വളരെ നല്ല tips👍 നമ്മൾ ക്കു വന്ന mistakes മിക്കവാറും മനുഷ്യർ ആരോടും പറയില്ല. നിങ്ങളുടെ നല്ല മനസ്സിനെ പുകഴ്ത്തുന്നു. Deyvam അനുഗ്രഹിക്കട്ടെ 🙏
@nammuandme Жыл бұрын
Athe ❤
@gigoignatius Жыл бұрын
Thankyou എന്റെ വീട് പണി നടക്കുന്നു, ഈ tips വല്യ ഉപകാരമായി.
@sumarajeev3016 Жыл бұрын
Gas stove, ചുവരിനോട് ചേർത്ത് വെയ്ച്ചാൽ വലിയ പാത്രങ്ങൾ stove ന് മുകളിൽ വയ്ച്ചു cook ചെയ്യാനും പ്രയാസമായിരിക്കും..
@Butterflies257 Жыл бұрын
താങ്ക്സ് ചേച്ചി 🌹🌹നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങൾ കൊണ്ട് നമുക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പറഞ്ഞു തന്നതിന് 🥰🥰🥰
@priyathomas5263 Жыл бұрын
Nice,useful video.ഞങ്ങളുടെ അടുക്കളയിൽ nano white ആണ് counter top. ഇതേ പ്രശ്നം എനിക്കും ഉണ്ട്, പക്ഷെ ഞാൻ അരിയാനും മറ്റും ഉപയോഗിക്കുന്ന ഭാഗത്ത് ഒരു കിച്ചൻ towel വിരിച്ചിടുകയാണ് പതിവ്.ജോലി കഴിഞ്ഞു അടുക്കള ക്ലീൻ ചെയ്യുമ്പോൾ അതെടുത്തു മാറ്റി കഴുകിയാൽ മതി.counter top കറ ഒന്നും പിടിക്കാതെ സൂക്ഷിക്കാം. നമുക്ക് ആവശ്യമുള്ള വലുപ്പത്തിൽ പഴയ ബെഡ് ഷീറ്റ് മുറിച്ചു side തുന്നി എടുത്താൽ മതിയാകും
@abhilashkc2714 Жыл бұрын
മാം പറഞ്ഞത് നന്നായി വീട് പണി നടക്കുന്നു.. Thanks 👍
@sreekumarsc Жыл бұрын
വീടിൻ്റെ ഡിസൈൻ സമയത്ത് തന്നെ പിഴവ് സംഭവിച്ചു. പിന്നെ സ്റ്റൗ ഏത് model വേണം എന്നും എന്തൊക്കെ ആവശ്യങ്ങൾക്ക് ഉപയോഗിക്കും എന്ന് ആദ്യമേ ധാരണ ഉണ്ടാകണം
@ancyjanshamjas5665 Жыл бұрын
ചിമ്മിനി യുടെ മിസ്റ്റേക്ക് തീർക്കാൻ വലിയ പാടൊന്നുമില്ല അതിനു നേരെ ഒരു ഹോൾ ഉണ്ടാക്കി പഴയ ഹോൾ അടച്ചു കൊടുത്താൽ മതി. പുതിയ ഹോൾ ഉണ്ടാക്കുന്ന പീസ് വെച്ചു തന്നെ പഴയ ഹോൾ അടക്കാം. ഇങ്ങനെ കാണാൻ നല്ല iബോർ ആണ്. ഇതേ പ്രശ്നം എന്റെ വീട്ടിൽ ഉണ്ടായിരുന്നു. ഇങ്ങനെ ശരിയാക്കി
@antonysebastian6182 Жыл бұрын
Granite countertops should be cleaned daily with soap and water or a mild household cleaner. Some oils and acids can stain so do your homework first to avoid stains. To ensure the longevity of your investment, consider having your countertops resealed once a year Quartz, you’ll want to clean any spills on quartz countertops with soap and water or a household cleaner, but that’s about it in terms of maintenance. The solid surface means that there is no need to have your countertops resealed. Granite requires more maintenance
Eppoyum use cheyyunna counter top Aanekil white color vekkathirikkunnatha nalladh.
@ChithraS-x1x Жыл бұрын
Thnku ചേച്ചി
@jeenp165511 ай бұрын
Thanks chechi
@nooraparambaden1773 Жыл бұрын
Thanku 😍
@swapnakumari8314 Жыл бұрын
Stove eppoyum east dishyayil thanney vakanam
@beenastipsandvlogs1152 Жыл бұрын
Yes angane thanna vacheskkunnea
@yasirmohdali11 ай бұрын
Stove vekkunna samayath hole ittamathiyarnnu
@GladisPhilip Жыл бұрын
Hi not only “” it should be minimum 10cm to keep large vessels at the back.
@PrabhiMIX Жыл бұрын
നല്ല അറിവുകൾ..👍
@mollyfrancis7991 Жыл бұрын
Good sharing. Tk u
@shanushan2536 Жыл бұрын
Thank you 😊
@0071karthik Жыл бұрын
You can shift the chimney pipe hole even now.. I’m an interior designer based on bangalore
@brihtbriht6937 Жыл бұрын
Thank you mattullavark upakaramullathakatte
@NIKHILDASP-vy2gq Жыл бұрын
Valare nandhi.
@Nourazworld Жыл бұрын
Good Information ❤
@mujisharaf6917 Жыл бұрын
Thanks 🙏
@bincyjess5579 Жыл бұрын
Hob ഏതു കമ്പനിയുടെ വാങ്ങിയാലും ഇങ്ങനെ തന്നെ ആയിരിക്കും. സാദാ stove ആന്നെങ്കിൽ വേഗം കാര്യം നടക്കും. ഞാൻ 17 വർഷം ആയി kaff ന്റെ hob ആണ് ഉപയോഗിക്കുന്നത്. പതിനാറാം വർഷം പഴയ hob മാറ്റിയിട്ടു പുതിയ kaff ന്റെ hob തന്നെ വാങ്ങി. പക്ഷെ തീ വരുന്നത് പഴയ പോലെ തന്നെ. സാദാ ഗ്യാസ് stove കൂടി വച്ച് adjust ചെയ്യുന്നു.
@gigoignatius Жыл бұрын
Brass burner വേണം എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് for indian cooking
@xya85 Жыл бұрын
Nalla video. Sharikum granite ano quartz nokkal rough use nu nallath ? Njan white quartz edukkan erikkuvarunnu. Kara pidikkillannu interior designer paranju .
@gangaprasanth5021 Жыл бұрын
Sofa makers which you have mentioned in the video is trustable?
@beenastipsandvlogs1152 Жыл бұрын
Yes
@chirikandant8356 Жыл бұрын
Thank u🌹 Useful info ✍️
@reshminithesh5744 Жыл бұрын
Chimmini mukalil box akiyal mathi
@Bindug2000 Жыл бұрын
U call service man and change the gas nozzle flame increases
@Sistahvlogs77 Жыл бұрын
Thanks👍🏻
@EisenThomes-ir6cs Жыл бұрын
Any other nice ideas with orher rooms or the house as a whole? About stair case also
@sugandharajannairprameswar1533 Жыл бұрын
Super Video
@JaseelaFaisal-xl5qi Жыл бұрын
👍
@arya-xg2sm Жыл бұрын
Usefull video
@umma_kitchen_ Жыл бұрын
❤❤❤❤ suppar
@amithkrishna Жыл бұрын
👌🏻
@rosi1975 Жыл бұрын
Quartz aethan eduthath
@rekhasasikumar2007 Жыл бұрын
❤❤❤
@ssvlcwld007 Жыл бұрын
In Which place u built house in Banglore
@beenastipsandvlogs1152 Жыл бұрын
Jalahalli ayyappa temple
@gbap6348 Жыл бұрын
👌👌👌
@fousiyafousi6072 Жыл бұрын
Mam, kitchen countertop material etha?
@beenastipsandvlogs1152 Жыл бұрын
Cordz material
@Beejay999 Жыл бұрын
@@beenastipsandvlogs1152quartz
@ushakumari3105 Жыл бұрын
Veedu ജലഹല്ലി യിൽ എവിടെയാ. സെന്റന് എത്രയായി
@beenastipsandvlogs1152 Жыл бұрын
Ayyappa temple
@satidevi8260 Жыл бұрын
Exchange chaiyamayurunillee
@beenastipsandvlogs1152 Жыл бұрын
Ellam kazhinju aanu manasilayathu😀
@lijokmlijokm9486 Жыл бұрын
ഹായ് ബീന ❤
@beenastipsandvlogs1152 Жыл бұрын
Hiii
@bojo_12 Жыл бұрын
Ningal verum potti aanallo 😢
@beenastipsandvlogs1152 Жыл бұрын
Ayikkottu ningalkku engilum budhi untallo
@beenajasmin5017 Жыл бұрын
പാണക്കാരി kochamma
@beenastipsandvlogs1152 Жыл бұрын
പറഞ്ഞത് മനസിലായില്ല
@Jubi54 Жыл бұрын
Ningle thanneyaano (beena jasmine) ഉദ്ദേശിച്ചെ 😂
@naturelover.z Жыл бұрын
അടുപ്പ് ഒരിക്കലും മൂലയിൽ വക്കരുത്.
@sajeerakkal563 Жыл бұрын
വെച്ചാൽ എന്താ? 🙄🙄🙄 കന്നി മൂല ആണോ
@naturelover.z Жыл бұрын
@@sajeerakkal563 അടുപ്പിൽ എന്തെങ്കിലും വക്കാനോ അതോ ഇറക്കിവക്കാനോ ബുദ്ധിമുട്ടായിരിക്കും. പഴയകാലത്തൊക്കെ അടുക്കളയിൽ അടുപ്പ് വക്കുന്നത് ചുമരിനോട് ചേർന്ന് നടുക്കായിരിക്കും. പാചകം കഴിഞ്ഞാൽ പാത്രങ്ങൾ ഒരുവശത്തേക്ക് ഇറക്കിവക്കാൻ പാകത്തിലാണ് എപ്പോഴും അടുപ്പ് സെറ്റ് ചെയ്യുക.