ഞാൻ 279 രൂപയുടെ ബാഗ് വാങ്ങി അത് കീറിയതായിരുന്നു ബാഗ് തിരിച്ചു കൊണ്ടു പോയ് പൈസ കിട്ടിയില്ല 😢😢😢
@monjathees15062 жыл бұрын
എന്താണ് ചെയ്യുക കസ്റ്റമർ കെയറിൽ വിളിച്ചപ്പോൾ അവർ പറയുന്നു ബാഗ് കൊണ്ടുപോയവർ റിപ്പോർട്ട് ചെയ്തില്ല എന്ന് പറയുന്നു ഇപ്പോൾ refund cancelled എന്നാണ് പറയുന്നത് ഇപ്പോം ഒരു മാസം ആയി 😢
Bro, inn 303 രൂപയുടെ ബാഗ് ഞാൻ വാങ്ങി cash on delivery ആയിരുന്നു പക്ഷേ ഇന്ന് രാവിലെ ഞാൻ aa paisa adachu. Order cheytha sadanam veetil ethumbol njan undayirunnila apo Paisa adacha vivaram parayan pattiyila എൻ്റെ വീട്ടിൽ നിന്നും പൈസ വാങ്ങി😥 ഇനി എന്ത് ചെയ്യും😢
ബ്രോ... refund completed എന്നു ഓർഡർ details ന്റെ അടിയിൽ തന്നെ കൊടുത്തിട്ടുണ്ട്... പക്ഷെ ബാങ്ക് അക്കൗണ്ട് ഉള്ള നമ്പറിലേക് text message വന്നിട്ടില്ല... അതിനർത്ഥം കേറീട്ടില്ല എന്നലെ?.... Reply തരോ ple......