വായനക്കാരുടെ അകമറിയുന്ന ഭീകര എഴുത്തുകാരൻ | Akhil P Dharmajan | Interview Project | Shafeeque K T

  Рет қаралды 5,350

MediaOne Academy of Communication

MediaOne Academy of Communication

Күн бұрын

വായനക്കാരുടെ എഴുത്തുകാരൻ | Akhil P Dharmajan | Interview Project | MediaOne Academy
As a part of their assignment, MediaOne Academy PG Diploma students have done a series of interviews with various personalities on different topics. It was like putting the gold on fire to know its purity. Do watch and leave your comments.
Kudos, Shafeeque and Team.
Crew: Afrad, Habeel, Nishanth Krishna, Afraha, Amina, Hamna
ഏറെ ശ്രദ്ധിക്കപ്പട്ട ഭീകരനോവലായ "ഓജോ ബോർഡ്" എന്ന പുസ്തകം രചിച്ച് അത് സ്വന്തമായി പ്ബ്ലിഷ് ചെയ്ത് മലയാളികളെ ഞെട്ടിച്ച ഒരു എഴുത്തുകാരൻ. അഖിലിന്റെ രണ്ടാമത്തെ പുസ്തകമായ മെർകുറി ഐലന്റെും അതേ പോലെ വലിയ അളവിൽ വായനക്കാരെ നേടിയെടുത്ത പുസ്തകമായി മാറി.
അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകം റാം C/O ആനന്ദിയും വായനക്കാരെ ഹൃദയത്തോട് ചേർത്തുനിർത്തി മലയാളത്തിലെ ഹിറ്റ് ചാർട്ടുകളിൽ മുന്നോട്ട് കുതിക്കുകയാണ്. ഒരു ഫീൽ​ഗുഡ് സിനിമ കാണുന്ന വായനാനുഭവം എന്നാണ് എല്ലാവരും ആനന്ദിയെക്കുറിച്ച് പറയുന്നത്.
ഫെയ്സ്ബുക്കിൽ പബ്ലിഷ് ചെയ്ത് ആദ്യ അധ്യായങ്ങൾ വായിച്ച് വായനക്കാർ ക്രൗഡ് ഫണ്ടിം​ഗ് വഴി 50000 രൂപ അയച്ചുകൊടുത്ത അനുഭവമുണ്ട് ഈ എഴുത്തുകാരന്. അങ്ങനയൊണ് ആദ്യ പുസ്തകം അച്ചടി മഷി പുരളുന്നത്. ലോക്കൽ കംപാർട്ടമെന്റിൽ കയറി ചെന്നെയിലെ കോളേജിലേക്കുള്ള സ്ഥിരം യാത്രകളിൽ നിന്ന് ആനന്ദിയിലെ കഥാപാത്രങ്ങൾ എങ്ങനെ കയറിവന്നു എന്നും അഖിൽ ഈ ഇൻർവ്യൂവിൽ പറയുന്നു.
കഥപറച്ചിലിന്റെ പുതിയ രീതിയാണ് റാം C/O ആനന്ദി, വലിയ ഒരു ക്യാൻവാസിൽ വരച്ചിടുന്ന ചെറുജീവിതങ്ങൾ. എഴുത്തുകാരൻ പുസ്തകത്തിൽ ഒതുക്കിയിരിക്കുന്നത് ഒരു സിനിമയാണ്. വളരെ ലളിതമായി സംസാരിക്കുന്ന ചുറ്റുമുള്ള വളർന്നുവരുന്ന എഴുത്തുകാരെ സഹായിക്കണമെന്ന് ആത്മാർത്ഥമായി ആ​ഗ്രഹിക്കുന്ന ഒരു ചെറുപ്പക്കാരനെ അഖിൽ പി ധർമ്മജനിൽ കാണാൻ കഴിഞ്ഞു.
ഇന്റർവ്യൂ കാണുക. ഓജോ ബോർഡും മെർക്യുറി ഐലന്റും റാം C/O ആനന്ദിയും വായിക്കുക.
#Akhilpdaharmajan#mediaoneacademy #studentinitiative
#ouijaboard #Ramcareofanandhi #Mercuryisland #onceuponatime
--------------------------------------------------------------------------------------------------------------
MediaOne Academy is a No.1 media institute in Kerala, India. It was established by Madhyamam Broadcasting Limited in 2010. The institute is situated in Velliparamba, Calicut. It mainly runs courses in electronic, visual, print and new media.
MediaOne Academy was incorporated with a vision of bringing state of the art broadcasting and visual media education with values and ethics. Visual medium has emerged as the most effective tool of mass communication in the modern era.
Follow us:
🔺Website: www.mediaoneac...
🔺Facebook: / mediaoneacademy
🔺Instagram: / mediaoneacademy
🔺Twitter: / mediaoneacademy
#MediaOneAcademy #StudentInitiative #InterviewProject

Пікірлер: 5
@afal007
@afal007 Жыл бұрын
*2018 എന്ന സിനിമയുടെ ഏറ്റവും വലിയ positive അതിന്റെ തിരക്കഥയാണ്. ouija board വായിച്ചിട്ടുണ്ട്, അഖിൽ bro ആണ് 2018 എഴുതിയത് എന്നറിഞ്ഞപ്പോൾ 🙌🔥...*
@Aravind..1999
@Aravind..1999 Жыл бұрын
2018 kandu great
@akashp418
@akashp418 6 ай бұрын
❤️
@srutheeshpp7652
@srutheeshpp7652 6 ай бұрын
Standerd item ❤
@malayalammoviebox3640
@malayalammoviebox3640 2 ай бұрын
100 പേജ് വായിച്ച് ഇന്റർവ്യൂ ബാക്കി കൂടെ വായിച്ചിട്ട് നടത്തിയാൽ പോരായിരുന്നോ
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 42 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 6 МЛН
LITTLE GIANTS | Diploma Film 2023 | Short film | Ihsan
12:43
MediaOne Academy of Communication
Рет қаралды 1,1 М.
ANGALAPPU | SHORT FILM | VSHN VIXA & NAMELESS RAPPER | DAVOOD | MEDIAONE ACADEMY
6:30
MediaOne Academy of Communication
Рет қаралды 1,5 М.
AARTHI | SHORT FILM | AMIR SUHAIL | MEDIAONE ACADEMY
9:21
MediaOne Academy of Communication
Рет қаралды 959
SUYPPMMAL SUYPP | Videography Project | Labeeb Rahman | MediaOne Academy
5:28
MediaOne Academy of Communication
Рет қаралды 1,2 М.