ചേച്ചി കോഴിക്കൂട്ടിൽ എങ്ങിനെയാക്കുപ്പിയിൽ വെള്ളം വെച്ചത്. എനിക്കിക്കുറച്ച് കോഴികൾ ഉണ്ട് അതുപോലെ വെയ്ക്കാന❤❤❤
@sindhusanthosh11696 күн бұрын
മീഷോയിൽ നിന്നും കിട്ടിയ നീലസാരിക്ക് ഓറഞ്ച്, മജന്താ ബ്ലൗസ് ചേരും
@anniethomas-10007 күн бұрын
Ammeyekond aano ithreyum joli cheyupikune
@Thaslimath-gg6ls7 күн бұрын
എനിക്ക് ചേച്ചിയും അമ്മയും ഇങ്ങനെ വർത്താനം പറഞ്ഞു പണികൾ ചെയ്യുന്ന വീഡിയോ ആണ് ഇഷ്ടം
@Ushasuresh1117 күн бұрын
❤❤❤❤❤❤
@renukas21847 күн бұрын
ഹായ് അമ്മാ ലതാ നമ്പർ ഇടുമോ ഒന്ന് vilikkana ❤ ചിലപ്പോ തട്ടിപ്പ് ആയിരിക്കു ഇത് പോലെ ഉള്ള ഒരു ചനലർ കര് പറഞ്ഞു പറ്റിച്ചു അവര് പറഞ്ഞതാ പൈസ കൊടുത്ത് അപ്പഴ അവർ അരിഞ്ഞത് അവര് പറ്റി ക്കൽ ആയിരുന്നു എന്ന്
@vimalafrancis66407 күн бұрын
Evideyanu sthalam
@SurprisedNayan7 күн бұрын
ചേച്ചിയുടെ മക്കൾ കല്യാണം കഴിഞ്ഞതാണോ? വിഡിയോയിൽ മരുമക്കളെ കുറിച്ച് പറഞ്ഞല്ലോ 🤔🤔🤔
@marycheriyan8277 күн бұрын
ഒന്ന് തിരിഞ്ഞു നോക്കിക്കേ മോളെ. മോളിയമ്മ അടുത്ത പറമ്പിലേ വിറക് കൂടി പെറുക്കി എടുത്തുന്നാ തോന്നുന്നേ..😊 പിന്നേയും പിന്നേയുo കേൾക്കാൻ തോന്നും മോളുടെ സംസാരം ...നന്നായി വരട്ടെ' എല്ലാവരും ...
@Thaslimath-gg6ls7 күн бұрын
വലിയ വീഡിയോ ഇടാൻ കഥ ഒന്നും വേണ്ട നിങ്ങൾ എന്നും വീട്ടിൽ ചെയ്യുന്ന വീഡിയോ ഇട്ടാൽ മതി
@lalysaji34887 күн бұрын
അമ്മ ആ മടൽ എല്ലാം വെട്ടിയിട്ട് ഇനി എടുത്ത് അടുക്കളയിൽ കൊണ്ട് വെയ്ക്ക്. ചേച്ചിയെ അറിയാം.
@sasikalac49106 күн бұрын
പാവം പൂവൻ
@lakshmis69567 күн бұрын
Ayoo kasthum ningal enthu manushara😢
@IndiraIndu-qy6ci7 күн бұрын
Ella divasavum video itude long video
@jencysajy70047 күн бұрын
Makkal randum married ano
@imbroke78867 күн бұрын
വിറക് ഒടിക്കുന്ന പണി ചേട്ടനെ ഏൽപിച്ചൂടെ. നാരങ്ങ മിഠായി ചാനൽ എനിക്ക് വളരെ ഇഷ്‌ടമാണ് കേട്ടോ ചേച്ചി.
@Kashikingini-en8tv7 күн бұрын
Cooking vedio idthe entga
@MumthajSadiq7 күн бұрын
ചേച്ചി എൻറെ മകന് ഒരു എസിയുടെ ഒരു പണി കിട്ടുമോ നിങ്ങളുടെ മകൻറെ അടുത്ത് പറഞ്ഞിട്ട് കിട്ടുകയാണെങ്കിൽ കുഴപ്പമില്ല