വായിച്ചാലുംവായിച്ചാലുംതീരാത്തപുസ്തകം|പ്രൊ.എസ്‌.ശിവദാസ്|ടിആർ.വിനോയ്കുമാർ|Prof.S.Sivadas|TR.VinoyKumar

  Рет қаралды 3,168

Kedamangalam Pappukutty Memorial Library

Kedamangalam Pappukutty Memorial Library

Күн бұрын

Пікірлер: 89
@trvinoykumar5637
@trvinoykumar5637 2 жыл бұрын
സ്നേഹം സന്തോഷം
@meenum.v1466
@meenum.v1466 2 жыл бұрын
നല്ല അവതരണം
@balakrishnanpm2999
@balakrishnanpm2999 2 жыл бұрын
നന്നായിട്ടുണ്ട്
@santhoshmelezhath1683
@santhoshmelezhath1683 2 жыл бұрын
ഒരു കഥ മനോഹരമായ ചിത്രം പോലെ മനസില്‍ പതിഞ്ഞു കഴിഞ്ഞു. എങ്കിലും മറ്റു കഥകൾ വായിക്കണം എന്ന അതിയായ ആഗ്രഹം തോന്നുന്നു
@trvinoykumar5637
@trvinoykumar5637 2 жыл бұрын
സ്നേഹം സന്തോഷം
@govindankelunair1081
@govindankelunair1081 2 жыл бұрын
അവലോകനം വളരെ മനോഹരം. അഭിനന്ദനങ്ങൾ.. ദൈവകൃപാ
@trvinoykumar5637
@trvinoykumar5637 2 жыл бұрын
സ്നേഹം സന്തോഷം
@rajeev.v.bvazhayilbahuleya1389
@rajeev.v.bvazhayilbahuleya1389 2 жыл бұрын
Super
@valsanck7066
@valsanck7066 2 жыл бұрын
ശ്രീ.വിനോയ് കുമാർ, നല്ല ഒരു അവതരണമായിരുന്നു. അഭിനന്ദനങ്ങൾ -
@trvinoykumar5637
@trvinoykumar5637 2 жыл бұрын
സ്നേഹം സന്തോഷം
@haricherai9360
@haricherai9360 2 жыл бұрын
വളരെ നന്നായി 59_ എപ്പിസോഡിന് അഭിനന്ദനങ്ങൾ.
@trvinoykumar5637
@trvinoykumar5637 2 жыл бұрын
സ്നേഹം സന്തോഷം
@vijayavijaysree7553
@vijayavijaysree7553 2 жыл бұрын
വളരെ നന്നായിരിക്കുന്നു, അഭിനന്ദനങ്ങൾ
@aleenarahman1262
@aleenarahman1262 2 жыл бұрын
നല്ല അവതരണം. തീർച്ചയായും കാട്ടിലൂടെ നടന്ന ഒരു അനുഭവം. വായിക്കാൻ പ്രേരിപ്പിക്കുന്ന ശൈലിയിൽ നന്നായി വായിച്ചാലും വായിച്ചാലും തീരാത്ത ഈ പുസ്തകത്തെ അവതരിപ്പിച്ചു.👏👏👍
@trvinoykumar5637
@trvinoykumar5637 2 жыл бұрын
സ്നേഹം സന്തോഷം
@shambusurendran2874
@shambusurendran2874 2 жыл бұрын
ആരാണ് ഇപ്പോൾ പുസ്തകങ്ങൾക്ക് വായിക്കുന്നത് ഇനി വരുന്ന കുട്ടികൾക്ക് നല്ലൊരു പാഠമാകട്ടെ അഭിനന്ദനങ്ങൾ🙏🏻
@കവിത-രാഗലയം
@കവിത-രാഗലയം 2 жыл бұрын
ഹാ!വിനോയ്കുമാർ എങ്ങനെ സ്തുതിക്കണം എന്നറിയില്ല. എത്ര മനോഹരമായി മഹത്തായ ഒരു പുസ്തകത്തെ അവതരിപ്പിച്ചു. ഇതൊരു ജീവിതസന്ദേശം കൂടിയായി താങ്കൾ അനുഭവവേദ്യമാക്കി. ലളിതമായി വാക്ജാഡകളില്ലാതെ കൂട്ടുകാരായ കുട്ടികൾക്കും പിന്നെ കണ്ണുണ്ടായാലും കാണാത്ത മുതിർന്നവർക്കും വേണ്ടി നടത്തിയ മനോഹരമായ അവതരണം. ഞങ്ങളുടെ കണ്ണ് തുറപ്പിച്ച ഈ വാർത്തമാനത്തിന് മനസ്സ് അർപ്പിക്കുന്നു. പ്രകാശൻ ഈ. കെ.
@trvinoykumar5637
@trvinoykumar5637 2 жыл бұрын
സ്നേഹം സന്തോഷം
@jobythomas163
@jobythomas163 2 жыл бұрын
അവതരണം നന്നായി ട്ടുണ്ട്
@s.p.s.munabham1680
@s.p.s.munabham1680 2 жыл бұрын
സുഹൃത്തേ കലക്കി നന്നായി അവതരിപ്പിച്ചു ലാൽസലാം സഖാവേ
@trvinoykumar5637
@trvinoykumar5637 2 жыл бұрын
സ്നേഹം സന്തോഷം
@shajimv6359
@shajimv6359 2 жыл бұрын
👍 വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകത്തെ കേട്ടാലും കേട്ടാലും അതൃപ്തി വരാത്ത രീതിയിൽ ശ്രീ വിനയകുമാർ അവതരിപ്പിച്ചിരിക്കുന്നു.
@himeshvs2514
@himeshvs2514 2 жыл бұрын
നല്ല അവതരണം 👌👌
@drvineetha1985
@drvineetha1985 2 жыл бұрын
വിനോയ് മാഷേ....നന്നായി അവതരണം
@trvinoykumar5637
@trvinoykumar5637 2 жыл бұрын
സ്നേഹം സന്തോഷം
@nishatk8239
@nishatk8239 2 жыл бұрын
Good.. 👍👍👍
@rajuradhakrishnan7200
@rajuradhakrishnan7200 2 жыл бұрын
വളരെ മനോഹരമായി പുസ്തകത്തെകുറിച്ച് പറഞ്ഞ ശ്രീ വിനോയ്ക്ക് അഭിനന്ദനങ്ങൾ. 👌
@baiju.p.sputhuthara3074
@baiju.p.sputhuthara3074 2 жыл бұрын
ജിജ്ഞാസ വളർത്തുന്ന അവതരണം. കേൾക്കുന്നവർ ആ പുസ്തകം വായിക്കാൻ ആഗ്രഹിക്കും
@trvinoykumar5637
@trvinoykumar5637 2 жыл бұрын
സ്നേഹം സന്തോഷം
@rajisanthosh6440
@rajisanthosh6440 2 жыл бұрын
വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ👏👏👍👍
@trvinoykumar5637
@trvinoykumar5637 2 жыл бұрын
സ്നേഹം സന്തോഷം
@sajisraj953
@sajisraj953 2 жыл бұрын
Good description
@binibiniviju6899
@binibiniviju6899 2 жыл бұрын
അതെ. പ്രകൃതിയാണ് വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം ❤️. നന്നായിട്ടുണ്ട് വിനോയ്... 👍
@anilkumar-mk7dm
@anilkumar-mk7dm 2 жыл бұрын
വിനോയ് മാഷേ.... നമസ്കാരം🙏 വളരെ ഭംഗിയായി എന്നാൽ വളരെ ലളിതമായി കേട്ടാലും കേട്ടാലും മതിവരാത്ത രീതിയിലുള്ള മനോഹരമായ അവതരണം. ഈ പുസ്തകത്തെ ഇത്രയും ഭംഗിയായി അവതരിപ്പിച്ച മാഷിന് ബിഗ് സലൂട്ട്
@trvinoykumar5637
@trvinoykumar5637 2 жыл бұрын
സ്നേഹം സന്തോഷം
@syamkumar9638
@syamkumar9638 2 жыл бұрын
വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട് ആശംസകൾ
@sreekumarna3947
@sreekumarna3947 2 жыл бұрын
നല്ല അവതരണം.കുട്ടികൾക്ക് വായിക്കാൻ പ്രചോദനം നൽകുന്നത്.
@trvinoykumar5637
@trvinoykumar5637 2 жыл бұрын
സ്നേഹം സന്തോഷം
@priyadileep215
@priyadileep215 2 жыл бұрын
Nalla avathatharam. Etharam pusthakangal patya vishayamakkiyal nannayirikkum budhikku erutham varanum pakvathayil perumaranum e nireekshanapadavangal kuttikale prapthamakkum
@trvinoykumar5637
@trvinoykumar5637 2 жыл бұрын
സ്നേഹം സന്തോഷം
@santhoshtn879
@santhoshtn879 2 жыл бұрын
Great
@jobygeorge3075
@jobygeorge3075 2 жыл бұрын
അവതരണം മനോഹരം അഭിനന്ദനങ്ങൾ ..
@trvinoykumar5637
@trvinoykumar5637 2 жыл бұрын
സ്നേഹം സന്തോഷം
@SureshKumar-tc7om
@SureshKumar-tc7om 2 жыл бұрын
നല്ല അവതരണത്തിലൂടെ ഒരു പുസ്തകത്തെ പ്രമോട്ട് ചെയ്തിരിക്കുന്നു.... അഭിനന്ദനങ്ങൾ!
@trvinoykumar5637
@trvinoykumar5637 2 жыл бұрын
സ്നേഹം സന്തോഷം
@babitha3264
@babitha3264 2 жыл бұрын
Nice presentation Chettaa..👌❤️😍
@arunnewtok1
@arunnewtok1 2 жыл бұрын
വിനോയ് സർ, അവതരണം വളരെ മനോഹരം ആയിരിക്കുന്നു.. അഭിനന്ദനങ്ങൾ ❤️
@trvinoykumar5637
@trvinoykumar5637 2 жыл бұрын
സ്നേഹം സന്തോഷം
@neethusadath5168
@neethusadath5168 2 жыл бұрын
എത്ര മനോഹരമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്...
@trvinoykumar5637
@trvinoykumar5637 2 жыл бұрын
സ്നേഹം സന്തോഷം
@sreedeviklal7525
@sreedeviklal7525 2 жыл бұрын
പുസ്തകത്തിന്റെ ആത്മാവിലൂടെ കടന്നുപോകുന്ന അവതരണം, മനോഹരമായിട്ടുണ്ട്.. അഭിനന്ദനങ്ങൾ
@trvinoykumar5637
@trvinoykumar5637 2 жыл бұрын
സ്നേഹം സന്തോഷം
@manjusha2787
@manjusha2787 2 жыл бұрын
Simple and beautiful presentation congrats
@vivekji05
@vivekji05 2 жыл бұрын
Very attractive choice of words. It was great meeting you and ‘talking cars’ with you Vinoyetta…
@trvinoykumar5637
@trvinoykumar5637 2 жыл бұрын
സ്നേഹം സന്തോഷം
@santhoshkp7346
@santhoshkp7346 2 жыл бұрын
Good presentation
@surajmanayath5993
@surajmanayath5993 2 жыл бұрын
നല്ല അവതരണം അഭിനന്ദനങ്ങൾ
@nunusmedia2940
@nunusmedia2940 2 жыл бұрын
ഇത് കേൾക്കുമ്പോൾ തന്നെ വായിക്കാൻ തോന്നിക്കും. നല്ല അവതരണം
@trvinoykumar5637
@trvinoykumar5637 2 жыл бұрын
സ്നേഹം സന്തോഷം
@joshitomo2458
@joshitomo2458 2 жыл бұрын
ഇഷ്ടപുസ്തകം.... നല്ല അവതരണം...
@trvinoykumar5637
@trvinoykumar5637 2 жыл бұрын
സ്നേഹം
@vishnupriyakv3357
@vishnupriyakv3357 2 жыл бұрын
നല്ല അവതരണം 👍🏼👍🏼
@sreejaabhilash3231
@sreejaabhilash3231 2 жыл бұрын
Excellent presentation...... congratulations...... 💐💐💐💐💐💐💐💐💐💐💐💐💐🌹🌹🌹🌹🌹🌹🌹
@trvinoykumar5637
@trvinoykumar5637 2 жыл бұрын
സ്നേഹം സന്തോഷം
@vpnraj89
@vpnraj89 2 жыл бұрын
നല്ല അവതരണം 👏🏻👏🏻👏🏻👏🏻👏🏻
@trvinoykumar5637
@trvinoykumar5637 2 жыл бұрын
സ്നേഹം സന്തോഷം
@l28gaming58
@l28gaming58 2 жыл бұрын
കൗതുകവും ജിജ്ഞാസയും വളർത്തി വായനക്കാരൻ അറിയാതെ പുസ്തകത്തിലേക്കെത്തിക്കുന്നു. ലളിതവും പ്രചോദിപ്പിക്കുന്നതുമായ അവതരണം
@trvinoykumar5637
@trvinoykumar5637 2 жыл бұрын
സ്നേഹം സന്തോഷം
@sukumaranpp9237
@sukumaranpp9237 2 жыл бұрын
നല്ല അവതരണം. അഭിനന്ദനങ്ങൾ.
@trvinoykumar5637
@trvinoykumar5637 2 жыл бұрын
സ്നേഹം
@praveenravi9237
@praveenravi9237 2 жыл бұрын
👌❤️
@__ajuzz___3376
@__ajuzz___3376 2 жыл бұрын
❤❤
@trvinoykumar5637
@trvinoykumar5637 2 жыл бұрын
സ്നേഹം
@deepakwellnesscoach0199
@deepakwellnesscoach0199 2 жыл бұрын
വളരെ നല്ല അവതരണം...നല്ല വിവരണം...👏👏👏
@shyamarvindsachin4497
@shyamarvindsachin4497 2 жыл бұрын
Great bro 💚
@rameshmullassery-6747
@rameshmullassery-6747 5 ай бұрын
ജർമ്മനിയിൽ ഒരു തേനീച്ചയെ കൊന്നാൻ 5000 മുതൽ 50000 യൂറൊ വരെയാണ് ഫൈൻ'. എക്കോ സിസ്റ്റത്തിൻ്റെ തലപ്പത്ത് മനുഷ്യനാണെല്ലാ ? കേരളത്തിൽ കമ്മ്യൂണിസ്റ് എന്ന് അവകാശപ്പെടുന്നവർ വെട്ടിയും പീഠിപ്പിച്ചും കൊല്ലുന്നവർക്ക് പുൽച്ചാടിയുടെ വില പോലുമില്ല അവതരണം നന്നായി CPMവായിച്ചു മനസ്സിലാക്കുമെന്ന് പ്രത്യാശിക്കുന്നു
@vishnuudhayan9825
@vishnuudhayan9825 7 ай бұрын
Sivadas sir nte ഒരായിരം കൊക്കുകളും ഒരു ശാന്ധിപ്രവും ബുക്കിന്റെ കോപ്പി കിട്ടോ sir
@rajeevvr4052
@rajeevvr4052 2 жыл бұрын
👍👍👍👍
@anilkumar-ts3mx
@anilkumar-ts3mx 2 жыл бұрын
വളരെ നല്ല അവതരണം. അഭിനന്ദനങ്ങൾ...
@trvinoykumar5637
@trvinoykumar5637 2 жыл бұрын
സ്നേഹം സന്തോഷം
@jayakumari7896
@jayakumari7896 2 жыл бұрын
Good presentation
@santhoshbabu9788
@santhoshbabu9788 2 жыл бұрын
നല്ല അവതരണം അഭിനന്ദനങ്ങൾ
@trvinoykumar5637
@trvinoykumar5637 2 жыл бұрын
സ്നേഹം സന്തോഷം
@harimenon8239
@harimenon8239 2 жыл бұрын
നല്ല അവതരണം. അഭിനന്ദനങ്ങൾ
@trvinoykumar5637
@trvinoykumar5637 2 жыл бұрын
സ്നേഹം സന്തോഷം
@remyaajiamruthesh4543
@remyaajiamruthesh4543 2 жыл бұрын
👍👍👍
@thambiks4488
@thambiks4488 Жыл бұрын
@jabbarv.b8484
@jabbarv.b8484 2 жыл бұрын
നല്ല അവതരണം, അഭിനന്ദനങ്ങൾ 🙏
@trvinoykumar5637
@trvinoykumar5637 2 жыл бұрын
സ്നേഹം സന്തോഷം
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Why is Malayalam so MYSTERIOUS?
25:51
India in Pixels by Ashris
Рет қаралды 553 М.
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН