Please inform the respected moderator to keep the microphone close to his mouth at least in his next program 🙏
@baskarannambiar5806 Жыл бұрын
chembadolsava vedhi 🔥
@Mohammed.Anshif Жыл бұрын
മൂന്ന് ഒരേ ചിന്താധാരയുള്ള വ്യക്തികൾ അവരുടെ ആശയം പ്രചരിപ്പിക്കുന്നു. ഒരു ചർച്ച എന്ന് പറയുമ്പോൾ അതിൽ എതിർ ശബ്ദങ്ങൾ ഉണ്ടാവുക എന്നത് മൗലികമാണ്. ഇതാണോ വിശാലമായ ചിന്ത? ഇതാണോ സഹിഷ്ണുത? ഇവിടെ കിടന്ന് Queer ആയ തന്നെ, തൻ്റെ വർഗ്ഗത്തെ സമൂഹം അംഗീകരിക്കുന്നില്ല, ഉൾക്കൊള്ളുന്നില്ല എന്ന് പറഞ്ഞു രോധിക്കുന്നവർ സംഘാടകർ എതിർ വീക്ഷണങ്ങളെ എങ്ങനെ നോക്കിക്കാണുന്നു എന്ന് പരിശോധിക്കുന്നത് ഉചിതാമായിരിക്കും.
@sindhugireesan5515 Жыл бұрын
ഈ പറയുന്ന വ്യക്തി ബോധം, സാമ്പത്തിക സ്വാതന്ത്ര്യം, ഒന്നുമില്ലാതെ ഈ ചർച്ച കേൾക്കുന്ന മലയാളി എന്താ മനസിലാക്കുക
@sadikchaliyar768 Жыл бұрын
മാതൃഭൂമിയുടെ നല്ല സാഹിത്യ ചർച്ചകൾക്ക് ഇത്തരം പരിപാടി അപമാനം
@sajidsajid1584 Жыл бұрын
ഒരു അപമാനവും ഇല്ല ഇത്തരം ചർച്ചകൾ ആണ് സമൂഹത്തിൽ ഉയർന്നു വരേണ്ടത്