❤🙏❤️ഇതിൽ നിന്നു എന്തുമനസ്സിൽ ആയി ആർക്കും ആരെയും ഒരു പാട് കാലം പറ്റിക്കാൻ പറ്റില്ല ജീവിതം എന്നു ഒരു വിസ്മയം മാണ്അല്ലേ ഇതിൽ കൂടുതൽ എന്താ പറയുക സ്നേഹം എപ്പോഴും ഉള്ളിൽ സുരക്ഷിതം 👍👍🙏❤️🙏❤️🌹❤️ഒരാൾക്കു മറ്റ് ഒരാളുടെ വിഷമം സഹിക്കാൻ പറ്റില്ല ❤🙏❤️👍👍
@sandheepsasidharan2147Ай бұрын
ജയഭാരതി സൗന്ദര്യവും അഭിനയവും ഒന്നിനൊന്നു മികച്ചു നില്കുന്നു. 1970കളിലെ മലയാളത്തിന്റെ വസന്തം. ഇതൊക്കെ കാണുമ്പോൾ ഇന്നത്തെ ഭൂരിഭാഗം അഭിനേത്രികളോടും സഹതാപം തോന്നുന്നു. മലയാളസിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച നായികനടി ആര് എന്നതിൽ പലരും തർക്കിക്കുന്ന ഉർവശിക്കും മഞ്ജു വാരിയർക്കും പോലും പലപ്പോളും ഈ പഴയകാല നടിമാർ ചെയ്ത് വച്ചിരിക്കുന്ന പല കഥാപത്രങ്ങളുടെയും ഔന്ന്യത്യത്തിൽ എത്താൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.
@satheeshkothamangalam87424 ай бұрын
ആക്ഷൻ സിനിമയുടെ രാജാവായ ശ്രീ.ജോഷിയുടെ സംവിധാനത്തിൽ പിറന്ന ഒരു മനോഹരമായ ഒരു സിനിമ ❤❤❤🎉🎉🎉
@Thatwamasi3 ай бұрын
ലാലേട്ടൻ തകർത്താഭിനയിച്ച സിനിമ
@jobyjoseph64194 ай бұрын
പ്രതാപ് ചന്ദ്രൻ സർ -മോഹൻലാൽ combo അഭിനയം വേറെ ലെവൽ ❤❤❤
@Ayyappadas-yz7yn4 ай бұрын
സത്യം
@AsAsder-pi6fj2 ай бұрын
ioii76oooùoi0y
@AsAsder-pi6fj2 ай бұрын
oiitiiooo
@prasadmm63945 күн бұрын
പ്രതാപചന്ദന്റെ ഡയലോഗ് പ്രസന്റേഷൻ👌👌👌👌👌👌👌👌👌
@meghnathnambiar86964 ай бұрын
ഈ ജയഭാരതിയുടെ ഒക്കെ അഭിനയം കണ്ടു നോക്കു. ഇന്ന് എവിടെ പോയി അത്തരം അഭിനയം ഒക്കെ?
@Kityeee4 ай бұрын
A binayam migachathayondum laalunnikalude ahandhskondum ...Spadikam...,dhevadhoodhan . Polulla pandu hitakathepoya padanghal veendum irakkunoo.....oru priyadharshan polum illathe swandham kazhivum preyatnam parisramavum kondu ... Iyarnu varikaum... Oru super star padhavikalil ninnum megastar padhavi vare ethiya... Mammoty...ne parihasikatha vaakukalillaa.. Parayatha vaakukalillaaa... But anum innum..mathanghalkum appuramaanu . Mammooka . this is karama.... 🧡
@fathimabeeviabdulsalim60704 ай бұрын
ഭാരതി ചേച്ചി ഒരു versatile actress ആണ് 👍🏻👍🏻👍🏻👍🏻👍🏻
@nilofer30664 ай бұрын
അവരൊക്കെ legends alle❤
@bpv07110 күн бұрын
ഇന്നത്തെ നടീ നടന്മാർക്ക് ജീവിതാനുഭവങ്ങളില്ല . പഴയ തലമുറ കടന്നുവന്നത് ഒരുപാട് ഒരുപാട് അനുഭവങ്ങളിലൂടെ ആയിരുന്നു . അഭിനയത്തിലും ഇതൊക്കെ പ്രതിഫലിക്കും .
@razepasspa21734 ай бұрын
എന്നാ ഒരു സിനിമയാണ്😍😍
@rasheedkaripuram4858Күн бұрын
നല്ലൊരു കലാകാരനായിരുന്നു പ്രതാപ് ചന്ദ്രൻ. അദ്ദേഹത്തിന് അർഹിച്ച വേഷങ്ങൾ ഒന്നും കിട്ടിയില്ല
@Priyaneeshvlogs3 ай бұрын
2024 il കാണുന്നവർ undo
@chithraunni9923 ай бұрын
2024 aug 27😊
@Malayalam_news_ExpressАй бұрын
Monooottttan und 🌝
@ratheerathee8016Ай бұрын
Yes
@RajaniPm-jv1ok15 күн бұрын
ഇതാണ് സിനിമ ഇതാണ് അഭിനയം👍👍🙏
@laisammasibychen12134 ай бұрын
ജനുവരി ഒരു ഓർമ
@Shanavas74964 ай бұрын
നല്ല പടങ്ങൾ ചെയ്യുക ലാലേട്ടൻ തിരിച്ചു വരും
@santhoshkk5671Ай бұрын
ഇനി ഒരു അങ്കത്തിന് ബാല്യമില്ല.. പ്രകൃതി നിയമം അനുസരിച്ചേ മതിയാകൂ
@sjmediaforcinemazonly31794 ай бұрын
❤❤Lalettan ❤❤
@MaheshC-n9l4 ай бұрын
Lalettsn performance great
@saayvarthirumeni43264 ай бұрын
സുരേഷ് ഗോപി എന്നാ മോശം ആണോ 🔥
@ചെകുത്താൻ0075 сағат бұрын
വർഷങ്ങൾക്കു ശേഷം സ്റ്റീഫനും ഇത് തന്നെ ചോദിച്ചു...ഫാദർ: നിനക്ക് ഇത് തന്നെ ആണോ കുഞ്ഞേ പണി😂😂
@nisanths80484 ай бұрын
Mohanlal ♥️
@SoniaJoseph-p3v4 күн бұрын
Jayafarathi ethra sundari❤
@ratheeshv56833 ай бұрын
ഫാദർ ഒരുപാട് തവണ വാക്ക് തെറ്റിച്ചു. 😂 എന്ത് വിശ്വസിച്ചു ഒരു അവിഹിതം ഏല്പിക്കും 🤣
@SaleenaTk933 ай бұрын
Nthuvaade 🤣ayalonnu kumbasrichotte
@Neelakurinji1612 ай бұрын
😄😄😄😄@@SaleenaTk93
@PramodKn-ry7pz4 ай бұрын
Lalettan one and only
@anasnaas94074 ай бұрын
Raaju mon😂😅
@basheerkadayan77163 ай бұрын
പഴയ കാല സിനിമയിലെ സ്ഥിരം കഥ 😂പെങ്ങളുടെ അവിഹിതം മറച്ചു വെക്കുന്ന ആങ്ങള 😂
@SherlockHolmesIndefatigable4 ай бұрын
Mohanlal aavan entha cheyyendath...real life il?
@SeenaseenaaaaaАй бұрын
ലാസ്റ്റ് കരയിപ്പിച്ചു 😢
@prasanthramesh4143Ай бұрын
ദേ പിന്നേം വിമാന അപകടം 😂😂
@sanal78184 ай бұрын
Sg❤
@JosephRaju-dn7cs4 ай бұрын
ജനുവരി ഒരു ഓർമ സിനിമയുടെ പേര് ഇതല്ലേ
@NEENAGVASUDEVAN2 ай бұрын
Yes
@budgie1434 ай бұрын
Father of വിദ്യാ ബാലൻ ഒന്നും പറഞ്ഞിട്ടില്ല. എഴുതി കൊടുത്തു. 😅😅😅
@shimla29584 ай бұрын
Orupad karayipicha cinema
@bhagyarajr25Ай бұрын
Young lal❤
@HarikrishnanGU4 күн бұрын
❤❤🎉
@leelak.v.48134 ай бұрын
Jayabarayhi adinaya chakravarthini❤❤❤❤
@fathimabeeviabdulsalim60704 ай бұрын
Yes 👍🏻
@chandrasekharb91573 ай бұрын
Yes exactly correct 💯
@shyninm47144 ай бұрын
Which film
@jobyjoseph64194 ай бұрын
ജനുവരി ഒരു ഓർമ്മ, അസാധ്യ പടം ആണ്, കണ്ടു നോക്കൂ 👍🏼
@VghdhjGhhdg3 ай бұрын
ജനുവരി ഒരു ഓർമ്മ.
@Psychosaudi4 ай бұрын
Njan schoolil vachu kanda movie
@MuhammadNajad4 ай бұрын
ആണോ അപ്പോൾ തിയേറ്ററിൽ വന്നില്ലേ
@Psychosaudi4 ай бұрын
@@MuhammadNajad illa
@maryabraham289511 күн бұрын
സിനിമ - ജനുവരി ഒരു ഓർമ്മ
@georgeabraham37774 ай бұрын
ജനുവരി ഒരോർമ്മ ഇതാണ് സിനിമയുടെ പേര്
@Thatwamasi3 ай бұрын
കരഞ്ഞു പോയാസീൻ
@ബരാക്ഒബാമ4 ай бұрын
അതേ സമയം മറ്റൊരിടത്ത് ന്യൂഡൽഹി -മമ്മൂക്ക❤
@meghnathnambiar86964 ай бұрын
പുള്ളി രക്ഷപ്പെട്ട സിനിമ
@LijeeshLijeeshk-qq7be4 ай бұрын
മമ്മൂട്ടിയെ മലയാളികൾ ഒഴിവാക്കിയ സമയം മറ്റൊരു നടനെയും ഇതുപോലെ ഒഴിവാക്കിയിട്ടില്ല ജോഷി ന്യൂഡൽഹി സിനിമ എടുത്തു മമ്മൂട്ടിയെ അതിൽ നായകനുമാക്കി സിനിമ സൂപ്പർ ഹിറ്റായി ആ സിനിമ ഇല്ലായിരുന്നെങ്കിൽ ഈ സുടാപ്പി ഇൻഡസ്ട്രിയിൽ ഉണ്ടാകില്ല 😂
@ConfusedCougar-vd4cy4 ай бұрын
Phoo
@praveenradhakrishnan13844 ай бұрын
ജനുവരി ഒരു ഓർമയുടെ വിജയത്തിൽ നിന്നാണ് പിന്നീട് ന്യൂഡെൽഹി ഉണ്ടായത്
@leelak.v.48134 ай бұрын
Ee cinimayude peru parayamo
@94justtakeachillpill4 ай бұрын
january oru orma
@aneeshkumarsugathan82404 ай бұрын
Ezhuthi vachirikkunnathu nee kandille
@rajeeshmavila88944 ай бұрын
ജനുവരി ഒരു ഓർമ
@sreekumar19103 ай бұрын
January oru orma
@RadhakrishnanMM-h9c4 ай бұрын
കാഞ്ഞിരപ്പള്ളി ബേബി തിയേറ്ററിൽ കണ്ടസിനിമ....
@anasnaas94074 ай бұрын
Kanjirappalli baby o😮avan aaraa😂😅
@Shinojkk-p5f4 ай бұрын
ഏത് വർഷം?
@RadhakrishnanMM-h9c4 ай бұрын
@@Shinojkk-p5f ഈ സിനിമ റിലീസ് ആയി ഒരു മാസം കഴിഞ്ഞിട്ടുണ്ടാവും, ആ സമയത്ത്
പോലിസ് സ്റ്റേഷനിൽ നിന്ന് പുറത്തു വന്നപ്പോളേക്കും ജയഭാരതിയുടെ പുതപ്പ് കറുപ്പ് മാറി വെള്ള ആയി 😂.
@AshrafCk-pn5xq4 ай бұрын
👍🏻
@majeedabu90984 ай бұрын
ജയഭാരതിയുടെ ഷോൾ കറുപ്പ് മാറി വെള്ളയായത് ശ്രദ്ധിച്ച കാര്യം അപാരം തന്നെ 👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾 🌺🌺🌺🌺🌺🌺🌺🌺🌺🌺 സൂക്ഷ്മമായ കാര്യങ്ങൾ കണ്ടെത്തി വിലയിരുത്തി ആ വ്യത്യാസം മനസ്സിലാക്കിയത് എത്ര അഭിനന്ദിച്ചാലും മതി വരില്ല 🍇🍇🍇🍇🍇🍇🍇🍇🍇🍇🍇 സിനിമകൾ കാണുന്നു പക്ഷെ സീനുകളിൽ ഒരേ സമയം വരുന്ന മാറ്റങ്ങൾ അങ്ങിനെ കൂടുതൽ പേരും ശ്രദ്ധിക്കാറില്ല 🌹🌹🌹🌹🌹🌹🌹🌹🌹🌹
@muhammedali79344 ай бұрын
correct 😅
@shimnapradeep55783 ай бұрын
😂correct
@roufinaroufi72713 ай бұрын
@@majeedabu9098 🥰
@Thambichen123-xk7ge2 ай бұрын
CHALLADA , CHANNA KALENTA CHUVATTEL ERUNNU പൊറുക്കണം ENNU MUTTEPPAYE PRATHEKKADA. IT'S REAL LIKE GOD. ELLAL SARVATHUM NENNU KATHE ORU PEDE CHARAMAKKUN NJAN . TJM.7.