Congratulations for the first give away winners of 2022. The names of the winners are mentioned in the video. All the winners have to send their contact details to the whatsapp number given below👇 9496905180 on or before Saturday 26th March 2022,(Do not share your contact details in the comments section). Those who fail to contact before the said date, your prize will be given to another person through random selection. Thankyou for supporting us. Plant your dreams with Edens Flora. Thankyou With love 🥰 Mano
@binduajayyanadh7994 Жыл бұрын
നേരത്തെ കണ്ടതാ എന്നാലും ഇരിക്കട്ടെ ഒരു ലൈക്ക് .
@edensflora Жыл бұрын
Thank you🥰. 🌿
@raheenamuhammad3293 Жыл бұрын
വയനാട്ടിൽ പോയപ്പോൾ ഞാനും ഈ വീട് കണ്ടു.. വണ്ടിയിൽ പോകുമ്പോൾ.... മനസ്സിൽ നിന്നും മഞ്ഞു പോകുന്നില്ല 🥰🥰🥰🥰താങ്ക്സ് ബ്രോ.. വീണ്ടും കണ്ണിൽ കാണിച്ചു തന്നതിന് 🥰🥰🥰🥰❤️
@edensflora Жыл бұрын
Wow!.. 🌿🥰thank you
@thankapeethambaran4060 Жыл бұрын
Nj Bathery Anu padichad apo busl pokumbol ennum ee veedu nokki irikkum.athrak bamgiyanu idinte landscape garden okke.its still amazing.15 varsham kazhijittum ee veedum pookkalum ore pole.powli
@lethasudhakar6012 жыл бұрын
Ma.nuvinte vedios special annu Bougainville yude oru padam thanne orungi nilkkunna kazcha enthu manoharam very good
@edensflora2 жыл бұрын
Thank you🥰
@shameenashameena3640 Жыл бұрын
Ee veedu njan ennum kaanarund.. Idakk vandi nirthi nokkum... Very beutiful
@edensflora Жыл бұрын
Thank you🥰🌿
@rekhak2992 жыл бұрын
എന്താ ഭംഗി! ഇത്രയും നല്ല പൂന്തോട്ടം ആദ്യമായി കാണുന്നു
@sreekalapg94972 жыл бұрын
Valare manoharam ayirikkunnu Ithupole njagalkkum cheyyanam enne agraham unde Thanks for this video
@edensflora2 жыл бұрын
🥰😍ഒരുപാട് സന്തോഷം 🌿👍🏻
@riyakurian33402 жыл бұрын
Super ..Garden set ചെയ്തേക്കുന്നത് അടിപൊളിയായിട്ടുണ്ട് 👍
@edensflora2 жыл бұрын
Thank you🥰👍🏻
@moiduttykc69932 жыл бұрын
ബോഗെൻ വിലയെ ഇഷ്‌ടപ്പെടുന്നവർക്ക് വളരെ ഉപകാരപ്പെട്ടത്
@edensflora2 жыл бұрын
Thank you😍🌿
@satheesanv70812 жыл бұрын
വളരെ വളരെ മനോഹരമായ ഗാർഡൻ. നല്ലൊരു വീഡിയോ. 🌹🌹👍👍👍
@nachinapizworld71412 жыл бұрын
മനസ്സിനും കണ്ണിനും വല്ലാതെ കുളിര്മയേകി ഇത്രെയതികം ബോഗാൻവില്ല ആധ്യമായിട്ടാണ് കാണുന്നത് ഒരു വീട്ടിൽ വളർത്തിയത്. നല്ല ഹെൽത്തി ആയിട്ടുള്ള ചെടികൾ മറ്റുള്ള ചെടികളും കിടു തന്നെയാണ് 😍👌🏻
@edensflora2 жыл бұрын
Thank you😍🥰👍🏻
@lissyjacob33412 жыл бұрын
ആരാകിലെന്ത് മിഴിയുള്ളവർ നോക്കി നിൽക്കും, അക്ഷരാർത്ഥത്തിൽ ശരിയാകും ഇവിടെ.ഇത്ര മനോഹരമായ പൂന്തോട്ടം ,പിന്നെയും പിന്നെയും കാണുന്നു ഞാൻ ഈ പൂന്തോട്ടം..
@mayadevipa1317 Жыл бұрын
ഞാനും ഒരു ചട്ടിയിൽ 2 , 3 കമ്പ് വീതം നടുന്നണ്ട്. പ്ലാസ്റ്റിക്കിന്റെ ചട്ടി നല്ലതാണ്. മൺചട്ടി ഭയങ്കര കനമാണ്. ചേടി ചട്ടി നിറഞ്ഞു കഴിഞ്ഞാൽ പ്ളാസ്റ്റിക്ക് ചൂടാകില്ല.
@rashafathima72672 жыл бұрын
Wow. എന്തൊരു ഭംഗി ഇത്ര ഭംഗി യിൽ njn എവിടെയും കണ്ടിട്ട് ഇല്ല സൂപ്പർ
@sabeersabeerali42662 жыл бұрын
Nalla കൺ കുളിർമ ഒരുപാട് ഇഷ്ടായിഎനിക്കു 🌷🥰
@edensflora2 жыл бұрын
Thank you🥰🌿
@sheikhaskitchen888 Жыл бұрын
അടിപൊളിയായിട്ടുണ്ട് കേട്ടോ നല്ല അഭിപ്രായം വളർത്താൻ പറ്റുകയാണെങ്കിൽ ഏറ്റവും വലിയ
@sheikhaskitchen888 Жыл бұрын
ഈ ചെടി നന്നായിട്ടുണ്ട് എങ്കിൽ ഈ ചെടി പോലെ തന്നെ എല്ലാ ചെടികളും വെച്ചുപിടിപ്പിച്ചിട്ടുണ്ടെങ്കിൽ നല്ലതായിരിക്കും
@edensflora Жыл бұрын
Thank you🌿🥰
@edensflora Жыл бұрын
Thank you🥰🌿
@beenajohn7526 Жыл бұрын
Anybody who is actively involved in gardening can easily see that it is a work of professional hand.
@tharadevi89752 жыл бұрын
Very beautiful, inspiring and soothing 🙏🙏👌
@edensflora2 жыл бұрын
Thank you🥰👍🏻
@prathibhamathew43862 жыл бұрын
ഞാൻ subscribe ചെയ്തു. എനിക്ക് ഏറ്റവും ഇഷ്ടം Bougainville ചെടി ആണ്. എനിക്ക് കുറെ collections ഉണ്ട്. വീഡിയോ നന്നായിരിക്കുന്നു. 👍🏼
@edensflora2 жыл бұрын
Thank you so much 🥰! Happy gardening 🌿
@samadaerospacetravel764 Жыл бұрын
Cuttings tharaamo
@aryasp76652 жыл бұрын
Beautiful ❤️ thanks Eden's flora for showing these amazing vdos n tips. Also thanks for the plants I had purchased from you. They are indeed healthy and lovely..
@edensflora2 жыл бұрын
Thank you so much!🥰👍🏻Happy gardening🌿🥰
@sanilkumar74212 жыл бұрын
Kanninanandam manasilpoomazha ee veetil thamasikkunnavarude manasileppozhum pookaalam enthoru happy un believablr
@parvathi24202 жыл бұрын
Congrats to all winners Video superayindallo.entel ithinte 2 colours und
@edensflora2 жыл бұрын
Thank you🥰👍🏻🌿. Inium collect cheyynm👍🏻
@my_garden.secrets2 жыл бұрын
Woaw I never saw such a huuuuge collection of Bouginvillea with anyone .Wonderful views .
@edensflora2 жыл бұрын
Thank you🌿🥰
@kkitchen45832 жыл бұрын
Adipoli enthu Bhangiya kanan othiri eshttapettu thanks for sharing God bless you 🙏❤👍👍ente Puthiya recipe onnu vannu kanane
@leelammajose64672 жыл бұрын
👌👌👌
@rahimaibrahim74132 жыл бұрын
വെയിലാണ് വേണ്ടത് മനസ്സിലായി.സൂപ്പർ
@shahnaartcraft2 жыл бұрын
Corectt
@geethaashok37832 жыл бұрын
Nalla sthalam...athanu highlight... So beautiful
@edensflora2 жыл бұрын
Athe. Thank you 🌿👍🏻
@naseebabasheer6768 Жыл бұрын
നല്ല രസമുണ്ട് കാണാൻ... ചേച്ചിന്റെ വീട് ബത്തേരി എവിടെയാണ്.. ബത്തേരി വരുമ്പോൾ ഒന്ന് കാണാമായിരുന്നു..sale undo.🌹🌹🌹🌹🌹
@edensflora Жыл бұрын
Kulagappara pokunna vazhiyi aanu
@preethashomeworld60092 жыл бұрын
എന്താ ഭംഗി അല്ലെ കാണാൻ 👌👌👌👌
@rajithabeemajeed12342 жыл бұрын
കാണാൻ നല്ല ഭംഗിയുള്ള സി ടി യോ
@parimaladevi78652 жыл бұрын
Very nice garden I love this beautiful garden 🌹🌹I don't know Malayalam but very beautiful explain very nice thank you so much 🌹🌹🌹
@yogeswarank97962 жыл бұрын
Wonderful n mind pleasing video. Really amazing n hard working to obtain this type of methodical garden. I like plants very much. Be blessed! 👍🙏🙏
@edensflora2 жыл бұрын
Thank you🥰👍🏻
@munamuneer3373 Жыл бұрын
❤️❤️❤️വയനാട്ടിൽ എവിടെയാ ഈ വീട്
@shilaramjig28412 жыл бұрын
Great idea of planting plants on the palm tree
@edensflora2 жыл бұрын
Exactly 🌿
@familyvibesbyshabi40342 жыл бұрын
ഞാനും ഉണ്ടാകാറുണ്ട് മഴക്കാലം ആവുമ്പോൾ ഇതിനോട് ഇഷ്ട്ടം ഇല്ലാതാവും പിന്നെ വെയിൽ വന്നാൽ ഇത്പോലെ നല്ലത് വേറെ ഇല്ലാ 👍
@lubinasaddiq1991 Жыл бұрын
Mesmerising beautiful no more words to express this beauty