വർഷങ്ങളായി കായ്ക്കാത്ത സപ്പോട്ട മരം ഇത് സ്പ്രേ ചെയ്തപ്പോൾ നൂറുമേനി വിളവ് | Sapota Krishi

  Рет қаралды 10,431

Sulfath's Green Diary

Sulfath's Green Diary

Күн бұрын

വർഷങ്ങളായി കായ്ക്കാത്ത സപ്പോട്ട മരം ഇത് സ്പ്രേ ചെയ്തപ്പോൾ നൂറുമേനി വിളവ് | Sapota Krishi | സപ്പോട്ട കൃഷി | സപ്പോട്ട കുല കുത്തി കായ്ക്കാനും പൂക്കാനും ഇത് സ്പ്രേ ചെയ്‌താൽ മതി | How to Grow Sapota tree | Sapota Farming Malayalam | Chikoo Farming tips in Malayalam | Sapota Cultivation | Sapodilla | Sapotta krishi tips | എഗ്ഗ് അമിനോ ആസിഡ് | Egg Amino Acid | Sulfath's Green Diary
This video is about Sapota harvesting and Cultivation tips in Malayalam
Contact No/Whatsapp No :- 9400589343
വർഷങ്ങളായി കായ്ക്കാത്ത സപ്പോട്ട മരം ഇത് സ്പ്രേ ചെയ്തപ്പോൾ നല്ല വിളവ് കിട്ടി. സപ്പോട്ട നിറയെ കായ്ക്കുവാനും പൂക്കുവാനും പിന്നെ കീടങ്ങളെ തുരത്താനും ഇത് സ്പ്രേ ച മതി. അപ്പോൾ എല്ലാവരും ഉപയോഗിച്ചു നോക്കുക.
സപ്പോട്ട മരത്തിന് എഗ്ഗ് അമിനോ ആസിഡ് സ്പ്രേ ചെയ്യുന്ന വിധം
• സപ്പോട്ട കുല കുത്തി കാ...
എഗ്ഗ് അമിനോ ആസിഡ് ഉണ്ടാക്കുന്ന രീതി | Egg Amino Acid
• മുട്ട കൊണ്ടുള്ള ഈ വളം ...
ഫിഷ് അമിനോ ആസിഡ് ഉണ്ടാക്കുന്ന രീതി | Fish Amino Acid
• ഫിഷ് അമിനോ ആസിഡ് ഉണ്ടാ...
#sulfathsgreendiary #sapotakrishi #sapotaharvasting #chikoofarming #സപ്പോട്ടകൃഷി #sapotafarming #sapotatreehowtogrow #സപ്പോട്ടവിളവെടുപ്പ് #sapotacultivation #sappotta #chikoo #sapota #സപ്പോട്ടകായ്ക്കാനുംപൂക്കാനും #sulfathmoideen #eggaminoacid #fishaminoacid #എഗ്ഗ്അമിനോആസിഡ് #suppotta #sapotafarmingtips #sulfathgreendairy #eggaminoacidfertilizer #naturalfertilizer #ജൈവവളം #farmingtips #സപ്പോട്ട #suppottakrishi #ചിക്കു #homegardeningtips #sapotafruit #jaivakrishi #krishitips #organicfarming #homegarden #adukkalathottam #vegetablegarden #kitchengarden #krishinews #farming #krishimalayalam #farmingmalayalam

Пікірлер: 29
@sheejam3330
@sheejam3330 2 жыл бұрын
Maashah Allah
@unnikrishnanvpunnikrishnan85
@unnikrishnanvpunnikrishnan85 19 күн бұрын
enthanu spray ചെയ്യേണ്ടത് ?
@kavithashabu8994
@kavithashabu8994 2 жыл бұрын
Hai ഇത്ത എന്താ sound വല്ലാതെ വയ്യെ നല്ല അറിവ്
@shabidhasadiq4765
@shabidhasadiq4765 2 жыл бұрын
🙏🏼🙏🏼🙏🏼
@shirlyjs190
@shirlyjs190 Жыл бұрын
Ethu pottil nadan pattumo
@sulfathgreendiary
@sulfathgreendiary Жыл бұрын
നടാൻ പറ്റും
@footballworid6796
@footballworid6796 Жыл бұрын
Thy undo
@chinnumunna3553
@chinnumunna3553 2 жыл бұрын
അസ്സലാമുഅലൈക്കും എന്റെ വീട്ടിലും ഉണ്ട് സപ്പോട്ട മരം പൂവിടുന്നുണ്ട് പക്ഷെ കാപ്പിടിക്കുന്നില്ല. അതെന്തുകൊണ്ടാണ്. അതിനു എന്താ ചെയ്യേണ്ടത്
@sulfathgreendiary
@sulfathgreendiary 2 жыл бұрын
വാ അലൈകുമുസ്സലാം എഗ്ഗ് അമിനോ ആസിഡ് സ്പ്രേ ചെയ്തു കൊടുത്താൽ മതി
@ameerpilakal7917
@ameerpilakal7917 Жыл бұрын
Churandeyal. Pacha. Calarundangel. Muthet. Ella.......
@aboobackerea4941
@aboobackerea4941 Жыл бұрын
വീഡിയോസ് കാണാറുണ്ട് എല്ലാം ഒന്നിന്നുന്നുമെച്ചം അഭിനന്ദനങ്ങൾ. സുൽഫത്ത് പറഞ്ഞപോലെ എഗ്ഗ് അമിനോ ആസിഡ് ഉണ്ടാക്കി, 3മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി അടിക്കണം എന്നറിയാം.പക്ഷേ അത് ഏതുസമയത് അടിക്കണം എന്നറിയില്ല. കാലത്തോ,അതോ വയികുന്നേരമോ എന്നറിഞ്ഞാൽ കൊള്ളാം..ദയവായി അറിയിക്കാൻ മറക്കരുത്. 🙏
@sulfathgreendiary
@sulfathgreendiary Жыл бұрын
താങ്ക്യൂ😊 വൈകുന്നേരം ആണ് സ്പ്രേ ചെയ്യേണ്ടത്.
@musthafapk1025
@musthafapk1025 Жыл бұрын
Nampar sand
@saifunnicac825
@saifunnicac825 2 жыл бұрын
Alhamdulillah. നല്ല അറിവാണ് കിട്ടിയത് : .എനിക്ക് വലിയ സപ്പോട്ട മരമുണ്ട് കായ്ചിട്ടില്ല..lnsha alla h ഇങ്ങനെ ചെയ്തു നോക്കാമല്ലോ...! കമ്പ് മുറിച്ചു കൊടുക്കാൻ പറ്റുമോ...?
@sulfathgreendiary
@sulfathgreendiary 2 жыл бұрын
താങ്ക്യൂ😊 കമ്പ് മുറിച്ചു കൊടുക്കാം
@balachandrankartha6134
@balachandrankartha6134 Жыл бұрын
Congratulations
@sulfathgreendiary
@sulfathgreendiary Жыл бұрын
Thank you
@user-wx5wc6bv8f
@user-wx5wc6bv8f 2 жыл бұрын
Masha Allah 👍👍
@lakshmisagrikitchen2985
@lakshmisagrikitchen2985 2 жыл бұрын
Good information, എനിക്ക് ഇതിന്റെ മൂപ്പ് അറിയില്ലായിരുന്നു
@sulfathgreendiary
@sulfathgreendiary 2 жыл бұрын
Thank you
@VishnupriyaChinju
@VishnupriyaChinju 9 ай бұрын
നല്ല അവതരണം എല്ലാവർക്കും മനസിലാകും
@sulfathgreendiary
@sulfathgreendiary 9 ай бұрын
Thank you😊
@raheenaraheena9109
@raheenaraheena9109 2 жыл бұрын
Eggamino acid adikkumpol urumbu varunnu.njan undakkiyathanu.ini sharkkara koodi poyittundavo
@sulfathgreendiary
@sulfathgreendiary 2 жыл бұрын
എഗ്ഗ് അമിനോ ആസിഡ് കൊണ്ട് ഉറുമ്പ് വരാറില്ല വേറെ എന്തെങ്കിലും കാരണം ആയിരിക്കും ഉറുമ്പ് വരുന്നത്
@jabfazz6119
@jabfazz6119 2 жыл бұрын
I will try sister
@arifasdeliciousworld4654
@arifasdeliciousworld4654 2 жыл бұрын
👍🤲
@mohammedhisham5592
@mohammedhisham5592 Жыл бұрын
എത്ര ദിവസം കൂടുമ്പോൾ ഒഴി കണം
@sulfathgreendiary
@sulfathgreendiary Жыл бұрын
2 ആഴ്ച്ച കൂടുമ്പോൾ
@Seenasgarden7860
@Seenasgarden7860 2 жыл бұрын
Valaikumussalam
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 5 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,4 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 5 МЛН