ആസിഫ് അലി തമാശയോടെ പ്രതികരിച്ചു... ഭാസി സീരിയസ് ആയി പ്രതികരിച്ചു.... അത്ര ഉള്ളു.......
@bhavithasunil55472 жыл бұрын
Athe👍🏻
@shajikandoth48792 жыл бұрын
👍👍
@manoharipulparambil43852 жыл бұрын
Athe sathiyam
@spmworks32672 жыл бұрын
💯
@vaishnavvaishu17942 жыл бұрын
ivalk okke kittanam avalde okke oola questions
@rejipappu77612 жыл бұрын
ഭാസി തെറി പറഞ്ഞതിനെതിരായി കമെന്റ് ഇട്ട ശേഷം ഇവളുടെ interview കണ്ടപ്പോഴാണ് മനസിലായത് ഇവൾ ഭാസിയുടെ വായിൽ കോൽ ഇട്ടു കുത്തുകയായിരുന്നു തെറി പറയെടാ എന്നും പറഞ്ഞ്.... പക്ഷെ വിവേകിന്റെ interview വിൽ ഇപ്പോഴും വിവേകിന് സപ്പോർട്ട്. തെറ്റു ഭാസിയുടെ ഭാഗത്ത് തന്നെ.
@mareenareji46002 жыл бұрын
വീണ ഒരിക്കലും നന്നാവില്ല....
@nandithasree24212 жыл бұрын
.
@nazii32662 жыл бұрын
പോത്തിന്റെ തൊലിക്കട്ടിയാണെന്ന് വീണ സ്വയം സമ്മതിക്കുന്നുണ്ടല്ലോ. പിന്നെ ബാസി തെറി വിളിച്ചപ്പോ എന്തേ തൊലിക്കട്ടി പോയോ . ചോദ്യങ്ങൾ ചോദിക്കാനേ തൊലി കട്ടി ഉള്ളു. തിരിച്ചൊന്നും പറയാൻ പാടില്ല. ഇതൊക്കെ ചോദിച്ച് വേടിച്ച താണ്
@rahulsudhir6669 ай бұрын
Unfortunately all publicity is good publicity in show business. Especially for VJs/anchors like this who thrive on gossip n controversy. As a talented public figure I do believe that Srinath shouldn't have used that kind of language. It would've been a bigger insult if her just got up n walked away from the interview instead of going in for a confrontation.
@akhilaunnii6 ай бұрын
True💯💯
@nadhniya97084 ай бұрын
Pothalla kandamrigam
@Vk-uo3ed2 жыл бұрын
ആസിഫ് ന് ശരിക്കും ചൊറിഞ്ഞു വന്നു അവളുടെ കോപ്പിലെ ചോദ്യം കേട്ടിട്ട്, പിന്നെ നൈസ് ആയിട്ട് അങ് ഡീൽ ചെയ്തു എന്നെ ഉള്ളു...
@arfunnz90962 жыл бұрын
സന്തോഷ് ജോർജ് ചേട്ടനേ വിളിച്ചു വരുത്തി ഇത് പോലേ ചോദ്യം ചോദിക്കാനുള്ള... ധൈര്യമുണ്ടോ... സക്കീർ ഭായിക്ക്..
പിഷാരടി ചിലരൊക്കെ ലൈസൻസ് എടുക്കും എന്ന് പറഞ്ഞത് ഇപ്പോഴാണ് മനസ്സിലായത്🤣🤣🤣
@anuraghar802 жыл бұрын
Veena has to improve otherwise she won't get any celebrities here after for an interview.. already she also got blackmark in basi case ...now I think there is no issues in wat basi did.. at least one person make her understand about how others got irritated..most of them just smiled due to anger..it was all drama..basi didn't do that...I don't understand y only basi got banne ...there r other celebrities who mis behaved to actresses n they r still having clean image.. at least basi confronted his mistakes n apologized..upto my opinion basi was much better than those other celebrities who wer caught up in rape cases..
@sanunazif80802 жыл бұрын
Geez I wonder which one you are referring to
@vineetha69422 жыл бұрын
Thirichu pani tharilla ennu ariyaavunnavare alle target cheyyaan pattu. Bhasi's response was as genuine as it can get. The rest just smile on the outside, ullil theri vilikkum. And yes somehow theri vili is worse than people who do heinous crimes which is some weird level of hypocrisy and double standards of atleast a section of the so called maanyanmaar who went against bhasi. Have also observed that ee crime cheyyunnavare ethirkkaan ee type aalukalkku oru paediyum kaanum. They go for the weaker targets only.
@abhijayskumar1 Жыл бұрын
Veena did nothing , people eating food 😱 will know veena asked only fun questions without insulting or getting angry ... So go to hell bhasi
@joji23i2 жыл бұрын
ആദ്യം ഉത്തരം പറയാൻ വന്ന Jiss Joy, ആസിഫ് അലിയുടെ reply കേട്ടു പ്ലേറ്റ് തിരിച്ചു 😂😂
@sufushakeel31922 жыл бұрын
I don’t think she will not get much celebrities hereafter
@iamafighter26562 жыл бұрын
Veena yude കാര്യത്തിൽ ഒരു തീരുമാനം അയെന്ന് തോനുന്നു. ഇനി ആരും വീണക് ഇൻ്റർവ്യൂ കൊടുക്ക്കും എന്ന് തോന്നുന്നില്ല
@braveheart_10272 жыл бұрын
Eyyy... athokke verum thonnal aanu... Dothar robyn radhakrishnan und interview kodukkan
@iamafighter26562 жыл бұрын
@@braveheart_1027 😂
@aneeshaameer41432 жыл бұрын
@@braveheart_1027 😂😂
@Hi.............2 жыл бұрын
@@braveheart_1027 aa theettathine interview arek venam ayn
@anagha12362 жыл бұрын
Ithokke kandal teri mathram alla Karanam pokachu kodukan thonnum
@sulharahman79322 жыл бұрын
Nalla questions annenkil nalla ans kittum...vendatha choidaym okke choichattu fun annen paranjal ellavarum ore pole kettu irikkilla...
@queenofworld94942 жыл бұрын
ഇതിനു മുന്നേ ias officer മായി ഒരു interview ഉണ്ടായിരുന്നു. കണ്ടപ്പോൾ ആരോചകമായി തോന്നി. Respect കൊടുത്ത് സംസാരിക്കാതെ പോലെ തോന്നിയിട്ടുണ്ടായിരുന്നു
@cvmakerorginal Жыл бұрын
Yes, pb nooh bavayumayulla interview
@KPR5602 жыл бұрын
Interview cheyyumbo... Opposite irikkunnavarude manasikavastha koodi manasilakkanam... Avarude personal lifenu bhadhikkatha reethiyil... Oru bhudhimuttum undakkathe.. Veena yude interview oronnu eduth nokkiyal... Ethra tholam athapathicha questions anennu manasilakkam..
@druvasuleep2 жыл бұрын
എല്ലാരും ധ്യാൻ ശ്രീനിവാസൻ ആണെന്ന് വിചാരിക്കുന്ന വീണ. 😂
@myopinian28282 жыл бұрын
ഭാസി തെറി വിളിച്ചതിനോട് ഞാൻ യോജിക്കുന്നു....
@shilpar9732 жыл бұрын
Correct മറുപടി 🤣🤣🤣
@UshaKumari-vd3wv2 жыл бұрын
ശ്രീനാഥ് നെ കുറ്റം പറയാൻ പറ്റില്ല.അതീയല്ലെ പറഞ്ഞുള്ളൂ.samskarathianusaricha വാക്കെ വായിൽ നിന്ന് വരു.
@abnmep55092 жыл бұрын
കഴിവും വർഷങ്ങൾ നീണ്ട കഷ്ട്ടപാടുകളും ഒക്കെ കഴിഞ്ഞാണ് ഒരാൾ സിനിമയിൽ ഹീറോ ഒക്കെ ആവുന്നത്...ആ ബഹുമാനം ഏതൊരു മനുഷ്യന് കൊടുക്കുന്നത് പോലെ അവർക്കും കൊടുക്കണം...അതും ഒരു തൊഴിൽ ആണ്.. അപ്പോഴാണ് പ്രതേകിച്ചു ഒന്നും നേട്ടമായി പറയാനില്ലാത്ത ചിലർ ഒരു ചാനൽ ഉണ്ടാക്കി ഊള ചോദ്യങ്ങൾ ചോദിച്ചു ആളാവാൻ നോക്കുന്നത് .... അത് വളരെ ഈസി ആയ കാര്യം ആണല്ലോ....
@arunjithu32302 жыл бұрын
അനുഭവങ്ങൾ ഉണ്ടാകുമ്പഴേ പഠിക്കു എന്ന് പറയുന്നത് എത്ര ശെരിയാണ്.. സേച്ചി ആള് അത്ര വെടിപ്പല്ല
Veena taking back her Case against Bhasi wasn't by mistake as She won't get any more interviews from Malayalam Filmstars, Prithviraj & Asif Ali knows how to handle her Shrewd Questions but bhasi isn't Smart enough to counter her
@srijilaratheesh84632 жыл бұрын
ഇവൾ ഇങ്ങനെ ഒക്കെ ചോദിച്ചു അവർക്ക് ഇഷ്ട്ടായില്ലേ അവർ പ്രതികരിച്ചാൽ പിന്നെ അവർക്ക് ഏതിരെ ഇവൾ പരാതി കൊടുക്കും ഇവൾ ചെയ്യുന്നത് എന്താ sariyo 🤬🤬
@fahisaaj2 жыл бұрын
🤭🤭🤭🤭veena nte kariyathil thirumanayiii🤣🤣🤣🤣
@mukhilaranjulal85732 жыл бұрын
Asif paranjath sathyamanu. Veena yude first interviews okke nalla standard aaayirunnu. Ath ang click aayappo Veena pakka local aaayi.
@agarshk1413 Жыл бұрын
ഇവർക്കു റോബിൻ നെ ഇന്റർവ്യു ചെയ്യുന്നത് ആണ് നല്ലത് 😂😂
@humalien60112 жыл бұрын
Chorinj chorinj guest nte kuruu potich avarde vayinn nthellum kittanam nnthitt ath itt iggana 2 azhichethekk odikanamm
@vinayavijayan37372 жыл бұрын
ഇപ്പോ മനസിലായിലെ വീണടെ ചോദ്യത്തിന്റെ കുഴപ്പം ആണെന്... 😏😏😏 വീണ യെ സപ്പോർട്ട് ചെയ്യണവർ ഒന്നു കൂടി ആലോചിച്ചു നോക്കേ... അവളുടെ ഓരോ ചോദ്യങ്ങൾ 😡
Trollen bro ku pepe de name ariyillarnalle... 🤣🤣🤣 THAT CHETTAN enoke mention cheythe 🤣🤣
@VanilAJ781311 ай бұрын
Asif Ali same applies to you see your first film and now
@npremium49662 жыл бұрын
Theri kitiyapo sheri ayitindakum
@gdwnlawrence45232 жыл бұрын
ഈ ഇന്റർവ്യു കണ്ടു കഴിഞ്ഞപ്പോൾ ഒരു കാര്യം മനസിലായി ശ്രീനാഥ് ഭാസിയുടെ സ്ഥാനത്തു നമ്മൾ ആയിരുന്നെ ആയാൾ ചെയ്ത പോലെ നമ്മളും ചെയ്താനെ. ഇവളുടെ അടുത്ത ചോദ്യം ഭാര്യ അറിയാതെ...... "#%%#&&* 😤
@dreamshore92 жыл бұрын
വീണ! ഇല്ല ഇവന്മാർ വീയ് ത്തിക്കോളും 🤣
@anishgraphicsgraphics39442 жыл бұрын
E nadanmarude movies ethreyum erangiyathukondalle evanmar engane chodikunne... First movieku seshamulla interview anenkil evanmar chodikumo
@thedeviloctopus56872 жыл бұрын
Chummathalla theri vili kettath
@thedeviloctopus56872 жыл бұрын
@@Trollmalayali-x3f eyy alla octupus 😁
@najmalnj23602 жыл бұрын
Basi വിഷയത്തിൽ വീണയെ ചടച്ചവർക് like ചെയ്യാൻ ഉള്ള നൂൽ.... വീണ നിങ്ങളെ vdo എവിടെ കണ്ടാലും ഇപ്പോ dislike അടിക്കാൻ ആണ് ഇഷ്ട്ടം
Why is she still an anchor?... I don't know... Not at all good
@nithinkiran6412 Жыл бұрын
മൂന്നാമൻ കുളമാക്കി 🤣
@mastershifu_123 Жыл бұрын
Negative attention nu craving . Onnum parayan illa .
@vaishnavvaishu17942 жыл бұрын
bhasi veruthe alla theri vilichenn
@manibalachandran28072 жыл бұрын
അറിഞ്ഞു ഇട്ട പേരാണ്
@almakdumalsaadimaharoofalm74772 жыл бұрын
ഈ പെണ്ണ് തീരെ തരം താഴുവണലോ
@skav74342 жыл бұрын
Ivlku kittiyath ithiri kuranju poyonnu samsayam😡
@005sooraj2 жыл бұрын
Arayalum theri vilichu pokum
@ldreams7302 жыл бұрын
vyathyasthatha koodi poyo setttta
@mohammedshirazabdulla62192 жыл бұрын
Bhasi 🔥
@PriyaJacob-x6v Жыл бұрын
Very good
@aswanisareesh22132 жыл бұрын
😂😂😂😂 first
@druvasuleep2 жыл бұрын
ഇനി ഇവളെ സിനിമക്കാര് മൊത്തത്തിൽ എടുത്തിട്ട് അലക്കാൻ തുടങ്ങും.. നാവിനു എല്ലില്ലാ എന്ന് കരുതി എന്ത് തോന്നിവാസവും ചോദിക്കരുത്. (ആരായാലും ഇനി തെറി കഷായം അരുത്.. 😂🙏 )
@NYT-rt6fp Жыл бұрын
Kudumbvum kalakka da aver patyilla
@sreekumar36062 жыл бұрын
Ippo manassilayallobentha terikettathennu
@ajmalnujumudeen63212 жыл бұрын
Only to support sreenadbasi
@ദശമൂലംദാമു-ഡ1ഡ2 жыл бұрын
Rmitomy inganathe കൊനഷ്ട്ട ചോദ്യങ്ങൾ ചോദിക്കാറുണ്ടല്ലോ. Pakshe ആ level ഇൽ എടുക്കാറുണ്ടല്ലോ.