Рет қаралды 8,162
കോഴിക്കോട് ടൗണിൽ നിന്നും ബാലുശ്ശേരി ഭാഗത്തേക്ക് 17km ദൂരവും, വേങ്ങേരി ബൈപാസ് jn. നിന്ന് 12km ദൂരവുമുള്ള എല്ലാ സൗകര്യങ്ങളുമുള്ള കാക്കൂർ ടൗണിൽ നിന്നും 350 മീറ്റർ ദൂരം മാത്രമാണ് ഈ പ്ലോട്ടിലേക്ക് ഉള്ളത്.
നല്ല വീതിയുള്ള റോഡിനോട് ചേർന്ന ഈ 1.7acer ഒരുമിച്ചോ, വീട് വെക്കാൻ മാത്രമുള്ള സ്ഥലം മുറിച്ചു വാങ്ങാനും മറ്റു കാര്യങ്ങൾക്കും ഈ നമ്പറിൽ ഉടമയുമായി നേരിട്ട് ബന്ധപ്പെടാം. MOB: 8589 090 898