എപ്പോഴു. ശ്രദ്ദിക്കണം സുരേഷ്ടാ എത്രവ്യത്തിയിലാണ് അദ്ദേഹം ഓരോ പണികൾ ചെയ്യന്നത് good. ദൈവം എന്നു അദ്ദേഹത്തിൻ്റെ കുടെ ഉണ്ടാവട്ടെ ഒരു അപകടങ്ങൾ ഇല്ലാതെ
@രജനി-ല2ങ2 жыл бұрын
❤️സുരേഷ് ചേട്ടന്റെ കൂടെ നെടുവീർപ്പേറിയ പ്രാർത്ഥന എപ്പോഴും ഉണ്ട്...... ചേട്ടൻ എന്നും സന്തോഷത്തോടെ ജീവിച്ചിരിക്കാൻ.... ചേട്ടന്റെ ആഗ്രഹങ്ങളും സങ്കൽപ്പങ്ങളും എല്ലാം നടക്കണേ... നടക്കും നടക്കട്ടെ...... ❤️സൂക്ഷിക്കണേ......
@manjunathamanjunattha63312 жыл бұрын
Congratulaions
@ponnujose7802 жыл бұрын
ഒന്ന് ശ്രെദ്ധ മാറിയാൽ ജീവൻ തന്നേ നഷ്ട്ടമാകുന്ന കാര്യമാണ് വാവ ചെയുന്നത് ശ്രദ്ധിക്കണേ. അത്രയ്ക്കു സ്നേഹമുണ്ട് വാവയോടു. ഈശ്വരൻ കൂടെയുണ്ടാവട്ടെ 🙏🙏🙏❤
@@abrahammathew355 അതല്ലേ സെജിന് മരിച്ചു ജീവിച്ചു വന്നത്. വാവമാർ എവിടെലാമുണ്ട് അവരെയൊന്നും നമ്മൾ അറിയില്ലല്ലോ. ഈ മൂർഖനും, രാജാവേമ്പാലയുമൊക്കെ കാരണമല്ലേ വാവസുരേഷിനെ നമ്മൾ അറിയുക. അതുകൊണ്ടാണ് നമ്മൾ വാവയെ കൂടുതൽ സ്നേഹിക്കുന്നത്. ശെരിയല്ലേ 😄
@abrahammathew3552 жыл бұрын
വാവ ചേട്ടനെ ഇഷ്ടം ഉള്ള ആളുകൾ ഉണ്ടെങ്കിൽ ഇവിടെ നീലം മുക്കിക്കോളി... 💛💚💙💜👍🏻👍🏻
@sandhyaunnikrishnan3892 жыл бұрын
Anike eshtamilla😧
@abrahammathew3552 жыл бұрын
@@sandhyaunnikrishnan389 😁😯🤨🤥😌
@abrahammathew3552 жыл бұрын
@@sandhyaunnikrishnan389 ath nthaa iyalu namude vavaye patti angane paranje 🤥😌😟😕
@abrahammathew3552 жыл бұрын
@@sandhyaunnikrishnan389 heyyy
@johnson.george1682 жыл бұрын
Well done Suresh 👏👏🙏🙏 താങ്കൾ ഈ എപ്പിസോഡിൽ ഓരോ ഓടും മാറ്റുമ്പോഴും കൈയ്യിൽ ഗ്ലൗസ് ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി, അത് താങ്കളോടുളള സ്നേഹം കൊണ്ടാണ്... അപകട സാധ്യതകൾ ഒഴിവാക്കി കൊണ്ടുള്ള പാമ്പ് പിടിത്തമാണ് കാണുന്നവർക്ക് ഇഷ്ടം, എന്ന് ദയവ് ചെയ്ത് തിരിച്ചറിയുക.. അപകട സാധ്യതകളെ കുറിച്ചുളള മുന്നറിയിപ്പ് തരുക എന്നതാണ് ദൈവത്തിന്റെ ഏറ്റവും വലിയ ഇടപെടൽ എന്നും തിരിച്ചറിയുക... എല്ലാ ആശംസകളും നേരുന്നു 💐🙏
@sugunakumar47562 жыл бұрын
സൂക്ഷിക്കണം നമ്മുടെ പ്രാർത്ഥനയുണ്ട്💚💚💚
@asiyaayoob43052 жыл бұрын
crt
@Rosh6235-q4d2 жыл бұрын
Vavettan fans ivide common 💖💖💪💪
@prakashsona82702 жыл бұрын
വാവ ചേട്ടൻ ഫാൻസ് ഇവിടെ കമോൺ ❤❤❤❤❤❤👍👍👍
@muhammedalimandantakath17992 жыл бұрын
പാമ്പുമായി ബന്ധപ്പെട്ടു ഒരുപാട് അന്ധവിശ്വാസങ്ങൾ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ അത്തരം അന്ധവിശ്വാസം നീക്കാൻ ഒരു ക്ലാസ്സ് കൊടുക്കുന്നത് നന്നായിരിക്കും. വാവ സുരേഷിന് എല്ലാവിധ നന്മയും നേരുന്നു.
@jishnu81462 жыл бұрын
എന്തു അന്ധവിശ്വാസമാണ് പാമ്പ് മായി ബന്ധപ്പെട്ടിരിക്കുന്നെ 🤔🤔???
@abrahammathew3552 жыл бұрын
വാവ സുരേഷ് ഏട്ടന്റെ Snake Master എന്ന Eppisode കാണുന്ന പ്രേഷകർ ഉണ്ടെങ്കിൽ ഇവിടെ Like ബട്ടൺ കുത്തി പൊട്ടിച്ചോളീ...💗💛💙💚👍🏻👍🏻
@sandhyaunnikrishnan3892 жыл бұрын
😀
@abrahammathew3552 жыл бұрын
@@sandhyaunnikrishnan389 ☺️😊😌♥️
@abrahammathew3552 жыл бұрын
@@sandhyaunnikrishnan389 😁🤭😅
@abrahammathew3552 жыл бұрын
@@sandhyaunnikrishnan389 heyyy i miss u dear 💔😌😊
@sandhyaunnikrishnan3892 жыл бұрын
@@abrahammathew355 😢
@AbdulMajeed-wn1eg2 жыл бұрын
vavakku Pakaram Vava Mathram.🌹🌹🌹👍👍👍
@sudhinunni19922 жыл бұрын
God bless you vava chetta❤❤❤❤🙏🙏🙏🙏
@ancypaulose22002 жыл бұрын
എന്റെ വാ വ യെ ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏👍
@raheemrahem27412 жыл бұрын
ഞാൻ സുരേഷ് ചേട്ടൻറെ എല്ലാ പ്രോഗ്രാമു० സ്ഥിര० കാണാറുള്ള ആളാണ്. കാരണ० ഇത്തര०പ്രോഗ്രാ० കണ്ടാലേ പാമ്പുകളെ പറ്റിയുള്ള തെറ്റിദ്ധാരണ മാറുക.പാമ്പുകൾ ഒരിക്കലു० ഒരാളെയു० വെറുതെ കടിക്കുകയില്ല.അതിന് നമ്മൾ ഉപദ്രവ०ആകാത്തത് വരെ. അത്കൊണ്ട് ആരു० പാമ്പുകളെ കൊല്ലരുതേ.മാത്രമല്ല അന്തരീക്ഷത്തലുള്ള വിഷാ०ശങ്ങൾപാമ്പുകൾ വലിച്ചെടുക്കുന്നത് കൊണ്ടാ നമ്മൾ സുഖത്തോടെ ജീവിക്കുന്നത്. 👍👍😁
@sudhihmc19722 жыл бұрын
Vava ettan ❤❤
@ashdainod2 жыл бұрын
Ethra clear ayittanu glanile venom kanunnath first time kanuva Vava chettan uyir 🔥🔥🤩🤩
@binubindumon2 жыл бұрын
സൂക്ഷിക്കണേ സഹോദര
@jayalalk67522 жыл бұрын
Vavaji big salute jay hind 🇮🇳🙏🙏🙏🌹
@abrahammathew3552 жыл бұрын
വാവ ചേട്ടന് മന്ത്രി വാസവൻ സാറും പിന്നെ ഏതോ ഒരു ചാനലിൽ ഉള്ള ഒരു വ്യക്തിയും വാവയക്കി ഒരു നല്ല വീട് നിർമിച്ചു കൊടുക്കാം എന്ന് പറഞ്ഞിരുന്നു 😊 വാവ അതിനു സമ്മതിക്കുകുകയും ചെയ്തിരുന്നു ☺️ പക്ഷെ ഇപ്പോൾ ആ വീടിനെ കുറിച്ചുള്ള ന്യൂസോ വീഡിയോയോ അങ്ങനെ ഒന്നും ഇതുവരെ എവിടെയും പറയുകയും കേൾക്കുകയും ചെയുന്നില്ലല്ലോ....🤷♂️😕 ആ പാവം മനുഷ്യനെ നിങ്ങൾ ഒക്കെ വെറുതെ പറഞ്ഞു പറ്റിച്ചു അല്ലെ... 🤥😌 കഷ്ടം വളരെ കഷ്ടം ആയി പോയി.... 🤦♂️😞😓
Oru Legend in this earth 🌎 sureshetta epozhum njngal chettanuvendi daivathodu prarthikkarund. Viswasavum karuthalum angayude daiva viswasavum othuchernna oru manushyan aaya angakku ellavitha asamsakalum prarthanayum nerunnu eppozhu. Srethichu venam nilkkan take care of your self ariyallo chettanu namuk nammal mathrame ennum undaku
@shailanasar38242 жыл бұрын
Vava🤲🤲👍
@sageeshcp44032 жыл бұрын
സുരേഷേട്ടാ ഒരു പാട് ഇഷ്ടമുള്ളത് കൊണ്ട് പറയുകയാണ്. സൂക്ഷിക്കണം. കുറച്ച് കൂടി സേഫ്റ്റി ബൂട്ട് ആന്റ് ഗ്ല 3സ്സ് ധരിക്കുക. ഒപ്പം പാമ്പിന്റെയടുത്ത് നിന്ന് പാമ്പിനെ നോക്കാതെ സംസാരിക്കല്ലേ. ഒരുപക്ഷേ സുരേഷേട്ടൻ ശ്രദ്ധിക്കുന്നുണ്ടാകും. കാണുന്ന എനിക്കാണ് ടെൻഷൻ. അത് സുരേഷേട്ടനോടുളള ഇഷ്ടക്കൂടുതൽ കൊണ്ടാണെന്ന് കരുതിയാൽ മതി
@kavithavidya69052 жыл бұрын
വാവ സുരേഷ്👍
@syamambaram59072 жыл бұрын
വംശനാശഭീഷണി നേരിടാത്ത നാട്ടിലുള്ള വിഷപ്പാമ്പുകളെ തല്ലി കൊന്നു കളയുക. എലിയെ കൊല്ലാൻ എലികൾ കെണിയും എലിവിഷവും ഉപയോഗിക്കുക. പാമ്പിനോട് ഉള്ള പേടി സാധാരണക്കാർക്ക് മാറ്റിയെടുക്കാൻ ചെയുന്ന പ്രോഗ്രാമിൽ ഹൊറർ മ്യൂസിക് ഇടുന്ന ചേട്ടൻമാർക്ക് ബിഗ് സല്യൂട്ട്.
പാമ്പിനെ കാണാൻ അല്ല, സുരേഷ് ഏട്ടനെ കാണാൻ അവരേ കഥ kelkana
@jijumjijum68202 жыл бұрын
Good
@abrahamvarugheseputhenpura41012 жыл бұрын
സ്നേഹിതാ സഹോദര ഒരു കാര്യം പറയണം എന്നാണ് എനിക്ക് തോന്നുന്നത് കാരണം ഞാൻ നിങ്ങളെ അധികമായി സ്നേഹിക്കുന്നു കാരണം നിങ്ങൾ ഒരു ജന നന്മ യുള്ള മനുഷ്യനായതുകൊണ്ട് മാത്രം പറയുന്നത് നല്ലരീതിയിൽ എടുക്കും എന്നു വിശ്വസിക്കുന്നു ആന്റിവണം കണ്ടുപിടിച്ചിട്ടു 35വശ്യത്തെ കുറിച്ചുപറഞ്ഞു 35 വർഷം മുമ്പ് ഒക്കെ ആന്റിവനം എസ്റ്റേബ്ലിഷ് ആയിയിരുന്നു എന്റെ ഒരു അങ്കിൾ ന്റെ ഹിലോസ്പിറ്റൽ ഉണ്ട് അവിടെ പണ്ടുതൊട്ടെ ആന്റിവനം ഉണ്ടായിരുന്നു അവിടെ ധാരാളം ആളു കൾ വന്നു ചികിൽസിക്കാൻ വന്നിട്ടുണ്ട് അതു എനിക്ക് നേരിട്ട് അറിയാവുന്ന കാര്യമാണ് പിന്നെ എന്റെ ചെറുപ്പകാലത്തു പാമ്പുകടിച്ചവരെ ഞങ്ങളുടെ നാട്ടിൽ മെഡിക്കൽ കോളേജിൽ കാരി ത്തസ് ആശുപത്രി ഇവിടെ എല്ലാം ചികിലടയുണ്ടായിരുന്നു റെനിക്കവയസ്സ് 60നു മുകളില ആയി മോനെ ഈ കമന്റ് നല്ലരീതിയിൽ മാത്രം ഉൾകൊള്ളുക മോനെ തരം താഴ്ത്താൻ അല്ല കേട്ടോ മറ്റുള്ളവർ ചെയുന്നപോലെ ചെയുകയല്ല അറിയാവുന്ന ഒരുകാര്യം പറഞ്ഞു എന്നു മാത്രം.
പാമ്പിനെ പിടിക്കുന്ന ദൃശ്യം വീഡിയോയിൽ കാണിക്കരുത് എന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട് ചങ്ങാതീ. നമുക്ക് പാമ്പിനെ മനുഷ്യനിൽ നിന്നും മനുഷ്യനെ പാമ്പിൽ നിന്നും രക്ഷിക്കാൻ കഴിയുന്നു എന്നതാണ് ആവശ്യം. 👍🏼🤝