വരികൾ എഴുതിക്കൊണ്ട് ഈ ഗാനത്തിൽ ഒരു പങ്കാളിത്തം വഹിയ്ക്കാൻ സാധിച്ചത് ജന്മപുണ്യമായി കാണുന്നു..... എല്ലാം സ്വാമിയുടെ അനുഗ്രഹം🙏 Thanks-ആവണങ്ങാട്ട് കളരി,ഷൈജു അവറാൻ, അനീഷ് &all Team ആവണങ്ങാട്ട് മായ🙏
@minim1355Ай бұрын
കണ്ണ് നിറഞ്ഞു പോയി. ഞാൻ അവിടെ പോകാറുണ്ട്. ഇനിയും എന്റെ കൂടെ സ്വാമി ഉണ്ടാവാണമേ. നന്നായിട്ടുണ്ട് 👍🏻👍🏻👍🏻
@PISHARODYАй бұрын
🕉️ഈ ഭൂമിയിലെ വിഷ്‌ണുമായയുടെ ഏക ആരൂഢ സ്ഥാനം🙏
@Akhilrajan-k3iАй бұрын
Kattumadom mana
@ഇരിങ്ങാലക്കുടക്കാരൻАй бұрын
💜ഈ പാട്ട് സംഗീതം💜 ചെയ്യാൻ സാധിച്ചത് സ്വാമിയുടെ അനുഗ്രഹമായി കരുതുന്നു... സ്വാമി ശരണം🙏 എല്ലാ പ്രിയപ്പെട്ടവരോടും നന്ദി അറിയിക്കുന്നു.🙏🙏 എന്ന്.. സന്തോഷത്തോടെ 💜 ഷൈജു അവറാൻ💜
@kannanmangalath5435Ай бұрын
❤❤❤ ഷൈജു അവറാൻ മാജിക്...
@houseboatserviceАй бұрын
നല്ലഭംഗിയായി ചെയ്തിരിക്കുന്നത് കൊള്ളാം ❤
@sanalcp16787 күн бұрын
🙏🏻🙏🏻🙏🏻
@MANJU7009.Ай бұрын
എന്റെ ഭഗവാനെ എന്നും ഞങ്ങളോടൊപ്പം ഉണ്ടാകണേ 🥰😔🙏🙏എത്ര പെട്ടെന്ന് എനിക്ക് വിഷ്ണുമായ ക്ഷേത്രത്തിൽ എത്താൻ anugrahikkane🙏ഭഗവാനെ 😔🙏🙏🙏
@shalinibinu2203Ай бұрын
Enikum kudumbathile ellavarkum koodi veran ulla bhagym undakaname
@Jyothir-b4f26 күн бұрын
Swami koodeyundu🙏🏻🙏🏻
@sethuchandranpc4003Ай бұрын
ആവണങ്ങാട്ട് മായ എന്ന ഈ ആൽബത്തിന്റെ എല്ലാ പിന്നണി പ്രവർത്തകർക്കും അഭിമാനിക്കാവുന്ന നിമിഷം ❤
@kannanmangalath5435Ай бұрын
Thanks
@sheebavelappan177925 күн бұрын
ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ 🙏🙏🙏🙏🙏🙏കാത്തോളണേ ഭാഗവാനേ 🙏🙏🙏🙏
ആവണങ്ങാട്ടിൽ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ നമഃ. ❤️❤️❤️ സ്വാമിയുടെ അനുഗ്രഹം എന്നും കൂടെ ഉണ്ടാവണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@narendrane.r5038Ай бұрын
മനോഹരമായ ദൃശ്യാവിഷ്ക്കരണം... അടുത്ത കാലത്ത് കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട ഒന്ന്... നായകൻ്റെ ബാല്യം അഭിനയിച്ച കുട്ടി നല്ല ക്യൂട്ടായിരുന്നു... സ്വമി യുടെ അനുഗ്രഹം ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഉണ്ടാകട്ടെ❤🙏🙏🙏
@sinuchandan6837Ай бұрын
ഷൂട്ടിംഗ് എല്ലാം കണ്ടു അതിരപ്പിള്ളി പിനെ അമ്പലത്തിലും എന്റെ സുഹൃത്തിന്റെ മകനും അഭിനയിക്കാൻ ഉള്ള ഭാഗ്യം ഉണ്ടായി നായകന്റെ ചെറുപ്പം ആയി
@stilinhai2all622Ай бұрын
കണ്ണ് നിറഞ്ഞു പോയൊല്ലോ പൊന്നുണ്ണി മായേ... 🙏🙏🙏😘😘😘
@KPMedia-q6hАй бұрын
എന്റെ ആവണങ്ങാട്ടില്‍ കളരി സ്വാമിയേ
@SaliniVinu-ei1ek26 күн бұрын
Ohm Shri ponnunni vishnumaye namah 🙏🙏
@anulechu414Ай бұрын
ഓം ശ്രീ വിഷ്ണുമായേ🙏🙏കൂടെ ഉണ്ടാവണം❤❤❤എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ട്❤
@hridhuss6212Ай бұрын
ഓം ശ്രീ വിഷ്ണുമായ സ്വാമി നമഃ 🙏🙏🙏
@BalachandranC-m2s24 күн бұрын
ഓം ശ്രീ വിഷ്ണുമായേ നമഃ
@prasannanansari6032Ай бұрын
ഓംശ്രീ വിഷ്ണുമായ സ്വാമിനെ നമഃ 🙏🏾🙏🏾🙏🏾
@RajeswariManikandan-hu9dtАй бұрын
കണ്ണ് നിറഞ്ഞല്ലാതെ കാണാൻ എനിക്ക് പറ്റിയില്ല അത്രയ്ക്ക് സുന്ദരം 🙏
@deepamenon589126 күн бұрын
Ponnunni maya❤
@midhuvincentsinger2885Ай бұрын
Great❤
@devikadevu5210Ай бұрын
ശ്രീ വിഷ്ണുമായ സ്വാമി നമഃ
@VINUKUTTANVVАй бұрын
ഷൈജു ചേട്ടാ അടിപൊളി വർക്ക് 🙏🏻🙏🏻💕❤️🥰👏🏻👏🏻👌🏻👌🏻
@ഇരിങ്ങാലക്കുടക്കാരൻ22 күн бұрын
സന്തോഷം💜
@kpsunni2412Ай бұрын
സ്വാമി കൂടെഉണ്ടാവണേ.. എന്നും എപ്പോഴും.. 🙏
@sabareeshambalivkd7713Ай бұрын
വിഷ്ണുമായ സ്വാമിയുടെ അനുഗ്രഹം എന്നും എന്റെ കുടുംബത്തിന്റെയും കൂടെ ഉണ്ടാവട്ടെ ഭഗവാനെ പൊന്നുണ്ണി കണ്ണാ കാത്തു രക്ഷിക്കണേ
@beenaravi1993Ай бұрын
🙏🏼🙏🏼🙏🏼🙏🏼❤
@OmanaPrakash-n2nАй бұрын
എന്റെ ഭഗവാനെ എന്റെ കൂടെ എന്നു ഉണ്ടാവണേ .🙏🏻🙏🏻
@ajithpreji112Ай бұрын
Making 😮❤
@v.amedia4082Ай бұрын
പ്രിയപ്പെട്ടവരുടെ രചനയും സംഗീതവും അതിശയിപ്പിക്കുന്ന ദൃശ്യ ആവിഷ്കാരവും ഭക്തിയിൽ ലയിച്ച ആലാപനവും എല്ലാംകൊണ്ടും മികച്ചത്❤
@reejaajeesh9063Ай бұрын
ഞങ്ങൾ അവിടെ പോയ എന്നായിരുന്നു ഈ ആൽബത്തിൻ്റെ ചിത്രീകരണം നടന്നത് . സാജൻ ചേട്ടൻ്റെ കൂടെ ഫോട്ടോ എടുക്കാൻ പറ്റി.. ഓം ശ്രീ വിഷ്ണുമായെ നമഃ
@evergreenmusics1486Ай бұрын
❤❤❤❤ എത്ര മനോഹരമായ ചിത്രീകരണം...ഒരു സിനിമ പോലെ... 👌👌👌 ഡയറക്ഷൻ 👏👏👏👏 Music : ഷൈജു അവറാൻ 👌💪💪👍❤👍🥰🥰 വരികൾ 👌👌ആശംസകൾ
@Jilu-zs3jm26 күн бұрын
എന്റെ പൊന്നുണ്ണി വിഷ്ണുമായേ ശരണം
@sudheeshsasikumar2403Ай бұрын
Nice work 💥👆 shaiju avaran ❤️😍
@VellikulangaraDesignkrishnaАй бұрын
❤❤ വിഷ്ണുമായ സ്വാമി ശരണം... ഷൈജു ബായി പൊരിച്ചു...... അതിഗംഭീരം ..... എല്ലാം എല്ലാം കിടിലൻ...... വിഷ്ണുമായ സ്വാമി ശരണം ശരണം ശരണം .......❤❤❤❤❤❤❤❤❤
@adhithyavishnu6181Ай бұрын
🙏സ്വാമി❤
@vinodkumarkallikkat875Ай бұрын
വിഷ്‌ണു മായ അനുഗ്രഹിക്കട്ടെ.,.,.. 🙏🏻🙏🏻🙏🏻🙏🏻
@mins1376Ай бұрын
Kanadikavu പോയിട്ടുണ്ട്.... പ്രാർത്ഥനയിൽ ആണ് സ്വാമി എല്ലാം സാധ്യമാക്കി തരട്ടെ 🙏🙏🙏🙏🙏
@sandeeppg346Ай бұрын
Om sree vishnumaye namaha🙏🙏🙏
@sojanpk4292Ай бұрын
വ്യത്യസ്ഥയാർന്ന , മനോഹരമായ ഒരു ഹൈന്ദവഭക്തിഗാനം...... ചിത്രീകരണവും സൂപ്പർ ...... അണിയറയിലെ പ്രിയ സുഹൃത്തുക്കൾ ഷൈജു അവറാനും, കണ്ണൻ മംഗലത്തിനും അഭിനന്ദനങ്ങൾ.....
@UnniManiyathАй бұрын
ഓം ശ്രീ..വിഷ്ണുമായ. സ്വാമിയേ നമഃ. എൻ്റെ. സ്വാമി. അടിയങ്ങളെ കാത്തോളണേ
@MANJU7009.Ай бұрын
എന്റെ ഭഗവാനെ ഒത്തിരി നാലുകൊണ്ട് വരണം എന്ന് ആഗ്രഹിക്കുന്നു 😔ഇതുവരെ സാധിച്ചിട്ടില്ല വിഷ്ണുമായ ക്ഷേത്രത്തിൽ 🙏🙏🙏
@sujathaj3891Ай бұрын
മനോഹരം. 👌🏻👌🏻👍🏻👍🏻❤️❤️💐💐🌹
@sunilka9129Ай бұрын
വിഷ്ണുമായ 🙏🙏🙏🙏🙏❤️❤️
@ratheesharadhya5013Ай бұрын
ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയെ നമഃ🙏🙏🙏♥️♥️♥️
@ranganathharichandran7273Ай бұрын
എല്ലാം വളരെ നന്നായി ആലാപനവും സംഗീതവും സംവിധാനവും ക്യാമറ വർക്കും എല്ലാം വളരെ നന്നായി ഇതിൽ ഒരു ഭാഗമ വാൻ കഴിഞ്ഞതിൽ. എല്ലാവരോടും നന്ദി. കമ്മത്ത് 🙏
@Anagha-01Ай бұрын
വിഷ്ണുമായ സ്വാമി ശരണം.❤ Kudos to the entire team.. Sajan chetta ❤ Shiju chetta ❤
@anjudsali4636Ай бұрын
Vishnumaya swamii🙏🙏🙏❤❤❤
@nidhinbhagath437427 күн бұрын
Nice Work Aneesh❤
@nithyaponnu4926Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@rajasekharanchandrasekhara2985Ай бұрын
വളരെ മനോഹരമായ ദൃശ്യാവിഷ്കാരം ,മനോഹരമായ സംഗീതം,മികച്ച ആലാപനം, എല്ലാവരും അവരവരുടെ വേഷം അതിമനോഹരമായി അവതരിപ്പിച്ചു ❤️
@suniliac9098Ай бұрын
നല്ല ആശയം ഉള്ള ഭക്തി ഗാനം. ഇനിയും ഇങ്ങനെ ഉള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു 👍👍👍👍 എല്ലാ ഭാവുകങ്ങളും നേരുന്നു 👏👏👏🙏🙏🙏🙏
Kannu നിറഞ്ഞു പോയി....അതി സുന്ദരം❤പൊന്നുണ്ണ്ണി maye 🙏🏻
@ponnu1148Ай бұрын
നല്ല ഗാനം.. നല്ല സംവിധാനം❤❤
@thaalammidhunchandranАй бұрын
😍🙏
@prasanthwayanad1653Ай бұрын
നല്ല പാട്ട് നല്ല ആവിഷ്ക്കാരം❤
@aneeshpnair1901Ай бұрын
വളരെ നല്ല ഒരു ആൽബം 🙏🙏അനീഷ് ചേട്ടൻ വളരെ ഗംഭീരമായി ഇത് ചെയ്തു 🙏🙏🙏😊😍🙌🙌
@miraclestarsrisingmedia8532Ай бұрын
താങ്കളുടെ ശബ്ദം വിഷ്ണുമായ ക്ക് കൂടുതൽ പ്രൗടി നൽകി 🙏🏽 അനീഷ് നായർ
@AshokanAshokan-o9lАй бұрын
ഓം വിഷ്ണുമായേ നമഃ, സൂപ്പർ
@AmbadiSasidaran-lh6ehАй бұрын
കണ്ണൻ ചേട്ടൻ രചന സംഗീതം ഷൈജു ചേട്ടൻ പിന്നെ വിഷ്ണുമായ സാമിയുടെ അനുഗ്രഹം❤❤❤❤❤
@sobhasurjith-q9zАй бұрын
ഓം ശ്രീ പൊന്നുണ്ണിവിഷ്ണുമായ സ്വാമിയേ നമഹ 🙏🙏🙏🙏
@luxme5894Ай бұрын
സിമ്പിൾ ആൻഡ് പവർഫുൾ വരികൾ
@ndhuuhАй бұрын
എൻ്റെ പൊന്നുണ്ണിമായ 🙏🏼🙏🏼🙏🏼
@AjiDennisАй бұрын
GooD SoNG LyRiCS 😍😍😍MuSiC😍😍😍 SiNGER😍😍😍 NADASWARAM😍😍😍VEENA😍😍😍CHoRuS😍😍😍 HEAVy WoRK
@കൂട്ടാളിАй бұрын
വീണ്ടും ആ മനോഹര ഈണങ്ങൾ കൊണ്ടു.. ഷൈജു ചേട്ടൻ... 👌👌🌹
@somanaatharshivan8134Ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻VishnuMaayaaaaaaa …. Naa Bangaaru Bidde … Amma Koodane Undummaa 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@RamyaprRemya-ly1pyАй бұрын
Vishnu maaaye sharanam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vijeeshneendoor845528 күн бұрын
സ്വാമി എന്നും എന്റെ കൂടെ ഉണ്ടാകണം 🙏🙏🙏
@rudracreations8917Ай бұрын
ഷൈജു അവറാൻ. കണ്ണൻ മംഗലത്ത് സൂപ്പർ 💥💥💥
@babuvarikkatil5673Ай бұрын
അനീഷ് നായർ സൂപ്പർ
@tharanathmallissery6492Ай бұрын
എൻ്റെ ഭഗവാനേ, ഞങ്ങളോടൊപ്പം എന്നും ഉണ്ടാവണേ... കാത്തു കൊള്ളണേ ..🙏
@Sreekutty-c5cАй бұрын
Om namo Vishnu maye nama
@Jyothir-b4f26 күн бұрын
സ്വാമി... 🙏🏻
@binishasarathsarath8692Ай бұрын
🙏❤ ഞാൻ ആദ്യം
@SUNILKUMAR-tf3bzАй бұрын
രചനയും, സംഗീതവും അതിഗംഭീരം. വിഷ്വൽസും മികച്ചുനിൽക്കുന്നു.
@aswinpm544Ай бұрын
Climaxil njanum nte kootukaraneyum koodi ee videoyil swamy cherthu..ellam swamiyude theerumanam.... Swamy sharanam❤❤❤🕉️ sree vishnumaye namaha
@devatalkies007Ай бұрын
🙏🙏🙏മനോഹര വരികൾ.. സംഗീതം... ദൃശ്യ വിസ്മയങ്ങൾ... ആലാപനം 🙏🙏🙏🙏 പറയാൻ വരികൾ കിട്ടിയില്ല ഫോൺ ചെയ്ത് അഭിനന്ദനങ്ങൾ അറിയിക്കാൻ വാക്കുകൾ കിട്ടിയില്ല. പ്രിയ സുഹൃത്ത് ഷൈജു അവറാന് മുൻപിൽ🙏