ദയവായി ഇവനെ ചർച്ചയ്ക്ക് വിളിച്ച് നമ്മളെ കാണിക്കരുത്
@busharabasheer473718 сағат бұрын
ഷാനി ഈ എൻപോകിയെ മേലിൽ ചർച്ചക് വിളിച്ചു ഇരുത്തിയാൽ നിങ്ങളുടേ ചാനൽ ഞങ്ങൾ ഒഴിവാക്കും
@krishnadasthazhathetil350917 сағат бұрын
ഒരു ചോദ്യത്തിനും വ്യക്തമായി ഒരു മറുപടി കൊടുക്കാൻ കഴിയാത്ത ഒരുത്തനെ പിടിച്ചിരുത്തി അതു പറ ഇതു പറ എന്നു പറഞ്ഞിട്ട് കാര്യമില്ല ... അയാൾക്ക് ഒന്നും പറയാൻ കഴിയില്ല...... ചക്കയെ കുറിച്ചു ചോദിച്ചാൽ മാങ്ങയെ ക്കുറിച്ചു പറയും...... അതാണ് അനിൽ കുമാർ ...
@ManojMct-k7i17 сағат бұрын
ബഹുമാന്യ ഷാനിക്ക് ബിഗ് സല്യൂട്ട് നല്ല അവതാരക
@SalihvadakkepparambilHam-cg5ow17 сағат бұрын
അനിൽ കുമാറിനെ ഒരുപാട് ഇഷ്ട്ടമാണ്.കാരണം ഇന്ന് വരെ ചോദിച്ച ഒരു ചോദ്യത്തിനും ഉത്തരം പറയാതെ കർണാടയിലേക്ക് നോക്കു എന്ന് പറയുന്ന അനിൽ കുമാർ cpim ന്റെ ഐശ്വര്യമാണ്
@johnmathew552013 сағат бұрын
ഇയാൾ പറയും പറയും എന്നല്ലാതെ എന്നുപറയും എപ്പോൾ പറയും എന്ന് പറയുന്നില്ല അതാണ് അനിൽകുമാർ
@balakrishnant91513 сағат бұрын
കണ്ണടച്ച് ഇരുട്ടാക്കുന്ന ഇവരെ എന്തിനാണ് ചർച്ചക്ക് വിളിക്കുന്നത്.നമ്മുടെ സമയം പോക്കാനോ.അരി എത്രയാ നായരേ എന്ന് ചോദിച്ചാൽ പയറഞ്ഞാഴി എന്ന് പറയുന്ന ടീമല്ലേ.ഇവർ ചെയ്യുന്നതും പറയുന്നതും ശരി.
@sirajummatt952013 сағат бұрын
എടാ അനിൽകുമാറേ നിന്റെ പാർട്ടിക്ക് വേറെ മാറി ഇപ്പോൾ സി ജെപിയായി മാറിക്കഴിഞ്ഞു 🤣
@mujoomchannel437614 сағат бұрын
പാലക്കാട്ടെ കാര്യം ചോദിച്ചാൽ കർണാടക വയനാട്
@JayanMadhavan-b4u19 сағат бұрын
അരിയെത്ര.... പയർ അഞ്ഞാഴി 🥵🙏
@raphymapranidavis58918 сағат бұрын
വാർത്താസമ്മേളനങ്ങളിൽ വീറോടെയും ചടുലമായും സംസാരിക്കാൻ കഴിവുള്ള അനേകം നേതാക്കൾ ഉണ്ടായിരുന്ന പാർട്ടിയാണ് സിപിഎം. എതിരാളികളെ നിലത്ത് നിർത്താൻ സമ്മതിക്കാതെ ശക്തമായ വാദങ്ങൾകൊണ്ട് വിറപ്പിച്ചവർ.അണികളെ കോരിത്തരിപ്പിച്ചിരുന്നവർ. ഇന്ന് ചർച്ചക്ക് വരുന്ന ഒരു സിപിഎം നേതാവിനും ചോദ്യങ്ങൾക്ക് മറുപടി പറയണമെന്ന ചിന്ത പോലുമില്ല. എന്തൊക്കെയോ വിളിച്ചു പറയുന്നു.
@rafiantony12 сағат бұрын
പെട്ടി, പെട്ടി നീല പെട്ടി, പെട്ടി തുറന്നപ്പോൾ ആർഷോന്റെ ജെട്ടി.
@indiraindira359818 сағат бұрын
തേയാനായി ജനിച്ച അനിൽ കുമാർ
@InasuK.V13 сағат бұрын
സിപിഎം ബിജെപി യുടെ കുഴിയിൽ വീണു ആ കുഴിയിൽ നിന്ന് കയറി വരാൻ ബുദ്ധിമുട്ടുന്നു
ഒരു കമ്യൂണിസ്റ്റു കുടുംബത്തിൽ ജനിച്ച് അഞ്ച് വർഷം മുമ്പുവരെ കമ്യൂണിസ്റ്റിനെ മാറോടു ചേർത്ത എനിക്ക് ലജ്ജ തോന്നുന്നു ഈ പാർട്ടി നേതാക്കളോട്
@antonyog174015 сағат бұрын
ഈപൊട്ടൻ ചർച്ചയിൽ വേണം എന്നാലേ നമുക്ക് ചിരിക്കുവാൻ വകയുള്ളു
@RajanMathew-m8i16 сағат бұрын
ഷാനി സൂപ്പർ
@C.MJACOB15 сағат бұрын
അനിൽകുമാറിനു പറ്റിയ ഒരു ജെട്ടി കിട്ടി 😂 അതിൽ അയാൾ സന്തുഷ്ടൻ 😂
@RaveendranKooran17 сағат бұрын
ഇത് പൊട്ടൻ മാരെ ചർച്ചക്ക് ക്ഷണിക്കരുത്
@viswanathancr347715 сағат бұрын
ഷാനി വിവരമുള്ളവരോട് തർക്കിച്ച് ജയിക്കൂ,
@sivadasps394716 сағат бұрын
ഇയാൾക്ക് തലക്ക് വെളിവില്ല 😂
@rajanl73815 сағат бұрын
ദയവ് ചെയ്തു അനിലിനെ ഇവിടെ കൊണ്ട് വരരുത് അത് ഈ ചാനൽ കാണാൻ താല്പര്യം ഇല്ല
@sanumanuvlogs894012 сағат бұрын
ഞഞ പിഞ അനിൽകുമാർ 😅😅😅
@VijayanVishalayam14 сағат бұрын
ഈ അനിൽകുമ്മറിനോട് ഏ തെങ്കിലും ഒരുചോദ്യത്തിന് മറുപടി കിട്ടില്ല. അരിന്ന് പറഞ്ഞാൽ പയർ എന്നാണ് മറുപടി. വിവരമില്ലാത്തവൻ.
@abdulrasiq16513 сағат бұрын
ഇയ്യാളെ വീട്ടിൽ ഉള്ളവർ ഇത് കണിലെ 😂😂
@amalsmedia307213 сағат бұрын
ഒരു മനുഷ്യന് ഏഴ് തൊലിയാണ് ഉള്ളത് ഇത് ഏഴും അല്ല എഴുപതും അല്പ പാവം കാണ്ടാമൃഗം
@jayarajkichu17 сағат бұрын
ദയവ്ചെയ്ത് ഈ വിവരം വിദ്യാഭ്യാസം ഇല്ലാത്തവനെ ഒരു ചാനലും പാർട്ടിയും ചർച്ചക്ക് വിടരുത് വിളിക്കരുത്
@manojmathew74018 сағат бұрын
ഇവനെ സമ്മതിക്കണം അമ്പോ 🤭
@mhdkitchu790616 сағат бұрын
സത്യം പറയാലോ ഈ മൊയന്ത് അനില്‍കുമാറിന്റെ അച്ഛനാരാ എന്ന് ചോദിച്ചാല്‍ അമ്മാവന്റെ പേര് പറയും 😂😂
@lijods693416 сағат бұрын
😂😂
@nicel00716 сағат бұрын
നോക്കൂ നിങൾ ഇങ്ങനെ ഒന്നും പറയല്ല്ലേ...കക്ഷി അമ്മാവൻ്റെ പേര് ഒന്നും പറയില്ല. കക്ഷി പറയുന്നതു ഇങ്ങനെ ആയിരിക്കും " അച്ഛൻ അതു വടക്കേലേ അച്യുതൻ ആണോ? അല്ലാ ഇനി അതു തേക്കെലെ കുമാരൻ ആണോ? എൻ്റെ അല്ലേതള്ള, അതു ഇങ്ങനെ ഇടക്ക് ഇടക്ക് അങ്ങിനെ മാറ്റി പറയും . ഞങൾ ഇങ്ങനെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിൽ ആയത് കൊണ്ട് ഇത് ഇവിടെ വിഷയമല്ല....അയ്യോ എനിക്കു പൊളിറ്റിൽ പോയി ഒന്ന് ബ്യൂറിയിട്ടു വരാം, ലുട്ടാപ്പി ഇന്നലെ കുന്തത്തിൽ വന്നതിൻ്റെ ക്ഷീണം ആണേ!"
@AbdulSalam-xn1ow13 сағат бұрын
അത് പാളിപ്പോയി 😂😂😂
@InasuK.V13 сағат бұрын
ആ മറ്റേ പെട്ടിയിൽ അണ്ടർ വെയർ ആണ് അനിലേ അതുകാണിക്യൻ പറ്റില്ല
@anandmadathil146918 сағат бұрын
ഇതിനിടെ P P ദിവ്യ രക്ഷപെട്ടു
@rajeshtd799115 сағат бұрын
ഇത്തിരി റബർ പാൽ അവൻ്റെ അണ്ണാക്കിൽ ഒഴിക്കാൻ കോട്ടയത്ത് ആരും ഇല്ലേ😂
@mas900815 сағат бұрын
മുഷിഞ്ഞ രണ്ട് ഷഡ്ഡി കിട്ടി😊
@Malayalistory14 сағат бұрын
അരിയിൽ ഷുക്കൂർ വധക്കേസിലെ പ്രതിയെയാണ് സിപിഎം അവിടെ രംഗത്തിറക്കിയത്
@raveendrankalarikkal381418 сағат бұрын
സിപിഎം ന്റെ ശവപ്പെട്ടിമേലെ അവസാനത്തെ ആണി 😝😝😝
@musthafatc73218 сағат бұрын
ഷാനീ ഇത് പോലുള്ളവരെ കൊണ്ടുവന്ന് എന്തിനാണ് പാവം ഞങ്ങളുടെ ഡാറ്റ തീർക്കുന്നത്.
@joeypv474818 сағат бұрын
അനി പൊട്ടന് പണി കിട്ടി😂😂😂😂
@RaviK-hm1rj6 сағат бұрын
കേരളത്തിലെ കാര്യം പറയൂ കർണാടകത്തിലെ കാര്യം പറയരുത് കേരളത്തിൽ കാര്യം പറയൂ
@universalsoldier92287 сағат бұрын
ഇവൻ കാരണം മിനിമം ഒരു ലക്ഷം വോട്ടെങ്കിലും ഈ പാർട്ടിക്ക് പോയിക്കിട്ടും..
@chackop.j146619 сағат бұрын
ഈ വക ഞഞ്ഞ പിഞ്ഞക ളല്ലാതെ ഒരുത്തനും ഇല്ലെ CPM ൽ ചർച്ചക്ക് വിടാൻ.......
@paulalexander758515 сағат бұрын
അനിൽകുമാർ ചോദിക്കുന്ന ചോദ്യത്തിന് മറുപടി പറയു സഖാവേ. ഇല്ലെങ്കിൽ പബ്ലിക് ആയി വന്നിരുന്നു അപ്പപ്പ വെക്കരുത്. പാർട്ടിയെ നാറ്റി ക്കാൻ
@jasimkp879813 сағат бұрын
ഇയാൾ എന്താ ചോദിച്ച ചോദ്യത്തിന് മറുപടി പറയാത്തത്
@jijomongeorge711 сағат бұрын
തന്ത ആരാ എന്ന് ചോദിച്ചാൽ പോലും പറയാതെ ഒരു മണിക്കൂർ പിടിച്ചു നിൽക്കും. ഇവന്റെ ഒക്കെ വീട്ടുകാർ എങ്ങനെ സഹിക്കുന്നോ എന്തോ?
@sajipaulose627014 сағат бұрын
ഓടിയത് നിന്റെ വീട്ടിലേക്ക്
@sureshm180813 сағат бұрын
അമേരിക്കയിലെ കാര്യം പറയാതിരുന്നത് ഭാഗ്യമായി. ഇയാളെയൊക്കെ ചർച്ചക്ക് വിളിക്കുന്നതുകൊണ്ട് ജനങ്ങൾക്ക് സിനിമ കാണേണ്ടി വരുന്നില്ല 😂😂.
@Ayyappan-zz8kr10 сағат бұрын
അനിൽകുമാറിന് ഒരു രണ്ടുദിവസത്തെ സമയം കൊടുക്ക് ഷാനി, വിവരമെല്ലാം കൃത്യമായി പറയും😅😅😅😅😅😅😅
@sudheeshuv543213 сағат бұрын
അനിൽകുമാറെ ഉത്തരം മുട്ടിയാൽ ഇറങ്ങി ഓടുമോ
@Rajeshayilam-vl3tf18 сағат бұрын
സത്യം പറഞ്ഞാൽ ഇവന്റെ പേര് അനിൽകുമാർ എന്നുമാറ്റി"ബൂമറാങ്ങ്"അനിൽ എന്നാക്കണം ഇവനിന്നുവരെ എന്തുപറഞ്ഞിട്ടുണ്ടോ അതെല്ലാം പാർട്ടിയെ തിരിച്ചടിച്ചിട്ടേയുള്ളൂ😀
@UbaidRahmaan-u9v13 сағат бұрын
യുഡിഫ് 👍
@josemaalayil57827 сағат бұрын
ഇവന് ഒന്നിനും മറുപടി ഇല്ല ഇങ്ങനൊള്ളവനെ ചർച്ചക്ക് വിളിക്കരുത് please.
@abufarhath410517 сағат бұрын
നാണവും മാനവും ഉണ്ടോ😂 അനിൽ കുമാരി😂😂😂
@Jijo-pp5rx15 сағат бұрын
എന്റെ പൊന്നു ചേട്ടാ അനിൽ കുമാറേ നിന്നെ സമ്മതിക്കണം ഇതുപോലെ നാണംകെടാൻ
@shafeermp767019 сағат бұрын
ഇവനാണ് ഉരുളൻ
@exraordinaryeverytime348717 сағат бұрын
സിപിഎമ്മിന് ഉത്തരമില്ലാത്ത ചോദ്യങ്ങൾ ചാനൽ ചർച്ചയിൽ ഉയരും എന്നുമനസ്സിലാക്കിയാൽ ചർച്ചയ്ക്ക് സിപിഎം പ്രതിനിധിയായി അയയ്ക്കുക അനിൽകുമാറിനെയാണ്. അരിയെത്ര എന്നുചോദിച്ചാൽ പയറഞ്ഞാഴി എന്നുപറയാൻ ഒരുളുപ്പുമില്ലാത്ത അനിൽകുമാറിനെ . 😂
@appukuttan67917 сағат бұрын
അനിലിന്റെ അച്ഛൻ ആരെന്നു ചോദിച്ചാൽ അവൻ അയൽപക്കത്തൊള്ളവരുടെ എല്ലാം പേരുകൾ വിളിച്ചുപറയും അതാണ് ആതേണ്ടിയുടെ സ്വഭാവം
@BeBrave.n.Honest13 сағат бұрын
@@appukuttan679 correct 💯
@JayanMadhavan-b4u19 сағат бұрын
ഷാനിയെ തോല്പിക്കാൻ പറ്റില്ല മക്കളെ 😂അങ്കം കുറെ കണ്ടവളാ 🤣👍🙏❤️❤️❤️❤️
@ishaqeillikkal658318 сағат бұрын
അനിൽകുമാർ.. അരുൺകുമാർ..ആർഷോ.. ജെയിക്.. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഐശ്വര്യം...😂
@GovindKrishna-ye3vd18 сағат бұрын
റഹിം എവിടെ പോയി 😄
@ഹാതിംH18 сағат бұрын
ഒരാള്കൂടിയുണ്ട് ലുട്ടാപ്പി റഹീം 😂😂😂
@ShanJoy-f4h18 сағат бұрын
അതെ ഇവർ വന്നാൽ ചർച്ച കാണാൻ നല്ല രസം ആണ് സമയം പോകും 😂
@hamsakalakkunnummel675219 сағат бұрын
ഇങ്ങിനെ ചില താങ്ങികൾ മാത്രം ബാക്കി യാകും
@Sillver123416 сағат бұрын
അത് അത് ലത് ലത് 😂😂😂
@HappyBabyKittens-we8jk14 сағат бұрын
ഇതേപോലെ ഒരു പരിശോധന p p ദിവിയുടെ വീട്ടിൽ നടത്തിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു. ഞങ്ങടെ നേതാവ് ഞങ്ങടെ ബാബുവിനെ അതിക്ഷേപിച്ചാൽ നിങ്ങൾക്കെന്തേ പ്രതിപക്ഷമേ !
@reny279714 сағат бұрын
ഇങ്ങേരു ഈ comments. ഒക്കെ കാണാറുണ്ടോ ആവോ 😂😂😂
@Abdulrahman-i9e9h17 сағат бұрын
cpm BJP ഒരു നാണയത്തിന്റെ അപ്പുറവും ഇപ്പുറവും
@infoatoz28655 сағат бұрын
രാട്രീയ...
@gangadharan-l6o4 сағат бұрын
പാവം കൂലി അനിൽ പ്ലിങ്ങി 😀😀
@joycr324916 сағат бұрын
ഈ അനിൽ കുമാറിനെ CM ആക്കണം എന്നാൽ കേരളം രക്ഷപ്പുറ്റു
@basheerk641315 сағат бұрын
കഷ്ട്ടം ഇങ്ങനേയുള്ളനാടഖങ്ങൾ ജനം തിരിച്ചറിയും ഈഒരുഅനുഭവം ആദൃമായിട്ടാണ് ഇങ്ങനേയും മാനംകെടുത്താമെന്നഅവരായിട്ട് രാഹുലിന് റീച്ച് കൊടുത്തു രാഹുലിന് കൂടുതൽ പണിയെടുക്കാതേ നല്ലരീദിൽ വിജയിച്ചുവരാം ഭാക്കി അവിടേയുള്ള നല്ലവരായ മനുഷൃർക്ക് വിട്ടു
@SurendranK-ui9br15 сағат бұрын
അത് ജനങ്ങൾക്ക് ഇപ്പോൾ നന്നായി ബോധ്യമായി. വെറുതെ ഇരുന്നു ബ.. ബ.. ബ പറയാതെ എണീറ്റു പോ
@SureshKumar-jn8ew17 сағат бұрын
ഒക്കെ '... ഞങ്ങൾ എല്ലാം വിശ്വസിച്ചു
@gangadharan-l6o4 сағат бұрын
അരി എത്ര? പയർ അഞ്ഞാഴി. 😀😀ഹ ഹ ഹ ഹ
@georgepottakaran978612 сағат бұрын
Anil, " pa, pa, pa, pa, Luttapi, P. Shashi...."
@RajanGb-r7y15 сағат бұрын
ഈ മൊണ്ണ അനിൽകുമാർ അല്ലാതെ ഈ സിപിഎമ്മിൽ വിവരമുള്ള ഒരുത്തനും ഇല്ലാതായിപ്പോയത് ദയവായി ഈ ചാനൽ ചർച്ചയിൽ ഈ ഈ മൊണ്ണയെ വിളിച്ചിരുത്തരുത്
@linjushibu937115 сағат бұрын
ഒരു ആക്ഷൻ സിനിമ ആണെങ്കിലും അതിനകത്തു ഒരു കോമഡി ആർട്ടിസ്റ് ഉണ്ടാവാറില്ല അത് പോലെ ആണ് ചാനൽ ചർച്ചയിൽ അനിൽകുമാർ
@cyriacpeter435415 сағат бұрын
ഇവിടെ ചോദിച്ചാൽ അവിടെ എന്ന് പറയും !
@aneesvettikkad488310 сағат бұрын
അനിൽ കുമാർ.. വയർവേദനക് ആണോ. കണ്ണട വെച്ചിരിക്കുന്നത് 😀😜
@blessoncherian97477 сағат бұрын
ലെ അനിൽ : ബ ബ ബ ജബ ജബ
@UbaidRahmaan-u9v13 сағат бұрын
ഷാ നീ 👍
@surendranp480816 сағат бұрын
പോലീസ് മന്ത്രി ആരാണ് അനിലേ
@rajumecherry15 сағат бұрын
ബഹുമാന പെട്ട ഗോവിന്ദൻ sir, ദയവു ചെയ്തു ഈ നാണംകെട്ട അന്തിചർച്ച ഒന്ന് നിറുത്തികൂടെ!. ഇത് സർക്കാരിന്റെയും, പാർട്ടിയുടെയും ഇമ്മേജിനെ തന്നെ തകരാറിലക്കും.ജനങ്ങളുടെ ഇടയിൽ മുഖ്യമന്ത്രിയുടെ വിലയാണ് ഈ ചർച്ചക്ക് വരുന്നവരുടെ എങ്ങും തൊടാത്ത മറുപടി മൂലം നഷ്ടമാകുന്നത്. ഇവരെ മാറ്റാൻ ബുദ്ധിമുട്ടാണെങ്കിൽ ഈ ചർച്ച പരിപാടി അവസാനിപ്പിക്കുക. ഇതൊരു അപേക്ഷയാണ്.
@sunilmundakayam169518 сағат бұрын
അനിൽ കുമാറിനോട് ഒക്കെ debate ചെയുന്നവരുടെ ഒരു ഗതികേട്
@sreedharanr53999 сағат бұрын
വിവരമില്ലാത്തവരെച൪ച്ചയ്ക്കിരുത്തരുത്.
@rajeevrajdeep367819 сағат бұрын
ഇയാള് ഉത്തരം പറയില്ല....😂
@teresaxavier18209 сағат бұрын
ട്രോളിയും കൊണ്ട് ഓടുമ്പോൾ ഓടിച്ചിട്ട് പിടിക്കണ്ടേ
@teresaxavier18209 сағат бұрын
കേരളം മുഴുവൻ എന്തു കണ്ടു ഒരു ട്രോളി ബാഗ് കണ്ടു പണം കിട്ടിയില്ലല്ലോ
@noblemannarath50154 сағат бұрын
Is he a fool or making others fool...😂😂😅😅
@3Gdas17 сағат бұрын
അനിൽകുമാർ ഞഞ്ഞാ... പുഞ്ഞ....😂😂😂
@mohamedashraf.v.v80913 сағат бұрын
ഷാനീ..❤❤❤
@thomasca301715 сағат бұрын
കുതിരവട്ടത്തുകൊണ്ട് പോയി അനിലിനെ ഒന്ന് തിരുമിച്ചുനോക്കണം.
@jojikd871414 сағат бұрын
അച്ചൻ എവിടെയാണ് ചോദ്യച്ചപ്പോൾ അമ്മ പണി പോയിരിക്കുകയാണന്ന് മറുപടി.ആള് വക്കിലണോ.
@casdreamzunlimited84382 сағат бұрын
പൊട്ടൻ എന്നാൽ ലോക പൊട്ടൻ അനിൽ
@somakumark364212 сағат бұрын
വളാവളാന്ന് വായിൽ തോന്നിയത് വിളിച്ചു പറയുക ചോദ്യം ചോദിച്ചാൽ അതിനു മറുപടി പറയാതെ നിക്കു ഞാൻ പറയട്ടെ എന്നെ പറയാൻ അനുവദിക്കും ഇതന്നെ സ്ഥിരം പരിപാടി
@kichuvadayodilvadayodil12 сағат бұрын
അനിൽ കുമാറിനെ ഒരു അമ്പലം ഉണ്ടാക്കി പ്രതിഷ്ടിക്കണം... നാണമില്ലേ വക്കീലേ.. തനിക്കു എന്തെങ്കിലും അഭിപ്രായം ഉണ്ടോടോ
@ajithsharma573117 сағат бұрын
Shani super fan s and. Shani. Uyir. Good super 👸👑💘💞🧡💕💓🌹💘🤟🙋🏻💪✊👏👍👌🇮🇳🎖🥉🌠🏆😂👸❤❣️💖💝🇮🇳🇮🇳🇮🇳🙋🏻❤😂
@K.M.A.Sharaf19 сағат бұрын
മുൻപ് സ്വപ്നസുരേഷ് Diplomat bagൽ കടത്തിയത്...?💼🧳
@Rijesh.Mathew18 сағат бұрын
പൂവിനെ പറ്റി ചോദിക്കുമ്പോൾ പൂ... നെ പറ്റിയാണ് അനിൽ കുമാർ വാ തോരാതെ സംസാരിക്കുന്നത്.
@ChandranThurayattil17 сағат бұрын
ഇപ്പം ഇറങ്ങി പോവും
@MohammedRishad-d2x14 сағат бұрын
ഈ അനിൽ കുമാറിന്റെ യൊക്കെ ഒരു ഗതി കേട് ആലോചിക്കുമ്പോൾ കഷ്ടം തോനുന്നു. അവിടെ ഇരുന്നു വെറുതെ മെഴുകുവാണ്