
@TECHNICIANMEDIA11 ай бұрын
Thanks bro
@vk81872 жыл бұрын
നല്ല ഇൻഫർമേഷൻ..👍💯
@justinkj92963 жыл бұрын
njan Oru electcian studataaa bro very helpful vidio thanks
@Faisalvkd992 жыл бұрын
വളരെ ഉപകാര പ്രദമം
@Sharon2008oh2 ай бұрын
Bro main switch matti isolators vech oru wiring cheyyammo
@harikumarnairelavumthitta2 жыл бұрын
Fantastic video, man. Excellent information. People are duped by cunning electricians in Kerala since they don't even use the color code. I have subscribed your channel, please upload more useful videos to educate the people.
@drakhi95 Жыл бұрын
Nice bro. Really helpful.
@sreejithramakrishna3193Ай бұрын
Nice presentation bro❤❤❤
@bijupaulose94042 жыл бұрын
Very good explanation
@shajahanshanz22793 жыл бұрын
നല്ല വിവരണം 👌 ❤
@haridas618 Жыл бұрын
നല്ല വിവരണം. Congrats....👏👏
@hussainkm90224 ай бұрын
Adipoli videos ippola manassilayath,,,,pinne switch bordinte connection manassilaayilla 3switch irumbol oru ligt kattunnath
@najahequality67153 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ..👍👍 താങ്കളുടെ ചാനൽ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. All the best..
@arishmon85507 ай бұрын
Fridge te switch board ilekku wire 1.5mm mathiyooo
@abdussamadabdussamad6404Ай бұрын
വീഡിയോ സൂപ്പർ ഇതിൽ വയറിന്റെ kg കൂടി പറയേണ്ടതായിരുന്നു
@liyabino212517 күн бұрын
Very informative😊
@muhammedrashid75052 жыл бұрын
നല്ല വർക്ക്, എനിക്കും വയറിംഗ് പഠിക്കണം, ഒരു ബോർഡിൽ നിന്ന് extent ചെയുന്ന വയറിംഗ് ഒന്ന് ചെയ്യണേയ്,
@ഉണ്ണി3 жыл бұрын
First like 😍 Superb ikka
@aqualivesashtamudi30762 жыл бұрын
സംശയം ആണ്..... ELCB.. MCB.. ഇവിയുടെ ഒക്കെ താഴെ അല്ലേ ഇൻപുട്ട് വരുന്നത്.... മുകളിലേക്കു ON ആക്കുമ്പോൾ അല്ലേ OUT മുകളിൽ കൂടി വരുന്നത്
@ashrafvallanchira5142 Жыл бұрын
അടിപൊളി👍👍👍ഞാൻ സ്കൂളിൽ ഇതേ മാതിരി ചെയ്യാൻ കരുതുന്നുണ്ട്
@muhammedfaizalputhukkudi43 Жыл бұрын
Meter bordil isulatorum rccbiyum instal cheyyunnathenigine plz onnu parayo?
@cowboy8639 Жыл бұрын
Kooduthal videos pratheekshikunnu 🎉🎉❤
@Jasitalks3 жыл бұрын
നല്ല അവതരണം ആശാനെ
@junaidjunuzz68572 жыл бұрын
Maine switch enn udheshikkunnath meter boxineyano... Enik padikkan olla agraham kond chothichathan...
@hamzanajmahamza15312 жыл бұрын
ഹായ് ഗുഡ് വളരെ ഇഷ്ട്ടം ആയി ഇത് പോലെ ത്രീ feic വയറിംഗ് അവതരിപ്പിക്കാമോ
@jesvinv.j4899 Жыл бұрын
Bro inghane kodthatt load edkkunnila ath wirinte mm koravayathukondaano?
@basheercv932714 күн бұрын
വളരെ നന്നായി വിശദീകരണം
@TECHNICIANMEDIA3 минут бұрын
Thanks
@jithinp537810 ай бұрын
Nice dr meter board egane kitti
@shibinmathew69082 жыл бұрын
Ikka d.byil MCB adyil phce line loop chyandathu must anno plz reply
@baijushammugan58602 жыл бұрын
Excellent bro 👌👍
@izenwillie5 ай бұрын
Bro aa bulbinte avidunh separate oru wire valich new bulb and switch cheyan pattumo
@TECHNICIANMEDIA5 ай бұрын
ചെയ്യാം പക്ഷെ രണ്ട് സ്വിച്ച് ഓൺ ചെയ്യേണ്ടി വരും ലൈറ്റ് കത്താൻ
@creatorNizam3355 Жыл бұрын
കിച്ചണിലേക്ക് ഒരു ഫൈസണ് മൊത്തത്തിൽ motorum ഉണ്ട് mcb ഏത് വെക്കുന്നത നല്ലത്. ഇതുപോലെ Isolator വെക്കാതെ elcb മാത്രം വെച്ചുക്കൂടെ
@TECHNICIANMEDIA Жыл бұрын
16 amps
@hamzapattambi70482 жыл бұрын
main switchile nuter fuse ooriyittt nuter line test cheyyumbol tester kathunnillle athil evidunnnaa power varunnath..?
@TECHNICIANMEDIA2 жыл бұрын
അത് റിട്ടേൺ വരുന്നതാണ്
@harisparayil95212 жыл бұрын
മച്ചാനെ സൂപ്പർ വീഡിയോ ചെറിയൊരു പ്രശ്നം മച്ചാന്റെ voice കേൾക്കുന്നില്ല മച്ചാനെ
താഴെ ഉള്ള ഡിബിയിൽ ഉള്ള RCCB യൂഡേ ഔട്ട് എടുത്തു മുകളിലത്തെ ഐസൊലേറ്ററിന്റെ ഇനിൽ കൊടുക്കുക.. ഇൻവെർട്ടർ ഉണ്ടെകിൽ 3pole ഐസൊലേറ്റർ മുകളിൽ വക്കുക. കാരണം ഇൻവെർട്ടർ wire കൂടി വരും
@mohamedshafeeq22983 жыл бұрын
@@akhik1580 thanks bro
@jollyscaria19223 жыл бұрын
Good thankyou
@pabloescobar28375 ай бұрын
Good explanation ❤😊
@anvlogsbyanandhu78433 жыл бұрын
Bro... Puthiya tip house wiring video cheyamo...
@bond7148 ай бұрын
Bro electrician course cheyan patuna ethelm nalla institute paranj tharamo
@hiranok70712 жыл бұрын
Thank you👌👌👌😍
@razakav3948 Жыл бұрын
Statappap inveetar dB vayaring kanashyan how??????
@okay18922 жыл бұрын
Three way switch koode onnu Ulppeduthamo
@sreenadhcj1333 Жыл бұрын
വളരെ ഉപകാരപ്രധമായ ഒരു വിഡിയോ ആ യിരുന്നു. പക്ഷെ. ഒരു പകുതി ഫ്യൂവെക്കുന്നതിനെ കുറിച്ച് പറഞ്ഞില്ല
@ThreeAre-x5s Жыл бұрын
ഒരു ചെറിയ റിക്വസ്റ്റ് , പുതിയ ഒരു കണക്ഷൻ എടുക്കുന്നത് എങ്ങിനെ ഒന്ന് വിവരിക്കാമോ( എക്സാമ്പിൾ ആയി , പുതിയ വാട്ടർ ഹീറ്റർ , പുതിയ മോട്ടോർ കണക്ഷൻ )
@abdulsalamskm16472 жыл бұрын
Adipolliy avadharanam tnx bro😍👍
@CGATE1003 жыл бұрын
ഉപകാരപ്രദമായ വീഡിയോ ♥️
@arunkumar-pz9gj2 жыл бұрын
Well explained 😍👍
@santhoshp82277 ай бұрын
നന്നായി പറഞ്ഞു കൊള്ളാം
@gafoortudma3399 Жыл бұрын
Ac സ്വിച്ചിനെ പറ്റി പറയുമോ ലിങ്ക് തരുമോ ac ക്ക് വേണ്ടി സിങ്കിൽ സിച്ചു ഉണ്ടോ
@prsanthckzy2302 жыл бұрын
Nalla video,Valare upakaarapradam
@mirzelmediai5108 Жыл бұрын
Please open institute... Becase your great teacher
@sajeersajeer9533 Жыл бұрын
Ikkante videosokke supperaanu💪
@shyamvt81006 күн бұрын
എട മോനേ! 🔥🔥🥰🥰🥰
@raheempa3359 Жыл бұрын
Good Class👍👍
@harisree6686 ай бұрын
Great effort
@muneermuneer4138 Жыл бұрын
SIR Valiy upagaaram valaree lelidamaayi baya ppeduthaade padippichu Enikk valaree upagaara ppettu Naan UAE yil work cheyyunnu maintenance 1000 vattam tankyooo sir❤❤❤
@TECHNICIANMEDIA Жыл бұрын
you are welcome
@saleemk43792 жыл бұрын
super nuter line cut aavumbol tester vechu nokiyaal light kathunneth enthu kondaanu .
@TECHNICIANMEDIA2 жыл бұрын
Phase ലൈൻ റിട്ടേൺ വരുന്നതാണ്
@rajanc63682 жыл бұрын
ടെമ്പററികണക്ഷൻ്റ വീഡിയോ ഇടുമോ
@dineshair66802 жыл бұрын
Thank you so much sir 💗
@diffwibe9262 жыл бұрын
കൊള്ളാം 👍👍👍👌✔️but ഡൈഗ്രാമും കൂടി വരച്ചിടാമായിരുന്നു
@chandradethangopalan210 Жыл бұрын
End portion last link to switch not explained. Switch single wire using for what purpose. Incoming no any connection.
@rijilparameswaran19763 жыл бұрын
ഇക്കാ പൊളിച്ചു ⚡️
@TECHNICIANMEDIA3 жыл бұрын
Thank you ബ്രോ
@Malayalivillegeman Жыл бұрын
Bro എർത് ലൈൻ വെറുതെ ബോഡി ൽ കണക്ട് ചെയ്തു കുഴിച്ചിട്ടാൽ മതിയോ? സ്വിച്ച് ബോർഡ് ലേ എർത് ലൈൻ നേരെ ബോഡിയിലോട്ട് തന്നെ അതിന്റെ കൂടെ കൊടുക്കാവോ?
@jayeshkk21093 жыл бұрын
Time 8.08 Plug lekku neutral and ground maathram madhyo...... Oru line idaan marannu. Switch lekku ulla phase line koduthittilla
@TECHNICIANMEDIA3 жыл бұрын
കണ്ടു പിടിച്ചു ല്ലേ
@silverrock37942 жыл бұрын
Elcb യുടെ അടി ഭാഗത്ത് അല്ലേ മിൻസ്വിച്ച്ചിൽ നിന്നുള്ള ഇൻ വരേണ്ടത്