വീട് വെക്കുന്നവർ വിഡ്ഢികൾ? Buy vs Rent House | How to buy house Intelligently?

  Рет қаралды 510,516

Sharique Samsudheen

Sharique Samsudheen

Күн бұрын

Пікірлер: 1 400
@ShariqueSamsudheen
@ShariqueSamsudheen 9 ай бұрын
🔥 എന്റെ algo trading service ഫ്രീ ആയി join ചെയ്യാൻ ഈ workshopൽ പങ്കെടുക്കൂ - bit.ly/ms_algotrading Home EMI Calculator - www.marketfeed.com/calculators/emi-calculator
@bibin8834
@bibin8834 9 ай бұрын
കിട്ടുന്നില്ല
@skks6378
@skks6378 9 ай бұрын
Sharique shamusdheen guruve, Oru doubt…rent koodunna anusarichu vangiya Veedu maintain cheyyande..maintenance charge nalla oru mutual fundil ittaaal atheennum income generate cheythoode rent kaaranu
@aravindm.s.486
@aravindm.s.486 9 ай бұрын
bro
@Indian-me5xh
@Indian-me5xh 9 ай бұрын
My friend veed vechu with loan finally Bank jepthi chaidu Land poyi 15 lakhs। poyi pulliyude vegaravum poyi
@hashimpallath
@hashimpallath 9 ай бұрын
​@@skks6378 Maintenance cost um പറയുന്നുണ്ട് അല്ലോ. 5000 extra
@ajeeshsathyan7609
@ajeeshsathyan7609 9 ай бұрын
നമ്മുടെ ആവശ്യത്തിന് ഒത്ത ഒരു കുഞ്ഞു വീട്, ലോൺ ഒന്നും ഇല്ലാതെ ഉണ്ടാക്കി എടുക്കാൻ പറ്റിയാൽ അതൊരു Fixed Deposit തന്നെയാണ്.... നാട്ടുകാരെ മുന്നിൽ ആളാകൻ ആഡംബരം കാട്ടത്തിരുന്നാൽ മതി
@redcap4756
@redcap4756 9 ай бұрын
Avisathinulla veedu vekuka . Show kanikathe eruna mathi.
@kabali33
@kabali33 9 ай бұрын
Ee myran parayunathu kettu aarum vaaku kettu aarum veedu vekandu erikanda athiyavisham nigude avisathinu olla veedu vekkuka . Athiyavisham nalla oru veedu vadakka venam engil minimum oru 15 k engilum venam ath Oro varahsam koodi kondu erikkum agane nigalude life full vadaka veetil kidakendi varum ee paranja cash vena oru veedu paniyan
@vinithav7605
@vinithav7605 9 ай бұрын
Ethra kunj veed anelum oru 5lakh okke akumallo
@Indian-me5xh
@Indian-me5xh 9 ай бұрын
Ente friend veed vechu with loan Finally Bank jepthi cahidu Land poyi ; 15 Lakhs poyi vigaram vum poyi
@anooparuvi
@anooparuvi 9 ай бұрын
​@@Indian-me5xhഇന്നത്തെ സാഹചര്യത്തിൽ എല്ലാരും കുറഞ്ഞത് 1000 രൂപക്കെങ്കിലും കുറഞ്ഞത് ജോലി ചെയ്യുന്നുണ്ട് കടം തീരുന്നതു വരെ നല്ലത് പോലെ അധ്വാനിക്കുക, ഞാൻ വീട് വച്ചിട്ട് ഇപ്പോൾ 2 years കഴിഞ്ഞു ലോണും ചിട്ടിയും കടവുമായി 15L വരെ ഉണ്ടായിരുന്നു, ഇനി മൊത്തം 340000 ബാലൻസ് തീർക്കാൻ ഉണ്ട് ഇത് പോലെ അധ്വാനിച്ചാൽ ഇനി ഒരു 1.5 years ഇൽ മൊത്തം കടവും തീരും എന്ന് എനിക്ക് പൂർണ്ണ വിശ്വാസം ഉണ്ട്..
@saleemvzyr
@saleemvzyr 9 ай бұрын
സ്വന്തം വീട്. സ്വന്തം മേൽവിലാസം . സ്ഥിര താമസം. അതൊരു വികാരം ആണ്. കൊക്കിൽ ഒതുങ്ങുന്ന വീട് ഉണ്ടാക്കി സുഖമായി ജീവിക്കു. വീട് താമസം ആകുമ്പോഴേക്കും ചെറിയ കടം മാത്രം വരുന്ന വീട് 💖💖
@എനിക്ക്പറയാനുള്ളത്
@എനിക്ക്പറയാനുള്ളത് 9 ай бұрын
100% true.....മറ്റുള്ളവന്റെ വീട് കണ്ടു അസ്സൂയപ്പെട്ട് വലിയ വീട് ഉണ്ടാക്കാനുള്ള മോഹം വിടുക. അവനവനു യോജിച്ച വീട് ഉണ്ടാക്കുക
@Sher-jq2sd
@Sher-jq2sd 9 ай бұрын
True
@vinodpn6316
@vinodpn6316 9 ай бұрын
അതേ address, ഞങൾ അനുഭവിക്കുന്നുണ്ട് ഇപ്പഴും...
@sunusudhakaran2234
@sunusudhakaran2234 9 ай бұрын
S
@yahkoobtkyahkoob3754
@yahkoobtkyahkoob3754 9 ай бұрын
Yes thendi thinnunad anu best bro 😂 expense ilallo oru family status athinte value ullaverk veed important anu
@juwelbabyuk8806
@juwelbabyuk8806 9 ай бұрын
സ്വന്തം ആയി ഒരു വീട് വേണം. വാങ്ങുന്നത് ആണ് നല്ലത്. അതാകുമ്പോൾ ആരും ഇറക്കി വിടില്ല. വർഷ വർഷം സാധനങ്ങളും വാരി കൊണ്ട് ഓടണ്ട .. അവരവരുടെ വരുമാനത്തിന്റെ യോജിക്കുന്നു വീട് വച്ചാൽ മതി 🥰
@reshmyG-vn5dd
@reshmyG-vn5dd 9 ай бұрын
Satyam, ee kanakkukalkkappuram manasamadhanam swantham Veetile kittu
@nila7860
@nila7860 8 ай бұрын
സത്യം - വാടകക്ക് താമസിക്കുന്നവർക്ക് അറിയാം അതിന്റെ ബുദ്ധിമുട്ട്
@jayasreek2079
@jayasreek2079 8 ай бұрын
Correct
@Syamala_Nair
@Syamala_Nair 2 ай бұрын
Fantastic comment🎉🎉🎉🎉🎉❤❤❤❤❤❤❤❤
@ashrfhaya
@ashrfhaya 9 ай бұрын
എല്ലാക്കാര്യത്തിലും ലാഭം നഷ്ടം നോക്കാൻ പറ്റില്ല വീട് ഒരു വികാരമാണ് മാനസിക സംതൃപ്തിയാണ്
@girishraj1976
@girishraj1976 4 ай бұрын
Athaanu!
@skyland0
@skyland0 9 ай бұрын
ഞാൻ സ്വന്തമായി വീട് വെച്ച് അത് എനിക്ക് തന്നെ വാടകക്ക് കൊടുത്തു... ആ വാടക വാങ്ങി ഞാൻ നിക്ഷേപിക്കുന്നു.... അപ്പൊൾ സ്വന്തമായി വീടും ആയി, വാടക വരുമാനവും ആയി, നിക്ഷേപവും ആയി... വല്ലാത്ത ബുദ്ധി തന്നെ എനിക്ക്... സമ്മതിക്കണം എന്നെ... 😌😌😌😌😌
@jafersad312
@jafersad312 9 ай бұрын
angne cheyan lle dicipline ningal undo. undengil chydho;u
@SR-zy2by
@SR-zy2by 9 ай бұрын
😂
@sahnasezlin2466
@sahnasezlin2466 9 ай бұрын
😂
@karulai-is8ug
@karulai-is8ug 9 ай бұрын
😂😂😂caract
@Bathol2915
@Bathol2915 9 ай бұрын
😅
@maheshaj160
@maheshaj160 9 ай бұрын
സ്വന്തമായി വീടും വസ്തുവും ഉള്ളപ്പോൾ മരണം വരെയും അവിടെ ജീവിക്കുമ്പോൾ കിട്ടുന്ന സുഖം അതൊന്നു വേറെയാണ്.ഈ പറയുന്ന കാര്യങ്ങൾ ഉണ്ടങ്കിൽമാത്രേമേ സമൂഹത്തിൽ ഒരു അഡ്രെസ്സോടെ ജീവിക്കാൻ പറ്റു. 😊😊
@SULTHAN-73
@SULTHAN-73 6 ай бұрын
Actually Ithaanu emotional feelings & economic profit relations. Ithil namukk satisfaction kittunna eth venamnkilum choose cheyyaam.
@binduc9834
@binduc9834 9 ай бұрын
വീടുള്ളവന്റെ social status ഒന്നു വേറെ തന്നെയാണ് . ആർഭാടമില്ലാത്ത ഒരു വീടു വയ്ക്കുന്നതു തന്നെയാണ് നല്ലത്.
@ajayshan9685
@ajayshan9685 9 ай бұрын
Exactly 👌
@aninellikunnu
@aninellikunnu 9 ай бұрын
YAS@@ajayshan9685
@എനിക്ക്പറയാനുള്ളത്
@എനിക്ക്പറയാനുള്ളത് 9 ай бұрын
100%
@CubeTitles
@CubeTitles 9 ай бұрын
💯
@brietopbaby8383
@brietopbaby8383 4 ай бұрын
Social status മാത്രം ആണോ വർഷവർഷം വാടക കൂടും സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കാൻ പറ്റില്ല 30 year നിങ്ങൾ വാടകയ്ക് താമസിച്ചു പിന്നെ വാടക കൊടുക്കാൻ പണമില്ല നിങ്ങൾ എന്ത് ചെയ്യും?
@shereefmoidu3510
@shereefmoidu3510 9 ай бұрын
Better decision is സ്വന്തമായി വീട് വേണം. അത് ചെറുത് ആണെങ്കിലും. അതാണ് സ്ഥിരമായ address. വാടക വർഷത്തിൽ കൂട്ടി കൂട്ടി അവസാനം അവിടെ നിന്ന് മറ്റൊരു Location തേടി പോവേണ്ടി വരുന്നു.
@shijeshvijay
@shijeshvijay 9 ай бұрын
വീട് വച്ച് ശേഷം കല്യാണം അതിന് ശേഷം EMI അടച്ചു ടെൻഷനും നല്ല പ്രായം തീർക്കുക അത്‌ നമുക്ക് ഒരു മാമൂൽ അല്ലെ 😂😂😂😂
@shanshahulhameed4452
@shanshahulhameed4452 9 ай бұрын
Ithupole ayirunnu ente life 8 year kond adakkunnu...2 year und life le ettavum valiya mistake ayirunnu enna thonnal ippozhund
@Shamskazmi786
@Shamskazmi786 9 ай бұрын
എന്റെ ലൈഫും ഇങ്ങനെ ആയിരുന്നു.. EMI അടക്കാൻ പറ്റാത്തത് കൊണ്ട് ഒരു 6 മാസം മുമ്പ് വീട് വിറ്റ് പ്രശ്നം അവസാനിപ്പിച്ചു.. ഇപ്പൊ വാടക വീട്ടിലാണ്.. സ്വസ്ഥം.. സമാധാനം..
@deepah7020
@deepah7020 9 ай бұрын
Onum vendanne. Kalyanavum venda veedum venda.. otta thadi ayi jeevicha pore enna 😂
@kujanair3122
@kujanair3122 9 ай бұрын
Calculate principal and interest for twenty years,
@anwarshaanwar
@anwarshaanwar 9 ай бұрын
Yes
@narayananp4487
@narayananp4487 9 ай бұрын
സ്വന്തമായി വീട് വേണം. കോടികളുടേതല്ല!. സാധാരണക്കാരെ സംബന്ധിച്ചെടുത്തോളം ഈ വീഡിയോ തന്നെ അപ്രസക്തമാണ്.
@c.v.somanathan3433
@c.v.somanathan3433 9 ай бұрын
ജീവിതം മൊത്തമായി കണക്കാക്കി ലാഭം / നഷ്ടം കണക്കു കൊണ്ടു പറയാൻ പറ്റില്ല. സ്വന്തമായി ഉള്ള വീട്ടിൽ താമസിക്കുമ്പോൾ കിട്ടുന്ന മാനസിക സുഖo ഗണിച്ചു കാണിക്കാൻ സാധ്യമല്ല
@indhu1926
@indhu1926 9 ай бұрын
അത് പോലെ വീട് വെയ്ക്കുമ്പോൾ front portion ഇൽ shop തുടങ്ങാൻ ഉള്ള space, ഒരു floor rent നു കൊടുക്കാൻ ഉള്ള സാദ്ധ്യതകൾ ഉണ്ടാകും. ഇതു emi അടക്കാൻ സഹായിക്കും 🥰
@samphilip4647
@samphilip4647 9 ай бұрын
Many finfluencers tell owning a house is the worst investment while riding their luxury car. It's not just about financial freedom but also about the freedom to hit a nail on the wall without landlord's permission.
@storytalks5462
@storytalks5462 9 ай бұрын
അവന്മാര് അങ്ങന പല ഉള്ളത്തരവും പറയും അതൊന്ന് കെട്ട് നമ്മ ജിവിക്കരുത്...😂😂😂 Loan ഉം EMI Maximum ഒഴീവാക്കുക.. പൈസയുണ്ടാക്കി തന്നെ വിടുവക്കാ..
@thameemsthoughts4504
@thameemsthoughts4504 9 ай бұрын
For that we need organized real-estate companies.. Spending crores for freedom to hit nail is blunder..
@Serendipity1190
@Serendipity1190 9 ай бұрын
@@thameemsthoughts4504yea you are correct I am selling my home. I spent around 65 lakhs for getting the freedom of hitting a nail in the wall Now i realised living in a rental house is financially better.. the total value of my house and the land is around 1 crore I am going to invest this 1 crore in a mutual fund and in stocks.. Now I am 45 within 20 to 30 years my money will grow into 5-6 crores So that at I can buy a luxury house.
@mohamedamala7912
@mohamedamala7912 9 ай бұрын
Wow Well Said!
@thameemsthoughts4504
@thameemsthoughts4504 9 ай бұрын
I the process of achieving freedom to hit nail you will loose financial freedom.. 😂 Borrowing 1cr to hit nail.. 🙏
@traveloguemanu5507
@traveloguemanu5507 9 ай бұрын
അച്ഛൻ ഉണ്ടാക്കിയ വീട്ടിൽ കിടന്നു വീഡിയോ ഇടുന്ന Shareef ഇന് ഇതൊക്കെ പറയാം. ഇന്നത്തെ കാലത്ത് കല്യാണം കഴിക്കാൻ വരെ വീട് നോക്കി ആണ് പെണ്ണ് കൊടുക്കുന്നത്.
@anishhariharan9044
@anishhariharan9044 2 ай бұрын
4 years അയി പെണ്ണ് നോക്കീട്ട് മിക്കതും പോയത് സ്വന്തമായി വീട് ഇല്ലാഞ്ഞിട്ടാണ് 😊.. ബ്രോക്കര്മാർ വരെ നൈസ് അയി പറഞ്ഞിട്ടുണ്ട് 😃... ഇപ്പൊ കുറച്ചു സ്ഥലം മേടിച്ചു... പയ്യെ വീട് വെക്കണം
@maheshisham1852
@maheshisham1852 9 ай бұрын
വീട്ടിൽ നിന്ന് എപ്പോ വേണമെങ്കിലും ഇറങ്ങി കൊടുക്കേണ്ടി വരുന്ന ആണ് അസുരക്ഷാവസ്ഥ അതിനേക്കാളും വലിയ മാനസിക ബുദ്ധിമുട്ട് വേറെ ഒന്നും ഇല്ല പോരാത്തതിന് വീട്ടുടമയുടെ ഇടയ്ക്കുള്ള ഇൻസ്‌പെക്ഷൻ വേറെ എത്ര ഫിനാൻഷ്യൽ calculation നടത്തിയിട്ടു കാര്യമില്ല. ഞാൻ സ്വന്തമായി വീട് വെച്ച് 14 വർഷം കൊണ്ട് emi തീർത്തു സ്വസ്ഥമായി സ്വന്തം വീട്ടിൽ ഇരിക്കുന്നു
@vijayr4587
@vijayr4587 9 ай бұрын
True
@shomathew3036
@shomathew3036 8 ай бұрын
നിങ്ങൾ പറയുന്നതിൽ ഒരു മണ്ടത്തരം ഉണ്ട് ഇന്ന് നമ്മൾ വാങ്ങിക്കുന്ന ഒരു പുതിയ വീട് 20 വർഷം കഴിയുമ്പോൾ ആ വില കിട്ടത്തില്ല അവിടെ ഡിപ്രീസിയേഷൻ റേറ്റ് വരികയുള്ളൂ പക്ഷേ ഭൂമിയുടെ വാല്യു മാത്രം കൂടി വരും
@Roy-wj4ox
@Roy-wj4ox 5 ай бұрын
എല്ലായിടവും depreciation ഇല്ല.ഞാൻ 1985 ൽ ഡൽഹിയിൽ രണ്ടര ലക്ഷത്തിന് ഒരു ഫ്ലാറ്റ് വാങ്ങി. 2023 ൽ ഒരു കോടി പത്തു ലക്ഷത്തിന് വിറ്റ്.
@shomathew3036
@shomathew3036 5 ай бұрын
@@Roy-wj4ox 1985 രണ്ടരലക്ഷം രൂപ എന്ന് പറഞ്ഞാൽ അതു വലിയ തുകയാണ് രണ്ടരലക്ഷം രൂപ ആ കാലഘട്ടത്തിൽ കേരളത്തിൽ മുടക്കിയാൽ 100 ഏക്കർ വാങ്ങിക്കാം
@roopesh713
@roopesh713 3 ай бұрын
Njan 2004 il 2 roopakk porotta vangi kazhichirunnu athoru freezer il vechu innu vittirunnel enikkinnu 10 roopakk vilkamayirunnu😊
@shomathew3036
@shomathew3036 3 ай бұрын
@@roopesh713 പൊറോട്ട ഇൻവെസ്റ്റ്മെൻറ് ആണെന്ന് ഒരു സാധാ മലയാളിയായ എനിക്ക് അറിയത്തില്ലായിരുന്നു
@anoopanu553
@anoopanu553 Ай бұрын
​@@Roy-wj4ox ഇന്ത്യയിൽ ഇതല്ല, ഇതിനപ്പുറവും നടക്കും, എത്ര വർഷം കഴിഞ്ഞാലും ഒരു ബലക്ഷയവും ബാധിക്കില്ല 😂,നമ്മുടെ മുല്ലപ്പെരിയാർ അണക്കെട്ട് തന്നെ ഏറ്റവും വലിയ ഉദാഹരണം
@the_king-_
@the_king-_ 9 ай бұрын
എന്റെ അച്ഛൻ റെന്റ് നു താമസിച്ചിരുന്നേൽ ഞാൻ ഇപ്പോ വഴിയിൽ കിടന്നേനെ 🙏🏻
@invested4552
@invested4552 8 ай бұрын
Are you sure that you will continue to live in the house at age 60, or would you prefer to build a new home yourself because the house your father built may have a lifespan and that old house may have been constructed based on the trend and technology at that point of time ?
@Homo508
@Homo508 6 ай бұрын
But you can sell your old house you can never sell a rent one ​@@invested4552
@53539
@53539 9 ай бұрын
ഓരോ വർഷവും ഭൂമിക്കും മറ്റു വസ്തുകൾക്കം വിലകുടുക അല്ലാതെ ഒട്ടും കുറയുന്നില്ല രൂപയുടെ മൂല്യം കുറയുകയും ചെയ്യുന്നു സ്വന്തമായ ഒരു വീട് എന്നത് ഓരോ കുടുംബനാഥൻ്റെ യും സ്വപ്നം തന്നെയാണ്
@musthafabava7052
@musthafabava7052 9 ай бұрын
ആശാന്റെ ഒരു വിഡിയോ മുൻപ് വന്നിരിന്നു വീടിന്റെ ആവശ്യമില്ല അന്ന് ഞാൻ കമെന്റിട്ടിരുന്നു ഇന്നും ഞാൻ പറയുന്നു എല്ലാം കൊണ്ടും ചെറുതാണെങ്കിലും ഒരു വീട് വേണം അത് മനസിലാക്കുക വിവാഹം കഴിഞ്ഞ ശേഷം പിന്നെ കുട്ടികളകുമ്പോൾ എല്ലാമാണ് എന്റെ നാട്ടിൽ വിവാഹം ശരിയാകണമെങ്കിൽ ഒരു വീട് വേണം (തറവാട്ടു വീട്) വാടക വീടാണെങ്കിൽ ഒന്നു മുഖം ചുളിക്കും ആശാൻ 2 വർഷം കൂടി കഴിയുപോൾ ഒരു വിഡിയോ ഇടും വീട് വെക്കാൻ പറഞ്ഞ് കാരണം ആശാൻ വിവാഹിതനാണ് 👍😀
@sikkuadm4407
@sikkuadm4407 9 ай бұрын
വീട് ഇല്ലാത്തവന് മനസിലാവും അതിന്റെ ബുദ്ധിമുട്ട്..Rent വീട് മാറേണ്ട അവസ്ഥ ഉണ്ടായാൽ വളരേ ബുദ്ധിമുട്ടാണ് പിന്നെ റെന്റ് വീട് എല്ലാം നമുക്ക് അനുയോജ്യമായത് ആവൂലാ..ആഡംബര വീട് അല്ലാതിരുന്നാൽ മതി സ്വന്തം വീട് എന്തായാലും വേണം...
@suneermuhammed6166
@suneermuhammed6166 9 ай бұрын
സഹോ..... അവൻ പറയുന്നത് ഫുൾ കേൾക്കു. Plz...... 5ലക്ഷം തിനും 10ലക്ഷത്തിനും ലോൺ എടുക്കാതെ വീട് വാക്കുന്നവൻ. ഈ പറയുന്നത് ബാതക മല്ല
@shaness120
@shaness120 4 ай бұрын
Nalloru house rent nu kandethunnath aanu ettavum budhimutt 😮😮
@manon2wheels771
@manon2wheels771 9 ай бұрын
വീട് വെക്കുമ്പോൾ ഒരു മലയാളിക്ക് ഉണ്ടാകുന്ന ആത്മ സംത്രപ്തി അല്ലെങ്കിൽ അഭിമാനം ഒരു യൂറോപ്യനോ, എന്തിന് നോർത്ത് ഇന്ത്യനോ തോന്നില്ല... That's because we're very much connected to each other.. we've to show others what we've. അതുകൊണ്ട് തന്നെ ഈ വിഷയം തികച്ചും ആപേക്ഷികമാണ് !
@0484libin
@0484libin 9 ай бұрын
യൂറോപ്പിൽ ഒക്കെ എല്ലാവർക്കും വിട് ഉണ്ട്.
@pesaddict673
@pesaddict673 6 ай бұрын
​@@0484libin Wrong. More than half of Germans do not own a house. Renting is more widespread than home owning in Europe.
@Lotuzz247
@Lotuzz247 4 ай бұрын
ഇത്രയും കാശു ഉണ്ടാക്കിയിട്ട് വീട് undakkiyillenkil പിന്നെ ഈ life ല്‍ എന്ത് enjoyment ആണ് ഉള്ളത്. സമ്പാദിക്കുന്നത് സുഖമായി ജീവിക്കാൻ വേണ്ടിയാണ് . വാടക വീട്ടില്‍ താമസിക്കുന്നത് അന്യന്റെ dress ഇട്ട പോലെയാണ്‌. ഒരു world tour pokan സ്വന്തം സാധനങ്ങൾ സ്വന്തം വീട്ടില്‍ വച്ചിട്ട് പോകാം. വാടക veettil anenkil avar parayumbo matikodukkanam, agreement nokkanam. അങ്ങനെ എന്തെല്ലാം. cheruthanenkilum സ്വന്തം veed oru വികാരം ആണ്
@chilledbeer1797
@chilledbeer1797 9 ай бұрын
Jobless partner is a liability. Partner who can manage money intellectually is an asset.😅
@InLivein
@InLivein 9 ай бұрын
🤣🤣
@BlackMan-yz6by
@BlackMan-yz6by 9 ай бұрын
😅😂 might be more than a home emi
@falconkhan9880
@falconkhan9880 9 ай бұрын
Simple ആയിട്ട് പറഞ്ഞാൽ വാടകക്ക് കിടക്കണമെങ്കിൽ വാടകക്ക് കിടന്നോ.. വീട് ക്കണമെങ്കിൽ വീട് വച്ചോ..😅😅😅അവനോന്റെ ഇഷ്ടംപോലെ ചെയ്യ്..😅😅😅
@VishnuKumar-qt1hj
@VishnuKumar-qt1hj 8 ай бұрын
അതെ അതെ വല്ല വാടക വീട്ടിൽ താമസിക്കുബോൾ വല്ല ആക്‌സിഡന്റ് പറ്റി കിടപ്പിലായാൽ പിന്നെ വാടക അടക്കാൻ തെണ്ടി പോവും സ്വന്തം വീട് ആവുമ്പോൾ കയറി കിടക്കാൻ എങ്കിലും ഒരു ഇടം ആവും
@nisarpk4962
@nisarpk4962 9 ай бұрын
വർഷത്തിൽ വാടക കൂടി അത് SIP നിക്ഷേപം അവസാന വർഷങ്ങളിൽ കുറയുമെന്ന് താങ്കൾ പറഞ്ഞത് ശെരിയാണ് , പക്ഷെ വീടിൻ്റ ലോൺ തുകക്കുള്ള (80 ലക്ഷം) പലിശ താങ്കൾ പരിഗണിച്ചിട്ടില്ല , അത് പോലെ ഒരു കോടിയുടെ വീടിന് 20 വർഷം കഴിഞാൽ നാല് കോടി ഒരിക്കലും കിട്ടില്ല , 20 വർഷത്തെ ഡി പ്രിസിയേഷൻ കഴിച്ചാൽ ഒരു കോടിയിൽ താഴെ വീടിന് കിട്ടുകയൊള്ളു , വീട് നിൽക്കുന്ന ഭൂമിക്ക് കിട്ടുമായിരിക്കും ....
@tramily7363
@tramily7363 9 ай бұрын
Emi 70000 athil palisha koodi included aanu
@sreerajk6679
@sreerajk6679 9 ай бұрын
Veed nilkunna plotinu ulpade anu nammal veed enn define cheyunnath
@Sam-jc5no
@Sam-jc5no 9 ай бұрын
ഒന്ന് കൂടി ആലോചിച്ചിട്ട് സംസാരിക്കൂ. Emi എന്ന് പറഞ്ഞാല് തിരിച്ചടവ് തുക ആണ്. അതിൽ മുതലും പലിശയും included aanu. 8.5% interest കൂട്ടി ആണ് 70000 emi കണക്കാക്കിയത്. 70000 രൂപ 20 കൊല്ലം അടച്ചാൽ 1.6 കോടിയിൽ അധികം രൂപ ആയി. ഇതിപ്പോ രാമായണം വായിച്ചിട്ട് രാമൻ സീതയുടെ ആരാ എന്ന് ചോദിച്ച പോലെ. പിന്നെ 1 കോടിയുടെ വീടിന് 4 കോടി കിട്ടില്ല എന്ന് ആരു പറഞ്ഞു? സുഹൃത്തേ താങ്കൾ വീഡിയോ കണ്ടില്ലേ? ഭൂമിക്ക് കിട്ടുമായിരിക്കും എന്ന് താങ്കൾ തന്നെ പറയുന്നു.. പിന്നെ വീട് ഭൂമിയിൽ അല്ലാതെ ആകാശത്ത് ആണോ ഉള്ളത്? വീഡിയോ യില് കൃത്യമായി പറയുന്നുണ്ടല്ലോ average real estate inflation ആണ് അവിടെ പരിഗണിച്ചത്. (1 കോടി മൂല്യമുള്ള വീട് എന്ന് പറഞാൽ വീടിൻ്റെയും അത് നില്ക്കുന്ന സ്ഥലത്തിൻ്റെയും കൂടി മൂല്യമാണ്, വീടിൻ്റെ മൂല്യം depreciate ചെയ്താലും ലാൻഡ് value appreciation വച്ചിട്ടാണ് overall 7.2% annual growth ആണ് എടുത്തിരിക്കുന്നത്)
@arunk7408
@arunk7408 8 ай бұрын
@@Sam-jc5no 20 years pazhakkam olla veed annan appreciationil onn vittu kaanikk. pazhaya veed etra renovate cheythalum (unless from ground up) will never appreciate will you as a buyer invest 4 Cr on on a 20 year old house? I dont think so
@DanceLoveOman
@DanceLoveOman 7 ай бұрын
VERY VALID POINTS SAME I WAS THINKING ABOUT👏👏
@mallubinarytrader
@mallubinarytrader 9 ай бұрын
എന്തുകൊണ്ടും സ്വന്തമായിട്ട് പ്രൈവസി അടച്ചുറപ്പുള്ള വീട് വയ്ക്കുന്നത് തന്നെ ആണ് നല്ലത്
@izzathturak8463
@izzathturak8463 9 ай бұрын
വീട് വെക്കുന്നതാണ് ലാഭഠ.. long term നമുക്ക് മരണഠ വരെ താമസിക്കാനുള്ളതാണ്. കുറച്ചു മാസഠ പണിയില്ലെകിലുഠ സമാധാനത്തോടെ ചിലവില്ലാതെ കിടന്നുറഗാഠ.. വാടകയ്ക്ക് വർഷവർഷഠ rent കൂടി വരുഠ പണിയില്ലെകിൽ മൂചുഠ..
@ariwyd198
@ariwyd198 9 ай бұрын
Loan adakkanam
@nirmalkamath
@nirmalkamath 3 ай бұрын
pani illenkil housing loan adakkunna karyathilum moonjille?
@bkv6773
@bkv6773 5 ай бұрын
സ്വന്തം വീടും സ്ഥിരമായ ഒരു അഡ്രസ്സും എല്ലാ മനുഷ്യന്റെയും ഒരു വലിയ സ്വപ്നം ആണ്. ഒരു വീട് അത്യാവശയം ആണ്.
@mashoodv2716
@mashoodv2716 9 ай бұрын
ഇങ്ങനെ നോക്കിയാൽ ഏതാണ് ലാഭം. കുട്ടികൾ, ഭാര്യ, വണ്ടി etc എല്ലാം liability ആണ്. അത് കൊണ്ട് ഇതൊന്നും വേണ്ട എന്നാണോ??ഒരു guarantee യും ഇല്ലാത്ത നമ്മൾ എന്തിനാ ക്യാഷ് സാമ്പത്തിക്കുന്നത്?
@vijaykrishnapuram
@vijaykrishnapuram 9 ай бұрын
നമ്മുടെ ലൈഫ് നു എന്താ guarante
@santhoshkumar6335
@santhoshkumar6335 8 ай бұрын
Swantham veedum parisaravumayi bandhappettu kidakkunna anubhavangal athinoru emotional value undu .Ellam paisayude adisthanathil vilayiruthavunnathalla.
@sainabamp9913
@sainabamp9913 4 ай бұрын
Kuttikalum bharyayum poleyano veedu😏
@Wanderersoul448
@Wanderersoul448 9 ай бұрын
I humbly dusagree.Not everything can be an excel calculation.. home is an emotion ❤ have it but within your affordable limit
@DieRealitat
@DieRealitat 9 ай бұрын
If we rent, we need to shift home each year or in a few years. In that period u need to find home accessible to school for your children, office etc.. As well as social connection(like friends, neighborhood etc etc)...
@sevenstar775
@sevenstar775 9 ай бұрын
വിവാഹം കഴിക്കുന്നതാണോ നല്ലത് അതോ സ്റ്റാൻ്റ് ബൈ യിൽ പോകുന്നതാണോ ലാഭകരം എന്ന് കണ്ടെത്തുന്നത് പോലെയാണ് ഈ വീഡിയോ കണ്ടപ്പോൾ തോന്നിയത്😊
@hamzakakkasseryk.k1520
@hamzakakkasseryk.k1520 9 ай бұрын
ഉള്ള വീടും സ്ഥലവും വിറ്റ് ഒരു വീട് വാടകക്ക് എടുക്കുക. ബാക്കി പൈസ കരുവന്നൂർ സഹകരണബാങ്കിലോ അത് പോലെയുള്ള മറ്റേതെങ്കിലും സഹകരണ ബാങ്കിലോ ഡെപ്പോസിറ്റ് ചെയ്യുക. പിന്നെ കൂടുതൽ കാലം വാടകക്ക് താമസിക്കേണ്ടി വരില്ല
@sanjayt4862
@sanjayt4862 9 ай бұрын
Why?
@ebygvt
@ebygvt 9 ай бұрын
I JUST FELT YOU MADE THIS VIDEO FOR ME, I GOT ALL THE ANSWERS FOR MY MANY INNER QUESTIONS WHICH WAS LYING WITH ME FOR MANY YEARS,THANK YOU SO MUCH SHARIQ
@Philip-qb9tn
@Philip-qb9tn 9 ай бұрын
Thats why its better to live in your parents house. So you don't have to woory about rent and about loan.
@panangadanpanangadan4802
@panangadanpanangadan4802 9 ай бұрын
Bangalore, 1999ൽ സ്ഥലവും വാങ്ങി വീടുവച്ചു , 9 ലക്ഷ ആണ് ആയതു ... last year വിറ്റു . 1.5 Cr കിട്ടി
@jacksani4426
@jacksani4426 9 ай бұрын
must be land valude not your home value
@jacksani4426
@jacksani4426 9 ай бұрын
and 9 lakh in 1999 will be worth around 1.5 core today @ 6 inflation rate
@akhilasreejith71
@akhilasreejith71 4 ай бұрын
etra sqft aayirunnu
@panangadanpanangadan4802
@panangadanpanangadan4802 4 ай бұрын
@@akhilasreejith71 1200 SFT
@harshakumarp3380
@harshakumarp3380 9 ай бұрын
വീട് വെച്ച് വാടകയ്ക്ക് കൊടുക്കുന്നത് നഷ്ടം എന്നാൽ കുടുംബത്തിനു ഒന്നായി താമസിക്കാൻ സ്വന്തം വീട് വേണം
@fayazpa6825
@fayazpa6825 9 ай бұрын
13-16 percent possible?
@fayazpa6825
@fayazpa6825 9 ай бұрын
Tax amount not calculated
@AshiqAbdulla-y2o
@AshiqAbdulla-y2o 8 ай бұрын
റെ ൻ്റിനേക്കൾ നല്ലത് ലീസിന് വീടെടുക്കുന്നതാണ്
@hashimashi2128
@hashimashi2128 9 ай бұрын
Like the rental hike, the salary will also inflate. I think we can equate the rent hike with this and invest the same amount through out the period. But as you said the mental strength when we own a home is a great factor.
@ajayparambath2416
@ajayparambath2416 9 ай бұрын
You can apply the same salary hike money to invest in the other scenario too
@shiyas3252
@shiyas3252 9 ай бұрын
DA will be there with salary... So invest High,..
@getabey
@getabey 7 ай бұрын
Waiting for an explanation on JBTV latest video.
@DM-vw9lo
@DM-vw9lo 9 ай бұрын
ഹോം ലോണിന്റ് emi amount കുറെ കഴിയുമ്പോൾ inflation മൂലം വളരെ നിസ്സാരമായ തുക ആകും. 😊
@ishakthaikadan
@ishakthaikadan 9 ай бұрын
ത്തപ്പോൾ ഇൻററസ്റ്റ് റേറ്റ് മാറികൊണ്ടിരിക്കും.
@PCV300
@PCV300 9 ай бұрын
അപ്പോഴേക്കും ഞമ്മൾ മയ്യത്താവും
@kpa1891
@kpa1891 9 ай бұрын
അതു തെറ്റായ ധാരണ ആണ്...
@thankuish
@thankuish 9 ай бұрын
ഇടക്ക് കൂടുതൽ തുക അടച്ചു കൊടുത്തു കൊണ്ടിരുന്നാൽ വർഷം പെട്ടന്ന് കുറയും. 🙂
@kpa1891
@kpa1891 9 ай бұрын
@@thankuish ആദ്യത്തെ 5 വർഷം മുതൽ വളരെ കുറവും interest വളരെ കൂടുതലും ആയിരിക്കും
@Annam-ek9yu
@Annam-ek9yu 7 ай бұрын
നീ ഒരൊറ്റ ഒരാൾ കാരണം ആണ് ഞാൻ കടത്തിൽ ആയത്.2 ലക്ഷ കടം ഉണ്ടായിരുന്ന എനിക്കി പ്പോ 23 ലക്ഷമ ആനു കടം.
@Kakarot7314
@Kakarot7314 6 ай бұрын
What happened 😮
@ArunSCool
@ArunSCool 6 ай бұрын
ഇയാള് തന്നോട് പറഞ്ഞോ കടം കൂട്ടാൻ ?
@francisshinilgeorge8449
@francisshinilgeorge8449 5 ай бұрын
😂😂😂
@thameemsthoughts4504
@thameemsthoughts4504 9 ай бұрын
25k rent is only in cities.. In a normal village in kerala it would average cost 5k for a 2bhk. I personally know people who spend crores on building homes in village areas. I feel it's nothing less than a financial blunder.. 😌
@Sujith_Pappan
@Sujith_Pappan 9 ай бұрын
They have spending capability
@amansiddique6578
@amansiddique6578 9 ай бұрын
You dont need 1crore/ half the amount to build 2bhk home😄
@storytalks5462
@storytalks5462 9 ай бұрын
😂😂😂
@AL_Hindi_014
@AL_Hindi_014 9 ай бұрын
We are renting 3bhk for 5k 🫠
@thameemsthoughts4504
@thameemsthoughts4504 9 ай бұрын
@@amansiddique6578 Bro in kerala there are 12lakh Un occupied homes. Mostly owned by NRIs.. Therefore I know people who live even for free, they just takes care of maintainance.
@zachariahscaria4264
@zachariahscaria4264 9 ай бұрын
വീടു വാങ്ങുബോൾ income tax -ലെ ലാഭം; SIP യോ മറ്റോ mature ആകുബോൾ വീണ്ടും income tax. അങ്ങനെ എങ്കിൽ വീട് വാങ്ങുന്നതോ വയ്ക്കുന്നതോ ആണ് നല്ലത് എന്നു തോന്നുന്നു❤.❤❤❤
@kjmedia3523
@kjmedia3523 9 ай бұрын
എങ്ങിനെ തിരിച്ചു മറിച്ചു ആലോചിച്ചാലും. മനസ്സിൽഉള്ള ആഗ്രഹം പോലെ ഒരു വീട് വെക്കുക എന്ന്.തന്നെയാണ് എന്റെ ബുദ്ധി പറയുന്നത് . കുട്ടികളും മക്കളും ആയി ജീവ്ക്കാൻ ഉത്തമവും അതാണ് . സ്വന്തംതടി മാത്രം നോക്കി ജീവിക്കാൻ നിങ്ങൾ പറഞ്ഞപോലെ പറ്റിയേക്കാം നമ്മുടെ ജീവിതശേഷം മക്കൾ എന്നുള്ള ചിന്ത ഉള്ളവർക്ക് കിട്ടുന്ന ഉത്തരം വീട് വെക്കുകക എന്നാകും എന്നാണ് എന്റെ ഒരുഇതു.
@akhila1549
@akhila1549 9 ай бұрын
Ith cash ullore patti parenjekunatha....oru pavapettavan ...company salary kitunonn ithonum badakam alla ...kazhinja 20 varshm ay vadakaik thamasikunna njn ....civil fieldil work cheyyunnu....ente abhiparayam swanthm kayk othungunna veed veknm..nattukare kanikyn alla...
@abinavabi83
@abinavabi83 9 ай бұрын
ഒരു തമാശ ഉണ്ട് ..ഇക്കാലത്തു മക്കൾ ജോബ് കിട്ടി വിദേശ രാജ്യങ്ങളിൽ settled ആയി എന്ന് കരുതുക ..... ഓക്കേ... അവർ ലീവ് നു വരുമ്പോ താമസിക്കാം ലോ alle😁😁😁😁.. പിന്നെ കുറെ കഴിയുമ്പോ അവർക്കു നമ്മൾ ഉണ്ടാക്കിയ വീട് ബോധിക്കാതെ വരും.. പൊളിക്കും.. എന്ന് വെച്ച് നമുക്ക് ഉള്ള കാലത്തു സമാധാനായി ജീവിക്കാൻ സ്വന്തം വീട് തന്നെ വേണം 🥰🥰👍👍👍
@binoyp6347
@binoyp6347 9 ай бұрын
ഉണ്ടാക്കുന്നത് ചെറിയ ഒരു വീടാണെങ്കിൽ അതാണ്‌ ഏറ്റവും ലാഭം
@xmatterdaily
@xmatterdaily 9 ай бұрын
Renting has one very big practical advantage in life over 20 years, that is you can move from place to place.
@laluyohannan09
@laluyohannan09 16 күн бұрын
സ്വന്തമായ ഒരു വീട്ടിൽ കഴിയുമ്പോൾ ഉള്ള ഒരു മനസ്സമാധാനം. അതാണ് ഏറ്റവും വലുത്
@sathishKumar-gh1sd
@sathishKumar-gh1sd 9 ай бұрын
3yrs relationship kaynj ippo വീട് ഇല്ലെന്നു പറഞ്ഞു... ഇവിടെ കല്യാണത്തിന് പോലും sammathikkanilla broo.... അവരെ എങ്ങനെ പറഞ്ഞു manasilakkum 😢😅😅
@febinfrancis7626
@febinfrancis7626 9 ай бұрын
sip udo
@krm276
@krm276 4 ай бұрын
കാര്യമില്ല ബ്രോ അവരെ പറഞ്ഞു മനസിലാക്കാൻ കഴിയില്ല.. പ്രത്യേകിച്ച് സ്ത്രീകളെ 👎
@jamsheerm8291
@jamsheerm8291 8 ай бұрын
ലോൺ എടുത്തു ഒരിക്കലും veedu വെക്കരുത്, ജീവിതം പാഴായി പോവും
@minoshpm8052
@minoshpm8052 9 ай бұрын
Enthinanu namuku investment?? Namuku life aswadhikkan alle.. So athubpole ulla oru dream nte bagam anu own home with own planning... So athu nalkuna oru satisfaction vere thanne anu... Investment matram life il ayathu kondu enthu upakaram. Jeevikumbol athyvashym avanavanu cherunna reethyil aswadhichu jeevikkuka... Alathe kure age ayittu.. Ellam. Kittyittu enthu karym
@2010firoz
@2010firoz 9 ай бұрын
well said
@majeedandikkadan5860
@majeedandikkadan5860 5 ай бұрын
വീട് വാടകക്ക് നല്ലതു അല്പം കാലി സ്ഥലം മന സമാധാനത്തിനു നല്ലതു ബിസിനസ് കാർക്കു നല്ലതു
@thameemsthoughts4504
@thameemsthoughts4504 9 ай бұрын
In kerala 12 lakh homes are not occupied as per an article I read. Therefore there is less chance in rent increase.. 🙏
@aneeshkanil9283
@aneeshkanil9283 9 ай бұрын
I don't know about the numbers.... But rent rates are stagnant over the past few years because of competition
@thameemsthoughts4504
@thameemsthoughts4504 9 ай бұрын
@@aneeshkanil9283 yeah bro, because there are many homes unoccupied as owners are in gulf, Europe etc..
@sabinfrancis
@sabinfrancis 9 ай бұрын
At least this is not the case in kochi. Rent is increasing like anything post covid
@RETHEESHN
@RETHEESHN 9 ай бұрын
Our salary/income also will increase like rent
@thameemsthoughts4504
@thameemsthoughts4504 9 ай бұрын
@@sabinfrancis in cities 25k rent is possible. But the property cost will be more than 1cr for sure..
@ismayilchenganath4697
@ismayilchenganath4697 9 ай бұрын
സോഷ്യൽ സ്റ്റാറ്റസ് മനുഷ്യന്റെ വളർച്ചയിൽ ഒരു ഘടകനാണ് 2023 ൽ വാടകവീട്ടിൽ താമസിക്കുന്നവർക് തരക്കേടില്ലാത്ത കുടുംബത്തിൽ നിന്നും ആരും വിവാഹം കഴിച്ചു കൊടുക്കില്ല
@anishkallingal
@anishkallingal 9 ай бұрын
Excellent video @sharique. This clears a lot of questions I had regarding buying a house; making my choice easier. Thanks a lot.
@sreejithuas
@sreejithuas 5 ай бұрын
Thanks for the information. But there are some factors which you missed. For buying a home as an asset the cost includes cost of land + cost of building. Land cost will have inflation but not on building. It will be 10 to 15% depreciation in an year. So asset value can be calculated on average inflation of land value & Qty of land we hold. And there are more tips to control and manage in both cases. In 20 years we can buy a home or land at 0% interest. So please give such tips too so that it will be informative. It can be easily executed to purchase a home at 0% interest. Infact people look ahead for the same solutions. Thanm you
@Jamalolakara
@Jamalolakara 9 ай бұрын
നിങ്ങൾ ഒക്കെ കോടികളുടെ കണക്ക് നോക്കിയിട്ട് ആണ് പ്രശ്നം ആദ്യം കൊടുക്കാനുള്ള 20ലക്ഷം കൊണ്ട് ഒരു ചെറിയ വീട് ഉണ്ടാക്കിയിട്ട് മനഃസമാദാനത്തോടെ ഉറങ്ങാലോ കോടികളുടെ വീട് വേണ്ടെങ്കിൽ 🤔🤔
@joysumesh5103
@joysumesh5103 9 ай бұрын
@jojijohn പറഞ്ഞ പോയിൻ്റ് വളരെ വലുതാണ്. 20 വർഷത്തിനു ശേഷം aa വീട് കാലാനുസൃതമായി renovation ചെയ്യുമ്പോൾ തന്നെ പകുതി value വീണ്ടും മുടക്കണം. പിന്നെ അങ്ങനെ ചെയ്തില്ല എങ്കിൽ ജീവിതത്തിൽ പുരോഗമനം ഉണ്ടെന്ന് തോന്നില്ല. പിന്നെ പുതിയ വീട് അന്നത്തെ കാലത്ത് വക്കുന്ന ചിലവ് ആലോചിച്ചാൽ വാടകക്കരന് aa tension വേണ്ട.
@manoharan1006
@manoharan1006 9 ай бұрын
കേരളത്തിൽ നിർമിച്ചിട്ടുള്ള 80% വീടുകളും മണ്ടത്തരത്തിന്റെ ഉദാഹരണം തന്നെ
@travelstoriesbynoufal
@travelstoriesbynoufal 8 ай бұрын
ഭാവിയിൽ നല്ല return കിട്ടാവുന്ന EV ( battery) stocks പറയാമോ
@rejulkv
@rejulkv 9 ай бұрын
Well explained & keep posting this type of informative videos , really appreciate ❤
@dhanyapy3041
@dhanyapy3041 9 ай бұрын
ഇത് ഞാൻ ആഗ്രഹിച്ച വീഡിയോ ആണ് താങ്ക്യൂ ഫ്രം ഹാർട്ട്.. നിങ്ങളുടെ എല്ലാ വീഡിയോസും ഒരുപാട് ഹെല്പ്ഫുൾ ആണ് ഫിനാൻഷ്യലി ഇൻഡിപെൻഡന്റ് ആവാൻ എന്നെ മോട്ടിവേറ്റ് ചെയ്യാൻ ഒരു സ്ത്രീയെന്ന നിലയിൽ എനിക്ക് help ഉണ്ടാക്കുന്ന വീഡിയോസ് ആണ് നിങ്ങളുടേത് ഒരുപാട് നന്ദി
@John-lm7mn
@John-lm7mn 9 ай бұрын
Whatever it is.. owning a house is very essential in life. Not a luxurious one , at least a small 2 BHK.
@radhakrishnanful
@radhakrishnanful 9 ай бұрын
വീടിനു മാനസികവും ആത്മീയവുമായ ഒരു ബന്ധം കൂടിയുണ്ട്, അത് പക്ഷേ എന്ത് തരം ഒരു back up ആണെന്ന് അത് നഷ്ടപ്പെടുമ്പോഴേ അറിയൂ
@akhilp5089
@akhilp5089 9 ай бұрын
ആരെങ്കിലുമൊക്കെ വീട് വെക്കുന്നത് കൊണ്ടല്ലേ... നമ്മൾക്ക് അത് വാടകക്ക് കിട്ടുന്നത്
@pvp5k
@pvp5k 9 ай бұрын
താങ്കളുടെ വീഡിയോകളിൽ ഏറ്റവും സൂപ്പർ ഇതാണ്😊
@asha351997
@asha351997 9 ай бұрын
But the scenario in Bangalore is different... The rent is so huge here...
@shamnasrufaidh23
@shamnasrufaidh23 5 ай бұрын
Hai 👋 What is the Future of NIACL stock
@geethak.s9934
@geethak.s9934 9 ай бұрын
Very very Informative and interesting discussion 👍👍
@fakrudeenali5587
@fakrudeenali5587 9 ай бұрын
Car vangunnathano nallath rentinano nallath
@amjaths9812
@amjaths9812 7 ай бұрын
Negalude Facebook page il nenum nthoke scam nadakunne ane kettalo?
@Carlpulifrancis
@Carlpulifrancis 9 ай бұрын
One more thing in Indian context is the Income Tax... To claim IT exemption, a good Home loan is helpful.
@Travel-life-memories
@Travel-life-memories 7 ай бұрын
Thankalude perilullaa online scamine kurichu oru video cheyyoo 😂😂😂
@yadhukrishnayk
@yadhukrishnayk 9 ай бұрын
വീട് വാക്കുന്നവർ ഒരു കാര്യം കൂടി കാണേണ്ടതുണ്ട്... കൺസ്ട്രക്ഷൻ മെറ്റീരിയൽസിന്റെ വില വർധന അത് തീർച്ചയായും 9% ത്തിനും എത്രയോ മുകളിൽ തന്നെയാണ്
@alphopp
@alphopp 9 ай бұрын
Rent koodiyalum income koodile?
@rakeshrichens777
@rakeshrichens777 9 ай бұрын
വീട് ലീസിന് എടുത്തുകൊണ്ട് അത്യാവശ്യം സേവിംഗ്സ് ഒക്കെ അയതിന് ശേഷം ലോൺ എടുക്കാതെ വീട് വാങ്ങുന്നത് നല്ലതല്ലെ?
@pilgrimkerala7695
@pilgrimkerala7695 9 ай бұрын
👍
@josephjeslo7914
@josephjeslo7914 9 ай бұрын
If you are residing in kerala it may be correct. But europe or america bank interest rate (borrowing rate ) kuravanu so if u suppose residing in abroad for 20 year one bed room rent kodukuna cash varunullu oru 3 bed veedu vaghi atinte loan 20 years adakunatu
@sreerajg9905
@sreerajg9905 9 ай бұрын
Car liability anenu sthiram paranjukonditunu keralathile oru finance advisor last week fortuner vangi😂. Pne veedu swanthamayi illatha chekkanu kalyanam aalochana varan yathoru sadhyathayum illa( kittiyal kitti). Paisa labhikan anengil dharalam vazhikalundu. Kalyanan kazhikathirikuka., Yhathra pokathirikuka, purathu nu num food kazhikathirikuka, shopping cheyathirikuka, ahoshangalodu no parayuka
@GOLDRATEKERALATODAY
@GOLDRATEKERALATODAY 9 ай бұрын
ആദ്യം Life എന്തിനാ എന്നതിന് ഉത്തരം കണ്ടെത്താൻ ശ്രമിച്ചാൽ മനസ്സിലാകും എല്ലാം. അക്കൗണ്ടിൽ ഒരുപാട് ബാലൻസ് ഉണ്ടാക്കലാണോ ജീവിതലക്ഷ്യം. ഇൻവെസ്റ്റ്‌ പൊട്ടിയാൽ വീടും ഇല്ല ഇൻവെസ്റ്റും ഇല്ല.
@Serendipity1190
@Serendipity1190 9 ай бұрын
Njan ente veedu vittit vadakak thamasikan pokunu You are an eye opener sharique.😊 Thank you so much for your financial advices.
@heavenofjoy4916
@heavenofjoy4916 5 ай бұрын
Aa kollaam. Vadakak thamasichu maduthu. Ellathinum house owner nte ishtam nokkanam.aaru varanam.eppo varanam. Ethra manik gate poottanam.porathadinu pettennu maraan paranjal engottu marum enna tension. Marumbol ulla sadhanam mattan ulla chilav.veedu nokki alayal.oru vibhagam govt cholikarkke veedu kodukku. Ini veedu kitti marannu vaikumbol house owner nu veedu vrithi aakki paint adichu kodukanam.enthenkilum karanavashal financial issue vannal rent mudangi.pinne nanakedinu purame rent kodukan kadam vangum.pinne kadam theerkan ulla tensionum rent kodukan ulla tensionum.Maduthu Maduthu Maduthu.
@Serendipity1190
@Serendipity1190 5 ай бұрын
@@heavenofjoy4916 njan already veed vittu 😢 Ipo veed vitta cash bankil fd itu Athil ninu rent kodukunu Baki veetu chilav Shambalam save cheyunu
@shaness120
@shaness120 4 ай бұрын
​@@heavenofjoy4916Very good comment. One point also.Some owners religion nokkiyitt mathram house kodukkoo. Pakshe Avar Athu parayilla enne ullu 😢😢😢
@heavenofjoy4916
@heavenofjoy4916 4 ай бұрын
@@shaness120 yes...nerittu thanne ariyam...
@vandana4447
@vandana4447 9 ай бұрын
സ്വന്തം വീട് ..എൻ്റെ സ്വപ്നം❤
@gopums07
@gopums07 9 ай бұрын
Ofcourse ഫിനാൻഷ്യൽ ഫ്രീഡം വേണ്ടവർക്ക് അതൊരു liability തന്നെയാണ്.. പക്ഷെ വീട് സ്വന്തമായി വേണം എന്നാഗ്രഹം ഉള്ളവർ.. ഒരുപാട് വലിയ സ്വപ്‌നങ്ങൾ കാണാതെ സ്വന്തമായി ഒരു മേൽക്കൂര എന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗവും ഉണ്ട്... So അങ്ങനെ ഉള്ളവർ അവരുടെ ആഗ്രഹവുമായി മുന്നോട്ട് പൊയ്ക്കോളൂ...
@NirmalaIssac
@NirmalaIssac 9 ай бұрын
Land value increase is not calculated ,that is the major thing
@halodear1609
@halodear1609 9 ай бұрын
ഞാൻ വടകക്ക് ആണ് താമസിക്കിന്നത്.. പക്ഷെ സ്വന്തം വീട് എന്നത് ഒരു സ്വപ്നം ആണ്.
@virallpointt
@virallpointt 9 ай бұрын
ഐഫോൺ വാങ്ങുന്നത് ഫൈനാൻഷ്യലി നല്ലൊരു തീരുമാനം അല്ല : but അതൊരു satisfaction ആണ് ; ഒരു മെന്റൽ ഹാപ്പിനെസ്സ് ആണ് . വീടും അതെ \commented from iPhone\
@forest7113
@forest7113 9 ай бұрын
iPhone polle alla veedu...iphone ellengilum jeevikam.veedu angane alla...asugam varumbol,joli povumbol okke athu manasilavuu
@shalikk2560
@shalikk2560 9 ай бұрын
Keralthile culture anusarich marg marketil ettavum valuth veedan.. oru aanin veedilenkil avan aarum penn kodukilla.. pennin aanekil .. athre prshanm varila... And also privileged ayt jeevikunnavrk rent aan best ennoke paryam.. but owning a property.. making a permanent address is a blessing.. esply in marg market
@razykurdish859
@razykurdish859 9 ай бұрын
30 yrs age ulla njan mosham allatha dad vecha oru veetilanu epolum tamasikane ente frnds loan eduthu veedu vechu mrg kazhichu njan ente goal nu vendi next academic yearil mba cheran pokunnu.oru veedu vekkukka enthalla ente agrhama avarku katti kodukanam
@User67578
@User67578 9 ай бұрын
താങ്കളുടെ വീഡിയോ കണ്ടിരിക്കാൻ നല്ല ക്ഷമ, ശീലം വേണം😂 ഒരുപാട് വലിച്ച് നീട്ടുന്നു. പറഞ്ഞ പോയിന്റ് ആവർത്തിച്ച് പറയുന്നു. I respect your knowledge and information, പക്ഷെ അത് ഒന്നും കൂടി ചുരുക്കി അവതരിപ്പിച്ചാൽ കൂടുതൽ നന്നായേനെ.
@sachingopalakrishnan998
@sachingopalakrishnan998 8 ай бұрын
ഇപ്പൊ liveing together tte കാലമല്ലേ ഒരു കല്യാണം പോലും വേണമെന്ന് തോന്നാത്ത ❤വികാരത്തിനു മുന്നിൽ 🙏🏼ഇതൊക്കെ എന്ത്..
@jisxnu
@jisxnu 9 ай бұрын
ഇയാള് ശെരിക്കും finanicial ആയി വിവരം ഉള്ള ആൾ ആണോ ?? ഹോം ലോൺ interest increase ആവും സോ emi same ആയിരിക്കില്ല ... സ്ഥലത്തിൻ്റെ വാല്യൂ മാത്രമേ കൂടുകയുള്ളൂ ... 1 കോടി യുടെ വീടിൽ 30 ലക്ഷം സ്ഥലത്തിൻ്റെ വിലയും 70 ലക്ഷം രൂപ വീട് പണിയാൻ ഉള്ള വില ആയിരിക്കും ... 20 kollam കഴിഞ്ഞ ഒരു വീടിനും വില കൂടില്ല കുറയും... സ്ഥലത്തിൻ്റെ 30 ലക്ഷം വില may be 80 ലക്ഷം ആയി മാറിയേക്കാം .. സോ 4 കോടി വില എന്നത് ഒക്കെ വെറും പൊട്ടത്തരം ... SIP അടക്കുവാൻ പറ്റില്ല എന്ന് എങ്ങനെ പറയും ? റെൻ്റ് കൂടുമ്പോൾ സാലറി കൂടും.. സോ SiP pay cheyyan പറ്റുമല്ലോ... എന്തെങ്കിലും ഒരു ഫിനാൻഷ്യൽ ആയ ഡൗൺ വന്നാൽ SIP venel stop ചെയ്യാം... വീടിൻ്റെ EMi stop ആവുകയില്ല .. ബാക്കി പൊട്ടത്തരം ഒന്നും ഞാൻ പറയുന്നില്ല ... കഷ്ടമാണ് ... ഇവന് ആവശ്യം ഉള്ള കാര്യങ്ങളിൽ മാത്രം inflation add ആകുന്നു... ബാക്കി കാര്യങ്ങളിൽ inflation ബാധകം അല്ല... 😂😂
@rahula1029
@rahula1029 9 ай бұрын
Valid point.. 👍
@blocker9213
@blocker9213 9 ай бұрын
valid reality 🎉
@AahilPro
@AahilPro 9 ай бұрын
👍 വളരെ ശരിയായ പോയിന്റ് 👍
@StarQatar-i4u
@StarQatar-i4u 4 ай бұрын
Vadaka kollathil onnum koodilla.veedinte Vila kuranju varum.boomiku Vila koodum.
@tperingode1
@tperingode1 8 ай бұрын
ഈ ഭാരതമണ്ണിൽ എവിടെയെങ്കിലും നമ്മുടെ സ്വന്തം പേരിൽ അഞ്ചു സെന്റ് സ്ഥലം അതിൽ നമ്മുടെ സ്ഥിതിക്കനുസരിച്ചു ഒരു കൊച്ചു/വലിയ വീട് നമ്മുടെ ജന്മാവകാശവും സുഖവും സമാധാനവും ആണ് ...കണ്ടവന്റെ വീട്ടുപടിക്കൽ ഉള്ള ദൈന്യത ..അചിന്ത്യവുമാണ് ..ഭക്ഷണം വസ്ത്രം പാർപ്പിടം അതായതു റൊട്ടി കപ്പഡാ ഓർ മഖാൻ ...ബേസിക് നീഡ്സിൽ പെടുന്നു ....അനുപേക്ഷണീയമാണ് .ഈ വീഡിയോ കണ്ടിട്ടു ആരും വീടുവാങ്ങാതിരുന്നാൽ ...കാലാന്തരത്തിൽ നാം പുറത്താക്കപ്പെടും ...ചട്ടിയും കാലവും തലയിൽ വച്ച് എത്രതവണ മാറാൻ കഴിയുമെന്നും ആലോചിക്കുക .....വീട് വേണ്ട എന്ന ഭാഗവതം പുരാണമൊന്നും പ്രായോഗികമല്ല
@akhilchalil1585
@akhilchalil1585 9 ай бұрын
People who suggest not to buy house are the ones who see only numbers. They have less attachment to other people and things. Their goal is to have a very good number on excel when they calculate profit and loss.
@remoluis2632
@remoluis2632 9 ай бұрын
ജോലി .. വീട് .. കാർ .. കല്യാണം എല്ലാം ആയി .. പെർഫെക്റ്റ് ലൈഫ് .. അതിപ്പോ Upper കുന്ദംകുളം ആയാലും United Kingdom ആയാലും .. നമ്മുടെ സൊസൈറ്റിയുടെ template for measuring how successful a person is..
@muhammedmuzammil7355
@muhammedmuzammil7355 9 ай бұрын
ചെറിയ doubt, അപ്പോ maintanance തുക കൂടില്ലേ എല്ലാവർഷവും, അതുപോലെ ലോൺഇൻ്റെ പലിശ, വീടിൻ്റെ depreciation കുറകണ്ടെ അതോപെലെ വീട് വച്ച് റെൻ്റ് ഇന് kodukkunnathine പറ്റി ന്താണ്, എന്നിട്ട് അ തുക sip/stock ill investment cheyyallo😅?
@NikhilBalu
@NikhilBalu 9 ай бұрын
ആരെങ്കിലും വാടകയ്ക്ക് കൊടുക്കാൻ വേണ്ടി സ്വന്തമായി കെട്ടിയാൽ അല്ലെ നമുക്ക് വീട് കിട്ടൂ? ആവശ്യക്കാർ കൂടുന്നതിനനുസരിച്ച് റെന്റും കൂടും, പുറം രാജ്യങ്ങളിൽ അതാണ് സംഭവിച്ചത്. ചെറിയ മുറികൾ പോലും വലിയ വാടകക്ക് എടുക്കേണ്ട അവസ്ഥ വരും ജോലി സാധ്യതയുള്ള പ്രദേശങ്ങളിൽ. ഇപ്പോൾ തന്നെ ഹൗസ് ഓണെഴ്സ് തിരിച്ചറിഞ്ഞ് തുടങ്ങി
@TheKishorkumarpg
@TheKishorkumarpg 9 ай бұрын
താങ്കൾ കാർ വാങ്ങുന്നത് കണ്ടു, അത് BMW, അതു വാങ്ങിയത് ബുദ്ധിയും, വീട് വച്ചതു മണ്ടത്തരവും 😁😊
@ajayshan9685
@ajayshan9685 9 ай бұрын
വീട് വെയ്ക്കാൻ ചിലപ്പോൾ ഒരു 15 ലക്ഷം വരും.. Bmw കാറിനു 2 കോടിയും 😂😂😂
@jinoantony6031
@jinoantony6031 9 ай бұрын
Adheham ennan ath vangiyath 10 BMW car medikan ulla paisa ayapo orenam medichu Alland kadam eduthalla❤
@kindi123
@kindi123 9 ай бұрын
ഇവൻ മുങ്ങാൻ ഉള്ള പ്ലാൻ ആണ് ..അതാണ്‌.. ഇവനെ വിശ്വസിച്ചു പൈസ മുടക്കിയാൽ മുദക്കുന്ന ആൾ മൂഞ്ചും .. ഒരു ഡേ കമ്പനി പൂട്ടി മുങും .. കണ്ടോ ..
@sheejaunnikrishnan1298
@sheejaunnikrishnan1298 9 ай бұрын
@@jinoantony6031 pulliyude planvachu rented bmw akan chancend
@TheKishorkumarpg
@TheKishorkumarpg 9 ай бұрын
@@jinoantony6031 സുഹൃത്തേ warren buffet നു ഇയാളെ കാലും പൈസ ഉണ്ട്.. ഇപ്പോളും പഴയ കാർ, non സ്മാർട്ട്‌ ഫോൺ. അപ്പോൾ buffet മണ്ടനാ 😁😁😁. Elonmusk വാടക വീട്ടിൽ ആണ് അപ്പോൾ അയാൾ മണ്ടനാ. അതോ ഷംസു വിന്റെ അത്രയും പൈസ ഇല്ലാഞ്ഞിട്ടല്ല.. 😁
@jaleelsa
@jaleelsa 9 ай бұрын
You are the one who started this problem and now you are the one who ended it
@PKK-dj2vn
@PKK-dj2vn 4 ай бұрын
ഫിനാൻഷ്യൽ കാഴ്ച പാടില് റെന്റ് എടുക്കുന്നത് നല്ലത്‌ പക്‌ഷേ അവനവന്റെ ടെസ്റ്റ് അനുസരിച്ച് ഒത്തിരി ആർഭാടം ഇല്ലാതെ ഒരു മനോഹരമായ വീടിന്റെ സുഖം ഒന്നു വേറെ തന്നെയാണ്
@devotionallifestyle1576
@devotionallifestyle1576 2 ай бұрын
You forgot to consider the depreciation of the asset One more point is that EMI is a fixed number but rent is highly flexible. Say e.g. a 2bhk house rented@ 12k in 2015 is renting @24 to 27 k ( bangalore). That means its wise to invest in a house considèing your 4-20-50-15 rule
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 96 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 116 МЛН
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
الطريق الى التحرر المالي | بدون ورق 92 | صلاح خاشقجي
1:39:33
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 96 МЛН